African Continent is Splitting Apart | ആഫ്രിക്ക രണ്ടായി പിളർന്നു തുടങ്ങി, നമുക്ക് നേരിട്ട് കാണാം

Поділитися
Вставка
  • Опубліковано 4 жов 2024
  • African Continent is Splitting Apart | ആഫ്രിക്ക രണ്ടായി പിളർന്നു തുടങ്ങി, നമുക്ക് നേരിട്ട് കാണാം | Explainer
    #digitaloriginals #africasplitting #worldaroundus
    #worldnews #malayalamnews #todaynewsmalayalam #malayalamnewslive #newsinmalayalam #news18kerala
    News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News.
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 1 тис.

  • @nishadvhv
    @nishadvhv Рік тому +317

    ഈ പ്ലേറ്റ് വെപ്പെടുന്നതിനു മുൻപ് എത്രയും വേഗം psc പഠിച്ച് ജോലിക്ക് കേറണം. അല്ലെങ്കിൽ ഇനി ഇത് കൂടെ പഠിക്കാൻ എനിക്ക് വയ്യ..

  • @walkwime
    @walkwime Рік тому +3746

    ഇന്ത്യയിൽ നിന്ന് കേരളം പിളർന്നു ഓസ്ട്രേലിയയിൽ പോയി ചേർന്നിരുന്നെങ്കിൽ കൊള്ളാമായിരുന്നു😌

    • @gokulkrishna4011
      @gokulkrishna4011 Рік тому +149

      Ni pilarthi edukke

    • @dinkan9550
      @dinkan9550 Рік тому +243

      നിനക്ക് നല്ലത് സിറിയെ പോയി ചേരുന്നതായിരിക്കും

    • @nivedsekhar1275
      @nivedsekhar1275 Рік тому +401

      എന്നിട്ട് അവിടുള്ളവരുടെ മനസമാധാനം കളയാൻ
      വർഗീയ വിഷം പടർത്താൻ

    • @odin3221
      @odin3221 Рік тому +50

      keralam aadyam indian upabhoogandathimte bhagam aayirunnilla . Pinneed vannu koodichernnatan

    • @Amalgz6gl
      @Amalgz6gl Рік тому +218

      @@odin3221 ഒന്ന് പോടാ...അത് നമ്മടെ ഒരു ചങ്ങാതി മഴു എറിഞ്ഞപ്പോ വന്നതാ😌

  • @pshycho1232
    @pshycho1232 Рік тому +457

    ഇത് കാണാൻ നമുക്ക് ഭാഗ്യമുണ്ടായി എന്ന് പറയുമ്പോള്‍ ആഫ്രിക്ക കാരുടെ വിഷമം അവര്‍ക്കല്ലേ അറിയൂ

    • @BertRussie
      @BertRussie Рік тому +10

      Ippo ullavarkk onnum ithu murinju pokunnath kanaam pattillallo

    • @f4fentertainment280
      @f4fentertainment280 Рік тому +8

      Enth vishamam ? Keralam okke egane kannath anenn theory und

    • @anonymouslyanonymous7925
      @anonymouslyanonymous7925 Рік тому

      Vishamichitt kaaryam illallo itokke natural process alle

    • @f1e618
      @f1e618 Рік тому +6

      ഇതൊക്കെ ഇനിയും ലക്ഷ കണക്കിന് നൂറ്റാണ്ടുകൾ എടുക്കും മുറിഞ്ഞു പോകാൻ 😂

    • @pshycho1232
      @pshycho1232 Рік тому

      @@f4fentertainment280 ഒ അത് കൊണ്ട്‌ അന്ന് ജീവിച്ചിരുന്ന ആര്‍ക്കും വിഷമം ഇല്ലായിരുന്നോ

  • @t1000_
    @t1000_ Рік тому +32

    ICE Age'ila ആ അണ്ണൻ ആണ് ഇതിനൊക്കെ കാരണം 😅

  • @abhilashk6486
    @abhilashk6486 Рік тому +81

    ഇന്നുച്ചയ്ക്ക് ഞാൻ ഇതുപോലെ ചിന്തിച്ചിരുന്നു 😮 ഇനിയെപ്പോഴാണ് ഇതുപോലെ പ്ലേറ്റുകൾ തെന്നിമാറി വരുന്നതെന്ന് 🫠

    • @sreelakshmi6748
      @sreelakshmi6748 Рік тому +3

      😂😂😂😂njan viswasikunnu😢

    • @abhilashk6486
      @abhilashk6486 Рік тому

      @@sreelakshmi6748 njan thalliyathalla 🙃enik angane thoniyatha😇

    • @sreelakshmi6748
      @sreelakshmi6748 Рік тому

      @@abhilashk6486 njanum satya parannee nk eepalum inganee vararend eee 1 year kooduthal aahn innale oraldd pani poi njn paranje pinne Pina kurach naal munp njn orale kurich aalochich ravile aaypo adhyam kettath ayal marichunna🥲

    • @abhilashk6486
      @abhilashk6486 Рік тому +1

      @@sreelakshmi6748 😳😱ayyo

    • @commentismyweakness7004
      @commentismyweakness7004 Рік тому +1

      Next സ്റ്റീഫൻ "ജോക്കി"ങ്ങ് നീ തന്നെ 😂

  • @AngelinBinny
    @AngelinBinny Рік тому +23

    So glad that the science is communicated well here.

  • @sumajrtr180
    @sumajrtr180 Рік тому +184

    നല്ല വിവരണം 😊❤

  • @papputrainer9651
    @papputrainer9651 Рік тому +166

    ആഫ്രിക്കയിലെ പല ഉൾനാടൻ രാജ്യങ്ങളിലും സമുദ്ര സാമീപ്യം ഇല്ലല്ലോ, അതുണ്ടാക്കാനാണ് ഈ പുതിയ അഡ്ജസ്റ്റ്മെന്റ്.

  • @godofsmallthings4289
    @godofsmallthings4289 Рік тому +44

    ലേ ഭൂഖണ്ഡം : പുല്ല് ഞാൻ പോണ് ഈ ആഫ്രിക്കയിൽ നിന്നും 🤨🤨

  • @H.O.M.E.LANDER
    @H.O.M.E.LANDER Рік тому +16

    Kerala was part of Madagascar, millions of years ago.

    • @footballcutz5299
      @footballcutz5299 Рік тому +2

      Kerala Enn Parayan Pattilla , Indiayude Kerala Bagathulla Oru Ithra bhagam , Athil Karnataka vare chilappol ulpattekkam

  • @Adilmk1985
    @Adilmk1985 Рік тому +505

    ലെ ഉസ്താദ് : പൊറോട്ട പരത്തുന്ന പോലെ പരത്തിയ ഭൂമിടെ മുകളിൽ ഒരു വിള്ളൽ വീണു. 🌹🌹🌹🌹

    • @Adaywithothers
      @Adaywithothers Рік тому +149

      ലെ ശിവൻ ചേട്ടൻ.. എൻ്റെ അണലി അതിൽ വീണ് പോയി😂

    • @Jaichandran909
      @Jaichandran909 Рік тому +111

      ​@@Adaywithothers le prof Muhammad enii avida poyi kurachu kettam pennugala😋

    • @Amalgz6gl
      @Amalgz6gl Рік тому

      ​@@Jaichandran909മുഹമ്മദും കൃഷ്ണനും കൂടി കെട്ടി കെട്ടി മരിക്കും🤣🤣🤣

    • @Amal-q3s
      @Amal-q3s Рік тому +130

      ​​​@@Adaywithothers കുത്ത് നബി : അവിടത്തെ നഴ്സറി പഠിക്കുന്ന പിള്ളാരെയും മമ്മദിന് തന്നെ കെട്ടണം എന്ന് അളാwho ആയത് ഇറക്കിയിട്ടുണ്ട്... ആൽഫം വെന്തില്ലാഹി 🥰

    • @sabarivl6777
      @sabarivl6777 Рік тому +19

      അണലി അല്ല. കരിമൂർഖൻ ആണ്.

  • @AsharuShana
    @AsharuShana Рік тому +70

    Climax polichu 😂😂

  • @Reej.Attingal
    @Reej.Attingal Рік тому +1182

    ഭാവിയിൽ ഇന്ത്യക്കൊരു അയൽ രാജ്യം കൂടിയാകും..

