വീട്ടിലെ കോഴിവളർത്തൽ/KOZHI VALARTHAL TIPS/ENTE KOZHI KRISHI/HOW TO START POULTRY REARING

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 1,4 тис.

  • @ajusworld-thereallifelab3597
    @ajusworld-thereallifelab3597  6 років тому +121

    വിവിധ തരം കോഴികളെയും കോഴി കുഞ്ഞുങ്ങളെയും കുട്ടനാടൻ താറാവ് കുഞ്ഞുങ്ങൾ ,ഇറച്ചി താറാവ് തുടങ്ങിയവ തൃശ്ശൂരിലെ മണ്ണുത്തിക്കടുത്തു നെട്ടിശ്ശേരിയിലുള്ള മണ്ണുത്തി ഹാച്ചറി എന്ന പേരുള്ള സ്ഥലത്തു വാങ്ങാൻ കിട്ടും ,മാത്രമല്ല വീട്ടിൽ വിരിയുന്ന പലതരം കുഞ്ഞുങ്ങൾ ആളുകൾ അവിടെ എല്ലാ ബുധനാഴ്ചയും വിൽപനക്കായി കൊണ്ട് വരികയും ചെയ്യാറുണ്ട് ഇത് ഇവയെ എവിടെ കിട്ടും എന്ന് അറിയാത്തവർക്ക് വേണ്ടിയാണ് ,താഴെ ഞാൻ ഹാച്ചറിയുടെ നമ്പർ തരാം ,വിളിച്ചു ചോദിച്ചിട്ടു മാത്രം പോകുക -മണ്ണുത്തി ഹാച്ചറി -ഫോൺ -9847778255(ഹരി )

  • @yugilv2985
    @yugilv2985 6 років тому +500

    ഇത്രയും നിഷ്കളങ്കനായ ഒരു അവതാരകനെ ഇതിന് മുമ്പ് കണ്ടിട്ടില്ല. കൃഷിയോട് താല്പര്യമില്ലാത്തവർക്കും ഈ വീഡിയോ ഇഷ്ടപ്പെടും.

  • @premramaneeyam
    @premramaneeyam 6 років тому +116

    സുഹൃത്തേ , താങ്കളുടെ വിവരണം കേട്ടിട്ട് ഞാൻ കോഴി വളർത്താൻ പോകുന്നു.
    വളരെ വ്യക്തമായ വിവരണം, ആത്മാർഥത, നന്നായി.കുറെ ആൾക്കാർക്ക് പ്രയോജനപ്പെടും. തീർച്ച .

  • @ilam9088
    @ilam9088 6 років тому +84

    Super vedo.. ഞാന്‍ കണ്ടതില്‍ വെച്ച് എനിക്ക് ഏറ്റവും ഉപകാരപ്പെടുന്ന vedo..

  • @heba____286
    @heba____286 5 років тому +16

    നല്ല അവതരണം. ഞാനും കുറഞ്ഞ ചിലവിൽ കോഴിയെ വളർതുന്നു. തീറ്റ വാങ്ങി കൊടുക്കാറില്ല. ഇലകളും മീൻ വേസ്റ്റും വീട്ടുവേസ്റ്റും മാത്രം 👍👍👍

  • @akbarkcpallisseri3617
    @akbarkcpallisseri3617 6 років тому +145

    സൂപ്പർ വീഡിയോ. . നല്ല നിഷ്കളങ്കമായ നാടൻ അവതരണം എനിക്ക് ഒത്തിരി ഇഷ്ടമായി..

  • @RoSe-oo6pq
    @RoSe-oo6pq 2 роки тому +3

    ഇതാണ് ഒരു നല്ല മനുഷ്യൻ എന്റെ കണ്ണുകൾ നിറഞ്ഞു 👍👍👍👍

  • @EDUFORESTKerala
    @EDUFORESTKerala 6 років тому +63

    അവതരണത്തിന് 100 / 100
    ലളിതം
    രസകരം
    ഉപകാരപ്രദം

  • @gopakumarbhaskararanpillai3256
    @gopakumarbhaskararanpillai3256 6 років тому +5

    കൊള്ളാം നല്ല നാടന്‍ അറിവ്, കോഴി വളര്‍ത്തല്‍ തുടങ്ങുന്നവര്‍ക്കും, നിലവില്‍ നടത്തുന്നവര്‍ക്കും എല്ലാവര്‍ക്കും പ്രയോജനപ്പെടും

  • @basheervayalar1373
    @basheervayalar1373 5 років тому +3

    കോഴിവളർത്തലിനെ കുറിച്ചുള്ള വീഡിയോസ് എല്ലാം ഞാൻ കാണാൻ ശ്രമിക്കാറുണ്ട്. അതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അവതരണം. നന്ദി.

