Valatty Review | Vijay Babu | Devan

Поділитися
Вставка

КОМЕНТАРІ • 427

  • @vipincm1986
    @vipincm1986 11 місяців тому +313

    my personal opinion
    ഞാനൊരു pet lover ആയതുകൊണ്ട് തന്നെ എനിക്ക് ഈ പടം നന്നായി ഇഷ്ടപ്പെട്ടു❤കുട്ടികൾക്കും നന്നായി ഇഷ്ടപ്പെടും , ഇങ്ങനെ ഒരു പരീക്ഷണ ചിത്രം ഇറക്കാൻ ധൈര്യം കാട്ടിയ വിജയ് ബാബുവിന് അഭിനന്ദനങ്ങൾ

    • @AH-qc6ko
      @AH-qc6ko 11 місяців тому +4

      😂😂😂

    • @arunad714
      @arunad714 11 місяців тому +13

      ​@@AH-qc6konth itra chirikkan

    • @information8100
      @information8100 11 місяців тому

      ​@@arunad714because Vijay bapu is an hard-core rapist

    • @Michael.De.Santa_
      @Michael.De.Santa_ 11 місяців тому +1

      Ithil bully undo????.......ente dog aanu American bully 😘😘

    • @vipincm1986
      @vipincm1986 11 місяців тому +1

      @@Michael.De.Santa_ ഉണ്ട്

  • @shebi_ad345
    @shebi_ad345 11 місяців тому +337

    ഇതൊരു പരീക്ഷണ പടം ആണ്. കുട്ടികൾക്ക് ഒക്കെ നന്നായി ഇഷ്ടപ്പെടും. പൊതുവേ നല്ല അഭിപ്രായം ആണ് ഈ സിനിമയെ കുറിച്ച് 😊

    • @jerrinjoseph4319
      @jerrinjoseph4319 11 місяців тому +2

      Oru Patti pwoli

    • @coldstart4795
      @coldstart4795 11 місяців тому

      പട്ടി പടം

    • @cmiscooldude3172
      @cmiscooldude3172 11 місяців тому +9

      തലക്കു വെളി വില്ലാത്തവർക്ക് പറ്റുന്ന vaalaatty 🙏 കുട്ടികൾ അയ്യേ പറഞ്ഞു interval നു ഇറങ്ങി പോയി

    • @TR3AD3R
      @TR3AD3R 11 місяців тому +5

      Garbam, pranayam okke ipo kuttikalude genre ആയോ?

    • @akhilaadhi8919
      @akhilaadhi8919 11 місяців тому +2

      Nyc movie

  • @coconutpunch123
    @coconutpunch123 11 місяців тому +195

    ഇത്തരം സിനിമകളെ നമ്മൾ സപ്പോർട്ട് ചെയ്യണം. This is a good experiment

    • @Sanatanabhishekaa28498
      @Sanatanabhishekaa28498 11 місяців тому +5

      Entu cheyaan aanu sir malayali kku kuttam paranju alle sheelam ullu😂

  • @parthipan.O
    @parthipan.O 11 місяців тому +41

    Cats and dogs
    Filims കണ്ടട്ടുള്ളവർക്ക് ഇതൊന്നും ഒന്നും അല്ല
    പക്ഷേ മലയാളത്തിൽ വന്നപ്പോൾ ഒരു variety concept കൊടുത്തത് കൊണ്ട് കുഴപ്പമില്ല എന്ന് തോന്നി🙌🏻🤝🏻

  • @vinodb8915
    @vinodb8915 11 місяців тому +39

    വയ്യാ അവാർഡ് ആർക്കും കൊടുക്കാതെ സ്വന്തമായി ഏറ്റുവാങ്ങിയ നമ്മുടെ കോക്ക് അണ്ണന് അഭിനന്ദനങ്ങൾ 🎊🎊🌹🌹🎉🎉👏👏👏👏