    • @Amalgz6gl
      @Amalgz6gl Рік тому +560

      അത് മിക്കവാറും ഇന്ത്യയിൽ വന്നാകും ഇടിക്കുക...അപ്പോ എല്ലാവർക്കും വട്ടത്തിൽ ഇരുന്ന് സംസാരിക്കാം😂😂😂

    • @jj.IND.007
      @jj.IND.007 Рік тому +196

      ​@@Amalgz6glkeralathil oru everest polikkum

    • @thanosunni
      @thanosunni Рік тому +51

      Athu ingu indiayil vannu idikanamengil nlla samayam edukum

    • @godofsmallthings2511
      @godofsmallthings2511 Рік тому +4

      ​@@Amalgz6gl😂😅

    • @lakshmanmanoj3911
      @lakshmanmanoj3911 Рік тому +50

      @@jj.IND.007 you are actually not jocking..It will collide on our coast to form a mountain range larger than himalayas

  • @godofsmallthings2511
    @godofsmallthings2511 Рік тому +81

    It started from 2005 sbd it will take more than 1000 years to complete the process 😊

    • @anandkuttu9075
      @anandkuttu9075 Рік тому +5

      Only thousand years 😮😮😮??

    • @glitter7465
      @glitter7465 Рік тому +4

      ​@@anandkuttu9075yeah I atleast expected 4 trillion lol

    • @anandkuttu9075
      @anandkuttu9075 Рік тому +2

      @@glitter7465 No way. Not trillion. I expect lakhs of years

    • @rogueriot6542
      @rogueriot6542 Рік тому +10

      @@glitter7465 Trillion?? bro try to sound reasonable! LOL

  • @mahelectronics
    @mahelectronics Рік тому +15

    വിള്ളൽ പൂർത്തിയാകാൻ 10 ദശലക്ഷം വർഷം എടുക്കും, മാനുഷ്യൻ വന്നിട്ട് 10 നായിരം വർഷമേ ആയിട്ടുള്ളൂ അതും ചേർക്കുക.

  • @sensibly_slaying
    @sensibly_slaying Рік тому +9

    What a clear explanation ❤🔥

  • @SharpTalks
    @SharpTalks Рік тому +126

    This is happening for 1000s of years now i believe the myths are true ❤

    • @f1e618
      @f1e618 Рік тому +23

      This is not a myth. Continental drift theory, plate tectonics ഒക്കെ കഴിഞ്ഞ നൂറ്റാണ്ടിലെ വന്നതാണല്ലോ. It's a geographic phenomenon

    • @kaeez
      @kaeez Рік тому +25

      The only myth is religion, this is just pure science.

    • @SharpTalks
      @SharpTalks Рік тому

      @@kaeez Pure my foot you are a surface level kid ... Religion is fans association of God's. God's and all ancient myths are real. Beyond your imagination there are things that you yet to explore your primitive science is still exploring things but they can't find out how UFOs are flying how Portals are opening in places like skinwwalker ranch , They don't know how Temples and it's technologies work, u r just own surface level

    • @Rey_th7
      @Rey_th7 Рік тому +8

      Its science

    • @shamiliqbal3200
      @shamiliqbal3200 Рік тому +1

      ​@@kaeezreligion is beyond science, science is always limited.

  • @user-ob4io6bk8v
    @user-ob4io6bk8v Рік тому +13

    രാഷ്ട്രീയ കക്ഷികൾ പോലെ ഭൂമിയും പിളർന്നും , യോജിച്ചു ഒക്കെ പോവും,, എല്ലാം ഇങ്ങനെ ഒക്കെ തന്നെയാ,, സംഭവാമി യുഗേ യുഗേ, , ചുമ്മാ ജീവിച്ചു മരിക്കുക , അതിനിടയിൽ അല്പം സന്തോഷിക്കുക,, ചെറിയ ചെറിയ വലിയ കാര്യങ്ങളിൽ സന്തോഷിക്കുക,, സൂര്യനെ, ചന്ദ്രനെ, നക്ഷത്രം, ആകാശം , മരങ്ങൾ, പുഴ, തോട്, മരുഭൂമി ഒക്കെ ഒക്കുമെങ്കിൽ കാണുക, സ്ത്രീയും പുരുഷനും സ്നേഹത്തിൽ ഒന്നായി തീരുക ഒക്കുമ്പോൾ ഒക്കെ,എല്ലാത്തിലും മിതത്വം പാലിക്കുക, എല്ലാവരെയും എല്ലാത്തിനെയും സ്നേഹിക്കുക, സ്നേഹതോട് കൂടി തന്നെ പരസ്പരം, സ്വന്തം താല്പര്യങ്ങൾ വിട്ടു വീഴ്ച യോട് കൂടി സംരക്ഷിക്കുക , ആരോടും ഒന്നിനോടും ശത്രുത വെച്ചു പുലർത്തതിരിക്കുക,, കർമം ചെയ്യുക,, ഇതു തന്നെ ധന്യ മായ ജീവിതം, മരണം വരെ ,, ജീവിച്ചിരിക്കുമ്പോൾ തന്നെ മരണത്തെ ജയിക്കുക 🥰🥰🥰

    • @poha4749
      @poha4749 Рік тому

      എന്താണ് ഇന്ന് അടിച്ചത്???😂😂

    • @crossvilla2157
      @crossvilla2157 Рік тому +1

      Nadakkana karyam vallom para bro 😁 oral vicharicha matram pora ith 99 % azhimathiyude lokamanith

  • @vipindas3696
    @vipindas3696 Рік тому +55

    കേരളം ഇന്ത്യയിൽ നിന്ന് വിണ്ട് വേറെ ഏതെങ്കിലും യുണൈറ്റഡ് കൺട്രിയിൽ പോയി നിന്നിരുന്നെങ്കിൽ 😍

    • @Al_Nar_
      @Al_Nar_ Рік тому

      സഹ്യപർവ്വതം നഷ്ടപ്പെട്ടാൽ കേരളം പിന്നെ വെറും മരുഭൂമിയാണ്. സകല natural resources നശിച്ച് പോകും

    • @rjshreyas1886
      @rjshreyas1886 Рік тому +5

      A bhukandavum nashikum

    • @siyadbinliyab5278
      @siyadbinliyab5278 Рік тому +2

      പേര് നോക്കി എന്തായാലും സിറിയയിൽ വിടില്ല....

    • @siyadbinliyab5278
      @siyadbinliyab5278 Рік тому +4

      സങ്കികൾക്ക് ഇഷ്ടപ്പെടുല്ല ബ്രോ 🤣 ഇപ്പൊ വരും

    • @ukkathsuresh
      @ukkathsuresh Рік тому

      എന്നിട്ട് കേരള മുഖ്യൻ ഭരിക്കുമോ 🤣ഒന്ന് പോടെയ്

  • @Sufeena1
    @Sufeena1 Рік тому +102

    എന്തൊരു മനുഷ്യന്മാരാണ്..മതവും പറഞ്ഞു അങ്ങോട്ടും ഇങ്ങോട്ടും പോരടിക്കുന്നു..

    • @adithyasoman9422
      @adithyasoman9422 Рік тому +4

      എവിടെ ആര്??

    • @favashajrlandscape
      @favashajrlandscape Рік тому

      @@adithyasoman9422up

    • @Monalisa77753
      @Monalisa77753 Рік тому +1

      Extremists! Harmful for nation.

    • @saleenatk5116
      @saleenatk5116 Рік тому +7

      Durandangal aan vittek avare

    • @nadasan5354
      @nadasan5354 Рік тому

      പിന്നെ എന്ത് ആണ് നിങ്ങൾ പ്രതീക്ഷിക്കുന്നത് അതെന്നും അങ്ങനെ തന്നെ ആയിരിക്കും വ്യാജ ദൈവകച്ചവടക്കാർക്ക് മിഡ്‌ഡിലെ മാന് നിന്ന് കളിക്കുന്നതിനെ തടയുന്ന പലിശ മദ്യം lgbtq എന്നിവ തടയുന്ന മതത്തിനെ ഉള്ളിൽ നിന്നും വെളിയിൽ നിന്നും ലോകാവസാനം വരെ അക്രമങ്ങൾ ഉണ്ടാകും അത് അവസാനിക്കില്ല ഇനി ലോകം മുഴുവൻ മുസ്ലിം ആയാലും അതിന് ഉള്ളിൽ നിന്ന് ഇതേ പോലെ ഈ ദുഷ്‌കൃത്യങ്ങളെ അംഗീകരിക്കുന്ന ജനത പുറത്തു വന്നു ഇതേ പോലെ പല രീതിയിൽ ആക്രമിക്കും പക്ഷെ അന്തിമ വിജയം വിശ്വാസികൾക്ക് ആയിരിക്കും ഇത് ഇന്നും ഇന്നലെയും തുടങ്ങിയത് അല്ല മനുഷ്യൻ ഉണ്ടായ കാലം മുതൽ ഉള്ളത് ആണ് ഇനിയും അങ്ങനെ തന്നെ തുടരും

  • @vineethkumarnair1482
    @vineethkumarnair1482 Рік тому +67

    പത്ത് ദശലക്ഷം വർഷം ! അടിപൊളി !!!

