Mananthavady to Coimbatore KSRTC Super Fast Bus Via Ooty സ്വന്തം വാഹനത്തിൽ ഊട്ടിക്ക് പോകരുത്

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 278

  • @Krishnarao-v7n
    @Krishnarao-v7n 6 місяців тому +9

    Mananthavadi To Coimbatore K.S.R T C. Views Amazing Information 👌🏻 Driving

    • @Josfscaria
      @Josfscaria  6 місяців тому +1

      Thank you so much 🙂

  • @adithyavaidyanathan
    @adithyavaidyanathan 6 місяців тому +5

    Beautiful coverage. Route adipoli aayirunnu.

  • @gourisankar2646
    @gourisankar2646 6 місяців тому +6

    Really a feeling of travelling in the bus enjoying side scenes, good vedeo!

    • @Josfscaria
      @Josfscaria  6 місяців тому

      Glad you enjoyed it!

  • @ShanoobRiyadh
    @ShanoobRiyadh 5 місяців тому +3

    സൂപ്പർ യാത്ര അതിന്റെ കൂടെ മെലഡി സോങ്‌സ് ❤❤❤❤❤പൊളിച്ചു എനിക്കും ഇങ്ങനെ പോവാൻ ആഗ്രഹം ഉണ്ട്

  • @umashankarts8108
    @umashankarts8108 4 місяці тому +2

    Iam from Bengaluru, I can understand malayalam, this ride is South Indian Switzerland. Good video.

    • @Josfscaria
      @Josfscaria  4 місяці тому

      Thank-you bro... U can chck english subtitle

  • @knm612
    @knm612 6 місяців тому +5

    നല്ല സർവീസ് ആണ്..ഒരു കാലത്ത് എന്റെ അച്ഛന്റെ ഷെഡ്യൂൾ ആയിരുന്നു ഇത് ....ഇങ്ങനെ ആയിരുന്നില്ല ബസിന്റെ കോലം..ഒരുപാട് സ്റ്റിക്കർ വർക്സ് ഒക്കെ ചെയ്തിരുന്നത് ആയിരുന്നു...

  • @vinodcv3411
    @vinodcv3411 6 місяців тому +1

    അടിപൊളി 🌹സൂപ്പർ വീഡിയോ 👌🙏👍അതിമനോഹരമായ കാഴ്ചകൾ. അടിപൊളി 🌹🏅🏆🌹🌹👍👍👍

  • @daviskandamkulathy4797
    @daviskandamkulathy4797 5 місяців тому +4

    Nice.....looks comfortable journey.,and narration.,exellent...

  • @sajathmenon
    @sajathmenon 5 місяців тому +1

    What a wonderful collection of songs..feels pleasant when you are travelling such a long distance

    • @Josfscaria
      @Josfscaria  5 місяців тому

      Thanks for listening

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 5 місяців тому +1

    അടിപൊളി യാത്ര നന്നായി എൻജോയ് ചെയ്തു 👏🏻👏🏻👏🏻👏🏻അവതരണം സൂപ്പർ 👍🏻👍🏻👍🏻❤️❤️❤️❤️❤️❤️

  • @southasiamapsjayreddy
    @southasiamapsjayreddy 26 днів тому +1

    excellent presentation , with good explanation of Land marks.
    You should have pointed Mango-organe village after you enterered into Tamilnadu.

  • @princesk7320
    @princesk7320 4 місяці тому +1

    I love meppadi 2 years na meppadi la undairunthu am from erode..

