ഉപ്പ ഉമ്മ അതിലും മേലെ ഇഷ്ടം എന്റെ നബിയോട് (2) ലാ യു മിനു അഹദുൻ ബില്ലാഹ്.... ലാ യു മിനു അഹദുൻ ബില്ലാഹ് ഇല്ലാബിഹുബ്ബി റസൂലില്ലാഹ് [ഉപ്പ ഉമ്മ അതിലും മേലെ](2) എന്റെ പ്രേമഗാനം കേൾക്കു യാ ഹബീബെ (2) ഖൽബിലുള്ളൊരാശ നിറയുന്നനേശ കതിരൊളി ത്വാഹാവേ... (2) പ്രണയാധുരനായ് ഞാൻ പാടും പാട്ടിലെ കാമുകനോ നബിയെ....(2) അങ്ങേക്കൊരായിരം സമ്മാനമായി അങ്ങിലേക്ക് വരട്ടെ ഞാൻ (2) [ഉപ്പ ഉമ്മ അതിലും മേലെ](2) ലാ യു മിനു അഹദുൻ ബില്ലാഹ്.... യു മിനു അഹദുൻ ബില്ലാഹ് ഇല്ലാലിഹുബ്ബി റസൂലില്ലാഹ്... [ഉപ്പ ഉമ്മ അതിലും മേലെ](2) കവികൾ പാടി പാടി... കവിത ഇനിയും ബാക്കി (2) പടപ്പുകളെല്ലാം കവികളെന്നാലും എഴുതിത്തീരില്ല... (2) നബിയുടെ മദ്ഹിലലിഞ്ഞവരെ നിങ്ങൾക്കല്ലേ ഫിർദൗസ് (2) അങ്ങേക്കൊരായിരം സമ്മാനമായി അങ്ങിലേക്ക് വരട്ടെ ഞാൻ (2) [ഉപ്പ ഉമ്മ അതിലും മേലെ](2) ലാ യു മിനു അഹദുൻ ബില്ലാഹ്.... ലാ യു മിനു അഹദുൻ ബില്ലാഹ്.... ഇല്ലാബിഹുബ്ബി റസൂലില്ലാഹ്.... [ഉപ്പ ഉമ്മ അതിലും മേലെ](2)
മാഷാ അല്ലാഹ് തീർഗായുസ്സ് തരട്ടെ മോനെ ഒന്നും പറയാൻ ഇല്ല എന്റെ നെബിയുടെ മദ്ഹിന് ഇത്ര ഭങ്ങിയോ റബ്ബേ അൽഹംദുലില്ലാഹ് ഞാനും മദീനയിൽ എത്തി വല്ലാത്ത സങ്കടം അവിടെന്ന് പോരാൻ തോന്നുന്നില്ല അല്ലാഹ് നീ വീണ്ടും കണ്ടവർക്കും കാണാത്തവർക്കും മരിക്കും മുന്നേ തൗഫീഖ് നൽകണേ
എത്ര കേട്ടാലും മതിവരില്ല നമ്മുടെ മുത്ത് നബിയേ കുറിച്ച് പാടുന്ന ഓരോ പാട്ടും ❤ അത് എഴുതിയ ആളിനും ഈ പൊന്നു മോൻക്കും അള്ളാഹു ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകട്ടെ.......ആമീൻ 🤲🏻🤲🏻🤲🏻 നല്ല ശബ്ദം Masha allah 😍
അസ്സലാമു അലൈകും ഞാൻ മൻസൂർ കിളിനക്കോട് എന്റെ രചനയിലും സംഗീതത്തിലും പ്രിയ ശിഷ്യൻ നാസിഫ് മോൻ പാടിയ ഈ ഗാനവും നിങ്ങൾ ഏറ്റെടുക്കും എന്ന് പ്രതീക്ഷിക്കുന്നു ❤❤❤❤❤
എന്റെ മുത്തിനെ വർണ്ണിച്ചു പാടുമ്പോൾ ഇത്ര മൊഞ്ചാണെങ്കിൽ എന്റെ മുത്ത് നബിയെ കാണാൻ എന്തൊരു മൊഞ്ചാവും ❤️❤️❤️❤️മദീനയിലേക്കണയാൻ വെമ്പുന്ന ഖൽബുമായി ഇതാ നബിയെ ഒരു മൂഹിബ്ബ് 🥰🥰🥰🥰സ്വീകരിക്കണേ നാഥാ.. 🤲🤲🤲🤲❤️❤️❤️❤️
