864: നിശബ്ദനായ കൊലയാളി; 'സൈലന്റ് ഹാര്‍ട്ട് അറ്റാക്ക് ‘|How to recognise & avoid Silent Heart Attack?

Поділитися
Вставка
  • Опубліковано 21 сер 2024
  • നിശബ്ദനായ കൊലയാളി; 'സൈലന്റ് ഹാര്‍ട്ട് അറ്റാക്ക് ‘ How to recognise and avoid Silent Heart Attack?
    നിങ്ങള്‍ കേട്ടിട്ടില്ലേ, 30 വയസ്സ് മാത്രമേയുള്ളു!!, കാര്യമായ ഒരു പ്രശ്‌നവും ഇല്ലാത്തയാളായിരുന്നു, പെട്ടെന്ന് ഹൃദയാഘാതം വന്ന് മരിച്ചു..
    ഇന്ന്, മുപ്പത് വയസ് കഴിഞ്ഞ എല്ലാവരിലും ഹൃദയാഘാതത്തിനുള്ള സാധ്യതകളേറെയാണ്. പുതിയ കാലത്തിന്റെ ജീവിതരീതികള്‍ തന്നെയാണ് ഏറെയും ഇത്തരമൊരു ദുരവസ്ഥയ്ക്ക് കാരണമാകുന്നത്.
    ❤️ എന്താണ് ഹാർട്ട് അറ്റാക്ക് (Heart Attack)?
    ഹൃദയത്തിന് സുഗമമായി പ്രവർത്തിക്കണമെങ്കിൽ ഹൃദയപേശികളിലേക്ക് രക്തം തടസ്സമൊന്നുമില്ലാതെ ഒഴുകിയെത്തണം. കൊറോണറി ധമനികളിലൂടെയാണ് രക്തം ഹൃദയപേശികളിലെത്തിച്ചേരുന്നത്. കൊറോണറി ധമനികളുടെ ഉൾഭിത്തിയിൽ എന്തെങ്കിലും അടിഞ്ഞുകൂടി രക്തപ്രവാഹത്തിന് തടസ്സമുണ്ടാകുമ്പോൾ ഹൃദയപേശികൾക്ക് ആവശ്യത്തിന് രക്തം കിട്ടാതെ വരും. തുടർന്ന് ഹൃദയകോശങ്ങളും പേശികളും നിർജീവമായി പ്രവർത്തനരഹിതമാകുന്നു. ഇതാണ് ഹാർട്ട് അറ്റാക്ക് അഥവാ മയോകാർഡിയൽ ഇൻഫാർക്ഷൻ.
    സാധാരണ ഹൃദയാഘാതം ഉണ്ടാകുമ്പോൾ നെഞ്ച് വേദന വിയർക്കുക തുടങ്ങിയ പല ബുദ്ധിമുട്ടുകളും രോഗിക്ക് അനുഭവപ്പെടാം . എന്നാൽ കാര്യമായ ലക്ഷണങ്ങള്‍ പുറത്തേക്ക് കാണിക്കാതെ ഉണ്ടാകുന്ന ഹൃദയാഘാതത്തെയാണ് 'സൈലന്റ് ഹാര്‍ട്ട് അറ്റാക്ക്' (Silent Heart Attack) എന്ന് പറയുന്നത്.
    സൈലന്റ് ഹാർട്ട് അറ്റാക്ക് ആർക്കും, എപ്പോൾ വേണമെങ്കിലും വരാം; എങ്ങനെ നേരത്തെ കണ്ടുപിടിക്കാം എങ്ങനെ ഇത് ഒഴിവാക്കാം എന്ന് വ്യക്തമായി അറിഞ്ഞിരിക്കുക..
    ഈ വീഡിയോ കണ്ടതിനു ശേഷം സേവ് ചെയ്തു വെയ്ക്കുക..ഉപകാരപ്പെടും.. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുകയും ചെയ്യുക ... ആർക്കെങ്കിലും തീർച്ചയായും അത് ഒരു ഉപകാരം ആയേക്കും .. പല ജീവനുകളും രക്ഷിക്കാനായി നമുക്ക് കഴിയും...!!
    / dr-danish-salim-746050...
    (നേരായ ആരോഗ്യ വിവരങ്ങൾക്ക് ഈ പേജ് ലൈക് ചെയ്യുക)
    #DrDBetterLife #SilentHeartAttack #SilentHeartAttackSymptoms
    Dr Danish Salim
    For more details please contact: 9495365247
    ****Dr. Danish Salim****
    Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of emergency department at PRS Hospital, Kerala. He has over 10 year experience in emergency and critical care. Awarded SEHA Hero award and received Golden Visa from UAE Government for his contributions in Health Care.
    He was active in the field of emergency medicine and have
    contributed in bringing in multiple innovations for which Dr
    Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
    Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
    Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
    Positions Held
    1. Kerala state Secretary: Society for Emergency Medicine India
    2. National Innovation Head Society for Emergency Medicine India
    3. Vice President Indian Medical Association Kovalam

