സംസ്ഥാന ബിജെപി നേതാക്കൾക്കെതിരെ ആരോപണവുമായി മേജർ രവി

Поділитися
Вставка
  • Опубліковано 19 січ 2021
  • ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on UA-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

КОМЕНТАРІ • 481

  • @unnimonk2161
    @unnimonk2161 3 роки тому +237

    ആ പറഞ്ഞത് ന്യായം ഇത്രക്ക് വൃത്തികെട്ടതും കഴിവുകെട്ടതും ആയ നേതാക്കൾ വേറെ ഇല്ല

    • @rayanveetil5949
      @rayanveetil5949 3 роки тому +1

      Ur

    • @gopakumarkumar9134
      @gopakumarkumar9134 Рік тому

      പറയുന്നു കാര്യശരിയാണ് ലോക്കൾ നേതാക്കൾ വളരെ മോശമായ
      രീതിയിൽ ആണു
      പ്രവർത്തിക്കുന്നത് വളരെ ശരി എന്നു

    • @gopakumarkumar9134
      @gopakumarkumar9134 Рік тому +1

      പറയുന്നു കാര്യശരിയാണ് ലോക്കൾ നേതാക്കൾ വളരെ മോശമായ
      രീതിയിൽ ആണു
      പ്രവർത്തിക്കുന്നത് വളരെ ശരി യാണ്

    • @abdurahman8636
      @abdurahman8636 Рік тому

      അവർക്ക് കഞ്ഞി കുടിച്ചു പോവണം അത് മാത്രമാണ് ഉദ്ദേശവും

  • @ganeshtanur5033
    @ganeshtanur5033 3 роки тому +123

    ഒരു സൈനികൻ എന്ന നിലയിൽ അർണബ് ഗോസാമിയുടെ വാട്ട്സാപ്പ് ചാറ്റുകളെ കുറിച്ച് എന്തു പറയുന്നു

  • @sajancherian2773
    @sajancherian2773 3 роки тому +82

    താമസിച്ചു ആണെങ്കിലും മേജർ സാറിനു വിവേകം ഉണ്ടാകട്ടെ.✌️✌️🌹

  • @shahulhameedasharaf3992
    @shahulhameedasharaf3992 3 роки тому +215

    ഒരു വെള്ളപൊക്കം വന്നാപോൾ മേജർരവിക്ക് പഠിച്ചിരിക്കുന്നു നല്ലകാര്യം മനുഷ്യൻഅയി അഭിനന്ദനങ്ങൾ ❤❤❤🌹

    • @jabirnp497
      @jabirnp497 3 роки тому

      Ra'ashtriya:ka'Ann'Parayallea'Tha'aggal' Saha'ayicha'Pa'arty'kar' Ann'Para'(Ooo'Evidea'Hope'Ellalloo'Allea"Koorma'Buddhi') Samnadikkanam'Ma0ttullavarkonnum'BudhiEllallooo...!!!?????

  • @dineshtvdineshtv1269
    @dineshtvdineshtv1269 3 роки тому +168

    താങ്കൾക്ക് പറ്റിയ പണി രാഷ്ട്രീയമല്ല .നല്ല സിനിമകൾ എടുക്കാൻശ്രമിക്കുക.

    • @sushadm3196
      @sushadm3196 3 роки тому +12

      BJP യെ വിശ്വസിച്ചതാണ് നിങ്ങളുടെ തെറ്റ്

    • @comrade369
      @comrade369 3 роки тому +3

      തക്കൾ തീർച്ചയായും രാഷ്ട്ര സേവനത്തിനായി വരണം.🔥 With out politics

  • @muhammedmasood9643
    @muhammedmasood9643 3 роки тому +231

    മേജർ രവിയെ പോലുള്ളവർക്ക് പ്രവർത്തിക്കാൻ പറ്റുന്നിടമല്ല BJP അദ്ദേഹം ഒരു മാന്യനല്ലെ ?

    • @svk3278
      @svk3278 3 роки тому +9

      It seems that he realised the fact.

    • @MohammedAli-pl2bn
      @MohammedAli-pl2bn 3 роки тому +9

      മസൂദിൻ്റെ തമാശ കൊള്ളാം. മാന്യൻ

    • @fajarhusain9236
      @fajarhusain9236 3 роки тому

      👌

    • @krishnanvasudevan8597
      @krishnanvasudevan8597 3 роки тому +4

      ലീഗ് ആണ് നല്ലത്

    • @DocTor-lw9wy
      @DocTor-lw9wy 3 роки тому +6

      അദ്ദേഹം ഒരു പാവം ആട്ടും തോലു ഇട്ട ചെന്നായ ആണ് 👍 പാവം.😌

  • @kareemthayyil4877
    @kareemthayyil4877 3 роки тому +46

    അദ്ദേഹത്തിന് മനുഷ്യനെ മനുഷ്യനായി കാണാൻ ഒരു പ്രളയം വരേണ്ടിവന്നു വന്നു

  • @sureshchennara674
    @sureshchennara674 3 роки тому +86

    മേജർ രവിക്കും മതിയായോ ?😂😂😂😂😂

    • @radhikasunil9280
      @radhikasunil9280 3 роки тому

      ഺപകാശ് കാരാട്ടിനു communisum മതിയായി....