നബിദിനത്തിനേക്ക് വേണ്ടി ഉസ്താദ് മദ്രസ്സ groupil കുട്ടികൾക്ക് ഒരുപാട് നബിദിന ഗാന link ഇട്ട് അങ്ങനെ എത്തിയതാ ഇവിടെ. ഒന്ന് രണ്ട് ലിങ്കിൽ കയറി song skip ചെയ്തു. But ഈ ലിങ്കിൽ കയറിയപ്പോൾ skip ചെയ്യാൻ തോന്നിയില്ല. കെട്ടിരുന്നുപോയി …. എന്താ Feel…. Maashaallah…❤️❤️❤️❤️
ഈ പാട്ടിലെ വരികൾ മനസ്സിൽ തട്ടി എഴുതിയ ആൾക്ക് ഒരായിരം അഭിനന്ദനങ്ങൾ,,, റബ്ബിന്റെ അനുഗ്രഹം ചൊരിഞ്ഞു,,,കുഞ്ഞു മോൻ പാടിയത് കേൾക്കാൻ നല്ല രസം ഉണ്ട് masha allah ❤❤❤ ഇനിയും ഇങ്ങനത്തെ പാട്ട് എഴുതണം മനസ്സിൽ തട്ടി 😢😢 നബിയെ ഒത്തിരി ഇഷ്ട്ടം
പൊന്നു മോനെ എനിക്ക് വല്ലാത്തൊരു ആഗ്രഹം ഉണ്ട് ഹബീബിന്റെ ചാരത്ത് എത്താൻ കുഞ്ഞുമോൻ ദുആ ചെയ്യണം നമ്മൾക്കെല്ലാവർക്കും അവിടെ എത്തിപ്പെടാനും ഹജ്ജും ഉംറയും ചെയ്യുവാനും കണ്ണ് നിറയെ കാണുവാനും അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ അതിനുവേണ്ടി ഈ പൊന്നുമോൻ ദുആ ചെയ്യണം ഈ കമന്റ് വായിക്കുന്ന എല്ലാവരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം 🤲🤲🤲
മാഷാ അല്ലാഹ് ആ പൊന്നു മോൻ എത്ര സുന്ദരമായി പാടി 👍🏻👍🏻മാഷാ അല്ലാഹ് 🥰🥰ഉമ്മാനോടും ഉപ്പാനോടും സ്നേഹം ആണ് അത് ❤❤എന്ത് നല്ല പൊന്നു മോൻ മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് 🌹🌹
ഞാൻ ദുബൈയിലാണ് എന്റെ മോൻ 4 വയസ് ഈ പാട്ട് നാട്ടിന്ന് പാടുന്ന വിഡിയോകൾ വീഡിയോ കാൾ വിളിച്ചപ്പോൾ പാടുന്നത് ഒക്കെ കേൾക്കാറുണ്ട് അങ്ങനെ സെർച്ച് ചെയ്താണ് പാടിയതും വരികളും മനോഹരം
മാഷാ അല്ലാഹ് നല്ല പാട്ട് അടിപൊളി മാഷാ അള്ളാ❤ നല്ല പാട്ടും നല്ല രീതിയും നല്ല സ്വഭാവമുള്ള പാട്ടും എനിക്കിഷ്ടപ്പെട്ടു പാട്ട് അടിപൊളിയാണ് മാഷാ അള്ളാ സൂപ്പർ അടിപൊളി മാഷാ അള്ളാ അൽഹംദുലില്ലാഹ് മാഷാ അള്ളാ ❤
ഉപ്പ ഉമ്മ അതിലും മേലെ ഇഷ്ടം എന്റെ നബിയോട് (2)
ലാ യു മിനു അഹദുൻ ബില്ലാഹ്.... ലാ യു മിനു അഹദുൻ ബില്ലാഹ് ഇല്ലാബിഹുബ്ബി റസൂലില്ലാഹ്
[ഉപ്പ ഉമ്മ അതിലും മേലെ](2)
എന്റെ പ്രേമഗാനം കേൾക്കു യാ ഹബീബെ (2)
ഖൽബിലുള്ളൊരാശ നിറയുന്നനേശ കതിരൊളി ത്വാഹാവേ... (2)
പ്രണയാധുരനായ് ഞാൻ പാടും പാട്ടിലെ കാമുകനോ നബിയെ....(2)
അങ്ങേക്കൊരായിരം സമ്മാനമായി അങ്ങിലേക്ക് വരട്ടെ ഞാൻ (2)
[ഉപ്പ ഉമ്മ അതിലും മേലെ](2)
ലാ യു മിനു അഹദുൻ ബില്ലാഹ്.... യു മിനു അഹദുൻ ബില്ലാഹ് ഇല്ലാലിഹുബ്ബി റസൂലില്ലാഹ്...
