ഇല്ലാത്തത് പറഞ്ഞ് തേഞ്ഞൊട്ടി | Sujaya Parvathy vs Unni Balakrishnan | Latest Malayalam Troll

Поділитися
Вставка
  • Опубліковано 5 вер 2024

КОМЕНТАРІ • 257

  • @bindhu.nbindhuaravind3858
    @bindhu.nbindhuaravind3858 Місяць тому +68

    കറക്റ്റ് മറുപടി സുജയ പറഞ്ഞത്

  • @zillionaire23
    @zillionaire23 Місяць тому +64

    കുത്തിതിരുപ്പ് അതാണല്ലോ കുടുംബപമായി നമ്മുടെ കൈമുതൽ. അല്ലേ ഉണ്ണി സാറെ 😊

  • @user-dj7ky4cs6t
    @user-dj7ky4cs6t Місяць тому +39

    മൊട്ട പൊട്ടൻ മറ്റത് കണ്ട് ചിരിക്കുന്നത് പോലെ ഒരു ചിരി..

  • @illvminated
    @illvminated Місяць тому +77

    തേയാൻ അരുണിന്റെ ജീവിതം പിന്നെയും ബാക്കി 😁

  • @vijesheyyal6332
    @vijesheyyal6332 Місяць тому +127

    അരുണിന്റെ മുഖത്തെ അഹങ്കാരം... കൂട്ടത്തിൽ രാജാവ് ആണെന്നാണ് വിചാരം.. പക്ഷേ പാഷാണം ആണെന്ന് കാണുന്നവർക്ക് അറിയാം...

    • @pradeepkumarc9967
      @pradeepkumarc9967 Місяць тому +3

      @@vijesheyyal6332 u said it

    • @ravindranathkt8861
      @ravindranathkt8861 Місяць тому +2

      ഇയാൾ ഒന്നര ലക്ഷത്തിന്റെ കാര്യം പറഞ്ഞു. മോദിയുടെ ഭൂരിപക്ഷമായിരിയ്ക്കും ഉദ്ദേശിച്ചത്. 2019ൽ രണ്ടാം സ്ഥാനക്കാരനായ വ്യക്തിയുമായിട്ടാണല്ലൊ ഭൂരിപക്ഷം നോക്കിയത്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരു മുന്നണിയ്ക്ക് കിട്ടിയ വോട്ടുമായാണ് comparison. ഭൂരിപക്ഷം സ്വാഭാവികമായും കുറഞ്ഞു.
      രണ്ടു തവണയും മോദിയ്ക്ക് കിട്ടിയ ആകെ വോട്ട് തമ്മിൽ തുലനം ചെയ്തോ ആവോ.

    • @damodarankookal8502
      @damodarankookal8502 Місяць тому

      Super😂

    • @santhoshkumar-kj2qp
      @santhoshkumar-kj2qp Місяць тому

      😊😊😊

    • @user-hd6yy7ez2j
      @user-hd6yy7ez2j Місяць тому +2

      True

  • @SamiSami-mb7sv
    @SamiSami-mb7sv Місяць тому +9

    സുജാത സത്യം അവതരിപ്പിക്കുന്നതിൽ താങ്കളുടെ കഴിവിനെ ആദരിക്കുന്നു

  • @geethaprem841
    @geethaprem841 Місяць тому +23

    ഇവിടെ സുജയ ദുർഗ യുടെ അവതാട്ടമായിട്ടാണ് എനിക്ക് തോന്നുന്നത് 👌🏽

  • @pradeepkumarc9967
    @pradeepkumarc9967 Місяць тому +35

    Arun ഇപ്പൊ കുട്ടികൾക്ക് ബീഫ് മേടിച്ച് കൊടുക്കാർ ഉണ്ടോ...

  • @sachith30
    @sachith30 Місяць тому +16

    കുത്തി തിരുപ്പ് കേട്ടാൽ ആർക്കും മനസ്സിലാകും, ഈ പരിപ്പ് വേകത്തില്ല കേട്ടോ.

