നല്ലൊരു മനുഷ്യൻ..അദ്ദേഹം പറയുന്നത് മുഴുവനും ശരിയാണ്.. എങ്ങനെ ഇവരൊക്കെ ഈ അവസ്ഥയിൽ പിടിച്ച് നിൽക്കുന്നോ ആവോ.. പടച്ചവൻ എല്ലാവർക്കും സമാധാനം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
പ്രത്യാക്രമണം ചെറുക്കുന്നതിന് ബംഗറുകളിൽ ഒളിക്കുന്നതുപോലെ ദുരന്തം മേഖലകളിൽ താമസിക്കുന്നവർക്കു ഒരൊ 100 മിറ്ററിനും വലിയൊരു ഉയരത്തിലുള്ള കെട്ടിടങ്ങൾ പണിത് സുരക്ഷിതമാർഗം ചെയ്ത് കൊട്ക്കണം അപകടം നടക്കുന്ന സമയത്ത് എല്ലാ സ്തലത്തും സൈറണകൾ മുഴക്കി സൂചനകൾ നൽകിയാൽ ഇത്തരം അപകടങ്ങളിൽ നിന്നും സുരക്ഷിത മാർഗ്ഗങ്ങളിലേക്ക് മാറാൻ പറ്റും
നല്ല വിവരവും സംസ്കാരവും ഉള്ള മനുഷ്യന്റെ വാക്കുകൾ. ഇന്ന് വരെ ഈ ന്യൂസ് ജോലി സ്ഥലത്ത് ജോലി ചെയ്യുമ്പോൾ പോലും ഫോളോ ചെയ്ത ആളാണ് ഞാൻ.. നിലവിലുള്ള ഒരു ന്യൂസ് ചാനലിലും ഇത്രേം വസ്തുതകൾ കവർ ചെയ്ത് ആരും സംസാരിച്ച കണ്ടില്ല.
ഈ കാര്യങ്ങൾ എല്ലാവരിലും എത്തിക്കണം വളരെ ശരിയായ കാര്യമാണ് പറഞ്ഞത് അർഹദാ പെട്ടവരാണ് വരാന് അവിടെ ഉള്ളവർ എല്ലാവരും ഒരുറത്തർക്കും വീട് വെക്കാൻ ഉള്ള പണം മുഴുവനും കൊടുക്കണം ആരെയും പാതി വഴി ലാകരുത് 4,6 ലക്ഷം കൊടുത്തു ഒഴിവാകരുത് ഒരു വീട് വെക്കാൻ ഉള്ള പണം മുഴുവനും കൊടുക്കണം 🙏🏻🙏🏻🙏🏻🙏🏻
കോടികളും ലക്ഷങ്ങളും കൊടുക്കുന്നവർ ദയവുചെയ്ത് അർഹതപ്പെട്ടവരുടെ കൈയിൽ തന്നെയാണോ ചെല്ലുന്നത് എന്നുകൂടി ദയവുചെയ്ത് ശ്രദ്ധിക്കണം അല്ലെങ്കിൽ നേരിൽ അത് അർഹതപ്പെട്ടവരുടെ കൈയിൽ തന്നെ കൊടുക്കുകയാണ് നല്ലത്. ചേട്ടൻ പറഞ്ഞത് നൂറുശതമാനവും സത്യം ആണ് കഴിഞ്ഞകാലങ്ങളിൽ ഒക്കെ അതാണ് സംഭവിച്ചത്
ഈ ചേട്ടൻ പറയുന്ന കാര്യങ്ങൾ വളരെ ശെരിയാണ് പൊന്ന് ആർക്കു കിട്ടിയാലും തിരിച്ചു കൊടുക്കണേ ആ ചേട്ടന്റെ ഒരായുസിന്റെ കണ്ണീറിന്റെ ഫലമാണ് ആ പൊന്ന് aa പാവങ്ങളെ പറ്റിക്കല്ലേ
താമസിക്കുന്ന നാടിനെയും അവിടുത്തെ മനുഷ്യരെയും കുറിച്ച് നല്ല ഭോധമുള്ള മനുഷ്യൻ , വളരെ വ്യക്തമായ വാക്കുകൾ , അദ്ദേഹത്തിഹത്തിൻ്റെ ഓരോ വാക്കുകളും കേൾക്കുംപോൾ വല്ലാത്ത വിശമം സഹിക്കാൻ കഴിയുന്നില്ല , ഇവരെയൊക്കെ എന്ത് പറഞ് ആശ്വസിപ്പിക്കും 😔😔🙏🙏
100 % ശെരിയാണ് ബ്രദർ താങ്കൾ പറഞ്ഞത്.... നേരിട്ട് ആളുകൾക്ക് സഹായം ചെയ്യുക.... ഈ ദുരന്തത്തിൽ നിന്നും കര കയറും എന്ന് പറഞ്ഞ് ആശ്വസിപ്പിക്കാൻ ആവില്ല.... ആളുകൾ നഷ്ടപ്പെട്ടവർക്ക് ആ നഷ്ടം നികത്താൻ ആവില്ല,... ആളുകൾ ആണ് assets. മറ്റെല്ലാം നമുക്ക് ഉണ്ടാക്കാൻ പറ്റും.. നഷ്ട്ടപ്പെട്ട ആളുകളെ..... അത് തീരാനഷ്ട്ടം തന്നെയാണ് 🥲🥲🥲🥲🥲
നാടും നാട്ടുകാരെയും സ്ഥലങ്ങളും അറിയുന്ന ഇദ്ദേഹത്തിനെ യാണ് അവിടെ ദുരിതശ്വാസ കമ്പുകളിൽ നിയമിക്കേണ്ടത് അർഹത പെട്ടവരുടെ കരങ്ങളിൽ എത്തണം എങ്കിൽ ബിഗ് സല്യൂട് ചേട്ടാ ❤❤❤
Yes, middle class people പലരും ക്യാമ്പിന് പകരം ബന്ധുവീടുകളിൽ ആണ് ഉള്ളത്, ഒരു club, residents അസോസിയേഷൻ, മറ്റു സംഘടനകൾ 1വീട് വെച്ചു കൊടുത്താൽ നമുക്ക് rehabitate ചെയ്യാം അവരെ
🙏🙏🙏🙏🙏കഴിഞ്ഞ പ്രായത്തിൽ വീട് നഷ്ട പെട്ടവർക്ക് കിട്ടിയ സഹായവും. സഹായം ലഭിക്കാത്തവരുടെ വരുടെ അനുഭവങ്ങളുടെ സ്റ്റോറി എല്ലാമീഡിയകളും സംപ്രേഷണം ചെയ്യണം അത് വീണ്ടും കൊടുക്കണോ വേണ്ടയോ എന്നുള്ള തിന്നു പ്രയോജനം ആകും