  • @mohananpk3923
    @mohananpk3923 3 роки тому +178

    ഒരു മുൻ മേജർ എന്ന നിലയിൽ അർണ ബിൻ്റ വാട്സ് അപ് ചാറ്റിലെ ഞെട്ടിക്കുന്ന വിവരങ്ങളെ കുറിച്ച് ഒരു പരാമർശവും കണ്ടില്ലല്ലോ.

    • @sabujaffer5865
      @sabujaffer5865 3 роки тому +31

      ഇതിനു മുൻപ് ഏഷ്യാനെറ്റിലെ ഒരു മാധ്യമ പ്രവർത്തകന് അറിയാതെ നാക്ക് പിഴച്ചപ്പോൾ അയാളെ കൊണ്ട് മാപ്പ് പറയിച്ചവനാണ് ഈ മാന്യൻ അർണബിനെ പോലുള്ളവർ അറിഞ്ഞ് കൊണ്ട് ഒരോന്ന് ചെയ്ത് തിട്ട് ഒന്നും മിണ്ടുന്നില്ല. കഷ്ടം.

    • @wayanadanwayanadu7163
      @wayanadanwayanadu7163 3 роки тому +2

      @@sabujaffer5865 എസ് ഡോ

    • @shafaft2517
      @shafaft2517 3 роки тому +1

      @@sabujaffer5865 കറക്റ്റ്.

    • @nowshadtasrn8008
      @nowshadtasrn8008 3 роки тому +4

      പശുത്തീട്ടം തീനികളുടെ സ്വന്തം കുഴലൂത്ത്കാരനായ സിനിമാക്കാരൻ രവി അതിർത്തികളിലെ നുണക്കഥകളിൽ മെനഞ്ഞുണ്ടാക്കിയ സിനിമകളെല്ലാം തന്നെ എട്ട് നിലയിൽ പൊട്ടിയവയാണ്👹

    • @finuscreations9240
      @finuscreations9240 3 роки тому

      @@sabujaffer5865 ))%Eg

  • @siddiquekm8982
    @siddiquekm8982 3 роки тому +49

    മേജർ രവി ഒരു സത്യം പറഞ്ഞു എന്തങ്കിലും ആകട്ടെ

  • @sulaimanpadath9233
    @sulaimanpadath9233 3 роки тому +147

    ഒരു മേജറിന്റെ വില കളഞ്ഞ ഹത ഭാഗ്യൻ

    • @philipkoruthu7525
      @philipkoruthu7525 3 роки тому +4

      വില കളഞ്ഞിരുന്നു ബിജെപി യിൽ ആയിരുന്നപ്പോൾ ഇപ്പോൾ ആ കുറവ് മനസ്സിലാക്കി തിരിച്ചു വന്നു അത് കോൺഗ്രസ്‌ ആയാലും സിപിഎം ആയാലും.... വില തിരിച്ചെടുത്തു

    • @ariesmeraki8726
      @ariesmeraki8726 3 роки тому +1

      @@philipkoruthu7525 athinu major Ravi velya aalonnum alla athilum kombanmar bjp il chernittud

    • @anirudhvenugopal1386
      @anirudhvenugopal1386 3 роки тому

      @@philipkoruthu7525 Ayyo thante certificate venalo aalukalke jeevikan... Oru majorinde duties enthanane ariyo... Thane pole thaleke velive vekanam

    • @philipkoruthu7525
      @philipkoruthu7525 3 роки тому

      @@anirudhvenugopal1386 എടാ സങ്കി നിനക്കറിയിലേൽ പറയാം എന്റെ വീട്ടിൽ പട്ടാളത്തിൽ ജോലി ചെയ്യുന്നവരിൽ ഏറ്റവും വലിയ ഗ്രേഡ് വരെ എത്തിയ ആൾ ഉണ്ട് ബ്രിഗേഡിയർ പദവിയിൽ റിട്ടയർ ചെയ്ത ആൾ ഉണ്ട് അതുകൊണ്ട് വിട്ട് പിടി

    • @anirudhvenugopal1386
      @anirudhvenugopal1386 3 роки тому

      @@philipkoruthu7525 ninte veetil aaru ende eene chodicho oola.... Nii ayalde vila theermanikan entha yogyatha aane ulathe.... Ayal ishtalle partyil join chiyum... Pinne BJP ningade kerala congress league pole 1-2 jillakal ulla party alla.... 135 crores ulla india bharikune party aane... Appo join chiyan ayalke ninte character certificate onnum venda

  • @valsalaunnikrishnan102
    @valsalaunnikrishnan102 3 роки тому +30

    ഇലെക്ഷൻ കാലം ആകുമ്പോ ഓരോരുത്തന്മാർ ഇറങ്ങിക്കോളും

  • @abuzami.4252
    @abuzami.4252 3 роки тому +22

    ഇവിടുള്ളവർ പറഞ്ഞാൽ പോരാ അങ്ങ്‌ ഡൽഹീന്ന് വിളിക്കേണം .. എന്നിട്ട്‌ ഫ്ലയ്റ്റ്‌ എടുത്ത്‌ പോകേണം....