  • @rogueone1733
    @rogueone1733 11 місяців тому +240

    സ്വയം വയ്യാതായ കോക്കിന് അഭിനന്ദനങൾ...🎉🎉🎉

  • @arunv1399
    @arunv1399 11 місяців тому +85

    My neighbor Devan ചേട്ടൻ, പണ്ടുമുതലേ ഒരു മാരക പെറ്റ് lover ആയിരുന്നു.. ഒരു നല്ല സംവിധായകന്‍ ആകാനുള്ള എല്ലാ കഴിവും ഉണ്ട്. ആശംസകള്‍

  • @advsuhailpa4443
    @advsuhailpa4443 11 місяців тому +47

    മികച്ച " തിരക്കഥ " കൂടി
    ഉണ്ടായിരുന്നെങ്കിൽ പാൻ ഇന്ത്യൻ റീച്ച് കിട്ടേണ്ട സിനിമയായിരുന്നു🌟🌺👍

  • @aruncb1369
    @aruncb1369 11 місяців тому +31

    Movie കണ്ടു..... നല്ല പടം..... മൃഗങ്ങളോട് സ്നേഹം, കരുണയൊക്കെ ഉള്ളവർ കണ്ടിരിക്കേണ്ട പടം.... നിങ്ങളുടെ കുട്ടികളെ ഉറപ്പായും ഇത് കാണിക്കുക.... നല്ലയൊരു പടം എന്നതിന്ടെ ഒപ്പം ഈ ജീവികളോട് എന്തൊക്കെ മനുഷ്യൻ കാണിച്ചു കൂട്ടുന്നു എന്ന് കൂടി പറഞ്ഞു തരുന്ന സിനിമ....❤❤❤.... ഈ രണ്ടു വിഭാഗത്തിലും പെടാത്തവർ പോകാതിരിക്കുന്നതാണ് ഉത്തമം 🙏🙏🙏 അ ബിഗ് hug to Vijay babu.... A man give lifes to this movie... N director🫰🏻🫰🏻🫰🏻🫰🏻

  • @reneesh568
    @reneesh568 11 місяців тому +53

    നല്ലൊരു ഞായറാഴ്ച ആയിട്ട് രാവിലെ എണീറ്റു നോക്കുമ്പോ നോട്ടിഫിക്കേഷൻ. ചിരിച്ചോണ്ട് എണീറ്റു 😁

  • @harisankarnwo2854
    @harisankarnwo2854 11 місяців тому +23

    സിനിമയുടെ genre തന്നെയാണ് പ്രശ്നം... ഇത്തരം പടങ്ങളൊന്നും വെറുതെപോലും കാണില്ലെന്ന് ഉറപ്പിച്ച ഒരുകൂട്ടം ആളുകളുണ്ട്...

  • @Ithwfq
    @Ithwfq 11 місяців тому +58

    എനിക്ക് വളരെയധികം ഇഷ്ട്ടപെട്ട സിനിമ ❤

  • @GOLD-pj9px
    @GOLD-pj9px 11 місяців тому +10

    നിനക്ക് സഹിക്കാൻ പറ്റാത്തതിന് ഞങ്ങൾ എന്ത് വേണമെടോ... നീ ഇറങ്ങി പോകുകയോ പോകാതിരിക്കുവോ അത് നിന്റെ ഇഷ്ട്ടം അതിനു ഞങ്ങൾ എന്ത് വേണം

  • @malayalamstoryaffirmations4829
    @malayalamstoryaffirmations4829 11 місяців тому +43

    കറുത്തതിനെ കരി എന്ന് വിളിക്കുന്നതിൽ എന്താ പ്രശ്നം bro.. പ്രതീകത്മകമായി വിളിക്കുന്നതിൽ എന്താണ് തെറ്റ്...നിങ്ങൾ actorsine പറ്റി മോശമായി പറയുന്ന അത്രയൊന്നും വരില്ല ഇത്..

  • @kratozzzz86
    @kratozzzz86 11 місяців тому +17

    FRIDAY FILM HOUSE nte padathinu minimum guaranty urappanu❤❤

  • @SIp56
    @SIp56 11 місяців тому +146

    Kok awards വേണം...ഈ വർഷത്തെ ഏറ്റവും കൂറ പടങ്ങൾക്ക് കൊടുക്കണം ...😂

    • @user-bb6pi5pn9f
      @user-bb6pi5pn9f 11 місяців тому +8

      Poda valiya

    • @ganabhooshanamgirishkochin
      @ganabhooshanamgirishkochin 11 місяців тому +2

      BBC awards🌝

    • @chikku_pailo
      @chikku_pailo 11 місяців тому +3

      Yes. That would be a great video.

