എത്രമാത്രം കഠിനാധ്വാനം ചെയ്തിട്ടാണ് ലക്ഷ്മി മാം ഈ നിലയിൽ എത്തിയത്, സമ്മതിച്ചുതന്നിരിക്കുന്നു. ഈ പ്രശസ്തിയ്ക്കു പിന്നിലെ കഥ കേൾക്കാൻ ഇനിയും താല്പര്യമുണ്ട് 😍
office, വീട്, കുട്ടികള്‍ മാത്രമുള്ള ഞങ്ങള്‍ക്ക് Lakshmi ma'am നിങ്ങള്‍ വെറും inspiration അല്ല അതുക്കും മേലെയാണ്. എന്‍െറ ദൈവമേ എന്തൊരു പോസിറ്റിവ് എനര്‍ജി.സ്നേഹം മാത്രം, Love u ma'am, Love ur father & ur family❤❤😍🤗
ചേച്ചിയുടെ ശബ്ദം വളരെ sweet ആണ്. വാർത്ത വായിക്കാൻ suitable ആണ്. ചേച്ചിയുടെ പ്രോഗ്രാമുകളുടെ വിജയത്തിന്റെ ഒരു ഘടകം absolutely ചേച്ചിയുടെ മനോഹരമായ ശബ്ദം തന്നെയാണ്
The way you have maintained relationships and the support system with your hardwork and openness to changes have made you the woman you are....you are a role model to us
കൈരളിയിൽ പണ്ടേ മാജിക് ഓവൻ കാണുമായിരുന്നു.. പിന്നെ ട്രാവെൽസ് ഉം.. ലോ ഇഷ്യൂ വന്നപ്പോൾ ഏതൊരു സാധാരണകാരിയേം പോലെ കുറച്ചു തെറ്റിധരിച്ചു.. തീയില്ലാതെ പുക ഉണ്ടാകില്ലല്ലോ എന്ന്.. ചേച്ചിയുടെ ചാനെൽ വന്ന ശേഷം മനസിലായി തീയുണ്ടാക്കിയതും പുക ഉണ്ടാക്കിയതും എല്ലാം അവർ തന്നെ ആണ് എന്ന്.. You r d real hero chechi... Love yu... എല്ലാ vlogsum മുടങ്ങാതെ കാണാറുണ്ട്.. കൊറേ ഇഷ്ട്ടമാണ്.. God bls yu chechi❤ Loves frm bahrain ❤️💕❤️💕❤️💕❤️💕❤️
ചേച്ചി ലൈഫ് സ്റ്റോറി കേൾക്കാൻ എന്ത് രസമാണ് ചേച്ചിടെ കഴിവ് നമിച്ചു ചേച്ചി നമിച്ചു പിന്നെ ചേച്ചിയുടെ ഓർമ അതാണല്ലോ ചേച്ചി ഇത്ര വരേ ആയത് God bless you chechi god bless you
Ma'am എനിക്ക് പണ്ട് മുതലേ നിങ്ങളെ ഒത്തിരി ഇഷ്ടമാണ് ഇപ്പോൾ ഇങ്ങനെ കൂടുതൽ അറിയാൻ പറ്റിയതിൽ ഒരു പാട് സന്തോഷമുണ്ട് ഇത് വരെയും ഞാൻ വളരെ ആകാംശയോടെയാണ് ഓരോ എപ്പിസോഡ്സും ഞാൻ കണ്ടത് Ma'am ൻ്റെ life history Ma'am നെ ഒത്തിരി ഇഷ്ടപ്പെടുന്ന എന്നെ പോലുള്ള ആളുകൾക്ക് മുന്നിലെത്തിക്കാൻ സാധിച്ചതിൽ big thanks ഇനിയും പുതിയ വിശേഷങ്ങളുമായി ഞങ്ങളു ടെ മുന്നിലെത്തിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
എനിക്ക് ഒത്തിരി ഇഷ്ടമാണ് ഈ ചേച്ചി അമ്മയെ. വേഷത്തിലും പാചകത്തിലും വീട്ടുകാരി എന്ന രീതിക്കും അടിപൊളി ആണ്. പിന്നെ ഞാൻ ഒരു വിധം ഉള്ള എല്ലാ വിഭവങ്ങളും നോക്കാറുണ്ട്. അടിപൊളി ആയിക്കിട്ടാറുണ്ട്. ഒന്നും നോക്കാതെ കണ്ണും പൂട്ടി ചെയ്യാം. അത്ര പെർഫെക്ട് ആണ്. പിന്നെ ലൈഫ് ജേർണി അപ്‌ലോഡിnayi കാത്തിരിക്കയാണ്.
