Kumily to Perla Ksrtc Super Fast Yathra 2022 | 17 hour Journey | Longest Bus Route

Поділитися
Вставка
  • Опубліковано 7 тра 2022
  • #kumily, #perla, #ksrtc, #yathravisheshangal, #kumilytoperla, #korappuzhabridge, #kuttipuramBridge
    A superfast bus journey from Tamil Nadu Border town Kumily to Karnataka Border Town Perla
    Idukki to Kasaragod
    Starting from Kumily at 1.00 pm via
    Topics :
    Kumily Bus Stand
    Kattapana Bus Stand
    Cheruthoni Attractions
    Panamkutty Power House
    Lower Periyar Dam
    Periyar River
    Kutipuram Bridge
    Bharathapuzha
    Korapuzha Bridge
    Perla
    #anakkara, #Puttadi #Puliyanmala #Kattappana # Thankamani #Shanthigram #Cheruthoni and from there via #Neriamangalam, #Kothamangalam, #Perumbavoor, #Angamaly, #Thrissur, #Kozhikode, #Kannur, #Taliparamba, #Alakode, #Cherupuzha, #Vellarikundu,
    #badiyaduka, #mulleria , #perla
    Starting from Kumily, the service covers a distance of about 550 km and takes about 17 hours.
    The Kumily-Perla bus is the longest running bus service within Kerala.
    Our drivers, CB & Pradeep
    Pradeep conductor is on duty in the driving seat by Sibi Chettan
    follow Facebook page : / yathravisheshangal
    Instagram: / yathravisheshangal
    Twitter: / yathravisheshangal

КОМЕНТАРІ • 459

  • @Akhil-lj5yf
    @Akhil-lj5yf 2 роки тому +49

    ഇങ്ങനെ ആണ് വീഡിയോ ചെയ്യണ്ടത്.... ഒറ്റ എപ്പിസോഡ് മതി സൂപ്പർ ആയിട്ട് ഉണ്ട് ❤❤

    • @Josfscaria
      @Josfscaria  2 роки тому +7

      Appol kore avoide ചെയ്യേണ്ടി വരും

    • @kabeerm.a6005
      @kabeerm.a6005 Рік тому

      സൂപ്പർ

  • @vaishak.g.r1120
    @vaishak.g.r1120 2 роки тому +43

    വിശ്രമവും ഉറക്കവും ഇല്ലാതെ ദീർഘദൂര സർവീസുകൾ മനസ്സിലാക്കിതരുന്നതിന് പ്രത്യേക നന്ദി

    • @Josfscaria
      @Josfscaria  2 роки тому +3

      Thankyou

    • @cubei4568
      @cubei4568 Рік тому

      സൂപ്പർ .

    • @Anandhu0003
      @Anandhu0003 2 місяці тому

      ഒരു കാര്യം ചെയ്യാം SERVICE നടത്തികൊണ്ടാരികുമ്പോ ഇടക് വെച്ച് BUS നിർതിയിട്ട് ഒറങ്ങാം

  • @travelvlogbywayanadan
    @travelvlogbywayanadan 2 роки тому +15

    കഴിഞ്ഞ മാസം രാത്രി കോഴിക്കോട് നിന്ന് തൃശൂർ വരെ ഈ ബസിൽ കയറി...ടൗണ് കഴിഞ്ഞതും ഞാൻ എയർ ൽ ആയിരുന്നു.... നിലം തൊടാതെ ഉള്ള പറപ്പിക്കൽ ആയിരുന്നു..... അവിടുന്ന് തിരിച്ചു... മിന്നലിലും... വന്നു... പൂർത്തിയായി 🔥🔥🔥

    • @Josfscaria
      @Josfscaria  2 роки тому +2

      Njn പേടിച്ചാണ് ഇരുന്നത് 🌝

    • @travelvlogbywayanadan
      @travelvlogbywayanadan 2 роки тому +2

      എനിക്ക് പിടിക്കണ്ട ആവിശ്യം വന്നില്ല 🤪

    • @Josfscaria
      @Josfscaria  2 роки тому +1

      @@travelvlogbywayanadan എന്താ അല്ലേ!!

