വീട്ടിൽ ബ്രോയ്‌ലർ കോഴിയെ വളർത്തിയാൽ ശരിയാകുമോ/42 ദിവസം മതിയോ രണ്ടര കിലോ തൂക്കം വെക്കാൻ /AJU'S WORLD

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 263

  • @ajusworld-thereallifelab3597
    @ajusworld-thereallifelab3597  3 роки тому +22

    ബ്രോയ്‌ലർ കുഞ്ഞുങ്ങളെ കിട്ടുന്ന സ്ഥലം
    Mannuthi Hatchery - 9847778255 ( Hari )
    വിളിച്ചതിന് ശേഷം കുഞ്ഞുങ്ങളെ വാങ്ങാൻ പോകുക

  • @manuppahamza4738
    @manuppahamza4738 3 роки тому +18

    എനിക്ക് നല്ല ഇഷ്ടമായി ബ്രോയിലർ കോഴി വളർത്തൽ നാട്ടിൽ പോയിട്ട് ഒന്ന് ടെസ്റ്റ്‌ ചെയ്യണം കോഴിയെ ട്രാസിൽ വെച്ചപ്പോൾ സരിതയുടെ ഒരു കോമഡി വിഷാതം രമണനെ കൂട്ടിയുള്ള എന്തോ ഒന്ന് ഞാൻ ഓർത്ത് ചിരിച്ചു അജുവിന്റെ ഇടക്ക് ഉള്ള തെറ്റുകൾ അതൊക്കെ വലിയ ഇഷ്ടമാണ് എല്ലാവർക്കും നന്ദി ഞങ്ങൾ പ്രവാസികൾക്ക് ഇതൊക്കെ ആണ് ഒരു നേരം പോക്ക് thankyu 👍

    • @vipivipi2932
      @vipivipi2932 2 місяці тому

      കാട്ടം നല്ല മണമായിരിക്കും

  • @asanganak8506
    @asanganak8506 3 роки тому +5

    വളരെ രസകരവും, വിജ്ഞാനപ്രഥവുമായ വീഡിയോ 👏👏👏അതിനാൽ കുറെ സ്വയം തൊഴിൽ സംഘങ്ങൾക്കും, സ്വാശ്രയ സംഘങ്ങൾക്കും അയച്ചുകൊടുത്തു.... മറ്റുള്ളവർക്ക് ജീവൽ പ്രേരകമാവുന്ന കാര്യങ്ങൾ സ്വയം ബോധ്യപ്പെട്ടു പറഞ്ഞു കൊടുക്കുന്ന നിങ്ങൾക്ക് നമോവാകം 🙏🙏🙏

  • @SanojTArjunan
    @SanojTArjunan 3 роки тому +20

    ഒരുപാട് കിംമ്മദന്തികൾ ഏറ്റുവാങ്ങി കൊണ്ടാണ് നമ്മൾക്ക് ഏറ്റവും പ്രിയപ്പെട്ട ബ്രോയിലർ കോഴികൾ ജീവിച്ചു മരിക്കുന്നത്,,, അതിൻറെ ജീവിതത്തെ വളരെ സത്യസന്ധമായി ഏതൊരാൾക്കും മനസ്സിലാകുന്ന രീതിയിൽ വീഡിയോയിലൂടെ നമ്മൾക്ക് കാണിച്ചുതന്ന അജു ചേട്ടനു, ചേച്ചിക്കും ഒരായിരം നന്ദി,, ജനിതക മാറ്റം എന്ന ഒരു പ്രത്യേകത കൊണ്ടാണ് ഈ കോഴികൾക്ക് ഇത്രയും തൂക്കം ലഭിക്കാനുള്ള കാരണം എന്ന് നമ്മൾക്ക് ഇതിലൂടെ വ്യക്തമായി മനസ്സിലാകും,, പണ്ടൊരു വൈറ്റ് ലഗോൺ കോഴികൾ ഉണ്ടായിരുന്നു ഇപ്പോള് അവറ്റകൾ ഉണ്ടോ? എന്തായാലും ഒരു കിടിലൻ ഇൻഫർമേറ്ററിവ് വീഡിയോ,, ബ്രോയിലർ കോഴിയിൽ ഒരു സ്പെഷ്യൽ കുക്കിംഗ് വീഡിയോ കൂടി പ്രതീക്ഷിക്കുന്നു,,,,, സ്നേഹം മാത്രം,, അജു ചേട്ടാ, ചേച്ചി, ജഗ്ഗൂസ്സ്‌,,,ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ,😍😍😍😍🥰🥰🥰🥰😘😘😘😘😘🙏🙏🙏🙏🙏

