Sir, വളരെ useful ആയ വീഡിയോ.ഈ വളം പൂച്ചെടികളിൽ എങ്ങനെയാണ് ഉപയോഗിക്കേണ്ടത്? എന്റെ തക്കാളിചെടികളിൽ വെള്ളമുടികൊണ്ട് ഡിസൈൻ വരച്ചപോലെ വരുന്നു. ക്രമേണ ചെടി വാടി ഉണങ്ങി പോകുന്നു. ഇതിനെന്താണ് പ്രതിവിധി?
Can you foliar feed at night? We now know that stomata are very waxy and repel water, and that foliar sprays are not absorbed through them. This is evidenced by the fact that foliar feeding works best at night when stomata are closed.
Sir വാഴക് ഇത് സ്പ്രേ ചെയ്തു കൊടുത്താൽ ചുവട്ടിൽ (സർ പറഞ്ഞ പോലെ 15 ദിവസം ഇടവിട്ട് ) ചുവട്ടിൽ രാജ്ഫോസ്, urea, potash എന്നിവ മാസം തോറും ഇട്ടു കൊടുക്കണോ? അതോ ഈ വളം മാത്രം മതിയോ?
സർ രാത്രിയാണ് സ്പ്രേചെയ്യാറ് ഓറഞ്ച് റംബൂട്ടാൻ bare ആപ്പിൾ കറ്റാർ വാഴ ന് അടിച്ചുകൊടുത്തു കുറച്ചു ദിവസം കഴിഞ്ഞപ്പോൾ bare ആപ്പിൾന്റെ ചില ഇല കരിഞ്ഞു ചെടി ഉണങ്ങിയില്ല ഓറഞ്ച് ഇല മഞ്ഞയായി കൊഴിയുന്നു... കറ്റാർ വാഴ റംബുട്ടാൻ നല്ല റിസൾട്ട് ഉണ്ട് ഇതിന് ഒരു സൊല്യൂഷൻ ഉണ്ടോ....
ചേട്ടാ, വിത്ത് പാകി യപ്പോൾ ചകിരിച്ചോറും ചാണകം ഇട്ടാണ് പാകിയത്,1 week ആയതേയുള്ളൂ.. ഇനി അതിൽ npk സ്പ്രേ ചെയ്യാമോ.. രണ്ടില വന്നതേയുള്ളൂ.. പിന്നെ അഞ്ചു ഗ്രാം എന്ന് പറയുന്നത് ഒരു tea സ്പൂൺ ആണോ... ജൈവവളം ചേർത്ത് എത്ര ദിവസം കഴിഞ്ഞാണ് npk ചേർക്കാൻ പറ്റുക, ദയവു ചെയ്ത് മറുപടി തരണേ എന്നിട്ട് വേണം എനിക്ക് ചെയ്യാൻ..
2 ഇല പ്രായമായാൽ 2ഗ്രാം 1 വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്യുക, ആഴ്ചയിൽ രണ്ടുപ്രാവശ്യം, ഇലകളുടെ എണ്ണം കൂടുമ്പോൾ npk വളങ്ങൾ ഒരു ഗ്രാം വെച്ച് കൂട്ടുക ഇടവേള കുറയ്ക്കുക, ശ്രദ്ധിക്കേണ്ട ഒരു ലിറ്റർ വെള്ളം മുഴുവൻ ചെടികൾക്ക് സ്പ്രേ ചെയ്യേണ്ട ആവശ്യമില്ല, ഒന്ന് ഇലകളിൽ സ്പ്രേ ചെയ്തു പോയാൽ മതി സ്പൂൺ അളവ് 4.5 ഗ്രാം ഏകദേശം വരും
രാസവളമാണ്, രാസവളം കായ് ഫലങ്ങളിൽ തെളിക്കുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല, രാസ കീടനാശിനി തെളിക്കാൻ പാടില്ല, രാസവളം തെളിക്കാൻ താല്പര്യം ഇല്ലാത്തവർ തെളിക്കണ്ട, പല കർഷകർ പല അഭിപ്രായങ്ങൾ ചോദിക്കും, അത് വീഡിയോ ആയിട്ട് ഇടാൻ സാധിച്ചാൽ ഇടും Thank you 🌹🌹🌹
ഇത് വെള്ളത്തിൽ ലയിക്കുന്ന രാസവളം ആണ് വെള്ളത്തിൽ ലയിക്കാത്ത രാസവളം ആണ് മണ്ണിനു ദോഷം നമുക്ക് യാതൊരു വിധ ദോഷവും ഇല്ല നമ്മുടെ കാർഷിക സർവ്വകലാശാല അടക്കം ശുപാർശ ചെയ്യുന്ന ഒരു വളമാണ് ഡോളോമൈറ്റ് ഉപയോഗം വീഡിയോയിലൂടെ പറയാം Thank you 🌹🌹🌹