  • @naznimedia4754
    @naznimedia4754 2 роки тому +7

    കുമളി പെർള ksrtc യാത്രാ വ്ലോഗ് സൂപ്പർ ആയിട്ടുണ്ട്. ശരിക്കും അത് വഴി യാത്ര ചെയ്ത പ്രതീതി.താങ്കളുടെ എല്ലാ വിഡിയോസും കാണാൻ ശ്രമിക്കാറുണ്ട്.ഇത്രയും effort എടുത്ത് ഇത് പോലുള്ള വീഡിയോകൾ നമ്മളിലേക്കെത്തിക്കുന്ന താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.ഇനിയും ഇത് പോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @Noushu7
    @Noushu7 2 роки тому +14

    WoW..Beautiful Journey Kumily (Idukki) To Perla (Kasaragod)♥️

  • @VASUDEVANov
    @VASUDEVANov 2 роки тому +17

    ആ Busൽ ശരിക്കും യാത്ര ചെയ്ത അനുഭവം.കൂടെയുള്ള ചെറു വിവരണങ്ങളും നന്നായി

  • @santhoshbailvalu6977
    @santhoshbailvalu6977 2 роки тому +14

    From TN border till KA border👌 Very nice. Thanks for Kannada usage 😍

  • @safanalba9036
    @safanalba9036 2 роки тому +14

    Perla super fast 🔥🔥

  • @agerasbattle4879
    @agerasbattle4879 2 роки тому +8

    ന്താ ലുക്ക്‌ നമ്മടെ വണ്ടി 💛

  • @oldtar20
    @oldtar20 2 роки тому +19

    ഇത്രയും ദൂരം പോവുന്ന റൂട്ടില്‍ ഒരു സൂപ്പര്‍ എക്സ്പ്രസ്സോ ഡീലക്സോ ഓടിക്കാമായിരുന്നു.

    • @Josfscaria
      @Josfscaria  2 роки тому +2

      അതേ

    • @RamjiEswaRan
      @RamjiEswaRan 2 роки тому +5

      Super Fast is Much Enough for this Route bcz this bus covers mostly villages and Some small Towns

    • @oldtar20
      @oldtar20 2 роки тому +8

      @@RamjiEswaRan അതൊക്കെ ശരി തന്നെ സഹോ. പക്ഷെ ഈ വണ്ടിയില്‍ അവസാനം വരെ പോകുന്ന യാത്രക്കാരുടെ അവസ്ഥ ആലോചിച്ച് നോക്കൂ. എക്സ്‌പ്രസോ ഡീലക്സോ ആണെങ്കില്‍ കുറച്ച്കൂടി സുഖപ്രദമായി യാത്ര ചെയ്യാലോ.

    • @bobypeter2143
      @bobypeter2143 2 роки тому +2

      Supefast ആയാലും വലിയ സമയ ലാഭം ഇല്ല
      .

    • @ajitvarghese4513
      @ajitvarghese4513 2 роки тому +1

      Vishayam enthanu vecha.. nalla thirakulla route aanu week days... Chila stretchukalil aanu thirakk Vara...so express deluxe standing passengers patila... So engane mostly villages and rural area cover cheyuna routekalil superfast thanne aanu nallath... Athpole thanne ith deluxe aakiya end to end yathrakaare kittyillenkii service nashtathilakananu saadhyadha

  • @suryaprakashbellary8773
    @suryaprakashbellary8773 2 роки тому +10

    A beautiful journey in beautiful Kerala. Excellent coverage by you. Thank you.