  • @anilasakhi7680
    @anilasakhi7680 3 роки тому +32

    അജുചേട്ടാ ഇന്നത്തെ ദീപാവലി ആഘോഷത്തിനായി കട്ട വെയിറ്റിങ്. എല്ലാവർക്കും ദീപാവലി ആശംസകൾ 🎉🎉🎉

  • @rittoaf8212
    @rittoaf8212 3 роки тому +2

    കോഴി വളർത്തലിനേ പറ്റി പറഞ്ഞപ്പോൾ കുറേ കാര്യങ്ങൾ അറിയാൻ പറ്റിയതിൽ വളരേയതികം സന്തോഷമുണ്ട് അജുവേട്ടാ സരിതച്ചേ ചിജഗ്ഗു Supper ആയിട്ടുണ്ട് ok👍

  • @presti390
    @presti390 2 роки тому +12

    ഞാൻ വീട്ടിൽ വാങ്ങി നിർത്താറുണ്ട് പ്രത്യോകിച്ച് പുള്ളിക്കോഴികളെ കണ്ടാൽ വീടൂല 😍 നാടൻ കോഴികൾ തിന്നുന്ന തീറ്റയെല്ലാം തിന്നും ചെതല് ,മറ്റ് പ്രാണികൾ അങ്ങനെയെല്ലാം തന്നെ തിന്നും ഇറച്ചിക്ക് നല്ല ഉറപ്പും ടേയ്സ് റ്റും കിട്ടും പിടക്കോഴികൾ മുട്ടയുമിടും

  • @diljo77
    @diljo77 3 роки тому +13

    ഈ പ്രാവശ്യം ദിപാവലി ആഘോഷം ഡ്രോൺ ഷോട്ട് എടുക്കണം... കട്ട വെയ്റ്റിംഗ് 💝

  • @shajahanshajahan6346
    @shajahanshajahan6346 3 роки тому +1

    Kozi kkalla kurrichulla Aju,s chattan , video's kiddukki timirrthu pollichu tkidduki 🎉🎉🎉🎉🎉🎉🎉🎐🎐🎐🎈🎈✨✨✨🎉🎉🎉🎉🎉🎉🎊🎊🎊🎊🎊🎊🎊🎉🎉🎉🎉🎉🎈✨✨🎈🎈🎈🎉🎉

  • @Upaasana-2002
    @Upaasana-2002 3 роки тому +4

    ടാറ്റു.......പൊളി.... 👍👍വാമോസ് അർജന്റീന 🤚🤚🤚🤚🤚💕💕💕💕

  • @snehalathanair1562
    @snehalathanair1562 3 роки тому +1

    Adipoli video......stage by stage growth kanichu......manjal ela and muringa ela kodukkam....asugam varilla.....Jaggu mon super

  • @saleemkalathingal1964
    @saleemkalathingal1964 3 роки тому +10

    കുറച്ചു വർഷം മുൻപ് ഞാൻ വളർത്തിയിരുന്നു വീട്ടിൽ 2 കോഴി കളെ

  • @Shaluvlogs123
    @Shaluvlogs123 Рік тому +2

    സരിത ചേച്ചി വീഡിയോ യുടെ അവസാനം അടുക്കുമ്പോൾ അടിക്കുന്ന thug.. ഇജ്ജാതി തഗ്.. 😄😄

  • @anvarkurikkal7296
    @anvarkurikkal7296 3 роки тому +4

    Njan valartharund 5 മാസം ആയ ബ്രോയിലർ കോഴി ഇപ്പൊ എന്റെ വീട്ടിൽ ഉണ്ട്

  • @muneerschoolatty8458
    @muneerschoolatty8458 3 роки тому +11

    അജു ചേട്ടാ ഒന്നാം ദിവസം ശർക്കര വെള്ളം കൊടുക്കുക മധുരമുള്ളത് കൊണ്ട് കുടിക്കും പിന്നെ സാദാ വെള്ളം കുടിച്ചുതുടങ്ങും 40ദിവസം ശേഷം വൈറ്റ് കൂടില്ല