ജൈവ കൃഷി ചെയ്യുന്നവർക്ക് ജൈവ കൃഷി ചെയ്യാം ഞാൻ ഇത് കർഷകരായ പല സുഹൃത്തുക്കളും പറഞ്ഞിട്ട് ഇട്ടിട്ടുള്ള വീഡിയോ ആണ് ജൈവ കൃഷി ചെയ്യുന്ന വരെ നാടൻ ഇനങ്ങൾ കൃഷി ചെയ്യാൻ പഠിക്കണം ഹൈബ്രിഡ് ഇനങ്ങൾ കൃഷി ചെയ്യുന്ന സുഹൃത്തുക്കൾ പൂ പിടിക്കുന്നില്ല കായ പിടിക്കുന്നില്ല ഇല്ല മഴയത്ത് വളം കൊടുക്കാൻ പറ്റുന്നില്ല എന്ന് പറയുമ്പോൾ മറ്റുള്ള വളങ്ങളുടെ കുറിച്ച് ചോദിച്ചു കഴിഞ്ഞാൽ പറഞ്ഞു കൊടുക്കേണ്ട ഉത്തരവാദിത്വം ഒരു കർഷകനും യൂട്യൂബ്ർ എന്ന നിലയിലും എനിക്കുണ്ട് ഇങ്ങനെയുള്ള വളങ്ങളെ കുറിച്ച് പറഞ്ഞു കൊടുക്കേണ്ടത് അത്യാവശ്യമാണ് ഇങ്ങനെയുള്ള വളങ്ങൾ ഉപയോഗിക്കുന്നവർ ഉപയോഗിച്ചാൽ മതി അല്ലാത്തവർ ഉപയോഗിക്കണമെന്ന് ഞാൻ ഈ വീഡിയോയിൽ പറയുന്നില്ല Thank you 🌹🌹🌹
രണ്ടില പ്രായം തൊട്ട് അഞ്ചില പ്രായം വരെ മൂന്ന് ദിവസത്തെ ഇടവേളകളിൽ സ്പ്രേ ചെയ്യാം, തൈ മാറ്റി നട്ടതിനു ശേഷം മാസത്തിൽ രണ്ടോ മൂന്നോ തവണയോ സ്പ്രേ ചെയ്തു കൊടുക്കാം 5-10 gram 1 ലിറ്റർ വെള്ളത്തിൽ
നാടൻ ഇനങ്ങൾ എന്നുപറഞ്ഞാൽ നമ്മുടെ കേരളത്തിൻറെ തനതായ വിളകൾ അങ്ങനെയുള്ള വിളകൾ ഉൽപാദനം കുറവായിരിക്കും പക്ഷേ അമ്ലത ഉള്ള മണ്ണിലും കൃഷി ചെയ്യാൻ സാധിക്കും വളങ്ങൾ കുറച്ചു കൊടുത്താൽ മതി രോഗപ്രതിരോധശേഷി വളരെ കൂടുതലായിരിക്കും സങ്കരയിനം എന്നു പറയുന്നത് കൂടുതൽ ഉൽപ്പാദനക്ഷമത ഉള്ളതാണ് നമ്മുടെ ഇന്ത്യയിൽ തന്നെ ഉത്പാദിപ്പിക്കുന്ന വിത്തിനങ്ങൾ ആണെന്നും നിർബന്ധമില്ല അങ്ങനെയുള്ള വിത്ത് ഇനങ്ങൾക്ക് വളങ്ങൾ കൂടുതൽ ആയിട്ട് ആവശ്യം വരും അമ്ലത ഉള്ള മണ്ണിൽ നട്ടു കഴിഞ്ഞ് രോഗപ്രതിരോധ ശേഷി ഇല്ലാത്ത ഈ ഇനങ്ങൾ രോഗങ്ങൾ വരാനും സാധ്യത വളരെ കൂടുതലാണ് അങ്ങനെ ഈ ഇനങ്ങൾക്ക് വളപ്രയോഗവും അതുപോലെ കീടനാശിനി പ്രയോഗവും കൂടുതലായിട്ട് വേണ്ടിവരും ചെലവു കൂടുതലായിരിക്കും ജൈവരീതിയിൽ കൃഷി ചെയ്യുമ്പോൾ സങ്കരയിനം ചെടികൾക്ക് ആവശ്യമായ ജൈവവളങ്ങളിൽ നിന്ന് മൂലകങ്ങളും ഉപമൂലം,സൂക്ഷ്മ മൂലകങ്ങളുടെ ചെടികൾക്ക് ആവശ്യമായ രീതിയിൽ നൽകാൻ സാധിക്കാറില്ല Thank you 🌹🌹🌹
Npk ഇലകളിൽ സ്പ്രേ ചെയ്തു കൊടുക്കുകയാണെങ്കിൽ npk സ്പ്രേ ചെയ്ത ശേഷം രണ്ടുമൂന്നു ദിവസം കഴിഞ്ഞ് ഷൂഡോമോണസ് സ്പ്രേ ചെയ്യാം, മാസത്തിൽ രണ്ടു പ്രാവശ്യം npk വളങ്ങൾ സ്പ്രേ ചെയ്യാം
എന്റെ cabbage കോളിഫ്ലവർ 1 മാസം ആയി പുതിയ ഇലകളൊന്നും വരുന്നില്ല. അടിവള മായി വേപ്പിൻ പിണ്ണാക്ക് എല്ലുപ്പൊടി ചാണകപ്പൊടി കൊടുത്തിട്ടുണ്ട് 3 ദിവസത്തെ ഇടവേളകളിൽ ജൈവസ്ലറിയും കൊടുക്കുന്നുണ്ട്. എന്നിട്ടും അതിനു growth ഇല്ല.19:19:19 ഇതിനു കൊടുക്കാമോ.
