വെള്ളത്തിൽ മുങ്ങിയിട്ട് അര നൂറ്റാണ്ട്; വൈരമണിയിൽ ഇനി ശേഷിക്കുന്നത്...|Vairamani | Idukki Dam

Поділитися
Вставка
  • Опубліковано 4 жов 2024

КОМЕНТАРІ • 82

  • @triptovibe7077
    @triptovibe7077 Рік тому +17

    എന്റെ അപ്പച്ചൻ പറഞ്ഞ കഥകളിലൂടെ വൈരമണി ഗ്രാമം എനിക്ക് പരിചയമുണ്ട്

  • @Sihab_AP
    @Sihab_AP Рік тому +42

    കുറച്ച് കൂടി ശാസ്ത്രീയമായി കയ്കാര്യം ചെയ്തിരുന്നേൽ ആ നാടിനെ അങ്ങനെതന്നെ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിരുന്നെങ്കിൽ ഗ്രാമവാസികൾ ചിതറിപ്പോകാതെ ആ ഗ്രാമം ഇപ്പോഴും ഉണ്ടായിരുന്നേനെ

  • @clarin1996
    @clarin1996 Рік тому +45

    എന്റെ നാട് വൈരമണി. ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ കുടിയിറക്കി ഞങ്ങളെ 😥

  • @joshyskaria8461
    @joshyskaria8461 Рік тому +28

    2017 ൽ വൈരമണി ഗ്രാമം കണ്ടപ്പോൾ 2018 ൽ ശക്തമായ മഴ അതുകൊണ്ട് അടുത്ത വർഷം 2024 ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

  • @kk-eh4ub
    @kk-eh4ub Рік тому +68

    ഗ്രാമത്തിൽ ഉണ്ടായിരുന്നവർക്ക് എന്തെങ്കിലും വലിയൊരു വിഷമത്തിന്റെ കഥ പറയാൻ ഉണ്ടാവും

  • @divyanandu
    @divyanandu Рік тому +16

    പുതിയ അറിവാണ് 💯

  • @ajayakumar2025
    @ajayakumar2025 Рік тому +6

    ആ വെള്ളം ഒന്ന് വറ്റി ചെളി യൊക്കെ ഒന്ന് ഉണങ്ങിയിരുന്നെങ്കിൽ ആ മണ്ണ് കോരി മറ്റി ഡാമിന്റെ ആഴം കൂട്ടുകയും ഡാം ഒന്ന് മെയിറ്റനൻസ് ചെയ്യുകയും ചെയ്യാ മായിരു ന്നു എല്ലാരും അതിനായി പ്രാർഥിക്കു

  • @bold7351
    @bold7351 Рік тому +17

    മഴ കുറയണം. മുല്ല പെരിയാർ dam ഒന്നു കാണാം.

  • @-._._._.-
    @-._._._.- Рік тому +14

    മനോഹരം ഈ പ്രകൃതി🌍🏞️🌳🌼🌧️

  • @dipudivakarandivakaran3605
    @dipudivakarandivakaran3605 Рік тому +71

    എന്റെ നാട് ❤❤❤ഇടുക്കി 💚💚💚

    • @rifashiyas5904
      @rifashiyas5904 Рік тому +4

      Iam ഇടുക്കികാരി ❤❤❤❤

    • @saundarya3759
      @saundarya3759 Рік тому

      ​@@rifashiyas5904
      ♥️♥️♥️♥️

    • @radhikamr2075
      @radhikamr2075 Рік тому

      കൂടുതൽ അറിയാ
      വുന്ന കാര്യങ്ങൾ ആരോടേലും ചോദിച്ചു എഴുതി വെക്കണം. ഇതുപോലുള്ള പഴയകാല ഓർമ്മകൾ നമുക്ക് ഇപ്പോഴും അത്ഭുതമല്ലേ.

    • @roshan9313
      @roshan9313 Рік тому

      ​@@rifashiyas5904iam iduki karan😁

  • @clarin1996
    @clarin1996 Рік тому +9

    എപ്പോൾ പോയി കാണാൻ പറ്റും എന്റെ ജന്മനാട് 😥

  • @sanalckmadhav1611
    @sanalckmadhav1611 Рік тому +12

    നല്ല വാർത്ത 🙏❤

  • @sagar5ag
    @sagar5ag Рік тому +16

    Oru old photo enkilum kanikamarunnu vairamaniyude

  • @vaisakhanml9568
    @vaisakhanml9568 Рік тому +11

    ഇടുക്കി 🥰❤

  • @bibinkrishnan4483
    @bibinkrishnan4483 Рік тому +16

    പേടിയ്ക്കണ്ടാ...... നമ്മൾ എല്ലാം വെള്ളത്തിനു അടിയിലാകും 🙄🙄🤦‍♂️🤦‍♂️🤦‍♂️ മുല്ലപ്പെരിയാർ ന്റെ കാര്യത്തിൽ തീരുമാനം എടുത്തില്ലെങ്കിൽ 🙄