    • @PradeepPradeep-mn2hj
      @PradeepPradeep-mn2hj 2 місяці тому

      തീറ്റ കൊടുത്താൽ വെയിറ്റ് കൂടും 90 ദിവസം കൊണ്ട് 8 kg വെയിറ്റ് കിട്ടി, but risk കൂടുതൽ ആണ് എപ്പോൾ വേണമെങ്കിലും attack vannu ചത്തു പോകാം

  • @vishnubiju8765
    @vishnubiju8765 3 роки тому +8

    4മാസം കഴിയുമ്പോൾ ഉന്നാന്തരമായി മുട്ട ഇട്ട് തുടങ്ങും.അനുഭവം ഉണ്ട്.ഇ മുട്ട വിരിഞ്ഞാൽ അടുത്ത ജെനറേഷനിലെ കുഞ്ഞുങ്ങൾ നന്നാവണമെന്നില്ല.

  • @prakashy5313
    @prakashy5313 3 роки тому +1

    Good enikku eshattapettu ..nalla abatharanam

  • @RKRFISHINGVLOG
    @RKRFISHINGVLOG 3 роки тому +3

    അതെ ഇപ്പോൾ കോഴി ബൾബ് എന്ന് പറഞ്ഞാലേ അറിയൂ.. 😆😆👌👍🏼

  • @lawrencefrancis4615
    @lawrencefrancis4615 3 роки тому +1

    Broiler kozhi bulk aayi valarthumpol side wall oru adiyil koodiyal air pass çheyathe amonia form cheyum

  • @anilkumarpg658
    @anilkumarpg658 Місяць тому

    തികച്ചും വൃത്തിഹീനമായ അന്തരീക്ഷം ഷെഡിൽ ലിറ്ററിട്ടു വേണം കുഞ്ഞുങ്ങളെ വളർത്താൻ ശരിക്കും കാഷ്ടം വയറിനടിയിൽ പറ്റില്ല അങ്ങനെ ചെയ്താൽ രോഗങ്ങളും ഉണ്ടാവില്ല ശരിക്ക് കോഴി വളർത്തലിനെക്കുറിച്ച് ഒന്നും പഠിച്ചിട്ടല്ല എന്ന് വീഡിയോകണ്ടപ്പോ മനസിലായി

  • @vlogsworld952
    @vlogsworld952 3 роки тому +2

    ആ കൂടിനെ പറ്റി പറയാമോ? നീളം വീതി ചിലവ് ഒക്കെ. അതിന്റെ വീഡിയോ ഉണ്ടോ? പ്ലീസ് റിപ്ലൈ

  • @sanjaychandran3184
    @sanjaychandran3184 3 роки тому +1

    Bro mannuthi farm direct poyi edukende...? Mannuthiyil kuroiler or sasso kittumo

  • @fasna6409
    @fasna6409 3 роки тому +2

    chicken
    Shed undakkan ethra chilavi vannu

  • @ancyanto9838
    @ancyanto9838 3 роки тому

    Hi ഈ വീഡിയോ യിൽ കാണുന്ന കോഴി കൂട് ഉണ്ടാക്കിയത്. എത്ര നീളം വീതി ഉയരം ഒന്നു parayamo. Hightech alla. ബഡ്ജറ്റ് കൂടി പറഞ്ഞാൽ ok. Reply pls

  • @ആമിനആമിനvp
    @ആമിനആമിനvp 8 місяців тому

    Kozhinte chuma maranulla marunnu paranju tharumo😊

  • @mathewperumbil6592
    @mathewperumbil6592 3 роки тому +4

    ചുരുക്കത്തിൽ, ഇതൊരു പരാജയമാണെന്നാണു പറഞ്ഞു വരുന്നത്!

