Це відео не доступне.
Перепрошуємо.

Kottayam to Trivandrum Ksrtc Fast Passenger Bus Yathra Via MC Road

Поділитися
Вставка
  • Опубліковано 25 кві 2022
  • #ksrtc, #kottayamtotrivandrum, #yathravisheshangal, #kottayam, #ksrtcbus, #bus, #wheelonthebus, #transportbus, #gadi, #jatayou
    7.50 am Chennadu - Thiruvananthapuram bus from Erattupetta Depot, a journey from Kottayam to Thiruvananthapuram at 9.30 am
    The bus number is RPE 597
    Bus Route
    #Kottayam, #Changanassery, #Thiruvalla, #Chengannur, #Pandalam, #Adoor, #Kottarakkara, #Chadayamangalam, #Kilimanoor, #Venjaramoodu, #Thiruvanathapuram
    Main Topics
    0:03:17 - Changnassery Bus Stand
    0:08:51 - Thiruvall Bus Stand
    0:10:40 - Manimala River
    0:11:00 - Varattar River
    0:11:37 - Pampa River
    0:13:11 - Chengannur Bus Stand
    0:14:15 - AchanKovil River
    0:16:37 - Pandalam Ksrtc Bus Stand
    0:18:20 - Adoor Ksrtc Bus stand
    0:19:51 - Kallada River
    0:22:22 -Kottarakkara Bus Stand
    0:27:23 - Chadayamangalam Ksrtc bus Stand
    0:27:32 - Jatayu Earth Centre
    0:28:48 - Kilimanoor Ksrtc Bus Stand
    0:30:15 - Venjaramood Ksrtc Bus Stand
    0:34:08 - Reserve Bank of India
    follow Facebook page : / yathravisheshangal
    Instagram: / yathravisheshangal
    Twitter: / yathravisheshangal

КОМЕНТАРІ • 290

  • @santhoshramachandran9994
    @santhoshramachandran9994 Рік тому +6

    കൊട്ടാരക്കര നിന്നും 72 km ഉണ്ട് തിരുവനന്തപുരത്തേക്ക്. താങ്കളുടെ എല്ലാ യാത്ര വീഡിയോകളും സൂപ്പർ ആണ്. KSRTC യിൽ സ്ഥലങ്ങൾ കാണാൻ പോകുന്നവർക്ക് വളരെ സഹായകവുമാണ്...

    • @Josfscaria
      @Josfscaria  Рік тому +1

      Thank-you

    • @baijurs9723
      @baijurs9723 Рік тому +3

      ക്രൊട്ടാരക്കര ഏതു ജില്ലയിലാണ്...

    • @santhoshramachandran9994
      @santhoshramachandran9994 Рік тому +3

      കൊല്ലം ജില്ലയിലെ ഒരു ബ്ലോക്ക്‌ പഞ്ചായത്തും, മുനിസിപ്പാലിറ്റി യും കൂടിയാണ് കൊട്ടാരക്കര...

    • @vava.sureshfans3037
      @vava.sureshfans3037 Рік тому +1

      @@baijurs9723 കൊട്ടാരക്കര കേരളത്തിൽ കൊല്ലം ജില്ല നിന്റെ സ്ഥലം കേരളത്തിൽ ഏതു ജില്ല

    • @baijurs9723
      @baijurs9723 Рік тому +3

      @@vava.sureshfans3037 കാസറഗോഡ്........

  • @ammusthafamusthafa5147
    @ammusthafamusthafa5147 2 роки тому +8

    സപ്പർ ആ സൂപ്പറിനെ മറികടന്നത്!താങ്ക്യൂ ട്രൈവർ ചേട്ടാ!😊

  • @neethajohn7482
    @neethajohn7482 2 роки тому +10

    Brings back memories of my travels to tvm and ktm.