    • @siddheshnair6602
      @siddheshnair6602 Рік тому +1

      Kaliyugam thudazhi kazhinyu, ini 10 dasha lakshmo?

    • @bastinmathew4310
      @bastinmathew4310 Рік тому +2

      ആഫ്രിക്കയിൽ പത്തു ദശലക്ഷം വർഷം എന്നുപറയുന്നത്, നമ്മുടെ നാട്ടിലെ പത്തുവർഷം പോലെയേ വരികയുള്ളു. അവിടെ സമയത്തിന് നല്ല സ്പീഡ് ഉണ്ട്.

    • @ruksana...misriyayasmin
      @ruksana...misriyayasmin Рік тому

      @@bastinmathew4310 🤔

    • @Asma-h2d6n
      @Asma-h2d6n Рік тому

      @@bastinmathew4310 😂

    • @f1e618
      @f1e618 Рік тому

      ​@@siddheshnair6602പണ്ഡിതൻ തന്നെ നീ

  • @kakashi-yu7ok
    @kakashi-yu7ok Рік тому +10

    changes are inevitable!!

  • @enigmaticbloke1129
    @enigmaticbloke1129 Рік тому +4

    ഇതൊക്കെ പൂർണമായി separation നടക്കുമ്പോ ഈ വീഡിയോ ചെയ്യുന്നവനും ,കാണുന്നവനും ഒന്നും ജീവനോടെ ഉണ്ടാകില്ല എന്നുള്ളത് ആണ് ഏറ്റവും വലിയ സത്യം.

  • @arunkumarr1337
    @arunkumarr1337 Рік тому +6

    Ippozhanu keralavum somalia um onnanennu paranjathinte gummu pidikittyathu

  • @sarathps2128
    @sarathps2128 Рік тому +1

    Eee machane kannan boombangile machanuu mudi Vanna pole indooo.......................

  • @vj_great551
    @vj_great551 Рік тому +1

    Nice africa yude maruboomi mari pachapundakum koodutal...nadikal ozhukitodungum

  • @bijuthomaspallivathukkal8617
    @bijuthomaspallivathukkal8617 Рік тому +184

    ഒരുത്തൻ ആ വഴിക്ക് പോയതേയുള്ളൂ ആഫ്രിക്കയുടെ കാര്യത്തിൽ ഒരു തീരുമാനമായി

  • @rakeshb2389
    @rakeshb2389 Рік тому +7

    Rwandayill irunnu ee news kaanunna njaan😓

  • @ushakumari9832
    @ushakumari9832 Рік тому +28

    മനുഷ്യവംശം ഒടുങ്ങി പുതിയ വംശങ്ങൾ ഉണ്ടാകട്ടെ.

    • @afsasana3423
      @afsasana3423 Рік тому +3

      Apo niyum manushan alle? 😂

    • @nonamexchess
      @nonamexchess Рік тому +1

      ​@@afsasana3423aval exception aan😂😂.

  • @GOD_UTTD1111
    @GOD_UTTD1111 Рік тому +1

    Okk

  • @9961186140
    @9961186140 Рік тому +3

    ഈ anchor ഏതാ?? കൊള്ളാല്ലോ.. നല്ല presentation.. 👌👌

  • @ntntvk123
    @ntntvk123 Рік тому +10

    *ലെ ശുടു : ഭൂമി പരന്നത് ആണ് പുള്ളേ

    • @nasarmp
      @nasarmp Рік тому +2

      ഭൂമി പരന്നതാണെങ്കിൽ നിനക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ 😂😂

    • @a__chu723
      @a__chu723 Рік тому

      Bhumiyae Parathiyathayirikum

    • @Monalisa77753
      @Monalisa77753 Рік тому +2

      ​@@nasarmp
      🌗 chandrane pakuthi pilarthi, enikathil prashnamund. 😂

  • @salazar665
    @salazar665 Рік тому +4

    Which means more earthquakes right!?

  • @prakashanpillai7487
    @prakashanpillai7487 Рік тому +5

    Now people are cracking their heads on the formation of this present globe by the Bang theory but our Rishis realised it from Nature through meditation without spending a single paise. Similarly quakes are happening below the ocean crust & this will transform Bharath into an oil rich nation.Can you believe it?

  • @harikrishnans4232
    @harikrishnans4232 Рік тому

    Yeah we humans are witnessing the formation of a new continent and yeah its plate tectonics but mainly the Sial and sima are the reason amd also aesthenosphere which provide the fluid layer for its movement

  • @Groooooooot
    @Groooooooot Рік тому +8

    Don't worry this planet soon will revamp🤞🏻These progretion is only just an beginning🙂history will repeat🤞🏻

  • @vimalraj4020
    @vimalraj4020 Рік тому +101

    പറയുന്ന കേട്ടാൽ തോന്നും നാളെ തന്നെ ഒരു തീരുമാനം ആകുമെന്ന്..

    • @movestogrove45
      @movestogrove45 Рік тому +19

      പത്ത് ദശലക്ഷം വർഷങ്ങൾ എടുത്തേക്കാമെന്നു അതിൽ തന്നെ പറയുന്നുണ്ടല്ലോ... Bro

    • @Legend-tg8fq
      @Legend-tg8fq Рік тому

      ​@@movestogrove45ഈ വാണങ്ങൾ ഒക്കെ വിഡിയോ ഫുൾ കാണാതെ cmnt ഇടുന്നതാ.

    • @keralatechies1803
      @keralatechies1803 Рік тому

      Its just a number for the universe.

  • @azeemparayil
    @azeemparayil Рік тому +34

    സൊമാലിയ കേരളത്തിന്റെ ഭാഗം ആക്കും എന്ന് പറഞ്ഞ ദീർഘദർശിയായ ലോകഗുരു🔥🔥🔥

  • @Meh_naahh_
    @Meh_naahh_ Рік тому +1

    ഞാൻ 9th ക്ലാസ്സിൽ ആണ് പഠിക്കുന്നത്. ജോഗ്രാഫ്യിൽ പഠിക്കാൻ ഉണ്ട്. ഫലക സീമകൾ ചലിക്കുന്നു ennad. ഞാൻ വിചാരിച്ചിരുന്നു ഇതൊക്കെ സത്യമാണോ എന്ന്? 😅

  • @angle075
    @angle075 Рік тому +19

    ഓ അപ്പ അങ്ങനെയാണല്ലേ നമ്മളൊക്കെ മുന്നേ ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ആയിരുന്നല്ലേ പിന്നെ വേർപിരിഞ്ഞതാണ് എനിക്കൊക്കെ ഒരു ആഫ്രിക്കൻ ലുക്ക് ഞാനത് എപ്പോഴും ആലോചിച്ചിട്ടുണ്ട് 🤣🤣🤣🤣🤣 ഒരു കറുത്ത അവളുടെ രോദനം 😁😁😁

    • @Amalgz6gl
      @Amalgz6gl Рік тому +11

      കറുപ്പിനഴക്.... ohh..oh...ohhhh. വെളുപ്പിനഴക്... oh... ohhh..oh...
      എന്നാണല്ലോ😅🤩

    • @Yahshua_is_Yahweh
      @Yahshua_is_Yahweh Рік тому +10

      It doesn't matter wheather someone is black or white

    • @doc_vader2776
      @doc_vader2776 Рік тому +2

      Pangea എന്ന് ഗൂഗിൾ ചെയ്ത് നോക്ക്

    • @sreedevipushpakrishnan1188
      @sreedevipushpakrishnan1188 Рік тому +5

      Homo sapiens inte ulbhavam thanne Africa aan

    • @Monalisa77753
      @Monalisa77753 Рік тому +2

      ​@@sreedevipushpakrishnan1188yes, then after mutations made several human ethnicity.

  • @susanpv6752
    @susanpv6752 Рік тому +1

    ഒരു പ്ലേറ്റ് ഇങ്ങോട്ട് വന്നിരുന്നേൽ ഇവിടത്തെ തിരക്ക് കുറക്കാമായിരുന്നു

  • @shabeeraliabdulkareem6545
    @shabeeraliabdulkareem6545 Рік тому +24

    ദശലക്ഷം വർഷങ്ങൾ കൊണ്ട് സംഭവിക്കുന്ന കാര്യമാണോ നമുക്ക് ദർശിക്കാൻ കഴിയും എന്ന് പറയുന്നത് ... കഷ്ടം

    • @sujah2896
      @sujah2896 Рік тому +12

      Pilarp kandille athayath aarambham athanu paranjathu .