  • @vinodkumarmayyil1829
    @vinodkumarmayyil1829 4 роки тому +1

    ചേട്ടന്റെ അവതരണം മറ്റ് കർഷകരിൽ നിന്നം ഒരു പാട് വ്യത്യസ്ഥമാണ്. കൊച്ചു കുട്ടികളുടെ നിഷ്ങ്കള തയാണ് ചേട്ടന്റെ മുഖത്ത്. വളരെ വ്യക്തമായി മനസ്സിലാകുന്ന രീതിയിലുള്ള അവതരണം- തനി നാടൻ സ്റ്റൈൽ - Thanks ചേട്ട .

  • @ajithkumar-qc8yg
    @ajithkumar-qc8yg 6 років тому +46

    താങ്കളുടെ അവതരണം മികച്ചതാണ്

  • @rakraj5771
    @rakraj5771 5 років тому +2

    സ്വതസിദ്ധമായ അവതരണം എന്നെ ഒരുപാട് ആകർഷിച്ചു,ഇടയ്ക്ക് മണി ചെട്ടനെ ഓർമിപ്പിക്കുന്നു സംഭാഷണങ്ങൾ

  • @Think_and_Reflect
    @Think_and_Reflect 5 років тому +92

    തൃശൂർ ജില്ലയെ ഇഷ്ടപ്പെടാത്തവർ 330 പേർ ഇതിനെ Dislike ചെയ്തു Hmmm.
    സൂപ്പർ അവതരണം. 👍👌

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 років тому +1

      Thank you

    • @luckyluckylucky4692
      @luckyluckylucky4692 5 років тому +4

      Thrissur neyum Thrissur bhaashayeyum aarkkaanu bro ishtallathathu? Enikku orupaadishtaanu.

    • @sindhunair4787
      @sindhunair4787 4 роки тому +1

      Thrissur enna place um, language style aviduthe alukaleyum eshtam anu. But eniku ente ex husband nte family yil ninnu valare mosam experience undayi. But njan thrissur ne snehikunnu karanum churingiya samayam kondu orupadu friends ne kitty eniku. So place alla presnum,person or family athanu presnum

  • @രാജേഷ്അയ്യംപുഴ

    ബ്രോ താങ്കളുടെ കോഴിക്കൃഷിയും അതിലുപരി താങ്കളുടെ നിഷ്കളങ്കമായ അവതരണവും വളരെ അധികം ഇഷ്ടപ്പെട്ടു. താങ്കൾ ഒരു മികച്ച അവതാരകൻ കൂടിയാണ്. ഇനിയും ഇതുപോലുള്ള ജനോപകാര പ്രദമായ വീഡിയോകൾ ചെയ്യാൻ കഴിയട്ടെ

  • @rizurazurizu6536
    @rizurazurizu6536 5 років тому +8

    ഫസ്റ്റ് ടൈം ആണ് ഇലകൾ ഒക്കെ കെട്ടിയിട്ട് കൊടുക്കുന്നത് കാണുന്നത് . Thankiu സാർ 🌷🌷🌷🌷🌷🌷🌷

  • @sunandaunnikrishnan9440
    @sunandaunnikrishnan9440 Рік тому

    കുറച്ചു കോഴിയെ വാങ്ങി 5എണ്ണം അതിന് വേണ്ടി നോക്കി അപ്പോൾ ഇത്രയും നല്ലണം പറഞ്ഞു തന്നതിന് താങ്ക്സ് ഒരു പാട് ❤️❤️❤️❤️

  • @nadarsha5187
    @nadarsha5187 5 років тому +4

    സൂപ്പർ വീഡിയോ ഇതായിരിക്കണം വീഡിയോ ഇതുമാത്രമാണ് വീഡിയോ അടിപൊളി അപാര അവതരണം. ഉപകാരം ഉല്ലാസം വിജ്ഞാന പ്രദം....

