സൈന്യം കഴിഞ്ഞാൽ പിന്നെ ഇന്ത്യയെ കാക്കാൻ ആർഎസ്എസ്; നേരെ ചൊവ്വെയിൽ ജസ്റ്റിസ് കെടി തോമസ് | നേരേ ചൊവ്വേ|

Поділитися
Вставка
  • Опубліковано 20 кві 2018
  • The official UA-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 2,2 тис.

  • @boseapanicker4264
    @boseapanicker4264 Рік тому +170

    ഇങ്ങനെയുള്ള എത്ര മനുഷ്യർ ഇന്നു ജീവിച്ചിരിപ്പുണ്ട് ഭാരതത്തിൽ... 🙏🙏🙏

    • @dasankc4765
      @dasankc4765 Рік тому +2

      സാറ് പറയുന്ന കാര്യം ശരിയാണെങ്കിൽ എന്തിനാണ് തർക്കിക്കുന്നത് മുല്ലപ്പെരിയാറിന് ഒന്നും സംഭവിക്കില്ല എന്ന് നമ്മൾ ദൈവത്തോട് പ്രാർത്ഥിക്കാം

    • @saleemsaleem.kutti.2679
      @saleemsaleem.kutti.2679 Рік тому +1

      O

    • @alexvjacobveloopra1898
      @alexvjacobveloopra1898 Місяць тому

      ​@@dasankc4765🤘🏻💐🧡🧡🧡🧡🧡

    • @yogagurusasidhranNair
      @yogagurusasidhranNair Місяць тому

      രണ്ട് അഭിപ്രായങ്ങൾ പറയട്ടെ 1 പോലീസ് സ്റ്റേഷൻ്റെ മുൻവശത്ത് ഒരിടത്തിൽ ലോക്കപ്പ് പണിയുക. ഇത് കൂടുതൽ സുതാര്യത കൊണ്ടുവരും. 2 നിരപരാധികളായ ഇരകൾക്ക് ഗവൺമെൻ്റ് / കോടതികളിൽ നിന്ന് ഉചിതമാ ചനഷ്ടപരിഹാരം നൽകുക.

  • @premavariyath5545
    @premavariyath5545 2 роки тому +171

    ഇത്രയും ചങ്കൂറ്റത്തോ ടെ സത്യം പറയുന്ന ജസ്റ്റിസ് കെ.ടി.തോമസ്സിന് ഒരു പാട് നന്മ നേരുന്നു

    • @prasadvarghese3023
      @prasadvarghese3023 Рік тому

      യുദ്ധം ഉണ്ടായാൽ നമുക്കു അതിർത്തിയിൽ വിന്യസിക്കാം വെറുതെ സൈന്യത്തെ അവിടെ വിന്യസിച്ചു ചെലവ് കൂട്ടണ്ടല്ലോ

    • @alexvjacobveloopra1898
      @alexvjacobveloopra1898 Місяць тому +1

      ​@@prasadvarghese3023🤘🏻💐😆😆😆 ചേട്ടായി ആദ്യം സ്വന്തം പറമ്പിന്റെ അതിരൊന്ന് സംരക്ഷിയ്ക്ക്... എന്നിട്ടാകാം രാജ്യത്തിന്റെ അതിർത്തിയിലെ കാര്യത്തിലുള്ള വിന്ന്യാസം...

  • @manojps6399
    @manojps6399 2 роки тому +322

    ഞാനൊരു കമ്യൂണിസ്റ്റുകാരനാണ് എങ്കിലും പറയാതെ വയ്യ ആർഎസ്എസ് ഇന്ത്യയുടെ അഭിമാനമാണ്

    • @peacethought1313
      @peacethought1313 2 роки тому +11

      Correct communistkaran thanne

    • @kabeervilsngapppurath2955
      @kabeervilsngapppurath2955 2 роки тому

      Come Unitykkaran. Kollam.

    • @anandmenon8912
      @anandmenon8912 2 роки тому +3

      പൂറിമോനെ നീ ഏത് കമ്മ്യൂണിസ്റ്റ്‌ ആണെന്നാണ് പറഞ്ഞത്

    • @madhavesh16
      @madhavesh16 2 роки тому +18

      @@anandmenon8912 ഇതാണ് നല്ല സംസ്കാരത്തിന്റെ ഉദാഹരണം

    • @anandmenon8912
      @anandmenon8912 2 роки тому +2

      @@madhavesh16 RSS ആണെന്ന് പറയുന്നവരെ ബഹുമാനിക്കും,, എന്നാൽ സങ്കിയല്ല എന്നാലും പറയുകയാണ് എന്ന്‌ പറയുന്നവരോട് ഇതേ കാണിക്കാൻ പറ്റു

  • @mscstudiosarath8811
    @mscstudiosarath8811 4 роки тому +32

    ഞാൻ മനസ്സിലാക്കിയിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല മനുഷ്യൻ.... സത്യം സത്യമായും വിമർശിക്കേണ്ടതിനെ വിമർശിച്ചും ജീവിച്ച പച്ചയായ മനുഷ്യൻ..... അങ്ങേക്ക് ഒരായിരം അഭിനന്ദനങ്ങൾ...... ജയ് ഭാരത്.

  • @naga8433
    @naga8433 5 років тому +125

    9:00 സൈന്യം കഴിഞ്ഞാൽ സംഘം എന്ന് അദ്ദേഹം പറയുന്ന mass scene..പിന്നീടുള്ള ജോണിയുടെ വിളറി പൂണ്ട questions എത്ര വ്യക്തതയോടെ ആണ് അദ്ദേഹം കൈകാര്യം ചെയ്തത്.വളരെ cool ആയിട്ട് 🥰😍😍😍😎😎😎, ശരിക്കും thug തന്നെ justice sir. സത്യം പറയാനും വേണം guts.ധ്വജ പ്രണാമം sir.

  • @user-ih4mx5sg8k
    @user-ih4mx5sg8k 7 місяців тому +17

    സംഘം ഉള്ളടത്തോളം കാലം ഭാരതത്തിൽ എല്ലാവരും സുരക്ഷിതർ 🙏🏻🙏🏻🙏🏻വന്ദേ മാതരം ജയ് ഭാരത്

  • @sajeevraghavan1575
    @sajeevraghavan1575 2 роки тому +197

    Sir പറഞ്ഞത് സെരിയാണ് rss നെ കുറ്റം പറയുന്നവർക്ക് അറിയാം rss ഇവര് ഇല്ലാരുന്നെങ്കിൽ ഇന്ന് നമ്മുടെ നാട് എന്താകുവെന്നു നന്ദി ഉണ്ട് sir 🙏🏻🙏🏻🙏🏻

  • @thilakvasavan7629
    @thilakvasavan7629 2 роки тому +55

    നമ്മുടെ രാജ്യത്തെ സ്നേഹിക്കുക.🌹

  • @vsankar1786
    @vsankar1786 2 роки тому +33

    ജസ്റ്റിസ് കെ.ടി.തോമസ് സത്യം തിരിച്ചറിഞ്ഞു . അദ്ദേഹത്തിന് പ്രണാമം .

  • @dasangovindan8700
    @dasangovindan8700 6 років тому +699

    ഉള്ളത് പറഞ്ഞപ്പോൾ പലർക്കും അസഹിഷ്ണുത ഉണ്ട് .. പ്രത്യേകിച്ച് അവതാരകന് ..

    • @subinthomas123
      @subinthomas123 5 років тому +15

      True

    • @goldentunes1218
      @goldentunes1218 4 роки тому +10

      ഈ അവതാരങ്ങളെ തെരഞ്ഞു പിടിച്ചു കൊണ്ടുവരുന്നതാണ്. ഏറ്റവും കുറഞ്ഞ തലച്ചോറ് ആർക്കുണ്ടെന്നതാണ് ടെസ്റ്റ്.

    • @pramodjoseph6107
      @pramodjoseph6107 4 роки тому +3

      Absolutely..... Right

    • @saducfc6033
      @saducfc6033 4 роки тому +1

      ബ്രിട്ടീഷ്

    • @hareeshprasadam6974
      @hareeshprasadam6974 4 роки тому +2

      അതേ തീർച്ചയായും...

  • @unnikrishnanc3090
    @unnikrishnanc3090 2 роки тому +161

    എന്റെ രാജ്യം എന്റെ അഭിമാനം 🙏

  • @gowdamannatarajan1092
    @gowdamannatarajan1092 2 роки тому +34

    🇮🇳🇮🇳🇮🇳ജയ് ഭാരത് ❤🚩♥️ഭാരത് മാതാ കി ജയ് 😍

  • @venumd4263
    @venumd4263 6 років тому +227

    ഉയർന്ന ചിന്താശക്തിയും തെളിഞ്ഞ ബുദ്ധിയുമുള്ള എല്ലാ വിവേകശാലികളായ മനുഷ്യരും പറയുന്ന സത്യസന്ധമായ മറുപടി.

    • @noorudheenpoovakkuzhinooru2329
      @noorudheenpoovakkuzhinooru2329 6 років тому +2

      Venu M D അപ്പോൾ നിങ്ങൾ മേല്പറഞ്ഞതൊന്നും ഇല്ലാത്തവരെ വേണു MD എന്ന് വിളിക്കാം.

    • @venumd4263
      @venumd4263 6 років тому +3

      Noorudheenpoovakkuzhi Noorudheen പോയി തൂങ്ങി ചത്തു ടേടോ രാജ്യദ്രോഹി....

    • @greatThings2023BYJamsheerBab
      @greatThings2023BYJamsheerBab 2 роки тому

      ഇയ്യാൾ പറയുന്നത് ഫുൾ പൊട്ടതരം ... Indian army has right to do whatsoever their duties and can use weapons not just at their self defense ... It's entirely different from a citizen or groups/organizations/political parties right to take self defense . .. he is just trying to white wash RSS and their dirty activities and cover up as self defence right ... Shame on you and the entire system ...

    • @sakeerhusain7543
      @sakeerhusain7543 2 роки тому

      Adakondanallo nammoda shakthiyom panavom brttishekarkedira chilavazhiho kalayanolladalla ividotha moslengalayom kristhanikalayo kamonistokalayom kollan obayogikkanamanne parangade 🤪

  • @sunilmk999
    @sunilmk999 5 років тому +106

    മുല്ലപ്പെരിയാര്‍ വിഷയത്തിൽ angayodunda എന്റെ തെറ്റി ധാരണ ഇതോടെ മാറി. കൂടാതെ RSS ന് കുറിച്ചും ജന മനസുകളില്‍ കുറച്ചെങ്കിലും തെറ്റിധാരണ മാറ്റാൻ ഈ interview ന് കഴിഞ്ഞേക്കും.