    • @antojames9387
      @antojames9387 11 місяців тому +3

      Golden raspberry awards kerala version. പക്ഷെ അത് ആദ്യം ഇവിടുത്തെ സീരിയലുകൾക്കാണ് കൊടുക്കേണ്ടത്‍.

    • @MuhammadIRFAN-uw2cl
      @MuhammadIRFAN-uw2cl 11 місяців тому

      @@ganabhooshanamgirishkochin Best Bayya Characters😂😂

  • @LoneWolf-nd5sc
    @LoneWolf-nd5sc 11 місяців тому +36

    നല്ലൊരു പടം...എനിക്ക് ഇഷ്ടപ്പെട്ടു ❤

  • @Tabemono692
    @Tabemono692 11 місяців тому +10

    എല്ലാവരും പോയ് കാണണം തീയറ്ററിൽ.....❤❤❤

  • @rcdhi
    @rcdhi 11 місяців тому +81

    എനിക്ക് പ്രേക്ഷകരോട് പറയാനുള്ളത്. ദയവ് ചെയ്ത് ഈ cinema തോൽപ്പിക്കരുത്. പിന്നെ ott വന്നിട്ട് നല്ല പടമായിരുന്നെന്ന് ഒക്കെ പറഞ് വരുന്നതിൽ അർത്ഥമില്ല.
    ഇതുവരെ മലയാളത്തിൽ കാണാത്ത type ഒരു നല്ല film ആണ്.
    Watch in theatres 🐶❤🐕

    • @Oppenheimer287
      @Oppenheimer287 11 місяців тому +9

      Correct.njn inn kandu. Enik nalla ishtay movie .this movie deserves a hit

    • @akhilaadhi8919
      @akhilaadhi8919 11 місяців тому +2

      Yes

    • @phil4196
      @phil4196 11 місяців тому +3

      Correct . Wife ne pet craze ulatonde kooti poi kandu . Urangaanu karuti poya njan full engaged aayi kandu .
      Ottum boaring alata oru feel good movie .

  • @nationalsyllabus962
    @nationalsyllabus962 11 місяців тому +10

    പുള്ളിയ്ക്ക് ബിരിയാണി ഇഷ്ടമല്ല.... പക്ഷേ ബിരിയാണി കഴിച്ചിട്ട് കുറ്റവും പറയും.... നമ്മൾ ഇഷ്ടമില്ലാത്തത് കഴിക്കില്ല, കാണില്ല, അഭിപ്രായം പറയില്ല

    • @krishnamohan4379
      @krishnamohan4379 11 місяців тому +1

      സിനിമ കാണാതെ എങ്ങനെ അഭിപ്രായം പറയും സഹോദരാ 😢

  • @sayoojmonkv4204
    @sayoojmonkv4204 11 місяців тому +26

    ഒരു കോമഡി സ്കിറ്റ് കണ്ട അവസ്ഥയാണ് എനിക്ക്.
    വർത്താനം കേട്ട് ചിരിച്ച് മടുത്തു.
    നായികപ്പട്ടി 😂
    സെന്റിപ്പട്ടി 😂😂😂
    വായിനോക്കിപ്പട്ടി😂😂😂
    കരിപ്പട്ടി😂😂😂😂😂😂😂
    നായകൻ പട്ടി 😂😂😂😂

  • @anithkarts8517
    @anithkarts8517 11 місяців тому +17

    6:30 eighteen steps😂😂😂😂😂😂😂

  • @saeed_369
    @saeed_369 11 місяців тому +68

    The presentation and story telling ability of kok😂❤

  • @captainnikhil1055
    @captainnikhil1055 11 місяців тому +73

    നട്ടാപ്പാതിരാ 1 മണി നേരത്തും വീഡിയോ ഇറക്കാനുള്ള ധൈര്യം അവനു മാത്രേ ഉള്ളു..
    “ KOK - THE NIGHT RIDER ” 🔥

