ബദ്ർ ചരിതം ലോകത്തിന് മനോഹരമായി ആവിഷ്കരിച്ച മോയിൻ കുട്ടി വൈദ്യർ പോലെയുള്ള മഹാരഥന്മാർക്ക് അല്ലാഹു മഗ്ഫിറത്തും മര്ഹമത്തും നൽകട്ടെ .ബദറിൻറെ വളരെ ലളിതമായ പച്ചമലയാള അവതരണം മാത്രമാണിത് .ബദ്രീങ്ങളുടെ കാവൽ അല്ലാഹു നമുക്ക് നൽകട്ടെ ആമീൻ
ഇത് വാട്സാപ്പിൽ സ്റ്റാറ്റസ് വെച്ചപ്പോൾ ഒരു അമുസ്ലിം കൂട്ടുകാരന് വല്ലാതെ ഇഷ്ടമായി പ്രത്യേകിച്ച് തങ്ങളുടെ വോയ്‌സിനെ കുറിച്ച് വല്ലാത്ത മഹിമ പറഞ്ഞു അള്ളാഹു എന്നും ഈ ശബ്ദവും ഈണവും നില നിർത്തട്ടെ.. ആമീൻ
*ന്റെ ബദ്രീങ്ങളെ...* വല്ലാത്ത വിളിയാണത്... പ്രയാസങ്ങളുടെ ചുമടുമായി നടക്കും മാനവ ഹൃദയങ്ങൾ അകം തൊട്ട് വിളിക്കും നാമം ബദ്രീങ്ങൾ... ശക്തരായ ശത്രുസൈന്യം മൂർച്ചയേറിയ പടവാളുമേന്തി അണിനിരന്നപ്പോൾ... ഖൽബിൽ ആത്മീയ പരിചയൊരുക്കി നിവർന്നു നിന്ന് വിജയം നേടിയ ബദ്രീങ്ങൾ... കാവലിനായി തേടാം... ഓതാം നമുക്കൊരു ഫാത്തിഹ...
മാഷാ അള്ളാഹ് ഉസ്താദിന്റെ ഈ ശബ്‌ദവും ബദ്റിന്റെ വരികളും ഓരോ വർഷവും അത് തിളങ്ങി മിന്നുന്നു നാളെ നമ്മെയും ബദ്‌രീങ്ങളുടെ കൂടെ ജന്നാത്തുൽ ഫിദൗസിൽ ഒരുമിച്ചു കൂട്ടട്ടെ 🤲🏻🤲🏻
SAYYID THWAHA THANGAL PADUNNA MADH Ket yellarum mutth habeebinda ashikingl awwunnu , ashikath awwunnu, Cinemayuda song , music song ket aswadich kondirunnavr polum adeena okka vitt ippo thangaluda madh ket habeeebnda ishtam vekkunnu Madh matram avaruda jeevidathil kondupovunnu Nalla artham ulla madh padunnu sayyid thwaha thangal Allahu subuhanavthala thanglkum idelkh arokka shagarikkunundo Avrkk okka deergaayussu nalgatta Aa mutth habeeb thangala orupaaad thavanam manaaamil kaanuvan tawufeeq nalgatta أمين أمين يارب العالمين بحقي رسول الله صلى الله عليه وسلم
*Masha allhaa* 💖💖💖💖💖 *തങ്ങളുടെ പാട്ട് കേട്ടാൽ മതിയാവില്ല മുത്ത് നബിയുടെ കുടുംബത്തിൽനിന്നും പാട്ട് കേൾക്കാനെങ്കിലും അള്ളാഹു ബാഗ്യം തന്നതിൽ സന്തോഷം..... ഒരു വട്ടമെങ്കിലും നബിയെ കാണാൻ വിധി ഏകണേ നാഥാ* 🤲🤲😔😔😔
അസ്ഹാബുൽ ബദ്രീങ്ങളെ കുറിച്ച് ഇത്ര മനോഹരമായ വരികളിലൂടെ വർണിച്ച ത്വാഹാ തങ്ങൾക്കും ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കും ആഫിയതുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യണേ നാഥാ 💖💖
Mashaallah...എത്ര കേട്ടിട്ടും മതിവരുന്നില്ല..അള്ളാഹു ഈ ശബ്ദം എന്നും നിലനിർത്തി തരട്ടെ..അമീൻ ഞങ്ങളെയും തങ്ങളെ ദുആയിൽ ഉൾപെടുത്തണേ 🤲🤲 really loved it.😍❤️❤️😘
Mashallah...nalla varigal..... Marikunnath vare ith pole madh paadanam....ath vere raahath aan...allahu..ath pole aki theratte aameen ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
എത്ര കേട്ടാലും മതി വരാത്ത അത്ര മനോഹരമായി പാടി വച്ചിരിക്കുന്നു... മാഷാ അല്ലാഹ്... 2024 നോമ്പ് 24 ❤ നമ്മെ... റസൂൽ (സ. അ) കൂടെ...ബദ്രീങ്ങളോട് കൂടെ സ്വർഗ്ഗത്തിൽ കിടത്തി അനുഗ്രഹിക്കട്ടെ... ആമീൻ 🤲🤝
2 ദിവസമായിട്ട് ഈ song ആണ് എല്ലാവരുടെയും watsapp സ്റ്റാറ്റസ്. അതു കണ്ട് വന്നു search ചെയ്തപ്പോഴാ ഇങ്ങനെ ഒരാളെ അറിയുന്നതും തങ്ങളുടെ പാട്ടുകൾ കേൾക്കുന്നതും. വളരെ മനോഹരമായ songs👍
മാഷാ അല്ലാഹ്...thangaluu എന്ത് മൊഞ്ചാലെ.. വരികളും ആലാപനവും.. വല്ലാത്തൊരു അനുഭവം തങ്ങളെ ആലാപനം കേൾക്കുമ്പോൾ... ഇനിയും ഒരുപാട് എഴുതാനും പാടാനും അല്ലാഹു തൗഫീക്ക് നൽകട്ടെ.... ആമീൻ.... ബദരീങ്ങളെ ഹക്ക് ജാഹ് barakkath കൊണ്ട് ഈ കൊറോണ മഹാമാരിയിൽ നിന്ന് നാമെല്ലാവരെയും അള്ളാഹു കാത്ത് രക്ഷിക്കട്ടെ... ആമീൻ..