Mam, you are an inspiring entity for both the generation. Though born in a well settled family, the efforts you take.., The way you manged your multi tasks are just speechless and motivated.. I have not seen any one with the same vibe yet.. Really your life fill me energy to move forward to catch up my dreams... You are an excellent classic inspiring instance that anyone can follow.. Love you Dear Lakshmi Mam.. 🤗🤗😍😘
താങ്കളോട് ഒരുപാട് ബഹുമാനം തോന്നുന്ന നിമിഷം. പറയാന്‍ വാക്കുകൾ കിട്ടുന്നില്ല. ഇത്രയധികം മേഖലകള്‍ ഇത്ര ഭംഗിയായി ആസ്വദിച്ചു കൈകാര്യം ചെയ്യാൻ കഴിയുന്ന സ്ത്രീരത്നം.
നല്ല അവതരണം. തുടർക്കഥ പോലെ ഓരോ ആഴ്ചയും കാത്തിരിക്കുന്നു. കഥകൾ കേൾക്കാൻ. വളയും മോതിരവും തീരെ ചേഞ്ച് ചെയ്യാറില്ലല്ലോ. ലക്ഷ്മി മാം എത്ര സിമ്പിൾ ആണ്.friently, talkative . എന്റെ വീട്ടിലെ ഒരു അംഗത്തെ പോലെ. Love u mam....
Valare...valare manoharamaayi paranjirikkunnu. Theere bore adipikkatha avatharanam. Hridayam thurannulla avatharanam. Mam, You are really talented & a respectful lady indeed.
Awesome video...Nalla resamundayirunnu kaanaan...so interesting ...u r a very hard working n dedicated woman..very intelligent .iniyum utarangalil ethatte..ariyaam kazhinjathil Santhosham..thank u dear...wishes from Malaysia...😄😍😍❤️❤️👌👌
പണ്ട് ദൂരദർശൻ ന്യൂസ് നടന്നുകൊണ്ടിരിക്കുമ്പോൾ സൈഡിൽ ഒരു കൈ കാണാം, updated ന്യൂസ് കൊണ്ടുവരുന്നത് ആണ്.. പിന്നീട് newsreader, " ഇപ്പോൾ കിട്ടിയ വാർത്ത........... " 😍
Really like your vlogs and inspirational messages , just happened to view one of your vlogs during this quarantine period, and became your fan. Really soothing voice and an inspiration to all ladies . When you come to U.S next time, hopefully we can meet.
Hi ....Mam I heard today's life story. Hope you can reach at ur friend Silviya Peter as possible soon.....In all stories the names u repeating....ur friends,families, mavelikkara amma and achan .......I know everyone by hearing your life stories.........My Hearty love to all!!...
Hi Mam... Love listening to your life journey and the various events that shaped you in to a person, you are today... Really very inspiring.... Your father have played a very important role in your academic achievements... You are really blessed to have got a father like that♥️😍.. Wishing you and your family good health and happiness!
😍😍 Golden memories 💕 Thanks for taking me back 20 years back .. feels like yesterday ☺️☺️You are the most coolest, awesomest teacher 🤩 best and most memorable trip ever ! ! ! Hats off on how you multi task and carry it off with so much grace 😍🌹 - Mariyam
Dear madam Your talking is really interesting.. You talking is very genuine and highly impressing... I been contionously watching your videos regularly..... From my heart, your are one of the role model for me especially your hard work... Madam defenitely I want to meet you one day. Thank you
Lakshmi chechiku ithrayum exposure kittiyathil yathoru athbhuthavumilla.....because you had made a great hardship to achieve this position.....👋👏👏👏👏 Pinne Kudumbathinte supportum......🙏
You've a very powerful memory.... I wondered..... You Remember each and everything in your life... Even minute things and moments... Great ....... Mam you are a very Strong, intelligent, and Amazing character..... Respect you so muchhhhh
Hello Lekshmi Ma'm Thank you for sharing your wonderful life experience. I am also from Mavelikara and later settled in Trivandrum. Now I am settled in US. Sankaradasan Thampi Sir was my Valiachan (father's eldest cousin). Very happy to hear about Valiachan from you. Actually I also stayed at Padmanagar for about 5 years when I was very little in early eighties.
മനുഷ്യന്റെ മനസ്സ് ഒരു പുസ്തകം പോലെയാണ്.. ഓരോരോ കാര്യവും എത്ര അടുക്കായിട്ടാണ് സൂക്ഷിച്ചു വച്ചിരിക്കുന്നതല്ലേ.. ! എഴുത്തിൽ താല്പര്യം ഉള്ള ആളാണല്ലോ ചേച്ചീ. ഭാവിയിൽ ഒരു ജീവചരിത്രം എഴുതണേ.. ! അടുത്ത സൺഡേ ആകാൻ കാത്തിരിക്കുന്നു.