അതിൻറെ വേര് ചീഞ്ഞു ഉണ്ടെങ്കിൽ പുതിയ ഇലകൾ വരില്ല കൂടുതൽ കോളിഫ്ലവർ വെച്ച് ഉണ്ടെങ്കിൽ ഏതെങ്കിലും മോശമായ കോളിഫ്ലവർ ഉണ്ടെങ്കിൽ ഒന്ന് എടുത്തു നോക്കു വേര് ചീഞ്ഞു ഒന്ന് ഉണ്ടെന്നറിയാം Thank you 🌹🌹🌹
സുഹൃത്ത് മുഴുവനായിട്ട് വീഡിയോ കണ്ടിട്ടില്ല എന്ന് തോന്നുന്നു ആ സുഹൃത്ത് ചോദിച്ചത് സമ്പൂർണ്ണ എന്ന വളത്തെ കുറിച്ചാണ് ആ വളത്തെ കുറിച്ചാണ് ഞാൻ പറഞ്ഞത് വീഡിയോയിൽ പറഞ്ഞിരിക്കുന്നത് വേറൊരു വളത്തിനെ കുറിച്ചാണ് Thank you 🌹🌹🌹
വളരെ ഭംഗിയായി . പറഞ്ഞു തന്ന വീഡിയോ. സുപ്പർ. മാഷെ
🌹🌹🌹
വളരെ നന്നായി പറഞ്ഞു സ്നേഹവും സന്തോഷവും...
🌹🌹🌹
താങ്കൾ എല്ലാ സംശയങ്ങൾക്കും യഥാവിധം മറുപടി നൽകുന്നുണ്ടല്ലോ. 🙏🙏🙏
Thank you 🌹🌹🌹
Thanku sir ഞാൻ എൻ പി കെ 19 19 മേടിച്ചിട്ട് വെയിറ്റ് ചെയ്യുന്നു അപ്പോഴാണ് സാറിന്റെ വീഡിയോ കണ്ടത്
ഉപകരപ്രദമായ അറിവ് 🙏
Got exact information regarding usage of chemicals for plants.
TRUTHFUL ADVISE MAY GOD BLESS YOU SIR 🙏🙏🙏🙏🙏
🌹🌹🌹
Very useful & detailed explanation,, thank you sir
വളരെ നല്ല അറിവുതന്നെ. ഞാനും ട്രൈ ചെയ്തുനോക്കട്ടെ.
ഒരുപാട് നന്ദി.
🌹🌹🌹
Hi... നല്ല ക്ലാസ്സ്.....
🌹🌹🌹
Njn upayogikkarundd 👍🏻👍🏻
👍
Very good message, Sir.Thank You.
Very useful information.Thanks.
Thank you 🌹🌹🌹
Nallavisadeekaranam,thanks
🌹🌹🌹
നന്ദി,
വളരെ ഉപകാരപ്രദമായ അറിവ് 👍👍👍
Nalla arivu kiti, thanks
Thank you 🙏
🌹🌹🌹
Sir, വളരെ useful ആയ വീഡിയോ.ഈ വളം പൂച്ചെടികളിൽ എങ്ങനെയാണ് ഉപയോഗിക്കേണ്ടത്? എന്റെ തക്കാളിചെടികളിൽ വെള്ളമുടികൊണ്ട് ഡിസൈൻ വരച്ചപോലെ വരുന്നു. ക്രമേണ ചെടി വാടി ഉണങ്ങി പോകുന്നു. ഇതിനെന്താണ് പ്രതിവിധി?
Can you foliar feed at night?
We now know that stomata are very waxy and repel water, and that foliar sprays are not absorbed through them. This is evidenced by the fact that foliar feeding works best at night when stomata are closed.
Thanks
🌹🌹🌹
Very good information Sir
🌹🌹🌹
Very useful information.. 👍
Thank you sir 😍
Mazha olla divasam ittu koduthal mazhayath olichu pookille?
Very good information
Thank you 🌹🌹🌹
ഒരു വട്ടം മിക്സ് ആക്കിയത് ബാക്കി വന്നത് പിന്നെ 15 day കഴിഞ്ഞു ഉപയോഗിക്കാൻ pattumo
Yes
Good information . 🙏
Useful video thank you
🌹🌹🌹
Thank you sir👍👍
എല്ലാം മനസ്സിലാക്കി കൊട്ക്കുന്നുണ്ട്
Good information 👍 👌
പേര് പോലെ തന്നെ യൂ സ് ഫുൾ വീഡിയോ. 👍👍👍👍👍👍
🌹🌹🌹
Very interesting and useful video
🌹🌹🌹
Good information
Thank you 🌹🌹🌹
1 ലിറ്റർ വെള്ളത്തിൽ രണ്ട് ഗ്രാം
NPK 19 19 19 ,pseudomonus,epsam salt, dolomite, ivayellam upayogikkumbol onnu prayogichu mattonnu eppol prayogikkanam ennonnu paranju tharamo sir.