КОМЕНТАРІ • 245

  • @midhunp3229
    @midhunp3229 3 роки тому +26

    ഏറ്റവും Simple ആയി കാര്യങ്ങൾ വിശദീകരിച്ചു തരുന്ന ഒരു നല്ല ഡോക്ടർ

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 роки тому +12

    വളരെ എളുപ്പത്തിൽ കേൾക്കുന്നവർക്ക് മനസ്സിലാവുന്ന രീതിയിൽ ആണ് ഡോക്ടർ ഇത് പറഞ്ഞത്.നല്ല വീഡിയോ 😇🔥

  • @vysakhpv9009
    @vysakhpv9009 3 роки тому +21

    Sir മരുന്ന് കുറച്ചു ഉള്ള ചികിത്സാ പ്രോസാഹിപ്പിക്കണം. Diet ചെയ്യാൻ രോഗികളോട് നിർബന്ധിക്കുക. മ്മടെ മലയാളികക്ക് അതിനെ പറ്റിയുള്ള ബോധം ഉണ്ടാക്കി കൊടുക്കുക 🙏

    • @drdbetterlife
      @drdbetterlife  3 роки тому +6

      Yes.. that’s aim of dr d better life

  • @suneethibaburaj6842
    @suneethibaburaj6842 3 роки тому +12

    ഈ വലിയ അറിവ് പകർന്ന് തന്നതിന് വളരെ നന്ദി ഡോക്ടർ

  • @saleenapv8867
    @saleenapv8867 3 роки тому +16

    Dr പറഞ്ഞു തരുന്ന ഓരോ അറിവും വളരെ പ്രയോജനം തരുന്നു. ന്യൂ ജനറേഷന്‍ കുട്ടികള്‍ k food lifestyle തിരുത്താന്‍ ഉള്ള good message) anne
    👍🏻🌹😍

  • @saraahnazreen8271
    @saraahnazreen8271 3 роки тому +8

    Thank U for this valuable information.God bless U.

  • @aryaandaamicrafts7184
    @aryaandaamicrafts7184 3 роки тому +8

    എല്ലാ കാര്യങ്ങളും കൃത്യമായി പറഞ്ഞു തരുന്ന വീഡിയോക്ക് ആരാ dislike അടിച്ചെ.....☹️

    • @habeebnpalam
      @habeebnpalam 3 роки тому +1

      അതൊരു രോഗമാണ്. എന്തിനും ഡിസ്‌ലൈക്ക് അടിക്കുക എന്നത് 😄

    • @seenanishad870
      @seenanishad870 3 роки тому +1

      വിവരദോഷികൾ

  • @fathimas8599
    @fathimas8599 3 роки тому +4

    Thank you so much Dr Danish🎉🎉🎉
    It's scary that even youngsters get heart attack

  • @ramlaramla2349
    @ramlaramla2349 3 роки тому +24

    Sir. നമ്മൾ ഇത് ഒക്കെ ഉണ്ടായിട്ട് ഒരു ഡോക്ടർ അടുത്ത് പോയാൽ ആ ഡോക്ടർ മരുന്ന് തരും ഒരു ടെസ്റ്റ്‌ ചെയ്യാനും പറയാറില്ലല്ലോ

  • @hyzusuni7138
    @hyzusuni7138 Рік тому +1

    വളരെ ഉപകാരപ്രദമായ അറിവ് thank you sir

  • @muhammedswalih.a4591
    @muhammedswalih.a4591 3 роки тому +6

    Sir , hypothyroidism ഉള്ളവർക്ക് cholesterol കൂടുന്നത് എന്തുകൊണ്ടാണ്. Please reply...