  • @satheeshmadhavan6288
    @satheeshmadhavan6288 3 роки тому +14

    ചെവിയിൽ പൂടയുള്ള മേജർ നായർക്കു വിവരം വെച്ച് വരുന്നു. ഇനിയും കുറച്ചു കൂടി നന്നാകാനുണ്ട്. എല്ല്ലാ വിധ ആശംസകൾ....,

    • @siddeequemp
      @siddeequemp 3 роки тому

      ഇയാൾക്ക് സംസ്ഥാന നേതാക്കളിലെ അവിശ്വാസമുള്ളൂ അങ്ങു വടക്കോട്ടുള്ളവരെ വലിയകാര്യവുമാണ് ഇത്രയേയുള്ളൂ

  • @abdulnazar6136
    @abdulnazar6136 3 роки тому +40

    രവിചേട്ടാ താങ്കൾ പാർട്ടിയില്ലാതെ നില്ക്കു നിങ്ങളെ ജനങ്ങൾ ബഹുമാനിക്കുo....

    • @vipinopedia5240
      @vipinopedia5240 3 роки тому +1

      മുസ്ലിം ലീഗിന്റെ കൂടെ നിക്ക് ഞാനും ബഹുമാനിക്കാം

  • @sethumadhavan5361
    @sethumadhavan5361 3 роки тому +13

    സത്യം സത്യമായിട്ടുള്ള കാര്യമാന്നെന്ന് ഈ നാട്ടിലെ എല്ലാവർക്കും അറിയാം

  • @light9187
    @light9187 3 роки тому +16

    പ്രചരണത്തിന്റെ സമയത്ത് നാരങ്ങ വെള്ളം വെടിച്ച് കൊടുത്തു കാണില്ല😁😁

  • @mcaburahimanmoidu8659
    @mcaburahimanmoidu8659 3 роки тому +3

    രവി സാർ , രാഷ്ട്രീയക്കാർ എന്ന് പറഞ്ഞാൽ മൊത്തമായി ഒരു " രാഷ്ട്രീയവും " അവർക്കില്ലന്ന് ബോധ്യമാവും ! വോട്ട് എന്നതിനു മാത്രം രാഷ്ട്രത്തെ കാണുന്നവരാണ് ഇവന്മാർ!
    വലിയ ആദർശ രാഷ്ട്രീയക്കാർ നമുക്ക് ഉണ്ടായിരുന്നു ! അവരിലെ രാഷ്ട്രീയത്തെക്കാൾ വലുതായിരുന്നു "മനുഷ്യർ " അവർക്ക് !
    മനുഷ്യരുടെ സ്നേഹവും വാത്സല്യവും അവർക്ക് ജാതി / മത/രാഷ്ട്രീയം/ ദേശം പരിഗണകൾക്ക് അപ്പുറം നേടിയവരാണ് അവർ !
    Ems, AKG, ബാഫക്കി തങ്ങൾ, CH, എന്തിനേരെ മനുഷ്യരെ സദാ ചിരിപ്പിക്കുന്ന നായനാർ, ഏറെ പഴിക്കേട്ടലും അവരെയല്ലാം പുഞ്ചിരിയോടെ സമീപിക്കുന്ന ലീഡർ കരുണാകരൻ !
    ആ വലിയ മനുഷ്യർക്ക് പ്രണാമം പറയാൻ കേരളീയന്റ ഹൃദയം തുടിക്കും !
    രവി സാർ താങ്കളിലെ വലിയ മനുഷ്യൻ കേരളത്തിന്നു വേണം !!

  • @mohammedbasheer2133
    @mohammedbasheer2133 3 роки тому +22

    പ്രതീക്ഷിച്ചത് കിട്ടാത്ത ഒരു പാവം മേജ റുടെ ദീനരോദനം

  • @josevarghese5801
    @josevarghese5801 3 роки тому +37

    മുൻ പട്ടാളക്കാരനാണ് major Ravi, അദ്ദേഹത്തിന്റെ വാക്കുകൾ നമ്മൾ ശ്രദ്ധിക്കേണ്ടതാണ്.

