ഹാർട്ട് അറ്റാക്ക് വരുന്നതിന് മുൻപായി ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ | Heart attack Malayalam | @Arogyam

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 261

  • @Arogyam
    @Arogyam  3 роки тому +12

    join Arogyam WhatsApp group: chat.whatsapp.com/IBc57fNPJxuKEl353S647N

  • @musthafap8212
    @musthafap8212 Рік тому +20

    ഈ ഡോക്ടർ ജാൻ അറിയും എല്ലാം നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തരും നല്ല ഒരു മനസ്സിനുടമ ദൈവം അനുഗ്രഹിക്കട്ടെ 🤲🏻🤲🏻

  • @fathimahennape1844
    @fathimahennape1844 3 роки тому +310

    പടച്ചോൻ എല്ലാത്തരം അസുഖത്തിൽ നിന്ന് കാക്കട്ടെ

  • @abbasp3194
    @abbasp3194 3 роки тому +18

    ഇതു പോലെ എല്ലാ ഡോക്ടർമാരും ഇതു പോലെ വിവരിച്ചാൽ എത്ര നന്നായി വിവരിച്ച്, very very thanks doctrey

  • @pradeepkodiyil4104
    @pradeepkodiyil4104 7 місяців тому +6

    എന്റെ അമ്മ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു അയൽവാസികൾ കണ്ടതുകൊണ്ട് ഇന്നും ജീവനോടെ കിട്ടി ആ രംഗം ഇപ്പോഴും ഓർക്കാൻ പോലും വയ്യ നിലമ്പൂർ ആശുപത്രിയിൽ നിന്നും മഞ്ചേരി ആശുപത്രിയിലേക്ക് എത്രയും പെട്ടെന്ന് എത്തിച്ചു ആംബുലൻസ് ഡ്രൈവറിനെ അഭിനന്ദിക്കുന്നു

  • @rajeshpnr4656
    @rajeshpnr4656 3 роки тому +14

    Good മെസ്സേജ്....... ഇപ്പോൾ ഏറ്റവും അത്യാവശ്യം ഉള്ള മെസ്സേജ് ആണിത്,. Thk u Dr....

  • @mariakakkanattu1868
    @mariakakkanattu1868 2 роки тому +4

    വളരെ കാര്യങ്ങൾ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ പറഞ്ഞു തന്നു ഡോക്ടർ 'Thank you.

  • @basheerparakunnumel5602
    @basheerparakunnumel5602 3 роки тому +24

    ഈയിടെ ഹൃദയാഘാത മരണം കൂടുതൽ കേൾക്കുന്നു.......
    ചെറുപ്പക്കാരിലും.....

  • @sharafumps8423
    @sharafumps8423 2 роки тому +6

    ഇയാൾ സൂപ്പർ ഡോക്ടർ ആണ്

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 Рік тому +1

    THANK YOU FOR THE VALUABLE INFORMATION.
    🙏🙏♥️🙏🙏

  • @hanasworld8661
    @hanasworld8661 3 роки тому +5

    Alhamdhulilah Nalla oru information Thank you sir

  • @rejikumar6296
    @rejikumar6296 3 роки тому +7

    Doctor, thank you so much for your kind and useful information

  • @mehzanamolmehzana7559
    @mehzanamolmehzana7559 Рік тому +2

    Heart attackinu rand bagathum (left or right side) vedhana varoooo

  • @rishaltr959
    @rishaltr959 3 роки тому +6

    Good information thankyou doctor 👍👍👍

  • @yedhukrishna4755
    @yedhukrishna4755 5 місяців тому +3

    എനിക്ക് 27 വയസ്സുണ്ട്.. കുറച്ചു ദിവസമായി ഇടത് ഭാഗം അതായത് നെഞ്ചിൽ ഇടക്ക് വേദന ഉണ്ട്... പെട്ടന്ന് heart beat എടുത്തിട്ട് അടിക്കുന്ന ഫീൽ ഉണ്ട്...
    പക്ഷേ ഡോക്ടറെ കാണുന്നില്ല.
    ജീവിതം മതിയായി 😊
    ആത്മഹത്യ ചെയ്യാൻ ധൈര്യമില്ല
    ഇങ്ങനെ മരിക്കുന്നെങ്കിൽ ചാവട്ടെ 👍🏻