    • @prasadvarghese3023
      @prasadvarghese3023 Рік тому

      മുല്ലപെരിയാർ തകർന്നാൽ മാലാളികളെ അല്ലെ ബാധിക്കു ഹിന്ദിക്കാർക്കു എന്ത് പറ്റാൻ

  • @sajuvarghese5975
    @sajuvarghese5975 3 роки тому +57

    പറഞ്ഞത് ഒരു പരിധിവരെ ശരിയാണ്.. ഇസ്ലാമിക രാഷ്ട്രങ്ങളിൽ ന്യൂനപക്ഷ പീഡനങ്ങൾ കാണുമ്പോൾ ഇവിടിത്തെ തീവ്ര ഇസ്ലാമിസ്റ്റ്മുകളും വ്യത്യാസം ഉണ്ടാകാൻ വഴിയില്ല...

    • @farooqpaikampaikam7054
      @farooqpaikampaikam7054 3 роки тому +4

      സ്വന്തം രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരെ യുള്ള പീഡനം മറിച്ച് വെച്ച് എന്തിനാ ചങ്ങായി അന്ന് രാജ്യത്തെ കുറവ് അന്വേഷിക്കുന്നത്

    • @karthiksprakash533
      @karthiksprakash533 2 роки тому +21

      @@farooqpaikampaikam7054 athinte 100 I'll onnu indiayil illa

    • @sufinashams6420
      @sufinashams6420 2 роки тому +1

      @@karthiksprakash533 Eppo Eganeta Nuoo napashathintte sidhi Eganee Sangiee PACSHE BRITTISHU KAR EERAJIYATHU THOTTOD8UATHU 20 % VARUNNAA M7SILEEGALE PEDICHA SANGI ATHO OPRMAVENNAM 🤩🤩🤩

    • @msubfilmsmalayalam
      @msubfilmsmalayalam 2 роки тому

      Mon ഗൾഫ് രാജ്യങ്ങൾ കണ്ടിട്ടിലെ അവിടെ മുസ്ലിങ്ങൾ മാത്രം ഉള്ളോ മറ്റ് മതക്കരേ അവിടെ തല്ലി ഓടിക്കുകയാണോ.. നിങ്ങൾ കിപ്പോ മുസ്ലിങ്ങളെ മൊത്തം കൊന്ന് ഇന്ത്യ യെ രാമ രാജ്യം ആക്കണം പക്ഷെ അത് വെറും സ്വപ്നം മാത്രം ആണ്

  • @arjunambadi1785
    @arjunambadi1785 Рік тому +38

    എന്റെ രാജ്യം എന്റെ അഭിമാനം..

  • @shajit3670
    @shajit3670 2 роки тому +104

    RSS നെ ഇത്രയധികം മനസ്സിലാക്കിയ ഒരു വ്യക്തി രാജ്യത്ത് വേറെ ഉണ്ടാകില്ല 👍🏻👍🏻👍🏻

  • @sreeramratheesh1334
    @sreeramratheesh1334 2 роки тому +79

    ദീർഘ വീക്ഷണം ഉള്ള ഒരു വലിയ മനുഷ്യൻ, ജയ് ഹിന്ദ്.

    • @anilkumarp76
      @anilkumarp76 2 роки тому +4

      മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ ഒരു ദീർഘ വീക്ഷണം കണ്ടില്ലല്ലോ?
      വിവരക്കേടിന്റെ ആശാൻ ആയിട്ടാണ് എനിക്ക് തോന്നുന്നത്.

    • @matzz6075
      @matzz6075 2 роки тому +1

      Nehru vine vare manasilaayee rss ne..

  • @alexsamuel4876
    @alexsamuel4876 2 роки тому +151

    സർ പറഞ്ഞത് 100%സത്യം ആണ് 🇮🇳♥

    • @selma_261
      @selma_261 2 роки тому

      Rss🤐🤐🤐🤬🤬🤬😇

    • @alexsamuel4876
      @alexsamuel4876 2 роки тому

      @@selma_261 posco Muhammad nabi 😂🤣6-9yr child ayisha raped by Muhammad 🤬
      who is Allah?
      Joker created by Muhammad 😂🤣
      Who is Muhammad?
      Posco case convict 😂🤣
      Who killed Muhammad?
      Just a lady 😂🤣

  • @prabhakumar2748
    @prabhakumar2748 2 роки тому +38

    🙏🏽🙏🏽🙏🏽ജസ്റ്റീസ്‌ kt തോമസ് സാർ പറഞ്ഞത് സത്യം.
    മനോരമ അദ്ദേഹത്തെ സങ്കി ആക്കാൻ നോക്കി. എന്നാൽ അത് നടന്നില്ല. 🇮🇳hatts of justice. ജയ് ഹിന്ദ് 🇮🇳

  • @francisxavier4696
    @francisxavier4696 6 років тому +614

    മുൻവിധികൾ ഇല്ലാത്ത ഇത് പോലുള്ള കാഴ്ചപ്പാടുകൾ പുലർത്തുന്ന ആളുകളെ ആണ് ഈ രാജ്യത്തിന് ആവിശ്യം

    • @k12musiczz29
      @k12musiczz29 3 роки тому +7

      ഇദ്ദേഹം ആരാണെന്നു നിനക്ക് അറിയാമോ വിവരം ഇല്ലാത്തവനെ

    • @amalrajpc2876
      @amalrajpc2876 2 роки тому +15

      @@k12musiczz29 നീ വെറും മുറിയണ്ടി യാണെന്ന് മനസ്സിലായി

    • @teamomucho7638
      @teamomucho7638 2 роки тому +4

      @@k12musiczz29 if you don't know who he is you ask me he who is then you know me who he is then you ask him who you are then ask me who I m

    • @shuhaibvlogs3700
      @shuhaibvlogs3700 2 роки тому +2

      Kunna pooora

    • @shuhaibvlogs3700
      @shuhaibvlogs3700 2 роки тому

      @TAAG 25 polayaadi mone

  • @isacsam933
    @isacsam933 2 роки тому +57

    ലോക്കപ്പുകളെ കുറിച്ച് സാർ പറഞ്ഞത് വളരെ കൃത്യമാണ്. അത്യാവശ്യമാണ്.
    ഒരു വ്യക്തിയെ പോലും ആരും തൊടാൻ പാടില്ല. കുറ്റം തെളിയിക്കാൻ ശാസ്ത്രീയ മാർഗങ്ങളാണ് വേണ്ടത്. മർദ്ദനമുറകൾ തെറ്റാണ്.

  • @vysakhan4437
    @vysakhan4437 3 роки тому +212

    വിവരം ഉള്ളവർ RSS നെ പുകഴ്ത്തുമ്പോൾ അതിലെന്തെങ്കിലും ഫാക്ട് ഉണ്ടായിരിക്കും തീർച്ച.

    • @sajilvarghese2786
      @sajilvarghese2786 2 роки тому

      OK what about shashi tharoor, Rahul Gandhi ,

    • @georgec.a8643
      @georgec.a8643 2 роки тому

      000⁰⁰⁰000000⁰⁰0000000000000000000⁰⁰P

    • @ministatus71
      @ministatus71 2 роки тому +9

      @@sajilvarghese2786
      Shashi tharoor ok rahul gandhi 🤣

    • @raveendrankandaramath8542
      @raveendrankandaramath8542 2 роки тому +3

      @@sajilvarghese2786
      Pappu അൽ പാവം
      !

    • @muhammednizar6638
      @muhammednizar6638 2 роки тому

      ഫാക്ട് ഉണ്ട് ചെറു മക്കൾക്കു മക്കൾക്ക് ഉന്നത പദവിയിലുള്ള ജോലികൾ പിന്നെ കുറച്ചു പണം ഇവനൊക്കെ അതു മതിയല്ലോ സ്വന്തം കാര്യം സിന്ദാബാദ്

  • @MyJerrythomas
    @MyJerrythomas 2 роки тому +247

    Rss നോടുള്ള നിലപാടിൽ ഒരു മാറ്റവും ഇതുവരെ അദ്ദേഹത്തിനില്ലല്ലേ ജോണീ ഒന്നു ശ്രമിച്ചു നോക്കി പക്ഷേ ഏറ്റില്ല

    • @selma_261
      @selma_261 2 роки тому

      Rss
      Rajidrohikal

    • @greatThings2023BYJamsheerBab
      @greatThings2023BYJamsheerBab 2 роки тому

      ഇയ്യാൾ പറയുന്നത് ഫുൾ പൊട്ടതരം ... Indian army has right to do whatsoever their duties and can use weapons not just at their self defense ... It's entirely different from a citizen or groups/organizations/political parties right to take self defense . .. he is just trying to white wash RSS and their dirty activities and cover up as self defence right ... Shame on you and the entire system ...

  • @honestman7099
    @honestman7099 6 років тому +486

    RSS ഇല്ലായിരുന്നെങ്കിൽ ഭാരതം ശിദിലമാകുമായിരുന്നു ഹിന്ദുക്കൾ എപ്പോഴെ ഒരു ഓർമ്മ മാത്രം ആകുമായിരുന്നു

    • @muhmd5219
      @muhmd5219 5 років тому +10

      150 varshathiladikam indian janatha swathanthryathinu vendi
      Poruthiyappol- shathrukkalkku
      Kshamapana kathezhuthi
      Rakshappettavar, Indian swothanthramayappol avarude
      Kuthanthrangalumayi janangale
      Bhinnippikkan varunnu.

    • @muhmd5219
      @muhmd5219 5 років тому +10

      1000 varsham Muslingal India Bharichittum Bhooripakshavum
      HINDUKKALAYIRUNNU- MARAKKANDA!!