  • @achzimb5855
    @achzimb5855 5 років тому +5

    ആരംഭിക്കുനദ് തന്നെ ഗംഭീരം ഒരു കാഥികൻ കഥ ആരംഭിക്കുന്ന പോലെ സൂപ്പർ

  • @abdussalampallipuryil4667
    @abdussalampallipuryil4667 6 років тому +36

    ഇത് കണ്ടപ്പോൾ ഞാൻ കോഴി വാങ്ങാൻ തീരുമാനിച്ചു എനിക്ക് ഒത്തിരി ഇഷ്ടമായി ചിലവ് കുറച്ച് സ്വന്തമായി കൂടും പരിപാലനവും ഏത് കുട്ടികൾക്കുംസ്വന്തമായി ചെയ്യാനുള്ള മനസ്സുണ്ടാകും

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  6 років тому +1

      Thank you....................................

    • @abdussalampallipuryil4667
      @abdussalampallipuryil4667 6 років тому

      @@ajusworld-thereallifelab3597 കരിം കോഴികളെ കുറിച്ച് എന്താണ് അഭിപ്രായം

    • @abhishekpv1089
      @abhishekpv1089 4 роки тому

      Kozhi kunjungalk
      9526269555

  • @joycevarghese6414
    @joycevarghese6414 5 років тому +14

    ങ്ങള് സൂപ്പറാ ട്ടോ... എനിക്കു കൊതിയാവുന്നു കണ്ടിട്ടു. ഞാനും കോഴിയെ വളർത്തുന്നുണ്ട് പക്ഷെ ഇത് അപാരം തന്നെ... god bless you

  • @rinurajraj8178
    @rinurajraj8178 4 роки тому +3

    ഒന്നും പറയാനില്ല,, നിങ്ങൾ വേറെ ലെവലാ അജു ഏട്ടാ...

  • @rajithk2813
    @rajithk2813 3 роки тому +1

    വളരെയധികം ഉപകാരപ്രദമായ, നല്ല അവതരണം.......നന്ദി....ഇനിയും ഇത്തരം പോസ്റ്റുകൾ പ്രതീക്ഷിക്കുന്നു

  • @AbhijithTS-v2d
    @AbhijithTS-v2d 5 років тому +11

    ചേട്ടാ പൊളിച്ചു കിടിലൻ വീഡിയോ 😍ഞാൻ ഒരു 15 കോഴി കുഞ്ഞിനെ വാങ്ങി.....

  • @jaleelahmad7233
    @jaleelahmad7233 4 роки тому

    വളരെ വ്യക്തമായ വിവരണം, ആത്മാർഥത, നന്നായി.കുറെ ആൾക്കാർക്ക് പ്രയോജനപ്പെടും. തീർച്ച .

  • @jijeshkannankannan2943
    @jijeshkannankannan2943 5 років тому +4

    ഇനിയും ഇതുപോലെ മനസ്സിലാക്കി തന്ന വീഡിയോ ഇനിയും പ്രതീക്ഷക്കുന്നു

  • @akhilt4602
    @akhilt4602 6 років тому +1

    ചേട്ടാ, എത്ര മനോഹരമായിട്ടാണ് ചേട്ടൻ അവതരിപ്പിച്ചിരിക്കുന്നത്.... കോഴി വളർത്തലിന്റെ എല്ലാ വശങ്ങളും നന്നായി പറഞ്ഞു മനസിലാക്കി തന്നു.. വളരെ ഉപകാരപ്രദമായി ചെയ്തിരിക്കുന്നു... ഞാൻ കണ്ടിട്ടുള്ളതിൽ വെച്ചു മികച്ച ഒരു ക്ലാസ്സ്‌ തന്നെ ആയിരുന്നു....
    മുയൽ വളർത്തലിനെ കുറിച്ചു കൂടി ഇത് പോലെ ഒരു വീഡിയോ ചെയ്യാൻ ശ്രമിക്കണമേ ചേട്ടാ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  6 років тому

      thank you....dear

    • @akhilt4602
      @akhilt4602 6 років тому

      @@ajusworld-thereallifelab3597 ചേട്ടാ, തൃശൂർ എവിടെയാണ് സ്ഥലം

  • @elsammamathew1618
    @elsammamathew1618 4 роки тому +3

    അജുവിൻറയും സരിതയുടെ യും കാപട്യമില്ലാത്ത സംസാരത്തിന്ഒത്തിരി നന്ദി

  • @sangeethvaakayilss2186
    @sangeethvaakayilss2186 5 років тому +2

    നന്നായിട്ടുണ്ട്. ഇത് കേട്ടപ്പൊ എനിക്കും കോഴിവളർത്താനൊരു ആവേശം കുറച്ച് കാലമായി എന്റെ മനസിലുള്ള ഒരു ആലോചനയായിരുന്നു ഇത്