  • @mullaitamizhan8548
    @mullaitamizhan8548 2 роки тому +5

    ❤ from தமிழ்நாடு💪💥

  • @sibinsabu326
    @sibinsabu326 2 роки тому +9

    കുമളിയിൽ ജോലി ചെയ്യുന്ന ഞാൻ നാട്ടിൽ പോകുന്നത് ഇ വണ്ടിയിലാണ് Kumili To Thrissur
    തൃശൂർ എത്തുന്നതിനു മുൻപ് ആകെ കുറച്ചു നേരം നിർത്തുന്നത് കോതമംഗലത്ത്‌ മാത്രമാണ്
    റോഡിലെ ബ്ലോക്ക്‌ ഒഴിച്ചാൽ സമയത്തിന്റെ കാര്യത്തിൽ വണ്ടി അടിപൊളിയാണ്

    • @Josfscaria
      @Josfscaria  2 роки тому +3

      Chaya kudi പോലും ഇല്ല... Samyam illa

    • @sandeepdeepu4146
      @sandeepdeepu4146 2 роки тому +3

      അവിടെ എന്താ ജോലി ❓️

    • @sibinsabu326
      @sibinsabu326 2 роки тому +2

      ഞാൻ ഇവിടെ റിസോർട്ടിൽ ഷെഫ് ആയി ജോലി ചെയ്യുന്നു...

    • @sandeepdeepu4146
      @sandeepdeepu4146 2 роки тому +2

      @@sibinsabu326 അവിടെ ജോലി ഉണ്ടോ ❓️എനിക്ക്

    • @sibinsabu326
      @sibinsabu326 2 роки тому +2

      നിങ്ങൾ ഹോട്ടൽ field ആണോ

  • @vishnuv8826
    @vishnuv8826 2 роки тому +3

    ഇതാണ് ശെരിക്കും ട്രാവൽ വ്ലോഗ്. അടിപൊളി.....

  • @abrahamchacko6392
    @abrahamchacko6392 2 роки тому +7

    ഈ ബസ് റൂട്ട് വൺ വണ്ണപ്പുറം ചേലച്ചുവട് മൂവാറ്റുപുഴ വഴി ആക്കിയാൽ ജനങ്ങൾക്ക് ഉപകാര പ്രദം

  • @svmanivannan
    @svmanivannan 2 роки тому +1

    Great video.. Already Wait for this route.. Expect two episodes..

  • @krishnakumar-gw8ln
    @krishnakumar-gw8ln 2 роки тому +2

    എന്നാ പോക്കാണ് അച്ചായാ വെടിച്ചില് ഡ്രൈവിങ്ങ് 😍😍😍😍നൈസ് വീഡിയോ 😍😍😍😍

  • @nidhinmurali7677
    @nidhinmurali7677 2 роки тому +4

    36:08 leyland Sound🔥🔥🔥🔥😘😘😘😘😘

  • @vipeeshvipeesh8771
    @vipeeshvipeesh8771 2 роки тому +1

    Great job.. ഞെട്ടിപ്പോയി.. Hard work.. Congrajuletion.. Thanks..

  • @d_angel3013
    @d_angel3013 2 роки тому +2

    Super journey broo...
    Excellent work..waiting for new video.😍😍❤❤

  • @nirmalk3423
    @nirmalk3423 2 роки тому +4

    Awesome 👌 waiting

  • @rk8176
    @rk8176 2 роки тому +1

    you done great job. love from vizag, andhrapradesh, india. thank you

  • @teamkingofficial1324
    @teamkingofficial1324 2 роки тому +2

    Waiting❣️

  • @qmsarge
    @qmsarge 2 роки тому +2

    നല്ല വീഡിയോ. വിശദീകരണങ്ങളും ചെറുകുറിപ്പുകളും വളരെ സഹായകരമാണ്.