  • @ngeetha5100
    @ngeetha5100 Місяць тому +5

    സുജയാ കലക്കി മോളേ,. നല്ല മറുപടി.

  • @dineshan.k.pdineshan.k.p5233
    @dineshan.k.pdineshan.k.p5233 Місяць тому +7

    എടാ അരുൺ മോന്റെ ചിരി എനിക്ക് വല്ലാത്ത ങ്ങി ഷ്ടപ്പെട്ടു സുജയ യോട് മുട്ടാന്നൊന്നും നിങ്ങളൊന്നും ആയിട്ടില്ലട

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 Місяць тому +14

    ഉണ്ണി ബാലക്രിഷ്ണന് യോഗിയോട് ഇത്ര സ്നേഹം തോന്നന്നതിനു പിന്നിലുള്ള വികാരം കുത്തിത്തിരിപ്പ് എന്നതു മാത്രമാണെന്ന് നിഷ്കളങ്കരേ നിങ്ങൾക്ക് ഇനിയും മനസ്സിലായില്ലേ എന്നു ആരെംകിലും സംശയിച്ചാൽ കുറ്റപ്പെടുത്താൻ കഴിയുമോ?

  • @nylekumar4617
    @nylekumar4617 Місяць тому +17

    അരുണിന്റെ ഇളി 😄😄😄😄😄

  • @krishnankp335
    @krishnankp335 Місяць тому +7

    ഉണ്ണി എല്ലാം ചോദിച്ചു വാങ്ങുന്നു സുജയ സൂപ്പർ

  • @Itz_me_Pkxd_.
    @Itz_me_Pkxd_. Місяць тому +5

    സുജയ പാർവ്വതി❤️❤️🇮🇳🇮🇳👍👍

  • @narayanamarar42
    @narayanamarar42 Місяць тому +7

    ഭരിക്കാൻ മോദിയെ നിയോഗിച്ചു. കുത്തിത്തിരിപ്പിന് കുറച്ചു പേരെയും ദൈവം നിയോഗിച്ചു😂

  • @prakruthi508
    @prakruthi508 Місяць тому +8

    പോളിംഗ് ഭൂരിപക്ഷം കണക്കാക്കുന്നതിൽ അരുണിന് കണക്ക് അറിയില്ല എന്ന് തോന്നുന്നു.
    പിന്നെ അയോധ്യ ക്ഷേത്രത്തിൻ്റെ പണി തീരാത്ത ഭാഗത്ത് ലീക്ക് വന്നൂ എന്നത് ശ്രീകോവിലിൽ ചോർച്ച ഉണ്ടായി എന്ന് ആക്കിയതൂം ഒരു അറിവില്ലായ്മയാണ്

  • @thulaseedarankdl5785
    @thulaseedarankdl5785 Місяць тому +3

    Very truth you said

  • @gopannairkp3438
    @gopannairkp3438 Місяць тому +7

    അറിയാൻ വയ്യാഞ്ഞു ചോദിക്കായ, ഈ ഉണ്ണിബാലകൃഷ്ണൻ ബിജെപി യെ ചൊറിഞ്ഞു ചൊറിഞ്ഞു ഈ ജന്മം പഴക്കുമെന്ന് തോന്നുന്നു.

  • @prasadsreenivasan5706
    @prasadsreenivasan5706 Місяць тому +19

    ഇവനെയൊക്കെ ആരാണ് സാർ എന്ന് വിളിക്കുന്നത്.🤦 ഇതുപോലെ കുത്തിത്തിരിപ്പു പറയുന്ന ഒരുത്തൻ ഹൊ..

