Poultry farming with modern facilities in Israel |ഇസ്രായേലിലെ കോഴി ഫാമിൽ

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 507

  • @amazingisrael220
    @amazingisrael220  3 роки тому +74

    സ്മെൽ ഇല്ലാത്തതിന് കാരണം,ഫാം ഫുൾ ഓപ്പൺ ആണ്, മാക്സിമം height and width കൂട്ടിയിട്ടു ഉണ്ട്, yearly 2 pravashyam special മരുന്ന് സ്പ്രൈ ചെയ്യുന്നും ഉണ്ട്, വീഡിയോ യിൽ ക്ലിയർ ആയി പറയാൻ വിട്ടു പോയതിൽ എല്ലാവരും ഷെമിക്കുകുമല്ലോ 🙏

    • @kaleshh6988
      @kaleshh6988 3 роки тому +2

      ❤❤❤

    • @maryfrancis2501
      @maryfrancis2501 3 роки тому +4

      ബ്രോയിലർ ഫാം ഉണ്ടങ്കിൽ കാണിക്കാമോ

    • @daffodills8671
      @daffodills8671 3 роки тому +2

      Ethu medicine aanu spray cheyunathennu parayamo? Karanam poultry farms te main problem smell aanu...

    • @mspc84
      @mspc84 3 роки тому +7

      ഓപ്പൺ ആക്കിയത് കൊണ്ട് മാത്രം സ്മെൽ ഉണ്ടാകാതിരിക്കില്ല. മറ്റെന്തോ ടെക്നിക് ഉണ്ട് അതിന്...

    • @jimmyjoset4448
      @jimmyjoset4448 3 роки тому +6

      Open ആക്കിയാൽ കാറ്റടിച്ച് അതിൽ നിന്നും പൊടിയും മറ്റും പറന്നു നടക്കും.. hight കൂട്ടിയാലും കാഷ്ടത്തിന്റെ മണം വരാതിരിക്കുമോ? മാഡം, ഈ വിഷയത്തെ ആസ്പദമാക്കി മറ്റൊരു വീഡിയോകൂടി ചെയാമോ🙏💕

  • @jenusworld-t2c
    @jenusworld-t2c Рік тому +28

    എനിക്കും ഉണ്ട് ഒരു കോഴി ഫാം.. ആകെയുള്ള കോഴികൾ 23: അതിനെ നോക്കാൻ പെടുന്ന പാട് എനിക്കേ അറിയൂ.😆😆😆

  • @sadiqueismail6806
    @sadiqueismail6806 3 роки тому +31

    നാട്യങ്ങളില്ലാത്ത താങ്കളുടെ അവതരണം സൂപ്പർ 🌹🌹🌹

  • @atrajanable
    @atrajanable 24 дні тому +13

    അറബികൾ തരിശ് ഭൂമിയാക്കി ഇട്ടിരുന്ന സ്ഥലങ്ങൾ 1948 ന് ശേഷം ഇസ്റായേൽ പൂങ്കാവനം ആക്കി മാറ്റിയതിൻറ വിദ്വേഷം ആണ് എപ്പോഴും തുടരുന്ന യുദ്ധങ്ങൾക്ക് കാരണം.

    • @Pramod-1984
      @Pramod-1984 13 днів тому +2

      അത് 👍👍👍👍
      അതുകൊണ്ട് മറ്റുള്ളവർക് അവരോട് അസൂയ... 😄😄👍👍👍❤️

    • @ShihabPkmotivation
      @ShihabPkmotivation 2 дні тому

      Yes

  • @sithumon6765
    @sithumon6765 3 роки тому +23

    നിങ്ങളുടെ വീഡിയോ എനിക്ക് ഒത്തിരി ഇഷ്ട്ടാണ്
    ഇനിയും കൂടുതൽ വീഡിയോ കൾ ചെയ്യാൻ കഴിയട്ടെ

  • @johnsonouseph7631
    @johnsonouseph7631 Рік тому +8

    2 തവണ വിശുദ്ധ നാട്ടിൽ വന്നിരുന്ന സമയത്ത് യാത്രയിൽ ഇസ്റായേലിലെ തോട്ടങ്ങളിലെ കാഴ്ചകൾ ബസിലിരുന്നു കണ്ടിട്ടുണ്ട്. എല്ലാം മനോഹരമാണ്. പുതിയ വീഡിയോകൾ കാണുന്നതിനായി കാത്തിരിക്കുന്നു. ആശംസകളോടെ,
    ജോൺസൺ തെക്കുംപുറം.

