കണ്ണിലെ തിമിരം മാറ്റുന്നത് ഇങ്ങനെയാണ് ... | Cataract Treatment | Thimiram Treatment Malayalam

Поділитися
Вставка
  • Опубліковано 18 сер 2023
  • Booking NO: (Dr): +91 8111 88 40 06,
    More Details: 773 66 333 70
    Welcome to our informative video all about cataracts and their treatment! Join us as we delve into the world of eye health, exploring the causes, symptoms, and advancements in cataract treatment options.
    Whether you're looking to understand cataracts better or seeking guidance on available treatments,
    our video provides valuable insights and expert perspectives. Don't miss out on this opportunity to gain a clearer vision of your ocular well-being. Remember to like, subscribe, and hit the notification bell to stay updated on all things related to eye care and health.

КОМЕНТАРІ • 142

  • @ramseektanur8909
    @ramseektanur8909 10 місяців тому +37

    മനുഷ്യശരീരത്തെ ഇത്രയും അദ്ഭുതകരമായ രീതിയിൽ സൃഷ്ടിച്ച ഒരു സൃഷ്ട്ടി കർത്താവിനെ കുറിച്ച് ഓർക്കുമ്പോഴാണ്.. എന്നിട്ടും ഞമ്മള് മനുഷ്യന്മാര് പണത്തിനും.. പ്രശസ്തിക്കും വേണ്ടി കാട്ടിക്കൂട്ടുന്നത് കാണുമ്പോഴാണ് സങ്കടം. Subhhanallah 🙂

  • @samsudeenari8307
    @samsudeenari8307 11 місяців тому +6

    Ibadu, Dr. Shaji, Dr. Swadique and Dr. Rajesh,
    Informative

  • @mohammedmoidu8029
    @mohammedmoidu8029 10 місяців тому +2

    Dear ibadu;I like your presentation . Your doctors are friendly . Congratulations

  • @renjithkumar2828
    @renjithkumar2828 10 місяців тому +1

    Very good വീഡിയോ
    All the best🌹🌹

  • @nibrazabubaker
    @nibrazabubaker 11 місяців тому +4

    ഇന്ന് ഫോറം മാളിൽ വെച്ച് ഇക്കയെ കണ്ടിരുന്നു. Nice person. 👍🏻

  • @user-gm3vf8wf6n
    @user-gm3vf8wf6n 11 місяців тому +23

    നല്ല ആത്മീയ ചൈതന്യ മുള്ള ഡോക്ടർ മാർ.. പണത്തോടുള്ള ആർത്തി പണ്ടാര മല്ല ഇവർ എന്ന് മനസ്സിലായി എനിക്ക് 47 ഞാൻ നാട്ടിൽ എത്തിയാൽ കാണാം എന്നുണ്ട്

  • @babuthekkekara2581
    @babuthekkekara2581 10 місяців тому +1

    God Bless Take Care and Thanks for Your support 👍👍🙏🙏🙏👍🙏🙏🙏👍😊😊😊😊

  • @dr.abdulkaderp.k.3905
    @dr.abdulkaderp.k.3905 7 місяців тому

    Can you please explain whether the artificial lens use in cataract can acquire accommodation, if so how? Please explain. Thank you

  • @hingaming555
    @hingaming555 10 місяців тому

    Good information.

  • @latheefkuttappu6285
    @latheefkuttappu6285 9 місяців тому +1

    Thanks 👍🏻👍🏻👍🏻👍🏻ഉപകാര പ്രതമായ വീഡിയോ... Masha allah 😊

  • @kavyaprakash7326
    @kavyaprakash7326 3 місяці тому

    Very nice and informative video ❤

  • @sajidbabu9714
    @sajidbabu9714 11 місяців тому +6

    ഏതൊരാൾക്കും ഉപകാരപ്രദമായ വീഡിയോ.

  • @bijiabraham1978
    @bijiabraham1978 11 місяців тому +8

    വളരെ informative vedio

  • @shafeequeshafi8147
    @shafeequeshafi8147 7 місяців тому

    Keratoconus bhaadecherekkunnu yanikk scleral lense youse cheyyunnund but not satisfied surgery cheythe clear cheyaan patto..