  • @silentviber5187
    @silentviber5187 2 роки тому +5

    ഞാൻ ഈ ബസിൽ ബന്തിയെടുക്ക - കുമിളി വന്നിട്ടുണ്ട്

  • @mukundaraoster
    @mukundaraoster 2 роки тому +3

    Kumily to Perla K.S.R.T.C. Bus Journey 👌

  • @vinuvelumurugannagaraj8145
    @vinuvelumurugannagaraj8145 2 роки тому +1

    அருமை தோழர்

  • @chathanreddy9748
    @chathanreddy9748 2 роки тому +1

    Super Video Bro🚌🚌🚌

  • @ganesan3611
    @ganesan3611 2 роки тому +1

    Wow Wonderful Journey 🙏🏾🙏🏽

  • @sreerajg1984
    @sreerajg1984 2 роки тому +4

    Great video bro.. 👏👏 Enjoyed it really 🙏❤

    • @Josfscaria
      @Josfscaria  2 роки тому +1

      💖💞❤️

    • @sreerajg1984
      @sreerajg1984 2 роки тому +1

      @@Josfscaria Watched 3 of your recent videos today.. You are taking a really good effort 👏.. One suggestion. If you could name the channel by some English title, it could get more reach, I think.. Just my opinion 🤷 😊. Anyway, wish you all success 🙏

    • @Josfscaria
      @Josfscaria  2 роки тому +1

      @@sreerajg1984 thankyou...

  • @PVK-Germany23
    @PVK-Germany23 2 роки тому +4

    Cherupuzha😍😍

  • @tibinemathew1633
    @tibinemathew1633 2 роки тому +1

    Kollam bro adipoli video 📹 👌

  • @RamaKrishna-em5xt
    @RamaKrishna-em5xt Рік тому +2

    ನಮ್ಮ ಪೆರ್ಲ ❤

    • @Josfscaria
      @Josfscaria  Рік тому +2

      Namma Perla..namma Hemme😃

  • @Ebinkanakaraj
    @Ebinkanakaraj Рік тому +3

    36:25 മാഹീ എന്ന് എഴുതി കാണിച്ച ഇടം അല്ല മഹി.... അത് മാഹിക്കും അപ്പുറം പുന്നോൽ കഴിഞ്ഞ് തലശ്ശേരി town ന് അടുത്ത് തലായി ആണ്....35:18 ൽ ഉള്ളതാണ് മാഹി പാലവും മാഹിപാലം ബസ് സ്റ്റോപ്പും... കോഴിക്കോട് ന്ന് വരുമ്പോ മാഹി പാലത്തിന് മുൻപാണ് മാഹി town... പാലം കഴിഞ്ഞാൽ കേരളം ആണ്...

  • @narendragongale8945
    @narendragongale8945 2 роки тому +2

    I am travel munar to kochi journey very beautiful Kerala

  • @ameermankuttukara3304
    @ameermankuttukara3304 Рік тому +1

    Super

  • @mohammadnasi8708
    @mohammadnasi8708 2 роки тому +3

    എന്റെ നാടായ Perla എന്ന കൊച്ചു പട്ടണം നിങ്ങളിലൂടെ കാണാൻ സാധിച്ചതിൽ സന്തോഷം

  • @vishnusukumaran2744
    @vishnusukumaran2744 2 роки тому +2

    Excellent video bro,,, more explanation and better than previous videos. Only single driver conductor pair for this much long trip?