Very useful information
Thank you 🌹🌹🌹
Sir വാഴക് ഇത് സ്പ്രേ ചെയ്തു കൊടുത്താൽ ചുവട്ടിൽ (സർ പറഞ്ഞ പോലെ 15 ദിവസം ഇടവിട്ട് ) ചുവട്ടിൽ രാജ്ഫോസ്, urea, potash എന്നിവ മാസം തോറും ഇട്ടു കൊടുക്കണോ? അതോ ഈ വളം മാത്രം മതിയോ?
Very useful
പറിച്ചുനട്ട് പച്ചക്കറി തൈകൾക്ക് എത്ര അളവിൽ, എത്ര നാൾ കൂടുമ്പോൾ 19 19 19 നൽകാം, പ്രത്യേകിച്ച് ഹൈബ്രിഡ് പച്ചക്കറി തൈകൾ?
4 feet muthal 10 feet ulla Maavin thaik NPK use cheyyamo measurement parayamo please?
Npk, how to use 👌👌🙏
വളർച്ചയെത്തിയ ചെടികൾക്ക് ആണെങ്കിൽ 5 ഗ്രാം മുതൽ 10 ഗ്രാം വരെ 15 ദിവസം കൂടുമ്പോൾ ഇട്ടുകൊടുക്കുകയോ സ്പ്രേ ചെയ്തു കൊടുക്കുകയോ ചെയ്യാം
19:19:19 or factomfoss ethil ethaa nallathu cheriya thaikalkk nourseryil ninnum payachedikalkk kodukkendathu.....
Ith raasa valam aahno..? suedomones upayogikkumpol ith upayogikkaamoo...?
ഇത് രാസവളം ആണ്, സുഡോമോണസ് സ്പ്രേ ചെയ്തു കൊടുത്തു ഒരാഴ്ച കഴിഞ്ഞിട്ട് 19 19 19 സ്പ്രേ ചെയ്തു കൊടുത്താൽ മതി
Thank you 🌹🌹🌹
Thankyou....sir
Very good information, npk 19 19 19 folior spray cheythal tadathil matty valangal kodukano.
മറ്റു വളങ്ങൾ കൊടുക്കുന്നുണ്ട് കുഴപ്പമില്ല
NPK valam chuvatil ozhichu kodukamo?
NPK 10 10 10 enthinu vendiyanu use cheyunnathu
Use cheythal kuzhappamundo
Shop il NPK 19 19 19 chodichapol athanu thannathu
കുരുമുളക് തൈ ചെടികൾക്ക് വെജിറ്റേറ്റീവ് ഗ്രോത്ത് ഉണ്ടാകാൻ ഏത് വളമാണ് ചെയ്യേണ്ടത് 🙏🏻
N P K 19 19 19 ന്റെ കൂടെ അല്പം micro nutrients വളം കൂടി ചേർത്ത് സ്പ്രേ ചെയ്താൽ കുഴപ്പമുണ്ടോ.
കുഴപ്പമൊന്നുമില്ല ഡോസേജ് കൂടുതലായ ഇലകരിച്ചിൽ ഉണ്ടാവും
സർ രാത്രിയാണ്
സ്പ്രേചെയ്യാറ് ഓറഞ്ച് റംബൂട്ടാൻ bare ആപ്പിൾ കറ്റാർ വാഴ ന് അടിച്ചുകൊടുത്തു കുറച്ചു ദിവസം കഴിഞ്ഞപ്പോൾ bare ആപ്പിൾന്റെ ചില ഇല കരിഞ്ഞു ചെടി ഉണങ്ങിയില്ല ഓറഞ്ച് ഇല മഞ്ഞയായി കൊഴിയുന്നു... കറ്റാർ വാഴ റംബുട്ടാൻ നല്ല റിസൾട്ട് ഉണ്ട് ഇതിന് ഒരു സൊല്യൂഷൻ ഉണ്ടോ....
We want knew knowledge from you.
ചേട്ടാ, വിത്ത് പാകി യപ്പോൾ ചകിരിച്ചോറും ചാണകം ഇട്ടാണ് പാകിയത്,1 week ആയതേയുള്ളൂ.. ഇനി അതിൽ npk സ്പ്രേ ചെയ്യാമോ.. രണ്ടില വന്നതേയുള്ളൂ.. പിന്നെ അഞ്ചു ഗ്രാം എന്ന് പറയുന്നത് ഒരു tea സ്പൂൺ ആണോ... ജൈവവളം ചേർത്ത് എത്ര ദിവസം കഴിഞ്ഞാണ് npk ചേർക്കാൻ പറ്റുക, ദയവു ചെയ്ത് മറുപടി തരണേ എന്നിട്ട് വേണം എനിക്ക് ചെയ്യാൻ..