[ഉപ്പ ഉമ്മ അതിലും മേലെ](2)
കവികൾ പാടി പാടി... കവിത ഇനിയും ബാക്കി (2)
പടപ്പുകളെല്ലാം കവികളെന്നാലും എഴുതിത്തീരില്ല... (2)
നബിയുടെ മദ്ഹിലലിഞ്ഞവരെ നിങ്ങൾക്കല്ലേ ഫിർദൗസ് (2)
അങ്ങേക്കൊരായിരം സമ്മാനമായി അങ്ങിലേക്ക് വരട്ടെ ഞാൻ (2)
[ഉപ്പ ഉമ്മ അതിലും മേലെ](2)
ലാ യു മിനു അഹദുൻ ബില്ലാഹ്.... ലാ യു മിനു അഹദുൻ ബില്ലാഹ്.... ഇല്ലാബിഹുബ്ബി റസൂലില്ലാഹ്....
[ഉപ്പ ഉമ്മ അതിലും മേലെ](2)
Supar
Maashaa Allah
🎉🎉❤❤
Fatimabi,Mabvrameuntatnat,thanks,super,super,super,super super,🤗🤗🤗😀😃😀😃🥰😘😘🥰🥰😘🥰😭🤣😂😅😭🤣😂😅😭🤣😂😅🥺🥺🥺😟🙁☹️😟🙁☹️💔💔💔💓💗💖🤍💝💝💝🤍💖💗💓💝💝💝💓💗💖🤍💔💔💔🤍💖💗💓💝💝💝🤍💖💗💓💓💗💖🤍😀😃😀😃
സൂപ്പർ പോന്നു മോൻ പൊളിച്ചു അള്ളാഹുവേ ഉയർത്തണേ Ameen
മാഷാ അല്ലാഹ് തീർഗായുസ്സ് തരട്ടെ മോനെ ഒന്നും പറയാൻ ഇല്ല എന്റെ നെബിയുടെ മദ്ഹിന് ഇത്ര ഭങ്ങിയോ റബ്ബേ
അൽഹംദുലില്ലാഹ് ഞാനും മദീനയിൽ എത്തി വല്ലാത്ത സങ്കടം അവിടെന്ന് പോരാൻ തോന്നുന്നില്ല അല്ലാഹ് നീ വീണ്ടും കണ്ടവർക്കും കാണാത്തവർക്കും മരിക്കും മുന്നേ തൗഫീഖ് നൽകണേ
آمين يا ربّ العالمين 🤲
Aameen
Aameen yarabbalaalmeen
@@RasheedaKv-o7q n
😮
ഈമോനെ ഉയർച്ചയിൽ നിന്നും ഉയർച്ചയിൽ എത്തിക്കണേ നാഥാ
ഈ പൊന്ന് മോനെയും മോൻ്റെ മതാപിതാക്കളേയും നമ്മളേയും പെന്ന് മുസ്ഥഫാ തങ്ങളോട് കൂടെ സ്വർഗത്തിലാക്കണേ റബ്ബേ ആമീൻ
آمين يارب العالمين جزاك الله خيرا
❤
❤❤❤❤
ആമീൻ യാറമ്പുൽ ആലമീൻ
Lirics
ഈ മോന്റെ പാട്ട് നബി തങ്ങൾ കേട്ട് അവനും അവന്റെ കുടുബത്തിനും സ്വർഗത്തിൽ ഒരുമിച്ചു കൂടാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ..