  • @ALAN-jy5wu
    @ALAN-jy5wu 6 місяців тому +6

    ATK 259 is the best among the 3 coimbatore services, in terms of speed, seating and comfort. The king the great nilgiri sulthan💥✨

    • @Josfscaria
      @Josfscaria  6 місяців тому +1

      Thanks for sharing

  • @rizwank.starofcochin2734
    @rizwank.starofcochin2734 6 місяців тому +2

    കാണാൻ കൊതിച്ച റൂട്ട് നല്ല കാഴ്ച്ചകൾ കാണിച്ച് തന്നതിന്ന് ഒരായിരം നന്ദി പറയുന്നു

  • @rajandaniel1532
    @rajandaniel1532 5 місяців тому +3

    Very nice presentation and views thanks

  • @CKA8283
    @CKA8283 6 місяців тому +3

    Route selection💯✌️
    Really enjoyed..❤️

  • @jiteshjayendran2638
    @jiteshjayendran2638 6 місяців тому +7

    Nice video bro, very nice to see KSRTC bus doing trip with lovely Malayalam songs...👍👍👍

    • @Josfscaria
      @Josfscaria  6 місяців тому

      Thank you so much 🙂

  • @AjithKumar-k5u4y
    @AjithKumar-k5u4y 4 місяці тому +1

    🙏🌹🌹🌹🌹പരിചയസമ്പന്നനായ ഡ്രൈവർ ആണ് 🌹🌹🌹എന്നത് അദ്ദേഹത്തിന്റെ ഡ്രൈവിംഗ് കണ്ടാൽ അറിയാം 🙏🌹👍ഇനിയും ഇത് പോലുള്ള യാത്ര വിശേഷം പ്രതീക്ഷിക്കുന്നു 🙏🌹👍👍Happy journey 👍👍👍

  • @Milky6938
    @Milky6938 5 місяців тому +1

    This service Extension to Madurai to Mananthawady semmaya irukkum ❤❤❤❤

  • @csunil9963
    @csunil9963 6 місяців тому +1

    Good trip vlog. That KSRTC bus in Mettupalayam goes to Mannarkkad via Anaikatti.

  • @shijinjustin
    @shijinjustin 6 місяців тому +2

    Try 6:45am Thalassery -Mysore bus via tottil pallam-manandavadi-Bavali-HD Kota Mysore.

    • @Josfscaria
      @Josfscaria  6 місяців тому +2

      ❤️🩷❤️

    • @KrishnanMK-n4g
      @KrishnanMK-n4g 5 місяців тому

      Thottilpallam അല്ല തൊട്ടിൽ പാലം​@@Josfscaria

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 6 місяців тому +3

    ജോസേ സൂപ്പർ വീഡിയോ ❤❤

    • @Josfscaria
      @Josfscaria  6 місяців тому

      താങ്ക്സ്

  • @venkatvenkat1927
    @venkatvenkat1927 6 місяців тому +2

    Lovely driving nice movements 👍

    • @Josfscaria
      @Josfscaria  6 місяців тому

      Thank you so much 😀

  • @anishpushkaran
    @anishpushkaran 6 місяців тому +2

    സൂപ്പർ route... Bus ൽ പാട്ടൊക്കെ വെച്ചിട്ടുണ്ടല്ലോ...

  • @gstdesk4958
    @gstdesk4958 5 місяців тому +1

    Thank you for the nice presentation. I had once taken this rout to Mananthavady. Wish KSRTC introduces an opposite trip for this journey. (Departure from Coimbatore in the Morning) .

  • @Krishnarao-v7n
    @Krishnarao-v7n 6 місяців тому +2

    Driver Driving Amazing,✋🏻

  • @valsanck7066
    @valsanck7066 4 місяці тому +1

    നല്ല ഒരു വീഡിയോ ആയിരുന്നു.

  • @lathakrishna4310
    @lathakrishna4310 6 місяців тому +2

    Pattukett. Kond. Njanum. Yathra cheythu. Ji. Super

  • @lakshminarayanan-tb4jn
    @lakshminarayanan-tb4jn 6 місяців тому +1

    I am Tamil nadu.... I am watching all videos you.... ❤TN❤KL❤

  • @rahu22vlog60
    @rahu22vlog60 6 місяців тому +3

    Adipoli song adipoli route🤝

  • @babukomath8070
    @babukomath8070 6 місяців тому +2

    നല്ല അവതരണം. എല്ലാ സ്ഥലവും kanichitud.