2 ഇല പ്രായമായാൽ 2ഗ്രാം 1 വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്യുക, ആഴ്ചയിൽ രണ്ടുപ്രാവശ്യം, ഇലകളുടെ എണ്ണം കൂടുമ്പോൾ npk വളങ്ങൾ ഒരു ഗ്രാം വെച്ച് കൂട്ടുക ഇടവേള കുറയ്ക്കുക, ശ്രദ്ധിക്കേണ്ട ഒരു ലിറ്റർ വെള്ളം മുഴുവൻ ചെടികൾക്ക് സ്പ്രേ ചെയ്യേണ്ട ആവശ്യമില്ല, ഒന്ന് ഇലകളിൽ സ്പ്രേ ചെയ്തു പോയാൽ മതി
സ്പൂൺ അളവ് 4.5 ഗ്രാം ഏകദേശം വരും
@@usefulsnippets 🥰🥰
ഞാൻ ഒരു മരുന്ന് കടയിൽ ആണ് work ചെയ്യുന്നത്, ഈ 19:19:19 വളരെ നല്ലതാണ്
എന്താ വില?
ഓരോ കമ്പനിക്കും ഓരോ വിലയാണ് 180 മുതൽ വില വരുന്നുണ്ട്
@@usefulsnippets ഇത് രാസവളമല്ലേ....
അപ്പോ കായ് ഫലമുള്ളതിന് തളിച്ചാൽ....😬😬😬🤔 🙄 🙄
രാസവളമാണ്, രാസവളം കായ് ഫലങ്ങളിൽ തെളിക്കുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല, രാസ കീടനാശിനി തെളിക്കാൻ പാടില്ല, രാസവളം തെളിക്കാൻ താല്പര്യം ഇല്ലാത്തവർ തെളിക്കണ്ട, പല കർഷകർ പല അഭിപ്രായങ്ങൾ ചോദിക്കും, അത് വീഡിയോ ആയിട്ട് ഇടാൻ സാധിച്ചാൽ ഇടും
Thank you 🌹🌹🌹
@@floccinaucinihilipilification0 ഞങ്ങടെ ഇവിടെ ഇപ്പോ ഒരു കിലോ pkt ന് Rs 200 ആണ്
Npk spray cheyyunnadhinu munbu nachukodukanamo
വേനൽക്കാലത്ത് ഒന്ന് നനച്ചു കൊടുക്കുന്നത് നല്ലതാണ്, മറ്റുള്ള സമയത്ത് അങ്ങനെ ആവശ്യമില്ല
18-18-18-ആണോ 19 - 19 - 19 - ആണോ മാവിൻ തൈകൾക്ക് കൊടുക്കാൻ നല്ലത്?
18 18 18 കൊടുത്താൽ മതി
@@usefulsnippets ❣️❣️❣️
തെങ്ങിനോ?
തെങ്ങിന് ചുവട്ടിൽ നൽകാനല്ലേ പറ്റൂ... 😭
ഈ രീതിയിൽ നെല്ലിന് സ്പ്രൈ ചെയ്താൽ നല്ല വിളവ് ലഭിക്കുമോ,..!
ഞാൻ പ്രതീക്ഷിച്ചിരുന്ന വീഡിയോ വളരെയേറെ ഉപകാരമായി ചേട്ടാ, ഇതുപോലെതന്നെ സൂക്ഷ്മ മൂലകങ്ങളുടെ ഒരു വീഡിയോ ഇടാൻ പറ്റുമോ?.
സൂക്ഷ്മ മൂലകങ്ങളുടെ സമ്പൂർണ യുടെ വീഡിയോ ഇട്ടിട്ടുണ്ട്
Thank you 🌹🌹🌹
ജൈവ വളം ചേർക്കുമ്പോൾ ഇതു spray ചെയ്യാമോ
ജൈവവളം മണ്ണിലാണ് ചേർത്തു കൊടുക്കുന്നത് നമ്മളെ ഇലകളിൽ ആണ് സ്പ്രൈ കൊടുക്കുന്നത് അതുകൊണ്ട് കുഴപ്പമില്ല
Thank you 🌹🌹🌹
Ithe rasavalom aano sir,ithe use cheythal health problem enthenkilum varumo ? Dolomitie 2months koodumbol ittal mathiyenne shop owner paranju,correct aano ? Onnu paranjal useful aairunnu
ഇത് വെള്ളത്തിൽ ലയിക്കുന്ന രാസവളം ആണ് വെള്ളത്തിൽ ലയിക്കാത്ത രാസവളം ആണ് മണ്ണിനു ദോഷം നമുക്ക് യാതൊരു വിധ ദോഷവും ഇല്ല നമ്മുടെ കാർഷിക സർവ്വകലാശാല അടക്കം ശുപാർശ ചെയ്യുന്ന ഒരു വളമാണ് ഡോളോമൈറ്റ് ഉപയോഗം വീഡിയോയിലൂടെ പറയാം
Thank you 🌹🌹🌹
@@usefulsnippets ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്ന ചാനൽ ആണെന്ന് കരുതിയാണ് സബ്സ്ക്രൈബ് ചെയ്തത്. ഇതിപ്പോൾ എന്താ....