  • @amylilly4571
    @amylilly4571 3 роки тому +43

    ഇസ്രായേലിലെ മനോഹര കാഴ്ചകളും അവിടുത്തെ ഫാമുകളും എല്ലാം കാണാൻ ഒത്തിരി ഇഷ്ട്ടമാണ് ..ഇനിയും പുതിയ വീഡിയോസ് പ്രതീക്ഷിക്കുന്നു 😍

  • @rdxgaming4350
    @rdxgaming4350 3 роки тому +4

    ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. എനിക്ക് നല്ല ഇഷ്ട്ടമായി .

  • @CampSetters
    @CampSetters 3 роки тому +28

    ഇസ്രായേലിൽ നിന്നും ആദ്യമായ് ആണ് അലമ്പില്ലാത്ത ഒര് ചാനൽ കാണുന്നത് 🤩

  • @rajabalinaizam674
    @rajabalinaizam674 3 роки тому +27

    _മനോഹരമായ ഇസ്രായേൽ കാഴ്ചകൾ. അവിടെ പോകാൻ കൊതിയാകുന്നു._ 🤗🤩🎊🎉

  • @josephdas4590
    @josephdas4590 18 днів тому +2

    അവതാരിക.so.smart.❤
    Go..ahead

  • @ഇന്ത്യൻ-ണ4ഴ
    @ഇന്ത്യൻ-ണ4ഴ 3 роки тому +8

    മനോഹരമായ കാഴ്ച ആയിരുന്നു സൂപ്പർ god bless you.

  • @ashiqueash6950
    @ashiqueash6950 3 роки тому +22

    Nice.
    കൂടുതൽ കാര്യങ്ങൾ ഉൾപ്പെടുത്താം ആയിരുന്നു.
    Ex: എന്ത്‌ കൊണ്ടാണ് smel വരാതിരിക്കുവാൻ അവർ ഉപയോഗിക്കുന്ന method.

  • @savetheworld4693
    @savetheworld4693 Рік тому +2

    കർണാടകയിലുള്ള മിക്ക ഫാമുകളിലും ഇതുപോലെ തന്നെയാണ് സ്മെല്ല് ഇല്ല, അതുപോലെതന്നെ ഏതു ഭാഷയും തന്റെ സ്വന്തം ഭാഷ യിലോട്ട് ട്രാൻസ്ലേറ്റ് ചെയ്യുന്ന ഒരു മൈക്ക് ഉണ്ട്

  • @sumeeshps.sumeesh8730
    @sumeeshps.sumeesh8730 3 роки тому +69

    നമ്മുടെ നാട്ടിലെ മന്ത്രി മാർ ഇസ്രേയിൽ അവിടത്തെ ട്ടെക്കോനോളജികൾ പഠിക്കാൻ ടൂർ പോകാറുണ്ട് പക്ഷെ നമ്മുടെ നാട്ടിൽ ഒന്നും കാണാറില്ല ചുമ്മാ കറങ്ങി ജനങളുടെ പൈസ കളയാൻ കുറെ എണ്ണം

    • @unnikrishnanmenon4178
      @unnikrishnanmenon4178 Рік тому +2

      They will come back with the knowledge of cycle tracks on road!!!!! And complain about no union status.!!!!!!!!!!!