  • @jafarsadiqmh272
    @jafarsadiqmh272 4 роки тому +5

    നാടൻ കോഴി, മലബാറി ആട്, ചാര ചെമ്പല്ലി താറാവ്, രോഹു, കട്ല, തിലാപ്പിയ, പച്ചക്കറികൾ, പഴങ്ങൾ ഇവയൊക്കെയുള്ള ഒരു ചെറിയ ഫാം house ആണ് എന്റെ സ്വപ്നം.

  • @luckyluckylucky4692
    @luckyluckylucky4692 5 років тому +1

    അജു ചേട്ടന്റെ നിഷ്കളങ്കമായ അവതരണം വളരെ ഹൃദ്യമാണ്..... സൂപ്പർ ചേട്ടാ....

  • @subhashkummathdineshan8979
    @subhashkummathdineshan8979 6 років тому +25

    നല്ല നാടൻ അവതരണം ചേട്ടാ. വളരെ നന്നായിണ്ട് ട്ടാ. ചേട്ടൻ സൂപ്പറാ 👏

  • @rekha-qn6ch
    @rekha-qn6ch 4 роки тому

    ,,,,,,കോഴികൃഷി ചെയാനാഗ്രഹിക്കുന്നവർക്കു തികച്ചും ഉപേയാഗപ്രദമായ വീഡിയോ

  • @laismapayyannur1208
    @laismapayyannur1208 6 років тому +8

    തങ്ങളുടെ അവതരണം സൂപ്പർ

  • @shanumoviesvlogs
    @shanumoviesvlogs 5 років тому +1

    ചേട്ടൻ നല്ലപോലെ മറ്റുള്ളവർക് മനസ്സിലാവാൻ തരത്തിൽ വീഡിയോ ചെയ്തു... ഒത്തിരി ഇഷ്ടപ്പെട്ടു വീഡിയോ 👌👌👍👍

  • @ajaym630
    @ajaym630 5 років тому +6

    കോഴിക്കൂട് പണിയുന്ന വീഡിയോ കണ്ടു... സൂപ്പർ
    ഞൻ ചേട്ടന്റെ ഫാൻ ആയി ♥♥♥

  • @sandeepnewstyle
    @sandeepnewstyle 5 років тому

    വളരെ നല്ല അവതരണം, അധ്വാനിക്കാൻ തയ്യാറുള്ള ഒരു മനസ്സ് ഉണ്ടെങ്കിൽ എല്ലാവർക്കും ജീവിതത്തിൽ മുന്നേറാം, പിന്നെ കൂടുണ്ടാക്കുന്ന സമയത്തെ ഭാര്യയുടെ ഇന്റർവ്യൂ കണ്ടപ്പോൾ മനസ്സിലായി, കൂടെ കട്ടയ്ക്ക് നിൽക്കുന്ന ചങ്കാണെന്നു, എല്ലാ വിധ ഭാവുകങ്ങളും , ഒത്തിരി സ്നേഹത്തോടെ...

  • @sreejithogk6505
    @sreejithogk6505 5 років тому +3

    Super video ചേട്ടാ
    വളരെ നന്ദി

  • @AmmuAmmu-eq2vo
    @AmmuAmmu-eq2vo 5 років тому +4

    Chetta oru rakshayumillatha avatharanam.kandum kettum erikkan nalla interesting aane..enikum kozhivalarthanam.. thanks