آمين يارب العالمين وإياكم أجمعين
Ameen
ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻
Ameen namukkum Allahu thaufeeq chayyatt Ameen
Aameen
എത്ര കേട്ടാലും മതിവരില്ല നമ്മുടെ മുത്ത് നബിയേ കുറിച്ച് പാടുന്ന ഓരോ പാട്ടും ❤ അത് എഴുതിയ ആളിനും ഈ പൊന്നു മോൻക്കും അള്ളാഹു ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകട്ടെ.......ആമീൻ 🤲🏻🤲🏻🤲🏻 നല്ല ശബ്ദം Masha allah 😍
آمين يارب العالمين
കുഞ്ഞുമോനെ❤ നിൻ്റെ ഇശ്ഖ് നിറഞ്ഞ ഓരോ വരികളും മുത്ത്നബി കേൾക്കുന്നുണ്ടാവും അല്ലാഹു നിങ്ങൾക്ക് ബർക്കത്ത് നൽകട്ടേ🤲
ആമീൻ
Aameen 🤲
Ameen
അസ്സലാമു അലൈകും ഞാൻ മൻസൂർ കിളിനക്കോട് എന്റെ രചനയിലും സംഗീതത്തിലും പ്രിയ ശിഷ്യൻ നാസിഫ് മോൻ പാടിയ ഈ ഗാനവും നിങ്ങൾ ഏറ്റെടുക്കും എന്ന് പ്രതീക്ഷിക്കുന്നു ❤❤❤❤❤
Masha allah 👌👌
വെയ്റ്റിംഗ്,,,, എത്ര തവണ കേട്ടു,,,,, ഞാൻ
പറയാൻ വാക്കുകളില്ല 👍
വരികൾ add ചെയ്താൽ നന്നായിരുന്നു
Màsha allah
😍🥰മാഷാ അല്ലാഹ് കുഞ്ഞ് മോൻ ഉഷാറാക്കി അല്ലാഹു നല്ല ഉയർച്ചയിൽ എത്തിക്കട്ടെ ആമീൻ🥰😍
Thangale polethenne ind 😻👏🏻
آمين يا رب العالمين 😍😍😍🥰🥰🥰
ബദാ്വവഫ്ചവവദാാാാഐഐ
Ameen ❤
ما شاء الله ❤️
Super 💗
എന്റെ മുത്തിനെ വർണ്ണിച്ചു പാടുമ്പോൾ ഇത്ര മൊഞ്ചാണെങ്കിൽ എന്റെ മുത്ത് നബിയെ കാണാൻ എന്തൊരു മൊഞ്ചാവും ❤️❤️❤️❤️മദീനയിലേക്കണയാൻ വെമ്പുന്ന ഖൽബുമായി ഇതാ നബിയെ ഒരു മൂഹിബ്ബ് 🥰🥰🥰🥰സ്വീകരിക്കണേ നാഥാ.. 🤲🤲🤲🤲❤️❤️❤️❤️
آمين يارب العالمين
Aameen
Ameen
❤@@MasterNasifOfficial
Masha allah👍
Allah thoufeek tharatte👍@@MasterNasifOfficial
ഈ pattu ഇഷ്ട്ടപെട്ടവർ like അടി 🎉🎉
Jzisks❤😂
നബിദിനത്തിനേക്ക് വേണ്ടി ഉസ്താദ് മദ്രസ്സ groupil കുട്ടികൾക്ക് ഒരുപാട് നബിദിന ഗാന link ഇട്ട് അങ്ങനെ എത്തിയതാ ഇവിടെ. ഒന്ന് രണ്ട് ലിങ്കിൽ കയറി song skip ചെയ്തു. But ഈ ലിങ്കിൽ കയറിയപ്പോൾ skip ചെയ്യാൻ തോന്നിയില്ല. കെട്ടിരുന്നുപോയി ….
എന്താ Feel…. Maashaallah…❤️❤️❤️❤️
Moanea allahu uyarathil athikkattea
Masha allah... എന്തൊരു സൗന്ദര്യം ആ വരികൾക്കും.. പാടുന്ന മോൻക്കും... ഒരുപാട് ഇഷ്ടപ്പെട്ടു 🥰🥰🥰
ഈ പാട്ടിലെ വരികൾ മനസ്സിൽ തട്ടി എഴുതിയ ആൾക്ക് ഒരായിരം അഭിനന്ദനങ്ങൾ,,, റബ്ബിന്റെ അനുഗ്രഹം ചൊരിഞ്ഞു,,,കുഞ്ഞു മോൻ പാടിയത് കേൾക്കാൻ നല്ല രസം ഉണ്ട് masha allah ❤❤❤ ഇനിയും ഇങ്ങനത്തെ പാട്ട് എഴുതണം മനസ്സിൽ തട്ടി 😢😢 നബിയെ ഒത്തിരി ഇഷ്ട്ടം
Mashaallah..മുത്ത് നബിയുടെ ഇഷ്ട്ടം ഹൃദയത്തില്‍ നിറക്കാൻ ഈ മദ്ഹ് കാരണമാകട്ടെ
آمين يارب العآلمين
പ്രണയാധുരനായ് ഞാൻ പാടും പാട്ടിലെ കാമുകനോ നബിയേ...🔥💗
മാശാ അള്ളാ ....