    • @rudra418
      @rudra418 5 років тому +68

      @@muhmd5219 തനിക്ക് നാണം ഇല്ലെ ഇങ്ങനെ ചിന്തിക്കാൻ.1000 വർഷത്തെ. മുസ്ലീം ഭരണം ധാരാളം ഹിന്ദുക്കളെ ബലമായി മതം മാറ്റിയിട്ടുണ്ട്. ഭാരതീയർ മതപരമായി കുറച്ചു ശക്തരായിരുന്നതുകൊണ്ട്(strong) British കാർ വരുന്നതിനുമുൻപ് കൂടുതൽ ഹിന്ദുക്കളെ മതംമാറ്റാൻ സാധിച്ചില്ല.😶😶😶 താൻ മുസ്ലീം ആണെങ്കിൽ താനടക്കമുള്ള 90% മുസ്ലീംങ്ങളും ബലമായോ മറ്റു സാഹചര്യങ്ങളുടെ സമ്മർദ്ദംമൂലമോ മതം മാറിയ പാരമ്പര്യത്തിൽ പെട്ടവരാണ്😁😁😁😁😁😁

    • @noufalnoufal1042
      @noufalnoufal1042 5 років тому +15

      @@rudra418 ഇന്ത്യാ ചരിത്രം വായിച്ചു മനസ്സിലാക്കി സംസാരിക്കുക അല്ലാതെ ശാഖയിൽ വിളമ്പൂ ന്ന വിഷം കഴിച്ചു കമ ന്റ് ഇടരുത് അതൊക്കെ പുതിയ അംഗ ഗളോട് സംസാരിക്കു 'പൊതുവായി ഇങ്ങനെ വിളിച്ചു കു വരുത്

    • @ejazulhaq1952
      @ejazulhaq1952 5 років тому +5

      അപ്പോൾ 1000 കൊല്ലത്തോളം മുസ്ലിംകൾ ഇന്ത്യ ഭരിച്ചിട്ടും RSS ഭരണവും കൊണ്ട് വിളയാടുന്ന രാജ്യമായി അവശേഷിച്ചതിനെപ്പറ്റി പ്രിയ സുഹൃത്ത് സ്വന്തമായി ആർഎസ്എസ് തലയിനിന്നു ഒന്നു ഊരിനിന്ന് ചിന്തിച്ചുനോക്കൂ....
      അല്ലെങ്കിൽ വേണ്ട....ഇഷ്ടപോലെ തള്ളിക്കോളൂ .....ഇതുപോലുള്ള ആളുകൾ അപ്പുറത്ത് പാക്കിസ്ഥാനിലുമുണ്ട്....വിടുവായ വീരന്മാർ !!

  • @honestman7099
    @honestman7099 6 років тому +199

    ഇദ്ദേഹം പറയുന്നത് 100 % ശരിയായ കാരൃം

  • @baburajc.a1764
    @baburajc.a1764 7 місяців тому +2

    🤍🤍🤍🤍🙏🏻🙏🏻🙏🏻sir നിലവിൽ ഒരു രാഷ്ട്രീയ പാർട്ടികളോടും എനിക്ക് താല്പര്യമില്ല സർ പറഞ്ഞകാര്യങ്ങൾ ഞാൻ 100വട്ടം എന്റെ മനസാക്ഷിയോട് ചോദിച്ചു എത്ര സത്യസന്ധവും നീതി യുക്തവുമാണ് സാറിന്റെ മറുപടി 👍👍👍👌🏻ഇത്രയും വയസ്സിന്റെ ജീവിതാനുഭവവും ജോലിയിലെ എക്സ്പീരിയൻസും സ്വന്തം മനസാക്ഷിയോടുള്ള ഉദ്ബോധനവും അജങ്ജലമായ ഈ മറുപടി 👍👌🏻🌹🙏🏻🌹🙏🏻🌹🙏🏻

  • @user-rw6qu4ki4i
    @user-rw6qu4ki4i 2 роки тому +15

    മേത്ത വർഗങ്ങൾ കുരു പൊട്ടിച്ചു തീർക്കുന്നു...😂😂😂🤣🤣🤣🤣🤣🤣🤣🤣

  • @ranjithedavalath5491
    @ranjithedavalath5491 6 років тому +365

    K. V . തോമസ് പച്ചയായ മനുഷ്യന്‍ ,,, അദ്ധേഹം ഒരു മലയാളി ആയതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു ,, അതിലേറെ സന്തോഷിക്കുന്നു ,,,,,

  • @arjunav5425
    @arjunav5425 5 років тому +266

    ശാഖയിൽ നിന്നും രാജ്യസ്നേഹം മാത്രമേ പഠിപ്പിക്കുന്നുള്ളു... പക്ഷെ ഓരോരുത്തർ ചെയ്യുന്നതിന് സംഘത്തെ മൊത്തത്തിൽ കുറ്റം പറയുന്ന പ്രവണതയാണ് ഇന്ന്

    • @moideenpalekodan8594
      @moideenpalekodan8594 3 роки тому +5

      Pravarthiyiloode theliyikkanam

    • @informativeonly5552
      @informativeonly5552 2 роки тому +1

      Sakayila silubus andalaman

    • @ammukuttygeorge3040
      @ammukuttygeorge3040 2 роки тому

      KkdL

    • @raveendrankandaramath8542
      @raveendrankandaramath8542 2 роки тому +6

      @@moideenpalekodan8594
      അത് പോലെ ഇന്ത്യയുടെ മുഖ്യ ബാഹ്യ ശത്രുക്കൾ പാകിസ്ഥാൻ, ചൈന, താലിബാൻ, ISIS, Al Quida, JeM, etc.
      അത് കഴിഞ്ഞാൽ ഇന്ത്യക്കുള്ളിലെ ഇവരുടെ ജിഹാദി ഭീകരരും, അവരുടെ sleeping cells, spys, and agents.

    • @mithunashokashok4037
      @mithunashokashok4037 2 роки тому +1

      Yes satyam

  • @girishlakshman3468
    @girishlakshman3468 2 роки тому +14

    Rss മാതൃ രാജ്യത്തെ സ്വന്തം അമ്മയായി കാണുന്ന ഒരേയൊരു സംഘടന 🙏

  • @neerajvlogs7930
    @neerajvlogs7930 2 роки тому +13

    ജുഡീഷ്യറിയിൽ കയറിക്കഴിഞ്ഞതിൽ പിന്നെ എനിക്ക് രാഷ്ട്രീയമില്ല 🙏🙏🙏🙏🙏🙏🙏🙏🙏

  • @thadiyoor1
    @thadiyoor1 6 років тому +127

    എത്ര സത്യസന്ധമായ വാക്കുകൾ. എന്തൊരു ബഹളമായിരുന്നു മുല്ലപ്പെരിയാറിന്റെ പേരിൽ ഇവിടെ കണ്ടിരുന്നത്. ഒരു പത്രവും ഒരു രാഷ്ട്രീയ നേതാവും ഒരു സ്വതന്ത്ര ചിന്തകനും സത്യം നമ്മളോടു പറഞ്ഞിട്ടില്ല.സത്യം കണ്ടു പിടിക്കാൻ ശ്രമിച്ചിട്ടുമില്ല. ചുമ്മാതല്ല പൊതു ജനം കഴുത എന്ന പറച്ചിൽ വന്നതെന്നു തോന്നുന്നു.

    • @vijayank.k.8936
      @vijayank.k.8936 5 років тому

      ഇന്ത്യൻ മിലിട്ടറി ഇല്ലങ്കിൽ rss എഎങ്ങനെ രാജ്യം രക്ഷിക്കും. പൊട്ടാസ് തോക്കുപയോഗിച്ചു പാക്കിസ്ഥാൻ പട്ടാളത്തിന്റെ ചന്തിക്കു വെടി വെക്കുമോ ! ഒരോ ചാനൽ !!!

    • @greatThings2023BYJamsheerBab
      @greatThings2023BYJamsheerBab 2 роки тому

      ഇയ്യാൾ പറയുന്നത് ഫുൾ പൊട്ടതരം ... Indian army has right to do whatsoever their duties and can use weapons not just at their self defense ... It's entirely different from a citizen or groups/organizations/political parties right to take self defense . .. he is just trying to white wash RSS and their dirty activities and cover up as self defence right ... Shame on you and the entire system ...

    • @gourimorazha7119
      @gourimorazha7119 Рік тому

      Pothujanam,kazuthayanenne,yeppozano,manasilavunnathe?

    • @mohammedk7250
      @mohammedk7250 Рік тому

      @@gourimorazha7119 അറസ്സ സ് ഒരു ഇതു സoഖ്യ ടനായാ ണ് അതു പൊലെയാണ (മുസ്വലി° മിന് കസ്തി നികക്കും ഇതു പൊലെ മസിലും മീനും ക്യസ്ത്യാനികം ഒരു അയിത പട്ടാളത്തിന്ന് ആവി സീമാണ് നിങളെ പൊലെ ഉള്ള ആൾക്കാരാണ് അർസ് സ്റ്റ നെ വളർത്തുന്നത് ( താങ്കെൾ അല്ല പറഞ്ഞത് അർ സ് സി നെടമിലെക്ക് സമ്രക്ഷിക്കാൻ പറഞ്ഞയക്കക

    • @mohammedk7250
      @mohammedk7250 Рік тому

      ഇയാളെ പെറുക്ക ക യല്ല വെണ്ടത്

  • @dipinprakash6870
    @dipinprakash6870 6 років тому +197

    അങ്ങനെ ഒരു പ്രമുഖ വെക്തി അതും ഒരു ജഡ്ജി മനസ് തുറന്നു നേരെ ചൊവ്വെ rss നെ കുറിച്ച് സംസാരിച്ചു. അതും ഒരു ക്രിസ്ത്യാനി

    • @noorudheenpoovakkuzhinooru2329
      @noorudheenpoovakkuzhinooru2329 6 років тому +7

      Dipin Prakash Rss കാരൻ പിന്നെന്തിനെക്കുറിച്ചാണ് സംസാരിക്കുക

    • @sajn777
      @sajn777 6 років тому +2

      Like one Judas who was with Christ and agreed to betray for 30 coins and the of him is well known. This old man's lies cannot save him from facing the truth one day , that day his fascist murder groups will not be able to save him , all of them have to account for the blood of tens of thousands of innocent people whose only fault was to believe in truth

    • @nocaste5025
      @nocaste5025 6 років тому +6

      Sajan Thomas The problem is you can't understand the thing as so.
      what is truth and what is lie? Till now, what ever he said is truth. Because, Mullaperiyar dam have no problem.