  • @rekhaabraham8734
    @rekhaabraham8734 Рік тому

    Good information Thank you so much Dr God bless you Always ❤

  • @abhiramithulaseedharan2570
    @abhiramithulaseedharan2570 3 роки тому

    Valare nalla avatharanam 😊 Thank you
    🙏

  • @Abhi12allu30
    @Abhi12allu30 Рік тому +1

    Ente ammaye rekshichath doctor annu thanks doctor

  • @chimmu7241
    @chimmu7241 Рік тому +1

    Karthavu ella ayakathil ninum viduthal varutatte 🙌🙌🙌🙌🙌🙌🙌🙌

  • @kanchanapv8511
    @kanchanapv8511 3 роки тому +1

    Ethrayum aranjuthannthine nandhi doctor 👍👍

  • @prabhats7170
    @prabhats7170 3 роки тому +3

    Wow.. Dr. Neoman♥️♥️♥️

  • @roysonrodrigues8012
    @roysonrodrigues8012 3 роки тому +6

    Thank you doctor your good advice...

  • @SabithaJomon-i9d
    @SabithaJomon-i9d Рік тому +1

    Mathave ellavareyum kathukollename🙏🙏🙏

  • @nivedyaprasad3631
    @nivedyaprasad3631 3 роки тому +3

    Valuable information, thank you sir

  • @shibinkp6566
    @shibinkp6566 Рік тому

    Doctor how to differentiate Chest pain which is coming from cardiac origin and cervical origin

  • @praseenapraseena5571
    @praseenapraseena5571 2 роки тому

    Doctor. Pericardial... bleeding nu enthenkilum causes unto?

  • @thajudeenmohammadhussain3074
    @thajudeenmohammadhussain3074 Рік тому +4

    ആൻജിയോഗ്രാം ചെയ്ത് കഴിഞ്ഞാൽ ആൻജിയോപ്ലാസ്റ്റ് നിർബന്ധ o. സോക്ടർമാർ പറയുമ്പോൾ തന്നെ സധാരണക്കാർ ഭയക്കുന്നു. സാമ്പത്തികം, ഡോക്ടർ പറഞ്ഞു തരുന്ന അറിവ് മാത്രം ഇതൊക്കെയാണ് നെഞ്ച് വേദന വരുമ്പോൾ ഗ്യാസ് എന്ന് സമാധാനിച്ച് വിധിക്ക് വിട്ടു കൊടുക്കുന്ന എത്ര പാവങ്ങളുണ്ടെന്നോ - - - - -

  • @RIYASRIYAS-io7sr
    @RIYASRIYAS-io7sr 2 роки тому +1

    ALLAHU SIFA NALKATTE AMEEN

  • @meerashylakan1600
    @meerashylakan1600 2 роки тому +3

    ഡോക്ടർ കരുനാഗപ്പള്ളി വലിയത് ഹോസ്പിറ്റലിൽ വച്ച് എനിക്ക് angioplasty ചെയ്തിട്ടുണ്ട്. ഇപ്പോൾ ഒരു വർഷമായി. Brillinta90, ഇക്കോസ്പിരിന് കഴിക്കുന്നുണ്ട്. Brillinta ഇനിയും കഴിക്കണോ ഡോക്ടർ. Plz reply me sir

  • @lathikaraveendranath2797
    @lathikaraveendranath2797 Рік тому +1

    ബ്ലോക്ക്‌ ഉണ്ട്... പക്ഷെ... Mattaiyittilla... Mattan pattatha sthalatha... Avarkku exercise cheyamo doctor?

  • @mujurahman5319
    @mujurahman5319 3 роки тому +10

    നമ്മൾ തീര്ച്ചയായും കാണേണ്ട വിഡിയോ ആണ്. Dont missit.

  • @riyashaneefariyas7226
    @riyashaneefariyas7226 3 роки тому

    Dr karunagappallyil thirike varumo.

  • @mariyakuttyv.m4273
    @mariyakuttyv.m4273 3 роки тому +1

    God Bless Dr. Aniki Attack undayadane
    Eppol Njan 3,4 medicen Kazhiqnnunde
    ECG Aduthu Adel Normalane penne Najan Angio graphy Chaidu Nokkane Dr.
    Anik Eppol Backley Sometime Pain
    Varum Dr. Anike Attack Varumo ?please reply

  • @xavierpt2796
    @xavierpt2796 3 роки тому +2

    Thank You doctor

  • @jeejasajeev4317
    @jeejasajeev4317 3 роки тому +6

    ഡോക്ടർ എനിക്ക് കുറച്ചു ദിവസം ആയി നെഞ്ചിൽ ഒരു വല്ലാത്ത ഭാരം അനുഭവപ്പെടുന്നു നടക്കുമ്പോൾ അത് കൂടുതൽ ആണ് ഗ്യാസ് ന്ടെ അസുഖവും ഉണ്ട് ഞാൻ ഏത് ടെസ്റ്റ് ആണ് cheyyendth

