ഏത് മന്ത്രം ജപിച്ചാലും ഫലം കിട്ടാന്‍ ഈ മന്ത്രം കൂടി ജപിക്കണം | Powerful Vishnu Mantra

Поділитися
Вставка
  • Опубліковано 13 чер 2024
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    രഘുനാഥ് മേനോന്‍- 94472 47755
    .......................................................................................
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay.com/jyothishav...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishavartha.com
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
    #jyothishavartha

КОМЕНТАРІ • 33

  • @vanajan8346
    @vanajan8346 14 днів тому +2

    ഓ൦ നമോ നാരായണായ...ഓ൦ നമ"ശിവായ...
    നിത്യ൦ ചൊല്ലാറുണ്ട്...ഈ അറിവ് അറിയാതെ തന്നെ.. ഈ അറിവു കിട്ടിയപ്പോ ഒരുപാട് സന്തോഷവു൦..ചെയ്തതു ശരിയായല്ലോന്നോർത്ത്..നന്ദി നമസ്കാര൦ ..🙏🙏🙏🙏🙏👏👏👏👏👏ഓ൦ നമോ നാരായണായ ...ഓ൦ നമ"ശിവായ...🙏🙏🙏🙏🙏🙏🙏🌼🌹

  • @swayamprabhamr1858
    @swayamprabhamr1858 14 днів тому +4

    പഞ്ചാക്ഷരത്തിനും, അഷ്ടാക്ഷരത്തിനും ഋഷി, ഛന്ദസ്സ് ദേവത പറയണോ ? അങ്ങിനെയെങ്കിൽ അതു ഒന്നു പറഞ്ഞു തരണം

  • @adwaithramesh8291
    @adwaithramesh8291 14 днів тому +3

    Om namo narayana🙏❤

  • @krishnasai8170
    @krishnasai8170 15 днів тому +3

    🌻ഓം നമോ നാരായണായ 🌻
    Thank you sir👍

  • @radhakrishnannair651
    @radhakrishnannair651 14 днів тому +1

    ഹരേ... കൃഷ്ണാ..... 🙏🙏🙏

  • @subrumani3734
    @subrumani3734 9 днів тому

    ഓം നമോ നാരായണായ അഖില ഗുരോ ഭഗവൻ നമസ്തേ 🙏🙏🙏

  • @sajananpp9058
    @sajananpp9058 14 днів тому +4

    തിരുമേനി എല്ലാം ഒന്നു തന്നെ. വിഷ്ണു സഹസ്രനാമത്തിൽ ശിവ ഭഗവാന പുകഴ്ത്തിയും ശിവ സഹസ്രനാമത്തിൽ വിഷ്ണു ഭഗവാനെ പുകഴ്ത്തി വ്യാസ ഗുരു എഴുതിയിട്ടുണ്ട്. നമശിവായ എന്ന് ജപിക്കുന്നതും നാരായണായ നമ എന്ന് ജപി ക്കുന്നതും എല്ലാം തുല്യം തന്നെ. ദേവന്മാർ എല്ലാവരും ഒന്നുതന്നെ ഒരു ശക്തിയാണ് വേർതിരിവ് ഉണ്ടാക്കുന്നത് മനുഷ്യനാണ് മനുഷ്യനാണ്

  • @Green-6937
    @Green-6937 15 днів тому +1

    നാരായണായ നമഃ 🙏🏼

  • @santhoshag4151
    @santhoshag4151 13 днів тому

    Hare Krishna Guruvayurappa Saranam🙏Om Namo Narayanaya🙏❤🙏

  • @Nikitha828
    @Nikitha828 14 днів тому +1

    Nirjala ekadeshi vritham edukkanda reethii...paranj oru vedio cheyyamo?