    • @user-mz9me7kw4g
      @user-mz9me7kw4g 6 років тому +7

      പണം അതൊരു മഹാ സംഭവമാണ്..
      ഈ ഞാനും പറയും.. .. പ്രതീക്ഷിക്കുന്ന പണം കിട്ടിയാൽ...
      (എനിക്ക് തരില്ല ന്നറിയാം.. ചുമ്മാ.. 😉)😛

    • @sijusmathew973
      @sijusmathew973 5 років тому +18

      Siyad Nellikkuth ഇവിടെ Comments ഇടുന്നവർക് പല അഭിപ്രങ്ങള് ഉണ്ടായിരിക്കും എന്നിരുന്നാലും..അദ്ദേഹത്തിന് എതിരായി ഇവിടെ Comments ഇട്ട എത്ര പേർക്ക് അദ്ദേഹത്തെ അറിയാം..അദ്ദേഹം കോട്ടയത്ത് എന്റെ church ആണ് കൂടുന്നത് .കെ.ടി തോമസ് സർനെ ജ്ഞാനവും, വിവരവും ഉള്ള ആരും ഈ കുട്ടത്തിൽ ഇല്ല.. അതുകൊണ്ടു അദ്ദേഹത്തെ അറിഞ്ഞിട്ട് ഇങ്ങനെ ഉള്ള Comments ഇടു.. അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ എന്നെ ഒത്തിരി ചിന്തിപ്പിച്ചുണ്ട്....

  • @chandranmp8549
    @chandranmp8549 3 роки тому +98

    രാജ്യത്തെ ശരിക്കും അപഗ്രഥിച്ച് പഠിച്ച വ്യക്തി

    • @greatThings2023BYJamsheerBab
      @greatThings2023BYJamsheerBab 2 роки тому

      ഇയ്യാൾ പറയുന്നത് ഫുൾ പൊട്ടതരം ... Indian army has right to do whatsoever their duties and can use weapons not just at their self defense ... It's entirely different from a citizen or groups/organizations/political parties right to take self defense . .. he is just trying to white wash RSS and their dirty activities and cover up as self defence right ... Shame on you and the entire system ...

    • @baburajc.a1764
      @baburajc.a1764 7 місяців тому +2

      വളരെ കറക്റ്റ് 👍🌹🙏🏻

  • @vipinvipinar4028
    @vipinvipinar4028 4 роки тому +84

    ഇദ്ദേഹമാണ് യഥാർത്ഥ ന്യായാധിപൻ

    • @madusoodanam5148
      @madusoodanam5148 2 роки тому +2

      സ്വാതന്ത്ര സമയകാലത്തു ഇതൊന്നും കണ്ടില്ലല്ലോ.

  • @kirak1986
    @kirak1986 6 років тому +407

    ദൈവമേ... സൂടാപികൾ ആകെ കുരു പൊട്ടി മരിക്കും.

    • @abdulkadhar6933
      @abdulkadhar6933 6 років тому +3

      kiran pk pomone pedi illathavante pearanu sudapi sudapidaaaa..

    • @musthafamus6515
      @musthafamus6515 6 років тому +1

      Ee mairan ithu paranjunnu vechu Sudappikalkku enthada aava...gomathavinodu poyi para gomathavu santhoshichu thulli chadum...

    • @sks7593
      @sks7593 6 років тому +21

      musthafa mus ninte allahuvinekalum ethrayo upakariya cows

    • @musthafamus6515
      @musthafamus6515 6 років тому

      S K ennittanoda aa cowne pattinikku ittu kollunnathu thala aruthu bhali cheyyunnathu

    • @abhimanyusajeev3035
      @abhimanyusajeev3035 5 років тому +9

      Hindu kal evidayum pashuvina bhalikoduthittilla

  • @retheeshpillai5347
    @retheeshpillai5347 6 років тому +239

    സത്യസന്ധമായ വാക്കുകള്‍ . ഇവിടെ രാഷ്ട്രീയം ആണ് sir രാജ്യ പുരോഗതിയല്ല നോക്കുന്നത്.

    • @noorudheenpoovakkuzhinooru2329
      @noorudheenpoovakkuzhinooru2329 6 років тому +1

      Retheeshpillai 91 ശരിയാണ് rss രാഷ്ട്രീയത്തിനു വേണ്ടി നിലകൊള്ളുന്ന വർഗീയ ശക്തി. അത് നിനക്കു മനസ്സിലായിട്ടുണ്ട്.

    • @retheeshpillai5347
      @retheeshpillai5347 6 років тому +5

      Noorudheenpoovakkuzhi Noorudheen r.s.s എന്നല്ലാതെ നിങ്ങള്‍ക്ക് വേറെ ഒന്നും പറയാനില്ലെ . ഹിന്ദുക്കളെ എല്ലാം r.s.sആക്കാന്‍ നിങ്ങളാരാ

    • @haridasandasan3384
      @haridasandasan3384 6 років тому +1

      Retheeshpillai 91 ninte grudayamidippu kudilla

    • @mxdta
      @mxdta 2 роки тому +3

      അത് കൊണ്ടായിരിക്കും ഇവന്മാരുടെ ഒക്കെ നേതാവ് രാജ്യത്തെ ഒറ്റ് കൊടുത്ത് മാപ്പ് എഴുതി പേന യുടെ മഷി തീർത്തത് 😂😆.

    • @ashifsaif2151
      @ashifsaif2151 2 роки тому

      @@retheeshpillai5347 islamine ellam bheegaravdikal akunundalo atho

  • @jishnus1548
    @jishnus1548 2 роки тому +120

    "RSS അല്ലതെ പോപ്പുലർ ഫ്രണ്ടൊ,ഡി.വൈ.എഫ്.ഐ കാരോ അണെങ്കിൽ ഈ രാജ്യത്തിന്റെ അവസ്ഥ എന്താകുമായിരിക്കും🤔🤔🤔🤔🤔🤔🤔🤔🤔

    • @shuhaibvlogs3700
      @shuhaibvlogs3700 2 роки тому

      Poorrr

    • @jishnus1548
      @jishnus1548 2 роки тому +9

      @@shuhaibvlogs3700 സത്യം, ആ മൈരൻമാർ രാജ്യം പൂറ്റിച്ചെനെ 😁😁😁😁😁

    • @indiancitizen2791
      @indiancitizen2791 2 роки тому +6

      ഹഹഹ അതെയതെ ഗാന്ധിജിയെപോലുള്ള സ്വാതന്ത്യസമര സേനനികൾ ഇല്ലായിരുന്നെങ്കിൽ ഈ പറയുന്ന രാജ്യ സ്നേഹികൾ ബ്രിട്ടീഷുകാരുടെ മുൻപിൽ കുനിഞ്ഞു നിന്ന് നിന്ന് നട്ടെല്ല് വളഞ്ഞു കൈയും കൂടി നിലത്തു കുത്തി നടക്കുന്നത് ഇപ്പോൾ നമ്മളെക്കെ കണ്ടേനെ 🤣🤣

    • @jishnus1548
      @jishnus1548 2 роки тому +3

      "ഗാന്ധിജി ഇല്ലയിരുന്നെങ്കിലും ഇന്ത്യക്ക് സ്വതന്ത്രം കിട്ടുമായിരുന്നു. ബ്രിട്ടീഷ്കാർക്ക് മുൻപിൽ കുനിഞ്ഞു നിന്നത് കമ്മികളും,മുസ്ലിം ലീഗും ആണ്,ക്വിറ്റ് ഇന്ത്യ സമരത്തെയും സ്വാതന്ത്രിയ സമരത്തെയും തള്ളി പറഞ്ഞവർ ഇന്ന് പാർട്ടി ഓഫീസിൽ ദേശിയ പതാക ഉയർത്തുന്നു🤨🤨🤨🤨🤨🤨🤨

    • @indiancitizen2791
      @indiancitizen2791 2 роки тому

      @@jishnus1548 താൻ കണ്ണടച്ച് ഇരുട്ടാണെന്നു പറഞ്ഞാൽ ആ ഇരുട്ട് തനിക്കു മാത്രമേ ഉണ്ടാവുള്ളു 😜😜

  • @muralipalliyilpalliyil7998
    @muralipalliyilpalliyil7998 2 роки тому +14

    അനിവാര്യമായ വിശതീകരണം 👌വിഷയങ്ങൾ കൃത്യമായി പഠിച്ചു പറയുന്ന ജസ്റ്റിസ്, ഇന്റർവ്യൂവർ തനി വിലകുറഞ്ഞ സമീപനം

  • @prasanthpanicker8224
    @prasanthpanicker8224 6 років тому +222

    Justice KT Thomas speaks the truth on all issues, not only RSS.

    • @greatThings2023BYJamsheerBab
      @greatThings2023BYJamsheerBab 2 роки тому

      ഇയ്യാൾ പറയുന്നത് ഫുൾ പൊട്ടതരം ... Indian army has right to do whatsoever their duties and can use weapons not just at their self defense ... It's entirely different from a citizen or groups/organizations/political parties right to take self defense . .. he is just trying to white wash RSS and their dirty activities and cover up as self defence right ... Shame on you and the entire system ...

  • @saburavi8784
    @saburavi8784 6 років тому +246

    സർ, ഓരായിരം പ്രണാമം. സത്യം സത്യമായി കണ്ടതിനു !!

  • @hareeshprasadam6974
    @hareeshprasadam6974 4 роки тому +130

    സാർ അവതാരകൻ ചങ്ക് പൊട്ടി ചാവും.. പ്ലീസ്

    • @raveendrankandaramath8542
      @raveendrankandaramath8542 2 роки тому +2

      K.T. Thomas സാറിന്റെ വായിൽ നിന്നും തൊടിയെടുക്കാൻ അവതാരകൻ, jhony ഊള പരമാവതി ശ്രമിക്കുന്നുണ്ട്.

    • @judahmaccabeusmaccabee674
      @judahmaccabeusmaccabee674 2 роки тому

      Johny kku chodikkumbo virayal varunnundo ennoru samshayam ...

  • @laijupgeorge6533
    @laijupgeorge6533 4 роки тому +44

    RSS song 🎶 parampavithrammai manil i like this song❤❤❤

  • @newindia4957
    @newindia4957 6 років тому +219

    Rss നെ കുറിച്ച് ഒരിക്കലും മോശം അഭിപ്രായമില്ല.....

    • @sreejilvp3375
      @sreejilvp3375 3 роки тому +1

      athinu nallath venday parayaaan

    • @newindia4957
      @newindia4957 3 роки тому +5

      @@sreejilvp3375 പറയണ്ട, മൂടി ഇരിക്ക്

    • @sreejilvp3375
      @sreejilvp3375 3 роки тому

      @@newindia4957 aaa moodunnath parannjaal naari pokum

    • @newindia4957
      @newindia4957 3 роки тому +7

      @@sreejilvp3375 അതാ മൂടാൻ പറഞ്ഞത്,,,

  • @VINU4127
    @VINU4127 6 років тому +192

    ചില സത്യങ്ങൾ അപ്രിയമാണ്

    • @otta145
      @otta145 5 років тому +6

      ഈ. ഇന്റർവ്യൂവിൽ. രാഷ്ട്രീയക്കാരൂടെ. കള്ളത്തരങ്ങൾ. വെളിച്ചം. കാണുന്നൂ. .

