ഇവരിൽ ആരാണ് കേമൻ | Tata Altroz Vs Maruti Suzuki Baleno | Pilot On Wheels

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 326

  • @sreehario3009
    @sreehario3009 2 роки тому +66

    അൽട്രോസ് ഡീസൽ 🔥🔥പെട്രോൾ ആണെങ്കിൽ നോക്കാനില്ല അത് ബാലെനോ തന്നെ 4സിലിണ്ടർ refined, reliable എൻജിൻ.. K -series ദശകങ്ങളും ലക്ഷം കിലോമീറ്ററും നടക്കുന്ന എൻജിൻ

  • @vishnuekvish3727
    @vishnuekvish3727 2 роки тому +64

    Perfect example of a sponsored video.... മനപൂർവ്വം ബലേനോയുടെ ഫീച്ചറുകളും ഒഴിവാക്കി അൾട്രോസിനെ വാഴ്ത്തി പാടുന്നു...കൊള്ളാം

  • @leslinnnn
    @leslinnnn 2 роки тому +26

    We have both altoz(2020) diesel and baleno(2017) petrol in home although Altroz feels better initially now engine become rough and sounds like a tractor(20k driven) but baleno even after touching 60k it's still feel like a new car without any NVH issue so as per my observation Baleno is better if you are planning to keep the vehicle for long term

    • @navaneethpk3535
      @navaneethpk3535 2 роки тому +4

      your Altroz is a diesel engine where as Baleno a petrol. Compare a petrol altroz with petrol Baleno, because from my experience Diesel engines are always noisy and difficult to maintain after certain usage.

    • @vishnu_namboothiri
      @vishnu_namboothiri Рік тому

      ​@@navaneethpk3535been driving an altroz for 35,000km.. cousin drives a baleno, 70,000+km
      Baleno feels flimsier and revvs are heard inside the cabin..(his opinion)
      Altroz is yet to create any rattling noise, suspension is 10x better and overall quieter cabin. Corners feel better handled in the altroz.
      I've read altroz owners complaining new vibrations/noises post 10-15000km.. I am still waiting for any such complaints.
      (Hate the service centre, from central kerala, hoping to try Luxon next time..
      Indus Nexa ❤.)
      New Baleno has lot more features i guess

  • @amaldev7736
    @amaldev7736 2 роки тому +45

    ALTROZ
    Best handling
    Best braking
    Best cornering
    Safety + build quality
    BALENO
    Refined engine
    Silent cabin
    mileage

  • @josek5579
    @josek5579 2 роки тому +7

    I think this video is made for TATA altroz , try to give some clarity on Baleno features too.

  • @jayesht.r2020
    @jayesht.r2020 2 роки тому +12

    Why you are not mentioned the number of cylinders in both vehicles? Altroz has only 3 cylinders .

  • @akshaykumarms2885
    @akshaykumarms2885 2 роки тому +17

    Baleno thanne❤️ User experience and service 💥

  • @shamzdheen9520
    @shamzdheen9520 2 роки тому +14

    After sales service koode compare cheyyamayirunu.. vehicle ‘s life is depends up on better service and maintenance…

  • @hitmanbodyguard8002
    @hitmanbodyguard8002 2 роки тому +5

    I had altroz, milage was nealry 14km in city.
    Now I have Nexon , mileage around 12km.
    Altroz could not climb steep slope with 3 members. So I went for new Nexon.
    Customer service is average.
    I went for Tata car only due to safety features.
    Now I am trying to update to another car which has 6 air bags and 5 star rating, budget around 20 lacs.

  • @hisamhasees
    @hisamhasees 2 роки тому +40

    എങ്ങനെ Altrozന് സ്തുതി പാടാം എന്ന് കാണിച്ച് തന്ന വീഡിയോ. എന്തൊക്കെ ആണ് മറച്ചു വെച്ചത്. എന്തൊക്കെ ഉണ്ടെന്ന് പറഞ്ഞാലും Altroz 3 cylinder engine ആണെന്നും Baleno 4 cylinder ആണെന്നും പറയാൻ മനഃപൂർവം മറന്നിരിക്കുന്നു. 4 cylinder വണ്ടിയുടെ സുഖം ഒരിക്കലും 3 cylinder വണ്ടി തരില്ല. Reliability after sales service ഒക്കെ ഒഴിവാക്കി നിർത്തി. എന്നിട്ടോ Heads-up display ആയിട്ട് instrument cluster ഒരുപോലെ ആകി.. ഭാഗ്യം കൊണ്ട് 360 cam അതിലും നല്ല mirrors ഉണ്ടെന്ന് മാത്രം പറഞ്ഞില്ല 😂😂. Altroz ഓടിക്കുമ്പോൾ underpowered വണ്ടി ആയിട്ട് തോന്നുന്നത് ഒന്നും mention ചെയിതുപോലും ഇല്ല 😂.