Hatsss of u chechiiii..... The most successful ladyy ever...... U should be awarded..... May it happen... I hope so.... Such a gem 💎 u are........ Sweety lovelyy lakshmichechiiii💓💓💓💓💓💓😘😘😘😘😘😘😘😘😘😘😘
Hi maam, How are you? Ur Life story presentation going very well.. I had a doubt, How can you maintaining ur friends relationships& ur all relatives contacts still through strong way.. From ur childhood inspired friends & ur relatives still u maintaining. What is the tip to maintaining good relationships & contacts. Have You communicate even once time monthly to all..? How..?. Amazing... Great .. May God bless.. .
Gorgeous 🌹each episode s colourful...I'm a great fan of u mam.nd eagerly waiting fr more episode... actually I'm waiting to share these our ln vlogs tips to my friends also aftr the lockdwn dys
Great..... 🤝🤝..... cooking travelling ന് പോകുമ്പോ foriegn countries ഇൽ ഒക്കെ അച്ഛൻ സമ്മദിച്ചോ... mam നെ contact ചെയ്യാൻ നമ്പർ ഉണ്ടോ pls reply.... news reading ഏതു year ആയിരുന്നു.... utubil search ചെയ്താൽ കിട്ടുമോ
ചേച്ചിയുടെ subsriber ane njan എനിക്ക് പറ്റുന്നതെല്ലാം ഉണ്ടാകാറുണ്ട് ചേട്ടൻ കുവൈറ്റിൽ ആണ് ഞാൻ പറഞ്ഞു ചേട്ടനും പാചകം ചെയ്തു മോൾ പഞ്ചാബിലാണ് ഒന്നും അറിയില്ല ഇപ്പം ചേച്ചിയുടെ ഫാൻ ആണ് എല്ലാം ഒരു വിധം പഠിച്ചു മോൻ പറഞ്ഞു സൂര്യ കുക്ക് ചെയ്തു നല്ല ടേസ്റ്റ് ആണ് എന്ന് എനിക്ക് സന്തോഷമായി
So sweet of u .really inspiring..and one thing. U r looking. More beautiful more than that time.. now sorry....no intention.to.hurt.u.and veey much.. impressed.by.ur father..great.. offcourse husband also..love u all. Is Parvathy also.a law student and vishnu???
ചേച്ചിയെ പറ്റി കൂടുതൽ അറിയും തോറും ചേച്ചിയോടുള്ള സ്നേഹം കൂടി കൂടി വരുകയാണ് l love you ചേച്ചി
എത്രമാത്രം കഠിനാധ്വാനം ചെയ്തിട്ടാണ് ലക്ഷ്മി മാം ഈ നിലയിൽ എത്തിയത്, സമ്മതിച്ചുതന്നിരിക്കുന്നു. ഈ പ്രശസ്തിയ്ക്കു പിന്നിലെ കഥ കേൾക്കാൻ ഇനിയും താല്പര്യമുണ്ട് 😍
Madam autobiography (ആത്മകഥ) എഴുതണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👌🏻
ഉണ്ട്
*Pandu കുഞ്ഞിലെ sunday doordarshan programmes kanan കാത്തിരിക്കുന്ന പോലെ ഇപ്പൊ mam nte story kekkan Sunday ആവുന്നതും കാത്തിരിക്കുന്ന എത്രപേരുണ്ട് guys....😍😊❤️*
Sathyam
@@fabik5517 😍❤️👍
@@fabik5517 ente channel koode നോക്കാമോ 🤗🤗
ഹാർഡ് വർക്ക് ചെയ്യാൻ സന്നദ്ധത ഉള്ളവർക്കു ജീവിതത്തിൽ അത്യന്തകമായി വിജയം സുനിശ്ചിതം, എന്നുള്ള സന്ദേശമാണ് നിങ്ങളുടെ ലൈഫ്. താങ്ക് യു.
Chechiyude story kelkan nalla rasamund. Ennum nanma varatte ennu prarthikkunnu
.