  • @KingKong-
    @KingKong- 11 місяців тому +3

    IOL lens transplant cheythalum, oru 5 years kazhiyumbo same like before cataract...muddal.....😭😭😭😭 pine YAG laser upyogichu HOLE adikkannam on a bag behind IOL......YAG LASER CAPSULOTOMY

  • @sandygaming390
    @sandygaming390 10 місяців тому +1

    Highly recommend video❤❤.ഇക്കയുടെ ഇതിനു മുൻപത്തെ ലാസിക് സർജറി വിഡിയോ വളരെ usefull ആയി ❤❤

  • @krrishkrrish5520
    @krrishkrrish5520 11 місяців тому +8

    Lens മാറ്റി വെച്ച് കഴിഞ്ഞാൽ എത്ര വർഷം നമുക്ക് നല്ല കാഴ്ച ഉണ്ടാകും??

  • @arshadaluvakkaran675
    @arshadaluvakkaran675 11 місяців тому

    😮 loving from aluva

  • @ALMadheenaOfficial
    @ALMadheenaOfficial 11 місяців тому

    Glucoma ithiloode treat cheyan patumo

  • @shamu4404
    @shamu4404 7 місяців тому

    Hair Transplant oru video cheyyuka. Please

  • @Jasliya1965
    @Jasliya1965 11 місяців тому

    C3r നെ കുറിച്ച് ഒന്ന് പറയാമോ

  • @franciskt4171
    @franciskt4171 8 місяців тому

    Isn't that multi focus lense over priced. ?

  • @sanusasi1844
    @sanusasi1844 10 місяців тому

    എൻ്റെ അച്ഛൻ്റെ കണ്ണിൻ്റെ കാഴ്ച തിമിര ശസ്ത്രക്രിയ നടത്തി complet ഇല്ലാതാക്കി. അവസാനം കണ്ണിന് infection ആയി. ചേർത്തല യിലെ ഒരു വിദഗ്ധൻ ആയിരുന്നു doctor.

  • @sivaramankumaran7289
    @sivaramankumaran7289 11 місяців тому +1

    Thadimeeda kannil veezhumallo

  • @user-yb9he7lz8n
    @user-yb9he7lz8n 10 місяців тому +1

    Lance 😮😮
    Allah thanna anugraham❤❤

  • @kasimchullippara9618
    @kasimchullippara9618 9 місяців тому

    Ebadu Rahman. Ee Hospital Evideyaan

  • @mohammadshefshaf7736
    @mohammadshefshaf7736 11 місяців тому +1

    👍🏻

  • @JFACTSJinujoseph
    @JFACTSJinujoseph 2 місяці тому

    കാലിക്കറ്റ്‌ ബ്രാഞ്ച് ഹോസ്പിറ്റലിൽ ഉം സെയിം മെഷീൻസ് ആണോ യൂസ് ചെയ്യുന്നേ?

  • @AbdulKader-wg6lw
    @AbdulKader-wg6lw 5 місяців тому +2

    ഒരു തവണ തിമിരത്തിന് ഓപ്പറേഷൻ ചെയ്ത കണ്ണ് വീണ്ടും കാഴ്ചക്ക് പ്രശ്നം വന്നാൽ വീണ്ടും ഓപ്പറേഷൻ ചെയ്ത് ശരിയാക്കാൻ പറ്റുമോ

  • @2558757
    @2558757 11 місяців тому +1

    സൂപ്പർ

  • @josephfernando1226
    @josephfernando1226 11 місяців тому +4

    Very informative 👍

  • @user-fi9lq1uf1p
    @user-fi9lq1uf1p 11 місяців тому +3

    ❤❤❤

  • @binuvijayan876
    @binuvijayan876 9 місяців тому

    ഡോക്ടർ എന്റെ കണ്ണിന്റെ കോർണിയയിൽ ചെറിയ കമ്പി കൊണ്ട് മുറിഞ്ഞു അത് ഇപ്പോൾ കാഴ്ച കുറവാണ്. അത് മാറ്റാൻ പറ്റുമോ

  • @mundathmuralidharan4765
    @mundathmuralidharan4765 11 місяців тому +2

    Will this be covered by health insurance? 🙏

    • @anojkjayan1384
      @anojkjayan1384 10 місяців тому

      Only after waiting period of 2 year

  • @ibrahimjaseem6515
    @ibrahimjaseem6515 11 місяців тому +1

    👍👍👍👍

  • @Abdussalam-ii6qr
    @Abdussalam-ii6qr 11 місяців тому +7

    എനിക്ക് 45 വയസ്സ് ..കാഴ്ച കുറഞ്ഞ് ആ ത്മവിശ്വാസം നഷ്ടപ്പെട്ടിരിക്കയായിരുന്നു.ഈ വീഡിയോ കണ്ടപ്പോൾ കാഴ്ച കൂടിയതായി തോന്നുന്നു. അതോ ആത്മവിശ്വാസം വർദ്ധിച്ചതോ..?