  • @subincheruvanscheruvans8158
    @subincheruvanscheruvans8158 5 років тому +6

    അജു ഏട്ടാ, ഞാൻ പുതിയ ആളാട്ടോ സംഭവം super എല്ലാവർക്കും ഉപകാരപ്പെടും 👍👍👍

  • @MansoorAli-zd4qd
    @MansoorAli-zd4qd 5 років тому +1

    ചേട്ടൻറെ വീഡിയോ കലക്കി ചേട്ടൻറെ എല്ലാ വീഡിയോ ഞാൻ കാണാറുണ്ട് ഉപകാരപ്രദമായ വീഡിയോയാണ് എല്ലാം പിന്നെ ചേട്ടൻറെ സംസാരം അത് പൊളിച്ചു ഒന്നും പറയാനില്ല സൂപ്പർ

  • @MadhuKumar-rf9st
    @MadhuKumar-rf9st 6 років тому +2

    ഞാൻ ഇങ്ങനെയുളള video കാണാറില്ല. കാരണം ,കറിവേപ്പ് എങ്ങനെ വളർത്താമെന്നുളള ഒരു video കണ്ടു .ആ videoയോയിൽ കറിവേപ്പിനെക്കാൾ കൂടുതൽ അയാളുടെ വീട്ടുവിശേഷങ്ങളായിരുന്നു പറഞ്ഞത്.പക്ഷേ ഈ video എല്ലാവരും കാണണം .അവതാരകൻ ഇങ്ങനെയാവണം.ഉപകാരമുളളതും മുഷിയാത്തതുമായ ,ആവശൃമുളളത് മാത്രം പറഞ്ഞ video.thanks ajith

  • @lijusree6999
    @lijusree6999 6 років тому +40

    സഹോ......തൃശൂര് ഭാഷ,.....നല്ല പാൽപായസം കുടിക്കുന്ന സുഖം....

  • @jayachandranks4043
    @jayachandranks4043 5 років тому +1

    നിഷ്കളങ്കമായ നാടൻ അവതരണം വളരെ നന്നായിട്ടുണ്ട് സൂപ്പർ

  • @bini_bharathan
    @bini_bharathan 5 років тому +25

    എനിക്ക് ഭയങ്കര ഇഷ്ടാ കോഴിയെ വളർത്താൻ ഭരതേട്ടൻ സമ്മതിക്കുന്നില്ല 😂😂😂
    കോഴിക്ക് മരുന്ന് കൊടുത്തിട്ട് കുലുക്കി വിട്ടത് ഇഷ്ടായി... അടിപൊളി

  • @abdulnazarp4433
    @abdulnazarp4433 5 років тому +2

    താക്കൾ നല്ലരു കൃഷി അറിയുന്ന ആളാണ് സൂപ്പർ അല്ലാടും വിശദമായി parachu ￰തന്നതിനു താങ്ക്സ്

  • @satheeshps428
    @satheeshps428 5 років тому +3

    Chatto kidu avatharanam super

  • @vipinb3198
    @vipinb3198 5 років тому +1

    ഇതിനൊക്കെ എന്തിനാ dislike അടിക്കുന്നത്. വളരെ നല്ല വീഡിയോ. എന്നെ പോലെ ഉള്ള സാധാരണക്കാർക്ക് ഇതാണ് വേണ്ടത്

  • @sujithdjzsujithdjz113
    @sujithdjzsujithdjz113 6 років тому +10

    നല്ലയൊരു വീഡിയോ തന്നെ ആണ് ബ്രോ

  • @sreelayam3796
    @sreelayam3796 4 роки тому +2

    വളരെ നല്ല വിശദീകരണം. പുതിയ സംരംഭകർക്ക് വിലപ്പെട്ട അറിവാണ്. താങ്ക്യൂ അജൂ, സരിത, ജഗുമോൻ ലവ് യൂ

  • @Ak4b2
    @Ak4b2 5 років тому +5

    എന്ത് രസം കണ്ടിരിക്കാൻ

  • @arunlal4692
    @arunlal4692 6 років тому +2

    നല്ലൊരു വീഡിയോ..... ഒരുപാടു പുതിയ അറിവുകൾ കിട്ടി... കൂടു പണി നന്നായിട്ടുണ്ട്....