ചേച്ചിയെ കാണാൻ എന്ത് സുന്ദരിയാ ഇ ത്രയും കാര്യം ഒരുമിച്ചു ചെയ്യാൻ സാധിച്ചല്ലോ ദൈവം അനുഗ്രഹിക്കട്ടെ
office, വീട്, കുട്ടികള്‍ മാത്രമുള്ള ഞങ്ങള്‍ക്ക് Lakshmi ma'am നിങ്ങള്‍ വെറും inspiration അല്ല അതുക്കും മേലെയാണ്. എന്‍െറ ദൈവമേ എന്തൊരു പോസിറ്റിവ് എനര്‍ജി.സ്നേഹം മാത്രം, Love u ma'am, Love ur father & ur family❤❤😍🤗
ചേച്ചിയുടെ ശബ്ദം വളരെ sweet ആണ്. വാർത്ത വായിക്കാൻ suitable ആണ്. ചേച്ചിയുടെ പ്രോഗ്രാമുകളുടെ വിജയത്തിന്റെ ഒരു ഘടകം absolutely ചേച്ചിയുടെ മനോഹരമായ ശബ്ദം തന്നെയാണ്
Soumyamaaya kuyil naadham
❤🤗🙏
Dhooradharshanil vayichallo
True...
Sathyavaaa...Ang kettirunnu povm❤❤
പ്രശ്നം ഉണ്ടായത് മറ്റുള്ളവർ പറഞ്ഞാണ് ഞങ്ങൾ കേട്ടത്, ഓപ്പൺ ആയി സത്യം മാം പറഞ്ഞു തരണേ, അതും നിങ്ങളെ 100%മനസിലാക്കാൻ ഉപകരിക്കും
കമ്മെന്റ് വായിച്ചുകൊണ്ട് കാണുന്നവർക് ലൈക് അഡി
😅😍👍❤
Mam nu അച്ഛനോടുള്ള അല്പം പേടി നിറഞ്ഞ സ്നേഹവും ബഹുമാനവും...I like it
ചേച്ചി... കുറച്ചു മുൻപ് തുടങ്ങണം ആയിരുന്നു ഈ ചാനൽ... നല്ലൊരു...lesson ആണ് ചേച്ചി യുടെ ജീവിതം
ഭത്താവിന്റെ അമ്മയുടെയും അച്ഛന്റെയും സപ്പോർട്ട് പറയാതിരിക്കാൻ വയ്യ
ഇപ്പഴും അച്ഛൻ്റെ കാര്യം പറയുമ്പോൾ ആ മുഖത്ത് നല്ല റെസ്പെക്ട് ഉണ്ട് വളരെ നല്ലത് തന്നെ
The way you have maintained relationships and the support system with your hardwork and openness to changes have made you the woman you are....you are a role model to us
കാണുക പിന്നെ ചങ്ങാതി മാർക്ക് ഒക്കെ share ചെയ്തു കൊടുക്കുക ..അവർ ഒക്കെയും ചേച്ചിയുടെ fans ആയി♥️😍💐അത്രയും സ്നേഹവും നന്മയും നിറഞ്ഞ കുടുംബവും..
കൈരളിയിൽ പണ്ടേ മാജിക് ഓവൻ കാണുമായിരുന്നു.. പിന്നെ ട്രാവെൽസ് ഉം..
ലോ ഇഷ്യൂ വന്നപ്പോൾ ഏതൊരു സാധാരണകാരിയേം പോലെ കുറച്ചു തെറ്റിധരിച്ചു.. തീയില്ലാതെ പുക ഉണ്ടാകില്ലല്ലോ എന്ന്..
ചേച്ചിയുടെ ചാനെൽ വന്ന ശേഷം മനസിലായി തീയുണ്ടാക്കിയതും പുക ഉണ്ടാക്കിയതും എല്ലാം അവർ തന്നെ ആണ് എന്ന്..
You r d real hero chechi...
Love yu...
എല്ലാ vlogsum മുടങ്ങാതെ കാണാറുണ്ട്.. കൊറേ ഇഷ്ട്ടമാണ്..