  • @pandsu_kunjuttan
    @pandsu_kunjuttan 11 місяців тому +13

    ഇത്തവണത്തെ വയ്യാ അവാർഡ്‌ സ്വയം ഏറ്റ്‌ വാങ്ങിയ കോക്കാച്ചിക്ക്‌ അഭിനന്ദനങ്ങൾ😂

  • @captainnikhil1055
    @captainnikhil1055 11 місяців тому +93

    അർദ്ധരാത്രി വീണ്ടും അവൻ വന്നു 🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @AR-ge9wh
      @AR-ge9wh 11 місяців тому +1

      The bat ❤

  • @Azezal502
    @Azezal502 11 місяців тому +21

    ഈ പടത്തിന്റെ സാറ്റ്ലൈറ്റ് റൈറ്സ് ഏഷ്യാനെറ്റ്‌ ഏറ്റെടുത്തിട്ടുണ്ടാവും..😊

  • @arungpillaivkm
    @arungpillaivkm 11 місяців тому +18

    ഇതു കുട്ടികൾക്ക് എന്റർടൈൻമെന്റ് ആയ ഒരു ഫിലിം അല്ലെ അപ്പോൾ എന്തിനാ ഇങ്ങനെ വലിച്ചു കീറുന്നത് അണ്ണാ 😁 കാണുന്നവർ കാണട്ടെ 😁

    • @fridge_magnet
      @fridge_magnet 11 місяців тому +3

      മിക്കവാറും നല്ലതല്ലേ പറഞ്ഞത് 😮

  • @shineshibu4281
    @shineshibu4281 11 місяців тому +12

    As a pet lover enikk padam work aayi😊❤

  • @Gokulisaacjose
    @Gokulisaacjose 11 місяців тому +41

    പൊളിറ്റിക്കലി ഇൻകറക്റ്റ് 🤣 അങ്ങനെ നോക്കിയാൽ സിനിമയിൽ എല്ലാവരും നൻമ്മ മരങ്ങൾ ആകേണ്ടി വരുമല്ലോ 😂

    • @athulk___
      @athulk___ 11 місяців тому

      Wow logic.

    • @akhilaadhi8919
      @akhilaadhi8919 11 місяців тому +5

      കൊറേ എണ്ണം ഇറങ്ങും പൊളിറ്റിക്കൽ കോപ്പേ

    • @Gokulisaacjose
      @Gokulisaacjose 11 місяців тому +1

      @@anuanuu7130 ഇവിടെ എവിടെയാണ് ഗ്ലോറിഫൈ ചെയ്തത്? കറുത്തവൻ ആയതുകൊണ്ട് അവനെ കരി എന്ന് വിളിച്ച് എന്ന് മാത്രേ പറഞ്ഞിട്ടുള്ളൂ അത് ശെരിയാണ് എന്ന് സിനിമയിൽ എവിടെയും സ്ഥാപിച്ചു എന്ന് പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞ് വെക്കുന്നുണ്ടേൽ മാത്രമേ ഈ പരാമർശിക്കുന്നതിനോട് യോജിക്കാൻ പറ്റുള്ളൂ. ഇനി കരി എന്ന് വിളിക്കാൻ പോലും സിനിമയിൽ സ്വാതന്ത്ര്യം ഇല്ലെങ്കിൽ പിന്നെ ഞാൻ ഒന്നും പറയാനില്ല 🙏🏻

  • @MotivationalMantras513
    @MotivationalMantras513 11 місяців тому +10

    Both " Anbulla Ghilli & Valatty "🫴🔥

  • @anudevappu2408
    @anudevappu2408 11 місяців тому +48

    Unexpected review 1:02 🔥🔥🔥

  • @Later111
    @Later111 11 місяців тому +10

    As an experiment it’s a nice movie

  • @Blackgoku.18arts
    @Blackgoku.18arts 11 місяців тому +416

    Kanguva glimpse കണ്ടതിനു ശേഷം വന്നവർ ഉണ്ടോ 😵‍💫

  • @shejas454
    @shejas454 11 місяців тому +5

    Nalla padam..enik orupad ishtapettu..nalla entertainment ayirunnu....must watch...