മാഷാ അള്ളാ ബദർ ശുഹദാക്കളുടെ പോർക്കളത്തിലെ പോരാളികളുടെ ഉശിരോതുന്ന നല്ല വീര്യമുള്ള തങ്ങളുടെ രചനയും ആലാപനവും തങ്ങളോട് ഇഷ്ഠം മാത്രം.അള്ളാഹു തങ്ങൾക്ക് ഹിമ്മത്ത് പ്രധാനം ചെയ്യട്ടെ ആമീൻ
😢😢😢കരയാതെ കേൾക്കാൻ കഴിയുന്നില്ല...... കേള്കുമ്പയെക്ക് കണ്ണ് നിറയുന്നു..... അൽഹംദുലില്ലാഹ്.... എത്ര തവണയായി കേൾക്കുന്നു.... ഒരു ദിവസവും ഇല്ല കേൾക്കാത്തതായി
എന്തൊക്കെയോ പറയാനുണ്ട്🎉🎉 എന്താ പ്പോ പറയാ........ തങ്ങളാപ്പാൻ്റെ പാട്ട് എന്നും വെറൈറ്റി തന്നെ❤️തങ്ങളുടെ രചനയിൽ വിരിഞ്ഞ പാട്ടാണെങ്കിൽ പിന്നെ പറയണോ❤️തങ്ങൾ ഇഷ്ട്ടം❤️
തങ്ങളുടെ ശബ്ദം ♥️അതിലുപരി വരികളിൽ സാഹിത്യമുണ്ട് എന്നാലോ സാധാരണക്കാരന്റെ ഹൃത്തിൽ തട്ടുന്ന നാടൻ ശൈലിയും അള്ളാഹു ഇനിയും മദ്ഹ് പാടാനുള്ള ആഫിയത്തും ആരോഗ്യവും നൽകട്ടെ ആമീൻ....
വരികളും ആശയവും അവശ്യപ്പെടുന്ന ഈണം കൃത്യമായി അതിന് ചാർത്തികൊടുക്കുക അത് തങ്ങളുപ്പാന്റെ പാട്ടിന് മാത്രമുള്ള പ്രത്യേകതയാണ്. എത്ര പെട്ടന്നാണ് ഓരോ വരിയും ഹൃദയത്തിൽ കൂട് കൂട്ടുന്നത്. മരണം വരെ എങ്ങും പോവില്ല എന്ന വാശിയോടെ അതങ്ങനെ ഒട്ടിപിടിച്ചു കിടക്കുന്നു. ഹൃദയത്തിനൊരു പുതപ്പായി..! അവിടിവിടങ്ങളിൽ വിള്ളല് വരുമ്പോ അതിലെല്ലാം തുന്നി കെട്ടി വെക്കുന്ന മരുന്നായി..! എത്ര വട്ടം കേട്ടാലാണ് മടുപ്പ് വരാ..?അതൊരു ഉത്തരമില്ലാത്ത ചോദ്യമായിപ്പോവും.ഇങ്ങനെ അവിടുത്തെ (സ) പേരകുട്ടിന്റെ മുഖവും നോക്കി പാട്ട് കേട്ടിരിക്കണം. ഹൃദയത്തിലെവിടെയെങ്കിലും ഒരു ഇശ്ഖിന്റെ തൈ മുളച്ചാലോ..? അതല്ലെ വിജയം ❤ ആസ്വാദനം എന്നതിലുപരി ഇതൊരു ലഹരിയാണ്. ലയനമെന്ന ലഹരി. ആ ലഹരിയലങ്ങനെ ആടിയുലഞ്ഞ് ജീവിതത്തിനൊരു വഖ്ഫ് ഇടണം. നാളെ ജന്നത്തിലൊരു പുലരിയിൽ പ്രിയപ്പെട്ട തങ്ങളുപ്പാന്റെ കൂടെ, അവിടുത്തെ (സ) മദ്ഹിന്റെ ഖാദിമീങ്ങളെ കൂടെ ഹബീബിന്റെ ചാരത്ത് കൂടിയിരുന്ന് ഇങ്ങനെ മദ്ഹ് കേൾക്കണം. അറ്റമില്ലാത്ത ലഹരിയിൽ മതിമറന്നാടണം. അല്ലാഹു തൗഫീഖ് തരട്ടെ..❤
ഇന്ന് (1444 റമളാൻ 17) ഞാൻ ഈ പാട്ട് മുഴുവൻ കേട്ടു. Watsapp ല് ഒരു പാട് പേർ status വെച്ച് കണ്ടു....ماشاء الله ماشاء الله what a feeel.... الله നീ ത്വഹാ തങ്ങളുടെ രചനാ പാടവവും സ്വര മാധുരിയും بركت ൽ നില നിർത്തേണേമ..ആ അനുഗ്രഹീത തൂലികയിൽ നിന്നും ശബ്ദത്തിൽ നിന്നും ഇനിയും ഒരു പാട് അനുഭൂതികൾ നീ ഞങ്ങൾക്കു നൽകണം الله.നാളെ ബദ്രീങളോടൊപം ഞങ്ങളെലാവരെയും جنات الفردوس ൽ ഒരുമിച്ചു കൂട്ടണം الله...🤲
ماشاءالله😘 സ്റ്റാറ്റസിൽ ഒരല്പം കേട്ട ഉടനെ തന്നെ ഹൃദയം തുടിക്കുകയായിരുന്നു ഈ മദ്ഹിന്റെ full കേൾക്കാൻ അത്രത്തോളം ആഗ്രഹിച്ചു ഇരിക്കുകയായിരുന്നു തങ്ങളേ എല്ലാ മദ്ഹും കേൾക്കും അത്രത്തോളം ഇഷ്ട്ടമാ തങ്ങളെയും തങ്ങൾ എഴുതി ആലപിക്കുന്ന മദ്ഹും ❤തങ്ങൾ തങ്ങൾ ഇഷ്ട്ടം ❤
ബദ്ർ ചരിതം ലോകത്തിന് മനോഹരമായി ആവിഷ്കരിച്ച മോയിൻ കുട്ടി വൈദ്യർ പോലെയുള്ള മഹാരഥന്മാർക്ക് അല്ലാഹു മഗ്ഫിറത്തും മര്ഹമത്തും നൽകട്ടെ .ബദറിൻറെ വളരെ ലളിതമായ പച്ചമലയാള അവതരണം മാത്രമാണിത് .ബദ്രീങ്ങളുടെ കാവൽ അല്ലാഹു നമുക്ക് നൽകട്ടെ ആമീൻ
آمين يا رب العالمين
തങ്ങൾ ഇഷ്ട്ടം 😘
Aameen ...