  • @pseudorude1
    @pseudorude1 Рік тому +2

    Nice shirt sir,pls post the link to buy the t-shirt

  • @alvin0606
    @alvin0606 Рік тому +10

    മിക്കവാറും അതു കേരളത്തിൽ വന്നു കയറാൻ സാധ്യതയുണ്ട്....

    • @itz.measwanth
      @itz.measwanth Рік тому +1

      ലോകം അവസാനിക്കാൻ പോകുകയാണ് കേരളത്തിൽ വലിയ സുനാമി വരും

    • @mr.l2993
      @mr.l2993 Рік тому

      ​@@itz.measwanthonnu poyadey. Vivaram iland oron vilich paranjolo.

  • @vishaljaya
    @vishaljaya Рік тому

    Idhu sambavikkan 10 dashalaksham varshame edukkualle.. idh video starting le aranjirnuengil enik ende pani noki pokamayrnu..edayalum thenks ..

  • @fakemanushyar6510
    @fakemanushyar6510 Рік тому +3

    That Damn Squirrel 🐿️🐿️ 🧊

  • @nanma_stardust
    @nanma_stardust Рік тому +1

    Antratica ഇൽ നിന്ന് മാറിയ നമ്മളോടോ ബാല...

  • @musiclibrary6451
    @musiclibrary6451 Рік тому +7

    അപ്പൊ നാളെ പിണു അത് എന്താണെന്ന് പഠിക്കാൻ വേണ്ടി കുടുംബസമേതം പോകുന്നതാണ്
    അറിയിപ്പ് 👌👌👌👌

  • @varshiniradha5621
    @varshiniradha5621 Рік тому +1

    Oceania... aha

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 Рік тому +7

    കേരളം ഇളകിമാറി യൂറോപ്പിലോ അമേരിക്കയിലോ ഓസ്‌ട്രേലിയയിലോ എത്തിയെങ്കിൽ😌💓

    • @niaminni6165
      @niaminni6165 Рік тому +2

      എന്തിന് 😂😂അവിടവും നശിപ്പിക്കാനോ 😂😂

    • @gopikavj3681
      @gopikavj3681 2 місяці тому

      Africayil നിന്ന് ഇളകിമാറിയാ നമ്മൾ ഇവിടെ എന്തിയേ 🤣🤣ഇനി എങ്ങോട്ട് പോവാൻ

  • @tomvi9279
    @tomvi9279 Рік тому +1

    It will take million of years. Humanity may not exist as we are. So stop worrying.

  • @tech4sudhi837
    @tech4sudhi837 Рік тому +16

    ഇത് കണ്ട് കൊണ്ട് പ്ലെയ്റ്റിൽ ചോറ് കഴിക്കുന്ന ഞാൻ... 🤣🤪🤪🤪🤣🤣

    • @reshmaabhi2217
      @reshmaabhi2217 Рік тому

      😂😂

    • @ചിന്നുബാലൻ
      @ചിന്നുബാലൻ Рік тому

      ഞാനും 🙄😂

    • @schahul123
      @schahul123 Рік тому

      ചോറ് പിന്നെ പ്ലേറ്റിൽ വെച്ച് അല്ലണ്ട് അലമാരിയിൽ വച്ചു കഴിക്കോ ആരേലും?

  • @abdulsaleem2612
    @abdulsaleem2612 Рік тому +2

    10ദശ ലക്ഷം വർഷം...അത്രേ വേണ്ടു..ഭാഗ്യം നമുക്കൊക്കെ കാണാലോ ഞാൻ കരുതി 11.വേണ്ടി വരുന്ന 😊

  • @Amal-q3s
    @Amal-q3s Рік тому +259

    1500 വർഷം മുൻപേ ഇതൊക്കെ വിശുദ്ധ ബാലമംഗലത്തിൽ ഡിങ്കൻ (ക) പറഞ്ഞിട്ടുള്ളതാണ് 😍😍😍dinkan(true god )

    • @sajnashareef8718
      @sajnashareef8718 Рік тому +36

      Nthanado ingane vivejanam manushyarale oro mathathinum athintethaya kazhchapadund vishwasikanda veruthe matullavarude manasilek verthiriv undakan shramikaruth oro vakum sukshich upayogikuka allahuvinte shiksha labhichal pine ninak a daivam Thane venam rakshikan

    • @iamvyasan6768
      @iamvyasan6768 Рік тому +49

      Jai kalikudukka Jai kalikudukka 🔥

    • @Abu_Maryum
      @Abu_Maryum Рік тому +6

      ​@@sajnashareef8718sahodhari. Ningall enthinaanu ithoke kettu vishamikunnadh. Paraloka jviithathil. Njangallku naasham ennu paranju karayunna naraga vaasikalaya manushyare kandu. Daiva vachanam orkuka. Aarorall sathyathinu ner mugham thirikunnuvo avar ner vayiyilaavukayilla avarude kaadhukalil pishaachu adachu vechathaanu.

    • @nutandbolt608
      @nutandbolt608 Рік тому +20

      പശുവിനു പട്ടിയിൽ ഉണ്ടായവരല്ലേ അങ്ങനെ യെ തോന്നു

    • @akhilharikumar4824
      @akhilharikumar4824 Рік тому +1

      🤣

  • @gopikrishnasudheer2798
    @gopikrishnasudheer2798 Рік тому +8

    It'll take millions of years

  • @ArunRaj-ep1oo
    @ArunRaj-ep1oo Рік тому

    Same t shirt enikkum und😊

  • @musicmind822
    @musicmind822 Рік тому +4

    പുതിയ ഭൂഖണ്ടം അറിയപ്പെടുക 'Pellaria' എന്ന നാമത്തിലായിരിക്കും

  • @bijothomas992
    @bijothomas992 Рік тому +2

    അപ്പോള് ഭൂമി തന്നെ ഉണ്ടാകുമോ, ഇന്നി ഉണ്ടായാൽ തന്നെ മനുഷ്യൻ ഏത് രീതിയിൽ ആയിരിക്കും ജീവിക്കുക

  • @bavamon7955
    @bavamon7955 Рік тому +3

    Ethano keralathe somalia enn paranjath 😮. Kalathin munne sancharichu.....

  • @roshanbaig1487
    @roshanbaig1487 Рік тому

    Qur'an
    [Surah An-Naml: 88]
    അബ്ദുല്‍ ഹമീദ് & പറപ്പൂര്‍:
    പര്‍വ്വതങ്ങളെ നീ കാണുമ്പോള്‍ അവ ഉറച്ചുനില്‍ക്കുന്നതാണ് എന്ന് നീ ധരിച്ചുപോകും. എന്നാല്‍ അവ മേഘങ്ങള്‍ ചലിക്കുന്നതുപോലെ ചലിക്കുന്നതാണ്‌.എല്ലാകാര്യവും കുറ്റമറ്റതാക്കിത്തീര്‍ത്ത അല്ലാഹുവിന്‍റെ പ്രവര്‍ത്തനമത്രെ അത്‌.തീര്‍ച്ചയായും അവന്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.
    Fadel Soliman:
    And you[[Singular]]see the mountains, thinking them fixed, yet they pass as the passing of the clouds-the making of Allah Who has perfected everything; He is indeed All-Aware of what you[[Qira’at: Ibn Kathir, Hisham, Abu ʻAmr and Yaʻqub read it as: “. . . what they do .”]] do.

    • @rj1932
      @rj1932 Рік тому

      വേറെ പണിയൊന്നും ഇല്ലേ...

  • @xyz218
    @xyz218 Рік тому +11

    എല്ലാം മനസ്സിലായത് പോലെ ഇരിക്കാം😑😑😑😜

    • @trekavalonjishnukoodam
      @trekavalonjishnukoodam Рік тому +2

      Geography is simple and powerful. Please note that 😂.

