ആ കാഴ്ച കണ്ട് നടുങ്ങിയെ ലോകവും ആകാശമിൽ പിളർപ്പായി നിന്നു ചന്ദ്രനും പ്രപഞ്ചത്തിൽ ആദ്യമുണ്ടായതീ അൽഭുതം പ്രകാശം പ്രകാശത്തെ അടർത്തിയ സംഭവം വെളിച്ചം ഭൂമിയിൽ കണ്ടേ പ്രപഞ്ചം കോരിതരിച്ചേ 2 ചന്ദ്രൻ പിളരുന്ന കാഴ്ച കണ്ടേ.... (ആ കാഴ്ച) നൂബ്‌വ്വതും രിസാലത്തും തേടി നൂറിറങ്ങി ആ ഖുറൈശി കൂട്ടത്തിൽ ദീൻ പറന്നിറങ്ങി (2) കുഫിർ മൂത്ത സംഘം അവിശ്വാസ വാക്കുയർത്തി ദീൻ നിഷേധ വാദം നബിയോർക്ക് നേർ നിരത്തി കരഞ്ഞ് കരഞ്ഞ് മിഴികളിൽ അജബ്അതാ തെളിവായി.... പ്രിയ ഹബീബിൽ മദദുമായി നാഥനും കനിവായി... വെളിച്ചം ഭൂമിയിൽ കണ്ടേ പ്രപഞ്ചം കോരി തരിച്ചേ (2) ചന്ദ്രൻ പിളരുന്ന കാഴ്ച കണ്ടേ... (ആ കാഴ്ച) പിളർപ്പിൽ ഒന്ന് കണ്ടു് ജബൽ അബു കുബൈസിൻ മേലെ.. പാതി വന്നു നിന്നു ഖുഐഖുആൻ മലക്ക് ചാരെ(2) ആ വിടവിലൂടെ കണ്ടേ ഹിറാ ഗുഹയും ദൂരെ (2) പിളരാത്ത പൂർണ ചന്ദ്രൻ ചിരി തൂകി നിന്നു താഴെ.... സൗരയൂഥ ലോകമിൽ കോടി ഗോളങ്ങൾക്കും താരകങ്ങൾക്കിടയിലുമാ ഭാഗ്യമായി ചന്ദ്രന്ന് വെളിച്ചം ഭൂമിയിൽ കണ്ടേ പ്രപഞ്ചം കോരി തരിച്ചെ (2) ചന്ദ്രൻ പിളരുന്ന കാഴ്ച കണ്ടേ.... ( ആ കാഴ്ച ) ❤❤❤❤❤❤❤❤❤❤
ماشاء الله വെളിച്ചത്തിന്റെ വെളിച്ചമായ അങ്ങയുടെ صلى الله عليه وسلم വെളിച്ചത്തെ ദർശിക്കാൻ അല്ലെയോ ഓരോ പ്രവാചക പ്രേമിയും കൊതിക്കുന്നത്...💚🥺 اللهم صل على روح سيدنا محمد في الارواح وعلى جسده في الاجساد وعلى قبره في القبور 💚
പുണ്യ മദീന പള്ളിയിൽ മൂലയിൽ തേങ്ങിക്കരയും ഈന്ധപ്പനയിൽ തങ്ങളുടെ പുതിയ ഫീലിംഗ് പാട്ട് കൂടുതൽ വരികളോടെ കേൾക്കാൻ ആഗ്രഹിക്കുന്നു... ഇറക്കുമെന്ന വിശ്വാസത്തോടെ
തങ്ങളുടെ ഓരോ വരികൾ കേൾക്കുമ്പോയും മുഴുവനായി കേൾക്കാൻ കൊതിച്ചിട്ടുണ്ട്,ഒരു ചരിത്രം പാട്ടിലൂടെ ഞങ്ങളിലേക്ക് നൽകിയ തങ്ങൾക്ക് ആഫിയതുള്ള ദീർഘായുസ്സ് നൽകണേ റബ്ബേ 🤲🏻