ഇതു കഴിഞ്ഞു ദുരിതാശ്വാസത്തിനു വേണ്ടി ഓഫീസുകൾ കയറി ഇറങ്ങുന്ന ഒരവസ്ഥയുണ്ട്. എല്ലാം നഷ്ടപ്പെട്ടു തുടർ ജീവിതത്തിനു വേണ്ടി... ഓഫീസിലെ പെരുമാറ്റങ്ങൾ തകർന്നു നിൽക്കുന്നവരെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കും... ദയവായി ഇവരുടെയൊക്കെ തുടർ ജീവിതത്തിനു ഓഫീസുകൾ കയറ്റി ഇറക്കതെ സഹായങ്ങൾ നൽകുന്നതിനായി സർക്കാർ ക്യാമ്പുകൾ ദുരിത ബാധിധരുടെ അടുത്തേക്ക് ഓഫീസർമാരെ അയക്കണം.. അതല്ലേ വേണ്ടത് 🙏
ഇദ്ദേഹം പറഞ്ഞത് ഉൾക്കൊണ്ടു വേണം അവിടെ ദുരന്തത്തിൽ പെട്ടവർക്ക് സഹായം നൽകുവാൻ 🙏🙏.. ഏറ്റവും ആവശ്യം ആയ രീതിയിൽ ഉള്ള വ്യക്തിഗത സഹായം തികച്ചും അർഹത പെട്ടവർക്ക് കൃത്യമായി എത്തിക്കാൻ എല്ലാരും ശ്രമിക്കുക. ശ്രദ്ധിക്കുക... കള്ള നാണയങ്ങളും കൂട്ടത്തിൽ കാണും.. ദുരന്ത ഭൂമിയിലും കണ്ടേക്കാം... കള്ളന്മാർ 🤔🙏😏
ഈ ചേട്ടൻ പറഞ്ഞത് പോലെ നേരിട്ട് ഓരോ ഫാമിലിക്കും പറ്റാവുന്നത് ചെയ്യുക... ഓരോ ഫണ്ടിലേക്കും കൊടുക്കുന്നതിലും നല്ലത്.. അതാണ്... ഇനിയെങ്കിലും ബുദ്ധിപൂർവം ജനങ്ങൾ പ്രവർത്തിക്കട്ടെ...
യുസുഫ് അലി കൊടുത്ത 5കോടി സ്റ്റാലിൻ കൊടുത്ത 5കോടി ഈ പത്തു കോടി കൊണ്ട് ആവുന്നത്ര വീട് വെച്ച് നൽകാൻ സർക്കാർ തയ്യാർ ആവണം പീനിഡ് വരുന്ന ഫണ്ടും അത് പോലെ തന്നെ ഉപയോഗപ്പെടുത്തണം അല്ലാതെ 10കോടി കൈയിൽ വെച്ചു 4കോടി ചെലവാക്കി ബാക്കി മുക്കുന്നത് ശ്രദ്ധിക്കണം
100%സത്യം ആണ്. അങ്ങനെ ചെയ്യണം... നഷ്ടപ്പെട്ടവന്റെ വേദന അതു മാറില്ല എങ്കിലും ഒരു വീടും അതിന്റ അനുബന്ധ കാര്യങ്ങളും അർഹിക്കുന്നപോലെ തന്നെ കൊടുക്കാൻ കഴിയണം...
എന്താ ആയാലും ഈ സമയത്ത് ആളുകളെ നിയന്ത്രണം ഏർപ്പെടുത്തിയാൽ നല്ല ആളുകൾ കൂടി തടയപ്പെടും. ജീവൻ പോയ സ്ഥലത്ത് എല്ലാം പോയ സ്ഥലംത് കുറച്ചു സ്വർണം ക്യാഷ് ഇപ്പോൾ അതുകൂടി ക്ഷമിക്കുക. നമുക്ക് ഇതും അതിജയിക്കാം... കേരളം 🙏🌹
ഇതു തന്നെയാ എനിക്കും പറയാനുള്ളത്. 'ഇപ്പോൾ കിട്ടുന്നതെല്ലാം അർഹതപ്പെട്ടവർക്കു തന്നെയാവണം എന്നില്ല. പിന്നീട് ഓരോരുത്തരെയും കണ്ടെത്തി സഹായിക്കാൻ ഓരോരുത്തർക്കും മനസുണ്ടാവണം. കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ ഈ സംഭവം എല്ലാവരും മറക്കും. പക്ഷേ , ഉറ്റവരെയും വീടും നഷ്ടപ്പെട്ടവർ അന്നും എന്നും ഈ ദുരന്തം വഹിക്കും. ആ സമയത്തും കൈത്താങ്ങായി കൂടെയുണ്ടാവണം എല്ലാ സുമനസുകളും🙏🙏🙏
Can someone include this person in the rescue team if he is available so he can build committee for other priorities such as certificates and fund delivery etc??????
പ്രത്യാക്രമണം ചെറുക്കുന്നതിന് ബംഗറുകളിൽ ഒളിക്കുന്നതുപോലെ ദുരന്തം മേഖലകളിൽ താമസിക്കുന്നവർക്കു ഒരൊ 100 മിറ്ററിനും വലിയൊരു ഉയരത്തിലുള്ള കെട്ടിടങ്ങൾ പണിത് സുരക്ഷിതമാർഗം ചെയ്ത് കൊട്ക്കണം അപകടം നടക്കുന്ന സമയത്ത് എല്ലാ സ്തലത്തും സൈറണകൾ മുഴക്കി സൂചനകൾ നൽകിയാൽ ഈ കെട്ടിടങള്ളിലെക്ക് പാങ്ങു കയറി ഇത്തരം അപകടങ്ങളിൽ നിന്നും സുരക്ഷിതമായി രക്ഷനെടൻ പറ്റും
ഗവൺമെൻ്റ് ൻ്റെ കൈയ്യിൽ നിന്നും ഇവർക്ക് വീടും സ്ഥലവും കിട്ടാൻ വർഷങ്ങൾ എടുക്കും അതും ഇവർ എത്ര ഓഫീസുകൾ കയറി ഇറങ്ങണം... നന്നായി ജീവിച്ചിരുന്ന മനുഷ്യർ ഇനി എല്ലാം ഒന്നുമുതൽ ഉണ്ടാക്കി എടുക്കണം.. എല്ലാവരും നേരിട്ട് സഹായം ഇവ ർക്ക് കിട്ടതക്ക രീതിയിൽ എന്തേലും ചെയ്യണം. കേരളത്തിലെ ജനങ്ങള് എല്ലാവരും അവരവരുടെ കഴിവിന് അനുസരിച്ച് ചെയ്യും. പക്ഷെ അത് അവർക്ക് കിട്ടണം....