  • @revathya7745
    @revathya7745 3 роки тому +3

    Valuable information. Thank you sir

  • @donboscocommunicativeengli5675
    @donboscocommunicativeengli5675 11 місяців тому +1

    Hi Dear Doctor. Thanks 👍 for the. Valuable. Advice

  • @lucilekuriakose4591
    @lucilekuriakose4591 3 роки тому +1

    Thank you Dr. Very informative.

  • @shameelpkshameel5641
    @shameelpkshameel5641 3 роки тому +1

    Very valuable information.Thank you Doctor

  • @remadevi7564
    @remadevi7564 3 роки тому +1

    Very helpful sir.. Thanks alot 🙏🙏.... & good morning 🙏

  • @akhilasudheer1180
    @akhilasudheer1180 3 роки тому +6

    Thank you for your very helpful message doctor 🙏♥️

  • @itsmesree3112
    @itsmesree3112 3 роки тому +1

    Thank you doctor. Very useful information👍

  • @simisalimsalimsimi1735
    @simisalimsalimsimi1735 3 роки тому +2

    Thank you.... Sir.... Nalla information 🌹

  • @rejucharles434
    @rejucharles434 3 роки тому +4

    Thanks Doctor for very valuable information 🙏🙏

  • @shivanirachit892
    @shivanirachit892 3 роки тому

    Very important video aanu Dr. Ithra nalla arivukal detailed aayi paranjutharunnathinu orupaad nanni. God bless u.. n thanks a lot🙏🏻😊

  • @daisyrajan1459
    @daisyrajan1459 3 роки тому +1

    Thank you good information god bless you

  • @beenageorge8263
    @beenageorge8263 3 роки тому +1

    Valuable information thank you so much

  • @nirmalamohandas4099
    @nirmalamohandas4099 3 роки тому

    Thank you dr for the information above

  • @Musicsoul1989
    @Musicsoul1989 3 роки тому +7

    Ee lakshanangal okke enikkund.anxietyum und.randum ore lakshanangal alle engine manassilakkam.korch munp ecg noki.adil no prblm

    • @mehaboobashan4995
      @mehaboobashan4995 3 роки тому +2

      Same yanikum anxiet und ippo tablet kazhikunnu ecg eduthu onnum illa

  • @SojaVijayan-ce1sj
    @SojaVijayan-ce1sj 3 роки тому

    Thanks Dr, very good information

  • @shylajajayan212
    @shylajajayan212 3 роки тому

    Valare useful video.... Orupadu thanks sir...

  • @sheebap.k7332
    @sheebap.k7332 3 роки тому +2

    വീടിന്റെ അടുത്ത് ഇപ്പോൾ ഇങ്ങനെ ഒരു മരണം ഉണ്ടായി 35 വയസ്സ് അപ്പോൾ ആണ് ഡോക്ടർ വീഡിയോ ഇടുന്നത്

  • @chandrababu8132
    @chandrababu8132 3 роки тому

    Informative video, thank you, 🙏🙏

  • @aryaandaamicrafts7184
    @aryaandaamicrafts7184 3 роки тому +2

    Thank you doctor....🙏🏻

  • @nirmalamohandas4099
    @nirmalamohandas4099 3 роки тому +2

    What is difference between heart attack and heart failaure?

  • @devikaa.s2102
    @devikaa.s2102 3 роки тому

    Good information.thank you Doctor 👍

  • @anushkavimalvimal9580
    @anushkavimalvimal9580 3 роки тому

    Dr.idunna Oro video yum Kanan agrahikkunna thayirikkum Thanks Dr.Dua kutty sughano

  • @shanilkumart8575
    @shanilkumart8575 3 роки тому

    Thanks for valuable information sir

  • @moneymc2486
    @moneymc2486 3 роки тому

    Hi doctor thanks for your information 🙏🏻

  • @lelibasil8299
    @lelibasil8299 3 роки тому

    Thank you Docter 🙏 very useful information 👩

  • @babithasony3779
    @babithasony3779 3 роки тому

    Thank you doctor good information

  • @shifashams6162
    @shifashams6162 3 роки тому

    Good information thanks Dr Allahu anugrhikkatte 👍👍 Malappurathuninnu Jaseena

  • @mampadkaku9741
    @mampadkaku9741 3 роки тому +3

    Ippo icu vil aanu first time aanu vedana vannad.idinte treatment start cheyyunnadinte oru detail vedio cheyyumo

  • @antonyvv326
    @antonyvv326 Рік тому

    Very good explanation.Thanks Dr.Sir

  • @jinsysumeeshjinsy4435
    @jinsysumeeshjinsy4435 3 роки тому

    Good information...