God bls yu chechi❤
Loves frm bahrain
❤️💕❤️💕❤️💕❤️💕❤️
'ചേച്ചിയുടെ ആരാധകർ റെസിപ്പികൾ പരീക്ഷിക്കുന്നവർക്ക് ഒത്തുകൂടാനുള്ള സ്ഥലം
🙏❤
ചേച്ചി ലൈഫ് സ്റ്റോറി കേൾക്കാൻ എന്ത് രസമാണ് ചേച്ചിടെ കഴിവ് നമിച്ചു ചേച്ചി നമിച്ചു പിന്നെ ചേച്ചിയുടെ ഓർമ അതാണല്ലോ ചേച്ചി ഇത്ര വരേ ആയത് God bless you chechi god bless you
ഞാൻ പറയാൻ ഉദേശിച്ചത് തന്നെ 👍
Ma'am എനിക്ക് പണ്ട് മുതലേ നിങ്ങളെ ഒത്തിരി ഇഷ്ടമാണ് ഇപ്പോൾ ഇങ്ങനെ കൂടുതൽ അറിയാൻ പറ്റിയതിൽ ഒരു പാട് സന്തോഷമുണ്ട് ഇത് വരെയും ഞാൻ വളരെ ആകാംശയോടെയാണ് ഓരോ എപ്പിസോഡ്സും ഞാൻ കണ്ടത് Ma'am ൻ്റെ life history Ma'am നെ ഒത്തിരി ഇഷ്ടപ്പെടുന്ന എന്നെ പോലുള്ള ആളുകൾക്ക് മുന്നിലെത്തിക്കാൻ സാധിച്ചതിൽ big thanks ഇനിയും പുതിയ വിശേഷങ്ങളുമായി ഞങ്ങളു ടെ മുന്നിലെത്തിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
ശരിയ്ക്കു ലേഡീ 'സൂപ്പർ സ്റ്റാർ നയൻസും, മഞ്ജു മല്ല onlly U MAM ,ശരിക്കും Lu
Yes
Correct
Very true
Yes crct 👍👍
Yes 👍
സൂപ്പർ . മാമിന്റ കഠിനാധ്വാനം എല്ലാവരും മാതൃകയാക്കേണ്ടതാണ് . നമിച്ചു പേയി . അടുത്തയാഴ്ചക്കു വേണ്ടി കാത്തിരിക്കുന്നു. ഏറെ ഇഷ്ടത്തോടെ ....
ഞായറാഴ്ച ഉച്ച കഴിഞ്ഞു,പണി ഒക്കെ തീർത്തു ഓടിവരുന്നത് ചേച്ചിയെ കാണാൻ so much interested and inspired by you
S me too
എനിക്ക് ഒത്തിരി ഇഷ്ടമാണ് ഈ ചേച്ചി അമ്മയെ. വേഷത്തിലും പാചകത്തിലും വീട്ടുകാരി എന്ന രീതിക്കും അടിപൊളി ആണ്. പിന്നെ ഞാൻ ഒരു വിധം ഉള്ള എല്ലാ വിഭവങ്ങളും നോക്കാറുണ്ട്. അടിപൊളി ആയിക്കിട്ടാറുണ്ട്. ഒന്നും നോക്കാതെ കണ്ണും പൂട്ടി ചെയ്യാം. അത്ര പെർഫെക്ട് ആണ്. പിന്നെ ലൈഫ് ജേർണി അപ്‌ലോഡിnayi കാത്തിരിക്കയാണ്.
Mam, you are an inspiring entity for both the generation. Though born in a well settled family, the efforts you take.., The way you manged your multi tasks are just speechless and motivated.. I have not seen any one with the same vibe yet.. Really your life fill me energy to move forward to catch up my dreams... You are an excellent classic inspiring instance that anyone can follow.. Love you Dear Lakshmi Mam.. 🤗🤗😍😘
1q1
Mam you are hreat
💯 correct
നല്ല അച്ഛനെ കിട്ടിയ മകൾ. മുന്ജന്മ സുകൃതം. എല്ലാ കാര്യങ്ങളിലും അച്ഛന്റെ സപ്പോർട്ട്. കിട്ടിയ മകൾ
താങ്കളോട് ഒരുപാട് ബഹുമാനം തോന്നുന്ന നിമിഷം. പറയാന്‍ വാക്കുകൾ കിട്ടുന്നില്ല. ഇത്രയധികം മേഖലകള്‍ ഇത്ര ഭംഗിയായി ആസ്വദിച്ചു കൈകാര്യം ചെയ്യാൻ കഴിയുന്ന സ്ത്രീരത്നം.
നല്ല അവതരണം. തുടർക്കഥ പോലെ ഓരോ ആഴ്ചയും കാത്തിരിക്കുന്നു. കഥകൾ കേൾക്കാൻ. വളയും മോതിരവും തീരെ ചേഞ്ച് ചെയ്യാറില്ലല്ലോ. ലക്ഷ്മി മാം എത്ര സിമ്പിൾ ആണ്.friently, talkative . എന്റെ വീട്ടിലെ ഒരു അംഗത്തെ പോലെ. Love u mam....
Hi mam
എനിക്ക് mam നോടുള്ള ബഹുമാന വും സ്നേഹവുംmam ൻ്റ അച്ഛനോടും അതേപോലെയുണ്ട് mam ൻ്റെ അച്ഛന് ഒരു ബിഗ് സലൂട്ട്🙏❤️❤️
ലക്ഷ്മിയുടെ അനുഭവങ്ങളുമായി എന്റെ അനുഭവങ്ങൾക്ക് നല്ല സാദൃശ്യമുണ്ട്.