  • @arjunkunju289
    @arjunkunju289 2 роки тому +4

    അടുത്ത ആഴ്ച ഞാൻ പോകും.. കാസർഗോഡ് കുറ്റിക്കോൽ to കുമളി 😍

  • @naresha9592
    @naresha9592 2 роки тому +2

    Super 💜💜💚

  • @pandeeswaranrasudevar1841
    @pandeeswaranrasudevar1841 8 місяців тому +1

    Thanks for information

  • @nithinjoseph6094
    @nithinjoseph6094 2 роки тому +1

    Super.. oru yathra cheytha feel

  • @sureshmenon9877
    @sureshmenon9877 2 роки тому +1

    Bro, super 👌👌👌

  • @tomthottupurath9922
    @tomthottupurath9922 2 роки тому +2

    Great trip 💐💐💐

  • @neethajohn7482
    @neethajohn7482 2 роки тому +3

    Enjoyed the trip

  • @nirmalk3423
    @nirmalk3423 2 роки тому +2

    പൊളിച്ചു ബ്രോ ❤️

  • @sriharijana6834
    @sriharijana6834 2 роки тому +2

    arumai

  • @ksramani8712
    @ksramani8712 2 роки тому +2

    good - from tamilnadu

  • @karthikeyanvp1392
    @karthikeyanvp1392 2 роки тому +1

    Hats up Drivers...Very long route will hills...

  • @jamesmathew6236
    @jamesmathew6236 2 роки тому +1

    Very nice vlog!

  • @entertainmentworld6444
    @entertainmentworld6444 2 роки тому +1

    Nice vide &Informative

  • @PickEditsAndPlays
    @PickEditsAndPlays 2 роки тому +3

    I had traveled this bus through idukki to ukkinadka I was waiting when we will reach man

  • @n.m.saseendran7270
    @n.m.saseendran7270 2 роки тому +10

    Good vlog and very clear description. All the best.
    Seems that this route is not economical. If you have shown the routes in Kerala map it would have been better.

  • @user-tt1sd1xw2q
    @user-tt1sd1xw2q 2 роки тому +4

    Part part aayi idathirunnath valare നന്നായി. ❤️

  • @AnsarAliyar
    @AnsarAliyar 2 роки тому +1

    super👍👍

  • @cubei4568
    @cubei4568 Рік тому +1

    Beatiful.

  • @pdurga4275
    @pdurga4275 2 роки тому +2

    సూపర్ వీడియో soo beautiful

  • @SaravananSaravanan-ft3ir
    @SaravananSaravanan-ft3ir 2 роки тому +1

    Super sir

  • @muhammedfawas1354
    @muhammedfawas1354 2 роки тому +2

    Katta waiting aaaneee

  • @ansarips3824
    @ansarips3824 2 роки тому +2

    Nice 👍👍

  • @shajeerali2520
    @shajeerali2520 2 роки тому +1

    അടിപൊളി ❤

  • @shajahanputhiyaveettil9582
    @shajahanputhiyaveettil9582 2 роки тому +1

    നല്ല വിവരണം... സൂപ്പർ

  • @GeorgeSamuel-gy3br
    @GeorgeSamuel-gy3br 2 місяці тому +1

    ❤❤❤

  • @rinkupallickalpallickal7106
    @rinkupallickalpallickal7106 2 роки тому +1

    Superrrr video

  • @avithksd
    @avithksd 2 роки тому +8

    KASARAGOD to puttur on kerala state bus yatrha

  • @rijeshraveendran2289
    @rijeshraveendran2289 2 роки тому +2

    Video nanayitundu, nice presentation.Kindly make a video on KSRTC SWIFT GARUDA A/c .

  • @mohammedabid1601
    @mohammedabid1601 2 роки тому +3

    I am from perla🥰🔥🔥

    • @Josfscaria
      @Josfscaria  2 роки тому +1

      Super saptha bhashaa bhoomi

  • @preshob.viog.1956
    @preshob.viog.1956 2 роки тому +3

    KUMILY..Beautiful.journey.Beautiful.kerala.KSRTC.LOVE.Excellent.coverage.. കുമളി ഡിപ്പോയിൽ പ്രൈവറ്റ് ബസും കെഎസ്ആർടിസി ബസ്സും. 😍😍😍🥰🥰👌👌👏👏👏👏👏👏👏❤️❤️❤️❤️❤️❤️❤️

    • @alfiyanoufalnoufal2046
      @alfiyanoufalnoufal2046 2 роки тому +1

      Athu kumily ksrtc depot alle

    • @alfiyanoufalnoufal2046
      @alfiyanoufalnoufal2046 2 роки тому +1

      Athu private ksrtc onnichulla bus stand

    • @pappettanzworld9150
      @pappettanzworld9150 2 роки тому +1

      Kumily ksrtc depot kulathupalam enna sthalath aaanu. Ee video yil kanikkunnath kumily panchayat bus stand aanu.