    • @xyz218
      @xyz218 Рік тому +2

      @@trekavalonjishnukoodam enk mansilayi bro😁 . njn chumma thaleethaa🥺😅😅

    • @trekavalonjishnukoodam
      @trekavalonjishnukoodam Рік тому +2

      @@xyz218 ohoo😂 mm continue continue 😂

    • @Sama.5465
      @Sama.5465 Рік тому +1

      10ആം ക്ലാസിൽ പഠിക്കാൻ ഉണ്ടായിരുന്നു.. പഠിക്കാതെ ഉഴപ്പി നടന്നിട്ടല്ലേ 🤭

    • @xyz218
      @xyz218 Рік тому +1

      @@Sama.5465 Enk ariyam bro 10 th allaa 9 th anne😁..plate tectonic Alfred vegner😁. Panjia panthalasa😁. Ithok alle

  • @bijinb864
    @bijinb864 Рік тому +1

    ethra plate aah🙂.. enik ivde varshangal aayitt oru plate oll

  • @akshaymanikandan423
    @akshaymanikandan423 Рік тому +4

    സൗത്ത് ഇന്ത്യയെ നോർത്ത് ഇന്ത്യയിൽ നിന്ന് വേർപെടുത്താൻ പറ്റുമോ

  • @muthalimogar6367
    @muthalimogar6367 Рік тому +1

    Keralthil aanengil kurach azhimadhi nadathamayirunnu 😊

  • @midhunnath8349
    @midhunnath8349 Рік тому +59

    ഇത് അഴിമതി ആകാൻ ചാൻസ് ഉണ്ട് 😄😄

  • @amruthashaji7783
    @amruthashaji7783 Рік тому

    Nammuk Alfred wegnerode chodichu varam ayalkkanu ethinne kurichu parayan kazhiyuka

  • @salimpunnayurkulam
    @salimpunnayurkulam Рік тому +72

    ആകാശത്തെ നാം സ്വന്തം കരബലത്താല്‍ നിര്‍മിച്ചു. നാമതിനെ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. (Sura 51 : Aya 47)

    • @althaf_rahman
      @althaf_rahman Рік тому +87

      വന്നല്ലോ വനമാല 😂

    • @vinil320
      @vinil320 Рік тому +2

      😮😮

    • @freespirithermit
      @freespirithermit Рік тому +13

      പോ പോ....

    • @Yahshua_is_Yahweh
      @Yahshua_is_Yahweh Рік тому +18

      (1) "ഞാൻ ഭൂമിയെ ഉണ്ടാക്കി അതിൽ മനുഷ്യനെയും സൃഷ്ടിച്ചു; എന്റെ കരബലത്താല്‍ ആകാശത്തെ വികസിപ്പിച്ചു" - വി.ബൈബിൾ [യെശയ്യാ 45: 12]
      (2) "അവൻ ഉത്തരദിക്കിനെ ശൂന്യമായ സ്ഥലത്തിന്മേൽ വികസിപ്പിച്ചിരിക്കുന്നു ; അവൻ ഭൂമിയെ ശൂന്യതയിൽ തൂക്കിയിരിക്കുന്നു." - വി. ബൈബിൾ [ഇയ്യോബ് 26: 7]
      (3) "അവൻ തന്റെ ശക്തിയാൽ ഭൂമിയെ സൃഷ്ടിച്ചു, തന്റെ ജ്ഞാനത്താൽ ഭൂമണ്ഡലത്തെ സ്ഥാപിച്ചു, തന്റെ വിവേകത്താൽ ആകാശത്തെ വികസിപ്പിച്ചു." - വി.ബൈബിൾ [യിരേമ്യാവു 10: 12]

    • @Yahshua_is_Yahweh
      @Yahshua_is_Yahweh Рік тому +20

      ഇത് ബൈബിളിൽ നിന്ന് അതേപടി കോപ്പി അടിച്ചതല്ലേ 😄

  • @truetopic
    @truetopic Рік тому +2

    ഇത് പോലെ ഇന്ത്യയിൽ സൗത്തും നോർത്തും തമ്മിൽ പിളർന്നാൽ നന്നായേനേ. ആ നോർത്ത് കംപ്ലീറ്റങ്ങ് നശിച്ചാൽ മതിയായിരുന്നു.

    • @ottakkannan_malabari
      @ottakkannan_malabari Рік тому

      മലപ്പുറം സുഡു / പകൽ കമ്മി...

    • @niaminni6165
      @niaminni6165 Рік тому

      പിളരണമെന്ന് വാശി പിടിക്കുന്നവർ ആകും നശിക്കുക 😂😂പാകിസ്താന്‍ ഉദാഹരണം

  • @shahida7857
    @shahida7857 Рік тому +4

    Anganengilum dhaivangalku rest kittallo kallavum illa chathiyumilla maveli nadu vazhneedum kalam❤

    • @rogueriot6542
      @rogueriot6542 Рік тому

      Africa vann keralathil idich keriya, Mavelikk confusion aavumallo...

    • @shahida7857
      @shahida7857 Рік тому

      Africa pilarnnengil keralam pilarkan entha buthimuttu kureshe mungi thudangeele 😂

    • @f1e618
      @f1e618 Рік тому +1

      ​@@shahida78570 knowledge about geography

  • @amrutheshpk1488
    @amrutheshpk1488 Рік тому +1

    Africa karala thill athu mo nalla mannu anu varatta namukku Krishi chay yam

  • @running_infinite
    @running_infinite Рік тому +4

    ലെ ഉസ്താദ് : ഇത് ഞമ്മന്റെ പുതകത്തിൽ ഉണ്ട്
    ഞമ്മന്റെ ആൾ പോറാട്ട കീറുന്ന പോലെ ഭൂമിയെ കീയം

  • @Lanha2024
    @Lanha2024 Рік тому +2

    ഇനി ഒരു 15 വർഷം കഴിയുമ്പോൾ തോർ
    ചുറ്റിക എറിഞ്ഞു ഉണ്ടായതാണ് ഈ രാജ്യം 🤣🤣

  • @ab_hi_na_nd_7331
    @ab_hi_na_nd_7331 Рік тому +5

    ഭൂമിയും മനുഷ്യനും എല്ലാം ദൈഭം സൃഷ്ടിച്ചു എന്ന് പറയന്നുവർ ഇനി എന്ത് ചെയ്യുമോ എന്തോ..😂

    • @Monalisa77753
      @Monalisa77753 Рік тому +1

      Matter, energy, elements, chemical reactions okkeyan athin kaaranam.

    • @mr.l2993
      @mr.l2993 Рік тому

      ​@@Monalisa77753tectonic movement

    • @Amalgz6gl
      @Amalgz6gl Рік тому

      Uumbum 😂😂😂

  • @vtvinu7135
    @vtvinu7135 Рік тому +1

    നിങ്ങളുടെ thumbnail കണ്ടാൽ വീഡിയോ കാണാൻ തോന്നില്ല... ഒന്ന് ബെറ്റർ ആക്കു... ആദ്യം വീഡിയോ കട്ട്‌ ചെയ്യുന്ന പ്രശ്നം ആയിരുന്നു ഇപ്പോൾ അത് മാറി

  • @joeariaratne8426
    @joeariaratne8426 Рік тому +15

    Qur'an il ഇത് 1400 വർഷങ്ങൾക്ക് മുന്നേ പറഞ്ഞിട്ട് ഉണ്ടായിരുന്നു 😅🤣

  • @vivek_viswa
    @vivek_viswa Рік тому

    Eniku oru plate kitumo.. rendu puttum kadala curryum kazikana

  • @GLOVESBP
    @GLOVESBP Рік тому +9

    സമീഭ കാലത്ത് നടക്കാത്ത ഒരു സംഭവം.🤣🤣🤣🤣🤣
    അതിനെപ്പറ്റി ബല്യ
    നിരീക്ഷണം. അലവലാതി. എന്റെ ബ്രോ, ആകാശം പിളർന്നാൽ സ്വർഗം
    കാണൂന്ന് പറഞ്ഞോണ്ട്
    നടന്ന കേരളത്തിലാ🤣🤣. ഒന്ന് ശേരിയാണ്,
    മനുഷ്യൻ കുറേ കാലമായി
    *"പ്രകൃതിയെ "*
    പറ്റിച്ചോണ്ട് വിലസുന്നു!!
    വടി എടുത്തിട്ടേയുള്ളൂ!!🤣🤣🤣🤣🤣🤣🤣
    എങ്ങനാ അടി
    വരുന്നൂന്നെന്ന് ഇപ്പൊ
    കണ്ടില്ലേ 🤣🤣🤣

    • @eldhosegeorge2786
      @eldhosegeorge2786 Рік тому +7

      എന്ത് പറഞ്ഞാലും തൊലിച്ചോണ്ട് 😂ഇരിക്കാതെ പറയുന്നത് കേൾക്ക്

    • @mr.l2993
      @mr.l2993 Рік тому

      Ente ponnu sahodara, manushyan ivade sreebudhante pole nadanalum idhoke nadakum. Karanam ith pregruthi de bagam ann. Innu thanagal kanunna ella continents um ithepole split ayitt indaye. Ivade ith matan manushyan vijarichal petilla.