  • @princeraju6392
    @princeraju6392 2 роки тому +9

    Kottarakkara ❤😍

  • @baijurs9723
    @baijurs9723 2 роки тому +17

    ക്രൊട്ടാരക്കര നിന്നും തിരുവനന്തപുരത്തേക്ക് പറന്നാണോ ഈ ബസ്സ് പോകുന്നത് .....ഇതിനിടയിൽ കിളിമാനൂർ എന്നൊരു വർഷങ്ങൾ പഴക്കമുള്ള...102 സർവ്വീസ് നടത്തുന്ന പ്രധാന ഡിപ്പോ (DTO)ഉണ്ട് ....മാത്രവുമല്ല കിളിമാനൂർ ഉടൻ മുനിസിപ്പാലിറ്റി ആകുന്നു....ചിത്രമെഴുത്ത് തമ്പുരാൻെറ നാടായ ഞങ്ങളുടെ പ്രിയ കിളിമാനൂർ .....

    • @Josfscaria
      @Josfscaria  2 роки тому +1

      Vidio പോലും വരുന്നത് മുന്നേ thumbnail കണ്ട് coment ittallo ചേട്ടാ... കിളിമാനൂർ ഉണ്ട്

    • @sajomanwlzswsww9453
      @sajomanwlzswsww9453 2 роки тому +3

      @@Josfscaria അതു മാത്രമല്ല അവിടെയൊക്കെ കേറുന്നത് എന്തിനെന്നു ചോദിച്ചില്ലേ, മിനിറ്റ് ഇടവിട്ട് ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ്, കുറച്ചു എക്സ്പ്രസ്സ്‌ സർവീസ് എപ്പോഴും ഉള്ളത് കൊണ്ട് ചില ബസുകളിൽ അവിടുന്ന് കയറാൻ ആളുണ്ടാകില്ല, എപ്പോഴും അങ്ങനെ അല്ല. കിളിമാനൂർ കഴിഞ്ഞാൽ പ്രൈവറ്റ് ബസുകൾക്ക് പെർമിറ്റ്‌ ഇല്ലാത്തത് കൊണ്ട് എപ്പോഴും ആളുണ്ടാകും. മുൻപ് വെഞ്ഞാറമൂട് സ്റ്റാൻഡ് വരുന്നതിനു മുൻപ് കിളിമാനൂർ കഴിഞ്ഞാൽ പിന്നെ തമ്പാനൂർ സെൻട്രൽ സ്റ്റാൻഡ് മാത്രമേ ഉണ്ടായിരുന്നുള്ളു.

    • @bipinbl3461
      @bipinbl3461 Рік тому

      കിളിമാനൂർ ❤️❤️

    • @baijurs9723
      @baijurs9723 Рік тому +3

      @@sajomanwlzswsww9453 കയറാനും ഇറങ്ങാനും യാത്ര ക്കാർ ഉള്ള കേരളത്തിലെ മേജർ ഡിപ്പോ കളിൽ ഒന്നാണ് കിളിമാനൂർ ...മാത്രവുമല്ല ഉടൻ തന്നെ മുനിസിപ്പാലിറ്റി ആകും....

  • @girishk422
    @girishk422 2 роки тому +2

    I love ayoor oyoor,anchal my favorite place. Ayoor 2 kollam via chatanoor

  • @alfiyanoufalnoufal2046
    @alfiyanoufalnoufal2046 2 роки тому +1

    Video kollam super

  • @user-fm3vo1od9u
    @user-fm3vo1od9u 21 день тому +1

    അടിപൊളി വിഡിയോ 👍❤️

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 Рік тому +2

    അടിപൊളി വീഡിയോ.. 👍🏻👍🏻👍🏻🌹🌹🌹❤❤

  • @deepuc.k.3192
    @deepuc.k.3192 3 місяці тому +1

    Adurinte nirvachanam enikku oru puthiya arivanu.thanks..thudarnum ithupolulla sthalangalude charithram ideykku cherkkane

  • @mirchimusicmasti
    @mirchimusicmasti 5 місяців тому +1

    Thank you so much ur explanation is very good

    • @Josfscaria
      @Josfscaria  5 місяців тому

      You are most welcome

  • @deepuc.k.3192
    @deepuc.k.3192 3 місяці тому +1

    Yes Trivandrum to kottarakkara 72 km undu.venjaramoottil road block illenkil 2hours journey.