  • @febinapulakkuth3186
    @febinapulakkuth3186 11 місяців тому

    👍👍❤

  • @arifmc3848
    @arifmc3848 11 місяців тому

    Very good video

  • @chithrarajeesh4124
    @chithrarajeesh4124 11 місяців тому +1

    👍🏻👍🏻👍🏻👍🏻

  • @sreehari7470
    @sreehari7470 11 місяців тому

    ❤❤

  • @jasilasidq947
    @jasilasidq947 11 місяців тому

    informative👍🏻👍🏻

  • @sankarankk2486
    @sankarankk2486 Місяць тому

    Corneal dystophy ബാധിച്ച ആൾക്ക് തിമിര ശസ്ത്രക്രിയ ചെയ്യാൻ കഴിയുമോ? ഡോക്ടർ

  • @tripmood-jh1xe
    @tripmood-jh1xe 11 місяців тому +1

    aa doctor ramees nte ikka alle

  • @lovingkerala9191
    @lovingkerala9191 11 місяців тому

    ❤❤❤❤❤

  • @hasancorrect.2260
    @hasancorrect.2260 10 місяців тому +3

    DoctorAsslkm...
    ഞാൻ 6 month മുൻപ് കണ്ണ് തിമിരം operation cheythu....diabatic patient...20 varshamayi...ഇപ്പോൾ sugar അത്ര control ആകുന്നില്ല..
    Sadiq doctore കണ്ടിരുന്നു..ഈ കണ്ണ് retinopathy karanam ഇപ്പോൾ തീരെ sight illa..nerve ne ബാധിച്ചു.ഇടയ്ക്കുടക്ക് vedanayum infectionum ഉണ്ടാകുന്നു...onum cheyyan സാധിക്കില്ല enu nerve doctormar പറയുന്നു..ഹാ..എന്തെങ്കിലും വഴി undo?...angamaliyilo,കോയമ്പത്തിരെയോ പോയാൽ valla treament kittumo?..sight theere nahi...matte കണ്ണ് പ്രശ്നമില്ല...എന്താണ് vazhi?...pl.onu പറയാമോ ഡോക്ടർ...age 67..please help...

  • @ammadpk300
    @ammadpk300 11 місяців тому +4

    ?😊 പെരിന്തൽമണ്ണയിൽ റോഡ് സൈഡിൽ വെച്ചാണൊ പരിപാടി

  • @Zainabazboutique
    @Zainabazboutique 11 місяців тому

    Superbbbb✨✨✨✨👌👌👌👌👌👍👍👍

  • @suhailajunais1270
    @suhailajunais1270 11 місяців тому

    Nice

  • @user-db9nq6do1w
    @user-db9nq6do1w 11 місяців тому +2

    Where is this hospital ?please reply..

    • @drshajihussain
      @drshajihussain 11 місяців тому

      Abate Eye Hospital
      Opposite Ramadas Clinic
      Near KSRTC Bus stand
      Perinthalmanna
      Malappuram

  • @aryak9826
    @aryak9826 9 місяців тому +2

    Sir ഹോസ്പിറ്റലിൽ evideya onn പറഞ്ഞുതരുമോ nte രണ്ടു കണ്ണിനും തിമിരം inde.... ഈ ഡോക്ടർ ille ഹോസ്പിറ്റലിൽ details onnn പറയുമോ കാലിക്കറ്റ്‌...... Pls replyyyyy

    • @alshan5422
      @alshan5422 3 місяці тому

      Perinthalmanna.abate hospital

  • @sreejav3038
    @sreejav3038 11 місяців тому +1

    Njan e video first time aanu kaanunnath e hospitalinte Peru parayamo

  • @user-md4in2vv8w
    @user-md4in2vv8w 10 місяців тому

    Very useful.