വീട് ഉറ്റവരെയും നഷ്ടപ്പെട്ടവർക്ക് ധന സഹായം ചെയ്യാൻ ആഗ്രഹിക്കുന്നവർ CM ന്റെ അക്കൗണ്ടിൽ cash നിക്ഷേപിക്കാതെ അർഹതപ്പെട്ട ഓരോരുത്തർക്കും അവരുടെ കയ്യിൽ നേരിട്ട് സഹായങ്ങൾ നൽകുക... ഒരു വീട് നഷ്ടപ്പെട്ട ഓരോരുത്തർക്കും വീടും ജോലിയും സർക്കാർ നൽകുക. ഒരു വീട്ടിൽ ഒരാൾക്ക് വെച്ച്
കഴിഞ്ഞ പ്രായത്തിൽ വീട് നഷ്ട പെട്ടവർക്ക് കിട്ടിയ സഹായവും. സഹായം ലഭിക്കാത്തവരുടെ വരുടെ അനുഭവങ്ങളുടെ സ്റ്റോറി എല്ലാമീഡിയകളും സംപ്രേഷണം ചെയ്യണം അത് വീണ്ടും കൊടുക്കണോ വേണ്ടയോ എന്നുള്ള തിന്നു പ്രയോജനം ആകും 🙏🙏🙏
ഇയാൾ പറഞ്ഞത് സത്യം, കുറെ പാവങ്ങൾ ഒന്നിനും പോരാതെ നഷ്ടപ്പെടും അവർക്കു അന്വേഷിക്കാനും കൊടുക്കാനും ഒന്നും ഉണ്ടാവില്ല, പുതുമ്മയിൽ ഇപ്പോഴും അത്തരത്തിൽ ആളുകൾ കഷ്ടപെടുന്നുണ്ട്, മുക്കിയ മന്ത്രിയും വീണമോളും അടിച്ചു മറ്റാതെ ഈ ആവശ്യം കണ്ടറിഞ്ഞു പാവങ്ങൾക്ക് നേരിട്ടു സഹായിക്കുക
മാതൃഭൂമി കഴിഞ്ഞ (2018) പ്രളയം വന്ന സമയത്ത് ആർക്കൊക്കെ വീട് കിട്ടി എത്ര പേര് ഇപ്പോഴും ഒന്നും ഇല്ലാതെ നടക്കുന്നു എന്നൊരു കണക് കൊണ്ട് വരണം.അവരെ ഒക്കെ സഹായിക്കാൻ നമുക്ക് കഴിയും
ആ പ്രദേശത്ത് ഇനി ആരെയും താമസിപ്പിക്കരുത്. സർക്കാർ അതീനതയിൽ വെറുതെ കിടക്കുന്ന ഭൂമിയിൽ പുനരധിവസിപ്പിക്കുക. (കോഴിക്കോട്, മാവൂർ ഗ്രാസിം ഭൂമിയിൽ കുറച്ചു പേരെ താമസിപ്പിക്കാം.) ഞാൻ മാവൂർ സ്വദേശി ആണ്
നിങ്ങളെ ഏൽപ്പിച്ചാൽ മതിയോ? അല്ലെങ്കിൽ അങ്ങനെയുള്ള ഒരാളുടെ നമ്പർ തരൂ! ചുമ്മാ സേഫ് സോണിലിരുന്നു വായ്‌താളം ഇടാൻ വലിയ ചിലവില്ല. വൈകാതെ താനും ഇതനുഭവിക്കട്ടെ. അപ്പോ മനസ്സിലാവും
If you are going there to give them money let everyone know how you did it. So that we can also do the same. Btw , to whom you are gonna give money? Or will you give it to everyone?
നല്ല വിവരം ഉള്ള മനുഷ്യൻ 👌🏻
പറഞ്ഞത് എല്ലാം ശരി 👍🏻
കൃത്യമായി കാര്യങ്ങൾ പറഞ്ഞു ആ സഹോദരൻ,,ഒരു വാക്ക് പോലും തള്ളിക്കളയാൻ ഇല്ല,,💯💯
100%🩸. ചേട്ടൻ പറഞ്ഞത് 100% ശരിയാണ്. ലക്ഷങ്ങൾ ളും കോടികളും കൊടുക്കുന്നവർ ശ്രെദ്ധിക്കുക
Ki
റിപ്പോട്ടർമാരേക്കാളും സംസാരിക്കാൻ അറിയുന്ന കാര്യങ്ങൾ അറിയുന്ന ചേട്ടൻ .. 💯 true words
ചേട്ടൻ പറഞ്ഞത് ശരിയാണ് സഹായങ്ങളൊക്കെ അർഹദ്ധപ്പെട്ടവരുടെ കൈയിൽ കിട്ടട്ടെ 👍
Correct
നല്ലൊരു മനുഷ്യൻ..അദ്ദേഹം പറയുന്നത് മുഴുവനും ശരിയാണ്.. എങ്ങനെ ഇവരൊക്കെ ഈ അവസ്ഥയിൽ പിടിച്ച് നിൽക്കുന്നോ ആവോ.. പടച്ചവൻ എല്ലാവർക്കും സമാധാനം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Aameen ya rabbal Aalameen...
aameen ❤
എൻ്റെ പൊന്നോ എങ്ങനെ സഹിക്കും 😢😢😢😢
പടച്ചോൻ തന്നെയല്ലേ ഈ കോലത്തിൽ ആക്കിയത്?
സത്യം ആണ് അയാൾ പറയുന്നത് കുറെ ക്യാബിൽ കൊട്തിട്ട് കാര്യമില്ല ഓരോരുത്തർക്ക് വേണ്ട സഹായം ചെയ്ത് മുന്നോട്ട് പോകേണ്ടതാണ് നല്ലത്
പ്രത്യാക്രമണം ചെറുക്കുന്നതിന് ബംഗറുകളിൽ ഒളിക്കുന്നതുപോലെ ദുരന്തം മേഖലകളിൽ താമസിക്കുന്നവർക്കു ഒരൊ 100 മിറ്ററിനും വലിയൊരു ഉയരത്തിലുള്ള കെട്ടിടങ്ങൾ പണിത് സുരക്ഷിതമാർഗം ചെയ്ത് കൊട്ക്കണം അപകടം നടക്കുന്ന സമയത്ത് എല്ലാ സ്തലത്തും സൈറണകൾ മുഴക്കി സൂചനകൾ നൽകിയാൽ ഇത്തരം അപകടങ്ങളിൽ നിന്നും സുരക്ഷിത മാർഗ്ഗങ്ങളിലേക്ക് മാറാൻ പറ്റും
He talks Bad about the village people that came to HELP …… thats not a good behaviour at all
@@logicalthinker483enthanu paranjath
@@logicalthinker483 What bad comments did he make about the villagers?