  • @chandralalc199
    @chandralalc199 2 роки тому +5

    Kottarakkara ❤️

  • @nirmalk3423
    @nirmalk3423 2 роки тому +4

    Awesome ❤️ waiting 😃

    • @Josfscaria
      @Josfscaria  2 роки тому +1

      താങ്ക്സ്

  • @nithinachu2163
    @nithinachu2163 2 роки тому +5

    എന്റെ കൊട്ടാരക്കര ❤❤❤

    • @Josfscaria
      @Josfscaria  2 роки тому +1

      ഞൻ അങ്ങ് എടുക്കുവ

    • @baijurs9723
      @baijurs9723 Рік тому +1

      എൻറെ കിളിമാനൂർ ....ചിത്രമെഴുത്ത് തമ്പുരാൻെറ നാട്...

  • @hariskh952
    @hariskh952 2 роки тому +3

    ചങ്ങനാശേരിയുടെ പ്രാധാന്യം കുറഞ്ഞ വാക്കുകളിലെങ്കിലും അവിടെയെത്തിയപ്പോൾ പറഞ്ഞു താങ്ക്സ്
    നന്നായിട്ടുണ്ട് വീഡിയോയും അവതരണവും 🌹🌹🌹

  • @gireeshkumarkp710
    @gireeshkumarkp710 2 роки тому +7

    ഹായ്, ചേട്ടാ, കോട്ടയത്ത്‌, നിന്നും, തിരുവന്തപുരത്തേക്കുള്ള, K, S, R, T, C,, ബസ്, യാത്ര, വ്ലോഗ്, കണ്ടു, കൊള്ളാം,

  • @chathanreddy9748
    @chathanreddy9748 2 роки тому +3

    Super Video Bro 🚌🚌🚌

  • @abhishekdj1871
    @abhishekdj1871 Рік тому +1

    30:39
    Rajadhani service Thiruvananthapurath pand thotte ond.... Still its here...

  • @sidharthsuresh333
    @sidharthsuresh333 2 роки тому +2

    Safari channelile sgk pole ond sound😂😍

  • @fejjhejj815
    @fejjhejj815 2 роки тому +2

    14:07 ഞങ്ങടെ കുളനട എന്റെ വീട് ഇവിടെ ആണ് 😍

  • @dewmistfog6923
    @dewmistfog6923 2 роки тому +2

    Venjaramoodu - Trivandrum Routil Bus kittan oru paadum illa,Aah routil Private bus allowed allayrunnitt polum. Ishtampole service und.