  • @kartikma3618
    @kartikma3618 11 місяців тому +2

    Nayaka patti
    Nayika patti / ayyangar patti
    senti patti
    chaavaali patti
    Fashionable modern patti
    kozhikodan patti
    vaynoki patti
    kari patti
    Wow patti Universe arrived in Mollywood

  • @user-rs3qc1jc3g
    @user-rs3qc1jc3g 11 місяців тому +2

    Maaveeran review?

  • @shijusasidharanShijuSasidharan
    @shijusasidharanShijuSasidharan 11 місяців тому +7

    Saw valatty. Really enjoyed.Good direction

  • @itscomingtoanend7773
    @itscomingtoanend7773 11 місяців тому +24

    2:50 ee cinemayile pattikal 😂🤣

  • @lionheart877
    @lionheart877 11 місяців тому +124

    പട്ടിയുടെ owner എന്ന് പറയാൻ പാടില്ല കൊക്ക് അണ്ണാ... politically incorrect..."dog parent" അല്ലെങ്കിൽ "pet parent" എന്നെ പറയാവുള്ളു ... പൊളിറ്റിക്കൽ correctness നോക്കുന്നവർ ഇതെല്ലാം നോക്കണം...
    പിന്നെ എനിക്ക് തോന്നിയ ഒരു കാര്യം പറയാം, ഇന്ത്യൻ സിനിമയിൽ മറ്റ് എത്ത് ഭാഷയിൽ ഈ സിനിമ ഇറങ്ങിയിരുന്നു എങ്കിൽ ഇവിടെ എല്ലാവരും വാഴ്തിയെനെ...മീഡിയ സപ്പോർട്ടും ഇല്ല, ഇൻഡസ്ട്രി സപ്പോർട്ടും ഇല്ല...ഇതിൽ ഭാഗം ആയ റോഷൻ സൗബിൻ തുടങ്ങിയവർ പോലും ഇതിൻ്റെ ഒരു പോസ്റ്റർ പോലും ഷെയര് ചെയ്ത് കണ്ടില്ല...മലയാളികൾ ഈ സിനിമ അർഹിക്കുന്നില്ല...നിങ്ങൾ ഇത് മറ്റ് ഏതേലും ഭാഷയിൽ ഇറകൂ...അവർ ഏറ്റെടുത്തോളും ...ഒരു പ്രതീക്ഷയും ഇല്ലാതെ പോയ എനിക്ക് ഈ സിനിമ ഒരുപാട് ഇഷ്ടപ്പെട്ടു...നാളെ കുടുംബത്തെ കൂട്ടി ഒനൂടെ പോകുന്നു... നന്ദി നമസ്കാരം..

    • @ChatGpt-pe5rq
      @ChatGpt-pe5rq 11 місяців тому +24

      പിന്നെ മലയാളികൾക്ക് സിനിമ ഏറ്റെടുത് ഒലത്തൽ അല്ലെ പണി..... ഒന്ന് പോയേഡേർക്ക

    • @lionheart877
      @lionheart877 11 місяців тому +12

      ഒരിക്കലും പാടില്ല!...നമ്മടെ നാട്ടിലെ ഒരു സിനിമ ഒലത്താനും പാടില്ല വളർത്താനും പാടില്ല...ക്രിസ്റ്റഫർ നോളൻ്റെ സിനിമ കണ്ടില്ലേൽ അഭിമാന പ്രശ്നം ഉള്ള നമ്മൾക്ക് ഇതൊക്കെ എന്ത്...

    • @alexdevasia3601
      @alexdevasia3601 11 місяців тому +14

      @@lionheart877 എല്ലാ സിനിമയും ഒലത്താൻ ഉള്ള പൈസ ഉള്ള ബ്രോ പോയി ഉലതിക്കോ . നമ്മൾ സാധാരണക്കാർ ഉള്ളതിൽ better കണ്ടത്തി കാണുന്നവരാണ്. പിന്നെ ഉദയനാണ് താരത്തിൽ പറയുന്ന പോലെ നല്ല സിനിമ കാണാൻ ആൾകാർ ഉണ്ടാവും... ഇല്ലെങ്കിൽ ഇൻഡസ്ട്രി യുടെ ക്വാളിറ്റി താഴേക്ക് പോകുവെ ഉള്ളൂ... 😏😏