أمين
Aameen
آمين آمين يا رب العالمين
THWAHA thangale song ishttapedunnavar like adi👍😍
ആമീൻ
👍
All time favourite voice😍
🥰🥰
My favourite song and
Masha allah
ഈ പാട്ട് വീണ്ടും വീണ്ടും കേട്ടവർ ഇവിടെ ലൈക്ക്
ഈ തങ്ങൾ ഒരു സംഭവം തന്നെ ആണല്ലേ അള്ളാഹു ആഫിയതുള്ള ദീർഘായുസ് നൽകട്ടെ ആമീൻ 🤲🤲
آمين آمين آمين يارب العالمين
ആമീൻ 🤲🤲
آمين
ആമീൻ
Ameen🥰
ഇന്ന് ബദ്രീങ്ങളെ ആണ്ട് ദിനം അവരുടെ പൊരുത്തം അല്ലാഹു നമുക്ക് nalgatte
Aameen Aameen Aameen yarabbal aalameen
Ameen❤❤❤❤❤
Ammen
Ameen
ത്വഹാ തങ്ങള്ക്കുള്ള ലൈക്
ഇവിടെ ......💞💞
😍😍😍👍👍👍👍👍
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
ماشاءالله.. ... lyrics 😍with voice🥰 both😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
സ്വദിഖ് മുസ്‌ലിയാർ കരയിപ്പിക്കുന്നു.... 😭 | അങ്ങകലെ ധന്യ മദീനയിൽ..
ua-cam.com/video/RBM4wP8mMZk/v-deo.html
@@nasarem6001 BV BC up Still
ഇത് വാട്സാപ്പിൽ സ്റ്റാറ്റസ് വെച്ചപ്പോൾ ഒരു അമുസ്ലിം കൂട്ടുകാരന് വല്ലാതെ ഇഷ്ടമായി പ്രത്യേകിച്ച് തങ്ങളുടെ വോയ്‌സിനെ കുറിച്ച് വല്ലാത്ത മഹിമ പറഞ്ഞു അള്ളാഹു എന്നും ഈ ശബ്ദവും ഈണവും നില നിർത്തട്ടെ.. ആമീൻ
Aameen
آمين
😊
Ameen
امين يارب العالمين🤲
Mashaallah
ഈ പാട്ട് കുടൂതൽ ഇഷ്ടമുള്ളവർ ഒരു like adikka👍
👍
👍
Hi
👍👍
❤
ബദ്രീങ്ങളെ പൊരുത്തം ഞങ്ങൾക്കൊക്കെ തരണേ റബ്ബേ
Suhail sa_adi usthaaa, ❤
Ameen
Ameen
ആമീൻ
Ameen
പെരുന്നാൾ ഒക്കെ വരാൻ കാത്തിരിക്കുന്ന ഫീൽ ആണ്..തങ്ങളുടെ പാട്ട് വരാൻ കാത്തിരിക്കുന്ന ആ ഒരു കാത്തിരുപ്പ്..💓
Yaahh👍
Sathyam
🤩🙌🏻✨
ua-cam.com/channels/E4AJSktlo_layTFdUEZJIQ.html
HubbuRasool Creation
UA-cam channel 👆🏻
💯
ബദർ ശുഹദാക്കളെ കുറിച്ച് ഇത്രയും മനോഹരമായി പാടിയ നമ്മുടെ സ്വന്തം തങ്ങൾക്ക് അല്ലാഹു ബർകത്ത് ചെയ്യട്ടെ❤❤❤❤
ആമീൻ
آمين يارب العالمين 🤲🏻
🤲🤲
ആമീൻ ❤
امين يا رب العاملين
ഞാനൊരു ഹിന്ദു ആണ് പക്ഷെ ഇത് ഒന്നിലധികം ആയി കാണുന്ന song aan❤️❤️❤️
ബദിരീങ്ങളുടെ
ബറക്കത്ത് കൊണ്ട്
ഞങ്ങളെ സ്വർഗത്തിൽ
എത്തികണെ
നാഥ.....
ആമീൻ..... ആമീൻ..... ആമീൻ....... ആമീൻ..... ആമീൻ..... ആ
Ameen
Aameen
امين يا رب العالمين
Aameeen
Ameen
എന്റെപൊന്നുതങ്ങളേ....
മനസിൽ ചരിത്രങ്ങൾ നിറഞ്ഞ്കവിഞ്ഞു
നല്ലഫീലോടെ ...കണ്ണ്നനഞ്ഞു
കേട്ടിരുന്നു.....😭😭😭😭
❤️❤️❤️❤️
തങ്ങളുടെ സ്വരം ഇഷ്ടമുള്ളവർ like അടി
Usthad പറഞ്ഞത് sheriya ❤
mashallah orupad santhosham .usthadinte varikale orupad snehikkunnu .allahu usthadin aafiyathulla deergayuss nalkatte ameen .
@@sayyidthwahapookkottur4404 ആമീൻ
തങ്ങൾ വരികൾ കൊണ്ടും ആലാപനം കൊണ്ടും വ്യത്യസ്തമായ ട്യൂൺ കൊണ്ടും എന്നും മറ്റുള്ളവരിൽ നിന്ന് വേറിട്ടു നിൽക്കുന്നു ماشاء الله
Sathyam
Masha allah
Athannu thangal....❤
ഞാൻ 2024 റമളാൻ 16 ന് കേൾക്കുന്നു.
മാഷാ അള്ളാഹ് ❤
❤
ഞാൻ 2024 റമദാൻ 16 കൾക്കുന്നു
Same
ഞാൻ ഇപ്പോഴും കേൾക്കുന്നു അല്ലാതെ പാട്ട് ഇറങ്ങിയമുതലേ കേൾക്കാറുണ്ട്
❤
ماشاء الله 😍
Thangal👌
Thwaha Thangalude pattukal ishtamullavar Like 😍😍😍
👍👍
Masha Allah തങ്ങൾ ഒരു സംഭവം തന്നെ....