  • @pawankumarcv4767
    @pawankumarcv4767 2 роки тому +2

    Ksrtc buses of kerala state are in my mind permanently

  • @rahulrr306
    @rahulrr306 Рік тому +2

    രാജധാനി ബസ് പണ്ട് മുതലേ വെഞ്ഞാറമൂട് ഡിപ്പൊയിൽ ഉണ്ടായിരുന്നു

  • @jobinjoshy262
    @jobinjoshy262 2 роки тому +4

    Chry rajapuram cheyyavo bro

  • @JOHNWICKDARKK
    @JOHNWICKDARKK 2 роки тому +4

    My Kottayam
    Proud to be a Kottayamkaran

  • @user-ib6oe1du7g
    @user-ib6oe1du7g 2 роки тому +1

    സൂപ്പർ വീഡിയോ 👍

  • @georgevarghese5448
    @georgevarghese5448 2 роки тому +2

    നിങ്ങൾ എന്താണ് കൊട്ടാരക്കര കഴിഞ്ഞു ആയൂർ പറയാഞ്ഞത്

  • @girisankargs6526
    @girisankargs6526 Рік тому

    എന്റെ ഒരുപാട് യാത്രകൾ കൂടുതൽ ksrtc ആണ്. റോഡിലെ കുണ്ടും കുഴിയും മൈന്റൈൻ ചെയ്തു ഹൈവേ വഴി ഒരു യാത്ര.പ്രേത്യേകിച്ചു സൈഡ് സിറ്റിൽ ഇരുന്നുള്ള യാത്ര I❤MY KSRTC 🔥🔥🔥🔥🔥. ഇത് പോലെയുള്ള സർവിസ് സൂപ്പർഫാസ്റ്റ് ഉണ്ടായിരുന്നു വെള്ളറട നിന്ന് ഈരാറ്റുപേട്ട. ഇപ്പോൾ ആ റൂട്ട് നിർത്തലാക്കി നെയ്യാറ്റിൻകര ഡിപ്പോയ്ക്ക് കൊടുത്തു. Rpk229

  • @felixantony9272
    @felixantony9272 2 роки тому +2

    Thambanoor standil nagercoil pogunna TNSTC buses area mattitundallo ithinu mumbu KSRTC stand building front sideil kaanumarunnu

  • @nithins7913
    @nithins7913 Рік тому +1

    നന്നായിട്ടുണ്ട്

  • @brownpaper
    @brownpaper 2 роки тому +3

    17:20 welcome to Adoor- Nice to meet you...

  • @arkvlog-abinrkoladyil2556
    @arkvlog-abinrkoladyil2556 2 роки тому +3

    സതീഷേട്ടൻ ഈരാറ്റുപേട്ട സിങ്കം❤️
    RPE 597 ബേബിച്ചേട്ടന്റെ ചങ്ക് വണ്ടി

  • @salimmilas9169
    @salimmilas9169 2 роки тому +2

    മനോഹരം

  • @rejurnair2830
    @rejurnair2830 2 роки тому +4

    Adoor❤❤

  • @deepuc.k.3192
    @deepuc.k.3192 3 місяці тому +1

    Bro rajadhani bus adyam tvm ilanu irakkiyathu. Rajadhani ennal thalasthanam Enna arthathil.. pinne njangalude Vembayavum, Nilamel um koodi Ulppeduthamayirunnoo. Saramilla.😀

  • @nirmalk3423
    @nirmalk3423 2 роки тому +4

    Awesome ❤️

  • @jobycherian8952
    @jobycherian8952 2 роки тому +1

    Nice video Thanks

  • @sureshchadayamangalam8533
    @sureshchadayamangalam8533 2 роки тому +2

    താങ്കളുടെ കോട്ടയം തിരുവനന്തപുരം യാത്രയിൽ ksrtc ഡിപ്പോകളുടെ പേര്‌ കാണിക്കുപ്പോൾ ചടയമംഗലം ഡിപ്പോയുടെ പേര്‌ കാണിക്കുന്നില്ല.ബാക്കി എല്ല ഡിപ്പോ യുടെയും പേര് ഉണ്ട്‌

    • @Josfscaria
      @Josfscaria  2 роки тому

      ചടയമംഗലം ഉണ്ടല്ലോ..ചുമ്മാതെ വീഡിയോ ഓടിച്ചു വിട്ടാൽ കാണില്ല ചേട്ടാ

    • @sureshchadayamangalam8533
      @sureshchadayamangalam8533 2 роки тому +1

      വീഡിയോയുടെ ആ ദ്യം നോക്കൂ ബ്രോ .എന്തായാലും വീഡിയോ കൊള്ളാം .ആശംസ കൾ

    • @deepu7694
      @deepu7694 2 роки тому +1

      27:25.....