തങ്ങൾ ചില വേദികളിൽ ഇതിലെ വരികൾ പാടുമ്പോൾ മുഴുവൻ കേൾക്കാൻ കൊതിച്ചിട്ടുണ്ട് الحَمْدُ ِلله❣️ ഇപ്പോൾ മുഴുവൻ കേൾക്കാൻ പറ്റി റബ്ബ് തങ്ങൾക്ക് ആഫിയതുള്ള ദീർഘായുസ്സ് നൽകട്ടെ ഹബീബിന്റെ മദ്ഹ് ഒരുപാട് പാടാനും എഴുതാനും അത് നമുക്ക് ആസ്വദിക്കാനും റബ്ബ് തൗഫീഖ് നൽകട്ടെ ആമീൻ പിന്നെ ഒരു കാര്യം കൂടി തങ്ങളുടെ ഈ പാട്ടിൽ നിന്നാണ് ജബൽ ഖുഐഖുആനെ പറ്റി അറിയുന്നത് വരി ചുവടെ ചേർക്കുന്നു പിളർപ്പിലൊന്ന് കണ്ടുജബൽ അബൂഖുബൈസിൻ മേലെ പാതി വന്നു നിന്നു ഖുഐഖുആൻ മലക്ക് ചാരെ ❤
ചന്ദ്രൻ പിളർന്നു എന്ന് മാത്രം അറിയുന്ന ഞാൻ,ചരിത്രം ഈ മദിഹിലൂടെയാണ് അറിയുന്നത് ❤❤❤ ഒരായിരം ദുആ വസിയത്തോടെ 🤲
🫰
തങ്ങളുടെ എല്ലാ പാട്ടും കേട്ട് നോക് കൂടുതൽ ഹിസ്റ്ററി കിട്ടും
Masha allah
ചന്ദ്രൻ പിളർന്നത് കണ്ട മലയാളി ആണ് താജുദ്ധീൻ ചേരമാൻ രാജാവ് കേരളത്തിലെ ആദ്യത്തെ മുസ്‌ലിം ❤️
നബി തങ്ങളെയും ഈ പാട്ടും ഇഷ്ടമുള്ളവർ ലൈക്ക് ചെയ്യുക 👍🏻❤️
പിളരാത്ത പൂർണ്ണചന്ദ്രൻ ചിരിതൂകി നിന്നു താഴെ❤❤
Thangalee🔥🔥🔥
പ്രിയ തങ്ങളുടെ ഉപ്പ അല്ലാഹുവിന്റെ റഹ്മത്തിലേക്ക് യാത്ര ആയി😢എല്ലാവരും ദുആയിൽ ഉൾപെടുത്തുക
ഇന്നാലില്ലാഹ് 🤲🏻
😭😭😭
اللهم اجمع بيننا وبينه في دار جنات النعيم
😢
ചരിത്രം ഉറങ്ങിക്കിടക്കുന്ന ഇതു പോലോത്ത മദ്ഹ് ഗാനം തങ്ങളുടെ ശബ്ദത്തിൽ ഇനിയും പ്രതീക്ഷിക്കുന്നു.
ചന്ദ്രൻ പിളർന്നു എന്ന പാട്ട് ഇറങ്ങി പിറ്റേന്ന് തങ്ങളുടെ വാപ്പ അള്ളഹുവിലേക്ക് മടങ്ങി എല്ലവരും ദുആ ചെയണം
🤲
ഒരു ചരിത്രം മൊത്തത്തിൽ തന്നു ❤
തങ്ങൾക്ക് അല്ലാഹു ആഫിയത്താലുള്ള ദീർഖായുസ്സ് നൽകട്ടെ ആമീൻ ♥️🤍
Aameen
Ameen
Ameen❤❤
ആ കാഴ്ച കണ്ട് നടുങ്ങിയെ ലോകവും
ആകാശമിൽ പിളർപ്പായി നിന്നു ചന്ദ്രനും
പ്രപഞ്ചത്തിൽ ആദ്യമുണ്ടായതീ അൽഭുതം
പ്രകാശം പ്രകാശത്തെ അടർത്തിയ സംഭവം
വെളിച്ചം ഭൂമിയിൽ കണ്ടേ
പ്രപഞ്ചം കോരിതരിച്ചേ 2
ചന്ദ്രൻ പിളരുന്ന കാഴ്ച കണ്ടേ....