ജൈവ കൃഷി ചെയ്യുന്നവർക്ക് ജൈവ കൃഷി ചെയ്യാം ഞാൻ ഇത് കർഷകരായ പല സുഹൃത്തുക്കളും പറഞ്ഞിട്ട് ഇട്ടിട്ടുള്ള വീഡിയോ ആണ് ജൈവ കൃഷി ചെയ്യുന്ന വരെ നാടൻ ഇനങ്ങൾ കൃഷി ചെയ്യാൻ പഠിക്കണം ഹൈബ്രിഡ് ഇനങ്ങൾ കൃഷി ചെയ്യുന്ന സുഹൃത്തുക്കൾ പൂ പിടിക്കുന്നില്ല കായ പിടിക്കുന്നില്ല ഇല്ല മഴയത്ത് വളം കൊടുക്കാൻ പറ്റുന്നില്ല എന്ന് പറയുമ്പോൾ മറ്റുള്ള വളങ്ങളുടെ കുറിച്ച് ചോദിച്ചു കഴിഞ്ഞാൽ പറഞ്ഞു കൊടുക്കേണ്ട ഉത്തരവാദിത്വം ഒരു കർഷകനും യൂട്യൂബ്ർ എന്ന നിലയിലും എനിക്കുണ്ട് ഇങ്ങനെയുള്ള വളങ്ങളെ കുറിച്ച് പറഞ്ഞു കൊടുക്കേണ്ടത് അത്യാവശ്യമാണ് ഇങ്ങനെയുള്ള വളങ്ങൾ ഉപയോഗിക്കുന്നവർ ഉപയോഗിച്ചാൽ മതി അല്ലാത്തവർ ഉപയോഗിക്കണമെന്ന് ഞാൻ ഈ വീഡിയോയിൽ പറയുന്നില്ല
Thank you 🌹🌹🌹
@@usefulsnippets 👍 well said sir. Vendavar vendathu cheyytte sir paranju tharunnath thanne valiya karyam. Arum aareyum compell cheyyunnillallo
ഈ 19'19'19തെങ്ങിൻ തൈകൾക്ക് അടിക്കാൻ പറ്റുമോ ഫലപ്രദമാണോ
എല്ലാ വിളകൾക്കും ഉപയോഗിക്കാം
Thanks for your valuable information. Chedikale pattiyulla video cheyyamo. Chekkipoovil (thechipoovu) mottuvarumbol thanne urumbu vannu nasippikunnu. Onnum poovakunnilla. Pinne mottu valaketty koodipidichu nasichupokunnu.Ithinu pattiya chemical pesticide paranjutharumo. Sir, please.
തടത്തിൽ വേപ്പിൻ പിണ്ണാക്ക് ഇട്ടു കൊടുക്കുക, മെറ്റാറൈസിയം മേടിച്ച് സ്പ്രൈ കൊടുക്കുക അത് ചാണകത്തിൽ മിക്സ് ചെയ്ത് തടത്തിൽ ഇട്ടു കൊടുക്കുക
Thank you 🌹🌹🌹
@@usefulsnippets Thank you.
🌷🌷🌷
Very useful video♥️, Potassium Nitratine Kuriche ouru Video idumo Athum ilayil Thalikunna Valam Alle Athe yeppol Yethine oke Anne thalikunnathe Plzz reply Chetta
ഞാൻ വീഡിയോയിലൂടെ പറയാം തിങ്കളാഴ്ച
Thank you 🌹🌹🌹
phosphoras vere lu de mathramalle pattu?thalichal engane sariyakum?
Morning 7 munpe spray cheytha shesham evening vellam ozhilkamo
, സ്പ്രേ ചെയ്ത സമയത്ത് വെള്ളം ഒഴിച്ചു കൊടുക്കാം
സർ 19.19.19കൊടുത്ത് എത്ര ദിവസം കഴിഞ്ഞു ആണ് എപ്സം സാൾട്ട് കൊടുക്കാം. സുധീർ പാരിപ്പള്ളി
Thora vilakalil upayogam
Ith upayogichathinu shesham ethra days kazhinju vegitables curryil upayogikkam.
ഇലകളിൽ സ്പ്രേ ചെയ്ത് കൊടുക്കുകയാണെങ്കിൽ മൂന്നാലു മണിക്കൂർകൊണ്ട് വലിച്ചെടുക്കും
ഒട്ടുമാവിൻ തൈകൾക്ക് ഉപയോഗിക്കാമോ? എത്ര മില്ലി എടുക്കണം?