  • @ravips6609
    @ravips6609 3 роки тому +11

    ഒരു സീറ്റ് കിട്ടും എന്ന് പ്രതീക്ഷിച്ചു കിട്ടില്ല എന്നുറപ്പായി

    • @abdulnajeeb2029
      @abdulnajeeb2029 3 роки тому +2

      Moohichad kittiyilla....😂😂😂😂😂

  • @fayrooz6032
    @fayrooz6032 3 роки тому +15

    താങ്കൾ മനുഷ്യൻമാരുടെ കൂടെ കൂടി രാജ്യത്തിന് വേണ്ടി പ്രവർത്തിക്കൂ

    • @radhikasunil9280
      @radhikasunil9280 3 роки тому

      ഈ മനുഷ്യൻ ന്മാർ ജിഹാദികൾയാണോ

    • @Mr.unperfect619
      @Mr.unperfect619 3 роки тому

      @@radhikasunil9280 alla.sangikal 😂😂

  • @ash10k9
    @ash10k9 3 роки тому +14

    ഇത് വേറൊന്നുമല്ല, മോദി പറഞ്ഞാൽ മൽസരിക്കാമെന്നാണ് ഉള്ളിലിരിപ്പ്.
    മോദി വന്നപ്പോഴാണ് സിനിമ എടുക്കാൻ ധൈര്യം വന്നത് എന്ന് ഇന്നലെ വന്ന രവി പറഞ്ഞപ്പോൾ കമൽ അത് ചോദ്യം ചെയ്തിരുന്നു. അതിനാണീ കലിപ്പ്..!

    • @radhikasunil9280
      @radhikasunil9280 3 роки тому

      കമൽ മതഺഭാന്തൻ....

    • @sihabsihab3398
      @sihabsihab3398 3 роки тому

      Ade kituvanenkil pulimkomb thane kittanam delhi yan unnam

  • @ompareed9481
    @ompareed9481 3 роки тому +17

    ഇതും അടുത്ത നമ്പർ

  • @retheeshreveendran1402
    @retheeshreveendran1402 3 роки тому +7

    അയ്യോ എന്തുപറ്റി ?എന്തോ മുട്ടൻ പണി ബിജെപി കൊടുത്തിട്ടുണ്ട് .

  • @rajeshbabu7257
    @rajeshbabu7257 3 роки тому +43

    മൂപ്പർ പ്രചാരണത്തിന് ഇറങ്ങിയാലും ഇല്ലങ്കിലും ഒരു ചുക്കും സംഭവിക്കില്ല...

  • @amaljith9465
    @amaljith9465 3 роки тому +4

    അങ്ങനെയല്ല രവി സാർ പറഞ്ഞത്, "കേരളത്തിൽ 10% ബിജെപിക്കാരെ മാത്രമേ വിശ്വസിക്കാൻ പറ്റൂ" എന്നാണ്.

  • @rasheedvly1213
    @rasheedvly1213 3 роки тому +16

    സീറ്റ് കിട്ടാത്തത്തിന്റെ വെശമം ആണ്

  • @maharoofch8083
    @maharoofch8083 3 роки тому +12

    കോയ ജിഹാദ് അലി അക്ബറും അത്ഭുതകുട്ടിയും അല്ലെ ഈ പാർട്ടിയിലുള്ളത്.....

    • @radhikasunil9280
      @radhikasunil9280 3 роки тому

      അങ്ങനെ കൂറെ കോയന്മാർ പല പാർട്ടിയിലും ഉണ്ട്.....

  • @venugopalnair7783
    @venugopalnair7783 3 роки тому +8

    നേട്ടം ഉണ്ടായാൽ സപ്പോർട്ട് ചെയ്യുക, ഒന്നും കിട്ടിയില്ലേൽ കുറ്റം പറയുക, ഇതു മനുഷ്യ സഹജം ആണ്.🙏

  • @suhaibkoppam272
    @suhaibkoppam272 3 роки тому +6

    രവിയുടെ ഈ അഭിപ്രായം ഒന്നും വലിയ കാര്യമാക്കേണ്ട ഒരു acting

  • @abdullatheefkaluor970
    @abdullatheefkaluor970 3 роки тому +7

    നന്ദി വേണം നന്ദി ആരോട് ചൊല്ല്ണ്ട്
    കാക്കയ്ക്ക് കിട്ടിയ സ്ഥനം കോഴിയ്ക്ക് കിട്ടിയില്ല ആ നീറ്റല് കാണും അല്ലേ സേട്ടാ 🤣

  • @shajuaravind
    @shajuaravind 3 роки тому +6

    ഇപ്പോഴാണ് താങ്കൾ ഞങ്ങളുടെ എല്ലാവരുടെയും മേജർ രവി ആയത്.. Big salute സർ.. നിങ്ങൾ ഒരു gentleman ആണ് അതുകൊണ്ടാണ് നിങ്ങൾക്കിങ്ങനെ പറയാൻ സാധിക്കുന്നത്