(ആ കാഴ്ച)
നൂബ്‌വ്വതും രിസാലത്തും തേടി നൂറിറങ്ങി
ആ ഖുറൈശി കൂട്ടത്തിൽ ദീൻ പറന്നിറങ്ങി (2)
കുഫിർ മൂത്ത സംഘം അവിശ്വാസ വാക്കുയർത്തി
ദീൻ നിഷേധ വാദം നബിയോർക്ക് നേർ നിരത്തി
കരഞ്ഞ് കരഞ്ഞ് മിഴികളിൽ അജബ്അതാ തെളിവായി....
പ്രിയ ഹബീബിൽ മദദുമായി നാഥനും കനിവായി...
വെളിച്ചം ഭൂമിയിൽ കണ്ടേ
പ്രപഞ്ചം കോരി തരിച്ചേ (2)
ചന്ദ്രൻ പിളരുന്ന കാഴ്ച കണ്ടേ...
(ആ കാഴ്ച)
പിളർപ്പിൽ ഒന്ന് കണ്ടു് ജബൽ അബു കുബൈസിൻ മേലെ..
പാതി വന്നു നിന്നു ഖുഐഖുആൻ മലക്ക് ചാരെ(2)
ആ വിടവിലൂടെ കണ്ടേ ഹിറാ ഗുഹയും ദൂരെ (2)
പിളരാത്ത പൂർണ ചന്ദ്രൻ ചിരി തൂകി നിന്നു താഴെ....
സൗരയൂഥ ലോകമിൽ കോടി ഗോളങ്ങൾക്കും താരകങ്ങൾക്കിടയിലുമാ ഭാഗ്യമായി ചന്ദ്രന്ന്
വെളിച്ചം ഭൂമിയിൽ കണ്ടേ
പ്രപഞ്ചം കോരി തരിച്ചെ (2)
ചന്ദ്രൻ പിളരുന്ന കാഴ്ച കണ്ടേ....
( ആ കാഴ്ച )
❤❤❤❤❤❤❤❤❤❤
Pls pin this lyrics ❤
Pls pin this ❤️
Supper🎉🎉🎉🎉🌹🌹🌹🌹
😘😘
അസ്സലാമു അലൈക്കും
തങ്ങളെ (സ്വ)കുറിച്ച് തങ്ങൾ പാടുമ്പോൾ അതൊരു വല്ലാത്ത മധുരമാണ്, അവര് കുടുംബക്കാർ 🥰
Masha allah thanga g afiyath kodukkane allah ❤️🤲🤲❤️
Ameen
പിളരാത്ത പൂർണ്ണചന്ദ്രൻ ചിരിതൂകി നിന്നു താഴെ... 🥰
Swallallahu alihi vasallam ❤
❤
പ്രകാശം പ്രകാശത്തെ അടർത്തിയ സംഭവം❤
പിളരാത്ത പൂർണ്ണ ചന്ദ്രൻ ചിരി തൂകി നിന്നു താഴെ❤
തങ്ങളെ പാട്ടുകൾ എന്നും ഒരു അൽബുദ്ധം ആണ്... ആ അൽബുദ്ധങ്ങളിലേക്ക് ഒരു ഏട് കൂടി.... ഇനിയും മദ്ഹ് എഴുതാനും പാടാനും തൗഫീഖ് നൽകട്ടെ....