  • @Shafeelamujeeb
    @Shafeelamujeeb Рік тому +10

    ഞാൻ ഒന്നിന് പതു രൂപക്കാണ് വാങ്ങിയത്.ഇപ്പോൾ പതുണഞ്ഞു ദിവസമായി.ചോറും തീറ്റയും അരി നുറുക്കിയതും എല്ലാം കൊടുക്കാറുണ്ട്.21 കോഴിക്കുഞ്ഞുങ്ങൾ 210 രൂപക്ക്.തീറ്റ തന്നെ കൊടുത്തു വളർത്തിയാൽ മുതലാവില്ല

    • @spkneera369
      @spkneera369 10 місяців тому

      10 roopakku kittiyathu poovan lagon. Broiler alla. Valarilla thookkam vekkilla.

    • @shuhailabdulla1685
      @shuhailabdulla1685 10 місяців тому +2

      അത് ലാഗോൺ കോഴി പൂവൻ അത് വാങ്ങിയ പെട്ട്😂

    • @sugeeshpg206
      @sugeeshpg206 2 місяці тому

      @@spkneera369

  • @antappanvlogs1778
    @antappanvlogs1778 3 роки тому +5

    Ennu November 6 2021. Kilo 98rupa.
    2.6 kg*98= 254.8 rupees total
    38 days food water electricity medicine
    Price for 1day old chicks is 42
    Enganea nokiyalum better to buy from poultry shop.

    • @aslammongam967
      @aslammongam967 2 роки тому +3

      ഇതെന്തു കണക്കാണ്
      ചിക്സ് 42
      40ദിവസം തീറ്റ മെഡിസിൻ കരണ്ട് വാട്ടർ തുടങ്ങി എല്ലാം കൂടെ ഒരു കോഴിക്ക് ഒരു ദിവസം 5രൂപ ആയാൽ 40*5=200അപ്പോ
      200+42=242. കിലോ 110കൂട്ടിയാൽ ഒരു കോഴി 2. Kg =220, ഇനി രണ്ടര കിലോ =270വരെ. 38രൂപ ആകെ ലാഭം അതും രണ്ടര കിലോ ഉണ്ടായാൽ 🙄🙄

  • @amruthasuyodh1996
    @amruthasuyodh1996 3 роки тому +23

    ഇന്നത്തെ ടൈറ്റിൽ നല്ല രസമുണ്ട്. ഒരു ഭീഷണി പോലെ. 😁😁😅🙏കോഴിയെ വളർത്തരുത് എന്ന് ആരോ പറഞ്ഞപോലെ 😆😆

  • @AnnAA_Xd_009
    @AnnAA_Xd_009 3 роки тому +1

    This time no lighting ✨ for Diwali aju cheta...what happen ??

  • @ranjithmenon8625
    @ranjithmenon8625 3 роки тому +7

    Ajusee കാത്തിരിക്കുകയാണ് deepom ka thyohar. കഴിഞ്ഞ വർഷം ഉഗ്രനായിരുന്നു അതിലും ഗംഭീരമായിരിക്കണം കേട്ടോ.. once again my Deepavali wishes to you n our ajueesworld fly 👍❤️🌷🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔👌🌷

  • @24surya
    @24surya 3 роки тому +3

    ഇതൊന്നും ഇല്ലാതെ ഞാൻ നാടൻ കോഴിയെ പോലെ 5 എണ്ണം വളർത്തുന്നുണ്ട് no light

  • @kitchenskills3147
    @kitchenskills3147 3 роки тому +1

    Good presentation, plz post more videos n i have subscribed ur channel. Keep going.....

  • @thaleeshmahe1456
    @thaleeshmahe1456 3 роки тому +3

    Your videos are special and informatives. Keep it up 👍

  • @anithanatarajan8602
    @anithanatarajan8602 3 роки тому +1

    Super vedeo Very useful information Thanks

  • @anillovely1026
    @anillovely1026 3 роки тому

    Video nannayittundu.nalla resamanu Vedio Kaman😄😄😄.

  • @blessiyaeva9251
    @blessiyaeva9251 3 роки тому +2

    Positive energy kittunna channel

  • @sureshtk3951
    @sureshtk3951 3 роки тому +3

    സാധാരണ ജനങ്ങൾക്ക് പറ്റിയ വീഡിയോ .....കൊള്ളാം

  • @Shaluvlogs123
    @Shaluvlogs123 Рік тому +2

    എനിക്ക് ഒത്തിരി ഇഷ്ടമായി ഈ വീഡിയോ.. Super👌🏻👌🏻👍🏻👍🏻അടിപൊളി

  • @sudhanair184
    @sudhanair184 3 роки тому +1

    Good information about boiler chikkan

  • @anniemani9800
    @anniemani9800 3 роки тому

    Informative ആയൊരു വീഡിയോ ..