  • @littyjacob8341
    @littyjacob8341 3 роки тому

    Thank you so much doctor 💞💞💞💞💞💞🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @santhoshkumarp5783
    @santhoshkumarp5783 Рік тому +1

    Thank you Doctor

  • @saranyac7663
    @saranyac7663 3 роки тому +1

    Very useful

  • @sujathasuresh1228
    @sujathasuresh1228 3 роки тому

    Good information👌 🙏🙏

  • @dobarakk8013
    @dobarakk8013 3 роки тому +3

    C. 1.2 വകഭേദത്തിനെ കുറിച് ന്യൂസ്‌ ൽ കണ്ടു..
    അതിനെ പറ്റി ഒരു video ചെയാമോ.

  • @jikookworld459
    @jikookworld459 Рік тому +1

    Innu ente maman silent attack aayi marichu😭💔
    37 vayasee undaayirunnullu
    Smoking, onnum illarnnu

  • @chalapuramskk6748
    @chalapuramskk6748 3 роки тому

    Thanks to you for indications symptoms preventive steps for silent heart attack.what about CT angiogram and MRI angiogram and which hospitals are providing it.

  • @naseeranasser4671
    @naseeranasser4671 2 роки тому

    Doctor enthu clear ayittanu samsarikkunnathu.ethinum dislike ?.Allahu Dheergayussum arogyavum tharattay

  • @bijukokkapuzha8712
    @bijukokkapuzha8712 3 роки тому +2

    Thanks Doctor for this video.
    I have a request that kindly make a video about generic medicine. What is generic medicine, difference between generic and branded medicine.
    Recently a gen oushadhi medical store has been opened in my village and medicines are available in low price. I heard that people are discussing about their price and people are in confusion about the "QUALITY"of their medicine. So normal people should be aware of generic medicine and its merits and demerits. Why doctors not prescribing that medicine.
    So kindly clarify these doubts through a malayalam video. It will be very helpful for normal people.
    Thank you,
    Biju cherian,
    Kozhikode, kooraxhundu

  • @charuseworld3583
    @charuseworld3583 3 роки тому +2

    Sir parnjath ellam correct aanu.pakshe nammude naatil ottumikka hospitalukalilum ecg onum edukathe thanne medicine tharum.ente ammaku sugarinu medicine koduthu oru hsptlil.pinne mattoru sthalathu kaanichapoo sugar medicinte dose kooduthal aanenu paranju.enthu cheyum sir.aare viswasikum??sir ini epola naatil varika

  • @Travelwithresmiratheesh
    @Travelwithresmiratheesh 3 роки тому

    How are u doctor after covid?? Hope all is well 🙏

  • @anuammasworld9427
    @anuammasworld9427 2 роки тому +1

    😪Dr my classmate died yesterday reason silent attack big shock for me😪

  • @sabithaam8503
    @sabithaam8503 3 роки тому +1

    Thanks Dr

  • @sherlyramachandran4980
    @sherlyramachandran4980 3 роки тому

    Thank u Dr always waiting for your valuable informations God bless u nd ur entire family .Thank God for such a Gud human being

  • @geethaprakash6752
    @geethaprakash6752 3 роки тому

    Good information sir

  • @savi1239
    @savi1239 3 роки тому

    Very useful information Thank you Dr

  • @sudhacharekal7213
    @sudhacharekal7213 3 роки тому

    Thanks Doc

  • @georgethomas487
    @georgethomas487 3 роки тому

    Thank you doctor 🙏🙏

  • @shanusamad2752
    @shanusamad2752 2 роки тому

    Thank you doctor ♥️

  • @lijimtiju9309
    @lijimtiju9309 3 роки тому

    Thank-you doctor for this valuable information. GOD BLESS YOU 🙌 Doctor

  • @soumyasaji401
    @soumyasaji401 3 роки тому

    Sir please explain about sinus bradycardia.