സന്തോഷങ്ങൾ നാച്ചു മോനേ
ഉയരങ്ങൾ കീഴടക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ :ആമീൻ
آمين يارب العالمين
❤@@MasterNasifOfficial
Aameen ❤
👌🌹🌹🌹🌹🌹مَاشَاءَ الله
മദ്ഹ് പാടി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ🤲🏻
آمين يا ربّ العالمين
ഇ സോങ് ഇത്ര ഭംഗി ഉണ്ടകിൽ എന്റെ നബിക് എത്ര ഭംഗി ഉണ്ടാകും ആ പൂമുകം കാണാൻ വിധി നൽകണേ അള്ള
Ammen
ഡസ്സ്നസ്സ്‌ന ❤ഡിഫ്‌ണ്ടസ്
Ddnxn👍സ്‌നിസ്ഗ്ൻസിസിൻസി
ഫ്‌ദൻഡ്‌ഡിന് 😍റെഡിണ്ടന്ഫ
❤❤❤❤❤❤❤❤❤❤❤
സ്‌സൻസ്ൻ ❤ഡിഫ്‌ണ്ടണ്ടഡ്ണ്ട്
😊😊😊@@Rasi-g2d
Ameen
ഉപ്പാ ഉമ്മാ അതിലും മേലെ ഇഷ്ടം എന്റെ നബിയോട്🤍 എത്ര മനോഹരമായ വരികൾ 💚masha allah✨
മാഷാഅല്ലാഹ്
ആ പൊന്ന് മോൻ മദീന കാണാൻ തൗഫീഖ് നൽ ക ണെ അള്ളാ 🤲🏻🤲🏻🤲🏻♥️🌹💕🤲🏻🤲🏻
آمين يا ربّ العالمين
Aameen ya rabbal aalameen...❤❤❤❤
Ameen. Ameen
ആമീൻ യാറബ്ബൽ ആലമീൻ
ആമീൻ
ما شاء الله❤❤❤
P
CR ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
എല്ലാ കുട്ടികളുടെയും നാവിൽ ഈ പാട്ട് ആണ്.മാ ഷാ അല്ലാഹ്❤
ഈൗ മോനെ ഒന്ന് കണ്ടാൽ സ്നേഹത്താൽ ഒരു ചുംബനം കൊടുക്കും 😌 masha allah 🎉
പൊന്നു മോനെ എനിക്ക് വല്ലാത്തൊരു ആഗ്രഹം ഉണ്ട് ഹബീബിന്റെ ചാരത്ത് എത്താൻ കുഞ്ഞുമോൻ ദുആ ചെയ്യണം നമ്മൾക്കെല്ലാവർക്കും അവിടെ എത്തിപ്പെടാനും ഹജ്ജും ഉംറയും ചെയ്യുവാനും കണ്ണ് നിറയെ കാണുവാനും അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ അതിനുവേണ്ടി ഈ പൊന്നുമോൻ ദുആ ചെയ്യണം ഈ കമന്റ് വായിക്കുന്ന എല്ലാവരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം 🤲🤲🤲
آمين يارب العالمين
انشاء الله
റബ്ബ് തൗഫീഖ് നൽകട്ടെ
آمين
ഹബീബിന് ഇഷ്ടപ്പെടും വിധം ജീവിതത്തെ മാറ്റി ദുആ ചെയ്യൂ..
അവസരം നിങ്ങളെ തേടിയെത്തും ഇൻഷാ അള്ളാഹ്
Dudgfd b dhcc❤🎉
Gdfh🎉❤
Allahu thaufeeq vheyatte
മുത്ത് നബിയുടെ മദ് ഹുകൾ ഒരു പാടാനും മുത്ത് നബിയുടെ ചചാരത്ത്ചെന്നെത്താൻ പൊന്നു മോനും അവിടത്തെകുടുംബത്തിനുംനാഥൻ വിധി തരട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻❤❤❤❤❤❤
آمين يارب العآلمين جزآك الله خيرا
امين
Jjjjjjjjjjjjjjjjjjjjjjjjjjjggggggggggggggggggggg
😢😢😢😢😢😢
😢😢😢😢😢😢😢
ماشاء الله ❤
അടിപൊളി ❤
മാഷാഅല്ലാഹ്, ഈ പാട്ട് എന്റെ മകൻ നബിദിനത്തിന് പാടുന്നു 🥰🥰
ഹബീബിൻ്റെ മദ്ഹിൻ്റെ മധുരം ബഹ്റിലേക്കൊഴുക്കി വിട്ടാൽ ബഹ്റ് വരേ ആ രുജിയേ ഏറ്റെടുക്കും...❤️
Jzjvznzvo😊🎉🎉🎉🎉🎉🎉❤
എന്ത് മനോഹരം...❤
എത്ര യും പെ ട്ടന്ന് മക്കത്തും മദീ ന ത്തും എത്തി ക്ക ട്ടേ ആമീൻ 🤲🤲🤲
آمين يارب العالمين
Aameen❤❤
മാഷാ അല്ലാഹ് ആ പൊന്നു മോൻ എത്ര സുന്ദരമായി പാടി 👍🏻👍🏻മാഷാ അല്ലാഹ് 🥰🥰ഉമ്മാനോടും ഉപ്പാനോടും സ്നേഹം ആണ് അത് ❤❤എന്ത് നല്ല പൊന്നു മോൻ മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് 🌹🌹
മാഷാ അല്ലാഹ്.... മാഷാ അല്ലാഹ്.... വാവേ....മനസ്സ് വിങ്ങി പ്പൊട്ടി കരഞ്ഞു പോവുകയാ.... മുത്തേ..... മോൻ പുന്നാര നബിയുടെ മദ്ഹ് പാടിയത് കേൾക്കുമ്പോൾ...... റബ്ബ് സ്വീകരിക്കട്ടെ.....