  • @sreekumarnair9765
    @sreekumarnair9765 Місяць тому +7

    കുത്തിത്തിരിപ്പ് ഉണ്ടാക്കല്ലേ ഉണ്ണി 😂

  • @RamanKutty-zb1if
    @RamanKutty-zb1if Місяць тому +4

    Soooper sujaya 🎉🎉🎉

  • @manomohanannambiar331
    @manomohanannambiar331 Місяць тому +4

    സുജയാ..ഗംഭീരം❤

  • @NM-vs5lg
    @NM-vs5lg Місяць тому +4

    Sujaya 🙏🏻🙏🏻

  • @alvanhajiyeva2905
    @alvanhajiyeva2905 Місяць тому +4

    Sujaya- Big Salute

  • @jayasreemadhu7302
    @jayasreemadhu7302 Місяць тому +3

    Sujaya❤

  • @thulaseedharannk4962
    @thulaseedharannk4962 Місяць тому +8

    ബാലിശമായ വിലയിരുത്തൽ. യോഗിയെ മൂക്കുകയർ ഇടാൻ മോദിയും അമിത് ഷായും തോൽപ്പിച്ചു പോലും. ഇതു എന്ത് വിശകലനം ? വിശകലനം വിശ്വാസയോഗ്യമാകണം.

  • @girijankk8889
    @girijankk8889 Місяць тому +3

    Sujaya.❤

  • @user-lc8no7zo5g
    @user-lc8no7zo5g Місяць тому +3

    സുജയ 👌🏻👏🏻😍😍

  • @apzztimepass5199
    @apzztimepass5199 Місяць тому +3

    Sujaya 🙏🙏👍👍😉

  • @krishnamoorthy3815
    @krishnamoorthy3815 Місяць тому +3

    Sujaya mam 👍👍🇮🇳🇮🇳

  • @sivapriyaparu2707
    @sivapriyaparu2707 Місяць тому +3

    യോഗി ആദിത്യാനാഥ് പറഞ്ഞതു അമിത ആത്മവിശ്വാസം മാറ്റി വെച്ച് പ്രവർത്തനം കഠിനമാക്കണം എന്നതെ ഉള്ളൂ .അതു മനസ്സിലാക്കാൻ സാമാന്യ ബുദ്ധി പോരെ .

  • @ravindraks2360
    @ravindraks2360 Місяць тому +5

    Dr. Anchor freezed.

  • @user-uj3wl4bw7l
    @user-uj3wl4bw7l Місяць тому +5

    സുജയ🎉🎉🎉🎉🎉

  • @sreejeshkv918
    @sreejeshkv918 Місяць тому +5

    Oro വ്യക്തിക്കും ഓരോ നിയോഗം ഉണ്ട്. അത്‌ ഭംഗിയായി നിറവേറ്റാനാണ് ഈ ഭൂമിയിൽ ജനിച്ചത്. അത്‌ ഭംഗിയായി നിറവേറ്റാൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത ജന്മം ഒരു മനുഷ്യനായി ജനിക്കണമെന്നില്ല. ഉദാഹരണം. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കാര്യം. ഒരാളുടെ പെർഫോമൻസ് നോക്കിയാണ് ആയാൾ ടീമിൽ നിലനിൽക്കുന്നത്.

  • @Biju9272
    @Biju9272 Місяць тому +5

    കശ്മീർ പണ്ഡിറ്റുകളുടെ അവസ്ഥ ആവർത്തിരിക്കൻ ഒരു പരിച ആയിട്ടാണ് ഇപ്പോൾ ഭാരതീയർ ബിജെപി യെയും Rss നെയും കാണുന്നത്... അതുകൊണ്ട് ഞാൻ ഇനി എന്നും ബിജെപിക് ഒപ്പം... ഈ സത്യം മനസിലാകാതിരിക്കാൻ കേരളത്തിൽ മാപ്രകളെയും ഇടതു വലതു മുന്നണികളെയും ഈ ദുഷ്ട്ട ശക്തികൾ ഇപ്പോൾ ആയുധം ആയി ഉപയോഗിക്കുന്നു... അവക്ക് വേണ്ടേ ഫണ്ട് വിദേശത്തു ഉണ്ടാവും... അതു കൊണ്ട് ജാഗ്രത 🙏🏻🙏🏻