പിളരാത്ത പൂര്‍ണ്ണ ചന്ദ്രൻ ചിരി തൂകി നിന്നു താഴെ..❤🥹
തങ്ങളെ ഉപ്പാന്റെ ഹള്റത്തിലേക്ക് റബ്ബ് ഈ മദിഹിന്റെ മാധുര്യം എത്തിച്ചു ഈനാസ് നൽകി അനുഗ്രഹിക്കട്ടെ🤲🤲🤲🤲
Aameen
ഒരുപാട് ചരിത്രം ഇത് പോലെ ഇനിയും പാട്ടിലൂടെ വരണം. തങ്ങൾക്ക് അതിന് സാധിക്കട്ടെ.സാദരണക്കാർക്ക് എത്ര സുന്ദരമായി ചരിത്രം പഠിക്കാം.❤
ഏവർക്കും സുപരിചിതമായ ചരിത്രമാണെങ്കിലും.. ആശയ വിവരണം ..വരികളുടെ അർഥ തലങ്ങളും ഖൽബിൽ ഒന്നൂടി തളക്കുന്നതാ😢...
Mashallah 👍🔥💚
തങ്ങളുടെ എല്ലാ പാട്ടും കേൾക്കുന്നവർ ഉണ്ടോ ❤️😌
‘പിളരാത്ത പൂർണ്ണ ചദ്രൻ ചിരി തുകിടുന്നു താഴെ”. ❤മനോഹരമായ പ്രയോഗം
ماشاء الله
വെളിച്ചത്തിന്റെ വെളിച്ചമായ അങ്ങയുടെ صلى الله عليه وسلم വെളിച്ചത്തെ ദർശിക്കാൻ അല്ലെയോ ഓരോ പ്രവാചക പ്രേമിയും കൊതിക്കുന്നത്...💚🥺
اللهم صل على روح سيدنا محمد في الارواح وعلى جسده في الاجساد وعلى قبره في القبور 💚
ഇത് ഏത് ലേഖനമാ തങ്ങൾ പാടുന്നത് 😂 ആഷിഖത്തിന് അറിയുമോ 😂
പിളരാതെ പൂർണ ചന്ദ്രൻ ചിരി തൂകി നിന്നു് താഴെ...wow...!!!!♥️👌🏻🤝🏻
മാഷാ അള്ളാ മനോഹരമായ മദ്ഹ് അള്ളാഹു ദാർ ഗായുസ്സ് നൽകട്ടെ ആമീൻ🤲🤲🤲🤲
Aameen
Ya thangale ningalk mathraman inagne padan sadyam....🤲🏻💚
മാദിഹിൻ്റെയും...
ആശിഖിൻ്റെയും ഹൃദയം ഇവിടെ പിളരുന്നു
അള്ളാ തങ്ങളുടെ ശബ്ദം ദീർഘകാലം കേൾക്കാൻ താഫീഖ് നൽകണേ ......
ഹൃദയത്തെ തൊട്ട് സ്പർശിച്ച സോങ് ❤❤❤
Masha allah 🥰❤❤❤❤ iniyum orupad nalla madhu padan Allahu thoufeef nalkatteeeeeee❤❤❤❤❤❤
طول الله عمرك بالصحة والعافية آمين يارب العالمين ببركة محمد صلى الله عليه وسلم ✨✨✨
പിളരാത്ത പൂർണ്ണ ചന്ദ്രൻ ചിരിതൂകി നിന്നു താഴെ... 🤍
ആ കാഴ്ച കണ്ട് നടുങ്ങിയ ലോകവും.... 🥰🥰🥰
തങ്ങൾ പാടുന്ന പാട്ട് അൽഹംദുലില്ലാഹ് 🤩
Maasha allaah 🌹
എല്ലാം ലോകം അറിയുന്നുണ്ട് ❤️🔥
ചരിത്രം വരച്ചു വെച്ചിരിക്കുന്നു തങ്ങളേ 🥺💕
﷽
﴿ٱقۡتَرَبَتِ ٱلسَّاعَةُ وَٱنشَقَّ ٱلۡقَمَرُ﴾ [القمر ١]
سُورَة القَمَر [ مَكِّيَّة إلّا الآيَة ٤٥ فَمَدَنِيَّة وآياتها خَمْس وخَمْسُونَ آيَة ]
﴿اقْتَرَبَتِ السّاعَة﴾ قَرُبَتْ القِيامَة ﴿وانْشَقَّ القَمَر﴾ انْفَلَقَ فِلْقَتَيْنِ عَلى أبِي قُبَيْسٍ وقَيْقَعانَ آيَة لَهُ ﷺ وقَدْ سُئِلَها فَقالَ "اشْهَدُوا" رَواهُ الشَّيْخانِ
തങ്ങളുപ്പാപ്പയുടെ ആശയ വിശദീകരണത്തിന്റെയൊരു ഭംഗി....❤❤❤
പുണ്യ മദീന പള്ളിയിൽ മൂലയിൽ തേങ്ങിക്കരയും ഈന്ധപ്പനയിൽ
തങ്ങളുടെ പുതിയ ഫീലിംഗ് പാട്ട് കൂടുതൽ വരികളോടെ കേൾക്കാൻ ആഗ്രഹിക്കുന്നു...