5-10 ഗ്രാം
വളരെ നന്ദി... 🙏
Nano npk 19 19 19 organic fertilizer annu ith nallathano .. shop il ullathu 2021 Ile annu ithu use. cheythal plants nashichu pokumo
Nano NPK വളരെ കാര്യക്ഷമതയുള്ള വളമാണ്, അഞ്ചുകൊല്ലം വരെ എടുത്തുവച്ചു ഉപയോഗിക്കാം
@@usefulsnippets tag nano npk annu
ഗ്രാനൂള്‍ രൂപത്തിൽ ആയിരിക്കുമല്ലോ
ഉപയോഗിക്കാം tag nano npk 5 വർഷം കാലാവധി ഉണ്ടല്ലോ
Water plants ന് ഈ വളം ചേർക്കാൻ കഴിയുമോ സാർ, Tku
അപ്പോൾ കിടന്നാസിനി എന്ത് ഉപയോഗിക്കണം ചേട്ടാ
എത്ര ദിവസം കൂടുമ്പോൾ spray ചെയാം
രണ്ടില പ്രായം തൊട്ട് അഞ്ചില പ്രായം വരെ മൂന്ന് ദിവസത്തെ ഇടവേളകളിൽ സ്പ്രേ ചെയ്യാം, തൈ മാറ്റി നട്ടതിനു ശേഷം മാസത്തിൽ രണ്ടോ മൂന്നോ തവണയോ സ്പ്രേ ചെയ്തു കൊടുക്കാം 5-10 gram 1 ലിറ്റർ വെള്ളത്തിൽ
ജൈവമല്ലെ
അല്ല
Rose plantinu patumo
ഉപയോഗിക്കാം
വെള്ളിച്ചക്ക് പറ്റിയ മരുന്ന് പറഞ്ഞു തരുമോ
❤👌
Thank you🌹🌹🌹
Thotta vilakalil etha anvil upayogikkam
for 2-4 months old banana plant , how much grams should we apply in litre of water ?
Super ❤️
🌹🌹🌹
ഇതു മണ്ണിൽ ഉപയോഗിക്കാമോ?
Thora vilakLil upayoga.
Kambaniyude parasiyam
Thankalk yethra kitti
🌹🌹🌹
Poovitta vilakalkku kodukkamo?
ഉപയോഗിക്കാം
Thanks. Gardenl ella plantsnteyum (flowering and leafy plants) hybrid eppol kittunnundallo. Hybridum nadan plantsum thammil ulla difference onnu explain cheyyumo. Hybrid potlum nadan nilathumano nadandethu. Sir, please reply.
നാടൻ ഇനങ്ങൾ എന്നുപറഞ്ഞാൽ നമ്മുടെ കേരളത്തിൻറെ തനതായ വിളകൾ അങ്ങനെയുള്ള വിളകൾ ഉൽപാദനം കുറവായിരിക്കും പക്ഷേ അമ്ലത ഉള്ള മണ്ണിലും കൃഷി ചെയ്യാൻ സാധിക്കും വളങ്ങൾ കുറച്ചു കൊടുത്താൽ മതി രോഗപ്രതിരോധശേഷി വളരെ കൂടുതലായിരിക്കും
സങ്കരയിനം എന്നു പറയുന്നത് കൂടുതൽ ഉൽപ്പാദനക്ഷമത ഉള്ളതാണ് നമ്മുടെ ഇന്ത്യയിൽ തന്നെ ഉത്പാദിപ്പിക്കുന്ന വിത്തിനങ്ങൾ ആണെന്നും നിർബന്ധമില്ല അങ്ങനെയുള്ള വിത്ത് ഇനങ്ങൾക്ക് വളങ്ങൾ കൂടുതൽ ആയിട്ട് ആവശ്യം വരും അമ്ലത ഉള്ള മണ്ണിൽ നട്ടു കഴിഞ്ഞ് രോഗപ്രതിരോധ ശേഷി ഇല്ലാത്ത ഈ ഇനങ്ങൾ രോഗങ്ങൾ വരാനും സാധ്യത വളരെ കൂടുതലാണ് അങ്ങനെ ഈ ഇനങ്ങൾക്ക് വളപ്രയോഗവും അതുപോലെ കീടനാശിനി പ്രയോഗവും കൂടുതലായിട്ട് വേണ്ടിവരും ചെലവു കൂടുതലായിരിക്കും ജൈവരീതിയിൽ കൃഷി ചെയ്യുമ്പോൾ സങ്കരയിനം ചെടികൾക്ക് ആവശ്യമായ ജൈവവളങ്ങളിൽ നിന്ന് മൂലകങ്ങളും ഉപമൂലം,സൂക്ഷ്മ മൂലകങ്ങളുടെ ചെടികൾക്ക് ആവശ്യമായ രീതിയിൽ നൽകാൻ സാധിക്കാറില്ല
Thank you 🌹🌹🌹
@@usefulsnippets Thank you.
🌱🌱🌱
ചീരക്ക് ഉപയോഗിക്കാമോ...?
ചെടിയുടെ തടത്തിലും ഇലകളിലും ഒരുമിച്ചു ഉപയോഗിക്കാമോ....
ഉപയോഗിക്കാം 🌱🌱🌱
Ee valam kodukkumbol matthivalavum mattula valavu kodukkande
Price ethraya
160 - 200rs 1kg
ട്രെയിൽ വിത്ത് മുളപ്പീ കുന്ന രീതി ഒന്ന് പറഞ്ഞു തരാമോ
താഴെയുള്ള വീഡിയോ ഒന്ന് കണ്ടു നോക്കൂ 👇
ua-cam.com/video/I9AME6HNH5s/v-deo.html
Thank you 🌹🌹🌹
Kariyila compost kittanilla sir,athinupakarom chakiri compost use cheythal mathiyo?
കരിയില കമ്പോസ്റ്റ് പുറത്തുനിന്ന് ലഭിക്കില്ല അത് നമ്മൾ ഉണ്ടാക്കണം ചകിരിച്ചോർ കമ്പോസ്റ്റ് യൂസ് ചെയ്താലും മതി👇
ua-cam.com/video/tnUTtjrY2ng/v-deo.html
Thank you 🌹🌹🌹
Sir NPK use cheythit psedomonous use cheyyamo. Cheyyamenkil ethra day idavelayil use cheyyam?
