ഇത് ഒരു മലയാളി അല്ല പാടുന്നത് . മുഹുയുദീൻ ബാംഗ്ളൂരിന്റ്റെ മലയാള സോങ് ആരും അതിശയിച്ചു പോവും

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 458

  • @yemisvlogs
    @yemisvlogs 6 місяців тому +220

    ചെറുപ്പത്തിൽ കൂടുതലും കേട്ടിരുന്നത് മുയിനുദീന്റെ മദ്ഹ് ഗാനങ്ങളായിരുന്നു. Mashallah. കുറെ കാലങ്ങൾക്ക് ശേഷം ഇപ്പഴാണ് കേൾക്കുന്നത്.

  • @jamsheerkdr7341
    @jamsheerkdr7341 4 місяці тому +70

    എൻ്റെ നബി❤❤❤❤❤ എന്തോരം സൗന്ദര്യമായിരിക്കും

    • @shafeekgafoor5222
      @shafeekgafoor5222 3 місяці тому

      🤲🥺

    • @abhiabhi-u7t
      @abhiabhi-u7t Місяць тому +2

      മുഖ സൗന്ദര്യം ഒരുകാലത്തും നോക്കരുത് അപ്പോൾ നമ്മളും വെള്ളകാരും ഒരേ പോലെ ആവും മനസ്സിന്റെ ഭംഗി മാത്രമേ അല്ലാഹ് നോക്കുള്ളു

  • @juvais5schampion761
    @juvais5schampion761 4 місяці тому +37

    ഈ മാദിഹിനോടും ഇദ്ദേഹത്തിൻ്റ മദ്ഹിനോടും എന്നും പ്രിയമാണ്...✨
    بارك الله🥰

  • @jasmiabdulrahman9149
    @jasmiabdulrahman9149 4 місяці тому +38

    അള്ളാഹുവേ ഈ പുണ്യമാസത്തിൻെ ബർക്കത്ത് കൊണ്ട്ഒരു പാടാൻ ആഫിയത്ത് കൊടുക്കള്ളാഹ്🤲🤲🤲😭😭

  • @Sharafu777-cv7hm
    @Sharafu777-cv7hm 6 місяців тому +65

    എനിക്ക് വലിയ ഇഷ്ടമുള്ള പാട്ട്❤❤❤ കണ്ണ് നിറയാണ്😭

  • @rajularajula8580
    @rajularajula8580 6 місяців тому +53

    സൂപ്പർ, ആസ്വദിച്ച് മദ്ഹ് പാടുന്നു അല്ലാഹു തൗഫീഖ് നൽകട്ടെ

  • @Aslam-xh8xw
    @Aslam-xh8xw 6 місяців тому +96

    സുപ്പർ നല്ല രസമുണ്ട് ഇനിയും ഒരു പാട് പാടാൻ കഴിയട്ടെ ആമീൻ🤲🤲

  • @AaminaAami-xb1yp
    @AaminaAami-xb1yp 6 місяців тому +15

    അൽഹംദുലില്ലാഹ് മാഷാ അള്ളാ അല്ലാഹുവേ ഇനിയും ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ പാടി പാടി ജനം മനസ്സ് നിറയട്ടെ ആമീൻ

  • @shoukathshoukath2642
    @shoukathshoukath2642 4 місяці тому +168

    2024 റബീഇൽ കാണുന്നവർ ഉണ്ടോ ♥️♥️♥️👍👍🤲🤲🤲

  • @NasiypSkdr
    @NasiypSkdr 6 місяців тому +49

    ഒരു പാട് തവണ കേട്ട മദ്ഹ്اَلْحَمْدُ لِـلّٰـه

  • @majeedmajeed2446
    @majeedmajeed2446 6 місяців тому +13

    നല്ല ഭംഗി ഉണ്ട് കാണാൻ.പാട്ട് മനോഹരമായി.Good.