آمين يارب العالمين
Masha allah.....nasif mon ushaaraakki...baarakkallahu feek...aniyara pravarthakarkk allahu thakkadhaya pradhifalam nalkatte....aameen
آمين يا ربّ العالمين
നല്ല പാട്ട് അള്ളാഹു അണുക്രാഹികട്ടെ
ഞാൻ ദുബൈയിലാണ് എന്റെ മോൻ 4 വയസ് ഈ പാട്ട് നാട്ടിന്ന് പാടുന്ന വിഡിയോകൾ വീഡിയോ കാൾ വിളിച്ചപ്പോൾ പാടുന്നത് ഒക്കെ കേൾക്കാറുണ്ട് അങ്ങനെ സെർച്ച് ചെയ്താണ്
പാടിയതും വരികളും മനോഹരം
Esa ê44❤tt
Eeee song ennum kelkkunnavar maathram ❤like. Adi❤❤❤
പൊന്നു മോനും കുടുംബത്തിനും ആഫിയതുള്ള ദീർഗായുസ് നെൽകാണെ അള്ളാ അള്ളാ അള്ളാ🤲🏻🤲🏻🤲🏻
آمين يارب العالمين
Aameen ameen
@@MasterNasifOfficial😢😢
😮😮😮😮😮😅😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮❤❤❤❤❤❤❤😂
so sweet ....masha allah
ഈ പൊന്ന് മോനിക്ക് ഇനിയും ഒരുപാട് മദ്ഹ് ഗാനങ്ങൾ പാടാൻഅല്ലാഹു തൗഫീഖ് നൽകട്ടെ
آمين يارب العآلمين
❤❤❤❤❤❤
Mashallah very good 😊❤🎉 brother ❤❤
മാഷാഅല്ലാഹ്... ✨മബ്‌റൂക് 🎉🎉🎉കുഞ്ഞോൻ ഉഷാർ ആക്കിട്ടോ 🌹🌹🌹
usthade dua cheyyene
ഉസ്താദേ ദുഹാ ചെയ്യണം ഹലാലായ ജോലി ലഭിക്കാൻ 🤲🏻
@@MasterNasifOfficialMashahallah കേട്ടാലും കേട്ടാലും മതി വാർത്ത വരികൾ അള്ളാഹു ഉയർച്ചയിൽനിന്നും ഉയർച്ചയിലേക്ക് നയിക്കട്ടെ 🤲🏻
എന്റെ മോൻ നബിദിന പരിവാടിക്ക് ഈൗ സോങ് ആണ് ഞാൻ സെലക്ട് ആക്കിയത്
ഞാനും
Ente monkkum❤
Njanum
Ente മോനും
എന്റെ മോളും
മാഷാ അല്ലാഹ് നല്ല പാട്ട് അടിപൊളി മാഷാ അള്ളാ❤ നല്ല പാട്ടും നല്ല രീതിയും നല്ല സ്വഭാവമുള്ള പാട്ടും എനിക്കിഷ്ടപ്പെട്ടു പാട്ട് അടിപൊളിയാണ് മാഷാ അള്ളാ സൂപ്പർ അടിപൊളി മാഷാ അള്ളാ അൽഹംദുലില്ലാഹ് മാഷാ അള്ളാ ❤
🥰 പൊള്ളി
Mashaallah 👍🏻👍🏻👍🏻👍🏻
Masha allah padachon eh kuttiye nee khath rakshikane allha💝❤️❤️😘🤗😘😍🤲🤲
آمين يا رب العالمين
മാഷാ അല്ലാഹ് അള്ളാഹു നാസി ഫിന് ഇ കഴിവ് നില നിർത്തു മാറാകട്ടെ മുത്ത് നബിയുടെ ബറക്കത്തു കൊണ്ട് അവന്റെ കുടുബത്തിൽ അള്ളാഹു ബറക്കത് ചെയ്യട്ടെ
എന്ന് മുളവൂർ സ്വാലിഹ്
آمين يارب العآلمين
മാഷാ അല്ലാഹ് 😘😘😘. അള്ളാഹു സ്വാലിഹായ മകനാക്കി വളർത്തട്ടെ
آمين يا ربّ العالمين
മാഷാ അല്ലാഹ്.കുഞ്ഞ് പൊന്നു മോന്റെ ശബ്ദം വളരെ വ്യക്തതയോട് കൂടി ഉള്ളത് ആണ്.അല്ലാഹ് അനുഗ്രഹിക്കട്ടെ....