തങ്ങൾ ഇഷ്ടം അടിക്ക് മക്കളെ like.....❣️❣️❣️❣️💕😍😍😍
❤❤❤❤❤❤❤❤🍁🍁🍁🍁🍁🍁🍁❤❤❤🍁🍁🍁❤💕🎶💜🌼🌼🌼🌼🌼🌼🌼🌼🌼🌼❤❤💘💘❤💜❤💘💘❤💘💘❤💘💘❤❤❤💘💘💘💘💘💘
ഒരു നൂർ ലൈക് തരണം ന്ന് ഉണ്ട് but ഒന്നേ നൽകാൻ പറ്റുള്ളൂ 🥰
@@aiameemnvlog.s3417
ഇക്കും
❤️❤️❤️❤️💖💖💖💖💝💝💝
🌷🌷🌹🌹💖💖
*ന്റെ ബദ്രീങ്ങളെ...*
വല്ലാത്ത വിളിയാണത്...
പ്രയാസങ്ങളുടെ ചുമടുമായി നടക്കും
മാനവ ഹൃദയങ്ങൾ അകം തൊട്ട് വിളിക്കും നാമം ബദ്രീങ്ങൾ...
ശക്തരായ ശത്രുസൈന്യം
മൂർച്ചയേറിയ പടവാളുമേന്തി
അണിനിരന്നപ്പോൾ...
ഖൽബിൽ ആത്മീയ പരിചയൊരുക്കി
നിവർന്നു നിന്ന് വിജയം നേടിയ ബദ്രീങ്ങൾ...
കാവലിനായി തേടാം...
ഓതാം നമുക്കൊരു ഫാത്തിഹ...
🤲🤚🤚
✋
✋
🤚
🤝😍
ഇന്ന് റമളാൻ 17 ന് കേൾക്കുന്ന വർ ഉണ്ടോ ....
ബദ്ർ ദിനം
ബദ് രീങ്ങി ളേ.....❤❤❤
Maasha allah..
എന്നെ മദ്ഹ് ഗാനത്തിന്റെ അടിമ ആക്കിയത് ദാ ഈ മൊതലാണ്
ما شاء الله.....
മദ്ഹ് ഒരിക്കലും മതിവരില്ലാ... മതിവരുന്നതൊന്നും മദ്ഹുമല്ലാ.....
ത്വാഹ തങ്ങൾ...🌹👍
Good
👍👍👍😍
❤
മാഷാ അള്ളാഹ് ഉസ്താദിന്റെ ഈ ശബ്‌ദവും ബദ്റിന്റെ വരികളും ഓരോ വർഷവും അത് തിളങ്ങി മിന്നുന്നു നാളെ നമ്മെയും ബദ്‌രീങ്ങളുടെ കൂടെ ജന്നാത്തുൽ ഫിദൗസിൽ ഒരുമിച്ചു കൂട്ടട്ടെ 🤲🏻🤲🏻
ത്വഹ തങ്ങളുടെ പാട്ടുകൾ ഇഷ്‌ടമുള്ളവർ like അടിക്കാൻ മറക്കല്ലേ...,..
നമുക്കും തങ്ങൾക്കും ബദ്റീങ്ങളെ കാവൽ അള്ളാഹു നൽകട്ടെ. ആമീൻ
Aameen
Aameen
Ameen
Aameen
Ameen😭😭😭🤲🤲🤲🤲🤲
തങ്ങൾ🧡
2024ലിൽ പാട്ട് കേൾക്കാൻ വന്നവർ 💙💙
❤️
✋❤
❤
🙋♀️
O
മറ്റുള്ള എഴുത്തുകാരെക്കാളും മാദിഹീങ്ങളേക്കാളും എന്ത് കൊണ്ടും വ്യത്യസ്തനാണ് ബഹുമാനപ്പെട്ട തങ്ങൾ അവർകൾ......
ദീർഘ കാലം അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲
آمين يارب العالمين
Ameen
aameen.ningal paranjath correctaaa
ആമീൻ
ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ❤️
പാട്ട് റിലീസ് ആയ ഉടനെ കേട്ട് കഴിഞ്ഞു വെറുതെ ഒന്ന് viewrs നോക്കിയതാ..അപ്പോൾ അതാ 1K ..😍😍😍
Maa Shaa Allaah
ഇപ്പൊ 1million 😍😍
1.k alla bro
Ippo 1.1million
ദുഃഖങ്ങളിൽ ഞാൻ അഭയം തേടിപ്പോകുന്നൊരിടം.....
അസ്മാഉൽ ബദർ...💚
👍
ഞാനും
crct
crct🌹
ഇന്ന് റമളാൻ 17🥺, ബദ്രീങ്ങളെ ബർഗതിനാൽ നമ്മെ എല്ലാവരെയും പടച്ചോൻ കാക്കട്ടെ, ആമീൻ 🤲🏻
Aameen🤲
Ameen🤲🤍
آمين
Ameen
ആമീൻയാ റബ്ബൽ ആലമീൻ 😢
തങ്ങളേ ....
സങ്കടം വരുന്നു തങ്ങളേ....
بارك الله يا أهل البيت.....
آمين يا رب العالمين
തങ്ങളുടെ ഈ സൂപ്പർ ഗാനത്തിന് ലൈക് അടിക്കൂ 👍
സ്വദിഖ് മുസ്‌ലിയാർ കരയിപ്പിക്കുന്നു.... 😭 | അങ്ങകലെ ധന്യ മദീനയിൽ..