  • @zearsait2338
    @zearsait2338 Рік тому +17

    Good information

    • @RASAD7087
      @RASAD7087 Рік тому

      മുസ്ലിം പാളി ആണോ ഇത് എന്നാൽ അതിൽ അഴിമതി ഉണ്ടാകും ഉറപ്പാണ്

  • @kadalmakrii
    @kadalmakrii Рік тому +48

    വൈരമണി എന്ന ഗ്രാമം ഒരിക്കലും തിരിച്ചു വരാതിരിക്കട്ടെ 😮
    .................. വന്നാൽ 😢

    • @jeslinann3092
      @jeslinann3092 Рік тому +3

      ??

    • @sarfrasnasim9112
      @sarfrasnasim9112 Рік тому +3

      വന്നാൽ?

    • @Jagannath2024
      @Jagannath2024 Рік тому +21

      തിരിച്ചു വരിക എന്നാൽ ഡാം പൊട്ടുക എന്നർത്ഥം

    • @kadalmakrii
      @kadalmakrii Рік тому +2

      @@Jagannath2024 😍🤝🤝

    • @jeslinann3092
      @jeslinann3092 Рік тому +1

      @@Jagannath2024 🫠😮

  • @idukkiworldAjomon
    @idukkiworldAjomon Рік тому +4

    ഡാം വന്നില്ലായിരുന്നെങ്കിൽ ഇവിടെയും കൊച്ചി പോലെ ആകുമായിരുന്നു.

  • @sagar5ag
    @sagar5ag Рік тому +5

    Nammal.namudeth ennu paranj ahangarikunna palathibteyum.avastha ith thane aanu..

  • @madhupk9118
    @madhupk9118 Рік тому +5

    When construction of dam so many villages are evacuated by the government.

  • @Im_Sharan
    @Im_Sharan Рік тому +10

    If rain happens entire region gets sunk !! Oh... Apozh Reservoir nte density ambooo😮😮😮

  • @skariarose9105
    @skariarose9105 Рік тому +26

    എന്റെ അച്ഛച്ചന്റെ നാട്

    • @shisa4097
      @shisa4097 Рік тому +1

      അച്ഛച്ചൻ കഥകൾ പറയാറുണ്ടായിരുന്നോ???

  • @suhair.csuhair.c1112
    @suhair.csuhair.c1112 Рік тому +4

    Wayanadile thariode village ithu poleyanu I am wayanad idukki puthya arivanenik

  • @saravanankumar640
    @saravanankumar640 Рік тому +4

    The lost village @ big dam

  • @K.T.ThomachanKurian-ow8ru
    @K.T.ThomachanKurian-ow8ru Рік тому +2

    മഴ ഇല്ല ന്നമ എന്താ ച്ചയും

  • @amaljoy5336
    @amaljoy5336 Рік тому +3

    Good video

  • @Kk-fr7tj
    @Kk-fr7tj Рік тому +20

    അതിരപ്പിള്ളി ഡാം സംഭവിച്ചാൽ നമുക്കും ഇങ്ങനെ പറയേണ്ടി വരും ഭാവിയിൽ

  • @Sachu_gaming_2.6
    @Sachu_gaming_2.6 Рік тому +29

    ഇടുക്കിക്കാർ ഇവിടെ കമോൺ🤚🤚🤚🤚

    • @SanthoshSanthosh-xv2fx
      @SanthoshSanthosh-xv2fx Рік тому

      നമ്മുടെ മുത്തല്ലേ ഇടുക്കി ❤❤❤

  • @thomasthomaskt9301
    @thomasthomaskt9301 Місяць тому

    👌🌹🌹🌹👍

  • @leelabalan1977
    @leelabalan1977 Рік тому

    Nalla music

  • @sam7360
    @sam7360 Рік тому

    Not under dam but water in the reservoir

  • @sonygiri8873
    @sonygiri8873 Рік тому +3

    എൻ്റെ പപ്പയുടെ സ്വന്തം നാട്

  • @rajimonp.k395
    @rajimonp.k395 Рік тому

    വൈരമണി ഗ്രാമം ഇല്ലാതായതുപോലെ അയ്യപ്പൻകോവിൽ എന്ന പട്ടണവും ഇല്ലാതായി. അന്നത്തെ അയ്യപ്പൻകോവിലാണ് കട്ടപ്പന എന്ന പട്ടണമായത്

  • @podivava6479
    @podivava6479 Рік тому

    Oro Daminum orayiram kadhakl parayn undakum

  • @51envi38
    @51envi38 Рік тому +6

    ഇതുപോലെ 301 കോളനിയിലെ ആൾക്കാരെ കൂടി വേറെ മാറ്റിപ്പാർപ്പിച്ചുവെങ്കിൽ അരികൊമ്പൻ കാര്യം ശരിയാകും ആയിരുന്നു😢

    • @insurance4u713
      @insurance4u713 Рік тому

      ആ ജന്തുവിനെ വെടി വെച്ച് കൊന്നെങ്കിൽ മനുഷ്യന് സമാധാനം ആയേനെ...!!!