    • @yshiju
      @yshiju 3 місяці тому +2

      സത്യം

    • @zubairm.v4610
      @zubairm.v4610 3 місяці тому

      Avar nayik Pirannna pattikal
      Paavapetavarude tax thinnu kattu mudikunna Rascalskal. Poori pulayaadi makkal

    • @SuputraBharathi
      @SuputraBharathi Місяць тому

      ഏതു മന്ത്രി ആണ് ഇസ്രായേയിലിൽ പോയത്? എല്ലാർക്കും താല്പര്യം ദുഫായിലൊ അറബി നാട്ടിലോ പോവാൻ ആ താല്പര്യം മന്ത്രി മാരുടെ ബാഗ് എംബസി വഴി ചെക്ക് ചെയ്യാതെ വരും.... Gold smuggling നാണ് പോകുന്നെ.... പ്ലെയിൻ ticket ഒക്കെ സർക്കാർ വക പിന്നെ 5-6 മാസം കൂടുമ്പോൾ ഒന്ന് പോയി വന്നാൽ കോടീശ്വരനാ.... ഫാമിലി യേം കൂട്ടിയാണേൽ നാലഞ്ച് ബാഗ് ഫുള്ള് സ്വർണ്ണക്കട്ടി കടത്താം

  • @sunilsamuel2078
    @sunilsamuel2078 3 роки тому +8

    Super to watch the poultry farm.totally different from our country.half automatic
    fantastic.

  • @mysweetbaby6187
    @mysweetbaby6187 3 роки тому +3

    Israel sherikkum nalla bhangi ulla sthalam aanalle
    Poultry farming um super aayittundu
    Full modern technology

  • @sebastianmichael4842
    @sebastianmichael4842 3 роки тому +4

    നല്ല അവതരണം, നല്ല ശബ്ദം മനോഹരമായ പുഞ്ചിരി
    Fully automatic ആയ കോഴിഫാമിൻ്റെ വീഡിയോയും കൂടി ഇടണം

  • @alanallwin5682
    @alanallwin5682 3 роки тому +4

    Aviduthe kazhchakal kanan ennum eshtam, eniyum nalla nalla videos prethishikunnu

  • @najmababu5058
    @najmababu5058 3 роки тому +4

    Life il orikkalum nerit kanan pattatha place anu.. enjoyed your video

  • @Angel-uq6zf
    @Angel-uq6zf 3 роки тому +2

    Vedio nannayitund. Nice presentation. Iniyum ith poleyulla variety videos pradeekshikkkunnu

  • @ishafathim3797
    @ishafathim3797 3 роки тому +1

    Manoharamaya kazhchayayirunnu....iniyum ithupolulla videos pratheekshikkunnu

  • @pradeepskariah8869
    @pradeepskariah8869 3 роки тому +10

    സൂപ്പർ, നാടൻ കോഴിയുടെ ഫാം ഉണ്ടെങ്കിൽ അത് കൂടി ഒന്ന് ഇടാമോ

  • @SMSAPINFLUENCER
    @SMSAPINFLUENCER 3 роки тому +3

    Kollalo ee Kozhi farm. Sharikkum Advanced fam aayittundu..

  • @ajayghosh724
    @ajayghosh724 Рік тому +3

    ഇവിടെ തമിഴ്‌നാട്ടിൽ ഒരു ഫാർമിൽ 1lakh വരെ കോഴികൾ ഉണ്ട്,മിക്കതും ഒരു ലക്ഷം അറുപതായിരം , മുപ്പതായിരം അങ്ങനെയുള്ളതാണ് കോഴി ഫാമുകൾ

    • @sathyantk8996
      @sathyantk8996 3 місяці тому

      അതിനാണ് antibiotic കോഴിയിൽ നിറക്കുന്നത്😅

  • @anonymousecyber7170
    @anonymousecyber7170 3 роки тому +7

    എനിക്കിഷ്ടമുള്ള 2 മത്തെ രാജ്യം❤️❤️❤️❤️❤️❤️❤️❤️❤️

    • @anonymousecyber7170
      @anonymousecyber7170 3 роки тому +2

      അവിടെ പൊകണം കാണണം എന്നൊക്കെ ഉണ്ട് അത് ഒരിക്കലും നടക്കൂല 😭🛫💸💸💸

    • @amazingisrael220
      @amazingisrael220  3 роки тому

      Why?