ഒരേ ദിവസം രണ്ട് കല്യാണ ചടങ്ങിൽ പങ്കെടുക്കണമെങ്കിൽ പോലും അയ്യോ സമയം ഇല്ല എന്ന് പറയുന്ന ഞാനൊക്കെ മാം ന്റെ മുന്നിൽ നിൽക്കാൻ പോലും അർഹർ അല്ല
ഒരു ചായ എടുക്കട്ടെ
ഇത്രേ ഒക്കെ തള്ളിയതല്ലെ?
@@achuashraf5146 😅
Valare...valare manoharamaayi paranjirikkunnu. Theere bore adipikkatha avatharanam. Hridayam thurannulla avatharanam. Mam, You are really talented & a respectful lady indeed.
പരിശ്രമത്തിന്റെ ഫലം Mrs. ലക്ഷ്മി നായർ 👏👏👏
കേൾക്കാനും കാണാനും എന്തു രസം ആണ് സമയം പോകുന്നത് അറിയുന്നതേയില്ല thanks Chechi 😍
Super...മാഡത്തിന്റെ , പല മേഖലകളിൽ ഉള്ള പ്രവർത്തനങ്ങൾ...ഒരേ സമയത്ത്.. ഹൊ ശരിക്കും മാഡത്തിന്റെ. നാല് കൈകൊണ്ട് തൊഴണം....ശരിക്കും .. big salute
Super
Awesome video...Nalla resamundayirunnu kaanaan...so interesting ...u r a very hard working n dedicated woman..very intelligent .iniyum utarangalil ethatte..ariyaam kazhinjathil Santhosham..thank u dear...wishes from Malaysia...😄😍😍❤️❤️👌👌
Amazing journey mam, a combo of luck and hard work..... you are great mam.
Me watching in awe...😳😯😯😯😯 You are a superwoman...
മാമിനു ഏത് dress ഇട്ടാലും നന്നായി ചേരുന്നുണ്ട് വണ്ണവും പൊക്കവും എല്ലാം ഉണ്ട് God bless you
Mam it was a very inspirational journey for me💗..Good Job mam👏👏..Hats of You👏👏😊..I like u mam😘..All wishes for your continues journey😊..
Madom.. എന്റെ marriage തീരുമാനിച്ചു... ആന്റിയുടെ student ആണുട്ടോ...
ചേച്ചി, ഇനിയും എഴുതണം, ചേച്ചിയോട് ഓരോ വ്ലോഗ് കഴിയു തോറും സ്നേഹം കൂടി കൂടി വരുന്നു 😘
പണ്ട് ദൂരദർശൻ ന്യൂസ് നടന്നുകൊണ്ടിരിക്കുമ്പോൾ സൈഡിൽ ഒരു കൈ കാണാം, updated ന്യൂസ് കൊണ്ടുവരുന്നത് ആണ്.. പിന്നീട് newsreader, " ഇപ്പോൾ കിട്ടിയ വാർത്ത........... " 😍
Maminte videos kanumboll.... othiri santhosham thonarund.....enthokke karyagal Anu ...oralkuu engane okkee cheyyan pattum ennuu eppol manasilayiii......... ...u r grate....
Listening mam very interesting you are really sweet.
❤🤗
I appreciate your hardwork also am proud of you also I like your cooking beenachehiye enik ariyaam ❤
Really like your vlogs and inspirational messages , just happened to view one of your vlogs during this quarantine period, and became your fan. Really soothing voice and an inspiration to all ladies . When you come to U.S next time, hopefully we can meet.
Amazing... Late ayipoyi vedio kanan. Ennalum.... Namikkunnu... 🙏🙏🙏🙏🙏
Hi ....Mam I heard today's life story. Hope you can reach at ur friend Silviya Peter as possible soon.....In all stories the names u repeating....ur friends,families, mavelikkara amma and achan .......I know everyone by hearing your life stories.........My Hearty love to all!!...
Super mam. Bandagalkum ormakalkum vilayillatha e kalathu ellam oramyodu koodiyum badukaley snehikunathilum ulla ha manasinu thanks
Maam, tym management nte oru vlog cheyyuo?
I mean ezhunnelkunathum orangunnathum baakki work theerkkunnathum angane angane
Studies, family, trips... Ellam koodi orumich kond poya mam.. Hatsofff😍🕵
Hi Mam... Love listening to your life journey and the various events that shaped you in to a person, you are today... Really very inspiring.... Your father have played a very important role in your academic achievements... You are really blessed to have got a father like that♥️😍.. Wishing you and your family good health and happiness!