  • @karakunnel123
    @karakunnel123 Рік тому +1

    Kseb ഇടുക്കി ഡാമിൽ ഫോട്ടോ എടുക്കാൻ സമ്മതിക്കില്ല, എന്നാൽ ഫോറെസ്റ്റ് ഡിപ്പാർട്ട്മെന്റ് എത്ര ഫോട്ടോ വേണമെങ്കിലും എടുക്കാൻ സമ്മതിക്കും. എന്തൊരു വിരോധാഭാസം 😂😂

    • @binzgaming825
      @binzgaming825 Рік тому

      ശെരിക്കും ഡാംന്റെ ഓപ്പറേഷൻ ഏരിയയുടെ ഫോട്ടോസ് എടുക്കാൻ ആണ് പെർമിഷൻ ഇല്ലാത്തത് അല്ലാതെ ഡാം ന്റെ ഫോട്ടോ എടുക്കാം ഇനി വല്ലതും മറച്ചു പിടിക്കാൻ വേണ്ടി ആണോ എന്നും അറിയില്ല

    • @anotherEarth.17yearsago
      @anotherEarth.17yearsago Рік тому +1

      Nammal Operting area photos edukkumbol terrorist ellarudeyum photos combine cheyth avar dam data & blueprint kittum....
      Avar BOMB deploy cheyyan chance und... So that's not allowed

  • @newvrindhavangardenceernak9988

    വല്ലാത്ത അവസ്ഥയാ ആ കാലഘട്ടം ഓർത്തു നോക്കിയേ

  • @sharonabraham5427
    @sharonabraham5427 Рік тому +26

    Idukki 🤍🏞️

    • @fasilfaisu1315
      @fasilfaisu1315 Рік тому +1

      കുട്ടനാട് -👍

    • @gapps2611
      @gapps2611 Рік тому +4

      ​@@fasilfaisu1315israel ❤

    • @fasilfaisu1315
      @fasilfaisu1315 Рік тому +4

      @@gapps2611 ഇത് എവിടാ -- ഈ ഐസ് റീൽ എന്ന സ്ഥലം -

    • @ayeshaashraf9252
      @ayeshaashraf9252 Рік тому +2

      ​@@fasilfaisu1315 kuttanadu kolathilla

    • @fasilfaisu1315
      @fasilfaisu1315 Рік тому +4

      @@ayeshaashraf9252 എന്നതാ പറയുന്നേ നല്ല കാണെത്താ ദൂരം പാടശേഖരം ഞങ്ങടെ അഭിമാനം തന്നെയാ

  • @RajeshM-jl4eu
    @RajeshM-jl4eu Рік тому

    😍😍😍😍

  • @prakashs9963
    @prakashs9963 Рік тому

    Kandentinn shamam ayondano ippo ingane okke😁

  • @ai77716
    @ai77716 Рік тому

    Next mullaperiyar............

  • @sheronvarghesempkochi1016
    @sheronvarghesempkochi1016 Рік тому

    Sarkar athilum vizhingi cash😂

  • @SarathrsDevonianCastCelestial
    @SarathrsDevonianCastCelestial 4 місяці тому

    കേരളത്തിൽ ഡാമിൽ വെള്ളം കുറഞ്ഞത് കേരളത്തിന്റെ രാജാവ് ഇടുക്കി ജില്ലയിൽ നിന്നും പോയതുകൊണ്ട് ഇനി തിരിച്ച് ഇടുക്കിയിലേക്ക് ഇല്ല മഴപെയ്യുന്നതിൻറെ പ്രകൃതി ശാസ്ത്രം മനസ്സിലായി ഡാമിന്റെ അവസ്ഥ ശോചനീയമായതാണെങ്കിലും. രാജാവിനെ ദ്രോഹിച്ച ജനങ്ങളെയും ജന്മികളെയും പ്രകൃതി വെറുതെ വിടില്ല.

  • @nijadtv3287
    @nijadtv3287 Рік тому +14

    ഇതുപോലെ വയനാട് പടിഞ്ഞാറേ തറ

  • @vandimachan
    @vandimachan Рік тому +3

    @hridayaragam