آمين يارب العالمين
ما شاءالله تبارك الله ❤
آمين يارب العآلمين
മാഷാ അള്ളാഹു😍🤲കുഞ്ഞു മക്കൾക്ക് പോലും ഒരുപാട് ഇഷ്ടപെട്ട സോങ് ❤️❤️❤️എന്റെ 5വയസ്സുള്ള മോനും 3 വയസ്സ് ഉള്ള മോനും ഈ പാട്ട് വെക്കാൻ പറയൽ ഇണ്ട് 😄
മാഷാ അല്ലാഹ്... ಮಾಷಾ ಅಲ್ಲಾಹ್...
Super Song ❤
മാഷാ അള്ളാ സൂപ്പര്‍ ലവ് തൗഫീഖ് നൽകട്ടെ
നാസിഫ് മോൻ കലക്കി . ഇനിയും കുറേ പാട്ട് പാടാൻ കഴിയട്ടെ❤❤❤🎉🎉👍👍
آمين يارب العالمين
❤❤❤❤❤
❤❤❤❤❤❤❤❤❤❤❤❤️ ഐ ലവ് ദി സോങ്
ماشاءاللہ 🤩
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰
آمين يارب العالمين
❤🎉
Ameen❤
Masha allah❤
ماشاءالله ❤
ഈ മോനെ നീ ഹൈറും ബർക്കത്തും റബ്ബേ ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
آمين يارب العالمين 🤲 جزاكم الله خيرا
പൊന്നു മോനിക്ക്. ആ ഫിയത്തുള്ള ദീർഗായുസ് കൊടുക്കള്ളാ. ആമീൻ
آمين يارب العالمين
ആമീൻ
Aameen
Ma sha allah അല്ലാഹു ബറക്കത്തു ചെയ്യട്ടെ.... ആമീൻ 🤲❤️
آمين يارب العآلمين
@@MasterNasifOfficialygxdd
❤❤❤❤❤❤❤❤❤❤❤❤❤
❤❤❤
N
അങ്ങേക്കൊരായിരം സമ്മാനമായി അങ്ങിലേക്ക് വരട്ടേ ഞാൻ ❤️❤️
Illa bi hubbi rasoolillah...💕 ഇവിടെ എത്തിയപോ രോമാഞ്ചം വന്നു...