    • @hashirhasankc
      @hashirhasankc 2 роки тому +5

      Bro..tata teams iyaalk cash koduthu promotion cheyyopichathaanu..😂
      Baleno monthly sales 16000+ ndd..altroz stock clearancinte bagamayitanu ee video.😹

    • @hisamhasees
      @hisamhasees 2 роки тому +6

      @@hashirhasankc എന്താണെലും അല്പം മാന്യത ഒക്കെ വേണ്ടേ. Ultimately ഇയാളുടെ വരുമാനം എന്നത് viewers ആണെന്ന് മനസ്സിലാക്കി അല്പം responsibility കൂടെ വേണം

    • @hashirhasankc
      @hashirhasankc 2 роки тому +6

      @@hisamhasees athe bro...ellavarkum ariyam Baleno aan ellam kondum segmentile raajaav ennu..ini matulla vandikale ethre velupichittum kaaryamilla. Baaki ini Sales figures parayum.

    • @Jishnu_Ambadi
      @Jishnu_Ambadi 2 роки тому

      Enikku oru doubt aanu. Ee Tata nalla cash ulla company alle. Ee Altroz nu kurachude okke features ivanmarkku koduthoode....??
      Ithu chumma Poverty pidicha company okke pole 👎
      Ivarentha ee vandikku
      1. LED Lights
      2. Nalla oru engine
      3. Nalla infotainment system.......etc
      Ithonnum kodukathathu....??
      Look kondu ekadesham kure perude ishta vandiyanu Altroz. But work koode nokkumbo ellavarum onnu koode chinthikkunnu.

    • @hashirhasankc
      @hashirhasankc 2 роки тому +2

      @@Jishnu_Ambadi Bro...cash maathram undayitt karyamilla..engineering koodi nannavanam.. enginonnum japanese enginte athrakk oru indian companyum varilla...reliability,performance,refinement enna kaaryangalil japanese aan worldil first.Pinne body steel kudumbol rate kudum appo avar features kurakkum..

  • @muhammedakhil5126
    @muhammedakhil5126 2 роки тому +21

    Felt more like an altroz promotion video😆 new age baleno is a sheer facelift💯💯 loved it...road presence and pleasure to drive

  • @miltonaugustine
    @miltonaugustine 2 роки тому +9

    More than a comparison. It's a Altroz promotional video.not a genuine comparison.

  • @athulbhaskarank7343
    @athulbhaskarank7343 2 роки тому +12

    Feels like glorifying altroz and also purposely not highlighting some of the features and better factors about Baleno.

    • @miltonaugustine
      @miltonaugustine 2 роки тому +1

      Yes,. Seems projecting the altroz purposefully . Explaining altroz features in detail

    • @hashirhasankc
      @hashirhasankc 2 роки тому

      @@miltonaugustine bro..altroz stock pokunilla..athaanu ad koduthu parayipikunath.. baleno monthly sales 16000+ aan

    • @athulbhaskarank7343
      @athulbhaskarank7343 2 роки тому +1

      In fact people who watch these types of UA-cam channels rely on comparison videos from experts and these guys have to have the ethics to not to divert them by any brands promotion. Really sad to see this. Best channel to watch for is “ talking cars “. They does the genuine reviews. Really dependable. Unlike these promotions.

    • @hashirhasankc
      @hashirhasankc 2 роки тому +2

      @@athulbhaskarank7343 bro.. njn talking cars video kanumpolanu ningalude comment reply kaanunnath...coincidence!!!🥰😂

    • @athulbhaskarank7343
      @athulbhaskarank7343 2 роки тому +1

      @hashir haha.. they are legends bro. You can trust their reviews unlike many other UA-cam channels. True petrolheads.

  • @busybee2148
    @busybee2148 2 роки тому +3

    *Baleno looks way better
    * Legues better petrol engine suzuki 4 cy k series dual vvt dual vvt engine with sleek shift gear box.
    And best in segment refignment smoothness etc ..k series ആയിട്ട് tata പെട്രോൾ എൻജിൻ കമ്പയർ പോലും ചെയ്യാൻ പറ്റില്ല..
    * better features
    * much more comfortable seats
    * much better service
    * better mileage etc

  • @Dinesh-se2tq
    @Dinesh-se2tq 2 роки тому +6

    I hold altroz i will suggest to buy boleno or glanza or hyundai brand cars

  • @thecrusader6401
    @thecrusader6401 2 роки тому +19

    If you value the life of your loved ones go for Altroz
    If you only care about mileage and maintenance cost,go for Baleno.

    • @akshayrajesh1048
      @akshayrajesh1048 2 роки тому +11

      If you want good relationship with customer service,if you dont want to take your car to hilly terains go for altroz

    • @hashirhasankc
      @hashirhasankc 2 роки тому +3

      @@akshayrajesh1048 nailed it bro🤣😂👌

    • @akshayrajesh1048
      @akshayrajesh1048 2 роки тому +2

      @@hashirhasankc experience🙂🙃

    • @hashirhasankc
      @hashirhasankc 2 роки тому +1

      @@akshayrajesh1048 true

    • @abhinav.c.l
      @abhinav.c.l 2 роки тому +1

      Correct

  • @abhishekh2649
    @abhishekh2649 2 роки тому +10

    Altroz is a 3 cylinder car with laggy(slow) and non-refined engine. Engine noise vandiyude cabinil kelkkam compared to other cars of the same segments, low rpm il vibration and engine noise exist

  • @SID-rl8hg
    @SID-rl8hg 2 роки тому +1

    Vallo paniyum chaythu jeevichu koode?