    • @lionheart877
      @lionheart877 11 місяців тому

      ​​@@alexdevasia3601സത്യം , നല്ല സിനിമ കാണാൻ ആളുകൾ ഉണ്ടാവും, ഇന്ന് കുടുംബം ആയി കാണാൻ ടിക്കറ്റ് നോക്കിയപ്പോൾ പലയിടത്തും ഫുൾ ആയി തുടങ്ങി...ഞാൻ എൻ്റെ അക്കൗണ്ടിൽ സിനിമ കാണാൻ മാത്രം ഒരു അഞ്ച് ലക്ഷം മാറ്റി വെച്ചിട്ടുണ്ട്, അതിൽ നിന്ന് Oppenheimer കാണാൻ ബ്രോക്ക് രണ്ട് ടിക്കറ്റ് എടുത്ത് തരാം... ഒലത്തിയിലെല്ലും നമ്മളെ കൊണ്ട് തളർത്താൻ പറ്റുന്ന അത്രയും
      തളർത്തണം...ഈ മലയാളി തെണ്ടികൾ ഒന്നും അങ്ങനെ വളർന്നു പോകാൻ പാടില്ല...

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 11 місяців тому +2

      മൃഗങ്ങൾക്കെന്ത് parents

  • @nishanthsurendran7721
    @nishanthsurendran7721 11 місяців тому +64

    കരി പോലും. നമ്മടെ സ്കൂളിൽ ഉണ്ടായിരുന്ന ഒരു കറുത്ത പട്ടിയെ ഞങ്ങൾ വിളിച്ചിരുന്നത് ബഗീരൻ എന്നായിരുന്നു. 😂

    • @Kratos4637
      @Kratos4637 11 місяців тому +4

      Ath enta perada patti

    • @Akshay-ji9nt
      @Akshay-ji9nt 11 місяців тому +3

      ath panther elleda mone

    • @Kratos4637
      @Kratos4637 11 місяців тому +3

      @@Akshay-ji9nt aam ente bhagirath enna
      Ente gethikedu🔥

    • @Akshay-ji9nt
      @Akshay-ji9nt 11 місяців тому +2

      @@Kratos4637 Bhageeradan. Bhayankaram tanne

    • @RootSystemHash
      @RootSystemHash 11 місяців тому +5

      കറുത്ത പട്ടിക്ക്‌ കറുത്ത കരിയുടെ പേരിട്ടാൽ എന്താ പ്രശ്നം? കരി എന്നതിന് ആന എന്നും അർധം ഉണ്ട്. കറുപ്പ് മോശമാണെന്നല്ലേ അത് പോളിറ്റക്കളി ഇൻകറെക്റ്റ്‌ ആണെന്നതിനു അർധം?

  • @akshayironheart
    @akshayironheart 11 місяців тому +3

    Bro this background is really good 😮

  • @Fal1EnanGel332
    @Fal1EnanGel332 11 місяців тому +7

    Waiting for sathyanadhan vadham😂

  • @ashrafdxb1301
    @ashrafdxb1301 8 місяців тому +2

    മലയാളത്തിൽ animal based സിനിമ ആദ്യമായി വന്നത് സത്യം എന്ന സിനിമയാണ് ഒരു കുരങ്ങു ആണ് കഥാപാത്രം പക്ഷെ ഡയലോഗ് ഇല്ല, പിന്നെ സർപ്പവും, ശക്തിയുമൊക്കെ വന്നു അതൊക്കെ പാമ്പുകൾ കഥാപാത്രമായുള്ളവയാണ്, പക്ഷെ ഡയലോഗും ആക്ഷനും കൊണ്ടു ഞെട്ടിച്ച സിനിമ ആയിരുന്നു കാടിന്റെ മക്കൾ അന്ന് vfx ഒന്നും ഇല്ല എല്ലാം natural നല്ല ഇമോർഷനൽ സിനിമ തേവരുടെ ഒട്ടുമിക്ക മൃഗങ്ങളും അഭിനയിച്ചു ഇപ്പോൾ ഇത്‌ നന്നായിട്ടുണ്ട്,അജു വർഗീസിനും, സൗബിനും, രഞ്ജിനി ഹരിദാസിനും ഇതൊക്കെ തന്നെയാണ് പറ്റിയ പണി അവർ ഇപ്പോൾ വെറുപ്പിക്കൽ ഈ ലെവൽ ആയി എന്ന് കരുതിയാൽ മതി