  • @anilkumargopi1967
    @anilkumargopi1967 Місяць тому +3

    സുജയ 👍👍👍

  • @user-yb4xs5sy7m
    @user-yb4xs5sy7m Місяць тому +2

    അരുൺ ശ്രുതി പരിത്ക്കാട് ഉണ്ണി സാറ് മുതൽ പേർ ദിവസവും വടി വെട്ടി സുജയ മാടത്തിന് കൊടുത്ത് ഞങ്ങളെ തല്ലു എന്ന് ആവർത്തിച്ച് ആവർത്തിച്ച് പറയുന്നു. കഷ്ടം

  • @unnikrishnanc4835
    @unnikrishnanc4835 Місяць тому +5

    ഉണ്ണീ ബാലകൃഷ്ണന് യോഗിയോട് ഇപ്പൊ എന്താ ഇത്ര സ്നേഹം. യോഗിയേ ഇടതും വലതും ഇട്ട് ചവിട്ടിയ ആൾ കാർ അണ് ഇവർ.

  • @surendransurendran9931
    @surendransurendran9931 Місяць тому +3

    മോട്ടക്കു വയറിളക്കം

  • @rejinr2368
    @rejinr2368 Місяць тому +1

    ഇതുപോലെ പോയിന്റ് പറയുന്നതിന് പകരം തെറ്റിദ്ധരിപ്പിക്കുന്നു പലരുടെയും 🙄

  • @krishnadas8353
    @krishnadas8353 Місяць тому +4

    ശുണ്ണി ബാലകൃഷ്ണൻ മാനസിക രോഗിയാണോ

  • @sajeevsadasivan7645
    @sajeevsadasivan7645 Місяць тому +3

    അരുൺ..... ഇയാൾ ആർക്കു വേണ്ടിയാണ് ഈ വിടു പണി ചെയ്യുന്നത് എല്ലാപേർക്കും അറിയാം.....

  • @krishnakumarmannil1526
    @krishnakumarmannil1526 Місяць тому +3

    Thalayil thittam vechu nadakkunna media

  • @madhupillai5920
    @madhupillai5920 Місяць тому +3

    Sujaya parvathy congratulations sister ❤

  • @nylekumar4617
    @nylekumar4617 Місяць тому +4

    See the body language of unni....😂😂😂😂

  • @ponnu5864
    @ponnu5864 Місяць тому +3

    Suja ❤

  • @vinodhvp1
    @vinodhvp1 Місяць тому +4

    അരുൺ ഒന്നാന്തരം കമ്മിയാണെന്നു മനസ്സിലാക്കാം.സ്വഭാവികമായും എന്തിനെയും പുച്ഛത്തോടെ കാണുന്നവനാണ് കമ്മി..കമ്മിതം ഒരു manufacturing ഡെഫക്ട് ആണ്. എന്നാല് ഈ ഉണ്ണി ഉത്രേയും വലിയ ഒരു രാഷ്ട്രീയക്കാരൻ ആയിരുന്നോ???

  • @sooryawaterproofing1873
    @sooryawaterproofing1873 Місяць тому +4

    🔥 kammikal 3g…

  • @sasidharan1431
    @sasidharan1431 Місяць тому +2

    സുജയ പൊളിച്ചടക്കി 😄😘

  • @sudheerkumar1425
    @sudheerkumar1425 Місяць тому +3

    Thank you sujaya

  • @sajusajup284
    @sajusajup284 Місяць тому +3

    ഉണ്ണീ ഒന്നൂടെ മൂക്കണം ബിജെപി യെ പഠിക്കാൻ , മോഡിയും ഷയും ചിന്തിക്കുന്നത് മുൻകൂട്ടി മനസ്സിലാക്കണമെങ്കിൽ ആർഎസ്എസ് സർസംഘചാലകിനും അപ്പുറത്ത് ആയിരിക്കണം

  • @GeorgeOommen-hb4tp
    @GeorgeOommen-hb4tp Місяць тому +3

    Great

  • @omsanthi558
    @omsanthi558 Місяць тому +2

    ഉണ്ണിച്ചാർ വാട്സാപ്പ് യൂണിവേഴ്സിറ്റിയിലെ വിസിറ്റിംഗ് പ്രൊഫസറാണ്.