  • @shajimathew6243
    @shajimathew6243 3 роки тому +1

    നല്ല വീഡിയോ...... താങ്ക്സ് എന്റെ വൈഫും കഴിഞ്ഞ എട്ടു വർഷമായി അവിടെ ഉണ്ട് ....

  • @smallfamily7453
    @smallfamily7453 3 роки тому +5

    Adipoli technology analo , and beautiful poultry farm

  • @jinuunni7948
    @jinuunni7948 3 роки тому +6

    സിംപിൾ വീഡിയോ, 👍

  • @RejisMallappally
    @RejisMallappally 3 роки тому +2

    ഫാം വീഡിയോകൾ കൂടുതൽ
    പ്രതീക്ഷിക്കുന്നു താങ്ക്യൂ

  • @prakashkr6765
    @prakashkr6765 3 роки тому +7

    സുന്ദരി ക്കുട്ടയ്

  • @balasubramanianponnulli6196
    @balasubramanianponnulli6196 3 роки тому +2

    വളരെ നല്ല വിശദീകരണം 🙏

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn Місяць тому

    സൗദിയിലെ അൽവത്വനിയ ചിക്കൻ ഫാം ഇത്തരത്തിലുള്ള ഫാമാണ് ദിവസം 20 ലക്ഷം കോഴി അവർ Produce ചെയ്യുന്നു Always using advanced technology
    അവരുടെ എല്ലാത്തരം കൃഷിയും ഇതേ രീതി തന്നെ ഇത് മുട്ടക്കോഴി ഫാമാണ് ഇതിൽ ഇനിയുംadvanced technology ഉപയോഗിക്കാനുണ്ട് മുട്ടplatform ൽ ചെറിയ ചരിവ് പത്തിയെ ഉരുണ്ട് ചെറിയ conveyor ലോട്ട് പോയി അവിടന്ന് ഉയരത്തിലുള്ള എല്ലാം താഴെ ഒരു single Conveyor ലോട്ട് വന്ന് light അടിച്ച്തരം തിരിച്ച് Automatic Packing ചെയ്ത് പെട്ടിയിലാക്കി Stock ചെയ്യുന്നു അതുപോലെ Feeding ഉം Monior collecting ഉം വളരെ കുറച്ച് Manpower മാത്രം
    Broilerfarm കൂടെ ചെയ്യൂ

  • @ashrafcherupparambilashraf1898
    @ashrafcherupparambilashraf1898 3 роки тому +5

    Wow super

  • @jacksonjohn1605
    @jacksonjohn1605 3 роки тому +4

    സൂപ്പർ വീഡിയോ സിസ്റ്റർ

  • @ajeshkumark1914
    @ajeshkumark1914 3 роки тому +2

    സൂപ്പർ.... Subscribe ചെയ്തു ♥♥

  • @philipmathews7582
    @philipmathews7582 3 роки тому +3

    Tell us how they keep it without any smell.

  • @layamarar743
    @layamarar743 3 роки тому +1

    Nalla oru vlog, ithokke kanan kazhijathil othiri santhosham...

  • @shijimonkooveriyil2334
    @shijimonkooveriyil2334 3 роки тому +2

    No - 1 Superb

  • @renjur9191
    @renjur9191 3 роки тому +2

    Othiri ishtamaanu ee channel..doing great job..expecting more n more interesting videos ahead.👍🏻

  • @subinj2865
    @subinj2865 3 роки тому +3

    നല്ല ശബ്ദം നല്ല അവതരണം.

  • @flowers1037
    @flowers1037 3 роки тому +1

    Neritt kanan kazhiyattha kazhchakal video aayi share cheythu...tnx

  • @alatheyilhouse127
    @alatheyilhouse127 3 роки тому +1

    Othiri ishttaan ningalude videos waiting for more israrelsn vlogs

  • @shibuedison1779
    @shibuedison1779 День тому

    No wonder they progress. Hard working guys ❤

  • @lakshmivishwanathan1909
    @lakshmivishwanathan1909 2 роки тому +4

    Excellent and informative video. Your presentation Nd narration is so good,!