നിനക്ക് മലയാളം അറിയില്ലേ. നീ ആരാ സായിപ്പിൻ്റെ കുഞാണോ ?.
😮
ഈ ചേട്ടന്റെ വാക്കുകൾ അത്രയും കരൾ അലിയിപ്പിക്കുന്നു 😌😌😌😌😌😌 🙏🙏🙏🙏
നല്ല വിവരവും സംസ്കാരവും ഉള്ള മനുഷ്യന്റെ വാക്കുകൾ. ഇന്ന് വരെ ഈ ന്യൂസ് ജോലി സ്ഥലത്ത് ജോലി ചെയ്യുമ്പോൾ പോലും ഫോളോ ചെയ്ത ആളാണ് ഞാൻ.. നിലവിലുള്ള ഒരു ന്യൂസ് ചാനലിലും ഇത്രേം വസ്തുതകൾ കവർ ചെയ്ത് ആരും സംസാരിച്ച കണ്ടില്ല.
So true. He sounded like a news reporter
വളരെ ആത്മാർത്ഥമായി സംസാരിക്കുന്നു.. നിങ്ങൾ പറഞ്ഞത് ശരിയാണ്,, വാക്കുകളിൽ ഒതുങ്ങില്ല അവിടത്തെ കാര്യം..
ആ ചേട്ടൻ പറഞ്ഞതിൽ കുറെ കാര്യങ്ങൾ വേണ്ടപ്പെട്ടവർ ശ്രദ്ധിക്കണം.. 🙏
പല... ആൾക്കാരും.... അവിടെ.... കയറി... Nirangum.... അത്... Control.... Cheyyanum....... ചേട്ടൻ.... പറഞ്ഞത്...... Correct... ആണ്...... 👍🏻👍🏻❤❤
സുനാമിയിൽ മരിച്ചവരുടെ സ്വർണം ചിലർ അഴിച്ച് എടുത്തിരുന്നു
ഈ കാര്യങ്ങൾ എല്ലാവരിലും എത്തിക്കണം വളരെ ശരിയായ കാര്യമാണ് പറഞ്ഞത് അർഹദാ പെട്ടവരാണ് വരാന് അവിടെ ഉള്ളവർ എല്ലാവരും ഒരുറത്തർക്കും വീട് വെക്കാൻ ഉള്ള പണം മുഴുവനും കൊടുക്കണം
ആരെയും പാതി വഴി ലാകരുത് 4,6 ലക്ഷം കൊടുത്തു ഒഴിവാകരുത് ഒരു വീട് വെക്കാൻ ഉള്ള പണം മുഴുവനും കൊടുക്കണം 🙏🏻🙏🏻🙏🏻🙏🏻
സത്യം 🙏🙏🙏🙏🙏
Curect👍
വളരെ കൃത്യമായ വേദനയോടെയുള്ള അവലോകനം
. ഈ സഹോദരന്റെ വാക്കുകൾ അധികാരികൾ മുഖവിലക്കെടുക്കണം.
സത്യം ഈ മനുഷ്യൻ പറഞ്ഞത്. ന്നോരിട്ട് എത്തിക്കുക. സഹായം
ക്യാമ്പിൽ മാത്രം കൊടുത്താൽ കിട്ടിയവർക്കു തന്നെ കിട്ടും . പകരം അർഹതപ്പെട്ടവരെ തേടിയെത്തി ഓരോരുത്തരുടെ ആവശ്യങ്ങൾക്കനുസരിച്ച് നൽകുവാൻ ശ്രമിക്കണം.
നല്ല വിവരമുള്ള മനുഷ്യൻ എത്ര ഉഷാറായി ആണ് അയാൾ കാര്യങ്ങൾ പറഞ്ഞത് ❤️❤️❤️
ശെരി ആണ്. കേസ് ബൈ കേസ് നോക്കി ചെയ്യണം എന്നാലേ എല്ലാവർക്കും കിട്ടു അല്ലെങ്കിൽ സഹായം വെറും ക്യാമ്പിൽ മാത്രം ഒതുങ്ങും
പലരുടെയും പോക്കറ്റ് ലോട്ട് പോകും അർഹത പെട്ടവർക്ക് കിട്ടുകയും ഇല്ല
Correct
കോടികളും ലക്ഷങ്ങളും കൊടുക്കുന്നവർ ദയവുചെയ്ത് അർഹതപ്പെട്ടവരുടെ കൈയിൽ തന്നെയാണോ ചെല്ലുന്നത് എന്നുകൂടി ദയവുചെയ്ത് ശ്രദ്ധിക്കണം അല്ലെങ്കിൽ നേരിൽ അത് അർഹതപ്പെട്ടവരുടെ കൈയിൽ തന്നെ കൊടുക്കുകയാണ് നല്ലത്. ചേട്ടൻ പറഞ്ഞത് നൂറുശതമാനവും സത്യം ആണ് കഴിഞ്ഞകാലങ്ങളിൽ ഒക്കെ അതാണ് സംഭവിച്ചത്
ഈ ചേട്ടൻ പറയുന്ന കാര്യങ്ങൾ വളരെ ശെരിയാണ് പൊന്ന് ആർക്കു കിട്ടിയാലും തിരിച്ചു കൊടുക്കണേ ആ ചേട്ടന്റെ ഒരായുസിന്റെ കണ്ണീറിന്റെ ഫലമാണ് ആ പൊന്ന് aa പാവങ്ങളെ പറ്റിക്കല്ലേ
താമസിക്കുന്ന നാടിനെയും അവിടുത്തെ മനുഷ്യരെയും കുറിച്ച് നല്ല ഭോധമുള്ള മനുഷ്യൻ , വളരെ വ്യക്തമായ വാക്കുകൾ , അദ്ദേഹത്തിഹത്തിൻ്റെ ഓരോ വാക്കുകളും കേൾക്കുംപോൾ വല്ലാത്ത വിശമം സഹിക്കാൻ കഴിയുന്നില്ല , ഇവരെയൊക്കെ എന്ത് പറഞ് ആശ്വസിപ്പിക്കും 😔😔🙏🙏
പ്രിയപ്പെട്ട ഷംസുക്ക എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയില്ല.. എല്ലാം നേരിടാനുള്ള കരുത്ത് ദൈവം നൽകട്ടെ... ഈ നാടുമുഴുവൻ നിങ്ങളുടെ കൂടെ ഉണ്ടാവും..