  • @rajankskattakampal6620
    @rajankskattakampal6620 3 роки тому +3

    അപ്പോഴത്തെ ചോറിനുവേണ്ടി കണ്ടവനെ യൊക്കെ അപ്പാ എന്ന് വിളിക്കുന്ന ഇവനൊക്കെ,, എന്ത് രാഷ്ട്രീയ പ്രബുദ്ധത,,, തൊട്ടു നക്കാൻ കാര്യമായി ഒന്നും കിട്ടികാണില്ല,, അതാണ് ഇത്ര രോഷം,,, എന്തെകിലും നക്കാപ്പിച്ച ചില്ലി കാശു കൊടുത്താൽ,,,,അപ്പോഴേ ഇതെല്ലാം മാറ്റിപറയും,, നമുക്ക് കാത്തിരുന്നു കാണാം,,,

  • @nishpakshan
    @nishpakshan 3 роки тому +1

    സർ ഇപ്പോഴും ഒരു ലൂപ്പ് ഹോൾ ഇട്ടിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തുനിന്ന് ഒരു ലീഡർ ആവശ്യപ്പെട്ടാൽ.....പക്ഷേ, താങ്കൾ ആദ്യം പറഞ്ഞപോലെ കൊടി ഇല്ലാതെയും ജനങ്ങളെ സേവിയ്ക്കുന്നത് കാണാനാണ് (താങ്കൾ പറഞ്ഞത് ആത്മാർഥമായി ആണെങ്കിൽ ) ജനത്തിന് ഇഷ്ടം. താങ്കൾ ഒരു വിമുക്തഭടൻ ആണ്. ഇനിയും രാഷ്ട്രത്തിന് വേണ്ടി പ്രവർത്ഥിയ്ക്കാൻ കഴിയട്ടെ.

  • @MohammedRafi-lx1vt
    @MohammedRafi-lx1vt 3 роки тому +6

    ഇപ്പോഴ്ങ്കിലും സത്യം തുറന്ന് പറഞ്ഞല്ലോ

  • @zainumanna
    @zainumanna 3 роки тому +8

    എടാ സഹിൻ ഇയാൾ എപ്പോഴാ കൃതമായ രാഷ്ട്രീയ നിലപാട് എടുത്തത്

  • @sanjoserainold3775
    @sanjoserainold3775 3 роки тому +7

    അയാൾ അവസരവാതി ആണ്

  • @akkoshotto4150
    @akkoshotto4150 3 роки тому +3

    മേജർ സാറിന് ആരെങ്കിലും ഒരു സീറ്റ്‌ കൊടുക്ക്‌....മോഡി യുടെ വിളി പ്രദീഷിച്ചു ഇനിഇരിക്കാൻ വയ്യ. പാർട്ടി ഏതായാലും ഇയാൾക്ക് ഒരു പ്രശ്നം അല്ല. വേണമെങ്കിൽ ഇടത് വലതു പാർട്ടികളുടെ സ്വതദ്രൻ ആവാനും തയ്യാർ.

  • @rashidkp5524
    @rashidkp5524 3 роки тому +9

    ബോധം വന്നു തുടങ്ങി 😂🤣

  • @aayishaaishu7899
    @aayishaaishu7899 3 роки тому +15

    ഞാൻ സംഘി അല്ല 😆

  • @premjithm9288
    @premjithm9288 3 роки тому +2

    രവിയേട്ടാ എനിക്കെന്ത് കിട്ടും എന്ന് പറഞ്ഞ നേതാവ് ?

  • @natarajans1162
    @natarajans1162 3 роки тому +5

    അല്പം താമസിച്ചെങ്കിലും. ഇപ്പോൾ സത്യം മനസിലാക്കിയതിൽ സന്തോഷം. ശ്രീ മേജർ രവി സർ.

  • @mohammedbasheer2133
    @mohammedbasheer2133 3 роки тому +15

    ഒളിഞ്ഞും തെളിഞ്ഞും മറ്റേതെങ്കിലുമൊരു രാഷ്ട്രീയ പാർട്ടിക്കാർ ഒരു കസേര കൊടുത്താൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ

    • @kvn388
      @kvn388 3 роки тому

      Poda panni..nee enthu vicharichu..adheham sathyamanu parayunnathu..!!

  • @sajikumarpv7234
    @sajikumarpv7234 3 роки тому +5

    ഇതൊക്കെ പണ്ടേ പല സെലിബ്രറ്റികളും പറഞ്ഞതാ മേജർ സാബ്..