  • @ismail.neerad6167
    @ismail.neerad6167 3 роки тому +1

    Yesterday DCC president VV prakash came in to your hospital with chest pain, what was his death reason

  • @lalaskitchen514
    @lalaskitchen514 3 роки тому +5

    Nalla information

  • @fathimanishad8750
    @fathimanishad8750 2 роки тому

    Kalile neeru heart problethinu varumo. Kalpathathil nalla neeru. Ipo ath kurach mukalilottum

  • @krishnarajr4823
    @krishnarajr4823 3 роки тому +5

    Dr enik chest center lineil cheriyoru vedna🥺

  • @sindhubabu107
    @sindhubabu107 3 роки тому +4

    Very good information...

  • @aslah.k_1327
    @aslah.k_1327 3 роки тому +5

    Gd information

  • @samjithkhan3770
    @samjithkhan3770 3 роки тому +18

    നോർമൽ ആയ ഒരു വ്യക്തിക്ക് ഭാവിയിൽ ബ്ലോക്ക് വരാൻ സാധ്യത ഉണ്ട് എന്ന് മനസ്സിലാക്കാൻ എന്ത് തരം ടെസ്റ്റ് ആണ് ചെയ്യേണ്ടത് പ്ലീസ് ഒന്നു പറഞ്ഞു തരുമോ ഡോക്ടർ

    • @shahidhazel3377
      @shahidhazel3377 3 роки тому +4

      Troponin test...if u had attack or related symptoms...it will show the same..also u should control' bp, cholestrol and diabetes

  • @manjuj1289
    @manjuj1289 3 роки тому +1

    Good information which you have given to us

  • @valsanta6613
    @valsanta6613 Рік тому +1

    Echo test cheithu kazhinjalariyuvan pattumo ,doctor

  • @ponnuminnu4757
    @ponnuminnu4757 2 роки тому +2

    ഹാർട്ട് ബ്ലോക്ക് കഴിഞ്ഞതിന്ന് ശേഷം ശരീരത്തിൽ പല ഭാഗങ്ങളിൽ നല്ല വേദന യുള്ള കുരു ഉണ്ടായി വരുന്നു അതിനുള്ള പ്രതിവിധി എന്താണ് സർ.

  • @raihanrayyu995
    @raihanrayyu995 3 роки тому

    Nalla vivaranam doctor code onnum illade saadaranakkaran manasilaakaan pattunna vivaranam

  • @gnanadass6831
    @gnanadass6831 3 роки тому

    Thanks Dr.

  • @hadilsmyworld910
    @hadilsmyworld910 3 роки тому +23

    എനിക്ക് ഈ ഇടയായി ഇടത് നെജിൽ ഒരു പൈൻ വരുന്നുണ്ട് ഇന്നലെ dr അടുത്ത് പോയിരുന്നു അവർ 3 വിധം മെഡിസിൻ തന്നു കുറച്ചു ഒക്കെ കുറവ് ഉണ്ട് ബട്ട്‌ ഇന്ന് ഉച്ചക്ക് കുട്ടിക്കെ കുളിപ്പിച്ചപ്പോൾ ഒരു പൈൻ വന്നു അങ്ങനെ ഇടക്ക് വരുന്നുണ്ട് എന്താ ചെയ്യേണ്ടത് കയ്യ് ഒക്കെ പൊന്തിപ്പിക്കുമ്പോൾ ഇടക് പൈൻ ഉണ്ട് എപ്പോഴും ഇല്ല.....24 ഓൾഡ് ആണ് എനിക്ക് രണ്ട് മക്കൾ ഉണ്ട് വലിയ കുട്ടിക്ക് 5 y മറ്റേതിന് ഒന്നര വയസ് 😔😔😔 എനിക്ക് നല്ല പേടി ഉണ്ട് ഒരു കുഴപ്പവും ഇല്ലാതെ നിൽക്കാൻ എല്ലാവരും ദുഹാ ചെയ്യണം