  • @babukrishnan2360
    @babukrishnan2360 6 місяців тому +1

    ഇക്കുറി ഡ്രൈവറെ പരിചയപ്പെടുത്തിയില്ല? സൂപ്പർ ഡ്രൈവിംഗ് 🙏

    • @Josfscaria
      @Josfscaria  6 місяців тому +1

      Peru santhosh അണ് പേര് വിട്ടു പോയി

  • @nandakumar5017
    @nandakumar5017 6 місяців тому +1

    Superb vlog bro asome.. I really enjoyed this video superb ❤❤❤

  • @askarali1206
    @askarali1206 6 місяців тому +2

    സഞ്ചാരത്തിന്റെ വിവരണം പോലെ തന്നെ 🫤👌👌

  • @insres1
    @insres1 6 місяців тому +1

    Nice video bro, we busine kurichu ariyillayirunnu. Thanks

  • @Abrahambaby-om5xg
    @Abrahambaby-om5xg 5 місяців тому +2

    ഓരോ സിറ്റിയിലും എത്തുമ്പോൾ ഉള്ള സമയം കൂടി പറയാമായിരുന്നു.❤

    • @Josfscaria
      @Josfscaria  5 місяців тому

      എഴുതികനിക്കുന്നുണ്ട്

  • @cmsamychitra7116
    @cmsamychitra7116 6 місяців тому +1

    Super bro...... Am frm madurai... How many hours manandhavady to covai..

    • @Josfscaria
      @Josfscaria  6 місяців тому

      Depends traffic .. minim 8.30hours

  • @marvelmath1060
    @marvelmath1060 6 місяців тому +1

    Hill riding+Ilayaraja Tamil song adipoli combination

  • @rozaintreesaraji
    @rozaintreesaraji Місяць тому +1

    Ippazha video kaanunadh via bathery aano adho idhano eluppam

    • @Josfscaria
      @Josfscaria  Місяць тому

      ബത്തേരി ക്കാർക്ക് വിയ ബത്തേരി എളുപ്പം...

  • @GNANADASJ-e7j
    @GNANADASJ-e7j 6 місяців тому +2

    ഡ്രൈവറടുത്താണ് ഞാൻ ഇരുന്നത്.ഡ്രൈവർ കൈകൊണ്ട് കാണിക്കുന്നത് എല്ലാം ഞാൻ കണ്ട്.ഏകദേശം പൂജ്യം പോലുള്ള ഒരു സാധനം വലത്തേക്ക് കറക്കുന്നു,ഇടത്തോട്ട് കറക്കുന്നു .വണ്ടിയിലിരുന്നു കണ്ടതെല്ലാം പുറകിൽ ഒരു കാറിൽ യാത്ര ചെയ്തു കാണാനാവുമോ എന്നു പരിശോധിച്ചിട്ടു പറയാം.അതുവരെ വിട.

    • @Josfscaria
      @Josfscaria  4 місяці тому

      ഹ ഹഹ..പൂജ്യം പോലെയുള്ള സാധനം വലത്തേക്ക് കറക്കുന്നു😃😃

    • @hamzamanakkodan8110
      @hamzamanakkodan8110 4 місяці тому +1

      Super

  • @sabiyur
    @sabiyur 6 місяців тому +1

    Very nice and beautiful natural scenes 👍👍👍🙏🙏

  • @ndwarak9053
    @ndwarak9053 6 місяців тому +2

    Nice video. Good driving.

  • @sameermanaladi1665
    @sameermanaladi1665 6 місяців тому +1

    Super dear, well done ❤❤

    • @Josfscaria
      @Josfscaria  6 місяців тому

      Thank you so much 😊

  • @Ullasjoy
    @Ullasjoy 6 місяців тому +1

    Bus ലെ song playlist കിടിലം 👍😍

  • @srinivasans3228
    @srinivasans3228 6 місяців тому +1

    Good driving. He is to be appreciated

  • @meiyappan8665
    @meiyappan8665 6 місяців тому +1

    May i know the bus timing from mananthavady to mysure bus timing

  • @DEVAN133
    @DEVAN133 5 місяців тому +1

    Beautiful video ❤

  • @joykckalarickal4374
    @joykckalarickal4374 5 місяців тому

    👌Nice presentation

  • @ramachandrant2275
    @ramachandrant2275 5 місяців тому +1

    Nice...👍🙋👌♥️

  • @sechewte1734
    @sechewte1734 5 місяців тому +1

    Good vdo bro ❤

  • @Saji202124
    @Saji202124 6 місяців тому +1

    Ksrtc busil song indo ayinu tamilnad rtc pole..