    • @smdtech1450
      @smdtech1450 Рік тому +1

      Brokk ishtamillel video kanathe irunnude... Inganeyulla arivum vende 🤔..

    • @GLOVESBP
      @GLOVESBP Рік тому

      Bro, ഇന്നിപ്പോൾ താങ്കളുടെ മറുപടി
      വായിച്ചു. ഞാൻ,
      എഴുതിപോയ ഒരു
      വാക്ക് അതിൽ കണ്ടത് മനസ്സിന് വേദന നൽകുന്നതായിരുന്നു. ആൽമാർത്തമായും, , ഞാൻ
      എഴുതട്ടെ, ആ വാക്ക്
      ഒരിക്കലും മനഃപൂർവം
      എഴുതിയതല്ല. എഴുതിയതും എഴുതാൻ
      ഉദ്ദേശിച്ചതും
      *"ആവലാതി *"എന്നാണ്
      പക്ഷെ, നിനക്കാതെ അവിടെ കാണുന്ന വാക്കായി പോയതിൽ
      ഞാൻ നിരുപധികം മാപ്പ് ചോദിക്കുന്നു. താങ്കൾക്കു എന്റെ വാക്കുകൊണ്ട് വേദനിച്ചിട്ടുണ്ടെങ്കിൽ
      എന്നോട് ക്ഷമിക്കണേ
      എന്നു അപേക്ഷിക്കുന്നു.
      PaKa

  • @divakaranprasadam7398
    @divakaranprasadam7398 Рік тому

    athiru therkem undavumo?

  • @nandhunandhu8784
    @nandhunandhu8784 Рік тому +21

    ഇത് പണ്ട് ഖുർആൻ ൽ പറഞ്ഞു ന്ന് പറഞ്ഞു ടീമുകൾ ഇപ്പൊ വരും 🤣

    • @TheologyjihadTheologyjihad
      @TheologyjihadTheologyjihad Рік тому +4

      ഇസ്ലാം എന്നാൽ മനുഷ്യനെ സൃഷ്‌ടിച്ച ദൈവത്തിന് (ദൈവിക നിയമങ്ങൾക്കു ) പ രിപൂർണ്ണമായ സമർപ്പണം,അതിലൂടെ എത്തിച്ചേരുന്ന സമാധാനം എന്നതാണ് . ദൈവം മനുഷ്യനെ ദൈവിക നിയമങ്ങൾ പഠിപ്പിക്കാൻ വിട്ടവരാണ് പ്രവാചകന്മാർ .ദൈവം നിയോഗിച്ച ആദ്യ പ്രവാചകൻ ആദാമും.. അവസാനപ്രവാചകൻ മുഹമ്മദ് നബിയും ആണ് (പിബി) ലക്ഷക്കണക്കിന് പ്രവാചകന്മാരെ ദൈവം പല സമൂഹത്തിലേക്കു നിയോഗിച്ചു സെക്കന്റ് ലാസ്‌റ് വന്ന ഇസ്ലാമിക പ്രവാചകനായിരുന്നു യേശു ക്രിസ്തു എന്ന ഇraസ്സ നബി (അലൈഹിവ സലാം )
      ..... എല്ലാ പ്രവാചകന്മാരും ഒന്നാമതായി പഠിപ്പിച്ച ദൈവിക നിർദേശം ദൈവത്തെ അല്ലാതെ മറ്റാരേയും വിളിച്ചു പ്രാര്ഥിക്കല്ലേ എന്നായിരുന്നു ..പക്ഷെ പ്രവാചകന്മാരുടെ സ്വജനത അവരുടെ കാലശേഷം പ്രവാചകൻ മാരെ തന്നെ വിഗ്രഹം വച്ച് ആരാധിച്ചു ദൈവിക ഗ്രന്ധങ്ങൾ തിരുത്തി എഴുതി ആശയം മറന്നു വഴിപിഴച്ചു പോയി(((വിഗ്രഹങ്ങളെ പൂജിക്കല്ലേ എന്ന് പഠിപ്പിച്ച യേശുവിന്റെ തന്നെ വിഗ്രഹം
      ഉണ്ടാക്കി വഴിപിഴച്ച ക്രിസ്ത്യാനികൾ ഒരു ഉദാഹരണം ആണ് .ബൈബിൾ പ്രകാരം കുരിശിലേറ്റുബ്ബോൾ യേശു അല്ലാഹുവിനോട് പ്രാർത്ഥിക്കുന്ന മാതൃക ഉള്ളപ്പോൾ ആണ് ഈ തോന്നിവാസം )))) ....
      നമ്മുടെ സമൂഹത്തിനു വേണ്ടി ദൈവം നിയോഗിച്ച പ്രവാചകനായിരുന്നു മുഹമ്മദ് നബി .ഇനിയൊരു പ്രവാചകൻ വരില്ല എന്ന് ദൈവ കല്പനയുണ്ടായി .മറിച്ചു ദൈവം മുഹമ്മദ് നബിക്കു നൽകിയ ദൈവിക കല്പന ഗ്രന്ഥം ഖുർആൻ ദൈവം തന്നെ അന്ത്യ നാല് വരെ സംരക്ഷിക്കും എന്ന് ഉറപ്പു നൽകി
      ഹേ മനുഷ്യരെ നിങളെ സൃഷ്‌ടിച്ച നിങളുടെ സൃഷ്‌ടാവിടെ നിങ്ങൾ ആരാധിക്കുക .വരാനിരിക്കുന്ന കഠിനമായ ശിക്ഷകൾ കരുതിയിരിക്കുക ദൈവം നിങ്ങളോട് ആജ്ഞാപിക്കുന്നു
      ആദം വന്നതിനു ശേഷം നാലാമത്തെ പ്രവാചകന്റെ കാലത്താണ് മനുഷ്യൻ ദൈവിക നിയമങ്ങളിൽ നിന്നും വഴിപിഴച്ചു വിഗ്രഹങ്ങളെ ആരാധിക്കാൻ തുടഗിയത് ....അതിനു മുൻപ് മതങ്ങൾ ഇല്ല എല്ലാവരും ദൈവത്തെ അനുസരിക്കുന്നവർ ആയിരുന്നു ..അത് കൊണ്ടാണ് ഹിന്ദുകൽ ആദ്യ മതം ഉണ്ടാക്കി വഴി തെറ്റിപ്പോയവർ ആണ് കാരണം ഹിന്ദുവിന്റെ അടിസ്ഥാന ആരാധന വിഗ്രഹ ആരാധനാ ആണ്
      ദൈവിക നിയമങ്ങൾ വന്നതിനു ശേഷം തൻ ഇഷ്‌ടങ്ങളെ ദൈവമാക്കിയവർക്കു വരാനിരിക്കുന്നത് കത്തിക്കയറുന്ന നരകാഗ്നിയാണെന്നു ദൈവം താക്കീതു നല്കുന്നു ..മാടാഗുക വിഗ്രഹ ആരാധനയിൽ നിന്നും ദൈവിക നിയമത്തിലേക്കു ...
      തിരുത്തപ്പെട്ട ദൈവിക മുൻകാല വേദങ്ങളിൽ ഇപ്പോഴും മുഹമ്മദ് നബി എന്ന പ്രവാചകന്റെ ആഗമനത്തെ കുറിച്ച് പേര് എടുത്തു പറയുന്നു എന്നുള്ള വസ്തുത സത്യം അനേഷിക്കുന്ന നിഷ്കളക്കാരായ മനുഷ്യന് ദൈവത്തിന്റെ ഒരു അനുഗ്രം ആണ് അത് ..പിശാജുകൾ വഴിതെറ്റിക്കുന്നവർക്കു വേദനയേറിയ ശിക്ഷകൾ ഉണ്ട്...
      നിങളെ ഒരു ഇന്ത്യക്കാരനായി ജനിപ്പിച്ചത് ദൈവമാണ് നിങളുടെ ചോയ്സ് അല്ല ...നിങളെ ഒരു ആണായി ജനിപ്പിച്ചത് ദൈവമാണ് നിങളുടെ ചോയ്സ് അല്ല ..
      നിങളുടെ തൊലി നിറം നിശ്ചയിച്ചത് നിങ്ങളല്ല ദൈവമാണ് ...നിങൾ ഈ കാല കടത്തിൽ ജീവിച്ചത് നിങളുടെ ദൈവത്തിന്റെ താല്പര്യം ആണ് .നിങളെ ഒരു മലയാളി ആയി ജനിപ്പിച്ചത് നിങളുടെ താല്പര്യം അനുസരിച്ചല്ല
      അതേ ദൈവം തന്നെയാണ് നിങ്ങൾക്ക് ആയിരത്തി അറുനൂറു വര്ഷം മുൻബ്ബ് അറബിനായ ഒരു അവസാന പ്രവാചകനെ നിശ്ചയിച്ചത് ..അവനാണ് ഖുർആൻ എന്ന വേദ ഗ്രന്ഥം നിങ്ങൾക്ക് സത്യാസത്യ വിവേചന ഗ്രന്ധമായി അവതരിപ്പിച്ചത് ....അവന്റെ താല്പര്യമാണ് ......നിങളുടെ മടക്കം അവനിലേക്ക്‌ ....പഠിക്കുക മടങ്ങുക ..പിശാചിന്റെ വഴികേടിൽനിന്നും .....നിങളുടെ വേദന നിങളുടെ മാത്രം ...
      Share to ur beloved once befor their death.. death is the end of this test ..no more chance hereafter. .... return back to god who created you ............share now itself. Study more ....
      Hhj
      Nn.hh
      Hhj