  • @nizamnizam4110
    @nizamnizam4110 11 місяців тому +1

    ബ്രോയിലർ കോഴി തീറ്റ എടുക്കുമ്പോൾ അത് അവരുടെ ശരീരത്തിൽ പെട്ടെന്ന് പിടിക്കുകയും ശരീരഭാരം കൂടുകയും ചെയ്യും അത് അവരുടെ ജനിതക ഗുണമാണ് അല്ലാതെ ബോയിലർ ഫാമുകളിൽ കൃത്രിമ മരുന്ന് കൊടുത്തുകൊണ്ട് വെയിറ്റ് കൂട്ടുന്നതല്ല ചില ആളുകൾ അറിയാതെ അങ്ങനെ പ്രചരിപ്പിക്കാറുണ്ട് നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ ചില വ്യക്തികൾക്ക് അങ്ങനെയുള്ള സംശയങ്ങൾ ക്ലിയർ ആയിട്ടുണ്ടാവും ബ്രോയിലർ ധൈര്യമായി കഴിക്കാം നല്ല പോട്ടി അടങ്ങിയിട്ടുള്ള കോഴിയാണ് ബ്രോയിലർ കോഴി ഞാൻ ആഴ്ചയിൽ നാലുദിവസവും കഴിക്കാറുണ്ട് ഇതുവരെ ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ല
    ചിലപ്പോൾ ഇറച്ചി കഴിക്കുന്നതിൽ ഒരു ക്യാപ്പ് എടുക്കാറുണ്ട് പക്ഷേ മാസത്തിൽ ഒരാഴ്ചയോ എട്ടു ദിവസമോ കഴിക്കാതിരിക്കും പക്ഷേ ഇതുവരെ ഒരു കുഴപ്പവുമില്ല

  • @koshyaa15
    @koshyaa15 3 роки тому +3

    As always Aju very informative

  • @sidhimpm
    @sidhimpm Місяць тому

    Good ഇൻഫെർമേഷൻ

  • @satidevi8260
    @satidevi8260 3 роки тому +1

    Sathi Nambiar. Priyapattavare. Annu parayunnathil thanne oru simplicity undu

  • @rajeshshaghil5146
    @rajeshshaghil5146 3 роки тому +1

    കലക്കി സാർ 👍

  • @Cinematalksmalayalam
    @Cinematalksmalayalam 3 роки тому +1

    തകർപ്പൻ വീഡിയോ

  • @vinzvuzz523
    @vinzvuzz523 3 роки тому +2

    👍 very organized, informative episode.

  • @lawrencefrancis4615
    @lawrencefrancis4615 3 роки тому +1

    Broiler kozhi valarthumpol oru kozhike oru sq ft il kooduthal kooduthal thookam kurayum

  • @babysurya4179
    @babysurya4179 3 роки тому

    Baby Suriya Palakkad Ajuetta super vlog adipoli 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @rajeshpanikkar8130
    @rajeshpanikkar8130 3 роки тому +2

    കൊള്ളാം സൂപ്പർ

  • @shanavastk8901
    @shanavastk8901 3 роки тому +4

    എത്ര നാളായി കണ്ടിട്ട്❤️

  • @Jith333
    @Jith333 2 роки тому +2

    Kidu

  • @sudhakrishnan9352
    @sudhakrishnan9352 3 роки тому +2

    Enthu sundarikala e kozhikal. 🐥🐥

  • @spkneera369
    @spkneera369 10 місяців тому

    Ethu companyude theetta ?