  • @ashajohn770
    @ashajohn770 3 роки тому +2

    After the news of siddharth shukla RIP

    • @gayathriprabha3222
      @gayathriprabha3222 3 роки тому

      Satyum siddharthte death epozhum vishqasikkan pattunilla.

  • @renuharidas6999
    @renuharidas6999 3 роки тому

    Thanks ഡോക്ടർ 🙏🙏

  • @jojivarghese3494
    @jojivarghese3494 3 роки тому

    Thank you doctor,

  • @sudheerajayaprakash3622
    @sudheerajayaprakash3622 3 роки тому

    Thank you Dr

  • @huaweimyphone4868
    @huaweimyphone4868 3 роки тому

    Good information

  • @ashilbaby8551
    @ashilbaby8551 2 роки тому

    Sir what is the reason for low pumping in heart and tightening of heart muscles?

  • @manojthomas9962
    @manojthomas9962 3 роки тому

    Thanks Dr ❤️

  • @najmathnaju7748
    @najmathnaju7748 3 роки тому +1

    Thank you sir

  • @chithrasaju7998
    @chithrasaju7998 3 роки тому

    Thank you dr

  • @DreamCatcher-Now_In_UAE
    @DreamCatcher-Now_In_UAE 3 роки тому

    Doctor sacral spinal bifida ye kurich oru vedio idaamo?

  • @sajnasajnashameer4525
    @sajnasajnashameer4525 3 роки тому

    background adipoli sir

  • @zaimshen3999
    @zaimshen3999 4 місяці тому

    Enlarged heart (Cardiomegaly) kurich oru vedio cheyyamo

  • @shijokjohn7263
    @shijokjohn7263 3 роки тому

    Thank you doctor

  • @kannankollam1711
    @kannankollam1711 8 місяців тому

    കൊച്ചു കുട്ടികൾ വരെ സൈലൻറ് അറ്റാക്ക് വന്ന് മരിക്കുന്നു എല്ലാവരും സൂക്ഷിക്കുക ആഹാരം കൺട്രോൾ എല്ലാ ദിവസവും വ്യായാമം ചെയ്യുക സന്തോഷത്തോടെ ജീവിക്കുക

  • @mahijaaravind7642
    @mahijaaravind7642 3 роки тому

    Thank. You dr

  • @sajyjose2086
    @sajyjose2086 3 роки тому +1

    Hi Dr.

  • @sheejasanthosh8803
    @sheejasanthosh8803 2 роки тому

    Thank you sir🙏

  • @ashrafnkandy
    @ashrafnkandy 3 роки тому +1

    ECG എടുത്താൽ 100% വും കൃത്യമായ റിസൾട്ട് കിട്ടുമോ ?

  • @beenastephen8411
    @beenastephen8411 3 роки тому +2

    സർ ഓപ്പൺ ഹാർട്ട് സർജറി ചെയ്ത ആൾക്ക് ഈ അറ്റാക്ക് വരാൻ സാധ്യതയുണ്ടോ

  • @prajithashanil
    @prajithashanil 3 роки тому +4

    സൈലന്റ് അറ്റാക്ക് വന്നു എന്റെ അച്ഛൻ മരിച്ചതിനു ശേഷം കാണുന്ന ഞാൻ 😞😞😞മിസ്സ്‌യൂ അച്ഛാ 😞😞😞