  • @betally1
    @betally1 5 місяців тому +12

    Voice മാന്ത്രികൻ.. മുഈന്... മാഷാ അല്ലാഹ് ❤

  • @kunhimoideen7072
    @kunhimoideen7072 5 місяців тому +7

    കേൾക്കാൻ തുടങ്ങിയത് മുതൽ ദിവസം ഒന്നിൽ കൂടുതൽ തവണ കേൾക്കും...❤️❤️❤

  • @SanaSanu-pv6lg
    @SanaSanu-pv6lg 6 місяців тому +10

    മാഷാ അള്ളാഹ്❤ ഞാൻ ഇത് വരെ കരുതിയത് മലയാളി ആണെന്നാ അള്ളാഹു ആഫിയത്തുള്ള ദീർഖാ യു സ്സ് നൽകട്ടെ എനിക്ക് ഇഷ്ടമുള്ള പാട്ടാണ്😭🤲🏻🤲🏻🤲🏻

    • @abdulkadirmvabdulkadirmv3524
      @abdulkadirmvabdulkadirmv3524 4 місяці тому

      മലയാളി തന്നെയാണ് ഞാൻ നേരിട്ട് കണ്ട വ്യക്തിയാണ്

  • @majeedmajeed2446
    @majeedmajeed2446 6 місяців тому +17

    😅.ഇത് മലയാളി ആല്ലെലും..ഏന്ത്മനോഹരംഅയിപാടിഅള്ളിഹു.അനൂഗ്രഹിക്കട്ടേ.ആമീൻ... ആമീൻ.❤

  • @jasmiabdulrahman9149
    @jasmiabdulrahman9149 4 місяці тому +15

    അൽഹദുലില്ലാഹ് ഒരു പാട് പാടാൻ ആരോഗ്യവും ആഫിയത്തും കൊട്ക്ക് അള്ളാഹ്🤲🤲👍👍👍👌💐💐

  • @user-wc8qi9bb8u
    @user-wc8qi9bb8u 6 місяців тому +293

    Instel knd vannavar undo❤

    • @mansoorcoorg4188
      @mansoorcoorg4188 6 місяців тому +4

      🙌

    • @abil5122
      @abil5122 6 місяців тому +2

      🙌

    • @aqnasim
      @aqnasim 6 місяців тому +2

      Yes😅

    • @aqnasim
      @aqnasim 6 місяців тому

      But aa vari idhil illallo

    • @user-wc8qi9bb8u
      @user-wc8qi9bb8u 6 місяців тому

      @@aqnasim ua-cam.com/video/LS-YnbCK0zQ/v-deo.htmlsi=x-g6AqIxggkp2Xoe
      Idhil und 29:26

  • @subaidabasheer8528
    @subaidabasheer8528 4 місяці тому +1

    മാഷാഅല്ലാഹ്‌ 🌹മാഷാഅല്ലാഹ്‌ 🌹മാഷാഅല്ലാഹ്‌ 🌹ദുആ ചെയ്യണം ഉസ്താദേസുബ്ഹാനല്ലാഹ് 🤲🤲ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲

  • @rajeenaharis745
    @rajeenaharis745 6 місяців тому +27

    الحمدالله الحمدلله 🤲 ماشاء الله 👌 ماشاء الله 👌👌👌 ആള്ളാഹൂവെ ഈ മോന് ഒരുപാട് മദ്കുകൾ പാടാൻ ദീർഘ ആയുസ്സ് ആരോഗ്യം ആഫീയത്ത് നൽകണെ ആള്ളാ 🤲🤲🤲🤲 ആമീൻ യാ ആള്ളാ

  • @IjasakIjas
    @IjasakIjas 6 місяців тому +12

    വളരെ ഇഷ്ട്ടമായിالحمدلله

  • @Shareefa.shanzaChilli
    @Shareefa.shanzaChilli 4 місяці тому +4

    ഒന്നും പറയാനില്ല അത്രക്ക് അടിപൊളി 👍

  • @nachunachoos2662
    @nachunachoos2662 3 місяці тому +1

    മാഷാഅല്ലാഹ്‌ ദീര്ഗായുസ്സ് നൽകട്ടെ

  • @muham.........
    @muham......... 6 місяців тому +34

    മലയാളിയുടെ മകനാണ്.

  • @Shazu-gq3yr
    @Shazu-gq3yr 6 місяців тому +23

    മലയാളിയല്ല എന്ന് മനസ്സിലാവുന്നില്ല സൂപ്പർ

  • @ThasleenaShameer-q5j
    @ThasleenaShameer-q5j 6 місяців тому +1

    ഒത്തിരി സ്‌ട്രെയിൻ ചെയ്യാതെ പാടൂ മോനെ. മാഷാ അല്ലാഹ്. ഒരുപാട് കാലം പാടാനും ആയുസും ആരോഗ്യം ആഫിയത്തും അള്ളാഹു നൽകി അനുഗ്രഹിക്കട്ടെ ponnumonk ❤️ameen

    • @uvaisbinshihab2415
      @uvaisbinshihab2415 6 місяців тому

      Muzhuvan kand nokku... Appo aa vishamam ang maarum... Ath pullikkarante reethi aanu