  • @sajeevbk5727
    @sajeevbk5727 Місяць тому +3

    അമിതമായ ആത്മവിശ്വാസം പരാജയത്തിന് കാരണമായി....
    ബിജെപി പ്രവര്ത്തകര് ഫീൽഡിൽ ഇറങ്ങി പ്രവർത്തിക്കാതിരിുന്നത് വോട്ടിംഗ് ശതമാനം കുറഞ്ഞു..ഇന്ത്യ മുന്നണി ബാങ്കിൽ പണം കൊടുക്കാമെന്ന് പറഞ്ഞു. വോട്ട് പിടിച്ചത് കുറച്ചു സീറ്റ് കിട്ടാൻ കാരണമായി...
    അടുത്ത തവണ 450 സീറ്റ് nda മുന്നണി വാങ്ങികഴിയുമ്പോൾ എല്ലാവരുടേയും സൂക്കേട് മാറിക്കോളും......

  • @ravindraks2360
    @ravindraks2360 Місяць тому +3

    Congress reflect their idiealogy to BJP but sujay smashed it

  • @sabujoseph1368
    @sabujoseph1368 Місяць тому +3

    മൊട്ടയുടേത്‌ ദൈവ നിയോഗമാണെന്ന് ആ പെങ്കൊച്ച്‌ പറഞ്ഞത്‌ തെറ്റാ... പിശാചിന്റെ നിയോഗമാ