  • @royalmedia6494
    @royalmedia6494 11 місяців тому

    Enta kanninum prashnam und oru kann kanunilla endhayalum Njan varum Enik kanikanam😢

  • @user-tp6un6ob8s
    @user-tp6un6ob8s 10 місяців тому

    Good video

  • @abduabdu407
    @abduabdu407 11 місяців тому +2

    എങ്ങനെ comtact ചെയ്യാം...കണ്ണന്റെ കാര്യം ayath കൊണ്ട്‌ വിശ്വാസം ഇല്ലാതെ elppikkan ഉള്ള പേടി കാരണം കുറേ സ്ഥലത്ത്‌ നിന്നും തിരിച്ച് പോന്നു. പെരുന്തല്‍മണ്ണ എവിടെയാണ്

    • @Travelwithmetheworld143
      @Travelwithmetheworld143 11 місяців тому

      മലപ്പുറം ജില്ല

    • @ameerkv8581
      @ameerkv8581 10 місяців тому

      നിങ്ങളുടെ ജില്ല ഏതാണ്?

  • @monuasdmonuasd2275
    @monuasdmonuasd2275 Місяць тому

    പെരിന്തൽമണ്ണ ഏത് ഹോസ്പിറ്റൽ ആണ്

  • @alikm1268
    @alikm1268 9 місяців тому

    രണ്ടാമത്തെ കണ്ണിൽ എപ്പോൾ ചെയ്യാം

  • @mariammajacob130
    @mariammajacob130 10 місяців тому +3

    Where is this eye hospital?

    • @user-gu1th5xu7w
      @user-gu1th5xu7w 10 місяців тому

      അതിനു മറുപടി തരത്തില്ല ഇവന്മാർ

  • @rajamani9928
    @rajamani9928 11 місяців тому

    Super ആയി വിവരിച്ചു

  • @str4media848
    @str4media848 3 місяці тому

    കണ്ണിന്റെ ഞരമ്പ് ഡാമേജ് ആയി കാഴ്ച പോയത് തിരികെ കിട്ടുമോ അമ്മക്ക് വേണ്ടി ആണ് 50+ age ആയി

  • @ilyasmuhammed319
    @ilyasmuhammed319 14 днів тому +1

    ما شاء الله

  • @Azwa_ainu
    @Azwa_ainu 9 місяців тому +1

    Ente ummak thimiram aaayi....oru kanninte kaazhcha poyi...hospitalil kaanichapo..surgery venonn paranjaayrunnu...pakshe ummak bp koodthalaan epolum athond cheyyan patulaaann paranju dr.anganeundo?

    • @RoslySherman
      @RoslySherman 7 місяців тому

      Ippol enthayi

    • @Azwa_ainu
      @Azwa_ainu 5 місяців тому

      Bp ഇതുവരെ നോർമൽ ആയിട്ടില്ല 😢ഇപ്പൊ മറ്റേ കണ്ണിനും ചെറുതായിട്ട് thodangy... 🫣

    • @hsa769
      @hsa769 4 місяці тому

      ​@@Azwa_ainuaur vedam kanich nokiyo?

  • @kaklika9573
    @kaklika9573 11 місяців тому +1

    Informative video

  • @AbdulSalam-sx9dj
    @AbdulSalam-sx9dj 10 місяців тому +8

    സർ ഒരു സംശയമുണ്ട്...
    നമ്മൾ വിലകൂടിയ വിദേശി ലെൻസ്ന് ബിൽ പേ ചൈതു... പക്ഷേ അതെ സാധനം തന്നെയാണ് ഡോക്ടർ കണ്ണിനുള്ളിൽ നിക്ഷേപി ച്ചിരിക്കുന്നത് എന്ന് പണംമുടക്കിയ വ്യക്തി എങ്ങനെ മനസ്സിലാക്കും...
    അതിന് ടെസ്റ്റ് വല്ലതും നിലവിലുൻടോ!?

    • @balakrishnana5841
      @balakrishnana5841 10 місяців тому +3

      ഇത് പ്രധാനപ്പെട്ടൊരു ചോദ്യമാണ്. ഇതിന്റെ മറുപടി പ്രതീക്ഷിക്കുന്നു.

    • @hsa769
      @hsa769 10 місяців тому

      @@balakrishnana5841 bill kayil tharum (kambani nammalkk kanikkunnthanu)

  • @madhavannair9277
    @madhavannair9277 9 місяців тому

    Pl mention the address..nd ph..