  • @bc-qm4ki
    @bc-qm4ki 3 роки тому +2

    Very good person with values

  • @neeluanjana8252
    @neeluanjana8252 3 роки тому +4

    സീറ്റ്‌ കിട്ടാത്തത് കൊണ്ട് ആന്നോ

  • @itsmeadeen8490
    @itsmeadeen8490 3 роки тому +5

    രവിസർ വൈകിയാണെങ്കിലും ഇവരെയെല്ലാം തിരിച്ചറിഞ്ഞല്ലോ

    • @radhikasunil9280
      @radhikasunil9280 3 роки тому

      അദ്ദേഹം എല്ലാ bjp leaders നെയും കുറ്റം പറഞ്ഞില്ലാ

  • @clapinmedia4041
    @clapinmedia4041 3 роки тому +7

    ഇവന്‍ നിന്നാല്‍ കെട്ടിവെച്ച കാശ് കിട്ടില്ല

  • @lijuabraham8418
    @lijuabraham8418 3 роки тому +1

    Nice interview ❤️👍👍

  • @alexabraham5564
    @alexabraham5564 3 роки тому +6

    കേന്ദ്രത്തിലെ ബിജെപി നേതാക്കന്മാർ എല്ലാം വിശ്വസിക്കാൻ കൊള്ളാവുന്നവരാ

  • @ajayakumarpg6987
    @ajayakumarpg6987 Рік тому

    വളരെ നല്ല അഭിപ്രായം

  • @Nature_scenes55
    @Nature_scenes55 3 роки тому

    Sir thala uyarthi nattellu valayath nilkunnath thettano atho ?marku play nilkano pls replay.

  • @hometech4755
    @hometech4755 3 роки тому

    ഒരു സംവിധായകനായ രവിക്ക് രാഷ്ട്രീയക്കാരുടെ തനി നിറം മനസ്സിലാക്കാന്‍ ഒരുപാട് പ്രായം ആകേണ്ടിവന്നു
    ഏന്നാല്‍ മറ്റൊരു സംവിധായകനായ സത്യന്‍അന്തിക്കാട് ചെയ്ത സന്ദേശം എന്ന സിനിമയിലൂടെ മലയാളികള്‍ക്കെല്ലാം നെറികെട്ട രാഷ്ട്രീയം എന്താണെന്നും അവരുടെ കപട ചിരിപോലും എന്തിന് വേണ്ടിയാണന്നുംവരെ വര്‍ഷങ്ങള്‍ക്ക് മുംബേ മനസ്സിലായതാ..

  • @hariprasad391
    @hariprasad391 3 роки тому +4

    അദ്ദേഹം പറഞ്ഞതു സത്യം

  • @harinedumpurathu564
    @harinedumpurathu564 14 днів тому

    ഇത് ഒരു നഗ്നസത്യമാണ്, രവിസർ പറഞ്ഞത്.

  • @saraswathigopakumar7231
    @saraswathigopakumar7231 3 місяці тому

    മൈക്ക് പിടിച്ചവൻ ഇപ്പോഴും ഇവിടെയോ

  • @humanitymatters9386
    @humanitymatters9386 3 роки тому +2

    Huge respect ✊

  • @koop70
    @koop70 3 роки тому +2

    ക്ഷിമിച്ചു, പൊറുത്തു ഇത്രയും നാൾ പക്ഷെ ഇവിടെയാരും വന്നില്ല, ഇവിടെ ഒന്നും കിട്ടിയില്ല, ഡ്യൂപ്ലിക്കേറ്റ് പാഷ യാണ്, കൂടെ കക്ഷത്തിലെ മസിൽ തപ്പുന്നവരും

  • @powerguncomments4299
    @powerguncomments4299 3 роки тому +2

    സത്യമായ കാര്യം 👍👍👍👍

  • @rainyskyy44
    @rainyskyy44 3 роки тому +1

    Thank you so much Major Saab in taking a wise decision and a a bold and courageous deceleration

  • @rajanka6520
    @rajanka6520 3 роки тому +1

    100%യോഗിക്കുന്നു sir,👍👍👍👍

  • @chinammadath
    @chinammadath 3 роки тому +6

    ഒന്നുകിൽ ആൾക്കാർ കാര്യങ്ങൾ മനസ്സിലായിതുടങ്ങി അല്ലെങ്കിൽ അങ്ങു കേന്ദ്രത്തിൽ എന്തെങ്കിലും കിട്ടണം

  • @deepakvg2461
    @deepakvg2461 3 роки тому +3

    😂😂 pinne center IL aranavo nallath😂😂

  • @MohammedAli-pl2bn
    @MohammedAli-pl2bn 3 роки тому +7

    ചെറിയ രീതിയിൽ കളം മാറി ചവിട്ടാനുള്ള നീക്കം.കാരണം വർഗ്ഗീയത മാത്രമുള്ളവർക്കേ ബിജെപി ആർ എസ്സസ്സിൽ ചേർന്നു പ്രവ്യത്തിക്കാൻ കഴിയു അവരുടെ യുഗം അവസാനിക്കുകയാണ്. ഇനി മറ്റൊരു മേച്ചിൽപ്പുറം തേടുന്നു

  • @sadhiqueboss2299
    @sadhiqueboss2299 3 роки тому +1

    Super👍👍👍

  • @sarmas.r5420
    @sarmas.r5420 3 роки тому +1

    Very good major Ravi. I was seriously thinking of working for BJP. Then I changed my decision. I will work in RSS and Seva bharathi. No BJP leader in Kerala is worthy enough to get support from true Indians

  • @jigarthanda1262
    @jigarthanda1262 3 роки тому +1

    മേജർ ഒരു മനുഷ്യൻ ആയിരിക്കുന്നു...