  • @virattv3947
    @virattv3947 Місяць тому +2

    പരുത്തിയെ കണ്ടിട്ട്‌യക്ഷിയേപോലെ ഉണ്ട്

  • @girishkumarpillai9812
    @girishkumarpillai9812 Місяць тому +2

    8500 മാസം തരും... ബോണ്ടും ഉണ്ടായിരുന്നു... Q ഉണ്ടായി... എന്താടാ പറയാത്തെ....😢

  • @user-we8tn3py2y
    @user-we8tn3py2y Місяць тому +2

    യോഗി ഭാവി പ്രൈംമിനിസ്റ്റർ ശരിയായിരിക്കും

  • @sasikalasasikumarnair8380
    @sasikalasasikumarnair8380 Місяць тому +1

    Super explanation 🎉🎉🎉

  • @veeyex1234
    @veeyex1234 Місяць тому +2

    After kinaresh .... monni balu .... next one in line to be out 😊

  • @veeraraghavan499
    @veeraraghavan499 Місяць тому +1

    Very very good sujaya

  • @rajmulanjoor2087
    @rajmulanjoor2087 Місяць тому

    Mrs. Sujaya is a very good anchor. She knows how to counter. Very well done. 👌

  • @sasidharannairs9452
    @sasidharannairs9452 Місяць тому +3

    ഇവൻ ആരെടാ

  • @shajisebastian43
    @shajisebastian43 Місяць тому +1

    Sujaya Parvathy ✌️ is correct 👌 and great 👧✌️

  • @rajanpanicker420
    @rajanpanicker420 Місяць тому +2

    അരുൺ ഇവിടെ വരേണ്ട ആളല്ല

  • @babuchoolayil1828
    @babuchoolayil1828 Місяць тому +3

    താൻ എന്താണ് മനസിലാകിയത്

  • @rajeev3604
    @rajeev3604 Місяць тому

    Sujaya -well prepared, done good homework

  • @ramakrishnanpottekkat9348
    @ramakrishnanpottekkat9348 Місяць тому +2

    ഇയാൾക്ക് വട്ട് ആണ് ആരാണ് ഇവിടെ പരാജയപ്പെട്ടത്

  • @balagopalk3840
    @balagopalk3840 Місяць тому +1

    Sujaya good🙏🙏🙏🙏🙏

  • @rajeshvk1097
    @rajeshvk1097 Місяць тому +3

    😆 അതിന് ഉണ്ണികിടന്ന് ഇതിനും മാത്രം കഴക്കുന്നതെന്തിനാണ് ?.😄

  • @venuraghavan8306
    @venuraghavan8306 Місяць тому +2

    യുവാകൾക്കു ജോലി ഇല്ലാതെ നാടു വിടുകയാണ് ഒരു സിവിൽ വാർ മണകുന്നു

  • @user-st9cp9dp9b
    @user-st9cp9dp9b Місяць тому +2

    Athe arunine cpm valarthaan thiranj edutha polee
    Poli sujayyaa sett

  • @chandranmp832
    @chandranmp832 Місяць тому +1

    യോഗി ഭാവി പ്രധാനമന്ത്രി എന്ന് തീരുമാനിച്ചത് ,വിചാരിച്ചത് ഉണ്ണി സർ മാത്രം ആയിരിക്കും

  • @narayanannambissan2049
    @narayanannambissan2049 Місяць тому

    എല്ലാം നന്നായി പഠിച്ചു പറയുന്ന മിടുക്കി സുജ

  • @Moviebliss193
    @Moviebliss193 Місяць тому +1

    ഭാരതീയ ജനതാ പാർട്ടി 🧡 അല്ലാതെ ഒരു വ്യക്തിയെ ഉയർത്തി പിടിക്കുന്ന മറ്റ് പാർട്ടികളെ പോലെ അല്ല. മോഡി പോയാൽ 1000 മോഡി അല്ലെങ്കിൽ യോഗി പോയാൽ 1000 യോഗി ഇവിടെ RSS ഇല് ഉണ്ടാകും. 🔥

  • @sibikumarck7970
    @sibikumarck7970 18 днів тому

    Super മക്കളെ

  • @SukumaranC-pn2ts
    @SukumaranC-pn2ts Місяць тому +2

    ഉണ്ണി ഒരു അടിമയാണ്

  • @minimolsajan8564
    @minimolsajan8564 Місяць тому +2

    ഇവനാരാണെന്നാ ഇവൻ്റെ വിചാരം

  • @anilkumarvb9787
    @anilkumarvb9787 Місяць тому

    ആരോടാണ് പറയുന്നത്....
    അറിയാനല്ലാതെ ചോദിക്കുന്നവനോടും... കളിയാക്കാ ൻ ചോദിക്കുന്നവനോടടും... ഒരു ധാരണയിൽ ഉറച്ചു നിന്ന് ചോദിക്കുന്നവനോടും... ഉത്തരം പറയാൻ നിൽക്കരുത്...
    എന്ന് മഹാഭാരതത്തിൽ പറഞ്ഞിട്ടുണ്ട്...
    ആ പറഞ്ഞത് അരുണിന് മനസ്സിലായില്ലെങ്കിൽ... അരുണിന് മനസ്സിലാകുന്ന ഭാഷയിൽ ഇതിനെ പറ്റി പറഞ്ഞ വാചകം പറയാം... അപ്പോൾ അരുണിന് മനസ്സിലാകും...
    " പോത്തിനോട് വേദം ഓതരുത് " 😮