ഇവർക്കു വീടെടുത്തു കൊടുക്കുന്നതിനു പകരം ഫ്ലാറ്റ് എടുത്തു കൊടുത്താൽ ഒറ്റപ്പെട്ടവരും എല്ലാവരും ഒരുമിച്ചാവും... അവര് സ്നേഹിച്ചു ജീവിക്കട്ടെ 😢😢
Right
Oru padu flat veruthei kidappundallo😢
ചേട്ടന്റെ അഭിപ്രായമാണ് കേരളത്തിലെ ഭൂരിഭാഗം ജനങ്ങൾക്കും പക്ഷെ വിവരദോഷികൾ ചേട്ടന്റെ അഭിപ്രായം പ്രായോഗികമല്ല എന്ന് പറഞ്ഞ് തള്ളിക്കളയും.
*നാടിനെ കുറിച്ച് നല്ല ബോധമുള്ള മനുഷ്യൻ 😢😢😢.*
Hii
100 % ശെരിയാണ് ബ്രദർ താങ്കൾ പറഞ്ഞത്.... നേരിട്ട് ആളുകൾക്ക് സഹായം ചെയ്യുക.... ഈ ദുരന്തത്തിൽ നിന്നും കര കയറും എന്ന് പറഞ്ഞ് ആശ്വസിപ്പിക്കാൻ ആവില്ല.... ആളുകൾ നഷ്ടപ്പെട്ടവർക്ക് ആ നഷ്ടം നികത്താൻ ആവില്ല,... ആളുകൾ ആണ് assets. മറ്റെല്ലാം നമുക്ക് ഉണ്ടാക്കാൻ പറ്റും.. നഷ്ട്ടപ്പെട്ട ആളുകളെ..... അത് തീരാനഷ്ട്ടം തന്നെയാണ് 🥲🥲🥲🥲🥲
അവിടുത്തെ കാര്യങ്ങൾ നന്നായി പറഞ്ഞു മനസ്സിലാക്കി തന്നതിനു നന്ദി🙏🙏🙏😭😭😭
നാടും നാട്ടുകാരെയും സ്ഥലങ്ങളും അറിയുന്ന ഇദ്ദേഹത്തിനെ യാണ് അവിടെ ദുരിതശ്വാസ കമ്പുകളിൽ നിയമിക്കേണ്ടത്
അർഹത പെട്ടവരുടെ കരങ്ങളിൽ എത്തണം എങ്കിൽ
ബിഗ് സല്യൂട് ചേട്ടാ ❤❤❤
Yes, middle class people പലരും ക്യാമ്പിന് പകരം ബന്ധുവീടുകളിൽ ആണ് ഉള്ളത്, ഒരു club, residents അസോസിയേഷൻ, മറ്റു സംഘടനകൾ 1വീട് വെച്ചു കൊടുത്താൽ നമുക്ക് rehabitate ചെയ്യാം അവരെ
ചേട്ടൻ പറഞ്ഞത് കറക്റ്റ് ആണ് ഈ പേരിൽ ഇനി കുറെ ക്യാഷ് ആൾക്കാർ തിന്നും ഈ പാവങ്ങൾക്ക് ഒന്നും കിട്ടില്ല 😢😢
😂😂😂
🙏🙏🙏🙏🙏കഴിഞ്ഞ പ്രായത്തിൽ വീട് നഷ്ട പെട്ടവർക്ക് കിട്ടിയ സഹായവും. സഹായം ലഭിക്കാത്തവരുടെ വരുടെ അനുഭവങ്ങളുടെ സ്റ്റോറി എല്ലാമീഡിയകളും സംപ്രേഷണം ചെയ്യണം
അത് വീണ്ടും കൊടുക്കണോ വേണ്ടയോ എന്നുള്ള തിന്നു പ്രയോജനം ആകും
എല്ലാവർക്കും നേരിട്ട് സഹായം കിട്ടണം 😢ഗവണ്മെന്റ് എന്ന് കൊടുക്കാൻ ആണ് 🙄അർഹത പെട്ടവർ ക്കു സഹായം കിട്ടണം പാവങ്ങൾ 😭
2018പ്രെളയത്തിൽ ന്റെ വീട്ടിലെ സാധനം മൊത്തം poi വീട് full മുങ്ങി njagalk ഒരു സഹായവും കിട്ടിയില്ല.
@@PraisyMerin എവിടെ ആണ് വീട് ആലുവ ആണോ
❤❤❤❤❤നഷ്ട്ടപെട്ടവനെ നഷ്ടപ്പെട്ടതിന്റി വില അറിയൂ ഇതു ചിലർക്ക് ചാകര അതാണ് സങ്കടം
ഗോൾഡ് എടുക്കാനായി ഉടായിപ്പ് ടീംസ് ഉണ്ടാവും ചേട്ടൻ പറഞ്ഞതിൽ തെറ്റില്ല 👍🏻
Athu kitty bro
Alhumdulillh @@yaz2502
സ്വർണ്ണവും പൈസയും കിട്ടിയോ
Alhamdulillah@@yaz2502
@@yaz2502kittiyittillaaa
Chettan പറഞ്ഞത് 101% Correct help camp മാത്രം പോരാ
ഇതു കഴിഞ്ഞു ദുരിതാശ്വാസത്തിനു വേണ്ടി ഓഫീസുകൾ കയറി ഇറങ്ങുന്ന ഒരവസ്ഥയുണ്ട്. എല്ലാം നഷ്ടപ്പെട്ടു തുടർ ജീവിതത്തിനു വേണ്ടി... ഓഫീസിലെ പെരുമാറ്റങ്ങൾ തകർന്നു നിൽക്കുന്നവരെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കും... ദയവായി ഇവരുടെയൊക്കെ തുടർ ജീവിതത്തിനു ഓഫീസുകൾ കയറ്റി ഇറക്കതെ സഹായങ്ങൾ നൽകുന്നതിനായി സർക്കാർ ക്യാമ്പുകൾ ദുരിത ബാധിധരുടെ അടുത്തേക്ക് ഓഫീസർമാരെ അയക്കണം.. അതല്ലേ വേണ്ടത് 🙏
'very very correct
😊
ഇവരുടെ ശബ്ദത്തിൽ നിന്നും മനസിലാക്കാം വയനാട് ദുരന്തത്തിന്റെ ആഴം😢
ചേട്ടൻ പറഞ്ഞത് correct 👍👍
100% ശരിയാണ് ചേട്ടൻ പറയുന്നത്👍👍
സത്യം ഈ ചേട്ടൻ പറഞ്ഞത് പോലെ ദുരിതം അനുഭവിക്കുന്നവരുടെ കയ്യിൽ വേണ്ട സഹായം ചെയ്യേണം
Absolutely correct.60 പവൻ ഗോൾഡ് ആൻഡ് പൈസ നഷ്ടപ്പെട്ട അയാളുടെ കരച്ചിൽ കണ്ടപ്പോൾ സഹിക്കാൻ വയ്യ😢😢😢...അരും ഇഒരു situation മുതലെടുകരുത്തെ😡😡😡.god is seeg 😡.