  • @sijusswellnesscoach9491
    @sijusswellnesscoach9491 2 роки тому +10

    സുപ്രീം കോടതി ജഡ്ജിയായ സാർ RSS നെ പറ്റി പറഞ്ഞ കാര്യങ്ങൾ 100% ശെരിയാണെന്ന് സാറിന്റെ പല ഇന്റർവ്യൂ കളിൽ നിന്ന് എനിക്ക് മനസിലായി.... രാഷ്ട്രീയ പാർട്ടികൾ അവരുടെ ലാഭത്തിന് വേണ്ടി പറഞ്ഞുണ്ടാക്കുന്ന വെറും കെട്ട് കഥകൾ ആണ് ഗാന്ധി വധം RSS ചെയ്തതാണ് എന്നത് സാറിന്റെ വാക്കുകളിൽ ഉണ്ട് ...😍😍😍അതും പലവട്ടം സുപ്രീം കോടതി RSS നെ കുറ്റ വിമുക്തർ ആക്കിയതിന് ശേഷം ആണ് നെഹ്‌റു ജി പോലും അവരെ republic day പരേഡിന് ഔദ്യോഗികമായി വിളിച്ചത് എന്ന അറിവ് പോലും സാറിൽ നിന്നാണ് കിട്ടിയത്...❤️❤️❤️❤️...

  • @gopinathpudhuruthy.1745
    @gopinathpudhuruthy.1745 2 роки тому +8

    മഹാത്മാവേ , നമസ്കാരം. സാർ നെ ബഹുമാനിക്കുന്നു.

  • @vishnutr8322
    @vishnutr8322 5 років тому +60

    Daivam സാറിനു ആരോഗ്യം തരട്ടെ

  • @aniani9684
    @aniani9684 6 років тому +721

    ഇന്ത്യയെ ഇസ്ലാമികവത്കരിക്കുന്നതിൽ RSS ആണ് ഞങ്ങളുടെ മുമ്പിലുള്ള ഏക തടസം എന്ന് സുഡാപ്പി വനിതാ നേതാവ് പറഞ്ഞത് ഓർമ്മയുണ്ടോ..?
    RSS ഇല്ലായിരുന്നെങ്കിൽ ഞാൻ ഈ കമന്റ് ഇടുന്നത് ഉറുദുവിലാകുമായിരുന്നു..

    • @ab-dl6bl
      @ab-dl6bl 6 років тому +22

      Ani Ani ഏതാണ് ആ വനിതാ സുഡാപ്പി? അങ്ങനെയൊരു കാര്യം ഇതു വരെ ഞാന്‍ കേട്ടിട്ടില്ല. അതെക്കുറിച്ച് ഏതെങ്കിലും ന്യൂസ് ലിങ്ക്?

    • @dheerajjyothis
      @dheerajjyothis 6 років тому +64

      പോപ്പുലർ ഫ്രണ്ട് ന്റെ വനിതാ നേതാവ്

    • @ishq-ss7ws
      @ishq-ss7ws 6 років тому +7

      Ethu nethavu peru parayoo sangikale enthenkilum paranju mungi kalayalle

    • @sks7593
      @sks7593 6 років тому +32

      ishq 1984 sainaba. Vere Ella newsum ariyam pakshe ethennonun kettittilla

    • @user-mz9me7kw4g
      @user-mz9me7kw4g 6 років тому +11

      സങ്കി ക്ലാസ്സിൽ നിന്നും പറയുന്നത് മുഴുവൻ വിശ്വസിക്കും..
      ചാണകം തൊപ്പി ഉണ്ടല്ലോ ല്ലേ

  • @sidhiquemanakkadavankunnat632
    @sidhiquemanakkadavankunnat632 2 роки тому +3

    "എന്റെ ജീവിതമാണ് എന്റെ സന്ദേശം " ഗാന്ധിജി .
    മലർക്കെ തുറന്ന് വെച്ചിട്ടും ആർക്കും പൂർണ്ണമായി മനസ്സിലാക്കാൻ സാധിക്കാതെ പോയ ഒരു പ്രഹേളികയാണ് ഗാന്ധി . ഉപവാസമെന്ന പ്രക്രിയയിലൂടെ തന്റെ ജീവൻ തന്നെ രാജ്യത്തിന് വേണ്ടി ഉരുകി ഒലിപ്പിച്ച മനുഷ്യനാണ് ഗാന്ധി . രാജ്യത്ത് നടന്നുകൊണ്ടിരിന്ന വർഗ്ഗീയ കലാപങ്ങളിൽ മനുഷ്യ ജീവനുകൾ പൊലിഞ്ഞ് വിഴുബോൾ ഡൽഹിയിലെ കൊടും തണുപ്പിലും നിസ്സഹായരുടെയും നിരാലംബരുടെയും ദൈന്യതയിൽ അകവും പുറവും ഒരുപോലെ വെന്തുരുകിയ മഹാ മനീഷിയായിരുന്നു ഗാന്ധി . വെടിയുണ്ടകൾ കൊണ്ട് ഗാന്ധി എന്ന മനുഷ്യനെ ഇല്ലാതാക്കിയപ്പോൾ നഷ്ടമായത് കോടിക്കണക്കിന് മനുഷ്യർക്ക് സുരക്ഷിതത്വത്തിന്റെ കവചമായിരുന്നു. തന്റെ വിലപ്പെട്ട ജീവിതം കൊണ്ട് ഗാന്ധി തീർത്ത ആ കവചത്തിന്റെ സുരക്ഷിതത്വത്തിലായിരുന്നു സ്വതന്ത്ര ഇന്ത്യ ജനിച്ചതും ജീവിച്ചതും . ഇന്നിപ്പോൾ നിലനിൽപ്പിന് വേണ്ടി പാടുപെടുന്ന രാജ്യം ആഗ്രഹിക്കുന്നതും ആശ്രയിക്കുന്നതും ഗാന്ധി തന്റെ മരണം കൊണ്ട് തീർത്ത അതേ സുരക്ഷാ കവചം തന്നെയാണ്.
    വിനായക് ദാമോദർ സവർക്കറെന്ന തീവ്ര ഹിന്ദുത്വ പ്രത്യയശാസ്ത്ര ക്കാരനെ മനസ്സിൽ ദൈവം പോലെ കൊണ്ട് നടന്ന നാഥുറാം വിനായ് ഗോദ്സെ എന്ന തീവ്രവാദിയെ അനുകൂലിക്കുന്നവക്ക് രാജ്യത്ത് ഔദ്യേഗികത കൈവന്നിരിക്കുന്നു.
    അത് കൊണ്ട് തന്നെ വർത്തമാന കാല ഇന്ത്യയുടെ ചരിത്ര പ്രതലത്തിൽ നിന്നും ഗാന്ധിയെന്ന ചരിത്ര പുരുഷനെ എടുത്ത് മാറ്റാൻ രാജ്യത്തിന്റെ പല ഭാഗത്ത് നിന്നും ബോധപൂർവ്വ മായ ശ്രമങ്ങൾ നടക്കുന്നത് നാം തിരിച്ചറിയണം. രാജ്യത്തിന് വേണ്ടി ഉപവസിച്ച് ശുഷ്കിച്ച് ഉണങ്ങിപ്പോയ മഹാത്മാവിന്റെ അടിവയറിനെ പിളർത്തിയ വെടിയുണ്ടയെയും വെടി വെച്ച ഗോദ്സെയെയും പൂജിക്കുന്ന ധാരാളം തീവ്രവാദികൾ ഇന്നും രാജ്യത്ത് നില നിൽക്കുന്നു .
    ഇന്ത്യ ഹിന്ദു രാജ്യമാക്കി പ്രഖ്യാപിച്ചിട്ടിലെങ്കിൽ ആത് മഹത്യ ചെയ്യും എന്നൊകെ യുള്ള ശബ്ദങ്ങൾ രാജ്യത്തിന്റെ പലഭാഗത്ത് നിന്നും കേൾക്കുന്നത് ഗോദ്സെ മാർ ഇനിയും രാജ്യത്ത് അനവധിയുണ്ട് എന്നത് തെളിയിക്കുന്നു.

  • @mohdkk9407
    @mohdkk9407 2 роки тому +25

    He said the truth,
    100% സത്യം

  • @zapmedia4967
    @zapmedia4967 6 років тому +327

    *ഒരു ലക്ഷം ജിഹാദിക് ഒരു സൂര്യൻ*
    *ആയിരം കോടി പ്രണാമം*

    • @noorudheenpoovakkuzhinooru2329
      @noorudheenpoovakkuzhinooru2329 6 років тому +4

      മിഗ്‌നേഷ് ദാസ് നിന്നെപോലുള്ള വിഷപ്പാമ്പുകൾക്ക് പറ്റിയകൂട്ടാണ് തോമാച്ചൻ.

    • @parvathi9540
      @parvathi9540 3 роки тому +17

      @@noorudheenpoovakkuzhinooru2329 jihathiye parayanbol thanik entha 🤔

    • @alikoya5173
      @alikoya5173 3 роки тому +3

      എടപ്പാളിൽ കണ്ടു നിങ്ങളുടെ തള്ള്

    • @hsd7156
      @hsd7156 3 роки тому +13

      @@alikoya5173 പോടാ മദ്രസക്കുണ്ടാ

    • @raveendrankandaramath8542
      @raveendrankandaramath8542 2 роки тому +7

      @@alikoya5173
      എടപ്പാളിൽ നിന്റെ ബിൻ ലാദനെ കുഴിച്ചിട്ടോ, അതോ മസൂദ് ആശാറിനെ തലകീഴായി നാട്ടോ പൂസ്സലാൻ കോയാ... ???