  • @arunkumarus9871
    @arunkumarus9871 6 років тому +7

    Enthoru paavam anchor aanu😍😍😍

  • @muhammadshafeeq32
    @muhammadshafeeq32 4 роки тому +1

    വെറുതെ ഒന്ന് കണ്ടു നോക്കിയതാ താങ്കളുടെ അവതരണ രീതിയും സംസാര രീതിയും കണ്ടപ്പോൾ അതിൽ വീണുപോയി സ്കിപ് ചെയ്യാതെ മുഴുവൻ ഇരുന്നു കണ്ടു വെരി ഇന്ട്രെസ്റ്റിംഗ് 👍👍👍

  • @snehalathanair1562
    @snehalathanair1562 5 років тому +3

    Very useful, very informative.....good hobby.....thank you

  • @soumyadeepu1soumyadeepu128
    @soumyadeepu1soumyadeepu128 4 роки тому

    ചേട്ടന്റെ സംസാരം എന്ത് ക്യൂട്ട് ആണ്. എന്ത് രസം ചേട്ടന്റെ വീട് എനിക്ക് വീടൊന്നുമില്ല

  • @saruchinju2597
    @saruchinju2597 6 років тому +3

    മീനിന്റെ വേസ്റ്റ് കൊടുത്തപ്പോൾ ഉള്ള അങ്കം രസായി 😅😅 നല്ല അവതരണം സർ 😊👌

  • @abdulrazzaq3745
    @abdulrazzaq3745 4 роки тому +2

    "പറയൂ മിസ്റ്റർ അജിത് കുമാർ "
    Pwoli പ്വോളി പൊളിയേ......

  • @MrJovan1974
    @MrJovan1974 5 років тому +5

    Chetta, show more of the padam, house in the background, I like all your videos..so pure in talking, natural, innocent.....genuine is what I like. Your wife andson are great.

  • @abduraheem6102
    @abduraheem6102 5 років тому +2

    നല്ല ഉപകാരപ്രദമായ വീഡിയോ.
    വളരെ നന്ദി

  • @srrosting738
    @srrosting738 5 років тому +3

    അജുച്ചേട്ടാ കലക്കി മുത്തെ

  • @biju1278
    @biju1278 6 років тому +1

    അടിപൊളി എനിക്ക് പെരുത്തിഷ്ടമായി വളരെ നന്നായി ഇതു പോലുള്ള വീഡിയോകൾ ഇനിയും വേണം.... മലക്കറി കൃഷിയെ പറ്റി ‍യൊക്കെ ചെയ്യുക

  • @jijisunny4738
    @jijisunny4738 6 років тому +14

    ഞാൻ ആദ്യമായാണ് തങ്ങളുടെ വീഡിയോ കാണുന്നത്. അവതരണ ശൈലിയിലെ നാച്ചുറലിറ്റിയും തമാശയും സിംപ്ലിസിറ്റിയും നന്നായിട്ടുണ്ട്. എനിക്ക് കോഴി താറാവ് ഇവയൊക്കെ വളർത്താൻ എനിക്കും മോനും ഇഷ്ട്ടമാണ്. രണ്ടു കാര്യങ്ങളാണ് പ്രശനം. ഒന്ന് കീരി ശല്യം. രണ്ട്‌ കോഴികാട്ടത്തിന്റെ മണമടിച്ചാൽ പാമ്പ് വരുമെന്ന് പറഞ്ഞു ഹസ്ബൻഡ് സമ്മതിക്കുന്നില്ല.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  6 років тому +7

      Jiji sunny കീരി വരാൻ സാധ്യതയുണ്ട് ,പക്ഷെ പാമ്പ് കോഴികളെ വളർത്തിയില്ലെങ്കിലും വരും .

    • @valsanmaroli4192
      @valsanmaroli4192 5 років тому

      super explanation

    • @noufalkry7258
      @noufalkry7258 5 років тому

      കീരിയേയും പമ്പിനേയും നിയന്തിക്കാൻ വല്ല പൊടിക്കൈകളുമുണ്ടോ?

    • @siyadbai
      @siyadbai 4 роки тому

      കൂടിന് അടുത്ത് കുറച്ചു സ്ഥലം വല കെട്ടി അതിനുള്ളിൽ കോഴികളെ തുറന്നു വിടാം.

    • @anoopth5923
      @anoopth5923 4 роки тому

      Vittu kalayanam chechee

  • @suchithras1525
    @suchithras1525 5 років тому +1

    ആ വീട്ടുമുറ്റത്തു നിൽക്കുന്ന മരങ്ങൾ സൂപ്പറായിട്ടുണ്ട് 😊

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 років тому +1

      veedum parisaravum ente adukkala thottavum aduth thanne visadhamayi kanikkum........