  • @remababu3762
    @remababu3762 9 днів тому

    ഓം നമോ നാരായണായ നമ:❤
    ❤❤

  • @deepakdevvarrier
    @deepakdevvarrier 14 днів тому +1

    Om Namo Narayanaya 🙏🙏🙏

  • @kksmitha1708
    @kksmitha1708 14 днів тому

    Namaskaaram 🙏

  • @AnoopVS-zd3dk
    @AnoopVS-zd3dk 15 днів тому +1

    ഓം നമോ നാരായണായ

  • @neenaep8096
    @neenaep8096 15 днів тому +1

    Om namo narayanaya❤❤

  • @induvijukumar713
    @induvijukumar713 15 днів тому

    ഓം നമോ നാരായണായ 🙏🙏❤❤❤

  • @rejanisreevalsom8818
    @rejanisreevalsom8818 15 днів тому

    ഓം നമോ നാരായണ 🙏🌷💖

  • @sandhya372
    @sandhya372 15 днів тому

    🙏ഓം നമോ നാരായണയ 🙏

  • @gangadevidevi6860
    @gangadevidevi6860 14 днів тому

    ഓം നമോ നാരായണായ🙏🙏

  • @LekhaMV
    @LekhaMV 15 днів тому

    നമസ്കാരം സർ 🙏

  • @ushaprabha6576
    @ushaprabha6576 14 днів тому

    ഓം നമോ നാരായണായാ

  • @kelogamingyt4381
    @kelogamingyt4381 15 днів тому +3

    ഭഗവാന്റെ അനുഗ്രഹം എപ്പോഴാ ഏത് സമയത്താ വരുന്നതെന്ന് ആര്ക്കും പറയാൻ ഒക്കുകയില്ല.ഇക്കഴിഞ്ഞ ദിവസം വ്യഴാഴ്ച ഒരു 6.20 pm ആയപ്പോൾ ചെറിയ നിലവിളക്ക് ആൾ തറയിൽ കൊണ്ടുപോകാൻ വേണ്ടി വെളിയിൽ ഇറങ്ങിയപ്പോൾ ഒരു ചേര ആണെന്ന് തോന്നുന്ന പോലെ നേരേ വാതി ലിന് മുറ്റത്തെ കിടന്നു.പിന്നീട് അങ്ങനെ പോകുകയും ചെയ്തു.എന്തെകിലും ദോഷം വല്ലതും ഉണ്ടോ എന്ന് ഒരു സംശയം.

    • @indirakeecheril9068
      @indirakeecheril9068 15 днів тому

      ഉമ്മറത്തു ആണെങ്കിൽ ദോഷം അല്ല ... പിൻ വാതിലിൽ ആണെങ്കിൽ കഷ്ടം തന്നെ ...
      എന്റെ അനുഭവം പറഞ്ഞു എന്നെ ഒള്ളു ....

  • @vineethmv7086
    @vineethmv7086 13 днів тому

    Ningalk nallonam abinayikkan ariyam samsarathil kore abinayamanu. Ella mantthram use full aanu , allathe ith japichale phalam kittu ennonnilla

  • @sobhagnair8709
    @sobhagnair8709 15 днів тому

    🙏🙏

  • @sudhamaniv9147
    @sudhamaniv9147 12 днів тому

    🙏🙏🙏

  • @GeethaRaniVK
    @GeethaRaniVK 15 днів тому

    🙏🏼🙏🏼🙏🏼🌹

  • @rathnamb6785
    @rathnamb6785 14 днів тому

    🙏🏾🙏🏾🙏🏾

  • @aby200525
    @aby200525 15 днів тому

    ❣️🙏🏻🙏🏻🙏🏻❣️

  • @shinybinu2009
    @shinybinu2009 14 днів тому

    ഓം ജപിക്കുന്നത് കൊണ്ടു കുഴപ്പമുണ്ടോ തിരുമേനി? 🙏🏻

  • @ushanair9641
    @ushanair9641 14 днів тому

    🙏🙏

  • @sreejackchidambaran6331
    @sreejackchidambaran6331 15 днів тому

    🙏