  • @ashkaytalks
    @ashkaytalks 11 місяців тому +8

    Hollywood The cats and dogs undakkya oolam🤌🏼🫠

  • @aneeshprabhakaran141
    @aneeshprabhakaran141 11 місяців тому +6

    അതെ,... താങ്ങൾ തന്റെ അഭിപ്രായം പറഞ്ഞു,... പക്ഷേ ഇത്രയും,... പറയേണ്ട ഒരു തെറ്റും,.. ഞാൻ ആ സിനിമയിൽ കണ്ടില്ല,...., പടം ഞാനും കണ്ടു,.. എനിക്ക് ഇഷ്ട്ടപെട്ടു, നല്ല സിനിമയ, അതിനുപരി അങ്ങനൊരു സിനിമ എടുക്കാൻ അവർ കഷ്ട്ടപെട്ട പാട്,... അതുംകൂടെ നമ്മൾ മനസ്സിലാക്കണം,... എന്ത് പറഞ്ഞാലും,..... ഒരു ബോറടി ഇല്ലാത്ത സിനിമ തന്നെ ആണ്, വാലാട്ടി

  • @akhilaadhi8919
    @akhilaadhi8919 11 місяців тому +8

    Nyc movie , ഇഷ്ടയ്യ് ❤️❤️

  • @kikosprapancha6140
    @kikosprapancha6140 11 місяців тому +7

    എല്ലാം ok നീ പൊളിറ്റിക്കൽ കറക്ടനെസ്സ് നെ കുറിച് പറയുന്നത് കേൾക്കുമ്പോൾ ലജ്ജ തോന്നുന്നു. ബ്ലാക്കി യെ കരി എന്നല്ലാതെ കറമ്പി എന്ന് വിളിക്കണോ?

    • @user-gs6tn7mm7u
      @user-gs6tn7mm7u 11 місяців тому

      Body shaming nadathunna kok
      😂😂😂😂

  • @kiranmohan2310
    @kiranmohan2310 11 місяців тому +3

    In dis reaction video ,shudda manushyathwa illayma,carryon ,nanavatte allee😄Yo

  • @humanbeing8059
    @humanbeing8059 11 місяців тому +62

    നിന്നെക്കാൾ മികച്ച റിവ്യൂവറേ മലയാളത്തിൽ ഞാൻ കണ്ടിട്ടില്ല 💐

  • @Its.Desmond
    @Its.Desmond 11 місяців тому +6

    Review vinte nilavaram koranju. Political incorrect oke nokkeet veno film edukan

    • @user-gs6tn7mm7u
      @user-gs6tn7mm7u 11 місяців тому

      Body shame cheyyunna ivan
      😂😂😂😂

  • @midhulmanojmannariyath9583
    @midhulmanojmannariyath9583 11 місяців тому +6

    'Senti patti' 😂

  • @ksbalagokul9219
    @ksbalagokul9219 11 місяців тому +3

    Ingerdea captions 😂😂😂😂😂

  • @tomabraham3815
    @tomabraham3815 11 місяців тому

    Please review Article 21..

  • @hash2shyam
    @hash2shyam 11 місяців тому +4

    കരിക്കു എന്ന ഒരു കുഴപ്പം. കറുപ്പ് മോശം കളർ ആണോ ? കറുപ്പിന് പകരം വേറെ വല്ല കളറും വിളിച്ചാൽ കുഴപ്പമിലെ ?