  • @salluamiami5696
    @salluamiami5696 2 роки тому +2

    Goood review 👍👍👍 bro Baleno aloy wheeel ethra inch aaanu!?

    • @aiswaryalakshmi6968
      @aiswaryalakshmi6968 2 роки тому

      16

    • @salluamiami5696
      @salluamiami5696 2 роки тому

      @@aiswaryalakshmi6968 eee wheeel orupad noki evdeyum kitila 17 inch aaanu ulu nigal evde ninu chaithe

  • @jeswinjohnson5678
    @jeswinjohnson5678 2 роки тому +15

    3cyl is laggy but 4cyl baleno is better if you like to floor it😊

  • @musthakeemnt1579
    @musthakeemnt1579 2 роки тому +38

    അൽട്രോസിന്റെ സ്പോൺസർഡ് വീഡിയോ 😁😁😁റ്റാറ്റാകാർ നല്ല ക്യാഷ് തന്നെന്നു തോനുന്നു...

    • @binujohn111
      @binujohn111 2 роки тому +4

      Sariyaanu bro pappadamaanu nallath 😂

    • @VijeeshP-lu1nu
      @VijeeshP-lu1nu 2 роки тому +19

      @@binujohn111 ഹൃദ്രോഗി തുരമ്പിനേക്കാൾ എന്തുകൊണ്ടും ഭേദം പപ്പടം തന്നെയാണ്.
      കാരണം വീട്ടിൽ പൊതിഞ്ഞിടാനും വൈബ്രേഷനിൽ നടക്കാനും അല്ലല്ലോ കാർ വാങ്ങുന്നത്.
      പാച്ചുള്ള വണ്ടി ഇലക്ട്രിക് അടിച്ചു പോയ വണ്ടി പെട്രോൾ വണ്ടിക്ക് ഗിയർ ബോക്സ് ഡീസൽ അങ്ങനത്തെ പരിപാടിയൊന്നും 😂പപ്പടത്തിൽ ഞാൻ കണ്ടിട്ടില്ല.
      അതുകൊണ്ടാണ് ആളുകൾ ഇപ്പോഴും പപ്പടം കൂടുതൽ വാങ്ങുന്നത്.
      തുരുമ്പ് കയറ്റിയത് കൊണ്ട് മാത്രം കാർ കൂടുതൽ ഓടണമെന്നില്ല
      ഓഡില്ല എന്നും ഇവർ തന്നെ തെളിയിക്കുന്നു 😂
      ഒരു മോഡൽ പോലും ടാറ്റയിൽ ഇല്ല മര്യാദയ്ക്ക് ഓടും എന്ന് ഉറപ്പിച്ചു വാങ്ങാൻ പറ്റുന്നത്.
      എന്നാൽ സേഫ്റ്റി നോക്കാൻ പറ്റിയ വണ്ടികൾ മാരുതിയിൽ ഉണ്ട്.
      ബ്രസ്സ പോലുള്ള വണ്ടികളുടെ അടുത്ത് പോലും എത്തില്ല വേസ്റ്റ് വണ്ടികൾ.
      ആദ്യം ഇതൊക്കെ ഉപയോഗിക്ക് എന്നിട്ട് വാ പപ്പടം പഴം എന്നൊക്കെ പറയാം.
      ഒരു കമ്പനിയുടെ വണ്ടിയുടെ ക്വാളിറ്റി ആദ്യം നോക്കുക എൻജിൻ പരമായിട്ടുള്ള കാര്യം അല്ലാതെ ഇരുമ്പ് കയറ്റിയത് കൊണ്ട് മാത്രം വണ്ടിക്ക് ഗുണം ഇല്ല.
      വണ്ടിക്ക് മാനുഫാക് പ്രോബ്ലംസ് കുറയണം സർവീസ് നല്ലതായിരിക്കണം പാർട്സ് കിട്ടണം.
      ഇതൊന്നും ടാറ്റയിൽ ഇല്ല. 😭

    • @hashirhasankc
      @hashirhasankc 2 роки тому +3

      @@VijeeshP-lu1nu well said

    • @jeswinjohnson5678
      @jeswinjohnson5678 2 роки тому +4

      Suzuki heartect nalla safe aanu
      Idichu kazhijjal vandi povum pakshe passengers will be safe with airbags

    • @fredymsdian
      @fredymsdian 2 роки тому +1

      @@hashirhasankc enn oru pappada fan

  • @ranjithranju322
    @ranjithranju322 2 роки тому +15

    കേമൻ ബലേനോ തന്നെ, റോട്ടിൽ കാണുന്നതും അത് തന്നെ. എങ്ങനെ പൈഡ് വീഡിയോ ഇറക്കിയാലും അത് മാറ്റാൻ പറ്റില്ല. സത്യം മൂടിവെക്കാൻ കഴിയില്ലല്ലോ 🤷‍♀️