    • @salinimanoj743
      @salinimanoj743 3 роки тому +1

      Ente brother 3 masam munp marichu silent attack 30 vayasse ullu😭😭

    • @prajithashanil
      @prajithashanil 3 роки тому

      @@salinimanoj743 ayyooo😭😭😭mrd ano

    • @salinimanoj743
      @salinimanoj743 3 роки тому

      @@prajithashanil Alla pennu nokkikondirikkarnnu

    • @prajithashanil
      @prajithashanil 3 роки тому

      @@salinimanoj743 iyyoo Sahikan pattila alle

    • @ashith4161
      @ashith4161 3 роки тому

      Smoking drinking undo

  • @shejinavp9598
    @shejinavp9598 3 роки тому

    Thanks doctor 🥰

  • @KarthikaK-oo2zs
    @KarthikaK-oo2zs Рік тому

    Thank you sir ❤

  • @ABCBUILDERSKKL
    @ABCBUILDERSKKL Рік тому

    Dr ,what’s “ troponin” test pls explain if dnt mind

  • @mohammedriyaz267
    @mohammedriyaz267 2 роки тому

    Thanks dr

  • @mariyammasalim6063
    @mariyammasalim6063 3 роки тому

    Thankyou doctor

  • @razanksa136
    @razanksa136 3 роки тому

    Ischemic stroke remedies
    Precautions

  • @preethyvkurup5670
    @preethyvkurup5670 3 роки тому

    Sir..covid vannu lungs lum eye lum clot avvavarkku vaccine edukkamo..vaccine edutha eni angane undakumoo..pedichu ethu vare vaccine eduthilla..plz reply sir..🙏

  • @remyaabhijith1845
    @remyaabhijith1845 11 місяців тому

    Eee thiruvonam morning my mummy passed away of silent attack..... 😔😔😔💔💔💔

  • @hayanvlogsmamma1030
    @hayanvlogsmamma1030 3 роки тому

    Masha allah......

  • @manjuganesh9554
    @manjuganesh9554 2 роки тому +4

    Sir, thankyou for kind information. But one doubt even exist. My brother died of സൈലന്റ് attack whille sleeping night. 45 days before his death he underwent health checkup, BP, cholestrol, sugar level all normal. ECG, TMT test normal . No over weight,. No stress, and no history of heart disease in family. Daily walk one kilometr. No other disease detected or symptoms shown. Then how silent attack occured. Pls reply This matter is worrying me fo the last 8 months

    • @brothersforever7413
      @brothersforever7413 Рік тому

      Onnu reply tharumo Dr plss. Ethinte marupadi kelkan Kure Peru waiting aanu. Plssssssssssssssssssssssssss. Dr plßsssssssssssssss. Tension aanu . Female ee preshnagal okkey varumo. Plssssssssssssss

    • @brothersforever7413
      @brothersforever7413 Рік тому

      Sir plsssssss

    • @vishalkvkl1544
      @vishalkvkl1544 5 місяців тому

      Ente achan 8 varsham munne saudiyil veche silent attack vannu poyii😢, achan attack varunathinu thottu munne vare oru kuyappavum illarunu ellam normal aayirunu vere health issues onnum thanne illarunnu achan saudiyil ninnum naattil varunathinu 10-20 divasam munne companyile joli kayinju food kayikkan pokam neram kuyanju veenu angane hospital kondupoyi marichu, njanum enta amma okke orupad vishamichu body naattil ethaan within one month vendi vannu athuvare njanum enta ammayum karanathinu kayyum kanakkum illarunnu, job resign cheyth varan vendi irunna pol aayirunu engane sambaviche. ticket vare kitti enna paranjiruna athinu munne thanne nammalke onne achane onnu kaanan polum pattatha daivam kondu poyiiii😪😪😪🙏

  • @ourownk1785
    @ourownk1785 Рік тому

    Dr nenjerichil edakidaku varunu.. Athu oru lakshanm aano.. Ecg edukan pattumo

  • @Raya036
    @Raya036 3 роки тому

    Sir lactating mothers nu vendi oru weightloss diet video cheyyamo
    Feed cheyyunna kondu eppozhum vishappanu weight control cheyyan kazhiyunnilla

  • @subharajan9370
    @subharajan9370 2 роки тому

    Sir please make videos in English also. This viewer from Tamilnadu. So please make in English also

  • @remyarenju236
    @remyarenju236 3 роки тому

    Troponin test cheytal adityan pattumo?

  • @remanair7144
    @remanair7144 3 роки тому

    Thanku dr🙏

  • @deepubalan4962
    @deepubalan4962 3 роки тому +28

    ഒരു ഡോക്ടർ ഓടെ ഇതൊക്കെ പറഞ്ഞാൽ അതു സാരമില്ല എന്നേ പറയു

  • @libinlr7895
    @libinlr7895 Рік тому

    Enik eppozhum viyarkum .. Tension akumbol enthelum kuzhapam undo.. ?? Doctor

  • @nisarneerani9280
    @nisarneerani9280 3 роки тому

    Tnx Dr