    • @ZebinZebin-e2u
      @ZebinZebin-e2u 6 місяців тому

      ഗസൽ പഠിച്ചിട്ടുണ്ട്

  • @ThasleenaShameer-q5j
    @ThasleenaShameer-q5j 6 місяців тому +6

    ഒത്തിരി സ്‌ട്രെയിൻ ചെയ്യാതെ പാടൂ മോനെ. മാഷാ അല്ലാഹ്. ഒരുപാട് കാലം പാടാനും ആയുസും ആരോഗ്യം ആഫിയത്തും അള്ളാഹു നൽകി അനുഗ്രഹിക്കട്ടെ ponnumonk

  • @shihabnbr
    @shihabnbr 9 днів тому

    Enna voice onnum parayanilla manoharam ❤😍

  • @hameedhameed7502
    @hameedhameed7502 3 місяці тому +1

    Njaan ee mone neerid kanddiddund montte 4 vayassil gudalurileek vannirunnu alhamdulillah kaanaan patty kay kodukkaan patty❤❤

  • @mohammedshahil489
    @mohammedshahil489 6 місяців тому +57

    Skip adikkaadhe kandavr undoo🔥😍

  • @reehanvlogs7144
    @reehanvlogs7144 6 місяців тому +6

    Eniku valare eshtamulla pattu ,super

  • @abdhulhadhihadhi696
    @abdhulhadhihadhi696 4 місяці тому +1

    വരൂ തിങ്കളെ. മുത്ത് നബിയെ... ❣️❣️❣️❣️❣️❣️❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @aseezrv8242
    @aseezrv8242 День тому

    അടിപൊളി ❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍

  • @shabanakammu4207
    @shabanakammu4207 4 місяці тому +1

    His voice from heaven ❤❤❤

  • @anwarth313
    @anwarth313 6 місяців тому +4

    ❤❤❤❤ ഞാൻ ശ്രദ്ധിച്ചത് പലപ്പെട്ടി ഉസ്താദിനെ.. ആണ്

  • @ramlathkandangal8911
    @ramlathkandangal8911 6 місяців тому +5

    ماشاءالله الحمد لله اللهم صلي على سيدنا محمد وعلى اله وصحبه وسلم ❤❤❤

  • @Rraseena
    @Rraseena 6 днів тому

    മോന് ചെറുപ്പത്തിൽ ബാലുശ്ശേരി പാടാൻ വന്നിനും. അപ്പോഴും ചെറിയ മോൻ

  • @Duke_ride
    @Duke_ride 5 місяців тому +2

    Masha allah happyness for my face this song ❤ impressive

  • @fathimarinu4318
    @fathimarinu4318 6 місяців тому +4

    Soopper voice, allah anugrehikkattayy

  • @Pkd.99
    @Pkd.99 6 місяців тому +3

    Jazak Allah khair ❤❤❤❤❤❤❤❤❤

  • @KamaruAshraf-c9b
    @KamaruAshraf-c9b 3 місяці тому

    അള്ളാഹു ദീർകായിസ് നൽകട്ടെ👍

  • @zamee-xy7fb
    @zamee-xy7fb 5 місяців тому +3

    Ma shah allah,my fvrt song

  • @MuhammedashikMuhammedash-jv6lw
    @MuhammedashikMuhammedash-jv6lw 5 місяців тому +2

    ഒരു വിറയലുമില്ലാത്ത വോയിസ്‌ ❤️

  • @husnarasheed8631
    @husnarasheed8631 4 місяці тому +1

    Ethra kettalum madhivaratha song. MashaAllah

  • @IrfanKhanIrfanKhan-zm8yf
    @IrfanKhanIrfanKhan-zm8yf Місяць тому +1

    Subhanallah ❤❤Mashallah

  • @muhammedshafi3375
    @muhammedshafi3375 5 місяців тому +3

    𝄟⃝ﷺ❤️𝄟⃝ﷺ 🤍 𝄟⃝ﷺ 🖤𝄟⃝ﷺ💚
    𝄟⃝ﷺ
    *الصَّلَاةُ وَالسَّلَامُ عَلَيْكَ يَا سَيِّدِي يَا رَسُولَ اللّٰهِ خُذْ بِيَدِي قَلَّتْ حِيلَتِي أَدْرِكْنِي يَا رَسُولَ اللّٰه*
    *اَللَّهُمَّ صَلِّ عَلَى مُحَمَّدٍ عَدَدَ مَا فِى عِلْمِ اللهِ صَلَوةً دَائِمَةً بِدَوَامِ مُلْكِ اللهِ*
    𝄟⃝ﷺ❤️𝄟⃝ﷺ 🤍 𝄟⃝ﷺ 🖤𝄟⃝ﷺ💚
    𝄟⃝ﷺ𝄟