  • @saneeshshaji5250
    @saneeshshaji5250 5 місяців тому

    Baleno 6 Airbag പറഞ്ഞില്ല
    Resale value പറഞ്ഞില്ല
    നല്ല രീതിയിൽ ഓടിച്ചാൽ baleno 23 km കൂടുതൽ milage കിട്ടും
    Seat hight adjustment പറഞ്ഞില്ല
    Ground clearance പറഞ്ഞില്ല
    Boot space പറഞ്ഞില്ല,
    ആലോയ് വീൽ size പറഞ്ഞില്ല
    Weight improve പറഞ്ഞില്ല
    Top model speeker company name പറഞ്ഞില്ല
    എന്നോ ഒരിക്കെ ഇടിക്കുമെന്ന് പറഞ് sale ചെയുന്ന അടിപൊളി company TATA😂😂
    DRIVE സേഫ്.... നന്നായി ഓടിച്ചാൽ baleno കഴിഞ്ഞേ വേറെ hatchback car ഉള്ളു 🔥🔥

  • @gokulnath6569
    @gokulnath6569 2 роки тому +5

    Most of the used car showroom, we can see newly TATA cars for sale. What's the reason 🤔

  • @ArundevOnline
    @ArundevOnline 2 роки тому +11

    അൾട്രോസാണ് ഇഷ്ടം പക്ഷെ വാങ്ങിക്കുമെങ്കിൽ ബലേനോയെ തിരഞ്ഞെടുക്കുകയുള്ളു.

  • @zain5637
    @zain5637 2 роки тому +34

    Go for baleno if you are looking for road presence,smooth ride and new premium features 🖤🖤🖤

  • @behappy8973
    @behappy8973 2 роки тому +3

    E video TATA ka vendi anoa bro cheythth , full Tata na kurich analoa positive prayunaaa , new Baleno also comes with lots of good features try to highlight tht.

  • @muhammedsinan3689
    @muhammedsinan3689 2 роки тому +6

    ഇതിപ്പോ അൾട്രോസ് കാര്യങ്ങൾ detailed ആയിട്ട് പറഞ്ഞു ബലെനോയെ ഒന്ന് ഡിമ്മാക്കി പറഞ്ഞപോലുണ്ടല്ലോ,paid പോലെ തോന്നുന്നു ഈ വീഡിയോ കണ്ടപ്പോൾ

  • @vishnunair4772
    @vishnunair4772 2 роки тому +5

    Compared to altroz i will go for Baleno
    Saftey features ellam update aayittund

  • @jonsnow5421
    @jonsnow5421 2 роки тому +5

    Baleno yude koode compare ചെയ്യാനൊന്നും altroz ഇല്ല

  • @sreelals280
    @sreelals280 2 роки тому +13

    VW Polo mass entry 🎉🔥🔥..17.20 😎

  • @chaseyourdreams4656
    @chaseyourdreams4656 2 роки тому +4

    അൾട്രോസ് ഇങ്ങനെ ഒരു വീഡിയോ കൊണ്ടെങ്കിലും രക്ഷപ്പെടുമോ. റാറ്റയുടെ ഒരു ഗതികേട്.

  • @vishnulohid
    @vishnulohid 2 роки тому +7

    Bro .. tata cash vallathum thanno
    4.9 km trip 23.5 kmpl 😆 lesam ulupu ithe 4.9 baleno kanichal 30kmpl kanikum
    Baleno auto headlights illa ennu ninodu ara paranje
    Baleno new music system with arakemies
    Altroz seat no thighs support but baleno seats are good
    Both are 1.2 litter but maruthi 4cylinders Tata with 3cylinders
    Altroz dca gear box totally disappointed baleno amt is better than dca

    • @vishnulohid
      @vishnulohid 2 роки тому +3

      Oru auto dimming mirror undo altroz il
      1.2 engine vandide body weight pull cheyan capacity illa initially 3rd gear vare manualy thallanam vandi
      Odukathe engine noice petrol engine disel engine kal noice
      Music sound kooti vechal e noise kelkathe reksha pedam
      Ithanu premium

    • @vishnulohid
      @vishnulohid 2 роки тому +3

      Value for money pic my openion baleno now
      I am already using 1.2 litter petrol tiago

    • @vishnulohid
      @vishnulohid 2 роки тому

      Ninte videos kanan kollila
      Ninaku oru vivarom illa
      Nine vandiku munpil kathakaliku kollam

    • @itsrahulpg
      @itsrahulpg 2 роки тому

      @@vishnulohid Altroz oru turbo and diesel version koode und appol Altroz mosham anennu engane parayum Altroz NA mathramalle e kuzhappam ullu, power vendevark diesel and turbo petrol undallo.

  • @thecarguy9468
    @thecarguy9468 2 роки тому +5

    Paid വീഡിയോ ആണ് എന്ന് പറഞ്ഞറിയിക്കേണ്ട കാര്യം ഇല്ല..... 🤣
    എല്ലാ രൂപത്തിൽ നോക്കിയാലും baleno തന്നെ ആണ് ബെറ്റർ....