So cute chachyy Athra midukyayirunnu Allatintem credit Achanuthanne koduthallo. Athan oru achanum makalum ethupoe oru achane kityathan chachyde luck. Ethupoleyoru makale kitya achan. Athylum luckiyan chachyude News readinginte. Vedio. Undenkil onnu kanikane. Njnipolan. Arinjath. Kanditylla. Pls kanikan patualonnu kanikane. Chachyude achane njn Meetup dayil parichayapetu photoyum njn aduthu. Bagaraj sirneyum kandu. Allavareyum kandu boby chatante ammayum. Nalla cute anallo. Chachy. Ethilapuram. Eniyentha vendath. Nalla makkaleyum kityille. Stay blessed chachy njn Naseema kollam. Oru thavanayenkilum coment vayikane. Pls. Chachy
😍😍 Golden memories 💕 Thanks for taking me back 20 years back .. feels like yesterday ☺️☺️You are the most coolest, awesomest teacher 🤩 best and most memorable trip ever ! ! ! Hats off on how you multi task and carry it off with so much grace 😍🌹 - Mariyam
I have a same look alike saree which I wear very rare due to its heavy border now I got an idea how to style by seeing u .. Thank u mam
Ma'am underarm caring especially underarm whitening ne kurich oru video chayuvoo..
I love your videos.One suggestion,always wear nail polish on both hands.Iys awkward on one hand
Dear madam
Your talking is really interesting..
You talking is very genuine and highly impressing...
I been contionously watching your videos regularly.....
From my heart, your are one of the role model for me especially your hard work...
Madam defenitely I want to meet you one day.
Thank you
Lakshmi chechiku ithrayum exposure kittiyathil yathoru athbhuthavumilla.....because you had made a great hardship to achieve this position.....👋👏👏👏👏 Pinne Kudumbathinte supportum......🙏
Big Salute for your parents, in laws and you. you are a wonderful lady. God Bless🙏😑
You've a very powerful memory....
I wondered.....
You Remember each and everything in your life... Even minute things and moments... Great ....... Mam you are a very Strong, intelligent, and Amazing character..... Respect you so muchhhhh
Interesting 😍😍♥️
😍❤🤗
Orupad ishtam koodunu ma'am nod.... Ketarinjathinekal ishtam ipo kandariyunathanu...you are an amazing woman ma'am... 🙏🙏🙏🙏🙏.. Love you lotzzz
Hello Lekshmi Ma'm Thank you for sharing your wonderful life experience. I am also from Mavelikara and later settled in Trivandrum. Now I am settled in US. Sankaradasan Thampi Sir was my Valiachan (father's eldest cousin). Very happy to hear about Valiachan from you. Actually I also stayed at Padmanagar for about 5 years when I was very little in early eighties.
Mam, adipoli vLog! Nalla nostalgic feel koodi kittunnundu. SUPERB.
നല്ല രസമാണ് ചേച്ചിയുടെ സംസാരം കേൾക്കാൻ.
Njan soudhiyil aan chechi,hus officil ninnum vannaal apol thanne lakshmi chechiyude vlog kaanan vaa vegm enna parayuka ...njgal randaalum onnich runn kaanunna vlog aan chechiyude ..innale piza undakkitto.... super aayirunnu thanku chechi
thanks for part 5... maam🙏🙌
🙏
Full video ചിരിച്ചും കൊണ്ട് കേട്ടിരുന്നു, 😊😊😊😊💖💖
മനുഷ്യന്റെ മനസ്സ് ഒരു പുസ്തകം പോലെയാണ്.. ഓരോരോ കാര്യവും എത്ര അടുക്കായിട്ടാണ് സൂക്ഷിച്ചു വച്ചിരിക്കുന്നതല്ലേ.. !
എഴുത്തിൽ താല്പര്യം ഉള്ള ആളാണല്ലോ ചേച്ചീ. ഭാവിയിൽ ഒരു ജീവചരിത്രം എഴുതണേ.. !
അടുത്ത സൺഡേ ആകാൻ കാത്തിരിക്കുന്നു.
Chechi oru yathra vivaranam theerchayayum ezhuthanam. I am a big fan of flavours of india.... Waiting for the book.
mamnte bhangi kanuo atho samsaram kelkuo.. innu look oru rakshem illa❤️
That's very sweet of you dear 😍🙏❤
Allam kondum mam sarva kala vallabha thanna
Hatsss of u chechiiii..... The most successful ladyy ever...... U should be awarded..... May it happen... I hope so.... Such a gem 💎 u are........ Sweety lovelyy lakshmichechiiii💓💓💓💓💓💓😘😘😘😘😘😘😘😘😘😘😘
Waiting mam..god bless you always
❤🙏thank you so much dear
ഗുഡ് ലക്ഷ്മി
Waiting eagerly for next video.... Chechii cases onnum vaadichitille... Athoo teaching maatram aayirunno....