    • @AnupamaJoze
      @AnupamaJoze Рік тому +9

      😂😂😂😂അതെ. ..അതൊക്കെ വിശ്വസിക്കാൻ കുറെ മന്ദബുദ്ധികളും 😂😂

    • @TheologyjihadTheologyjihad
      @TheologyjihadTheologyjihad Рік тому

      @@AnupamaJoze ഇസ്ലാം എന്നാൽ മനുഷ്യനെ സൃഷ്‌ടിച്ച ദൈവത്തിന് (ദൈവിക നിയമങ്ങൾക്കു ) പ രിപൂർണ്ണമായ സമർപ്പണം,അതിലൂടെ എത്തിച്ചേരുന്ന സമാധാനം എന്നതാണ് . ദൈവം മനുഷ്യനെ ദൈവിക നിയമങ്ങൾ പഠിപ്പിക്കാൻ വിട്ടവരാണ് പ്രവാചകന്മാർ .ദൈവം നിയോഗിച്ച ആദ്യ പ്രവാചകൻ ആദാമും.. അവസാനപ്രവാചകൻ മുഹമ്മദ് നബിയും ആണ് (പിബി) ലക്ഷക്കണക്കിന് പ്രവാചകന്മാരെ ദൈവം പല സമൂഹത്തിലേക്കു നിയോഗിച്ചു സെക്കന്റ് ലാസ്‌റ് വന്ന ഇസ്ലാമിക പ്രവാചകനായിരുന്നു യേശു ക്രിസ്തു എന്ന ഇraസ്സ നബി (അലൈഹിവ സലാം )
      ..... എല്ലാ പ്രവാചകന്മാരും ഒന്നാമതായി പഠിപ്പിച്ച ദൈവിക നിർദേശം ദൈവത്തെ അല്ലാതെ മറ്റാരേയും വിളിച്ചു പ്രാര്ഥിക്കല്ലേ എന്നായിരുന്നു ..പക്ഷെ പ്രവാചകന്മാരുടെ സ്വജനത അവരുടെ കാലശേഷം പ്രവാചകൻ മാരെ തന്നെ വിഗ്രഹം വച്ച് ആരാധിച്ചു ദൈവിക ഗ്രന്ധങ്ങൾ തിരുത്തി എഴുതി ആശയം മറന്നു വഴിപിഴച്ചു പോയി(((വിഗ്രഹങ്ങളെ പൂജിക്കല്ലേ എന്ന് പഠിപ്പിച്ച യേശുവിന്റെ തന്നെ വിഗ്രഹം
      ഉണ്ടാക്കി വഴിപിഴച്ച ക്രിസ്ത്യാനികൾ ഒരു ഉദാഹരണം ആണ് .ബൈബിൾ പ്രകാരം കുരിശിലേറ്റുബ്ബോൾ യേശു അല്ലാഹുവിനോട് പ്രാർത്ഥിക്കുന്ന മാതൃക ഉള്ളപ്പോൾ ആണ് ഈ തോന്നിവാസം )))) ....
      നമ്മുടെ സമൂഹത്തിനു വേണ്ടി ദൈവം നിയോഗിച്ച പ്രവാചകനായിരുന്നു മുഹമ്മദ് നബി .ഇനിയൊരു പ്രവാചകൻ വരില്ല എന്ന് ദൈവ കല്പനയുണ്ടായി .മറിച്ചു ദൈവം മുഹമ്മദ് നബിക്കു നൽകിയ ദൈവിക കല്പന ഗ്രന്ഥം ഖുർആൻ ദൈവം തന്നെ അന്ത്യ നാല് വരെ സംരക്ഷിക്കും എന്ന് ഉറപ്പു നൽകി
      ഹേ മനുഷ്യരെ നിങളെ സൃഷ്‌ടിച്ച നിങളുടെ സൃഷ്‌ടാവിടെ നിങ്ങൾ ആരാധിക്കുക .വരാനിരിക്കുന്ന കഠിനമായ ശിക്ഷകൾ കരുതിയിരിക്കുക ദൈവം നിങ്ങളോട് ആജ്ഞാപിക്കുന്നു
      ആദം വന്നതിനു ശേഷം നാലാമത്തെ പ്രവാചകന്റെ കാലത്താണ് മനുഷ്യൻ ദൈവിക നിയമങ്ങളിൽ നിന്നും വഴിപിഴച്ചു വിഗ്രഹങ്ങളെ ആരാധിക്കാൻ തുടഗിയത് ....അതിനു മുൻപ് മതങ്ങൾ ഇല്ല എല്ലാവരും ദൈവത്തെ അനുസരിക്കുന്നവർ ആയിരുന്നു ..അത് കൊണ്ടാണ് ഹിന്ദുകൽ ആദ്യ മതം ഉണ്ടാക്കി വഴി തെറ്റിപ്പോയവർ ആണ് കാരണം ഹിന്ദുവിന്റെ അടിസ്ഥാന ആരാധന വിഗ്രഹ ആരാധനാ ആണ്
      ദൈവിക നിയമങ്ങൾ വന്നതിനു ശേഷം തൻ ഇഷ്‌ടങ്ങളെ ദൈവമാക്കിയവർക്കു വരാനിരിക്കുന്നത് കത്തിക്കയറുന്ന നരകാഗ്നിയാണെന്നു ദൈവം താക്കീതു നല്കുന്നു ..മാടാഗുക വിഗ്രഹ ആരാധനയിൽ നിന്നും ദൈവിക നിയമത്തിലേക്കു ...
      തിരുത്തപ്പെട്ട ദൈവിക മുൻകാല വേദങ്ങളിൽ ഇപ്പോഴും മുഹമ്മദ് നബി എന്ന പ്രവാചകന്റെ ആഗമനത്തെ കുറിച്ച് പേര് എടുത്തു പറയുന്നു എന്നുള്ള വസ്തുത സത്യം അനേഷിക്കുന്ന നിഷ്കളക്കാരായ മനുഷ്യന് ദൈവത്തിന്റെ ഒരു അനുഗ്രം ആണ് അത് ..പിശാജുകൾ വഴിതെറ്റിക്കുന്നവർക്കു വേദനയേറിയ ശിക്ഷകൾ ഉണ്ട്...
      നിങളെ ഒരു ഇന്ത്യക്കാരനായി ജനിപ്പിച്ചത് ദൈവമാണ് നിങളുടെ ചോയ്സ് അല്ല ...നിങളെ ഒരു ആണായി ജനിപ്പിച്ചത് ദൈവമാണ് നിങളുടെ ചോയ്സ് അല്ല ..
      നിങളുടെ തൊലി നിറം നിശ്ചയിച്ചത് നിങ്ങളല്ല ദൈവമാണ് ...നിങൾ ഈ കാല കടത്തിൽ ജീവിച്ചത് നിങളുടെ ദൈവത്തിന്റെ താല്പര്യം ആണ് .നിങളെ ഒരു മലയാളി ആയി ജനിപ്പിച്ചത് നിങളുടെ താല്പര്യം അനുസരിച്ചല്ല
      അതേ ദൈവം തന്നെയാണ് നിങ്ങൾക്ക് ആയിരത്തി അറുനൂറു വര്ഷം മുൻബ്ബ് അറബിനായ ഒരു അവസാന പ്രവാചകനെ നിശ്ചയിച്ചത് ..അവനാണ് ഖുർആൻ എന്ന വേദ ഗ്രന്ഥം നിങ്ങൾക്ക് സത്യാസത്യ വിവേചന ഗ്രന്ധമായി അവതരിപ്പിച്ചത് ....അവന്റെ താല്പര്യമാണ് ......നിങളുടെ മടക്കം അവനിലേക്ക്‌ ....പഠിക്കുക മടങ്ങുക ..പിശാചിന്റെ വഴികേടിൽനിന്നും .....നിങളുടെ വേദന നിങളുടെ മാത്രം ...
      Share to ur beloved once befor their death.. death is the end of this test ..no more chance hereafter. .... return back to god who created you ............share now itself. Study more ....
      Hhj
      Nn.hh
      Hhj

    • @Lothbrok7173
      @Lothbrok7173 Рік тому +9

      ​@@TheologyjihadTheologyjihadonnu nirthi podo eallayidathum undallo iyal....