    • @sirajudheen1363
      @sirajudheen1363 2 роки тому +1

      മലപ്പുറത്ത് നിന്ന് ഇ ബസ്സിൽ കുമളിയിൽ പോകാൻ എപ്പോഴാണ് സമയം

  • @ratheeshtv4362
    @ratheeshtv4362 2 роки тому +1

    Supper

  • @johnsonj6065
    @johnsonj6065 2 роки тому +4

    ഇത് ഇങ്ങനെയൊന്നുമല്ല പോകുന്നത്. പെരുമ്പാവൂർ മുതൽ കോട്ടയം-കാസറഗോഡ് മായി മത്സരിച്ചാണ് പോകാറ്. അവധിയായതിനാലാവണം പെരുമ്പാവൂർ, കാലടി, അങ്കമാലി എന്നിവിടങ്ങളിലെ ബ്ലോക്ക് കാണാനുണ്ടായിരുന്നില്ല

  • @cubei4568
    @cubei4568 Рік тому +1

    യാത്ര ചെയ്ത അനുഭവം. തോന്നുന്നു... താങ്ക്സ്

  • @ichuthaivalappil9200
    @ichuthaivalappil9200 11 місяців тому +1

    Super ❤

  • @juzforfun4679
    @juzforfun4679 2 роки тому +5

    Wow great video. I think you are the first UA-camr to cover this route 😍.
    How is the response for Ksrtc on this route? I can see all seats are vacant and no booking happening for this route on their website as well !

    • @Josfscaria
      @Josfscaria  2 роки тому +1

      Ramsan day...very less passengers

  • @chayub1237
    @chayub1237 2 роки тому +1

    വളരെ നന്നായി ബ്രോ നന്ദി ആശംസകൾ

  • @chandraprakashjain1184
    @chandraprakashjain1184 2 роки тому +1

    Super video but short video next time long videos making, thanks

  • @aravinddawnsd815
    @aravinddawnsd815 2 роки тому +1

    super

  • @sharaththekkethodu986
    @sharaththekkethodu986 2 роки тому +1

    ❤️

  • @shijojose5138
    @shijojose5138 2 роки тому +2

    Eantea nadu❤️🥰👌 vedo super💚💚💚🔰🔰🔰🍃

  • @georgesamuel2807
    @georgesamuel2807 2 роки тому +1

    👌👌👍

  • @arunvarama
    @arunvarama 2 роки тому +1

    nice bro

  • @nashmiyanachu2035
    @nashmiyanachu2035 2 роки тому +1

    good ❤❤❤❤❤😍

  • @user-dr1lz6ky3n
    @user-dr1lz6ky3n 2 роки тому +1

    Super❤❤
    ADOOR to kannur udayagiri vedio cheyyamoo pls❤❤❤

    • @Josfscaria
      @Josfscaria  2 роки тому

      Road Pani കഴിയട്ടെ

  • @muhammedfawas1354
    @muhammedfawas1354 2 роки тому +1

    Poli

  • @rahulprajesh6377
    @rahulprajesh6377 11 місяців тому +1

    Bro Videos kkk adipolianu🎉💛. Bro Pinne oru doubt long distance travelil Super express &dulex buskalilo driver cum conductor ullo? SF il otta driver ano? Agne anakil avarkku enthu budhimuttanu.waiting for a vlog in Swift garuda and gajaraj🙌🏿

    • @Josfscaria
      @Josfscaria  11 місяців тому

      Ippol superfastilum dc und... Ennal Ella SF ilm illa

  • @meghulmano7063
    @meghulmano7063 2 роки тому +3

    Kumily to kaliyikkavilla super fast video cheyyo

  • @prajithpraji4720
    @prajithpraji4720 2 роки тому +1

    🔥🔥🔥

  • @dineshkumarr8871
    @dineshkumarr8871 Рік тому +1

    👍🏻👍🏻🙏🙏

  • @maheshpm4526
    @maheshpm4526 2 роки тому +1

    Leyland sound🔥

  • @ganapatihegde1024
    @ganapatihegde1024 Рік тому +1

    Nice vlog! Great presentation. I am a new subscriber to your channel.