    • @Josfscaria
      @Josfscaria  2 роки тому

      @@sureshchadayamangalam8533 thanks chetta

  • @sunnypjpj7899
    @sunnypjpj7899 2 роки тому +2

    Changanassery rajapuram bus review please

    • @Josfscaria
      @Josfscaria  2 роки тому

      എന്തിനാണ് odunnudo

  • @roybabythomasthomas8431
    @roybabythomasthomas8431 2 роки тому +2

    Kottarakkara kazhijaal adutha Station ayoor aanado athu kazhija chadayMagalum

  • @ganesan3611
    @ganesan3611 2 роки тому +3

    Wonderful Journey 🙏🏾🙏🏽

  • @veralevelmassvideosandstat1399
    @veralevelmassvideosandstat1399 13 днів тому +1

    Bus fare for Kottayam to trivandrum? And bus bus timing?

  • @mallu_rai
    @mallu_rai 9 місяців тому +1

    AYOOR 🥰❤

  • @yadukrishna1844
    @yadukrishna1844 2 роки тому +2

    Super video.oru thavana changanaasheri to rajapuram sf video cheyanay

    • @Josfscaria
      @Josfscaria  2 роки тому +1

      അത് മിക്കവാറും ഉടൻ നിർത്തും എന്നൊക്കെ പറയുന്നു

    • @yadukrishna1844
      @yadukrishna1844 2 роки тому

      @@Josfscaria aano.enal vere nalla oru bus trip cheyu kto

    • @yadukrishna1844
      @yadukrishna1844 2 роки тому

      Ernakulam to senapathy ksrtc FP und .ravile 10 mani timil ekm standil ninu.nalla kazichakal ulla route aanu

  • @vargheserajan9749
    @vargheserajan9749 2 роки тому +1

    AC Long Buses Doesn't Enter Thiruvalla Bus Stand Or Depart. They Don't Understand that there are Lot Of Passengers Waiting Inside the Thiruvalla Bus Stand

    • @shinephilip890
      @shinephilip890 Рік тому

      Ac buses that are trivandrun to kozhikode buses will enterthey are ac

  • @abhilashsivasiva362
    @abhilashsivasiva362 2 роки тому +2

    Poli

  • @sudhisurendran3876
    @sudhisurendran3876 2 роки тому +1

    Super bro

  • @raghureddy118
    @raghureddy118 2 роки тому +1

    Super sir

  • @vaishak.g.r1120
    @vaishak.g.r1120 Рік тому +1

    എൻ്റെ ചടയമംഗലം .എൻ്റെ ജഠായൂപ്പാറ

  • @sherinsaji7963
    @sherinsaji7963 2 роки тому +1

    കല്ലട വള്ളംകളി നടക്കുന്നത്
    മൺറോതുരുത്ത് ലെ
    മുതിരപറമ്പ് - കാരൂത്രകടവ് നിടയിൽ ആണ്...
    കാരൂത്രകടവ് എന്ന് പറഞ്ഞതിൽ അക്ഷരതെറ്റ് വന്നിട്ടുണ്ട്

  • @Aj-pu8sg
    @Aj-pu8sg 2 роки тому +1

    Superb brother.

  • @chayub1237
    @chayub1237 2 роки тому +1

    നന്നായി നന്ദി ആശംസകൾ 🌹🌹🌹

  • @thanushmari7565
    @thanushmari7565 2 роки тому +1

    Bro Kottayam to Tirunelveli try seiyamo

  • @user_abhi14320
    @user_abhi14320 10 місяців тому +1

    10:33 ആ സ്ക്കൂട്ടറുകാർ എവിടെയാ നിർത്തിയിട്ടിരിക്കുന്നത്, ഇനി കുറച്ചുകൂടി മുന്നോട്ട് നിർത്തിയാൽ റോഡിൻ്റെ നടുവ് ഇതിയെന്നെ

  • @josethomas5829
    @josethomas5829 2 роки тому +1

    Kuravilangad to thiruvananthapuram ksrtc superfast yathra video edukke

  • @g.balaji5555
    @g.balaji5555 2 роки тому +1

    Super bro 💥💥💥

  • @alenjoseph2596
    @alenjoseph2596 2 роки тому +2

    Bro
    Kattappana- aanakkampoil SF vdo cheyyuo?