  • @anandhanofc
    @anandhanofc Рік тому +1

    മോനെ മോനെ മോനെ, എന്തിനാണ് മോനെ ഈ comparison റോഡിലോട്ട് ഇറങ്ങിയ കാണാം premium hatchback സെഗ്മെൻ്റ് രാജാവ് ആരാണെന്ന്😌

  • @iammdshareef
    @iammdshareef 2 роки тому +8

    For sure baleno😍✨️

  • @shortsreels17
    @shortsreels17 2 роки тому +5

    🤔ഈ അൾട്രോസ് ഇപ്പൊ ഇറങ്ങുന്നുണ്ടോ. അല്ല പുതിയതൊന്നും റോഡിൽ കാണാറില്ല. അതുകൊണ്ടു ചോദിച്ചതാ.

  • @arunfullthrottle5071
    @arunfullthrottle5071 2 роки тому +4

    Chetta altroz design vechu better Ann but new baleno vechu nokkumbo new baleno thanne pwoli , Features anelum ellam kondum
    Eee paranja altroz sister kku vendi eduthirunnu
    Shokam avastha ennallade endu parayum
    Interiors qlty drive cmfrt ellam baleno thanne best one ennu thonunu
    Pinne heart TEC alle best
    Oru paid vdo pole feel cheyyunu

  • @anasar.mp4256
    @anasar.mp4256 2 роки тому +1

    Alla swift eth segmentilaa🤔

  • @abhijithajay818
    @abhijithajay818 2 роки тому +4

    Balenoil irunn yathra cheyyunna sugham altrozil illa..enthoke aaenn paranjalum..

  • @harryalex50
    @harryalex50 2 роки тому +2

    What is the significance of putting a video comparing baleno and altroz in these Onam days, this is for increasing the sales of altroz during these festival season, truly paid video. Moreover baleno is already in top 5 sales and altroz is nowhere under top 20. Please don’t do biased videos. If you compare the same baleno will be the pure winner. you can see these comparison videos in motorbeam, autocars, powerdrift etc channels.

  • @hadibeeran3877
    @hadibeeran3877 2 роки тому +2

    ടാറ്റയെ നല്ലപോലെ പൊക്കി അടിക്കുന്നുണ്ടല്ലോ. എനിക് ബലെനോ ആണ് നല്ലതെന്ന് തോന്നിയത്. ആരോ ഈ കമന്റ് ബോക്സിൽ പറഞ്ഞ പോലെ ഹൃദ്രോഗി ആയ തുരുമ്പ് ആണ് ടാറ്റ വണ്ടികൾ. ടാറ്റയെ ഇങ്ങനെ glorify ചെയ്യേണ്ട ആവിശ്യം ഇല്ലെന്നു തോന്നുന്നു. ബലെനോ ആയി compare ചെയ്യുമ്പോൾ പുതിയ baleno is way better

  • @amalsanthosh1871
    @amalsanthosh1871 2 роки тому +1

    Aa baleno de allow wheel ethara akunn gooys. Oru estimate😌🌝

  • @eldhosevalias4637
    @eldhosevalias4637 2 роки тому +15

    Baleno 💯💥

  • @arungokul4335
    @arungokul4335 2 роки тому +6

    I think this video is made for Altroz

  • @souravsatheesh235
    @souravsatheesh235 2 роки тому +5

    I prefer the design on the new baleno, and just love the interior and features
    My friend had the altroz, fuel efficiency is very bad, korche long povanengil petrol adiche side aayi povum

    • @jithinchandran7939
      @jithinchandran7939 2 роки тому

      But bro my car is giving me 18 to 20 in highway with city mode.
      With eco mode giving me 26 kmpl

  • @muhammed.8853
    @muhammed.8853 2 роки тому +4

    Ith kanditt TATA sponsored video aanenn thonnunn🤭

  • @mohammedajmalmt
    @mohammedajmalmt 2 роки тому +4

    Tata sponsored video ആണെന്ന് തോന്നുന്നു

  • @dharsansivan1122
    @dharsansivan1122 2 роки тому +5

    Ith ippo tata pokki parayn ulla comparison aayitt thoannu

  • @basilpv2021
    @basilpv2021 2 роки тому +6

    🔥🔥ALTROZ BEST HANDLING & STABILITY

  • @chackochan001
    @chackochan001 2 роки тому +3

    Bro please dont compare altroz and baleno,baleno is no:1 sales in india

  • @indian9178
    @indian9178 2 роки тому +2

    Safety യിൽ ആരാണ് മുന്നിൽ

    • @ASB71346
      @ASB71346 2 роки тому +1

      നാണ് ഉണ്ണി മുകുന്ദന് പൃഥിരാജ് അനൂപ് മേനോന്

    • @akshayrajesh1048
      @akshayrajesh1048 2 роки тому +1

      Durex,moods pinne kaama suthra

    • @musthakeemnt1579
      @musthakeemnt1579 2 роки тому +3

      എണീറ്റു പോടോ.. സേഫ്റ്റി എന്നല്ലാതെ വേറെ ഒന്നും പറയാനില്ലേ...ഇവിടെയുള്ള എല്ലാരും മരിക്കുന്നത് സുസുകിയുടെ വണ്ടി ഒടിച്ചു ഇടിച്ചു മരിക്കുന്നതാണോ. ഏതൊരാളും സ്വന്തം വണ്ടി ഒന്ന് തട്ടാതെ മുട്ടാതെ കൊണ്ട് നടക്കുന്നവരാണ്. അപ്പൊ ഏത് വണ്ടിയും നല്ലരീതിയിൽ കൊണ്ട് നടക്കും. പിന്നെ ആക്‌സിഡന്റ് ആയി മരിക്കുന്നത് അവന്റെ വിധിയാണെന്ന് കൂട്ടിയാൽ മതി.. 😊😁