    • @suchithras1525
      @suchithras1525 5 років тому +1

      Aju's Cooking Lab Waiting chetta. Innaanu vedios kandathu. Appo thanne subscribe cheithu😊

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 років тому +1

      Thank you......😃😃😃😃😍😍😍😍

  • @lachusuhailulrahman5902
    @lachusuhailulrahman5902 6 років тому +14

    മനോഹരമായ അവതരണം

  • @nithinmohan7813
    @nithinmohan7813 5 років тому +1

    വളരെ നല്ല ആത്മാർത്ഥമായ വിവരണം, നന്നായിട്ടുണ്ട്, നന്ദി

  • @roshanpk5049
    @roshanpk5049 6 років тому +4

    Superb bro...well said in a detailed & calm manner.Appreciated👍

  • @ilyaspkilyaspk6079
    @ilyaspkilyaspk6079 4 роки тому +2

    അജിത് by തങ്ങളുടെ അവതരണം കേട്ടപ്പോൾ ഞാൻ കോഴിവളർത്താൻ പോകുന്നു...

  • @arunkumarus9871
    @arunkumarus9871 6 років тому +9

    Athae oru paavam manushyan.thrissur language super

  • @aboobackersidhik2963
    @aboobackersidhik2963 6 років тому

    ഇദ്ദേഹത്തെ വളരെയധികം ഇഷ്ടമായി

  • @vishnudhar4654
    @vishnudhar4654 6 років тому +5

    നല്ല കിടുക്കാച്ചി അവതരണം

  • @balujayasree
    @balujayasree 4 роки тому +2

    Nalla avatharanam... Useful for people for starting business.

  • @hazelgladistan624
    @hazelgladistan624 6 років тому +8

    I enjoyed your language

  • @subairkarattil7729
    @subairkarattil7729 5 років тому +1

    സൂപ്പർ എനിക്ക് വളെരെ ഇഷ്ടപ്പെട്ടു നിഷ്കളങ്കമായ മനസ്സ് താങ്ക്സ് ചേട്ടാ എനിക്കും ചെറിയ തോതിൽ കോഴി വളർത്താൻ അഗ്രെഹം ഉണ്ട്

  • @mahendrannagadi3128
    @mahendrannagadi3128 6 років тому +3

    അവതരണം നന്നായിട്ടുണ്ട്

  • @jahangheermoosa5685
    @jahangheermoosa5685 2 роки тому +1

    ഉപകാരപ്രദമായ വീഡിയോ, നന്ദി ബായി

  • @pavithranpkkrishnan8278
    @pavithranpkkrishnan8278 5 років тому +4

    നല്ല അസ്സൽ ത്യശൂർ ഭാഷയാണ് ട്ടാ

  • @rakeshuralungalisupportura6858
    @rakeshuralungalisupportura6858 4 роки тому

    Ajuvetta enikku bayankara eshtamanu ettante videos. Njanippo kanan thudangeettu eppo kurachu divasame ayittulloo enkilum enikku bayankara eshtamanu prathykichu chettante nishkalankamaya samsaram super

  • @rojiroji2348
    @rojiroji2348 6 років тому +28

    കോഴികൂട് പണിയുന്ന videoഅടിപൊളി😁

  • @rafiperumala9184
    @rafiperumala9184 6 років тому +1

    18:44..😍😆. കോഴിയെ എങ്ങനെ നാടൻ രീതിയിൽ വളർത്താം എന്നുകാണിച്ച വളരെ നല്ല വീഡിയോ. സൂപ്പർ ബ്രോ 👌👍👍

  • @jasyfahad5978
    @jasyfahad5978 6 років тому +3

    Thanks very useful video

  • @manuppahamza4738
    @manuppahamza4738 3 роки тому +2

    സൂപ്പർ വീഡിയോ താങ്ക്സ് അജു 👍

  • @AmmuAmmu-eq2vo
    @AmmuAmmu-eq2vo 5 років тому +4

    Chechy poliyaatttooo😍😂😂😂😂

    • @madavenparan811
      @madavenparan811 5 років тому

      Very useful and sincere info.
      Thank you

    • @madavenparan811
      @madavenparan811 5 років тому

      Chechy Poliyatoo...are you from trissur district. I am a Malaysian. I have relations with Poliath names around Ponnurkulam.