ua-cam.com/video/RBM4wP8mMZk/v-deo.html
👍
SAYYID THWAHA THANGAL PADUNNA MADH
Ket yellarum mutth habeebinda ashikingl awwunnu , ashikath awwunnu,
Cinemayuda song , music song ket aswadich kondirunnavr polum adeena okka vitt ippo thangaluda madh ket habeeebnda ishtam vekkunnu
Madh matram avaruda jeevidathil kondupovunnu
Nalla artham ulla madh padunnu sayyid thwaha thangal
Allahu subuhanavthala thanglkum idelkh arokka shagarikkunundo
Avrkk okka deergaayussu nalgatta
Aa mutth habeeb thangala orupaaad thavanam manaaamil kaanuvan tawufeeq nalgatta
أمين أمين يارب العالمين بحقي رسول الله صلى الله عليه وسلم
Usthadea njn anganayayirunnu cinemayudeyum cinema paatugaludeyum piragil ayirunnu.uppa parayar und angantha onnum kaner ann uppayudea vaak dhikarich njn cinemayum cinema paatugalum kettum kandum nadannu uppa pravasiyayi povunadhin mumb ennod paranjayirunnu nalla magalayi padikanam haramiyathintea padhayil sanjarikaruth enn okke njn adhonnum chevi kolladhea nadannu.anganea orikkea twaha thangal nasif Calicut ntea ivarayokkea patt kelkan idayayi الحمد لله ippol njn cinemayum cinema songum kelkar illa
Njn nalla magalayi valaranum entea ummakum uppakum deergayusumafiyathinum vendi ellavarum dua cheyyaneaانشاءالله
آمين ياربّ العالمين 🤲
امین٠٠٠٠٠٠امین٠٠٠امین٠٠٠٠
🤲مُحَمَّد ﷺ
مُحَمَّد ﷺ
اوصیکم بالددعا٠٠٠٠٠٠🤲🥺
ബിരുദ exam ആണ് ദുആ പാസാവാൻ ചെയ്യണേ....🤲
ഹബീബ് ﷺതങ്ങളോടുള്ള ഇഷ്ക് വർധിക്കാനും തങ്ങളﷺ മനാമിൽ കാണാനും ദുആ ചെയ്യണേ..🤲...
ബദ്രീങ്ങളെ കാവൽ اللهഎല്ലാർക്കും നൽകട്ടെ...امین🥺🤲
ماشاء الله 😍😍انشاء الله، cheyyum Allahu thoufeek nalgi anugrahikkatte👍👍👍
ഇത് കേൾക്കുമ്പോൾ മനസ്സിൽ ഒരു ബദ്ർ കളം തന്നെഉയരുന്നു 💖💖💖ന്റെ ഹബീബായ തങ്ങളുടെﷺ നേതൃത്വത്തിൽ ഒള്ള ആകളം🥰🥰തക്ബീർ ധ്വനി പൊങ്ങുന്ന ആ കളം ❤️🔥❤️🔥
Ee paatt ishtapettavar like adi
Moide
കേൾക്കാൻ മധുരമുള്ളതായിരിക്കും
തങ്ങളെ പാട്ടുകളെല്ലാം..
ഇഷ്ടമാണ് ഒരുപാട്😍👌
Sthyam
👍👍👍👍👍
sathyam. heart touching aanu❤❤
Maa shaa allah
എനിക്കും orupaad ഇഷ്ടാണ് ❤💞
അവരാണെ ബദ്രീങ്ങൾ👌🥰
Fazlu ustha❤
❤️❤️
Fazlu ustha❤😍😍
Shammas manjeshwar🤲🤲 dua cheyyani fazal ustha..
Fazlu usthaaaaaa
ബദ്‌രീങ്ങളുടെ ചാരിത്രം മനസ്സിലാക്കാം 💞
ആരാണ് ബദ്രീങ്ങൾ....313 പുണ്യപ്പൂക്കൾ..🎀🎀💜💜..ഹൃദയ വേദനകൾക്ക് മനമുള്ളിൽ അവരെ അങ്ങ് വിളിച്ചാൽ...💯💯💯
ൻ്റെ ബദ്രീങ്ങളെ !!!!! അതൊരു ആവേശമാണ്...അതിലുപരി ആശിഖീങ്ങൾക്ക് ആത്മധൈര്യവും സംരക്ഷണവും.....💕💕💕💕
...
😍
എന്റെ മോനു 8 മാസം ആയി, എത്ര കരച്ചിൽ ആണെങ്കിലും ഈ പാട്ട് കേട്ടാൽ കരച്ചിൽ നിർത്തി അടങ്ങി ഇരിക്കും,, ഞങ്ങൾ ഒരു പാട് തവണ ശ്രദ്ധിച്ചു
Sathyam ente monum aganetanneya
مــــــا شــــــاء اللّــــــه🤍💞
Masha allah
Masha allah
Song power❤️🔥masha alla❤️❤️😉
*Masha allhaa* 💖💖💖💖💖
*തങ്ങളുടെ പാട്ട് കേട്ടാൽ മതിയാവില്ല മുത്ത് നബിയുടെ കുടുംബത്തിൽനിന്നും പാട്ട് കേൾക്കാനെങ്കിലും അള്ളാഹു ബാഗ്യം തന്നതിൽ സന്തോഷം..... ഒരു വട്ടമെങ്കിലും നബിയെ കാണാൻ വിധി ഏകണേ നാഥാ* 🤲🤲😔😔😔
Aameen...🤲🌹
super
Aameen aameeen ya rabbal aalameen...🤲🏻🤲🏻🤲🏻🤲🏻
Ameen
Aameen
I Am Hindhu I love This song🍁❤️
🕉️✝️☪️
Thanks
Thanks
Masha allah😍
@@bts_army7221 😍
Thanks
തങ്ങളുടെ പാട്ട് കേട്ട് തുടങ്ങിയാൽ നിർത്താൻ തോന്നില്ല.മനസ്സിൽ തട്ടി കണ്ണുകൾ നിറയും.അല്ലാഹു തങ്ങൾക്ക് ദീർഘദായുസ്സ് നൽകട്ടെ
آمين يارب
സത്യിം ❤️❤️❤️❤️
امین ياربلعالمين
😍😍😍😍😍f
Ameen
Enikkum
അസ്ഹാബുൽ ബദ്രീങ്ങളെ കുറിച്ച് ഇത്ര മനോഹരമായ വരികളിലൂടെ വർണിച്ച ത്വാഹാ തങ്ങൾക്കും ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കും ആഫിയതുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യണേ നാഥാ 💖💖
آمين يا رب العالمين
آمين آمين يا رب العالمين
Aameen
Mashaallah...എത്ര കേട്ടിട്ടും മതിവരുന്നില്ല..അള്ളാഹു ഈ ശബ്ദം എന്നും നിലനിർത്തി തരട്ടെ..അമീൻ ഞങ്ങളെയും തങ്ങളെ ദുആയിൽ ഉൾപെടുത്തണേ 🤲🤲 really loved it.😍❤️❤️😘
Ameen ya rabbel alameen🤲
Ameen
Ameen
Ameen yarabbal Alameen🤲🏻😘
Aameen
Thaha thanglekk irikatta like
😍ആവർത്തിച്ച് കേട്ടവർ ഉണ്ടോ....☺💕
Save cheithu gallery il
🖐️
ഞാൻ
Athe
Njan പത്തിലധികം തവണ കേട്ടു ❤️❤️😭
ഉസ്താദേ... ഉസ്താദിന്റെ ശബ്ദത്തിൽ ഈ പാട്ട് കേൾക്കുമ്പോൾ അത് വേറെ ഒരു സുഖം ആണ്..