    • @sofiyasofiya9366
      @sofiyasofiya9366 3 роки тому

      Epol angana und

    • @suhaibp.k.4965
      @suhaibp.k.4965 3 роки тому +2

      Allahu vegam shifayaki tharate aameen

    • @hadilsmyworld910
      @hadilsmyworld910 3 роки тому +2

      @@sofiyasofiya9366 സുഖം ഉണ്ട്

    • @haseenatp2466
      @haseenatp2466 3 роки тому

      പടച്ചവൻ കാത്തു രക്ഷിക്കട്ടെ

    • @haworld3766
      @haworld3766 2 роки тому

      Hlo.... Enteyum preshnam ithuthannanu

  • @ebraheemdarulameen8888
    @ebraheemdarulameen8888 3 роки тому

    BipaschitaAlkullavarutumkoodiparayamo

  • @sindhulekhaos1662
    @sindhulekhaos1662 3 роки тому +1

    Very informative, sir👍

  • @kulsuanvar5645
    @kulsuanvar5645 3 роки тому +7

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌

  • @vipinthattarath4634
    @vipinthattarath4634 3 роки тому

    Thanks dr

  • @asifb8335
    @asifb8335 3 роки тому

    Hai, all the best

  • @sijuunni5369
    @sijuunni5369 3 роки тому +9

    ദൈവമേ ആർക്കും വരല്ലേ

  • @vipinthattarath4634
    @vipinthattarath4634 3 роки тому

    Thanks

  • @RIYASRIYAS-io7sr
    @RIYASRIYAS-io7sr Рік тому +1

    ALLAHU KAKATTE AMEEN

  • @umeeshk7917
    @umeeshk7917 3 роки тому +1

    Good information

  • @razakkarivellur6756
    @razakkarivellur6756 3 роки тому

    Good information.

  • @mujeebrahmankolambankolamb7886

    Halo സർ ഞാൻ 5 വർഷം ആയി ആഞ്ജി,, കഴിഞ്ഞു ഇപ്പോളും മരുന്ന് കയ്ക്കുന്നു കുവൈറ്റിൽ ആണുള്ളട്
    നാട്ടിൽ നിന്ന് മരുന്ന് വരുത്തിയാണ് കഴി കുന്നാട് ഇവിടെ ന്നു കിട്ടുന്ന മരുന്ന് കഴിച്ചാൽ പറ്റുമോ?

  • @lovemedia2303
    @lovemedia2303 3 роки тому +1

    Doctor enikk idath sidil oru vedhayund kafathinte ano ariyill kurakkunnund kurakkumbo valath sidilum vethana verunnund enthanu ariyum idath side puram sidilum vethanayund

  • @mohammedbadshamohammedbads6203
    @mohammedbadshamohammedbads6203 3 роки тому +1

    Thankyou munna

  • @ajitharajeev2091
    @ajitharajeev2091 2 роки тому

    Thanku sir🙏

  • @Rohini-hw6lc
    @Rohini-hw6lc Рік тому

    ECG eduthal ariyan patto

  • @txmnextone3689
    @txmnextone3689 3 роки тому

    Dr enikum ithupole pin vannu shwasam agathott valikumppo heart pain inddai
    valathu bhagath aanu vedhana ath pole thanne valathu bhagath kailum vedhana vannu urkkathill aairunn vedhana ravile aayappo Kay vedhana mari heart pin shwasm edukumppo vedhana varunnunde

  • @aslah.k_1327
    @aslah.k_1327 3 роки тому +4

    Sir enik myocardial bridg aanu... Ithinu enthengilum shredhikendathundoo

  • @Hasna613
    @Hasna613 3 роки тому

    ഡോക്ടർ എനിക്ക് ഇടത് കായുട മുയിപ്പിന് ബൈഗ്ര വേദന. വേറെ ഒന്നും ഇല്ല. അത് എന്ത് കൊണ്ട എന്ന് ഒന്ന് പറയാമോ

  • @athiraj932
    @athiraj932 3 роки тому +4

    👍

  • @sindhurajendransindhu5744
    @sindhurajendransindhu5744 2 роки тому

    താങ്ക്‌യൂ sir

  • @narayananmkmk9282
    @narayananmkmk9282 3 роки тому +3

    Hollo sir Acme driver Pariyarm സുഖമല്ലെ സാർ

  • @babythomas2902
    @babythomas2902 3 роки тому +1

    blood thinner ഗുളിക കഴിക്കുന്നുണ്ടു്
    DEPLATT ഒരെണ്ണം ദിവസവും. ഇത് മതിയാകുമോ?