  • @sanuthomas8802
    @sanuthomas8802 2 роки тому +2

    Waiting for your video on Kottayam to Chembakaparra. Plan to explain about some tourist spots during that trip

    • @Josfscaria
      @Josfscaria  2 роки тому

      അതെത് routanu

    • @sanuthomas8802
      @sanuthomas8802 2 роки тому +1

      @@Josfscaria From Kottayam through Mallapally, Kozhencherry, Elavumthitta, Adoor, Kottarakara, Trivandrum, Kattakada, Amboori and reach Chempakaparra. KSRTC starts from Kottayam at 5.00 AM

    • @VISHNUKUMAR-390
      @VISHNUKUMAR-390 2 роки тому

      Eppozha service illalo

  • @sundharr6412
    @sundharr6412 2 роки тому +2

    Please use route map with blinkering stars and also list the places covered thanks.

    • @Josfscaria
      @Josfscaria  2 роки тому

      How to do...

    • @sundharr6412
      @sundharr6412 2 роки тому +1

      @@Josfscaria HIMBUS. Video can be referred

    • @Josfscaria
      @Josfscaria  2 роки тому

      @@sundharr6412 but how to make those any idea

  • @gokulsree2268
    @gokulsree2268 Рік тому +1

    Nedumangadu to sulthan baththri
    Video vennam bro.

  • @fejjhejj815
    @fejjhejj815 2 роки тому +1

    13:46 മാന്തുക പുഞ്ച

  • @radhakrishnan6382
    @radhakrishnan6382 2 роки тому +1

    സുപ്പർ: സുപ്പർ

  • @johnmathew9178
    @johnmathew9178 Рік тому +2

    Thiruvalla🌹

  • @alfiyanoufalnoufal2046
    @alfiyanoufalnoufal2046 2 роки тому +2

    Bro rajadhani bus manathavadiyile ninnum konduvannathalla rajadhani bus iragiya timile tvm jillayile 3 deppokalile ee bus undu vellarada city pinne venjaramude manathavady to kozhikkodu TT service ayittanu odunnath

    • @Josfscaria
      @Josfscaria  2 роки тому

      ഇപ്പൊൾ കോഴിക്കോട് aa സാധനം ഇല്ലല്ലോ...

    • @alfiyanoufalnoufal2046
      @alfiyanoufalnoufal2046 2 роки тому +1

      @@Josfscaria eppol kozhikkodu undo ennariyilla chilapol livery change cheyithu malabar akki kanum

  • @VenuGopal-gu2ol
    @VenuGopal-gu2ol 2 роки тому +1

    You may show the old bridge over pampa river and didn't say anything about Chengannur.

    • @Josfscaria
      @Josfscaria  2 роки тому

      🌝 history' para എങ്കിൽ ഇടാം

  • @hulk231
    @hulk231 2 роки тому +1

    17.01 my place 👌👌👌👌😜

  • @sriharijana6834
    @sriharijana6834 2 роки тому

    very nice bro

  • @aakashvinayan661
    @aakashvinayan661 2 роки тому +1

    NEW SUBSCRIBER 😊💞

  • @athulmonsasi8704
    @athulmonsasi8704 2 роки тому +2

    Velankanni express enna patti palayil kidakuna

  • @predatorff6025
    @predatorff6025 2 роки тому +2

    Chadayamangalam 😌💖

  • @jaisonsr3959
    @jaisonsr3959 10 місяців тому +1

    TVM to Kottayam vare pokuna morning normal KSRTC super fast bus nte timings parayammo😢