    • @musthakeemnt1579
      @musthakeemnt1579 2 роки тому +1

      എണീറ്റു പോടോ.. സേഫ്റ്റി എന്നല്ലാതെ വേറെ ഒന്നും പറയാനില്ലേ...ഇവിടെയുള്ള എല്ലാരും മരിക്കുന്നത് സുസുകിയുടെ വണ്ടി ഒടിച്ചു ഇടിച്ചു മരിക്കുന്നതാണോ. ഏതൊരാളും സ്വന്തം വണ്ടി ഒന്ന് തട്ടാതെ മുട്ടാതെ കൊണ്ട് നടക്കുന്നവരാണ്. അപ്പൊ ഏത് വണ്ടിയും നല്ലരീതിയിൽ കൊണ്ട് നടക്കും. പിന്നെ ആക്‌സിഡന്റ് ആയി മരിക്കുന്നത് അവന്റെ വിധിയാണെന്ന് കൂട്ടിയാൽ മതി.. 😊😁

  • @Kali2023-v8o
    @Kali2023-v8o 2 роки тому +11

    Altroz poor service huge waiting for spare,
    Baleno super service good availability of spares..

  • @vehicleworld-1811
    @vehicleworld-1811 2 роки тому

    Bro tata Tiago vs maruti swift comparison video cheyyo

  • @shafeekzain8041
    @shafeekzain8041 2 роки тому +4

    വില്പനയുടെ കാര്യത്തിൽ tata മൂനാം സ്ഥാനാന്ന് അണ്ണാ 😁😁😁
    അതികം കുളിപ്പിച്ചിട്ട് കാരിമില്ല

  • @hamidAliC
    @hamidAliC 2 роки тому +1

    ഡീസൽ ആണെങ്കിൽ ആൾട്രോസ് പെട്രോൾ ബലെനോ തന്നെ. അത് ബലെനോക്ക് ഡീസൽ ഇല്ലാത്തത് കൊണ്ട് മാത്രം. യു ടുബർ മാരെ വെച്ച് ടാറ്റാ ചെയ്ത തള്ളു മാർക്കറ്റിംഗ് ഒക്കെ ജനങ്ങൾക്ക് ഇപ്പൊ മനസ്സിലായി.

  • @paul_j_o
    @paul_j_o 2 роки тому +5

    Look il allalo karyam work il alle karyam, oru tata manza eduthitt engine ozhichal bhaki ellam tanne azhich paniyanda ghadhi aayi, athu koduthitt oru alto(as a 2ndr car) eduthitt ituvare service inu allathe mendekedende vannittilla, so no dbt Baleno...😌

  • @AngelVisionKerala
    @AngelVisionKerala 2 роки тому +21

    17:15 Mass entry ❤️

    • @jonsnow5421
      @jonsnow5421 2 роки тому +1

      Ath athre ullu
      Polo is ❤️
      Polo 💕
      Polo🔥

    • @nithinvijayan1650
      @nithinvijayan1650 2 роки тому +1

      Pinnallaa...rajavinu vazhi maarikkodukku... POLO💘

  • @fingertip6816
    @fingertip6816 2 роки тому +2

    രണ്ടും നല്ല വണ്ടിയാണ്.... പക്ഷെ altroz petrol engine കുറച്ചു power കുറവുണ്ട്.... Diesel പൊളിയാണ് ഓടിച്ചവർക്കെല്ലാം ഇഷ്ടപ്പെടും.... ബെലെനോ യിൽ ഡീസൽ എഞ്ചിൻ ഇല്ലാത്തത് ഒരു പോരായ്മ തന്നെ ആണ്....

    • @prathyushprasad7518
      @prathyushprasad7518 2 роки тому +1

      1.2 L ടർബോ പെട്രോൾ engine ഉണ്ട് ബ്രോ. 110 bHP പവർ ഉണ്ട്. പക്ഷേ അതിൽ ഓട്ടോമാറ്റിക് ഇല്ല....1.2 L നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ engine -ഇൽ ആണ് പവർ കുറവ്. പക്ഷേ അതിൽ ആണ് DCA കൊടുത്തിരിക്കുന്നത്. എന്തിനാണ് അതെന്ന് അറിയില്ല.....പക്ഷേ കൊടുക്കേണ്ടിയിരുന്നത് ആ 1.2 L ടർബോചാർജ്ഡ് പെട്രോൾ engine -ഇൽ ആയിരുന്നു......

    • @falgoop
      @falgoop 2 роки тому +1

      @@prathyushprasad7518 ചിലപ്പോൾ പ്രൈസ് പിടിച്ചു നിർത്താൻ ആകും.. DCA ടർബോ ആക്കിയാൽ പ്രൈസ് കൂടും..