"Tom and jerry " ഇപ്പൊ പോയി search ചെയ്തു നോക്കി...മുകേഷ് & ജഗദീഷ് film... "കഥ - ലക്ഷ്മി നായർ " 😍😍
Njanum kandu
I too looked
😍🙏
Outstanding memorable life journey of Victory 🏆✌🎉thank u dear. With lots of love&blessings👍💖🌹🌟🌟🌟🌟🌟💐
Hai ma'am, you look so sundari with saree and this hair style. Let me watch..love you ma'am
You are such an amazing lady ❤. Recently started watching your vlog. Truly inspiring 🙌 God Bless you with good health and all the things you admire.
ഒരു ജീവിതത്തിൽ ഒരു സ്ത്രീക് maximum എന്തൊക്കെ ചെയാം അതൊക്കെ ആയി അല്ലെ mam
വീഡിയോ തീരുമ്പോൾ ഭയങ്കര സങ്കടം 😔💖💖💖💖💖💖
Hi maam,
How are you?
Ur Life story presentation going very well.. I had a doubt, How can you maintaining ur friends relationships& ur all relatives contacts still through strong way.. From ur childhood inspired friends & ur relatives still u maintaining. What is the tip to maintaining good relationships & contacts. Have You communicate even once time monthly to all..? How..?. Amazing... Great .. May God bless..
.
I also wondered..... How could it be possible.....
How could it be possible? No idea dear..
നല്ല അവതരണം വളരെ നല്ല പെഴ്സനാലിറ്റിക്കു ഉടമ നല്ലതു വരുത്തട്ടെ🌹🌹🌹🌹🌹🌹
Gorgeous 🌹each episode s colourful...I'm a great fan of u mam.nd eagerly waiting fr more episode... actually I'm waiting to share these our ln vlogs tips to my friends also aftr the lockdwn dys
Thank you so much dear for your support and luv ❤🤗🙏
പെണ്ണായാൽ ഇങനെ വേണം. സർവവകലാ വല്ലഭതന്നെ!!
It is good that you had opportunity to do everything you wanted.Here So much responsibility!
Innathe dress adipoli 😊😊
Very inspiring ! Thank you for sharing...
Also, I must say you look lovely today. This hair style, saree draping and jhumka suits you very well... 🙂👌
Great..... 🤝🤝..... cooking travelling ന് പോകുമ്പോ foriegn countries ഇൽ ഒക്കെ അച്ഛൻ സമ്മദിച്ചോ... mam നെ contact ചെയ്യാൻ നമ്പർ ഉണ്ടോ pls reply.... news reading ഏതു year ആയിരുന്നു.... utubil search ചെയ്താൽ കിട്ടുമോ
ചേച്ചിയുടെ subsriber ane njan എനിക്ക് പറ്റുന്നതെല്ലാം ഉണ്ടാകാറുണ്ട് ചേട്ടൻ കുവൈറ്റിൽ ആണ് ഞാൻ പറഞ്ഞു ചേട്ടനും പാചകം ചെയ്തു മോൾ പഞ്ചാബിലാണ് ഒന്നും അറിയില്ല ഇപ്പം ചേച്ചിയുടെ ഫാൻ ആണ് എല്ലാം ഒരു വിധം പഠിച്ചു മോൻ പറഞ്ഞു സൂര്യ കുക്ക് ചെയ്തു നല്ല ടേസ്റ്റ് ആണ് എന്ന് എനിക്ക് സന്തോഷമായി
Sunday vlog നു വേണ്ടി കാത്തിരിക്കുകയായിരുന്നു. വളരെ ഇഷ്ടമാണ്ചേച്ചിയുടെ അനുഭവങ്ങൾ കേൾക്കാൻ.So nice
So sweet of u .really inspiring..and one thing. U r looking. More beautiful more than that time.. now sorry....no intention.to.hurt.u.and veey much.. impressed.by.ur father..great.. offcourse husband also..love u all.
Is Parvathy also.a law student and vishnu???
Chechi na saril kandal uffff pwoli ane...look gorgeous
🙏
ഒത്തിരി കാര്യങ്ങൾ അറിഞ്ഞതിൽ സന്തോഷം
Mam can you please recommend few English as well as malayalam books to read 📖
Enik orupaad ishttane lekshmi chachiye
Hats off👏👏such a worthy life!!!
Achanu oru valiya salute. Chechiyum nalla hardworking aanu.adutha episodinu waiting.👌👌
Ma'am I want to know that will u prepare a timetable in Ur day-to-day life....if so can u plz share that timetable with us
Yes maam
Please do.
chechi U are utilizing every moment of your life, awesome hard work and success!God bless, love u chechi!!!