  • @TomJerry-rk9mz
    @TomJerry-rk9mz 3 роки тому +1

    ningalude ella videosum njan akamshayodeyanu kanunnad adutha videoku waitingilanu njan

  • @antonyrupesh6834
    @antonyrupesh6834 3 роки тому +3

    can you do one more video how they keep the farm without smell and what they do with this waiste

  • @joiceajo8919
    @joiceajo8919 3 роки тому +2

    Nalla oru Vlog ayerunnu..keep going

  • @ohmannnn262
    @ohmannnn262 3 роки тому +1

    Wow...Super need to be implemented the system in our place with modification as per our climatic conditions and other parameters

  • @lijojoseph8393
    @lijojoseph8393 3 роки тому +1

    Nice video ✌️✌️
    We all from kochin mattanchery big gang from mattanchery... we all r big fans of E BULLJET 🕺🕺.. Malayalam UA-cam CHANNEL super stars E BULLJET 🕺🕺... Malayalam UA-cam No1 channel E BULLJET 🕺🕺.

  • @k.varghese6197
    @k.varghese6197 3 роки тому +2

    Automation plant for egg farming please show in next vedio.

  • @sajithomas8742
    @sajithomas8742 3 роки тому +1

    വീഡിയോ നന്നായിട്ടുണ്ട്, ഞാൻ മുൻപ് ഇസ്രായേൽ വന്നിട്ടുണ്ട്, കൊറോണ restrictions കഴിഞ്ഞു വരുന്നുണ്ട്.

  • @Gypsy29242
    @Gypsy29242 Рік тому +1

    കോഴി ഫാമിൽ smell ഇല്ല... എന്നത് അതിശയം ആയി തോന്നി....❤❤❤

  • @milestone2471
    @milestone2471 3 роки тому +3

    adipoli view ... really enjoyed the farm and surrounding

  • @fathimakhalid7983
    @fathimakhalid7983 3 роки тому +1

    Vlog super thanks for sharing eniyum idpolulla different video pratheekshikunnu

  • @sreekantansree6997
    @sreekantansree6997 3 роки тому +1

    Very good very good very good form first time seeing that song

  • @sgtpbvr6143
    @sgtpbvr6143 3 роки тому +4

    നല്ല വൃത്തിയുള്ള കോഴികൾ
    നമ്മുടെ നാട്ടിൽ ഫാമുകളിൽ
    വൃത്തിയില്ലാത്ത കോഴികളെയാണ് കാണാൻ
    കഴിയുക

  • @appu6156
    @appu6156 3 роки тому +1

    Chicken farm nae patti detailed ayi kanichuthannathinu thanks, eni more informations poratae

  • @sonichanmathew1004
    @sonichanmathew1004 3 роки тому +1

    Hi,
    Aadhyamaya video kanunne... Very nice🎉

  • @franciskundukulam821
    @franciskundukulam821 3 роки тому +3

    മനോഹരമായ ഇനം കോഴികൾ...

  • @suvinoushu4520
    @suvinoushu4520 3 роки тому +3

    ഇത് പോലെയുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കിക്കുന്നു

  • @ajipapper7303
    @ajipapper7303 3 роки тому +3

    അടിപൊളി...

  • @krishnakumarmantharathil6240
    @krishnakumarmantharathil6240 3 місяці тому +1

    Your video is awesome N you looking ❤❤❤Beautyfull

  • @thomasbenjamin1074
    @thomasbenjamin1074 3 роки тому +1

    It is hard to believe that being fully open is the reason for not having smell. In our country you cannot go near more open and ventilated poultry pens because of offensive smell. It will help if you find out the real reason for being not smelly.