  • @paulsong5845
    @paulsong5845 2 роки тому +3

    Super express ഇടമായിരുന്നു ഈ റൂട്ടിൽ... കോട്ടയത്ത്‌ നിന്ന് വയനാട് മേഖലയിൽ ഒരു deluxe ഉണ്ടാരുന്നു... അതെ പോലെ

  • @gameingwithstrell
    @gameingwithstrell 2 роки тому +2

    😘😘😘

  • @SCHOOL_COLLEGE_OF_KERALA
    @SCHOOL_COLLEGE_OF_KERALA 2 роки тому +2

    I am from kasaragod to kumbla , ee busil push back seat akiyal nalla usefull ayirkum long yatra cheyunnvark

  • @mr.sibspaintings7072
    @mr.sibspaintings7072 2 роки тому +5

    Super ❤️❤️❤️❤️
    Ini oru private bus cabin ride cheythoode?🤗🤗

    • @Josfscaria
      @Josfscaria  2 роки тому +3

      അയിനെന്നാ

    • @rajendrankv8163
      @rajendrankv8163 2 роки тому +2

      @@Josfscaria kannur Kozhikode chey in private bus

  • @abhilashsivasiva362
    @abhilashsivasiva362 2 роки тому +1

    Mama enikkoru doubt ksrtc old rear engine lowfloor kanaan illa ipoll full Tata Marco Polo low floor aanu as pazhaya rear engine ettavum lowfloorinte backill i mean as mukalil irunnu pokunnuth enikk bhankara ishtama mama 2020 2021 timesill tvm cityill ondarnu eppo kanan illa entupatti . Last trip vlrd nta balaramapuram

    • @Josfscaria
      @Josfscaria  2 роки тому

      അതൊക്കെ പോയി

  • @Iddeen
    @Iddeen 11 місяців тому +1

    😍💝👍👍👍👍👍👍👍👍

  • @dileep7106
    @dileep7106 2 роки тому +2

    If you don't mind, kindly upload one video, of thekkanguruvayoor fast from guruvayoor ,one of the oldest service from guruvayoor depot

  • @josephmj6147
    @josephmj6147 2 роки тому +1

    Super vedio.please take a vedio from parassala To Manjeswaram.

  • @nithinm2516
    @nithinm2516 2 роки тому +1

    Good attempt and nice video 👍🏼 try to give more details like alakode miss ayi oro placeum parayanam and display cheyyanam 🙏🏼 thank you for video and waiting for next video 😍

  • @sachins121
    @sachins121 2 роки тому +2

    Perlakaran 💥

    • @Josfscaria
      @Josfscaria  2 роки тому

      അവിടെ undarunno

    • @sachins121
      @sachins121 2 роки тому

      @@Josfscaria puttur ane yentha veed

  • @abhilashkasaragod6612
    @abhilashkasaragod6612 2 роки тому +1

    Love from mulleria

    • @Josfscaria
      @Josfscaria  2 роки тому

      അവിടെ മുഴുവൻ മുള്ള് ഉള്ള sthala mano bro

    • @Lazyy_Boyyy
      @Lazyy_Boyyy 2 роки тому

      @@Josfscaria comedy aano vroo

    • @Josfscaria
      @Josfscaria  2 роки тому

      @@Lazyy_Boyyy അല്ല karyamayitaa

    • @SCHOOL_COLLEGE_OF_KERALA
      @SCHOOL_COLLEGE_OF_KERALA 2 роки тому

      @@Josfscaria no 😹