  • @user-pz2lr9qe1t
    @user-pz2lr9qe1t 2 роки тому +1

    Super

  • @varunnnc
    @varunnnc 2 роки тому +2

    Changanassery to tirunelveli video cheyuooo 💙

    • @Josfscaria
      @Josfscaria  2 роки тому

      ആഗ്രഹം ഉണ്ട്

  • @prabeeshkumar2610
    @prabeeshkumar2610 2 роки тому +1

    Kottayam to kannur vlog onnu cheyyamo (KSRTC BUS DAY TIME)

    • @Josfscaria
      @Josfscaria  2 роки тому

      നോക്കട്ടെ

  • @manus.pillai6296
    @manus.pillai6296 2 роки тому +1

    പന്തളം
    PANDALAM ❤️

  • @abhilashsivasiva362
    @abhilashsivasiva362 2 роки тому +1

    Mama njan mamante Chaneline kurich comment boxill chanalinte vivaranam ezhuthatto

  • @amalkrishna4951
    @amalkrishna4951 2 роки тому +2

    Thiruvalla Kayamkullam Video Cheyamo

    • @Josfscaria
      @Josfscaria  2 роки тому

      നോക്കട്ടെ

  • @achumamman6594
    @achumamman6594 2 роки тому +3

    ഇന്നലെ കാണാൻ പറ്റിയില്ല🤓പക്ഷേ ഇന്ന് കാണാൻ പറ്റിയല്ലോ w8 for part 3 മുണ്ടക്കയം to തിരുവല്ല🥰🥰⚡️
    Nb :ചങ്ങനാശ്ശേരി കാണിച്ചതിൽ നന്ദി🙂എന്റെ നാട്🥰💥

    • @Josfscaria
      @Josfscaria  2 роки тому +2

      വീണ്ടും ചങ്ങനാശേരി കാണേണ്ടി വരും

    • @achumamman6594
      @achumamman6594 2 роки тому +1

      @@Josfscaria 🙏💪🏻

  • @ajitvarghese4513
    @ajitvarghese4513 2 роки тому +1

    KMG super keri poyalle from KTR... 2pm kazhinju kaanumallo ethaan.... 2PM TVMKMG pass cheythu!!!

    • @Josfscaria
      @Josfscaria  2 роки тому

      പന്തളം സ്റ്റാൻഡിൽ kerathe അവർ keripoi 😁

    • @ajitvarghese4513
      @ajitvarghese4513 2 роки тому +1

      @@Josfscaria always avoid KMG express!!! Durantham vandy.... But KMG super fasts are cool... KMG TVM and KMG SBY

  • @sidharthsuresh333
    @sidharthsuresh333 Рік тому +1

    ❤❤I want to travel thanks

  • @syamcj7800
    @syamcj7800 2 роки тому +1

    chadayamangalam❤️❤️

  • @amalmoncy7432
    @amalmoncy7432 2 роки тому +1

    ❤️തിരുവല്ല ❤️

  • @anthu-zk8he
    @anthu-zk8he 2 роки тому +1

    Pathanamthitta way oru vedio edduku

    • @Josfscaria
      @Josfscaria  2 роки тому

      Road പണിയാണ്

  • @g.balaji5555
    @g.balaji5555 2 роки тому +1

    hi bro near that kallada river u wrote in malayalam text...what was that bro...??

  • @justinethomas5656
    @justinethomas5656 2 роки тому +1

    super

  • @bodhisathvan2086
    @bodhisathvan2086 2 роки тому +3

    Adoor ❤️😍🙏

  • @gopikashybu7387
    @gopikashybu7387 Рік тому +1

    Bus charge ethra anann parayavoi plz?

  • @sidharthsuresh333
    @sidharthsuresh333 10 місяців тому +1

    Chettaaaa.....Ee routil evideyokkeyanu Bus pidich idunnath Athyavishyam tea kudikkanum toiletil pokanumokke.....