  • @wilsonwilson4477
    @wilsonwilson4477 9 місяців тому

    ഇത് എവിടെ ആണ് piece 😔😔😔😔

  • @shobanas4583
    @shobanas4583 Місяць тому

    ദൈവം അനുഗ്രഹം തന്നെയാണ്

  • @manikandanpk3102
    @manikandanpk3102 10 місяців тому +4

    സാധാരകർക്കു പറ്റുമോ സാർ ഒരുപാടു പൈസ ആകുമോ വളരെ പാവപെട്ടവരണേ അതാ

    • @user-zj7ze3yt8f
      @user-zj7ze3yt8f 7 місяців тому

      തിരുത്തി തിരുനൽവേലിയിൽ അരവിന്ദ് ഹോസ്പിറ്റലിലേക്ക് ഫ്രീയായി ക്യാമ്പുകൾ നടക്കുന്നുണ്ട് ഒന്ന് തിരക്കി നോക്കുക നിങ്ങളുടെ സ്ഥലം എവിടെയാണ്

  • @sujisujith1984
    @sujisujith1984 11 місяців тому +4

    കുറച്ച് നാൾ മുൻപ് ഇക്കാ ഒരു കണ്ണിന്റെ ശസ്ത്രക്രീയ വീഡിയോ ഇട്ടിരുന്നോ അവരാണോ ഇതും?

    • @abdulsamadch999
      @abdulsamadch999 11 місяців тому

      Yes ഷംസുവിന്റെത്

  • @savad.nkpallipuza2157
    @savad.nkpallipuza2157 11 місяців тому

    ഹെർണിയ ഫ്രീ ആയി ലാപ്രോ സ്കോപ്പി ഓപ്പറേഷൻ ചെയ്യുന്ന ഹോസ്പിറ്റൽ ഉണ്ടോ

    • @sulaimanpadath9233
      @sulaimanpadath9233 10 місяців тому

      എല്ലാ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇത് ഫ്രീ ആണ് വെള്ള കാർഡ് കാർക്ക് ഓപ്പറേഷൻ വേണ്ട മരുന്നും ഉപകാരണവും പുറത്തു നിന്ന് വാങ്ങേണ്ടി വരും ത്രിശൂർ ആണെങ്കിൽ ആശുപത്രി വികസന സമിതിയുടെ മെഡിക്കൽ ഷോപ്പിൽ നിന്ന് നാലിലൊന് വിലയിൽ കിട്ടും അതു കൂടിയാൽ 2000രൂപകൊണ്ട് കാര്യം സാധിക്കും

  • @rahulkarma6699
    @rahulkarma6699 11 місяців тому

    Appol thadi🧐

  • @shijiroy7943
    @shijiroy7943 23 дні тому +1

    ചോദ്യങ്ങൾക്ക് ഒന്നും വ്യക്തമായ മറുപടി കിട്ടുന്നില്ല

  • @Human-w2e
    @Human-w2e 6 місяців тому

    Plzzz onee paraj tharo -2 high power ahno arkaillum paraj tharo

    • @arathivk8501
      @arathivk8501 2 місяці тому

      Medium one …starting power 0.25 aanu high power 20 vare okke und

    • @arathivk8501
      @arathivk8501 2 місяці тому

      2 power kuzhappallya we can manage with spectacle or contact lens ..4 and above power considered as high

  • @shahimajasmin9811
    @shahimajasmin9811 11 місяців тому +1

    👍🏻👍🏻👍🏻informative

  • @fasilkilimanoor1451
    @fasilkilimanoor1451 10 місяців тому +1

    IOL( Intraocular Lense ) insert ചെയ്യുന്ന complete proceedure യൂട്യൂബിൽ വീഡിയോ ആയി available ആണ്. അത് പോലെ ഈ lense തീരെ ചെറുതല്ല. ഏകദേശം 14 mm diameter ഉണ്ടെന്നാണ് google പറയുന്നത്. അതായതു 1.4 cm..