  • @ammusthafamusthafa5147
    @ammusthafamusthafa5147 4 роки тому

    👍👍👍
    നല്ല ഗുണ പാഠം!
    പ്യോജന പ്രതം!താങ്ക്യൂ!

  • @christopherjoseph6990
    @christopherjoseph6990 5 років тому +4

    Bro, no words.

  • @naseemanasee2279
    @naseemanasee2279 5 років тому +1

    ഒരുപാട് ഇഷ്ടായീ ചേട്ടായീന്റെ സംസാരം

  • @sureshkumarp2
    @sureshkumarp2 5 років тому +6

    മനുഷ്യൻ എല്ലാത്തിലും സ്വയംപര്യാപ്തനാകണം. കഴിയുന്നതും സ്വയം ഉണ്ടാക്കി നോക്കുക. കൃഷിവേണം. പാചകം വേണം പ്രകൃതിയെ അറിയണം. കൂടെ ഇത്തിരി ബിസിനസ്സ് മൈൻഡും...... എന്നാലും എന്താണ് നിങ്ങളുടെ ഫേവറിന്റെ ഫീൽഡ്.....

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 років тому +1

      Angane onnum illaaa.... oru vudham ellaa joliyum cheyyum... serikkum enik swarnappani aanu.......athaanu upajeevana maargam

    • @jancyasif2943
      @jancyasif2943 5 років тому

      @@ajusworld-thereallifelab3597 കൊള്ളാലോ .നിങ്ങൾ സംഭവട്ടോ

  • @AnilKumar-cb9yl
    @AnilKumar-cb9yl 4 роки тому

    സൂപ്പർ ആയിരിക്കുന്നു കീരി നല്ലോണം ശ്രദ്ധിക്കണം കോഴി കാണൂല

  • @aleyammajoy231
    @aleyammajoy231 5 років тому +5

    Vowh....Super!!! God bless!!

  • @rizashah1020
    @rizashah1020 6 років тому +1

    ചേട്ടൻ അടിപൊളിയാണല്ലോ,, കുറേ ഇഷ്ടം !!!!

  • @wondersofnaturebyanshad1280
    @wondersofnaturebyanshad1280 5 років тому +32

    ഹമ്പട വിരുതാ കോഴിക്ക് കേടു വന്നാൽ UA-cam എടുത്ത് നോക്കാൻ പറഞ്ഞപ്പോ ഞാൻ കരുതി മരുന്ന് പറഞ്ഞ് തരാൻ ആയിരിക്കും എന്ന് പിന്നെയല്ലേ പറയണത് chicken curry വെക്കണ video മൂപ്പര് അപ്ലോഡ് ചെയ്തു വച്ചിട്ടുണ്ട് അങ്ങ് കാച്ചി കറി വയ്ക്കാൻ😂😂😂🙏🙏🙏

  • @miniwilsonandlamiya748
    @miniwilsonandlamiya748 4 роки тому +1

    നല്ല രസകരമായ അവതരണം

  • @MrJovan1974
    @MrJovan1974 5 років тому +3

    I dream of this and "adukala gardening" Do more videos.

  • @kumardmm1237
    @kumardmm1237 5 років тому +2

    പാവം പാവം .. രാജകുമാരൻ 😘😘😘😘😘😘😘

  • @jivanayogawellnesscenter82
    @jivanayogawellnesscenter82 6 років тому +3

    wonderful video, really liked it, and congratulations

  • @ushakannan7270
    @ushakannan7270 4 роки тому +1

    Nalla oru chetan anu genuine 😍😍❤❤

  • @rejaneeshrejaneesh3134
    @rejaneeshrejaneesh3134 6 років тому +3

    chetta super nalla naadan avatharanam

  • @Branded9876
    @Branded9876 5 років тому

    Kodu pani samsaram ella avadharigsyum pwoli

  • @bibinmambrakalamparamban3614
    @bibinmambrakalamparamban3614 4 роки тому +7

    ബോബി ചെമ്മണൂർ കോഴിക്കൂട് പണിയാൻ വന്നു ന്നു വിചാരിച്ചുട്ടോ

  • @calebdharmscan2021
    @calebdharmscan2021 5 років тому +2

    Nalla kariyam.orupadu perkku prayohappedatte.good.