  • @chandrababusurendrapanicke522
    @chandrababusurendrapanicke522 3 роки тому +3

    വെറും തറയായി പോയല്ലോ രവി സർ. താങ്കൾ ബിജെപി ക്ക്‌ ഉണ്ടാക്കേണ്ട.

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 3 роки тому +1

    Well said..👏

  • @shefinmytheen5450
    @shefinmytheen5450 3 роки тому +1

    ❤️

  • @vysaghkv2109
    @vysaghkv2109 3 роки тому +1

    Well done major big salute

  • @kumaransubramanian658
    @kumaransubramanian658 3 роки тому +2

    നല്ല പണി കിട്ടിയല്ലോ..

  • @sidhikulakbarakbar7933
    @sidhikulakbarakbar7933 3 роки тому +1

    😭😭😭😭

  • @m.i.ansari6764
    @m.i.ansari6764 3 роки тому

    you should have realized before entering in politics, your present views are appreciable.

  • @tsbalasubramoniam8886
    @tsbalasubramoniam8886 3 роки тому

    Words that has come out of a Decorated Soldier , that has come out from his heart, are true, an unadulterated truth. What Major Ravi said are really a MIRROR against every BJP leader boasting with Just ONE seat in Assembly that also with indirect help from Congress is the stark truth contrary to the belief a common man is holding. If central leadership take note of this and are willing to take corrective steps, it is good for the Party as well as for lakhs of poor innocent common man. Let them decide their own fate. It is the so called locals acting as leaders with No credibility are spoiling the party and party name. They are least bothered about what Modi Government is doing and what type of hurdles Govt is facing on Every Day from Vultures waiting for the destruction of this country with corrupt practices, smuggling, poor arm's for defence, drugs etc etc. Traders ( not all ) are busy how to show less purchase, less Sale and pay less tax under Customs Duty, Excise and GST. Govt ex-employees pension are hiked, illegal Gas connections are located and network expanded to lend helping hand to thousands of poor in villages, construction of toilets, free supply for women during their Periods are all envisaged to reach the last strata of the Society. But in Kerala,so called BJP leaders are in the process of counting hatched eggs to make more money without doing anything for a common man. Will they deliver the promise Party wants to do?. A big Salute to Major Ravi for his Frank and fearless statement with conviction. If BJP can put 140 candidates like him, one can easily guess what will be the result and what will be the Status of Kerala in Five years.

  • @swaraj547
    @swaraj547 3 роки тому +1

    എവിടെ മത്സരിച്ചാലും തോറ്റോളും

  • @remeshthekkumnambidi6159
    @remeshthekkumnambidi6159 3 роки тому +1

    Ippozhenkilum thiricharinjhallo Major Sir, Salute you.

  • @vsomarajanpillai6261
    @vsomarajanpillai6261 3 роки тому

    മേജർ രവി എന്ന ബഹുമാന്യനായ വ്യക്തി (എന്ന് ഞാൻ കരുതുന്നു) പക്ഷേ അദ്ദേഹത്തിൻ്റെ മനസിൽ എന്താണന്ന് ഈ വാചകങ്ങളിൽ നിന്നും മനസിലാകുന്നില്ല ഇദ്ദേഹവും വെറും Thanks നും ജയ് വിളിക്കും വേണ്ടി മാത്രം ഉള്ള മാനസികാവസ്ഥയാണന്നാണ് ഇദ്ദേഹവും അദ്ദേഹം. തന്നെയാണന്ന് മനസ്സിലായി

  • @Musthu353
    @Musthu353 3 роки тому +2

    ഇപ്പോ ശെരിക്കും മേജർ രവി ആയി

  • @ibirdmedia8530
    @ibirdmedia8530 3 роки тому +1

    ഇത് കളി വേറെ യാ .. ഈ മേജർ രവി എന്ന് പറയുന്നവൻ അവസരവാദിയാണ് . അയാൾ വിചാരിച്ചത് ബി ജെ പി യിൽ നിന്നും അയാൾക് കിട്ടിയില്ല അത്കൊണ്ട് അയാൾ വിളിച്ചു പറയുന്നതാണ് ഇങ്ങനെ വിളിച് പറഞ്ഞാൽ അയാൾക്കറിയാം അയാളെ തേടി എത്തും നേതാക്കൾ അല്ലങ്കിൽ സങ്കികളുടെ മുത്തപ്പനായ അമിത് വിളിപ്പിക്കും എന്നെല്ലാം അല്ലാതെ ഇതിൽ മറ്റൊന്നും ഇല്ല അയാൾ നല്ല ഒരു സാഗി യാണ്

  • @thomaschacko4655
    @thomaschacko4655 3 роки тому

    Mr ravi ur the grate ur good dicision

  • @salimnalloor8324
    @salimnalloor8324 Рік тому

    ആ ഒറ്റക്കാര്യം കൊണ്ടു തന്നെ താങ്കളെ ഞാൻ വെറുപ്പോടെ കാണുന്നു...