അള്ളാഹു ഉസ്താതിന്റെ ശബ്ദം നിലനിർത്തി തരട്ടെ. 🤲🤲
തങ്ങൾ ആണ്😊
Mashallah
മാഷാ അള്ളാ എത്ര കേട്ടാലും മതിവരാത്ത ഗാ നം
Mashallah...nalla varigal.....
Marikunnath vare ith pole madh paadanam....ath vere raahath aan...allahu..ath pole aki theratte aameen
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Ameen 😍😍😍
آ مين يا رب العالمين
Aameen
❤️
Aaameen
എത്ര കേട്ടാലും മതി വരാത്ത അത്ര മനോഹരമായി പാടി വച്ചിരിക്കുന്നു... മാഷാ അല്ലാഹ്... 2024 നോമ്പ് 24 ❤ നമ്മെ... റസൂൽ (സ. അ) കൂടെ...ബദ്രീങ്ങളോട് കൂടെ സ്വർഗ്ഗത്തിൽ കിടത്തി അനുഗ്രഹിക്കട്ടെ... ആമീൻ 🤲🤝
തങ്ങളെ പാട്ട് അത് മനസ്സിൽ തട്ടുന്ന പാട്ടുകളാണ്... 💕😍എത്ര കേട്ടാലും മതിവരില്ല...
Yes
Mm😍
Yes😍
Yes
സത്യം ❤❤❤
❤️തങ്ങളുടെ രചനയിൽതങ്ങൾ തന്നെപാടും മ്പോഴാണ് അതിൻറെ രസം❤️😘
അതാണ്
Yes💖
,,ബദ്രിങ്ങൾ,, എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിന് സമധാനവും മനക്കരുത്തും ആണ് ❤️❤️❤️ അവരുടെ തിരു നോട്ടം നൽക് നാഥാ🤲🤲
ആമീൻ
ആമീൻ
Aameen
Aameen
ആമീൻ
Idh nannayi istapettaver like
മാഷാ അല്ലാഹ് ബദർ യുദ്ധം നേരിട്ട് കാണുന്ന ഒരു ഫിലീഗ് നാഥാ ഞങ്ങളുടെ തങ്ങൾക്ക് ദീർഘയുസം ആഫിയത്തും കൊടുക്കണേ
മാഷാ അല്ലാഹ് 🌹സൂപ്പർ പാട്ട് 😍ഒരുപാട് നല്ല പാട്ടുകൾ ഇനിയും പിറവിയെടുക്കട്ടെ ❤ബദ്രീങ്ങളുടെ കൂടെ സ്വർഗ്ഗത്തിൽ ഒരിടം നൽകണേ അല്ലാഹ് 🌹🌹🌹
Aameen🤲
Masha allah thangakk affiyathulla dheerkayus nalkane ee sound ennum nilanilkkattea
ameen
Aameeen arogayavum nalagatte iniyum pattinayi Kath nilkkum
Aameen
امين امين امين يا ربلعالمين
Ameen
2024 ലിൽ കേൾക്കുന്നവരുണ്ടോ 😊😊😊
Indenkil 😂
Und
2024 july 16 ❤ മുഹറം 9🤲
2024 muharam 10 in17 july
2024 കെയ്ക്കു നവരുടെ
ബദീരിങ്ങളുടെ ബർക്കത്ത് കൊണ്ട് എല്ലാം ഖബൂലാക്കട്ടേ... അവസാനം ഇമാൻ കിട്ടണം🤲
آمين يارب العالمين
ആമീൻ 🤲🤲
Aameen allah qabool aakkatte.......
Ameen🤲🤲🤲
Aameen
തങ്ങൾ എന്നും ഇഷ്ടം. ഈ ശബ്ദത്തിന് മധുരം കൂടുതൽ ആണ്. അല്ലെ
Varnnichaal theerathaaa madhuram...💕💕💕🎶🎶🎶🎶🎶🎶thirumadhinte sevakar...
🌹🌹🌹
S😗😗
Masha allah... ശബ്ദം എന്നും nilanilakatte4
Yes
2 ദിവസമായിട്ട് ഈ song ആണ് എല്ലാവരുടെയും watsapp സ്റ്റാറ്റസ്. അതു കണ്ട് വന്നു search ചെയ്തപ്പോഴാ ഇങ്ങനെ ഒരാളെ അറിയുന്നതും തങ്ങളുടെ പാട്ടുകൾ കേൾക്കുന്നതും. വളരെ മനോഹരമായ songs👍
Njn enn kett song
തങ്ങളുടെ പാട്ടുകൾ മനസ്സുകൾക്കുള്ള മരുന്നാണ്..