  • @yadu2020
    @yadu2020 2 роки тому +7

    ശെരിക്കും value for money ആയിട്ട് എനിക്ക് തോന്നിയത് ford figo diesel🔥enthusiastic feel...പക്ഷെ നാടുവിട്ടില്ലേ 😔😔

    • @jacksonp64
      @jacksonp64 2 роки тому +2

      Yes sadly... Ford always for driver's cars

  • @odn3738
    @odn3738 2 роки тому +1

    ഞാൻ altroz, glanza test drive ചെയ്തു glanza ബുക്ക്‌ ചെയ്തു സത്യം പറയാലോ altroz looks interior okke ശരിക്കും ഇഷ്ടപ്പെട്ടു engine കൂടി നല്ലതായിരുന്നെങ്കിൽ കണ്ണും പൂട്ടി altroz എടുത്തേനേ

  • @sigin_joy_photography
    @sigin_joy_photography 2 роки тому

    bro,video color grading cheythirunnel kannan nannayirunene.....

  • @thefirstbornidiot4789
    @thefirstbornidiot4789 2 роки тому +1

    360 cam, a smoother less noicy engine vs looks, build, safety.
    On engine ways dont go for a regular nat aspirated engine.
    Sales and service depends upon where u bought it from.
    I personally choosed altroz turbo over baleno…
    And personally speaking.. I don’t value a better engine over a safe car…my life definitely worth more.🧚🏻‍♂️

  • @ajikk1078
    @ajikk1078 2 роки тому +3

    ടാറ്റാ കാർ ധൈര്യമായിട്ട് എടുക്കാം സേഫ്റ്റി ഫസ്റ്റ് ബിൽഡ് കോളിറ്റിയും വേറൊരു വണ്ടിക്കും ഇല്ല ഫൈവ് സ്റ്റാർ റേറ്റിംഗ് ഉള്ള ഒരു വണ്ടിയാണ്

  • @sabarinathps2222
    @sabarinathps2222 2 роки тому +7

    Altroz diesel....ente ponno enna vandiya ath. Powli power with best dynamics 🔥🔥🔥

  • @zaynbasil2271
    @zaynbasil2271 2 роки тому +5

    eppalum baleno

  • @gandgharindra
    @gandgharindra 2 роки тому +1

    Didn't get a clear idea..Then what's the use of this type of comparison..

  • @shafeek9914
    @shafeek9914 2 роки тому +9

    Baleno is the best

  • @MANU-ig9ru
    @MANU-ig9ru 2 роки тому +2

    So very biased. This is not comparison, it's promoting Tata car keeping Maruti aside.

  • @farisramla2144
    @farisramla2144 2 роки тому +5

    Lookkum ellaam kondum balenoo
    My dream ❤️

  • @souravsatheesh235
    @souravsatheesh235 2 роки тому +1

    I feel it's slightly biased... Have traveled in both the cars , it's very sensible to get the baleno

  • @jeromjames2790
    @jeromjames2790 2 роки тому +9

    Baleno thanne.🔥🔥🔥

  • @aimenzayan171
    @aimenzayan171 2 роки тому +8

    Comparatively baleno looking more stylish for the coming years and looking more sportier 🔥

  • @nobleantony5128
    @nobleantony5128 2 роки тому +1

    Ni ethada service real seal vallue parayathe pine baleno 6air bag ayittu annu varune

  • @mohammedshanidpa3452
    @mohammedshanidpa3452 2 роки тому +3

    Aarum parayathe illa paid promotion for altroz enn 🤣🤣🤣

  • @fingertip6816
    @fingertip6816 2 роки тому +7

    Altroz diesel 🔥🔥🔥...
    My altroz reachd 52000 kms 🔥🔥🔥😍😍
    Good milege and comfirt...
    But കുറച്ചു updats പ്രതീക്ഷിക്കുന്നു

    • @prasanthkumar7783
      @prasanthkumar7783 2 роки тому

      DPF issue വരുന്നുണ്ടോ...

    • @fingertip6816
      @fingertip6816 2 роки тому

      @@prasanthkumar7783 വന്നിരുന്നു, oru 30000km വരെ പിന്നെ സെൻസർ ചേഞ്ച്‌ ചെയ്തു തന്നു പിന്നെ ഇത്വരെ വന്നിട്ടില്ല

    • @prasanthkumar7783
      @prasanthkumar7783 2 роки тому

      @@fingertip6816 ok. മറുപടിക്ക് നന്ദി.