  • @akhildevsathyapalan4492
    @akhildevsathyapalan4492 11 місяців тому

    Poli thanne

  • @neosokretes
    @neosokretes Рік тому +3

    ഇതെന്താ ഹെ കേരള കോൺഗ്രസ്സോ പിളരാൻ 😂

  • @shaji5618
    @shaji5618 Рік тому +2

    ദൈവം സർ ഭൂമി ഉണ്ടാക്കിയത്തിൽ കാട്ടിയ അഴിമതിയാണ് പുറത്തേക്കു വരുന്നത്

  • @Mbsi7097
    @Mbsi7097 Рік тому +73

    പിണറായി വിജയൻ രാജിവെക്കുക
    കോൺഗ്രസ്സ് വൻ പ്രക്ഷോഭത്തിനൊരുങി 🤭

    • @manuhyan
      @manuhyan Рік тому +5

      Poda moooriye

    • @cyberdjinn7026
      @cyberdjinn7026 Рік тому +5

      ഓഹ് അതോടെ വളിറായിക്ക് അഴിമതി ഒന്നുമില്ല !

    • @dheerajshaiju.1343
      @dheerajshaiju.1343 Рік тому

      Karyam undel aanu pryunnee... Allathe kidann ningale koottu ippo veruthe vann cmmnt onnum kittathe iduvalla...

    • @__Aashiq__
      @__Aashiq__ Рік тому +2

      2 mnt chirichu 😏

    • @dheerajshaiju.1343
      @dheerajshaiju.1343 Рік тому +1

      @@__Aashiq__ 😂😂

  • @GFff-g7b
    @GFff-g7b Рік тому

    Hi

  • @thelionofgoodness2788
    @thelionofgoodness2788 Рік тому +52

    Qur'an is great ❤👍😍

    • @runwayrestaurant9814
      @runwayrestaurant9814 Рік тому +34

      Manassilayilla

    • @CAPTAINTHUNDEREDITS11
      @CAPTAINTHUNDEREDITS11 Рік тому

      What a fool you are

    • @niya6545
      @niya6545 Рік тому +3

      ​@@runwayrestaurant9814Qur'anil ith 1500 varshanganglkk munne പറഞ്ഞിട്ടുണ്ട്🤲

    • @vktravelogue2349
      @vktravelogue2349 Рік тому

      രാമായണത്തിൽ ഇത്‌ 100 ലക്ഷം കോടി വർഷങ്ങൾക്കു മുൻപേ പറഞ്ഞിട്ടുണ്ട്....ഇനി സംഭവിക്കാൻ പോകുന്നതും പറഞ്ഞിട്ടുണ്ട്...പക്ഷെ ഇപ്പൊ പറയില്ല😅😅

    • @ragnerlothbrock4768
      @ragnerlothbrock4768 Рік тому +11

      ​@@niya6545ഏതു വേഴ്സ് 😂😂

  • @arshadaluvakkaran675
    @arshadaluvakkaran675 4 місяці тому

    Loving from aluva

  • @itz.measwanth
    @itz.measwanth Рік тому +10

    ലോക അവസാനത്തിൻ്റെ സൂചനയാ ആണ് എന്ന് തോന്നുന്നു 🙄

    • @im_godspeed
      @im_godspeed Рік тому +9

      ithu bhoomi undaya kalam muthal nadakkunnathaanu bro. India and Madagascar pand same plates aarunnu, payye indian plate vittumaari asian plate il vannidichi, angane Himalayam undayi

    • @itz.measwanth
      @itz.measwanth Рік тому

      @@im_godspeed aaa

    • @Amalgz6gl
      @Amalgz6gl Рік тому +1

      🧟😅

    • @itz.measwanth
      @itz.measwanth Рік тому +1

      @@Amalgz6gl അ പിന്നെ ഡൽഹിയിൽ വെള്ളപ്പൊക്കം ആണ്

    • @Amalgz6gl
      @Amalgz6gl Рік тому +1

      @@itz.measwanth അതേ...എന്ത് ചെയ്യാനാ ഇന്ദ്രപ്രസ്ഥം വരെ മുങ്ങി😪

  • @Anusri-yj6nx
    @Anusri-yj6nx Рік тому

    Thanks for the informative vedio

  • @josephraju7223
    @josephraju7223 Рік тому +48

    ഇതൊക്കെ നമ്മുടെ മുത്ത് നബി 1300 വർഷങ്ങൾക്ക് മുൻപ് പറഞ്ഞതാണ്

    • @killerkukka
      @killerkukka Рік тому +1

      Really 🤔

    • @josephraju7223
      @josephraju7223 Рік тому +7

      @@killerkukka 😂😂😂

    • @killerkukka
      @killerkukka Рік тому +1

      @@josephraju7223 njan ninne vedi vekkum

    • @gokulgopikb8958
      @gokulgopikb8958 Рік тому

      സുടാപ്പികൾ കൈ വെട്ടാതെ നോക്കിക്കോ

    • @xerox-f1p
      @xerox-f1p Рік тому +2

      😂thanne

  • @vaishakviswam1970
    @vaishakviswam1970 Рік тому +9

    BJP was right kerala is a like a Somalialand and this land is breaking away from the African continent coming to join kerala 😂......

    • @Eva2836
      @Eva2836 Рік тому +17

      Kerala am mathram alla india muzhuvanum orukalath africa de bhagam aayirunnu. Gondvana land

    • @edwin_thomas_c_r
      @edwin_thomas_c_r Рік тому +3

      Yeah up Bihar poyi nokka
      Appo ariya Somalia ethannu

    • @jcube1261
      @jcube1261 Рік тому

      Atleast we are not from north . That's a big relief. People in Somalia are far better than people like you from north 😂😂😂

  • @7kings218
    @7kings218 Рік тому

    Australia yil alla South Korea mathiyayirunnu alle

  • @adithyan9004
    @adithyan9004 Рік тому

    Last India ayi vanne mix avathe iruna mathi

  • @teddymendez6508
    @teddymendez6508 Рік тому

    Why only vague not clear photos, no videos of that
    Faults in land?
    Show videos if that large craters u shown as pictures, otherwise no genuinity for this Post

  • @musichealing369
    @musichealing369 Рік тому +1

    എങ്ങനേലും ഒന്ന് സ്വിറ്റ്സർലൻഡ് ൽ എത്തിയാൽ മഥി

  • @donmuhsi8089
    @donmuhsi8089 Рік тому +1

    പ്ലേറ്റ്‌ ഉരസിയപ്പളാ ഇങ്ങനെ സംഭവിച്ചത്‌ ല്ലെ 🤔🤔🤔അതായിരിക്കും കൊറൊണ വന്നപ്പോ രണ്ട്‌ പ്ലേറ്റ്‌ എട്ഥ്‌ മുട്ടാൻ അന്ന് പറഞ്ഞത്‌ ല്ലെ...

  • @shivbaba2672
    @shivbaba2672 Рік тому +1

    When the earth moves every thing shakes.

  • @StanMaguier
    @StanMaguier Рік тому

    Ithupole south india pilarnn separate country aavanmayrunnu

  • @savetalibanbismayam7291
    @savetalibanbismayam7291 Рік тому +1

    Super...

  • @SobhaK-dc5yg
    @SobhaK-dc5yg Рік тому

    👍

  • @horcepower6953
    @horcepower6953 Рік тому

    നമ്മൾ ഇതിൽ പെടുന്നില്ല പരശ്ശിരാമൻ മഴു എറിഞ്ഞാണ് കേരളം ഉണ്ടായതു