അല്ലാഹു ആഫിയത്തോടെയുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ
ഇന്നും 😊
Nabi thangale kaanaan agrahamullavar like cheyyu😢😢
Thwaha thangalude patt ishttamullavar🥰 like👍😍
😍
🙏🙏🙏😂😂😂🙏😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
😤😤😡😡😠😠👺👺👹
eshtaman like tharoola
Thagade number kittuvo
അവരാണെ ബദരീങ്ങൾ...💞
അള്ളാന്റെ മഹാത്മാക്കൾ...👍👌❤️🥰
ماشاء اللہ 👍👌💖
ഒരു ലൈക് ൽ തീരുന്നില്ല എന്റെ ഇഷ്ട്ടം
...... അള്ളാഹു നിങ്ങളെ ഇസ്ലാമിക വഴിയിലൂടെ ഉന്നതിയിലെത്തിക്കട്ടെ..... 😍😍😍🤲🤲🤲
🤲🤲🤲
Mashallah ❤️❤️❤️❤️❤️🕋🤲😭😭😭
ആമിന്
🤲🏻🤲🏻
Ameen
2024 il kelkunnavar indooo🌝💗
Ys❤
Aa njan kettitund
KandittillA
മാഷാ അല്ലാഹ്...thangaluu എന്ത് മൊഞ്ചാലെ.. വരികളും ആലാപനവും.. വല്ലാത്തൊരു അനുഭവം തങ്ങളെ ആലാപനം കേൾക്കുമ്പോൾ... ഇനിയും ഒരുപാട് എഴുതാനും പാടാനും അല്ലാഹു തൗഫീക്ക് നൽകട്ടെ.... ആമീൻ.... ബദരീങ്ങളെ ഹക്ക് ജാഹ് barakkath കൊണ്ട് ഈ കൊറോണ മഹാമാരിയിൽ നിന്ന് നാമെല്ലാവരെയും അള്ളാഹു കാത്ത് രക്ഷിക്കട്ടെ... ആമീൻ..
آمين يارب العالمين
Ameen
ത്വാഹാ തങ്ങളുടെ പാട്ട് ഞങ്ങൾ ഇഷ്ട്ടമാണ് ഇനിയും പാട്ട് പാടാൻ അല്ലാഹ് തൗഫീഖ് നൽകേട്ടെ ameen 🤲🏻🤲🏻
ആമീൻ
അവരാണെ ബദ്രീങ്ങൾ അല്ലാന്റെ മഹാത്മാക്കൾ ❤️💙❤️💙തങ്ങൾ ഇഷ്ടം ❣️
Badreegalude ബർകത് കൊണ്ട് എല്ലാ muradukalum ഹാസിലാക്കി തരണേ 🤲🏻🤲🏻🤲🏻🤲🏻
👌👌👌
ബദർ ശുഹദാക്കളുടെ ഹള്റത്തിലേക്ക് ഒരു فاتحةഓതിയാലോ ❤️ الفاتحة❤️
✋
أوصیکم بلدعاء
@@tpasna7807 insha allah
@@tpasna7807 enikk vendiyum dua cheyyanee
🤚
enikk vendiyum dua cheyyane
ماشاء الله🌹🤲
ബദ്രീങ്ങളാൽ തുണ റബ്ബനാ🤲🤲🔥🔥
Ameen
Ameen
അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ. ബദ്രീങ്ങളുടെ ബറക്കത്ത് കൊണ്ട് എല്ലാ വിധ പ്രയാസങ്ങളിൽ നിന്നും കാവൽ നൽകണെ റബ്ബേ🤲
Ameen
എനിക്ക് ത്വാഹ തങ്ങളുടെ പാട്ട് ഒരു പാട് ഇഷ്ടമാണ് ഈ വല്ലാത്തൊരു ഫീൽ ആണ് .
മാഷാ അള്ളാ ബദർ ശുഹദാക്കളുടെ പോർക്കളത്തിലെ പോരാളികളുടെ ഉശിരോതുന്ന നല്ല വീര്യമുള്ള തങ്ങളുടെ രചനയും ആലാപനവും തങ്ങളോട് ഇഷ്ഠം മാത്രം.അള്ളാഹു തങ്ങൾക്ക് ഹിമ്മത്ത് പ്രധാനം ചെയ്യട്ടെ ആമീൻ
❤
aameen
thangal & jaleel saqafi feeling song👇
ua-cam.com/video/S6Fo7PUkSe4/v-deo.html
aameen jaleel malhar ishtam
ameen😍
ആമീൻ
Nammude thwaha thangalkk allahu barakath cheyyatte
Ma sha Allah👌
Aameen
Ammen
Ameen
Aameen
😢😢😢കരയാതെ കേൾക്കാൻ കഴിയുന്നില്ല...... കേള്കുമ്പയെക്ക് കണ്ണ് നിറയുന്നു..... അൽഹംദുലില്ലാഹ്.... എത്ര തവണയായി കേൾക്കുന്നു.... ഒരു ദിവസവും ഇല്ല കേൾക്കാത്തതായി
സത്യം
Thangalk allahu afiyathulla deergayus nalkatta antha feel
എന്തൊക്കെയോ പറയാനുണ്ട്🎉🎉
എന്താ പ്പോ പറയാ........
തങ്ങളാപ്പാൻ്റെ പാട്ട് എന്നും വെറൈറ്റി തന്നെ❤️തങ്ങളുടെ രചനയിൽ വിരിഞ്ഞ പാട്ടാണെങ്കിൽ പിന്നെ പറയണോ❤️തങ്ങൾ ഇഷ്ട്ടം❤️
തങ്ങൾ 💌
എങ്ങനെ കഴിയുന്നു ഇത്രയും ഹൃദയമായ വരികൾ 💔
എന്നും ഇഷ്ടം തങ്ങൾ 💖
Super masha Alla
വിജയിച്ചവരുടെ കൂടെ കൂടിയവരുടെ വിജയമായിരുന്നു ബദ്റിൽ🖤🤲
🎉
തങ്ങളെ കാണാൻ പൂതി ഉള്ളവർ😢🤲🤲🤲🤲
Njan
ഞാൻ കണ്ടിട്ടുണ്ട് കുടുബം ആണ് 🔥
Njn
Ma sha allah
Njn wdnsdy oru nokku kanduu😍😍😢💓💓💓💓
Shahinikkaneyum♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
ഞാനും കണ്ടിട്ടുണ്ട്
തങ്ങളുടെ ശബ്ദം ♥️അതിലുപരി വരികളിൽ
സാഹിത്യമുണ്ട്
എന്നാലോ
സാധാരണക്കാരന്റെ ഹൃത്തിൽ തട്ടുന്ന നാടൻ ശൈലിയും അള്ളാഹു ഇനിയും മദ്ഹ് പാടാനുള്ള ആഫിയത്തും ആരോഗ്യവും നൽകട്ടെ
ആമീൻ....