  • @parameswarantk2634
    @parameswarantk2634 Місяць тому +1

    SUJAYA IS RIGHT

  • @user-op9ld5rz2z
    @user-op9ld5rz2z Місяць тому +2

    ലേ മൊട്ട ഞാൻ ഒന്നും പറഞ്ഞിട്ടില്ല ധോണ്ടെ അവനാണ് അങ്ങോട്ട് കൊടുത്തോ

  • @akshayjs5274
    @akshayjs5274 Місяць тому +2

    Pashanam arun😂

  • @KUKI1104
    @KUKI1104 Місяць тому +3

    ഈ പൊട്ടൻ എന്തറിഞ്ഞിട്ട ഈ പറയുന്നത് വിദേശിയുടെ കോടികൾ കണ്ട് കണ്ണ് മഞ്ഞളിച്ചവനാണ്, കുറെ ജനങ്ങളെ അങ്ങനെ പറ്റിച്ചു ഇത് ജനം മനസ്സിലാക്കാൻ കുറച്ചു വൈകി ഇനികണ്ടോ കളി 😂😂😂

  • @nimeshnarayanan7422
    @nimeshnarayanan7422 Місяць тому +2

    Arun than oru dhurentham analloo

  • @geobsworld847
    @geobsworld847 Місяць тому

    അടി പൊളി കളി, സുജയാ മാറിനിന്നോ

  • @BinuBinuA-r7j
    @BinuBinuA-r7j Місяць тому

    സൂപ്പർ മറുപടിയായിരുന്നു ആ മൊട്ടത്തലയൻ അവിടുന്ന് ഇറക്കി വിടുക വെറുതെ തള്ളിയിട്ട് കാര്യമൊന്നുമില്ല

  • @anoop6406
    @anoop6406 Місяць тому +2

    ആ കൊയീന്റെമൊട്ടനെ മാറ്റ് 😂🤣

  • @archanasr7328
    @archanasr7328 Місяць тому

    In a debate everyone should respect each other. Whenever sujaya is making her argument, Smruthi looks at her phone instead of at Sujaya. I find this disrespectful to Sujaya. Her jealousy is quite evident on her face. Where are your manners , Smruthi?

  • @williambernard1184
    @williambernard1184 Місяць тому

    മൊട്ട പൊട്ടൻ എന്ന് വിളിക്കല്ലേ അമയ്യര ശിരസ്ക്കൻ എന്ന് വിളി.

  • @Pushpanathanpk
    @Pushpanathanpk 13 днів тому +1

    😂😂😂😂ഇയിൾ കിഴങ്ങനൊ.....
    സുജയയോട് മുട്ടാൻ ഈ സുടാപ്പിക്കും മൊട്ടക്കും കഴിയുന്നില്ല...

  • @user-ih7ut4xj3d
    @user-ih7ut4xj3d 22 дні тому

    Sujaya Abig salute

  • @funnyvideos-sx8gw
    @funnyvideos-sx8gw Місяць тому +1

    Eetavum kooduthal vargeyatha parayunnath reporter channel aanu, prathekichum mottayum, unniyettanum, ivarkethire case edukkanam

  • @dilip379
    @dilip379 Місяць тому +1

    Utharam muttumbol kojjanam kattuka ennu kettite ullu, Arun kaanicchu thannu

  • @goldentunes1218
    @goldentunes1218 Місяць тому

    ശുണ്ണി... മുറിച്ചതാണ് അല്ലേ 🤣😊

  • @JoyJose-gc8mc
    @JoyJose-gc8mc Місяць тому +1

    മോട്ടയും smirthi കൂടി
    ജങ്ക് ജക്ക് ചാ

  • @anilkumarco7577
    @anilkumarco7577 Місяць тому

    താനെ പ്പോഴാണ ടോ യോഗിയുടെ ആളായത് ബാലകൃഷ്ണാ..

  • @captrk31kartha56
    @captrk31kartha56 Місяць тому

    Arune അവിടെ പണി പൂർത്തി ആയില്ല എന്ന് എല്ലാവർക്കും അറിയാം. അത് വിട്

  • @sureshkumarsankar5800
    @sureshkumarsankar5800 Місяць тому

    Suja🌹👍🏼👌🏼