  • @msmuraleedharan
    @msmuraleedharan 3 роки тому +3

    വിഷാദ ഭാവം 👌

  • @nadeerkk3770
    @nadeerkk3770 3 роки тому +2

    Njangl kozikod poovan kozi ennaanu parayunned ningale chaathan vilikkunned chiri verum

  • @sebi7392
    @sebi7392 3 роки тому +1

    ഞാൻ കാത്തിരുന്ന കണ്ടന്റ് 👍👍

  • @padmajaprayangot2221
    @padmajaprayangot2221 3 роки тому

    ദിപാവലി ആശംസകൾ അജു സരിത ജഗ്ലൂ

  • @sabeeshkannur407
    @sabeeshkannur407 3 роки тому +7

    മറഡോണ ടാറ്റൂ. ⚽️👑 പൊളിച്ചുട്ടോ

  • @VISHNUPRASAD-wu8ur
    @VISHNUPRASAD-wu8ur 3 роки тому +1

    Adipoli broo👍

  • @5minlifehack708
    @5minlifehack708 3 роки тому +1

    സൂപ്പർ 👌👌👌👌

  • @tonykanavil
    @tonykanavil 3 роки тому +2

    ഇതിനെ പുറത്തു തിന്നാൻ വിട്ടാൽ തീറ്റ ചിലവ് കുറയും കൂടാതെ മാംസം കുറച്ചുകൂടെ ടേസ്റ്റി ആയിരിക്കും എന്നാൽ വളർച്ച ഇത്രയും വരില്ലായിരിക്കും

  • @shafeeqhuzzain585
    @shafeeqhuzzain585 3 роки тому +2

    Namaskaram 😀🙏🙏

  • @JoseKalathingal
    @JoseKalathingal 3 роки тому +5

    ഉപകാരപ്രദമായ വീഡിയോ. കിലോ നൂറു രൂപയിലധികം ചിലവ്‌ വരുന്നുണ്ട്‌. ലാഭകരം എന്ന് പറയാൻ പറ്റില്ല.
    Happy Diwali 🪔

  • @ptvlog6474
    @ptvlog6474 3 роки тому +1

    ബ്രോയിലർ കോഴി പോളിയാണ് 👍🏽👍🏽👍🏽

  • @sunojmtw9729
    @sunojmtw9729 2 роки тому +1

    Nice information

  • @jahangheermoosa5685
    @jahangheermoosa5685 2 роки тому +1

    Thank you brother

  • @sanjaykumar-xe4gc
    @sanjaykumar-xe4gc 3 роки тому +6

    വലർത്താനും പറ്റും, ഹോർമോൺ ഇൻജെക്ഷൻ കൊടുത്തിട്ടാണ് അവ ഇത്രയും പെട്ടന്ന് വളര്ത്തുന്നത് എന്ന സംശയവും മാറി കിട്ടും...

  • @aswajithrajesh6922
    @aswajithrajesh6922 3 роки тому +1

    Eth ini mutta idumo

  • @user-cd4jb7in1t
    @user-cd4jb7in1t 3 роки тому +1

    Vaccine koduthiyirunoo

  • @jijinksasi1404
    @jijinksasi1404 3 роки тому +1

    Happy Diwali to

  • @thomastg5379
    @thomastg5379 3 роки тому +2

    ബ്രോയിലർ കോഴിയുടെ കൊത്തുമുട്ട കിട്ടുമോ. ഇല്ലങ്കിൽ കുഞ്ഞുങ്ങളെ എവിടെ നിന്ന് കിട്ടും

  • @lathahari1065
    @lathahari1065 3 роки тому +1

    ദീപാവലി ആശംസകൾ

  • @sabithsabi6865
    @sabithsabi6865 3 роки тому +1

    nigale tree house entayi

  • @sunilkumarm.r4298
    @sunilkumarm.r4298 8 місяців тому

    നല്ല വിഡിയോ

  • @sreejeshthekkedath184
    @sreejeshthekkedath184 3 роки тому +1

    Subscriber from nettissery 🤩😍

  • @saidalavic5638
    @saidalavic5638 2 роки тому +1

    6 ആഴ്ച കൊണ്ട് ശരാശരി എത്ര തീറ്റ തിന്നിട്ടുണ്ടാകും?