അള്ളാഹു ബർകത് ചെയ്യട്ടെ
മാഷാ അല്ലാഹ് 😘😘👌
പ്രിയ തങ്ങൾക് ആഫിയതുള്ള ദീർഗായുസ്സ് നൽകണേ അല്ലാഹ് 💔
آمين يا الله
Ameen
Aameen
ആമീൻ 🤲🤲
അല്ലാഹു സ്യർ ഗത്തിൽ ബദ്രീങ്ങളെ കൂടെ ഞങ്ങളെയും ചേർക്കട്ടെ ആമീൻ🤲🤲🤲🙂🙂
Aameen
തങ്ങളുടെ പാട്ടുകൾ എല്ലാം നല്ല അർത്ഥവത്തായ വരികളാണ് !👍👍👍ماشاءالله❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🎉🎉
തങ്ങളുടെ എല്ലാ മദ്ഹിനും വല്ലാതൊരു ഫീലാ....😙😙😙
വരികളും ആശയവും അവശ്യപ്പെടുന്ന ഈണം കൃത്യമായി അതിന് ചാർത്തികൊടുക്കുക അത് തങ്ങളുപ്പാന്റെ പാട്ടിന് മാത്രമുള്ള പ്രത്യേകതയാണ്. എത്ര പെട്ടന്നാണ് ഓരോ വരിയും ഹൃദയത്തിൽ കൂട് കൂട്ടുന്നത്. മരണം വരെ എങ്ങും പോവില്ല എന്ന വാശിയോടെ അതങ്ങനെ ഒട്ടിപിടിച്ചു കിടക്കുന്നു. ഹൃദയത്തിനൊരു പുതപ്പായി..!
അവിടിവിടങ്ങളിൽ വിള്ളല് വരുമ്പോ അതിലെല്ലാം തുന്നി കെട്ടി വെക്കുന്ന മരുന്നായി..!
എത്ര വട്ടം കേട്ടാലാണ് മടുപ്പ് വരാ..?അതൊരു ഉത്തരമില്ലാത്ത ചോദ്യമായിപ്പോവും.ഇങ്ങനെ അവിടുത്തെ (സ) പേരകുട്ടിന്റെ മുഖവും നോക്കി പാട്ട് കേട്ടിരിക്കണം. ഹൃദയത്തിലെവിടെയെങ്കിലും ഒരു ഇശ്ഖിന്റെ തൈ മുളച്ചാലോ..?
അതല്ലെ വിജയം ❤
ആസ്വാദനം എന്നതിലുപരി ഇതൊരു ലഹരിയാണ്. ലയനമെന്ന ലഹരി.
ആ ലഹരിയലങ്ങനെ ആടിയുലഞ്ഞ് ജീവിതത്തിനൊരു വഖ്ഫ് ഇടണം.
നാളെ ജന്നത്തിലൊരു പുലരിയിൽ പ്രിയപ്പെട്ട തങ്ങളുപ്പാന്റെ കൂടെ, അവിടുത്തെ (സ) മദ്ഹിന്റെ ഖാദിമീങ്ങളെ കൂടെ ഹബീബിന്റെ ചാരത്ത് കൂടിയിരുന്ന് ഇങ്ങനെ മദ്ഹ് കേൾക്കണം. അറ്റമില്ലാത്ത ലഹരിയിൽ മതിമറന്നാടണം.
അല്ലാഹു തൗഫീഖ് തരട്ടെ..❤
Aameen
ആമീൻ
ماشاءاللہ
തങ്ങൾ പാടിയാൽ അത് വല്ലാത്ത ഫീലിംഗ്സ് ആണ്....😍
തങ്ങളുടെ മദ്ഹ് സോങ്ങ് കേൾക്കാൻ വല്ലാത്ത ഒരു ഫീൽ വ്യത്യസ്തമായ ഒരു ശൈലിയിലാണ് തങ്ങളുടെ ആലാപനവും ശൈലി ما شاء الله
Maasha allha tangalude ellm madh ganm valare ishtamaan
ആശ്രയം അഹദോനാ
കൂട്ടിനായി തിരു നൂറാ❤️
ഇത്രയും മനോഹരമായുള്ള ചരിത്രമുള്ള പാട്ട് ഇപ്പോഴാണ് കേൾക്കാൻ ഭാഗ്യം ഉണ്ടായത്.🥰💞
ഇന്ന് (1444 റമളാൻ 17) ഞാൻ ഈ പാട്ട് മുഴുവൻ കേട്ടു. Watsapp ല് ഒരു പാട് പേർ status വെച്ച് കണ്ടു....ماشاء الله ماشاء الله what a feeel.... الله നീ ത്വഹാ തങ്ങളുടെ രചനാ പാടവവും സ്വര മാധുരിയും بركت ൽ നില നിർത്തേണേമ..ആ അനുഗ്രഹീത തൂലികയിൽ നിന്നും ശബ്ദത്തിൽ നിന്നും ഇനിയും ഒരു പാട് അനുഭൂതികൾ നീ ഞങ്ങൾക്കു നൽകണം الله.നാളെ ബദ്രീങളോടൊപം ഞങ്ങളെലാവരെയും جنات الفردوس ൽ ഒരുമിച്ചു കൂട്ടണം الله...🤲
ഇത് എത്ര തവണ കേട്ടു എന്ന് എനിക്ക് തന്നെ അറിയൂല
അത്രക്ക് കേട്ടിട്ടുണ്ട്
Masha allah 👍👍👍
Nianum
Nanum
Same💕💕
Yes
Masha allha
ماشاءالله😘
സ്റ്റാറ്റസിൽ ഒരല്പം കേട്ട ഉടനെ തന്നെ ഹൃദയം തുടിക്കുകയായിരുന്നു ഈ മദ്ഹിന്റെ full കേൾക്കാൻ അത്രത്തോളം ആഗ്രഹിച്ചു ഇരിക്കുകയായിരുന്നു
തങ്ങളേ എല്ലാ മദ്ഹും കേൾക്കും അത്രത്തോളം ഇഷ്ട്ടമാ തങ്ങളെയും തങ്ങൾ എഴുതി ആലപിക്കുന്ന മദ്ഹും
❤തങ്ങൾ
തങ്ങൾ ഇഷ്ട്ടം ❤
👍
✨✨✨👈
Ethe kattalle manasine nalle oru rahathum santhoshavum undavum❤
തങ്ങളുടെ നാവിൽ വീണ ആ തേൻതുള്ളി അള്ളാഹു നിലനിത്തട്ടെ