  • @ubaidmubaidm1693
    @ubaidmubaidm1693 3 роки тому

    ഗുഡ് സർ ഇതുകൊണ്ട് സാറിനെ വല്ല പ്രശ്നം വരോ ? താങ്ങാൻ ഒരു മനുഷ്യൻ..

  • @nithulbabu1232
    @nithulbabu1232 3 роки тому +6

    Thuppal Ravi😀😀😀😀😀😀😀😂😂😂😂😂😂😂😂😂😂😂😂😂

  • @moideenkuttymoideenkutty1998

    ഇപ്പൊ മനസ്സിലായി അല്ലെ😊

  • @sailakumar7196
    @sailakumar7196 3 роки тому +1

    കറക്റ്റ് മേജർ സർ..അങ്ങക്കു ബുദ്ധി ഉദിച്ചുയർന്നിരിക്കുന്നൂ

  • @ashrafmk602
    @ashrafmk602 3 роки тому +1

    ഇദ്ദേഹം ഒരു രാജ്യ സ്നേഹിയാണ്... മനുഷ്യ സ്നേഹിയാണ്... വർഗീയത ഇല്ലാത്ത മനുഷ്യൻ... ഇതൊക്കെക്കൊണ്ട് ഇദ്ദേഹത്തിന് ഒരിക്കലും ഒരു സങ്കിയോ സുടാപ്പിയോ ആവാൻ കഴിയില്ല

  • @radhikasunil9280
    @radhikasunil9280 3 роки тому

    MAJOR RAVI IS A GOOD MAN...WE SUPPORT YOU SIR.....YOU ARE RIGHT ....EVERY LEADERS OF ALL PARITIES ARE NOT GOOD ....ONLY FEW LEADERS ARE EFFICIENT LIKE MODIJI...

  • @satheesankrishnan4831
    @satheesankrishnan4831 3 роки тому

    വിളിച്ച് ഒരു സീറ്റ് കൊടുക്കും എന്ന് പ്രതീക്ഷിച്ചു അത് കിട്ടില്ല എന്നായപ്പോൾ മുന്തിരിക്ക് പുളി യായി

  • @shajilarakkal5215
    @shajilarakkal5215 Рік тому +1

    പറഞ്ഞത് സത്യം

  • @user-rz6gy7ss9j
    @user-rz6gy7ss9j 7 місяців тому

    ജനക്ഷേമതതിനായി ഇറങ്ങുന്നവർ അതിന് സ്വയം പൃവർതതികകുനനതോടൊപപം അതിന് കഴിവുളളവരെകകൂടി മുന്നോട്ടുകൊണ്ടുവരും അവർ തിരിച്ചൊന്നും പ്രതീക്ഷിക്കിലല.അവരാണ് യഥാര്‍ത്ഥ ജനസേവകർ അവരെ കണ്ടെത്തക.

  • @creatixdesign9638
    @creatixdesign9638 3 роки тому

    Major Ravi congrats🎉🎉🎉🎊🎊🎊🎉🎉🎉🎉🎉🎉

  • @noufalandruzzz1429
    @noufalandruzzz1429 3 роки тому

    Super ❤️❤️🔥🔥❤️❤️

  • @abdulnaseer1250
    @abdulnaseer1250 3 роки тому +1

    ഇത് കണ്ട് ലാലേട്ടൻ ഒന്ന് ചിന്തിക്കാതിരിക്കില്ല

    • @radhikasunil9280
      @radhikasunil9280 3 роки тому

      മമ്മൂട്ടി യും ചിന്തിക്കാതെ യിരിക്കില്ലാ

  • @gayathrimenon5895
    @gayathrimenon5895 3 роки тому

    Very well said..

  • @nethu9141
    @nethu9141 3 роки тому

    Etta ponno polichu right chetta

  • @abdulkadarkunju3529
    @abdulkadarkunju3529 Рік тому

    Ravi sr. Come to electin as ex servce candidate.we will work for u.wat about krerala govt staff comparing jawans and dog .it is proved party workers r only minstrystaff qualification pls give ur tel no. Ex airforce

  • @anupamdasbalan4126
    @anupamdasbalan4126 Рік тому

    താങ്കൾ കേരളത്തിന്റെ മുഖ്യമന്ത്രി ആവണം.. 👍

  • @ajaypvr
    @ajaypvr Рік тому

    ആ ഒരുത്തൻ രഞ്ജിത്ത് ആണോ