  • @zeus283
    @zeus283 6 років тому +113

    സത്യം അത് എന്നും സത്യം തന്നെ

  • @muhammediqbalkadarkutty5916
    @muhammediqbalkadarkutty5916 Рік тому +4

    പോലീസിൽ എന്നല്ല ഒരു സർക്കാർ ജീവനക്കാരിലും രാഷ്ട്രിയം പാടില്ല സാധാരണക്കാരന് നീതി ലഭിക്കില്ല

  • @unnikrishnankt5353
    @unnikrishnankt5353 2 роки тому +5

    പോലിസിന്റെ മാഡമ്പി അവസാനിപ്പിച്ചില്ലെങ്കിൽ ഭാവിയിൽ പട്ടാളം ഭരിക്കും

  • @pgn4nostrum
    @pgn4nostrum 5 років тому +47

    💐💐💐ജസ്റ്റിസ് കെ ടി തോമസ്💐💐💐👌👌👌

  • @muliyan2346
    @muliyan2346 6 років тому +63

    Satyamev Jayate ..Jai RSS

  • @mohananv684
    @mohananv684 3 роки тому +16

    സത്യം പറയുന്നവർ ഈ ഭൂമിയിൽ ഉണ്ട്

  • @georgejohn800
    @georgejohn800 2 роки тому +14

    അവരുടെ നമ്മുടെ എന്ന് പറയാമോ ഇന്ത്യ ഒരു രാജ്യം ഒറ്റ ജനത തമിഴ്ൻ keeraleeyan ഒന്നല്ലേ നമ്മുടെ pasport കേരളത്തിന്റെയോ തമിഴ് നാടിൻറെയോ അല്ല നമ്മൾ ഒന്നല്ലേ എങ്കിൽ മഹത്തായ ഭാരതം നമ്മുടെ തമിഴ് നാടിന്റെ എന്നുള്ള വാക്ക് പറയരുത് justice

  • @remyagopan1898
    @remyagopan1898 6 років тому +349

    വിവരവും വിദ്യാഭ്യാസവും ഉള്ളവർ സത്യം തുറന്നു പറയുന്നു

    • @fvz7225
      @fvz7225 3 роки тому +1

      😂😂😂

    • @arungirish5740
      @arungirish5740 3 роки тому +19

      @@fvz7225 ചിരിച്ചിട്ട് കാര്യം ഇല്ലാ.... പുള്ളി പറയുന്നതിന് ഉത്തരം പറയണം...

    • @fvz7225
      @fvz7225 3 роки тому

      @@arungirish5740 കാർഷിക ബില്ലുമായി ബന്ധപ്പെട്ടു കേരളനിയമസഭയിൽ നടന്ന സമ്മേളനത്തിൽ കേരളഗവണ്മെന്റ് എടുത്ത തീരുമാനത്തോട് അനുകൂലിച്ചു ഇദ്ദേഹം നിന്നത് എന്തിനാണ്...

    • @muhammedbilal6069
      @muhammedbilal6069 3 роки тому

      വിവരവും വിദ്യാഭാസമുള്ളവരെയൊന്നും കാണാറില്ലേ

    • @arungirish5740
      @arungirish5740 3 роки тому +11

      @@muhammedbilal6069 rss നേ കുട്ടപറയുന്നവർക്കർ മാത്രമല്ല വിവരം...... അയാൾ ചരിത്രം പഠിച്ചിട്ടാണ് പറയുന്നത് ...... അല്ലാതെ ഇന്നാ രാഷ്ട്രീയപാർട്ടിക്ക് മാത്രമേ ഓല്ലെന്ന് വിചാർജ്കെല്ലേ....

  • @raybuzz7573
    @raybuzz7573 6 років тому +79

    ജോണി എന്നാ ഇദ്ദേഹം എന്തുകൊണ്ടാകണ് കേരളം എന്നാ പൊതു സമൂഹം ഇതൊന്നു അംഗീകരിക്കില്ല എന്ന് പറയുന്നേ...ഇദ്ദേഹം ഇവിടുത്തെ പൊതുസമൂഹത്തിന്റെ ഒരു പ്രതിനിധിആണോ~?,കേവലം ഒരു മാധ്യമ പ്രവർത്തകൻ അല്ലെ!..താങ്കൾ താങ്കളുടെ യും മനോരമ ചാനൽ ന്റെയും മുൻവിധി പ്രകാരം ഉണ്ടാക്കി എടുത്ത ധാരണകൾ എല്ലാം കേരളം സമുഹത്തിന്റേത് ആണെന്ന് പറയുന്നതിൽ എന്ത് പ്രസക്തി ആണേ ഉള്ളത്..!
    Rss സൈന്യം കഴിഞ്ഞ രാജ്യ സുരക്ഷയിൽ നാലമാതാണ് എന്ന് ജസ്‌റ്റിസ് പറഞ്ഞതിൽ തെറ്റ് ഇല്ല എന് ഇന്ത്യൻ ചരിത്രം എടുത്തു നോക്കിയാ മനസ്സിലാവും..!.rss നെയും ഹിന്ദു തീവ്രവാദ സംഘടനകളെയും ഒന്നായി കാണുന്നത് കൊണ്ടാണ് ഇവിടുത്തെ മാധ്യമങ്ങൾ എന്ത് സംഭവിച്ചാലും അത് rss~ബിജെപി ടെ മുകളിൽ വച്ച് കെട്ടുന്നത്..
    സ്വതന്ത്രമയി സത്യസന്ധമായി കാര്യങ്ങൾ ജനങ്ങലിലേക്ക് ഏറ്റെജിക്കാൻ ശ്രമിക്കുക..അല്ലാതെ രാഷ്ട്രീയ മുതലെടുപ്പ് ആവരുത് ഒരു ചാനെൽ ധർമം എന്ന് ഓർക്കുക..

    • @noorudheenpoovakkuzhinooru2329
      @noorudheenpoovakkuzhinooru2329 6 років тому +2

      RaY BuZz വെള്ളം ചേർത്ത ചരിത്രം.

    • @goldentunes1218
      @goldentunes1218 4 роки тому +2

      who is this thoni to make a statement like this? He is unfit to interview a great man like Justice K T Thomas...it is like a mosquito with a munificent milch cow..

  • @jithu_kriz1559
    @jithu_kriz1559 2 роки тому +27

    K T Thomas Sir 💯❤💥

  • @sandeshkadam3040
    @sandeshkadam3040 4 роки тому +11

    From Maharashtra. Jai hind jai Maharashtra jai Malayalam.

  • @MithunSasidharan1989
    @MithunSasidharan1989 6 років тому +159

    Honest and respectful personality !

  • @DharmaSamrakshanam
    @DharmaSamrakshanam 6 років тому +157

    RSSന് എതിരെ വിഷം ചീറ്റുന്നവരോട്: നിങ്ങൾ ഏതു മതക്കാരാണെങ്കിലും ഇസക്കാരാണെങ്കിലും ഒരിക്കലെങ്കിലും ഒരു RSS ശാഖയിൽ പങ്കെടുത്തതിനു ശേഷം അഭിപ്രായം എഴുതൂ. RSS ശാഖയിൽ പങ്കെടുക്കാൻ ഒരു മെമ്പർഷിപ്പും ആവശ്യമില്ല, ഒരു പൈസ പോലും നൽകണ്ട. RSS എന്തെന്നറിയണമെങ്കിൽ ശാഖയിൽ പങ്കെടുക്കുക തന്നെ വേണം. Be a swayamsevak, and be a good citizen. വന്ദേ മാതരം

    • @noorudheenpoovakkuzhinooru2329
      @noorudheenpoovakkuzhinooru2329 6 років тому +10

      J N Rss ന്റെ തനിനിറം പുറത്തുനിന്നുതന്നെ കാണുന്നുണ്ട്, അതിന് ശാഖയിൽ പോകേണ്ടതില്ല.

    • @capnnam1399
      @capnnam1399 6 років тому +4

      Noorudheenpoovakkuzhi Noorudheen why mullas are so scared of rss.

    • @MohanKumar-fl7ob
      @MohanKumar-fl7ob 6 років тому +2

      Noorudheen,Neeyum ninte beeviyum ponam,appole ninakku ariyullu,ninteyellam avasanam avaril koodiyanennu,nayinte mone.

    • @thariquhassan5528
      @thariquhassan5528 6 років тому +1

      Sheri raajawey

    • @thariquhassan5528
      @thariquhassan5528 6 років тому +2

      Rss kaark oru vichaaram und awarey muslim bayakkunnu enn..... adu pettannu thanney rss kaark manasilaayikkollum

  • @Godloveseventheleast
    @Godloveseventheleast 3 роки тому +40

    K T Thomas is correct about RSS

    • @abdulhakkim6929
      @abdulhakkim6929 2 роки тому +1

      Kittiyath......yevidayaada......... ....Thomas......nninte. yokke...... .jaathi..kaare....konnu...thalliyath . .

    • @judahmaccabeusmaccabee674
      @judahmaccabeusmaccabee674 2 роки тому +1

      Johny moonchi ....😄

    • @judahmaccabeusmaccabee674
      @judahmaccabeusmaccabee674 2 роки тому

      @@abdulhakkim6929 up yil 4000 kodi mudakkiya Yousef Ali ... kalapam undakkan poya kappan .... Kappan pani vangi ... Yousef Ali manymayi business nadathum.... Appo karyam manasilayille ...Da sudappi odra mayire ....

    • @mxdta
      @mxdta 2 роки тому

      ജിഹാദ് 🔥

    • @mxdta
      @mxdta 2 роки тому +1

      അത് കൊണ്ടായിരിക്കും ഇവന്മാരുടെ ഒക്കെ നേതാവ് രാജ്യത്തെ ഒറ്റ് കൊടുത്ത് മാപ്പ് എഴുതി പേന യുടെ മഷി തീർത്തത് 😂😆.

  • @rajanthomas4748
    @rajanthomas4748 2 роки тому +84

    PM of RSS is the best gentleman in India.

  • @anilajandivakaran941
    @anilajandivakaran941 4 роки тому +120

    അദേഹം സത്യം പറയുന്നത് കേട്ടപ്പോൾ ജോണിക്ക് കരു പൊട്ടി. ജോണിയുടെ പാർട്ടിക്കാരെ പോലെയുള്ള ആൾ അല്ല ഇദേഹം എന്നു മനസ്സിൽ ആയി.. കാര്യസാത്യതക്കു വേണ്ടി അപ്പനെ വരെ തള്ളി പറയുന്നവൻമാരെ ആണ് ജോണി ഇ തു വരെ കണ്ടത്

    • @shibudaniel2117
      @shibudaniel2117 2 роки тому +1

      കഷ്ടം. അദ്ദേഹം R.S S നേ കുറച്ചു ആഴത്തിൽ മനസ്സിൽ ആക്കിയട്ടില്ല, ഇവിടെ എല്ലാവർക്കും അഭിപ്രായം പറയാൻ അവസരം നൽകിയത് ഇന്ത്യൻ ഭരണഘനയാണ്, അതു ഉണ്ടാക്കിയത് I N C യാണ് അന്ന് ബി ജെ പി യൊ, കമ്മ്യൂണിസ്റ്റ്‌ പാർട്ടിയോ ആയിരുന്നു എങ്കിൽ നമ്മുടെ ഭരണഘടനാ യുടെ അവസ്ഥ എല്ലാവരും മനസ്സിൽ ആക്കണം. തനിക്ക് എന്തങ്കിലും പ്രയോജനം അവരെ സുധിക്കുന്ന ജഡ്ജി തൊട്ടു സിനിമ തരാരങ്ങൾ വരെ

  • @devussharmi6676
    @devussharmi6676 6 років тому +114

    Thank u sir for revealing the truth....