അവിടെ എത്തുന്ന ഓരോ വളണ്ഡിയർ മാരെയും മോനിറ്റർ ചെയ്യുന്ന സംവിധാനം വേണം കുറെ സ്വർണങ്ങൾ അവരുടെ അവകാശികളിലേക്ക് എത്താതെ മിസ്സാകാൻ പാടില്ല
ചേട്ടൻ.... പറഞ്ഞത്..... 100%..... ശരിയാണ്........ ❤❤👍🏻👍🏻👍🏻👍🏻
ഇദ്ദേഹം പറഞ്ഞത് ഉൾക്കൊണ്ടു വേണം അവിടെ ദുരന്തത്തിൽ പെട്ടവർക്ക് സഹായം നൽകുവാൻ 🙏🙏.. ഏറ്റവും ആവശ്യം ആയ രീതിയിൽ ഉള്ള വ്യക്തിഗത സഹായം തികച്ചും അർഹത പെട്ടവർക്ക് കൃത്യമായി എത്തിക്കാൻ എല്ലാരും ശ്രമിക്കുക. ശ്രദ്ധിക്കുക... കള്ള നാണയങ്ങളും കൂട്ടത്തിൽ കാണും.. ദുരന്ത ഭൂമിയിലും കണ്ടേക്കാം... കള്ളന്മാർ 🤔🙏😏
ഈ ചേട്ടൻ പറഞ്ഞത് പോലെ നേരിട്ട് ഓരോ ഫാമിലിക്കും പറ്റാവുന്നത് ചെയ്യുക... ഓരോ ഫണ്ടിലേക്കും കൊടുക്കുന്നതിലും നല്ലത്.. അതാണ്... ഇനിയെങ്കിലും ബുദ്ധിപൂർവം ജനങ്ങൾ പ്രവർത്തിക്കട്ടെ...
അവരുടെ കയ്യിൽ കൊടുക്കണം. അല്ലകിൽ കാണിച്ചൊരാ ഇല്ല മനുഷ്യൻ അല്ലെ. പൈസ മുക്കും... അവർക്ക് എവിടെ എകിലും ഒരു വീട് കോകൊടുക്കണം
യുസുഫ് അലി കൊടുത്ത 5കോടി സ്റ്റാലിൻ കൊടുത്ത 5കോടി ഈ പത്തു കോടി കൊണ്ട് ആവുന്നത്ര വീട് വെച്ച് നൽകാൻ സർക്കാർ തയ്യാർ ആവണം പീനിഡ് വരുന്ന ഫണ്ടും അത് പോലെ തന്നെ ഉപയോഗപ്പെടുത്തണം അല്ലാതെ 10കോടി കൈയിൽ വെച്ചു 4കോടി ചെലവാക്കി ബാക്കി മുക്കുന്നത് ശ്രദ്ധിക്കണം
@@പക്ഷികളെഇഷ്ടപ്പെടുന്നവൻ 4കോടി രൂപയ്ക്കു ഒരു ബസ് വെയ്റ്റിംഗ് ഷെഡ് ആയാലോ...
@@പക്ഷികളെഇഷ്ടപ്പെടുന്നവൻ adanikoduthille 5 kodi
@@പക്ഷികളെഇഷ്ടപ്പെടുന്നവൻ RSS നെ ഏല്പിക്കുക
Llp😄lœ 5:47 😊l😊œ@@Chanjal_anju
വയനാട് എൻ്റെ നാട് ' എനിക്ക് അഭിമാനമായിരുന്നു. ഇന്നൊരു വേധനയായി. എന്നാലും ഞാൻ നിന്നെ സ്നേഹിക്കുന്നു.❤
ആശുപത്രിയിൽ മരുന്ന് ചീട്ട് കയ്യിൽ കിട്ടുമ്പോ . നിസ്സഹായാവസ്ഥ കൊണ്ട് കണ്ണ് നിറയുന്നവരുണ്ട്. അവരെ സഹായിക്കുക🙏🙏🙏
100%സത്യം ആണ്. അങ്ങനെ ചെയ്യണം... നഷ്ടപ്പെട്ടവന്റെ വേദന അതു മാറില്ല എങ്കിലും ഒരു വീടും അതിന്റ അനുബന്ധ കാര്യങ്ങളും അർഹിക്കുന്നപോലെ തന്നെ കൊടുക്കാൻ കഴിയണം...
ചേട്ടൻ പറയുന്നത് ശെരിയാണ്, കുറച്ചു ദിവസം കഴിയുമ്പോൾ ഈ പാവങ്ങളെ സഹായിക്കാൻ ആരുമുണ്ടാകില്ല,
100% ശെരിയായ കാര്യങ്ങൾ ആണ് ഇദ്ദേഹം പറഞ്ഞത്..
😥😥കാണാനും കേൾക്കാനും കഴിയുന്നില്ല 🤲എല്ലാവരെ യും അനുഗ്രഹിക്കട്ടെ
സുമനസ്സുകൾ ഒരുപാട് സഹായിക്കുന്നു അതൊക്കെ അർഹതപെട്ടവരിൽ എത്താൻ ഓരോ മാധ്യമപ്രവർത്തകനും സഹായിക്കണം.... അവർക്ക് നീതി വാങ്ങികൊടുക്കണം 🙏🏻🙏🏻🙏🏻🙏🏻
സത്യം ഓരോ ഫാമിലിക് ആയി സഹായം എത്തിച്ചു കൊടുക്കണം
ശ്ശോ... കഷ്ട്ടമായിപ്പോയി... വല്ലാത്ത വേദന തന്നെയാണ്...
ആൾക്കാരെ നേരിട്ട് സഹായിക്കണം എല്ലാവരും അതാണ് നല്ലത്... 🙏🙏
Abdul Raheem ine help cheytha pole oro family ine help cheyyan oru app ready aakkanam vegam aarelum!
അതെ ❤️
സങ്കടം മാത്രം..........
സങ്കടം 👆..