    • @Josfscaria
      @Josfscaria  6 місяців тому

      Frontil sound bar ഇരുപ്പുണ്ട്

  • @rrnstar
    @rrnstar 5 місяців тому +1

    Do ooty to malapuram ksrtc bus journey

  • @nambeesanprakash3174
    @nambeesanprakash3174 6 місяців тому +1

    മനോഹരം യാത്ര 👍🏻👍🏻

  • @ismailmashkld8493
    @ismailmashkld8493 6 місяців тому +2

    Congratulations

  • @Saji202124
    @Saji202124 6 місяців тому +1

    Ottyil ninn kozokptek ningal parencha busil ane jnum wifum otyil ninn vanned..ooty kozikode and kozikode to kasargod long yatra ayirunnu..

    • @Josfscaria
      @Josfscaria  6 місяців тому

      ❤️✅👍👍

    • @Shihab958
      @Shihab958 6 місяців тому

      Ooty to kannur bus ind aviden kasaragod poyal mathiyallo

  • @mangalthomas5960
    @mangalthomas5960 6 місяців тому +2

    കലണ്ടർ ലീവ്, കോളേജ് വെക്കേഷന്, വീക്കെൻഡ് ലീവ് തുടങ്ങി ലീവ് തുടങ്ങുന്ന തലേ ദിവസം ഇതിൽ സീറ്റ്‌ കിട്ടൂല്ല കൽപ്പറ്റ വരെയും ഫുൾ ആണ്, ഞാൻ ഒരിക്കൽ പെട്ടിട്ടുണ്ട്, പിന്നെ എന്റെ നാട്ടിലൂടെ ഓടുന്ന ഒരേയൊരു കോയമ്പത്തൂർ ബസ് ആയത് കൊണ്ട് പ്ലാറ്റഫോംമിൽ ഇരുന്ന് വരേണ്ട വന്നു. ആ ദിവസങ്ങളിൽ ഏതെങ്കിലും ടൂറിസ്റ്റ് ബസ് ഇതിന് കോമ്പി ഓടിയിരുന്നെങ്കിൽ എന്ന് ചിന്തിച്ചു പോയി.... ചേരമ്പാടി വരെയെങ്കിലും tn ബസ് ഉണ്ടായിരുന്നെങ്കിൽ.....

    • @Josfscaria
      @Josfscaria  6 місяців тому

      TN stc und chermbady vare coimbatore നിന്നും

  • @Explorewithsebin
    @Explorewithsebin 6 місяців тому +3

    ഒരു സ്ഥലം പല വഴിക്കൂടേ പോവുന്ന വീഡിയോ ഇടുന്നത് ചേട്ടൻ മാത്രം manu വിട് എവിടെ ആണ്

  • @sreerakshith
    @sreerakshith 6 місяців тому +1

    Nganind total bus ine avastha…ee superfast busukal nalladh aano?

    • @Josfscaria
      @Josfscaria  6 місяців тому

      Vandi kollam engine wise... Body maintaince illa

  • @vivekrics7849
    @vivekrics7849 6 місяців тому +1

    Awesome vlog 🎉

  • @highgrown3566
    @highgrown3566 6 місяців тому +2

    Kerala bus travel very nice

    • @Josfscaria
      @Josfscaria  4 місяці тому

      Thank you so much 🙂

  • @senthisenthi2234
    @senthisenthi2234 6 місяців тому +1

    Dear brother, i want to kuke subrahmania temple from coimbatore. Please give me a bus route

    • @Josfscaria
      @Josfscaria  6 місяців тому

      There is no direct bus

  • @sreekalasreekala9692
    @sreekalasreekala9692 6 місяців тому +1

    Chettta adoor udayagiri vedio kittiyilla onn link tharuvo

  • @Dhamodharan-g5o
    @Dhamodharan-g5o 6 місяців тому +1

    ThanTravalistautubchanalonnukanansramikkumallo?