  • @tissyaugusthy5512
    @tissyaugusthy5512 3 роки тому +2

    STROCK SYMPTOM DOCTOR
    CARDIOLOGY DOCTOR
    PRISCRIPTION
    MEDICINE
    CIPLAR 10

  • @tissyaugusthy5512
    @tissyaugusthy5512 3 роки тому +1

    ECO SCANING TEST
    CARDIOLOGY DOCTOR
    ADVICE
    MASCULAR HEART DEASESE

  • @meerabiju5795
    @meerabiju5795 3 роки тому +5

    Dr. ആഞ്ജിയോപ്ലാസ്റ്റി കഴിഞ്ഞു, കൊളസ്ട്രോളിന് 40mg tab ആണ് കഴിക്കുന്നത് എന്നിട്ടും LDL കുറയുന്നില്ല. Food എല്ലാം കൺട്രോൾ ആണ്, എന്താണ് ഇങ്ങനെ ആകുന്നത്. Body wait കുറഞ്ഞു pls reply.

    • @shahidhazel3377
      @shahidhazel3377 3 роки тому +1

      Atorvastatin ആണോ കഴിക്കുന്നത്?? Do LFT

    • @QualityAlBunyan
      @QualityAlBunyan 11 місяців тому

      ഇപ്പൊ ഏങ്ങനെ ഉണ്ട്? LDL എത്ര ഉണ്ട്?

  • @moideenshavk
    @moideenshavk 3 роки тому +2

    ECG normal aanu ..idaku vedanavarnnundu endhu test cheyynam

  • @rinshadrider..7281
    @rinshadrider..7281 2 роки тому

    ഡോക്ടർ എനിക്ക് ഭക്ഷണം കയിച് ഇറക്കുമ്പോൾ നെജിന്റെ നടുഭാഗത് ഒരു ചെറിയ വേദന വരുന്നു എന്താ കാരണം ariyilla

  • @rajank5355
    @rajank5355 Рік тому

    ഇതിന് ചെലവ്‌ എത്ര സാർ

  • @tissyaugusthy5512
    @tissyaugusthy5512 3 роки тому +2

    MASCULAR HEART DESESE

  • @kabeer9801
    @kabeer9801 2 роки тому

    ആമീൻ 😰

  • @arjun.tootoxic
    @arjun.tootoxic 2 роки тому +10

    ഞാൻ ഇപ്പൊ കരഞ്ഞു കൊണ്ട ഈ വീഡിയോ കാണുന്നത് ഇപ്പോഴും ഇടക്ക് ഇടക്ക് നെഞ്ചിൽ നിന്ന് കുത്തൽ എടുക്കുന്നു 😭

  • @saidalisaidali796
    @saidalisaidali796 3 роки тому

    ഇടത്തെ നെഞ്ചിൽ മിന്നിപ്പിടുത്തം വന്നാൽ പേടിക്കേണ്ട കാര്യമുണ്ടോ? (Plsssss reply to me plssss)

  • @ഹാശിമിവെള്ളാവിൽ-പ7ഖ

    അസ്സലാമു അലൈക്കും എനിക്ക് 28വയസുണ്ട് എന്റെ നെഞ്ചിന്റെ ഇടതു ഭാഗത്തു ചെസ്റ്റിന്റെ മുകളിൽ ആയിട്ട് ചെറിയ ഇടിപ്പ് പോലെ തോന്നുന്നു രണ്ട് മാസമായി covid വന്നതിന് ശേഷമാണ്

  • @sureshbabu6549
    @sureshbabu6549 3 роки тому

    Urakkam kittunnilla shariram shenikkinnu entha chyiga sir plz reply

  • @beautylife5537
    @beautylife5537 3 роки тому +5

    എന്റെ അനിയന്റെ വൈഫ് മരിച്ചത് അറ്റാക്ക് വന്നാണ്. മരിങ്ങു വേദന ഇടയ്ക്കിടെ വരാറുണ്ട്. മരിക്കുന്ന അന്ന് ഛർദി കണ്ട് ഹോസ്പിറ്റലിൽ എത്തിച്ചു ബ്ലഡ് 5 ആയിരുന്നു. കൃത്യമായി 7 km നടകുമായിരുന്നു. കൊളസ്‌ട്രോൾ ഒക്കെ നോർമൽ ആയിരുന്നു. എന്തായാലും മോർണിങ് ഛർദി വന്നു ഉച്ചക്ക് ആൾ മരിച്ചു.

    • @sonas1632
      @sonas1632 3 роки тому

      🥺

    • @AbdulSamad-xl2iv
      @AbdulSamad-xl2iv 3 роки тому +2

      എത്ര age und ???