Npk ഇലകളിൽ സ്പ്രേ ചെയ്തു കൊടുക്കുകയാണെങ്കിൽ npk സ്പ്രേ ചെയ്ത ശേഷം രണ്ടുമൂന്നു ദിവസം കഴിഞ്ഞ് ഷൂഡോമോണസ് സ്പ്രേ ചെയ്യാം, മാസത്തിൽ രണ്ടു പ്രാവശ്യം npk വളങ്ങൾ സ്പ്രേ ചെയ്യാം
👍👍👍
Can we use cow manure and NPK alternatively. Is it ok for plants
ചാണകത്തിൽ കൂടുതൽ ആയിട്ടുള്ളത് നൈട്രജൻ ആണ്,
Adenium chediku. Spray. Chaiyamo
എല്ലാ ചെടികൾക്കും സ്പ്രേ ചെയ്യാം
Nellinu engane anu. 60 divasam ayi
മാസത്തിൽ രണ്ട് പ്രാവശ്യം 10ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ
എന്റെ cabbage കോളിഫ്ലവർ 1 മാസം ആയി പുതിയ ഇലകളൊന്നും വരുന്നില്ല. അടിവള മായി വേപ്പിൻ പിണ്ണാക്ക് എല്ലുപ്പൊടി ചാണകപ്പൊടി കൊടുത്തിട്ടുണ്ട് 3 ദിവസത്തെ ഇടവേളകളിൽ ജൈവസ്ലറിയും കൊടുക്കുന്നുണ്ട്. എന്നിട്ടും അതിനു growth ഇല്ല.19:19:19 ഇതിനു കൊടുക്കാമോ.
കേബേജ് വെച്ചിട്ട് എത്ര മാസമായി
19:19:19 15 ദിവസം കൂടുമ്പോൾ കൊടുക്കാം
Thank you 🌹🌹🌹
@@usefulsnippets3 ആഴ്ച്ച ആയി. തൈ നഴ്സറി യിൽ നിന്ന് വാങ്ങിയതാണ്
അതിൻറെ വേര് ചീഞ്ഞു ഉണ്ടെങ്കിൽ പുതിയ ഇലകൾ വരില്ല കൂടുതൽ കോളിഫ്ലവർ വെച്ച് ഉണ്ടെങ്കിൽ ഏതെങ്കിലും മോശമായ കോളിഫ്ലവർ ഉണ്ടെങ്കിൽ ഒന്ന് എടുത്തു നോക്കു വേര് ചീഞ്ഞു ഒന്ന് ഉണ്ടെന്നറിയാം
Thank you 🌹🌹🌹
ഒരു കൊല്ലം ആയ kamukin തൈ ക്കു പറ്റുമോ. എത്ര ഗ്രാമം വേണം.
ഉപയോഗിക്കാം ഒരു ലിറ്റർ വെള്ളത്തിന് പത്തു ഗ്രാം എടുത്ത് സ്പ്രേ ചെയ്യാം
1 packet ethra year Validity undu
3 year
സമ്പൂർണ (മൈക്രോ ന്യൂട്രിയെന്റ് )രാസവളം ആണോ
സമ്പൂർണ്ണ ഒരു ജൈവവളമാണ് കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത ഒരു ജൈവ വള കൂട്ടാണ്
Thank you 🌹🌹🌹
@@usefulsnippets ഹേയ്...ഇതെന്ത് ?താഴെ മറ്റൊരു കമെന്റിന് മറുപടി നൽകിയത് ഇത് രാസവളം ആണെന്നാലോ !!!?
സുഹൃത്ത് മുഴുവനായിട്ട് വീഡിയോ കണ്ടിട്ടില്ല എന്ന് തോന്നുന്നു ആ സുഹൃത്ത് ചോദിച്ചത് സമ്പൂർണ്ണ എന്ന വളത്തെ കുറിച്ചാണ് ആ വളത്തെ കുറിച്ചാണ് ഞാൻ പറഞ്ഞത് വീഡിയോയിൽ പറഞ്ഞിരിക്കുന്നത് വേറൊരു വളത്തിനെ കുറിച്ചാണ്
Thank you 🌹🌹🌹
19 19 19 ഡയറക്റ്റ് തടത്തിൽ കലക്കി ഒഴിച്ചാൽ കുഴപ്പമുണ്ടോ. ജോലി സമയം കാരണം സ്പ്രേ ചെയ്യുന്നുള്ള സമയക്കുറവുണ്ട്
കുഴപ്പമില്ല.. റിസൾട്ട് കുറയും വേഗത കുറയും എന്ന് മാത്രം..
കാര്യക്ഷമത കുറയും, കൃഷി ചെലവും കൂടും
സ്യൂഡോമോണസ് സും എംപി കെ യും ഒരുമിച്ചു കൊടുക്കാൻ പാടുണ്ടോ
ഒരുമിച്ച് കൊടുക്കാൻ പറ്റില്ല