സത്യം ക്യാബിൽ മാത്രം സഹായം ഒതുക്കരുത് വീട് നിർമ്മിക്കാൻ ആണ് നമ്മൾ സഹായിക്കേണ്ടത് സ്വർണം ഒക്കെ നഷ്ടപ്പെടുത്താൻ ഉള്ള ഇട വരുത്തരുത്
ആ ചേട്ടൻ പറഞ്ഞത് 100%ശെരിയാണ് 🙏
ചേട്ടൻ പറഞ്ഞത് 💯 ശരിയാണ്
എന്താ ആയാലും ഈ സമയത്ത് ആളുകളെ നിയന്ത്രണം ഏർപ്പെടുത്തിയാൽ നല്ല ആളുകൾ കൂടി തടയപ്പെടും. ജീവൻ പോയ സ്ഥലത്ത് എല്ലാം പോയ സ്ഥലംത് കുറച്ചു സ്വർണം ക്യാഷ് ഇപ്പോൾ അതുകൂടി ക്ഷമിക്കുക. നമുക്ക് ഇതും അതിജയിക്കാം...
കേരളം 🙏🌹
ഇതു തന്നെയാ എനിക്കും പറയാനുള്ളത്. 'ഇപ്പോൾ കിട്ടുന്നതെല്ലാം അർഹതപ്പെട്ടവർക്കു തന്നെയാവണം എന്നില്ല. പിന്നീട് ഓരോരുത്തരെയും കണ്ടെത്തി സഹായിക്കാൻ ഓരോരുത്തർക്കും മനസുണ്ടാവണം. കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ ഈ സംഭവം എല്ലാവരും മറക്കും. പക്ഷേ , ഉറ്റവരെയും വീടും നഷ്ടപ്പെട്ടവർ അന്നും എന്നും ഈ ദുരന്തം വഹിക്കും. ആ സമയത്തും കൈത്താങ്ങായി കൂടെയുണ്ടാവണം എല്ലാ സുമനസുകളും🙏🙏🙏
എല്ലാവർക്കും വീടും ജീവിത മാർഗ്ഗവും ആണ് വേണ്ടത്. ..
സത്യമാണ്,, നേരിട്ട് സഹായം ചെയ്യണം 🙏
Enganeya avarilek nerittu sahayam ethikka
How?
100 percent you said it sir ..hatsoff brother 😢😢😢😢
കേരളത്തിലെ ജനങ്ങളെ കുരുതികൊടുക്കുന്നത് നമ്മുടെ മാറിമാറിവരുന്ന സർക്കാരുകളാണ് അനധികൃത മായ കോറികളും റിസോട്ടുകളുംപണിത് കേരളംനാശമാക്കി .
ആരോട് ?!?
Can someone include this person in the rescue team if he is available so he can build committee for other priorities such as certificates and fund delivery etc??????
He has good idea and management skills
പ്രത്യാക്രമണം ചെറുക്കുന്നതിന് ബംഗറുകളിൽ ഒളിക്കുന്നതുപോലെ ദുരന്തം മേഖലകളിൽ താമസിക്കുന്നവർക്കു ഒരൊ 100 മിറ്ററിനും വലിയൊരു ഉയരത്തിലുള്ള കെട്ടിടങ്ങൾ പണിത് സുരക്ഷിതമാർഗം ചെയ്ത് കൊട്ക്കണം അപകടം നടക്കുന്ന സമയത്ത് എല്ലാ സ്തലത്തും സൈറണകൾ മുഴക്കി സൂചനകൾ നൽകിയാൽ ഈ കെട്ടിടങള്ളിലെക്ക് പാങ്ങു കയറി ഇത്തരം അപകടങ്ങളിൽ നിന്നും സുരക്ഷിതമായി രക്ഷനെടൻ പറ്റും
Vellavum kallukalum veedukalude adithara ilakki aanu kondu poyath... Ethra uyarathil building undakiyitum karyamilla... Ingane ulla sthalath thamasikathirikunnathanu safe...
Varshangal kashtapettundakiya veedum sambhadyavum olich poyal arenkilum thirich tharumo? illa... Jeevan thanne valuth.. Pakshe ella sambathum ottayadik nashtapedunna avastha onnu alojich nokoo...
ഇതു പോലെ ഉള്ള അവസ്ഥ ലോകത്ത് എവിടെയും ഇനി ഉണ്ടാകാതിരിക്കട്ടെ, കേന്ദ്രം മുന്നറിയിപ്പ് കൊടുത്തത് ആണത്രേ, നമ്മുടെ ഭരണ പരാജയം തന്നെ,
Mazha munnariyipp vannu sadarana pole , red alert plum undayirunnilla ,
മിടുക്കൻ ആണ് നിങൾ. പറഞ്ഞത് എല്ലാം കറക്റ്റ് ആണ്
ഗവൺമെൻ്റ് ൻ്റെ കൈയ്യിൽ നിന്നും ഇവർക്ക് വീടും സ്ഥലവും കിട്ടാൻ വർഷങ്ങൾ എടുക്കും അതും ഇവർ എത്ര ഓഫീസുകൾ കയറി ഇറങ്ങണം... നന്നായി ജീവിച്ചിരുന്ന മനുഷ്യർ ഇനി എല്ലാം ഒന്നുമുതൽ ഉണ്ടാക്കി എടുക്കണം.. എല്ലാവരും നേരിട്ട് സഹായം ഇവ ർക്ക് കിട്ടതക്ക രീതിയിൽ എന്തേലും ചെയ്യണം. കേരളത്തിലെ ജനങ്ങള് എല്ലാവരും അവരവരുടെ കഴിവിന് അനുസരിച്ച് ചെയ്യും. പക്ഷെ അത് അവർക്ക് കിട്ടണം....