  • @aachipachuspetscorner2537
    @aachipachuspetscorner2537 3 роки тому +4

    ഞാൻ വളർത്തി മുട്ടയിട്ടിട്ടുണ്ട്

  • @Jerin3217
    @Jerin3217 6 місяців тому

    ഇത് ഏത് breed ആണ് cronish cross ആണോ

  • @sundaramkottaram7078
    @sundaramkottaram7078 3 роки тому

    Happy Diwali Aju Family

  • @Heavensoultruepath
    @Heavensoultruepath 3 роки тому +1

    Ithu super ayi 😀

  • @jkvl7292
    @jkvl7292 3 роки тому +2

    അജു ചേട്ടാ കോഴിയെ മേടിക്കുന്ന സ്ഥലം ഫോൺ നമ്പർ എവിടെ

  • @superfastsuperfast58
    @superfastsuperfast58 3 роки тому +1

    Very good 👍👌👍👍👍👍👍👍👍

  • @hamzanh9749
    @hamzanh9749 Рік тому

    1 കൊറി ണസമയത്ത് 50 രൂപ വെച്ച് ഫാമിന്ന് 5 എണം മേടിച്ച് പെടാ ,, 1 വളർത്തി അത് സാധാ കോഴിയുടെ കൂടെ നടന്ന് അതും മുട്ട ഇടാൻ തുടങ്ങി വളാർത്താൻ പറ്റും

  • @suluc2913
    @suluc2913 3 роки тому

    Allam nannayi varatte prarthikkam 🙏

  • @muhammedshamnad6455
    @muhammedshamnad6455 3 роки тому +1

    ആ ബോർഡിൽ കാണിച്ച മരുന്ന് നിങ്ങൾ koduthirunno

  • @dharshankottayi5577
    @dharshankottayi5577 3 роки тому +2

    Good

  • @niceworld1347
    @niceworld1347 2 роки тому

    അൽ പൊളിച്ചുട്ടാ 😄

  • @Rafipang
    @Rafipang 2 місяці тому

    മറഡോണ 😍

  • @nishanth.s2984
    @nishanth.s2984 3 роки тому +1

    Hii chetta

  • @iamhear5749
    @iamhear5749 3 роки тому +3

    Kozhikalkkokke loos motion anenn thonunnallo.. 😂
    Adum broyler nte oru prathyekatha ano? eppozhum mood ingane ayirikko

  • @qatarvsindiavlog4458
    @qatarvsindiavlog4458 3 роки тому +1

    Happy dewali

  • @elizabethkunjachan2107
    @elizabethkunjachan2107 Рік тому

    ബ്രോയ്ലർ കോഴി മുട്ട ഇടുമോ? ഇതിന്റെ കുഞ്ഞുങ്ങളെ കിട്ടുന്നത് ഏതിന്റെ മുട്ടയിൽ നിന്നാണ്??

  • @saidalavic5638
    @saidalavic5638 3 роки тому +2

    38 ദിവസത്തേക്ക് എത്ര കിലോ തീറ്റ ചില വായി?

  • @alikomar2479
    @alikomar2479 3 роки тому +1

    നമുക്ക് നല്ലപോലെ അറിയാം നല്ല രീതിയിൽ നിങ്ങൾ കഷ്ടപ്പെട്ടാണ് ഒരു വീഡിയോ ഉണ്ടാക്കുന്നതും അത് ഉപയോഗിക്കുക

  • @beenakhan4963
    @beenakhan4963 3 роки тому +2

    Nalla video 👍👍🎉🎉

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 3 роки тому

    ഹായ്
    കോഴി സൂപ്പർ വളർച്ച

  • @ppakbarali
    @ppakbarali 2 роки тому

    Good Experiment

  • @navaspsheriff4887
    @navaspsheriff4887 3 роки тому +3

    ലാഭം തന്നെ ആണ് ബ്രോയിലർ വില 42 രൂപ 34ദിവസം കഴിഞ്ഞപ്പോൾ 2.600gm വേസ്റ്റ് തുപ്പയും തലയെല്ലാം പോയാൽ 2 കിലോ.കിട്ടും. രണ്ട് കിലോ കോഴിക് ഇപ്പോൾ 360രൂപ
    360_42=318 രൂപ ലാഭം 318യുള്ള ഒരു കോഴി 34ദിവസം കൊണ്ട് 50 രൂപയുടെ ഫുഡ് കഴിച്ചാൽ 318_50=268 268÷2= 134 ഒരു കിലോ കോഴി 134 രൂപ അപ്പോൾ കടയിൽ കിട്ടുന്നത് 180 രൂപ 46 രൂപ 1 കിലോയിൽ നിന്ന് ലാഭം.😂😂😂😂😂