ഇറക്കുമെന്ന വിശ്വാസത്തോടെ
എത്ര മനോഹരമായ വരികള്‍. Mashaallah ❤❤❤
അതെ,പുതിയ പാട്ടിന് സമയമായി 😍
Mashaallah 🥰 allahu afiyathulla dirgayis nalgane allah❤
🤲
@Fathima_RahmaAl-Adaviyya_313 inshallah
@@basithujireofficial6709 🥰
@Fathima_RahmaAl-Adaviyya_313 nigale naad
@Fathima_RahmaAl-Adaviyya_313 naad evida
Kettittum kettittum mathivaraatha ganam❤❤❤
Adipoli mashallah song voice 👌👌👌
❤🕊️اَللّـہُمَّ صَلِّ عَلَي سَيِّدِنَا مُحَمَّدٍﷺوَعلى آلِہ وَصَحـْبِـہ وَسَلِّمْ🥹🫶🏻😍.
❤ماشاء الله❤بارك الله❤😢😢يا رسول الله❤❤❤😢
Masha Allah
Katta waiting aayirunnu comming soonin shesham❤❤
പിളരാത്ത പൂർണ്ണ ചദ്രൻ ചിരി തുകിടുന്നു താഴെ..🧡
ആഹ!!എന്താ രസം ❤
തങ്ങളാപ്പാ 🥰❤
Ende priyapetta syedinde puthiya paat ❤
മാഷാഅല്ലാഹ് 🤲🏻🤲🏻🤲🏻
തങ്ങളെ ഒന്നും പറയാനില്ല 😭🤲🏻😣 heart touching 💔💔💔💔💔
പ്രകാശം പ്രകാശത്തെ അടർത്തിയ സംഭവം 👌👌
Ithinte lyrics ndo
Masha allah thangalde song ellam kelkkan veere feel aahn❤😊
അല്ലാഹുവേ aarogyathodeyulla afiyathum dheergayussum nalkanee allah Aameen 🤲🥹
Thirunabi Madh Lyrics App
❤❤ ചന്ദ്രൻ പിളർന്ന സംഭവം.....❤❤
No words about song &Llyrics💔
തങ്ങൾ നിങ്ങൾ പൊളി ആണ് 👌😎🙌🥰
ماشاء الله 🥰 بارك الله ❤
ما شاء اللّه❤️
ഹൃദം 🥰
Sadakkath Niranam.
കണ്ണുമടച്ച് ഒന്ന് കേട്ട് നോക്കൂ....❤🎧
ഇഷ്ട്ടം സയ്യിദീ ❤
Thankyou usthad 🥰🥰🥰🥰🥰
💯💯
ما شاء الله
♡︎🌹اللـــہـم صل عــــلى الــــنور وأهلــــہ🌹♡︎
اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّدﷺ
وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــمْ🫀🕊️
ma sha allah❤️❤️❤️❤️no words thangale ❤️❤️
No Words about Song &Lyrics 🫶🏻❤️
ﷺ
മാഷാ അള്ളാഹ് 🌹🌹🤲🏼🤲🏼
Masha Allah🤍🌹
اَللَّهُمَّ صَلِّ عَلَى النُّورِ وَأَهْلِهِ❤️
തങ്ങളുടെ ഓരോ വരികൾ കേൾക്കുമ്പോയും മുഴുവനായി കേൾക്കാൻ കൊതിച്ചിട്ടുണ്ട്,ഒരു ചരിത്രം പാട്ടിലൂടെ ഞങ്ങളിലേക്ക് നൽകിയ തങ്ങൾക്ക് ആഫിയതുള്ള ദീർഘായുസ്സ് നൽകണേ റബ്ബേ 🤲🏻
صلى الله على محمد صلى الله عليه وسلم 🌹
പ്രകാശം പ്രകാശത്തെ അടർത്തിയ സംഭവം.....❤❤❤❤❤❤❤
Masha Allah ❤
Maasha allah ❤❤❤🎉🎉🎉🎉🎉
اللهم صل على سيدنا محمد وعلى آله وصحبه وسلم
പ്രകാശം പ്രകാശത്തെ അടര്‍ത്തിയ സംഭവം 😍
വെളിച്ചം ഭൂമിയിൽ കണ്ടെ...💚✨️
പ്രബഞ്ജം കോരിത്തരിച്ചേ...