  • @SMTT2023
    @SMTT2023 3 роки тому +2

    സൂപ്പർ അടിപൊളി 👌👍🌹❤

  • @princykp6123
    @princykp6123 3 роки тому +4

    Super video 🥰🥰🥰

  • @martindavid659
    @martindavid659 3 роки тому +3

    Super God bless you

  • @princechummar7779
    @princechummar7779 3 роки тому +2

    Good video sister. Thank you

  • @krishnakumarmantharathil6240
    @krishnakumarmantharathil6240 3 місяці тому +1

    You Looking ❤❤❤Beautyfulll n video is Awesome

  • @amenbacker5236
    @amenbacker5236 3 роки тому +1

    video nannayittund ...nice presentation

  • @mathewvarghese3328
    @mathewvarghese3328 3 роки тому +3

    Super ! God bless you !

  • @coolzoneairconditioning
    @coolzoneairconditioning 3 роки тому +2

    നല്ല വീഡിയോ. Automatic feed system വിവരിച്ചു ചെയ്യുവാൻ പറ്റുമോ

  • @rasheedthechikkodan6371
    @rasheedthechikkodan6371 3 роки тому +24

    മിസ്സ്‌, ഒരു കാര്യം, ഫാം വീഡിയോകൾ തയ്യാറാക്കാൻ പോകും മുൻപ്, അങ്ങനെയുള്ള കുറച്ച് വീഡിയോകൾ കണ്ടു മനസ്സിലാക്കുന്നത് നല്ലതായിരിക്കും, ഒരു പാട് കർഷകർ ഈ വീഡിയോ കാണും,കാഴ്ചകൾക്കപ്പുറം അവർക്ക് ഒരു പാട് സംശയങ്ങൾ ഉണ്ടാവും 🙂.

  • @josianenglish2011
    @josianenglish2011 3 роки тому +1

    കൊള്ളാം.ഇതുപോലുള്ള നല്ല വിടേയോകൾ ഇടണം.മുയൽ,കുണ് വിഡിയോകൾ കാണാൻ JOSIAN GREEN VLOGS

  • @enachivlogisrael5452
    @enachivlogisrael5452 Рік тому +1

    Very nice video 👌

  • @sunilbabu700
    @sunilbabu700 3 роки тому

    Aviduthey aade farmum pothe farmum kanikkugha. Kande padikkalo

  • @sreebhavan9031
    @sreebhavan9031 3 роки тому +1

    Orupad ishtayi video dear

  • @cheriachenthoppil916
    @cheriachenthoppil916 3 роки тому +2

    Good one

  • @venugopalank8551
    @venugopalank8551 3 роки тому +2

    Informative.

  • @tyyg7431
    @tyyg7431 3 роки тому +2

    😍 super video 😍

  • @bijuthaliyath7250
    @bijuthaliyath7250 Рік тому

    Yes good, Israel new technology must show in all sectors.

  • @Koyamu-c3n
    @Koyamu-c3n Рік тому

    Abinandanangal. Nalla. Veedio. Upakara. Pradham

  • @salamkalayath4017
    @salamkalayath4017 3 роки тому +1

    Sound and explanation like SunithaDevadas Good vloging

  • @TJJAMES1956
    @TJJAMES1956 2 місяці тому

    climate in israel is not rainey like kerala . That may be the reason no smell ?? It is only a wild guess . I plan one like this with A&J help

  • @preethakj
    @preethakj Рік тому

    Well organized... But isnt that a bit overcrowded? 🤔The chickens are hardly able to move..

  • @jinukurian2140
    @jinukurian2140 3 роки тому +1

    Very good vdo....But It was better if you could ask him more quistions technicaly.Eg.why there is no smell in the farm?From where they are bringing small chicks to farm? How they are vaccinating? How they are marketing? Whats the net profit for them?.. There are somany questions... So if you share these information in your vdo... Many people could benifit it.. So be prepared to ask more quistions in your next farm vdo... Thank you sis..!!

  • @abdulhaditp4564
    @abdulhaditp4564 3 роки тому

    Caption Kandapool Njan thettudarichuu.... Vedio Kandapool sheriyayi

  • @rajeshvijayan7
    @rajeshvijayan7 3 роки тому +5

    I love Israel

  • @royphilip6418
    @royphilip6418 3 роки тому +2

    Very informative.
    Good.