  • @baijurs9723
    @baijurs9723 6 місяців тому +1

    എൻറെ പ്രിയ നാട് മാനന്തവാടി ....

  • @Venom3211-f7p
    @Venom3211-f7p День тому +1

    എത്ര മണിക്ക് ഊട്ടി യിൽ എത്തും ഒന്ന് പറഞ്ഞു തരാമോ

    • @Josfscaria
      @Josfscaria  День тому

      വീഡിയോയിൽ ഉണ്ടല്ലോ...

  • @mangalthomas5960
    @mangalthomas5960 6 місяців тому +2

    5:50 എന്റെ നാട് വടുവൻചാൽ

  • @jasneerjasni520
    @jasneerjasni520 6 місяців тому +1

    ഇത് തിരിച്ചു മാനന്തവാടി എപ്പോ എത്തും വീണ്ടും ഇതെ വണ്ടിയാണോ രാവിലെ ഏഴരക്ക് പോകുക

    • @Josfscaria
      @Josfscaria  6 місяців тому +1

      4 മണിയൊക്കെ ആകും..അതെ ബസ് തന്നെ

  • @tnstcriderstn8431
    @tnstcriderstn8431 6 місяців тому +1

    24.45 not ooty to sathyamangalam bus bro the will covai to sathyamangalam bus doing special for this route

  • @tnstcriderstn8431
    @tnstcriderstn8431 6 місяців тому +1

    24.18 what song bro song name

  • @noushadgdr1
    @noushadgdr1 6 місяців тому +1

    bro....its not paykare.... its pykaara ( in proper tamil).... your videos are good, happy to see my city, gudalur

  • @nirmalk3423
    @nirmalk3423 6 місяців тому +3

    Polich

    • @Josfscaria
      @Josfscaria  6 місяців тому +3

      സുഖമാണോ

    • @nirmalk3423
      @nirmalk3423 6 місяців тому +1

      @@Josfscaria yes brother

  • @ashishregi5490
    @ashishregi5490 6 місяців тому +2

    Super...

  • @VKP-i5i
    @VKP-i5i 6 місяців тому +1

    Putiya Super fast premium mini bus and refurbished Minnal cheyamo bro

    • @Josfscaria
      @Josfscaria  6 місяців тому

      Superfast temporary alle... New വരട്ടെ

  • @PulsarSuni-rj2bq
    @PulsarSuni-rj2bq 6 місяців тому +1

    Kalakki🤩

    • @Josfscaria
      @Josfscaria  6 місяців тому +1

      Suni Anna poli അല്ലേ

    • @PulsarSuni-rj2bq
      @PulsarSuni-rj2bq 6 місяців тому

      @@Josfscaria പിന്നല്ല 👌🏻🤩

  • @v___ish__nu1795
    @v___ish__nu1795 6 місяців тому +1

    KSRTC Songs👌😍

  • @abhilasha3210
    @abhilasha3210 4 місяці тому +1

    KSRTCയുടെ ഇതുവരെ കാണിക്കാത്ത ദീർഘദൂര ബസ് സർവീസുകൾ കാണിച്ചാൽ നന്നായിരിക്കും..

  • @amalsunny2888
    @amalsunny2888 Місяць тому +1

    Vaduvanchal❤️😍

  • @faisalpaichi4947
    @faisalpaichi4947 6 місяців тому +1

    Set vdo❤

  • @ramakrishnansethuraman2068
    @ramakrishnansethuraman2068 6 місяців тому +2

    Very nice

  • @shivprakash2949
    @shivprakash2949 6 місяців тому +1

    How can I visit this place if not know local language?