നല്ല കാര്യം പണം ഓരോ ആളുകൾക്ക് നേരിൽ കൊടുക്കണം
Valiya manasinudama great ...ur future bright ❤
വീട് ഉറ്റവരെയും നഷ്ടപ്പെട്ടവർക്ക് ധന സഹായം ചെയ്യാൻ ആഗ്രഹിക്കുന്നവർ CM ന്റെ അക്കൗണ്ടിൽ cash നിക്ഷേപിക്കാതെ അർഹതപ്പെട്ട ഓരോരുത്തർക്കും അവരുടെ കയ്യിൽ നേരിട്ട് സഹായങ്ങൾ നൽകുക... ഒരു വീട് നഷ്ടപ്പെട്ട ഓരോരുത്തർക്കും വീടും ജോലിയും സർക്കാർ നൽകുക. ഒരു വീട്ടിൽ ഒരാൾക്ക് വെച്ച്
സത്യത്തിൽ ഓരോ കുടുംബങ്ങളെ ഓരോ സംഘടനകൾ ഏറ്റെടുക്കണം. അല്ലെങ്കിൽ പാതി വഴിയിലായിപ്പോകും അവസാനം ellavarum🙏🙏🙏
ഓരോരുത്തർക്കും പ്രത്യേകം സഹായം എത്തിക്കണം
നല്ല വിശദീകരണം,
അതേ....വീടുകളിൽ കയറി പറ്റുന്ന സഹായം കൊടുക്കുക. എല്ലാം ക്യാമ്പുകളിൽ മാത്രം ഒതുങ്ങാതെ😢
അതെ ക്യാമ്പിൽ മാത്രം അല്ല കഷ്ട്ടത അനുഭവിക്കുന്ന പലരും പുറത്ത് ഉണ്ട് കാണാതെ പോകരുത്. മുഖ്യമന്ത്രി എല്ലാവരെയും കണ്ടെന്നു വരില്ല 🙏🏻🙏🏻
Everyone should consider his request, hes telling very valid points
സത്യം അർഹതപ്പെട്ടവർക്ക് അർഹിക്കുന്ന നഷ്ടപരിഹാരം ലഭിക്കണം, അഫക്റ്റഡ് ഏരിയ യിൽ ഉൾ പ്പെട്ടവരുടെ കൃത്യമായ കണക്കെടുത്തു പുണരുജീവനത്തിന് അർഹമായതു ലഭിക്കണം 😊
നല്ല വിവരം ഉള്ള മനുഷ്യൻ
സഹായം നേരിട്ട് എത്തിക്കുക... നിധിയിൽ കൊടുക്കല്ലേ... പോക്കറ്റിൽ പോയിപ്പോകും.... ഈ വ്യക്തി പറയുന്നത് കേൾക്കു
കഴിഞ്ഞ പ്രായത്തിൽ വീട് നഷ്ട പെട്ടവർക്ക് കിട്ടിയ സഹായവും. സഹായം ലഭിക്കാത്തവരുടെ വരുടെ അനുഭവങ്ങളുടെ സ്റ്റോറി എല്ലാമീഡിയകളും സംപ്രേഷണം ചെയ്യണം
അത് വീണ്ടും കൊടുക്കണോ വേണ്ടയോ എന്നുള്ള തിന്നു പ്രയോജനം ആകും 🙏🙏🙏
100% correct..... sahayikunnvar ethupole chaithal nannayirikkum flood vannappol sahayam kittunnvarke veedum veedum kittikodirunnu allathaver avaghannikkapettu...
സത്യം ആണ് പറയുന്നത് 👍👍👍
കരഞ്ഞു പോകുന്നു🙏🙏🙏🙏
🙏🙏🙏🙏
ഇയാൾ പറഞ്ഞത് സത്യം, കുറെ പാവങ്ങൾ ഒന്നിനും പോരാതെ നഷ്ടപ്പെടും അവർക്കു അന്വേഷിക്കാനും കൊടുക്കാനും ഒന്നും ഉണ്ടാവില്ല, പുതുമ്മയിൽ ഇപ്പോഴും അത്തരത്തിൽ ആളുകൾ കഷ്ടപെടുന്നുണ്ട്, മുക്കിയ മന്ത്രിയും വീണമോളും അടിച്ചു മറ്റാതെ ഈ ആവശ്യം കണ്ടറിഞ്ഞു പാവങ്ങൾക്ക് നേരിട്ടു സഹായിക്കുക
ഈ ചേട്ടൻ പറഞ്ഞ കാര്യങ്ങൾ എങ്ങനെ എങ്കിലു അതോറിറ്റിലേക്കു എത്തിക്കുക
ഒരു രക്ഷയും ഇല്ല 😥😥😥😥
എന്ത് പറയാനാ 💔💔💔💔
മാതൃഭൂമി
കഴിഞ്ഞ (2018) പ്രളയം വന്ന സമയത്ത് ആർക്കൊക്കെ വീട് കിട്ടി എത്ര പേര് ഇപ്പോഴും ഒന്നും ഇല്ലാതെ നടക്കുന്നു എന്നൊരു കണക് കൊണ്ട് വരണം.അവരെ ഒക്കെ സഹായിക്കാൻ നമുക്ക് കഴിയും
ഇവർ വളരെ വ്യക്തമായി വിവരത്തോടുകൂടി സംസാരിച്ചു ഇദ്ദേഹം പറഞ്ഞതുപോലെയാണ് ചെയ്യേണ്ടത് ദയവായി എല്ലാവരും ഇതുപോലെ ഒന്ന് ചെയ്യൂ🙏🙏🥹
ഗുഡ് മെസ്സേജ്❤❤❤
വീടുകളിൽ ഉള്ളവര് ഗൂഗിൾ പേ ഉള്ളവര് ഉണ്ടെങ്കിൽ അതു ഇതിൽ ഇടണം ഉള്ളതുപോലെ തരാം ഓരോരുത്തരും നൂറു രൂപാ വീതം ഇട്ടാലും അത്രയും നന്ന്
Sathyam namukku ellavarkkum onnikkam neritto google pay kodukkam🙏🙏🙏🙏🙏
🤲😥😥പടച്ചോനെ നീയാണ് കാവൽ നീ എല്ലാവരെയും കാത്തോളണേ 🤲
Ennitu etrayum undayittum...ee padachon vannoo
തിരച്ചിൽ പൂർണമായി കഴിഞ്ഞാൽ അല്ലേ സുഹൃത്തേ നമുക്ക് ഓരോരുത്തരെയും നമുക്ക് സഹായിക്കാൻ കഴിയൂ.....നമ്മളെ കൊണ്ട് ആവുന്നതൊക്കെ നമുക്ക് അവർക്ക് വേണ്ടി ചെയ്യാം
സത്യം 100%
ആ പ്രദേശത്ത് ഇനി ആരെയും താമസിപ്പിക്കരുത്. സർക്കാർ അതീനതയിൽ വെറുതെ കിടക്കുന്ന ഭൂമിയിൽ പുനരധിവസിപ്പിക്കുക. (കോഴിക്കോട്, മാവൂർ ഗ്രാസിം ഭൂമിയിൽ കുറച്ചു പേരെ താമസിപ്പിക്കാം.) ഞാൻ മാവൂർ സ്വദേശി ആണ്
Arenkilum kodukkunnavar directly avarkku nerittu kodukkoo .allenkil avarkku kittan sadhyatha kuravanu
നിങ്ങളെ ഏൽപ്പിച്ചാൽ മതിയോ? അല്ലെങ്കിൽ അങ്ങനെയുള്ള ഒരാളുടെ നമ്പർ തരൂ! ചുമ്മാ സേഫ് സോണിലിരുന്നു വായ്‌താളം ഇടാൻ വലിയ ചിലവില്ല. വൈകാതെ താനും ഇതനുഭവിക്കട്ടെ. അപ്പോ മനസ്സിലാവും
If you are going there to give them money let everyone know how you did it. So that we can also do the same. Btw , to whom you are gonna give money? Or will you give it to everyone?
Nerit ethikkan limitations und... Namuk avdek pokan pattilla... Restrictions unde
Valareyadigam sathyamayt thonunnu👍🏻👍🏻