  • @neenuc1946
    @neenuc1946 3 роки тому +1

    Well shot video thanks for sharing

  • @surendradas8782
    @surendradas8782 3 роки тому +1

    SUPER ..... VEDIO........ ISREAILL WORK CHEYYANAM ENNU AGHRAHAM UND.... ENTHANU VAZHI..?

    • @amazingisrael220
      @amazingisrael220  3 роки тому

      Epol closed anu, maybe after 6 mnth open akum ennu prethishikkam

    • @surendradas8782
      @surendradas8782 3 роки тому

      @@amazingisrael220 Iam an Civil CAD darughtsman( 30 Yrs experience in Saudi arabia with Alum Structural glazed curtain wall design, Estimation ....... etc) like me a person , any chance same field there .... Vedio kandappol avide vannu joli cheyyanam ennu thonnunnu...

  • @2030_Generation
    @2030_Generation 3 роки тому +2

    ഇതിൽ കാണുന്ന ഓട്ടോമാറ്റിക്ക് സെറ്റപ്പ് ഇപ്പോൾ നമ്മുടെ നാട്ടിലെ മിക്ക കോഴി ഫാമുകളിലും ഉണ്ട്... പലയിടത്തും ആയി വരുന്നു...

    • @amazingisrael220
      @amazingisrael220  3 роки тому

      Good 👍

    • @rejoythomas8043
      @rejoythomas8043 3 роки тому

      @@amazingisrael220 എന്ത് കൊണ്ടാണ് സ്മെല് ഇല്ലാത്തതു... Pls reply

  • @sanalom717
    @sanalom717 3 роки тому +3

    ഇസ്രയേലിലെ കാർഷിക രീതികളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @thomasthomas7454
    @thomasthomas7454 3 роки тому +2

    Super video 👍

  • @littleflower4472
    @littleflower4472 3 роки тому +2

    💞💞💞 very nice,thank U so much 💞💞💞

  • @sunilphilip2594
    @sunilphilip2594 3 роки тому +8

    നമസ്തേ... ഇന്ത്യൻ പോലെ ഡ്രൈവിംഗ് സൈഡ് ആണെലോ.. Right സൈഡ്

    • @amazingisrael220
      @amazingisrael220  3 роки тому +6

      No sunil, left side anu, camera njan hold chaithathu rong aya kondu anu🙏

    • @amarakbarantony3626
      @amarakbarantony3626 3 роки тому +1

      @@amazingisrael220 സുനിൽ philip ചമ്മി 🤣🤣🤣

  • @svstechnologies5113
    @svstechnologies5113 3 роки тому +1

    Kozikattam smell ellandirikunnathengine ? Enthegilum chemical spray cheyyunnundo?

    • @amazingisrael220
      @amazingisrael220  3 роки тому

      Avar paranjathu, onnu,open area anu, length ad width, then medicine spray

  • @satheeshpriya8252
    @satheeshpriya8252 3 роки тому

    Hiii... Gud video...... Thanks for your effort and hardwork.......

  • @creativitywithsakunthala1058
    @creativitywithsakunthala1058 3 роки тому +3

    Super video

  • @jimmycyriac8775
    @jimmycyriac8775 3 роки тому +2

    video വളരെ നന്നായി. like ഉം subscribe ഉം ചെയ്തു. Israel farming Technology world famous ആണന്ന് കേട്ടിട്ടുണ്ട്. അതു കൊണ്ട് തന്നെ ഇത്തരം video കാണുന്ന ഒരു പാട് new gen frmers അവർക്ക് adaptable ആയ technics/solutions expect ചെയ്യും. Paultry ൽ smell issue, നാട്ടിൽ വലിയ problem ആണ്. അതിൻ്റെ ഒരു real detailed solution പ്രതീക്ഷിച്ചു. Video ൽ പറഞ്ഞ കാരണങ്ങൾ വിശ്വസിനീയമായി തോന്നുന്നില്ല. ഇനി ഇങ്ങനെയുള്ള details കൂടി importance കൊടുത്താൽ നന്നായിരുന്നു. Thanks .