  • @goahead7125
    @goahead7125 3 роки тому +13

    അലക്സാണ്ടർ ജേക്കബ് പറയുമ്പോൾ ഹാ ഹാ ജസ്റ്റിസ് കെടി തോമസ് പറഞ്ഞപ്പോൾ ഹോ ഹോ മതേതരം പൂത്തുലയട്ടെ

  • @manikoduvallikoduvallimani1417

    കെ ടി തോമസ് സാറിൻ്റെ വാക്കുകൾ സൂപ്പർ. സർ നമ്മുടെ സമൂഹത്തിൽ മിക്കവരും സത്യം കേൾക്കാൻ താൽപര്യമില്ലാത്തവരാണ്
    ഈ മനു ശ്യർ എന്ന് നേരെയാവും

  • @RajeshR-st9wy
    @RajeshR-st9wy 6 років тому +133

    I feel relieved ഇങ്ങനുള്ള ആൾക്കാർ വേണം രാഷ്ട്രീയത്തിലിറങ്ങാൻ . രാജ്യത്തിനും രാജ്യത്തുള്ളവർക്കും വേണ്ടി പ്രവർത്തിക്കുന്നവർ. പാർട്ടിക്കും പാർട്ടി പ്രവർത്തകർക്കും വേണ്ടി പ്രവർത്തിക്കുന്നതാണ് ഇന്നത് രാഷ്ട്രീയം.ഇതു മാറണം.ചിന്തിക്കാൻ ശേഷിയും പ്രാചീന കാല ചിന്താഗതികൾ തച്ചുടയ്ക്കുവാൻ നെഞ്ചുറപ്പുള്ള മനുഷ്യർ വേണം ഇനി നമ്മെ നയിക്കാൻ.

    • @vivianxavier5905
      @vivianxavier5905 2 роки тому +1

      E sreedharanum jacob thomasum vannittu enthu.undayi ennu elavarkum ariyam manorama sanghikalku vitto

    • @mxdta
      @mxdta 2 роки тому

      ജിഹാദ് 🔥

  • @Km-cm8zx
    @Km-cm8zx 6 років тому +36

    ഒരപൂർവ്വ വ്യക്തിത്വം........

  • @josegeorge4301
    @josegeorge4301 2 роки тому +4

    മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ സാധാരണക്കാരായ പാവം ജനങ്ങൾ കെ ടി തോമസ് സാർ ചെയ്തിട്ടുള്ള നല്ല കാര്യങ്ങൾ അതിനു വേണ്ടി ചെയ്ത പ്രവർത്തനങ്ങൾ ഒന്നും തന്നെ സത്യസന്ധമായി അറിയാതെ തെറ്റിദ്ധരിച്ചിട്ടുണ്ട് ഈ സംവാദം അതിനൊക്കെ ഉള്ള ഒരു മറുപടിയും ആകട്ടെ മുല്ലപ്പെരിയാറിന് വേണ്ടി തോമസ് സർ എടുത്ത് നല്ല തീരുമാനങ്ങൾ അതാത് കാലത്തെ ഭരണാധികാരികൾ രാഷ്ട്രീയക്കാർ വേണ്ടവണ്ണം വിനിയോഗിച്ചിരുന്ന എങ്കിൽ മുല്ലപ്പെരിയാറിന് നേരത്തെതന്നെ ശാശ്വതമായ പരിഹാരം ഉണ്ടായേനെ

  • @jayanandmc1400
    @jayanandmc1400 Рік тому +4

    ഇന്ത്യയിൽ പല സംഘടനകൾ ഉണ്ട്. അതിൽ രാജ്യസ്നേഹികളും രാജ്യത്തിനുവേണ്ടി ജീവൻ കൊടുക്കാൻ സന്നദ്ധതയുള്ള ഒരു സംഘടനയാണ് RSS. അവർക്കു പട്ടാള പരിശീലം കൊടുത്തു രണ്ടാമനിറ സുരക്ഷാസേനയ്ക്കേണ്ടത് ഒരാവശ്യമാണെന്ന് തോനുന്നു.

  • @ANILKUMAR-nx9wk
    @ANILKUMAR-nx9wk 5 років тому +183

    ചില നല്ല വാർത്തകൾ മനസിന്‌ ആഹ്ലാദം പകർന്നു തരും. ചില സത്യങ്ങൾ കാലങ്ങൾ എത്ര കഴിഞ്ഞാലും പൂർവാധികം ശക്തിയായി ഉയർത്തെഴുനേൽക്കും. JAY RSS.

    • @greatThings2023BYJamsheerBab
      @greatThings2023BYJamsheerBab 2 роки тому

      ഇയ്യാൾ പറയുന്നത് ഫുൾ പൊട്ടതരം ... Indian army has right to do whatsoever their duties and can use weapons not just at their self defense ... It's entirely different from a citizen or groups/organizations/political parties right to take self defense . .. he is just trying to white wash RSS and their dirty activities and cover up as self defence right ... Shame on you and the entire system ...

  • @ramachandreap8831
    @ramachandreap8831 5 років тому +12

    Thomas sar നിങ്ങൾക്കൊരു salut!!

  • @achiprathangalvtc6680
    @achiprathangalvtc6680 2 роки тому +7

    മർദ്ധനത്തിൽ ആരെങ്കിലും മരിച്ച്‌ പോയാൽ ആ മർദ്ധിച്ച പോലീസ് കാരനെ അർഹിക്കുന്ന സിക്ഷ കൊടുക്കണം

    • @tvabraham4785
      @tvabraham4785 2 роки тому +2

      മർദനത്തിൽ ആരെങ്കിലും മരിച്ചുപോയാൽ, മർദിച്ച പോലീസ് കാരനെ തീർച്ചയായും അതെ രീതിയിൽ മർദിച്ചു അയക്കണം. അത് തെറ്റാണെങ്കിൽ പോലീസ് കാരനും ഒരുത്തനെയും മർദിക്കാൻ അവകാശമില്ല.

  • @baseermohammed3402
    @baseermohammed3402 2 роки тому +15

    പോലീസ് അസോസിയേഷനെ കുറിച്ച് പറഞ്ഞത് 100% ശരിയാണ് രാഷ്ട്രീയം പാടില്ല

    • @healthwealthbysamarthpro
      @healthwealthbysamarthpro Рік тому

      ബാക്കി പറഞ്ഞതെല്ലാം തെറ്റാണെന്നാണോ?

  • @vijeshkannur1062
    @vijeshkannur1062 6 років тому +215

    ഷുടു ബ്രോകൾ ഓപ്പറേഷൻ തുടങ്ങിയോ ഇവിടെ 😂

    • @umesh396
      @umesh396 4 роки тому +2

      Poda kakka

    • @ministatus71
      @ministatus71 3 роки тому +2

      @@umesh396 KAMMI 3.0

    • @rafeektk2121
      @rafeektk2121 3 роки тому +2

      ഷൂ

    • @muhammedbilal6069
      @muhammedbilal6069 3 роки тому

      ഷുടു നിൻ്റെ തന്തയും സങ്കി നീയും

    • @rahulm8451
      @rahulm8451 2 роки тому +1

      ഷുടു 🤣🤣🤣🤣

  • @ammukutty2217
    @ammukutty2217 6 років тому +106

    RSS ഇല്ലെങ്കിൽ ഇന്ത്യയുടെ ഭാവി പ്രവചനാതീതം, അത്രക്കും നശിച്ചുപോകും നമ്മടെ ഈ സുന്ദര രാജ്യം

    • @saheerabduljabbar7200
      @saheerabduljabbar7200 4 роки тому +1

      Ammu Kutty RSS NTY FAAVI TIRUM

    • @kidilammanushyan4372
      @kidilammanushyan4372 4 роки тому +3

      @@saheerabduljabbar7200 ഗസ്‌വേ ഇൗ ഹിന്ദ്...

    • @ajmalajuap3338
      @ajmalajuap3338 4 роки тому

      അമ്മു കുട്ടിയുടെ പൂര്‍ ഒന്ന് കാണിച്ച് തരുമോ

    • @muhammadalimuhammadali6892
      @muhammadalimuhammadali6892 3 роки тому +1

      Ammu kutty ningal ulladukonda nammudey rajyam mattulla rajyangaludey mumbil naanam kedunnath

    • @kareemthayyil4877
      @kareemthayyil4877 3 роки тому +3

      ആർഎസ്എസ് ഉള്ളതുകൊണ്ട് പേടിയാണ് ഇവിടെ ജീവിക്കാൻ

  • @NoName-zt6tg
    @NoName-zt6tg 3 роки тому +6

    സമൂഹത്തെ ശരിയായ രീതിയിൽ കൊണ്ടുപോകുന്നതിന് എന്റെ അഭിപ്രായത്തിനു എൻറ്റെങ്കിലും സഹായം ചെയ്യുമെങ്കിൽ ഞാൻ അത് പറയാതിരിക്കുന്നത് ആണ് തെറ്റ് എന്ന് ചിന്തിക്കുന്ന ആൾ ആണ് ഞാൻ ,, മാസ്സ്

  • @jo-dk1gu
    @jo-dk1gu 3 роки тому +32

    ഒരു കണക്കിന് തോമാസ് സാറ് ഡാമിന്റെ കാര്യത്തിൽ എടുത്ത തീരുമാനം നല്ലതാണെന്ന് വേണം കരുതാൻ...അല്ലെങ്കിൽ ഒരു പക്ഷെ പുതിയ ഡാം പണിയേണ്ടി വന്നേക്കാം...പണിയുന്നത് നമ്മുടെ പാലാരിവട്ടം ശശി മിസ്റ്റർ കുഞ്ഞും ആയേക്കാം....അതിലും ആയിരം വട്ടം നല്ലത് പഴയ ഡാം തന്നെ...