  • @NaseedaBeevi
    @NaseedaBeevi Місяць тому

    സൂപ്പർ 🥰🥰🥰❤❤❤💯💝

  • @ayyoobashmil9685
    @ayyoobashmil9685 6 місяців тому +1

    Ente mon ishttpetta pattan masha allah🤲🏻🤲🏻

  • @HaleemaMalodan
    @HaleemaMalodan 6 місяців тому +2

    Masha allah👍👍👍

  • @riyuhazeeriyuhazee2306
    @riyuhazeeriyuhazee2306 6 місяців тому +41

    ബുർദയുടെ കേരളത്തിലെ നായകൻ അബ്ദുസ്സമദ് അമാനി പട്ടുവം ഉസ്താദിന്റെ കരങ്ങളിലൂടെ വളർന്നു വന്ന മുഈൻ
    മാഷാ അള്ളാഹ്

  • @HajiraSubu
    @HajiraSubu 6 місяців тому +2

    Mashaallah 🥰🥰🥰♥️♥️♥️

  • @JKPullookkara
    @JKPullookkara 4 місяці тому

    അൽഹംദുലില്ലാഹ് ഒരു പാട് പാടൂ

  • @RamlaRamlu-u6z
    @RamlaRamlu-u6z 6 місяців тому +2

    മാഷാഅല്ലാഹ്‌ 👍👍

  • @alhamdulilla8779
    @alhamdulilla8779 6 місяців тому +2

    മാഷാഅല്ലാഹ്‌ ♥️♥️♥️♥️

  • @kadeejakadeeja3446
    @kadeejakadeeja3446 4 місяці тому +2

    മാഷാ അള്ളാ 🤲🏻🤲🏻

  • @fazimundasseri8689
    @fazimundasseri8689 4 місяці тому +1

    Maashallah😍amezing voice

  • @FathimaFathima-qx7dj
    @FathimaFathima-qx7dj 3 місяці тому

    Allahu aa mone aafiyathulla aayuss nalkane allaah😘😘😘😘😘

  • @shafeekabeegum3094
    @shafeekabeegum3094 13 днів тому

    Mashallah supper

  • @ummusgvr-9994
    @ummusgvr-9994 6 місяців тому +3

    Ooh betaa. ur mere bahuth pyaari bachaa. . 🥰🥰🥰.
    Bcz ur song hamaraa rooh ka nabi صلي الله عليه وسلم se he ..?🥰🥰🤍🤍🤍😘😘

  • @rejimol4407
    @rejimol4407 6 місяців тому +2

    Duhayil ulpeduthae🤲😭🤲😭😭

  • @niyask9286
    @niyask9286 6 місяців тому +2

    Masha allah super

  • @minhathevloger8243
    @minhathevloger8243 6 місяців тому +2

    Alhamdulillah super

  • @da-awavlogsofficial
    @da-awavlogsofficial 5 місяців тому +2

    🔥🔥 yaaaa rabb.....❤❤

  • @fathima.b9660
    @fathima.b9660 6 місяців тому +1

    Masha allah enthoru manooharamaya song

  • @ImthiyazImthi-b1y
    @ImthiyazImthi-b1y 2 місяці тому

    Maashaallah nice voice

  • @samadmaniyoor8500
    @samadmaniyoor8500 3 місяці тому +3

    മലയാളി അല്ല എന്നുള്ളത് തെറ്റാണ്
    ഉപ്പയും ഉമ്മയും മലയാളിയാണ് ബാംഗ്ലൂർ സെറ്റിൽഡ് മലയാളി
    മലബാർ മദ്രസയിലെ പൂർവ വിദ്യാർത്ഥി