Maa shaa Allah 💚💚💚💚
വരികൾ ❤
Ma sha allah...❤
اللهم صل على نور واهله...❤
Masha allha 🤲🤲🤲🤲🤲
Allah ❤❤❤❤❤
Say Mashallah❤
Masha allah
اللهم صل على سيدنا محمد وعلى آله وصحبه وسلم...❤
Mashaallah...❤❤❤
MASHA ALLAH ♥️
اللهم صل على سيدنا محمد وعلى اله وصحبه وسلم ❤️ اللهم صل على سيدنا محمد وعلى اله وصحبه وسلم ❤️ اللهم صل على سيدنا محمد وعلى اله وصحبه وسلم ❤️
Thanglek eniyum eyuthan kayete❤️❤️
തങ്ങൾ ഇഷ്ടം❤
Masha allah... 😍🤲🏻
Masha Allah ❤❤Thangal 💚❤️
Mashaallah
ما شاء الله..✨❣️
اللهم صل على النور واهله💚🥺
Ma sha allah ❤
പിളരാത്ത പൂർണ്ണ ചന്ദ്രൻ ചിരിതൂകി താഴെ 🥹🔥
സയ്യിദീ 🥺💚
Masha allah....🎉
ماشاء الله😊❤
Thangaleeee❤
ماشاء الله ❤🎉🎉🎉
*🍁صلّی اللّه علی سیّدنا محمّد*
*صلّی اللّه علیه وسلّم🍁*
മാഷാ അല്ലാഹ്
Velicham bhomiyil kande❤
اللّٰهم صلّ عليه💚
ما شاء اللّٰه ❤✨
Masha allah
❤🥺
തങ്ങൾ ചില വേദികളിൽ ഇതിലെ വരികൾ പാടുമ്പോൾ മുഴുവൻ കേൾക്കാൻ കൊതിച്ചിട്ടുണ്ട്
الحَمْدُ ِلله❣️
ഇപ്പോൾ മുഴുവൻ കേൾക്കാൻ പറ്റി
റബ്ബ് തങ്ങൾക്ക് ആഫിയതുള്ള ദീർഘായുസ്സ് നൽകട്ടെ ഹബീബിന്റെ മദ്ഹ് ഒരുപാട് പാടാനും എഴുതാനും അത് നമുക്ക് ആസ്വദിക്കാനും റബ്ബ് തൗഫീഖ് നൽകട്ടെ ആമീൻ
പിന്നെ ഒരു കാര്യം കൂടി തങ്ങളുടെ ഈ പാട്ടിൽ നിന്നാണ് ജബൽ ഖുഐഖുആനെ പറ്റി അറിയുന്നത്
വരി ചുവടെ ചേർക്കുന്നു
പിളർപ്പിലൊന്ന് കണ്ടുജബൽ
അബൂഖുബൈസിൻ മേലെ
പാതി വന്നു നിന്നു
ഖുഐഖുആൻ മലക്ക് ചാരെ ❤
😅
8
امين امين يا رب العالمين
@@Jumaila2010🙄
Ameen
❤Song ❤ Thwaha thangal❤