  • @manilalmenon4254
    @manilalmenon4254 5 років тому +23

    ഈ വീഡിയോ മനോരമ ചാനൽ വർഷത്തിൽ ഒരു തവണ എങ്കിലും സംപ്രേഷണം ചെയ്യുക. ഭാരതാംബയുടെ സിംഹം കുട്ടികൾ ആണു Rss. അതിൽ ജാതി,മതം ഒന്നും ഇല്ല. രാജ്യത്തിന്റെ സാംസ്‌കാരിക ദേശീയത കാത്തു സൂക്ഷിച്ചു കൊണ്ട് പോകുക.അതിനു വേണ്ടി കർമയോഗികളെ വാർത്തെടുക്കുന്നു

  • @sreeraghmraju4960
    @sreeraghmraju4960 6 років тому +24

    He is crisp and crystal clear about facts.... He have very clear points

  • @visruthrocks
    @visruthrocks 3 роки тому +7

    1962 ലെ ചൈന വാറിൽ ഇന്ത്യൻ സേന ക്ക്‌ ഒപ്പം നിന്ന് യുദ്ധം ചെയ്‌തതിന് rss നെ നിരോധിച്ച നെഹ്റു തന്നെ 62 ലെ ഇന്ത്യൻ ആർമി യുടെ പരേഡിൽ റൂട്ട് മാര്ച്ച് ചെയ്യാൻ അനുവാദം കൊടുത്തു (ഇന്നുവരെ മറ്റ് ആർക്കും ലഭിച്ചികില്ല ) ഇതൊന്നും അറിയാതെ കേട്ട പാതി rss എന്താണ് ഇന്ത്യക്ക് വേണ്ടി ചെയ്‌തത്‌ എന്ന് ചോദിക്കുന്നവരോട് ഒരു ലോഡ്‌ പുച്ഛം.. നിങ്ങളോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല ലോകം മൊത്തം ഒരു മത രാഷ്ടം ആക്കാൻ പുറ പെട്ടവർക്ക് മാത്രം ആണ് rss ഒരു വിലങ്ങു തടി കാരണം അതെ നാണയത്തിൽ തിരിച്ചടിക്കുന്നു.....

  • @renukabhaskarapillai9278
    @renukabhaskarapillai9278 2 роки тому +23

    ജോണിക്ക്തീരെസഹിക്കുന്നില്ല.മ൨ദാധ്യമപ്രവർത്തകൻസത്യസന്ധനാകണം.പക്ഷപാതിയാകരുത്.ബഹുമാന്യജസ്റ്റിസിനുവന്ദനം.

  • @vishnuvgsthss
    @vishnuvgsthss 6 років тому +70

    u said the truth sir . proud of you as a true Indian

  • @sarathnair2163
    @sarathnair2163 4 роки тому +27

    Great Being, So Proud of you Sir 🙏

  • @radheshn6622
    @radheshn6622 Рік тому +3

    ഇവിടെ മുതലെടുപ്പുകാരാണ് കൂടുതലും ഉള്ളത് അതുകൊണ്ട് സത്യസന്ധത പറഞ്ഞാലൊന്നും അവർ കേൾക്കുകയില്ല അതാണ് കേരളത്തിലെ സ്ഥിതി അതും പ്രത്യേകിച്ചും കുറെ മതേതരവാദികളും കുറെ കമ്മ്യൂണിസ്റ്റുകാരും കുറച്ചു ന്യൂനപക്ഷക്കാരും ആണ് ഇതിന് പുറകിൽ കാരണമെന്താണെന്ന് വെച്ചാൽ പൊതുജനങ്ങളുടെ ടാക്സ് പിടിക്കുന്ന പൈസ കൂടുതലും അടിച്ചുമാറ്റുന്ന ഒരു വിഭാഗം ഇത്തരക്കാരാണ് എന്നുള്ളതാണ് ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്👈 സത്യം പറയുന്ന ഇതുപോലുള്ള സത്യസന്ധരായിട്ടുള്ളവരെ മോശക്കാരായിട്ട് കാണിച്ചാൽ മാത്രമേ അവർക്ക് ഈ അധികാരസ്ഥാനങ്ങളും മുതലെടുപ്പും പൈസയും സാമ്പത്തികവും എല്ലാം സ്ഥാനങ്ങളും ഒക്കെ അടിച്ചുമാറ്റാൻ കഴിയുകയുള്ളൂ 👈 മുതലക്കണ്ണീർ ഒഴുക്കുന്ന ഇത്തരം ന്യൂനപക്ഷ വർഗീയവാദികൾ പെട്ടവരും മതേതരത്വം പറഞ്ഞ് നടക്കുന്ന കമ്മി സുഡാപ്പി കളിൽ പെട്ട വരും അധികാരസ്ഥാനങ്ങൾ നിലനിർത്താൻ വേണ്ടി മുസ്ലിം ലീഗ് പോലുള്ള ചില അധികാരികളും👈 അതിന്റെ വോട്ട് വാങ്ങാൻ വേണ്ടി നക്കി നടക്കുന്ന ചില കൊങ്ങികളും 👈 എല്ലാവരും കൂടെ ചേരുമ്പോൾ ഇത്തരക്കാരെ നല്ല ആൾക്കാരെ മോശക്കാരാക്കി കാണിക്കാൻ ഇവർക്ക് സൗകര്യം കൂടും 👈 എന്നാൽ നല്ലൊരു ശതമാനം ഭൂരിപക്ഷങ്ങളിൽ പെട്ടവരും ന്യൂനപക്ഷത്തിൽ കുറെ നല്ല ആൾക്കാരും ഉണ്ടെന്നുള്ള കാര്യവും അവർക്ക് ഇതിന്റെ ഒരു ഗുണവും ഒരു ഗുണഫലവും കിട്ടുന്നില്ല എന്നുള്ള കാര്യം എല്ലാവരിലും എത്തിക്കുകയും ചിന്തിക്കുകയും ചെയ്യേണ്ടതാണ് 👈 ഇപ്പോൾ മനോരമേൽ തന്നെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട് അവിടെ ജാതീയമായിട്ട് അവരുടെ ആൾക്കാരെയാണ് കൂടുതലും നിയമിക്കുകയും മറ്റുകാര്യങ്ങൾ ചെയ്യുകയും ചെയ്യുന്നത് അതും ഒരു വർഗീയ വാദം അല്ലയോ എന്നൊന്ന് ചിന്തിച്ചു നോക്കൂ 👈👈 അവിടെ എത്ര വയസ് സത്യസന്ധർ ആയിട്ടുണ്ട് 👳‍♀️👈 അതുപോലെ ന്യൂസ് വായിക്കുന്നവരും അവതാരകന്മാരും അവതാരികകളും എത്ര പേര് സ്വതന്ത്രമായിട്ടും സത്യസന്ധം ആയിട്ടും ന്യൂസ് വായിക്കാറുണ്ട് 👈 എത്രയോ കള്ളത്തരങ്ങൾ എത്രയോ പ്രാവശ്യം ഓരോരുത്തര് കണ്ടുപിടിച്ചു വിളിച്ചിട്ടുണ്ടല്ലോ മനോരമയിൽ തന്നെ 👈 അപ്പോൾ ഇത്തരം കള്ളത്തരങ്ങൾ കാണിക്കാതെ സത്യസന്ധമായിട്ട് ന്യൂസുകൾ കാണിക്കാനും വാർത്തകൾ വായിക്കാനും ഉള്ള ആൾക്കാർ എല്ലാ വിഭാഗത്തിലും ഉണ്ടായിരിക്കണം അതാണ് ഈ രാജ്യത്തിന്റെ നന്മയ്ക്ക് നല്ലത് 👳‍♀️👺 എന്നുള്ള കാര്യം ഈ ശ്രീമാൻ ജസ്റ്റിസ് എല്ലാവരെയും ഓർമ്മപ്പെടുത്തുന്നു👈 സത്യസന്ധമായിട്ട് ഇദ്ദേഹം കാണിച്ച എല്ലാ പ്രവർത്തികൾക്കും എല്ലാവരിൽ നിന്നും അഭിനന്ദനം കൊടുക്കേണ്ടതാണ് പ്രത്യേകിച്ചും മനോരമ 👈

  • @PrasadPrasad-do3ic
    @PrasadPrasad-do3ic 2 роки тому +12

    .എല്ലാ കുടുംബത്തിൽ നിന്നും ഒരാളെങ്കിലും പട്ടാളത്തിൽ ഉണ്ടാകണം... രാജ്യസ്നേഹം, കുടുംബ ജീവിതം.. രാജ്യ സുരക്ഷ മെച്ചപ്പെടും.

  • @sainlalsainlal7729
    @sainlalsainlal7729 6 років тому +36

    അയാളു പറഞ്ഞത് 100 % ശരിയാണ്

  • @RajPisces
    @RajPisces 6 років тому +27

    well said sir, salute your knowledge and visdom.

  • @josephtc6683
    @josephtc6683 2 роки тому +6

    What he said is the ultimate. Truth about r s s thank you sir

  • @prakashkumar-bl9ne
    @prakashkumar-bl9ne 3 роки тому +53

    വിവരവും വിദ്യാഭ്യാസവും ഉള്ളവർ പറഞ്ഞാൽ. വിശ്വസിക്കണം. എന്തായാലും കേരളത്തിൽ വേറിട്ടു പ്രവർത്തിക്കുന്ന ഒരു പാർട്ടി ഉണ്ട്. അത് വളരുകയാണ് വളരും വളരണം ഈ നാട് നന്നാവണം

    • @mohammedk7250
      @mohammedk7250 Рік тому

      അറസ് വളരട്ടെ കസ്തിൻ മുസ്വം പള്ളി പോളിക്കട്ടെ ഇത പൊലെ വക്കീൽ മാർ വളരെട്ടെ ഈ ജസ്റ്റിസിനൊട്-ടവ് സറും കാക്കി കുപ്പായം ഇടാൻ പറയു

  • @alana8806
    @alana8806 6 років тому +51

    why Kerala government against truth? thank you Justice K T Thomas. truth triumphs.

  • @sks7593
    @sks7593 6 років тому +127

    Mr Thomas is saying the truth. If RSS wasn't there, muslims would have made India another pakistan or Bangladesh or Syria. Well said sir

  • @chandranmp8549
    @chandranmp8549 3 роки тому +12

    പോലീസ് സേന ഇന്ത്യൻ പ്രസിഡൻ്റ്റ് കീഴിൽ ഇന്ത്യൻ റോയൽ പോലീസ് ആകി മാറ്റണം

  • @varghesejohn2412
    @varghesejohn2412 2 роки тому +7

    You are right sir.