  • @Whiteman5671
    @Whiteman5671 5 місяців тому

    Masha Allah..❤
    Nammude mueen .. Malappuram malayalam 😍

  • @SmilingAbyssinianCat-hd1lr
    @SmilingAbyssinianCat-hd1lr 5 місяців тому +4

    ❤enikk kettitt mathivaratha madh❤

  • @hasnasajeev2942
    @hasnasajeev2942 6 місяців тому +2

    💓💓🥳🥳ആമീൻ 👌🏻👌🏻👌🏻👌🏻

  • @Ajvandiprandhan652
    @Ajvandiprandhan652 6 місяців тому +2

    Supper song orupad thavana keattittundu

  • @sabiratp
    @sabiratp 6 місяців тому +11

    ഹബീബ്നോട് മുഹബത് വന്നാൽ സംഗതി താനെ വരും അൽഹംദുലില്ലാഹ്

  • @Ismailappuppa
    @Ismailappuppa 6 місяців тому +2

    مدینا،،💚✨،،،،،مدینا،،،💚💫✨💚✨💚،،،،طہ،،،،،رسول اللہ خدب ایدینا قلت حالتنا ادرکنا یا رسول اللہ

  • @hasnamubarak3157
    @hasnamubarak3157 6 місяців тому +3

    Masha allh

  • @muhammadansar5080
    @muhammadansar5080 2 місяці тому

    Nice song ❤🎉

  • @jawharamariyam6124
    @jawharamariyam6124 Місяць тому

    i like this song ❤❤❤❤🎉

  • @ShahulhameedShahul-fw6sr
    @ShahulhameedShahul-fw6sr 6 місяців тому +2

    أحب المادحين ولست منهم لعل الله ينفعني بذاك😢😢

  • @Jazeelav
    @Jazeelav Місяць тому

    ❤❤❤ mashallah

  • @HameedPathiyil-p3o
    @HameedPathiyil-p3o 6 місяців тому +2

    Maasha allah

  • @shabeeralipk6196
    @shabeeralipk6196 2 місяці тому

    Masha allah nalla patu

  • @hajarahajara7954
    @hajarahajara7954 6 місяців тому +2

    Mashalla

  • @NasifAp-mo9lv
    @NasifAp-mo9lv 5 місяців тому

    ആ ശബ്ദം മാഷാ അള്ളാ 🎉

  • @HaseenaSameer-c4l
    @HaseenaSameer-c4l 2 місяці тому

    അടിവേലി💯💯💯🤲🤲❤️❤️❤️❤️❤️

  • @MHD_JINAN_YT
    @MHD_JINAN_YT 4 місяці тому +1

    Good ❤

  • @AhmedAhmed-t7j2w
    @AhmedAhmed-t7j2w 6 місяців тому +2

    Mashallah ❤

  • @sumayyanoushad4813
    @sumayyanoushad4813 3 місяці тому

    Maasha allah 👍🏼👍🏼👍🏼

  • @easamuhammed8313
    @easamuhammed8313 6 місяців тому +1

    Masha allah Super 💚💚💚💚💚💚🌹🌹🌹🌹💚💚💚💚😘😘😘😘

  • @beevinv7935
    @beevinv7935 13 днів тому

    Yaa allh🤲🤲🤲🤲🤲🤲

  • @AbdulJabbar-hb4ik
    @AbdulJabbar-hb4ik 3 місяці тому

    ❤ singer 🎉

  • @aishahadiya1444
    @aishahadiya1444 6 місяців тому +2

    ماشاالله

  • @sayyadaliseyyu2878
    @sayyadaliseyyu2878 4 місяці тому +2

    Yaa rasoolallah 😭😭😭😥😓

  • @echuraechu6232
    @echuraechu6232 6 місяців тому +2

    അൽഹംദുലില്ലാഹ്

  • @Nabuuh10
    @Nabuuh10 4 місяці тому

    Voice 😍❤

  • @IrfanaIppu-pb7xc
    @IrfanaIppu-pb7xc 4 місяці тому

    Mashaallha❤️❤️🥰🥰😘😘

  • @HaseenaSaid-gs9qs
    @HaseenaSaid-gs9qs 4 місяці тому

    Mashallah ❤ alhamdulillah ❤

  • @NoushadNoushu-d8i
    @NoushadNoushu-d8i 6 місяців тому +1

    പൊളി ❤️🥰

  • @sainuddeeen4785
    @sainuddeeen4785 6 місяців тому +1

    😍😍😍 masha allah

  • @DilkashMunna
    @DilkashMunna 3 місяці тому

    يا سيدي رسول الله ❤

  • @Ismailappuppa
    @Ismailappuppa 6 місяців тому +2

    ماشاء اللہ الحمد للہ الحمد للہ

  • @Syd-tha
    @Syd-tha 3 місяці тому

    Super ❤

  • @alisheikali3197
    @alisheikali3197 6 місяців тому +1

    Masha allah 😍🔥🔥

  • @SabiraMk-g6e
    @SabiraMk-g6e 4 місяці тому

    സുപ്പർ നല്ല രസമുണ്ട്