صلی الله علی محمد صلی الله علیه وسلم❤
മാഷാഅല്ലാഹ്,,,,, ഇഷ്ട്ടം മുത്ത് റസൂലിനോട് മാത്രം
അല്ലാഹുഈ ശബ്ദം എന്നെന്നുംനിലനിർത്തി തരട്ടെ
Mashallah ❤
آمين يا ربّ العآلمين
Ameen
ആമീൻ
മോനേ നീയും നാസിഫ് clct നെ പോലെ ആകും ഇൻശാഅല്ലാഹ്
അല്ലാഹ് ഈ പൊന്നു മോന്ക്ക് ആരോഗ്യവും ആഫിയത്തും ദീർഗായുസ് നൽകണേ 🤲
آمين يارب العالمين
Insta reel കണ്ട് വന്നവർ ആരൊക്കെ😊
😅
Super👍🏻👍🏻😍😍
ماشاء الله ...🥰🥰♥️
ഒരുപാട് തവണ കേട്ടു മാഷാ അല്ലാഹ്
Maasha allah... പടപ്പുകൾ എല്ലാം കവികളെന്നാലും എഴുതി തീരില്ലാ.. 🤍🥹
മാഷാ അള്ളാ സൂപ്പർ 👌👌😄♥️💕🌹🤲🏻🤲🏻🤲🏻
Masha.allah😍😍 my from bangladesh 🇧🇩🇧🇩
❤️❤️❤️ അൽഹംദുലില്ലാഹ് മാഷാ അള്ളാ ഈ കുഞ്ഞുമോൻ ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അള്ളാ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🌹🌹🌹
آمين يارب العالمين
ഒര് പാട് കാലം ദീനിനും ദുനിയാവിനും ഉപകരിക്കുന്ന മോനാവട്ടെ മുത്തുമണി ❤ നൗഷാദ് ബാക്കവി ഉസ്താദിന്റെ മുത്തുമണിയല്ലെ
നൗഷാദ് ബഖവി ഉസ്താദിന്റെ ഒരു മൂഹിബ്ബ് 😍
മാ ഷാ അല്ലാഹ്... ആ പോന്നു മോൻ നല്ല ഉയർച്ച നൽകട്ടെ ആമീൻ 🥰
آمين يارب العآلمين
അങ്ങേക്ക് ഒരായിരം സമ്മാനമായി അങ്ങിലേക്ക് വരട്ടെ ഞാൻ❤❤❤
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഇൻസ്റ്റാഗ്രാം reels കണ്ടിട്ട് വന്നവരുണ്ടോ ❤
നല്ല രസമുണ്ട് പാട്ട് കേൾക്കാൻ നസിഫ്. മോൻ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
😢😢😢😢😢😮😮😢😢😢😢😢😢😢😢😮😅😮😮😅😅😢🎉🎉🎉😮😮😅😅😅😅😮😢😢😢😮😮😅😅😅😮😢😢😢😅😅😅😮😮🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂🎉🎉😢😢😮😢🎉😂😂😂😢😢😢😮😅😅😊😊😅😅😮😮😢😢🎉🎉🎉😂😂❤❤❤❤❤😂😂🎉
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Ee monte chiri kanan entha rasam
0:21 ..Ma Sha Allaah...ponnumonte paattu valare ishttayinitto.....❤️❤️👍
❤❤
Ma Sha allah ❤❤❤
MaashaAllaaah
Alhamdulillaaaah
Barakath nalkaneeeAllaaah
ما شاء الله 😍😍😘😘❤️🔥
Pwolichu. കേൾക്കാൻ എന്ത് രസം ❤
vahi😍😍😍
👌👍
ആ മുത്തിനെ പ്രണയിച്ചാൽ എന്നും നല്ലത് മാത്രം അല്ലെ ❤❤❤മുത്തേ റസൂലെ സ്വ വ സെല്ലം ❤❤❤❤🥹
Super നാസിഫ് മോൻ ❤❤❤
Ma sha allah ❤ super voice 🥰
മാഷാഅല്ലാഹ് അള്ളാഹു ഒരുപാട് മദ്ഹ് പാടാൻ മോനു തൗഫീഖ് തരട്ടെ
آمين يارب العالمين
Oru 5like tharo❤
Mashalla❤
മുത്ത് നബിയോടുള്ള ഹുബ്ബ് അള്ളാഹു നമുക്ക് വർധിപ്പിച്ചു തരട്ടെ 🤲ആമീൻ
آمين يارب العالمين
Wyyffrhg
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ♥️🌹🌃😄💕🤲🏻🤲🏻🤲🏻
മാഷാഅല്ലാഹ് 🥰സൂപ്പർ 🥰
ما شاء الله✨
بارك الله فيكم
ഈ മോനെ അല്ലാഹു ഉയരങ്ങളിൽ എത്തിക്കട്ടെ🥰
ഈ ഗാനം എഴുതിയ ആൾക്ക് ഉന്നത വിജയം കൊടുക്കണേ അല്ലാഹ്
آمين يارب العالمين
ആമീൻ യാ റബ്ബൽ ആലമീൻ 🤲
Aameen🥰❤
P😊😅😮😢🎉😂otitjk9
Ma Sha Allah🥺🤍
Barakhallah🤲🏻🤍
Ponnumon😘🤍
എന്നാ രസാ മോനേ❤🎉without music 🎵❤ ഇഷ്ട്ടപ്പെട്ടു
Ma sha Allah...... excellent 👍
❤️❤️ അടിപൊളി മോൻ🌹🌹🌹🌹😮
🌹🌹🌹❤️