  • @ramakrishnanshashi7558
    @ramakrishnanshashi7558 11 місяців тому +3

    Address എവിടെയാണ്

    • @drshajihussain
      @drshajihussain 11 місяців тому

      Abate Eye Hospital
      Opposite Ramadas Clinic
      Near KSRTC Bus stand
      Perinthalmanna
      Malappuram

    • @subramanian.p.pnianpp9767
      @subramanian.p.pnianpp9767 10 місяців тому

      വീഡിയോ തുടക്കം മുതൽ കണ്ടാൽ മനസ്സിലാകും ,

  • @muhammedji6177
    @muhammedji6177 11 місяців тому

    😮😮😮😮

  • @abdulgafoorpm8695
    @abdulgafoorpm8695 10 місяців тому

    നല്ലരു ഡോക്ടർ

  • @LACHUSTASTYKITCHEN
    @LACHUSTASTYKITCHEN 11 місяців тому +1

    Nale ee hospital il vech ente Monte surgery aanu

    • @ebadurahmantech
      @ebadurahmantech  11 місяців тому +1

      Any help in my side?

    • @LACHUSTASTYKITCHEN
      @LACHUSTASTYKITCHEN 11 місяців тому

      @@ebadurahmantech Alhamdulillah surgery kazhinju..just probing aayirunnu..pedi undayirunnu..ippo ok aayi❤️

    • @LACHUSTASTYKITCHEN
      @LACHUSTASTYKITCHEN 11 місяців тому

      Kannil peela kettal aayirunu

  • @shajahanoaolakkott7846
    @shajahanoaolakkott7846 11 місяців тому

    എവിടെയാണെന്ന് മനസ്സിലായില്ലല്ലോ

    • @drshajihussain
      @drshajihussain 11 місяців тому

      Abate Eye Hospital
      Opposite Ramadas Clinic
      Near KSRTC Bus stand
      Perinthalmanna
      Malappuram

  • @malappuram2287
    @malappuram2287 2 місяці тому

    ☝️

  • @mujeebuppala4316
    @mujeebuppala4316 11 місяців тому

    Can i get saji dr no please

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 10 місяців тому

    എൻെ ഒരു സുഹൃത്തിന് കണ്ണിൻെ ഞരബിന് പ്രശ്നം ആണെന്ന് കോയബത്തൂർ ഹോസ്പിറ്റലിൽ നിന്ന് പറഞ്ഞത് ,ഉള്ള കാഴ്ച നില നിർത്താനെ കഴിയൂ എന്ന് ,അവിടെ വന്നാൽ കൂടുതൽ എന്തെങ്കിലും ചികിത്സ കിട്ടുമൊ ,മറുപടി പ്രതീക്ഷിക്കുന്നു പ്ളീസ് ,

  • @tmadanachandranpillai8131
    @tmadanachandranpillai8131 Місяць тому

    14:23

  • @GaneshLijina-rr5ew
    @GaneshLijina-rr5ew Місяць тому

  • @gireeshneroth7127
    @gireeshneroth7127 10 місяців тому

    .

  • @Asianmusicpvt
    @Asianmusicpvt 11 місяців тому +1

    Onnum parayanilla.pedi aavunnu😮😮

  • @ramakrishnanc3406
    @ramakrishnanc3406 10 місяців тому

    ഷുഗർ കൂടുതലായി കണ്ണിന്റെ നർവ് നശിച്ച വർക്കും കാഴ്ച കിട്ടുമെന്ന് പറയുന്നുണ്ട്. അങ്ങിനെ കിട്ടിയവരാരെങ്കിലുമുണ്ടോ.

  • @sreeranjini6308
    @sreeranjini6308 11 місяців тому +1

    ഒരാളുടെ കണ്ണിലെ തിമിരം മാറുന്നതിനു ചിലവ് എത്രയാ....??
    പിന്നെയും power glass or കൂളിംഗ് glass വെച്ച് നടക്കേണ്ടി വരുമോ....

    • @ebadurahmantech
      @ebadurahmantech  11 місяців тому +2

      Watch full video

    • @sreeranjini6308
      @sreeranjini6308 11 місяців тому

      @@ebadurahmantech
      I watched the whole video. Is it wrong to ask again a doubt. Will the vlogger lose his pride if he gives a proper reply?
      Get lost... Idiot...

    • @khowlathv517
      @khowlathv517 11 місяців тому +1

      ​@@ebadurahmantech14:36 14:36

    • @suhailajunais1270
      @suhailajunais1270 11 місяців тому +1

      Kannada poornamayi ozhivakunna option und thimiram operationiloode

    • @zainfiros
      @zainfiros 11 місяців тому

      ​@@suhailajunais1270😊😊

  • @franciskt4171
    @franciskt4171 8 місяців тому

    Isn't that multi focus lense over priced. ?

  • @rasnanishil3018
    @rasnanishil3018 11 місяців тому +2

    Very informative 👍