    • @BijuManatuNil
      @BijuManatuNil 3 роки тому +1

      അറ്റാക്കിനു തടയാൻ പറ്റുന്നതും പറ്റാത്തതും ആയി ഒരുപാടു കാരണം ഉണ്ട്‌ കൊളസ്‌ട്രോൾ ബി പി ഷുഗർ ഒക്കെ ഓരോ കാരണം ആണ് രക്തത്തിലെ പല ഘടകങ്ങൾ ഹോമോസിസ്റ്റീൻ സി ആർ പി ഇങ്ങനെ പലതും ഉയർന്നു നിൽക്കുക പാരമ്പര്യം സ്ട്രെസ് ഒക്കെ അറ്റാക്ക് വരുത്തും

  • @tissyaugusthy5512
    @tissyaugusthy5512 3 роки тому +1

    GASETROLOGY DOCTOR FORWARD
    CARDIOLOGY DOCTOR
    CUNSULT GASETROLOGY DOCTOR
    MILD FATTY LIVER
    STOMACH ULTRA SOUND SCANING
    RESULT CONFIRM

  • @ramlu_kunjimon1486
    @ramlu_kunjimon1486 2 роки тому +1

    എനിക്ക് രാവിലെ മുതൽ ചെറുതായി ഓർ വേദന. ആസ്ത്മ രോഗി യുംം. ലേഡീസ് ഉമ് ആണ്. അതകുമോ

  • @usmanp521
    @usmanp521 3 роки тому +4

    ശ്വാസം കുറയുന്നത് പോലെ

  • @Plakkadubinu
    @Plakkadubinu 2 роки тому

    വിഷയത്തിൽ നിന്നും മാറിപ്പോയി...

  • @tissyaugusthy5512
    @tissyaugusthy5512 3 роки тому +2

    MASCULAR HEART DEASESE

  • @sreeunni7515
    @sreeunni7515 3 роки тому +3

    സാർ.. എന്റെ പ്രശ്നം.. നെഞ്ചത്തു എന്തോതടഞ്ഞു ശ്വാസം മുട്ടലുണ്ട്. വയറ്റിൽ എരാപ്പും കിഴ്ശ്വാസവും പൊവുകയാണ്...

  • @souparnikasapu8653
    @souparnikasapu8653 3 роки тому +6

    ലേഡീസിന് എത്രാമത്തെ വയസ്സിൽ ആവും ഇത് കാണാറ്‌ ഒന്ന് പറയാമോ സർ

    • @tintuthomas107
      @tintuthomas107 3 роки тому +2

      പ്രായം ഇപ്പോൾ കാര്യം ഇല്ല. എപ്പോ വേണേലും വരാം

  • @abdulsalamabdul7021
    @abdulsalamabdul7021 3 роки тому +2

    👌👍

  • @tissyaugusthy5512
    @tissyaugusthy5512 3 роки тому +1

    TROMPOCICT

  • @sahadnafu8545
    @sahadnafu8545 3 роки тому +3

    Sir, enik kuniyumbol edak kulathiparikkunnapole vararund. Vedanak shesham midipp speedil adikkum. enik corona vanittund

  • @BOSS7087-q9n
    @BOSS7087-q9n 3 роки тому +13

    ലാസ്റ്റ് ലക്ഷണം.., മരിച്ചു പോകും

  • @kabeer9801
    @kabeer9801 2 роки тому

    🤲🤲

  • @sujith7680
    @sujith7680 3 роки тому +3

    👍👍🇮🇳

  • @tissyaugusthy5512
    @tissyaugusthy5512 3 роки тому +3

    TMT TEST
    TMT RESULT
    CARDIOLOGY DOCTOR
    ADVICE
    GRAF PAPPER No. ANGINA

  • @fathimamizla4949
    @fathimamizla4949 3 роки тому

    Ok

  • @suryasuran2564
    @suryasuran2564 3 роки тому

    Sir njan oru 4 vayassulla oru kuttiyude amma annu.enikk ippo 5,6 maasamaayi nenj vedhanikunu.valinju murugunna pole,kooduthalum raathri kidann urangumbol side nere kidannu kure kazhinju side thirinju kidakkumbozhaanu,pettannulla vedhana,raavile neekanum koodi pattaatha avastha aanippol,ithu ini gas troublente aano ennariyanamennund, sir pls reply me.njaanage vishamathilaanu,nthaanu cheyyendathu ennariyunnilla

  • @sahadnafu8545
    @sahadnafu8545 3 роки тому

    Enik heart attack annoo?