    • @Josfscaria
      @Josfscaria  10 місяців тому +1

      ഇതൊരു ഷോർട്ട് route alle... angane oru break illa...

    • @sidharthsuresh333
      @sidharthsuresh333 10 місяців тому +1

      @@Josfscaria yes I was stuck when I thought there would have be a halt when they stopped at A door💀😂

    • @Josfscaria
      @Josfscaria  10 місяців тому +1

      എമർജൻസി അണെൽ ബസ്സ് സ്റ്റാൻഡിൽ എത്തുമ്പോൾ conductor ഡ് paranjal mathi

    • @sidharthsuresh333
      @sidharthsuresh333 4 місяці тому

      ​@@Josfscaria ok

  • @ximashorts
    @ximashorts 2 роки тому +1

    Bro chengannurijem chaganassery ye kurich onnum parajillalo😁

    • @Josfscaria
      @Josfscaria  2 роки тому

      എല്ലാം പറഞ്ഞൾ അടുത്ത് വീഡിയോയിൽ enaaa പറയും😂

    • @ximashorts
      @ximashorts 2 роки тому

      @@Josfscaria m😁

  • @hajas2509
    @hajas2509 2 роки тому +1

    ഇരടുപേട്ട tvm bus ഓടിച്ച ഡ്രൈവർ ചേട്ടനെ പോലെ ഉണ്ട്

    • @Josfscaria
      @Josfscaria  2 роки тому +1

      പുള്ളി തന്നെ ഓൾഡ് sf driver

  • @anandhakrishnan2786
    @anandhakrishnan2786 2 роки тому

    Changanassery bus standil luggage safe aayit vayakan enthenkilum vazhi undo?

  • @salimmilas9169
    @salimmilas9169 2 роки тому +1

    തിരുവല്ല, നിന്നും ചങ്ങനാശ്ശേരി വഴി അല്ലാതെ മല്ലപ്പള്ളി പോകാൻ പറ്റുമോ?

  • @rejikumar8000
    @rejikumar8000 Рік тому +1

    ഈ subtitles എങ്ങനെ മറ്റും

    • @Josfscaria
      @Josfscaria  Рік тому

      ഓഫ് ചെയ്യൂ... സ്ക്രീനിൽ CC ബട്ടൺ ഉണ്ട് അമർത്തുക

  • @nihasmn
    @nihasmn 2 роки тому +2

    മധുര തിരുവല്ല 3rd പാർട്ട്‌ ഉണ്ടാകുമെന്നു പറഞ്ഞു

    • @Josfscaria
      @Josfscaria  2 роки тому

      നാളെ

    • @nihasmn
      @nihasmn 2 роки тому

      @@Josfscaria താങ്ക്സ് ❤️

  • @vishnurocks9424
    @vishnurocks9424 2 роки тому +1

    Top speed

  • @ahammedshammas4974
    @ahammedshammas4974 2 роки тому +1

    Kasaragod to kottayam sf experience cheyyamo please please please 👏

    • @Josfscaria
      @Josfscaria  2 роки тому

      അതിപ്പോൾ ondo

    • @ahammedshammas4974
      @ahammedshammas4974 2 роки тому

      @@Josfscaria aah und kasaragod ninn 5:00pm n enik eppollum kaanar und 👍

  • @manikandane4573
    @manikandane4573 2 роки тому +1

    TVM to madurai try

  • @sanatbaby7426
    @sanatbaby7426 2 роки тому +1

    ചേട്ടോ കുമളി -പെർള ഒന്ന് try ചെയ്യ്

  • @gopinathan791
    @gopinathan791 2 роки тому +1

    Kottyam Tirunelveli also

    • @Josfscaria
      @Josfscaria  2 роки тому

      Angane service undo

    • @gopinathan791
      @gopinathan791 2 роки тому

      Undu... Changanacherry-Tirunelveli-Kottayam

    • @Josfscaria
      @Josfscaria  2 роки тому

      Starting from Kottayam ano