  • @jafiliyatravel
    @jafiliyatravel 6 місяців тому +2

    👍👍👌👌

  • @tnstcriderstn8431
    @tnstcriderstn8431 6 місяців тому

    Any body tell 24.18 in video What song playing and song name

  • @Rahul-iu7jl
    @Rahul-iu7jl 6 місяців тому +2

    super

  • @sushilmathew7592
    @sushilmathew7592 6 місяців тому +1

    Achayan ooty has lost its charm. Once it was like a heaven on earth..take care.

  • @appunair1336
    @appunair1336 6 місяців тому +1

    Last kanuna Malabar mannarkkad bus ale

  • @shabeershebi.
    @shabeershebi. 6 місяців тому

    Wait is over 👍🏻

  • @ravikumarp9367
    @ravikumarp9367 5 місяців тому

    2004 ലാണ് ഇതു വഴി വന്നത് റോഡെല്ലാം Super ആയി

  • @TalksbyRenjithKrishnan
    @TalksbyRenjithKrishnan 6 місяців тому +22

    ബാക്ക്ഗ്രൗണ്ടിൽ പാട്ട് വന്നിട്ട് കോപ്പിറൈറ് ഇഷ്യൂ വന്നോ ?

    • @Josfscaria
      @Josfscaria  6 місяців тому +11

      1ടൈം replace ചെയ്ത്

    • @TalksbyRenjithKrishnan
      @TalksbyRenjithKrishnan 6 місяців тому +2

      @@Josfscaria ok

    • @machu3560
      @machu3560 5 місяців тому +1

      എല്ലാം അടിപൊളി പാട്ടുകൾ ,, ❤❤❤

  • @unknownfactsforyou8301
    @unknownfactsforyou8301 6 місяців тому

    Ticket rate onn parayuo

  • @keralayathrikan
    @keralayathrikan 6 місяців тому +1

    കായംകുളം മൂന്നാർ ബസിൽ കളക്ഷൻ ഉണ്ടാക്കുന്ന ഡ്രൈവർ ആയിരുന്നാലോ ഈ പുള്ളി

    • @Josfscaria
      @Josfscaria  6 місяців тому +1

      പുള്ളി കായംകുളം കരൻ ആണോ?

  • @Jithinvellassery
    @Jithinvellassery 6 місяців тому

    Busil song undo

  • @harii808
    @harii808 5 місяців тому +1

    Rathri yathra cheyyan pattille

    • @Josfscaria
      @Josfscaria  5 місяців тому

      പറ്റും..

    • @harii808
      @harii808 5 місяців тому

      @@Josfscaria vanya jeevi shalyam undaville.rathri yathrayil..
      Rathri vahanangalum kuravaairikkille

  • @MOHANKUMAR-pe9ss
    @MOHANKUMAR-pe9ss 6 місяців тому +1

    well done

  • @rajeshs8910
    @rajeshs8910 6 місяців тому +2

    Tnstc adipoli

  • @justinethomas5656
    @justinethomas5656 6 місяців тому +1

    Super super super super super

  • @sunilap6192
    @sunilap6192 6 місяців тому +1

    👌👌👌👍👍👍😍🙏

  • @SaniRajeev
    @SaniRajeev 6 місяців тому +1

    Eee type kondody body ksrtc busukalil music system vRunund but chilar mathram vekkum ethu polulla driver mar ekke venam engil allu kerum

    • @Josfscaria
      @Josfscaria  4 місяці тому

      Music system oke നശിപ്പിച്ചു.. bluetooth speaker ആണ്

  • @sujithks8394
    @sujithks8394 6 місяців тому +1

    Playlist ❤‍🔥💎

  • @arunkumars4250
    @arunkumars4250 6 місяців тому +1

    ❤❤🎉🎉

  • @nisarkaakwtt6161
    @nisarkaakwtt6161 6 місяців тому

    കുന്നൂർ അല്ല കൂനൂർ അല്ലേ