  • @shammasct6609
    @shammasct6609 2 роки тому +3

    Nallonam pokkiyadikkunundallo altrozine patti. Ith kanditt oru comparison video aayi thonnunilla. Parayumbo ellathinteyum gunavum dhoshavum parayanam, ith oru mathiri altrozine veluppikkan nokkunna pole ind.Just a paid promotion from tata

  • @akshays4722
    @akshays4722 2 роки тому +4

    Only one word..... BALENO❤

  • @anishka47
    @anishka47 4 місяці тому

    Altruz is gud and strong but riding confort not matching with Glanza.
    So those who look for gud refined engine with smooth riding experience and premium service go for Glanza and those who look for safety go for altruz

  • @bwinb328
    @bwinb328 2 роки тому

    2 vandiyum test drive eduthittu Altroz vangi njan, value for money altroz aanu. 3 cylinder engine matram aanu altroz nte porayma bakky ellam altroz aanu better. Pakshe athu kurachu odichu kaziyumbol okay aaakum, aa engine nte character mansilayi kazinjal

  • @alexmong5324
    @alexmong5324 2 роки тому +2

    Ethu tata promotion video annello

  • @akashs8152
    @akashs8152 2 роки тому +2

    Onnum parajittkariyam illa setta balenoye vellan ayittilla video paid anu enna parayilla ketto 😁😄

  • @fagrovision9613
    @fagrovision9613 2 роки тому +6

    K series engine❤️

  • @123shaa
    @123shaa 2 роки тому +3

    Baleno is market leader

  • @ftube6257
    @ftube6257 2 роки тому +6

    Altroz വില്പനയിൽ ആദ്യ 20നുള്ളിൽ പോലുമില്ല. Baleno ആദ്യ 5നുള്ളിൽ ഉണ്ട്താനും

    • @aruntech5279
      @aruntech5279 2 роки тому

      പപ്പടം ഇല്ലാതെ സദ്യ ഇല്ല മോനെ 😂😂😂

  • @vishnudas1696
    @vishnudas1696 2 роки тому +6

    Altroz nte marketing aanallo...

    • @anuvindir3590
      @anuvindir3590 2 роки тому +2

      Enikum thonni

    • @anuvindir3590
      @anuvindir3590 2 роки тому +2

      6 airbags ne Patti paranjilyaa
      Back headrest adjustable alannu pinne ipo enthaa parayandathu

    • @VijeeshP-lu1nu
      @VijeeshP-lu1nu 2 роки тому +1

      100% അത് ശരിയാണ് കാരണം യൂട്യൂബിൽ പ്രത്യേകിച്ചും ടാറ്റാ പ്രമോഷനാണ് അധികവും, വാങ്ങി കഴിഞ്ഞാൽ ദിലീപ ന്റെ ചാനൽ വരും ..
      ഈ ചാനലിൽ മാത്രം മാരുതിയുടെ വണ്ടികൾ ഇഴയും ടാറ്റയുടെ വലിയില്ലാത്ത വൈബ്രേഷനുകൾ പറക്കും 🤣..

  • @artistic8841
    @artistic8841 2 роки тому +2

    അൾട്രോസ് വാങ്ങുന്നവർ കുറവാണ്. ഇവർ ഈ പറയുന്ന അത്ര കേമൻ ആണോ അൾട്രോസ്.

  • @sarinc22
    @sarinc22 2 роки тому

    Safety altroz. Baleno is zero for safety. Ease of ownership definitely maruti because tata services are hit or miss.

  • @maskkk1235
    @maskkk1235 2 роки тому +4

    Paid review poleoru feel

  • @abyz87
    @abyz87 2 роки тому +8

    Baleno👍

  • @oblivion_007
    @oblivion_007 2 роки тому +4

    Tbh baleno is the most sensible choice. Altroz is not at all premium.

  • @Teagardenlove
    @Teagardenlove 2 роки тому

    അണ്ണൻ paid റിവ്യൂ ആളാണ് .. ഇത് നോക്കി വാങ്ങിയാൽ പെട്ടത് തന്നെ 23 മൈലേജ് ടാറ്റക് reset ചെയിതു ഒന്ന് ഓടിച്ചു നിർത്തിയാൽ ഏതു വണ്ടിയും ഇങ്ങനെ കാണിപ്പിക്കാം

  • @deepakkumar-cc3wh
    @deepakkumar-cc3wh 2 роки тому +7

    Altroz iTurbo♥️

  • @Jmagicmagnets
    @Jmagicmagnets 2 роки тому +2

    Paid promotion for altros enn ottum thonnunillaa bro..😊🙌

  • @b4u132
    @b4u132 2 роки тому +5

    Baleno💪🏻

  • @manukm3771
    @manukm3771 2 роки тому +2

    Balno best in

  • @AnoofMohamedA
    @AnoofMohamedA 2 роки тому +1

    17:18 ഇവനൊക്കെ ഏതാ ... Royal Entry ❤ VW POLO 💥💥

  • @sinoygeorge9352
    @sinoygeorge9352 2 роки тому +2

    അൽട്രോസ് പെട്രോൾ 4 പേരെ വെച്ചോണ്ട് ഒരു കയറ്റം വലിക്കേണ്ടി വന്നാൽ ഒന്ന് എടുത്ത് കിട്ടാൻ പാടാ വിറച്ചേ എടുക്കൂ.... പിന്നെ കേറി പൊക്കോളും

  • @ahmadkabeer681
    @ahmadkabeer681 2 роки тому +4

    17:18 🔥🔥🔥 മാറി നിക്കിനടാ അങ്ങോട്ട്❤️❤️❤️

  • @muneerabubakar4728
    @muneerabubakar4728 Рік тому +2

    Onnum chindikkanilla Altroz from tata ❤