    • @StoriesAround
      @StoriesAround 11 місяців тому

      അതിനുള്ള ഉത്തരം
      Aswanth kok Vs Unni vlogs
      ua-cam.com/users/shorts4uWG1OyqFbc?feature=share

  • @jayss3475
    @jayss3475 11 місяців тому +7

    Nalla film annu.... Kok film estapetilla ayrikum.... Ennu vachu theatreil povan irikunnavare negative adipikallu.... Its a good film.... Children istapedum.... Eee oolaude review kand cinema kannan orikalum povallu..... Nice entertainer if u have time to enjoy urself

  • @varmaadarshv8615
    @varmaadarshv8615 11 місяців тому +5

    As a whole ഈ film കൊള്ളാമോ അതോ കൊള്ളൂലെ??? Please reply 🙏.....

  • @athulratnaappus931
    @athulratnaappus931 11 місяців тому +4

    Pandathe Dogs & Cats orma ollavar undoo❤

  • @georgedavid574
    @georgedavid574 11 місяців тому +2

    ഉറക്കം ഒന്നുമില്ലേ മനുഷ്യ 😊

  • @KMKTrolls
    @KMKTrolls 11 місяців тому +16

    4:30 കറുത്ത പട്ടിയെ കരി എന്ന് വിളിക്കാതെ വെളുമ്പി എന്ന് വിളിക്കണോ??
    ഇത് Political correctnessനെ ട്രോളിയതാണോ അതോ സീരിയസ് ആയിട്ട് പറഞ്ഞതാണോ 🤣

    • @tonystark2576
      @tonystark2576 11 місяців тому +3

      🤣🤣🤣💯

    • @rakeshraghuram1672
      @rakeshraghuram1672 11 місяців тому +2

      ഉണ്ണി വ്ലോഗ്സിനെ ഊക്കിയതാണ്

  • @naaaz373
    @naaaz373 11 місяців тому +1

    അനാർക്കലി യുടെ കിർക്കൻ മൂവി റിവ്യൂ വേണം

  • @sneakyhydra3357
    @sneakyhydra3357 11 місяців тому +27

    കറുത്ത പട്ടിയെ പിന്നെ വെളുമ്പൻ എന്ന് വിളിക്കാൻ പറ്റുമോ...?? കരി എന്ന് വിളിക്കുന്നതിൽ ഇത്ര ഇൻസൾട്ട് എന്താണ്..?? കറുത്തിരുന്നാൽ പ്രശ്നമെന്താണ്..?

    • @vishnukumarmohanan7595
      @vishnukumarmohanan7595 11 місяців тому +6

      സർക്കാസം ആണ് ഹേ

    • @VimalB-ys7vj
      @VimalB-ys7vj 11 місяців тому

      പെണ്ണുങ്ങൾ പ്രേമിക്കില്ല😢

    • @sharathkp0
      @sharathkp0 11 місяців тому +14

      ഇത് കൊണ്ട് തന്നെ ആണു അത് തെറ്റെന്നു പറയുന്നത്.. ഒരാൾ കറുത്താൽ, അയാൾ ആരുമായികൊള്ളട്ടെ ( പോലിസ്, നമ്പൂതിരി, കളക്ടർ, etc etc ) അയാളെ ആ നിറം വെച്ചിട്ടാണ് വിളിക്കുക.. ചുറ്റും നോക്കിയാൽ മതി.. അത് അയാളെ ബഹുമാനം കൊണ്ട് വിളിക്കുന്നത് അല്ല.. മോശം ആക്കി വിളിക്കുന്നത് ആണു.. കറുമ്പൻ, കരി, ഗോറില്ല, നീഗ്രോ.. ബാക്കി ഉള്ള ആരെയെങ്കിലും ഇങ്ങനെ വിളിക്കാറുണ്ടോ?? പിന്നെ ഇതൊക്കെ മനസിലാക്കണം എങ്കിൽ ആ വിളി കേക്കുന്നവന്റെ സ്ഥാനത്തു കൂടെ നിക്കണം.. ( അപ്പുറത് നിക്കുന്നവന് നിങ്ങളെ പോലെ ഒരിക്കലും മനസിലാകില്ല..)

    • @VimalB-ys7vj
      @VimalB-ys7vj 11 місяців тому +1

      @@sharathkp0 നിനക്കിതിലൊക്കെ വിഷമമുണ്ടെങ്കി എണ്ണയിട്ട് കുനിഞ്ഞു നിക്കുക😎👉😸

    • @sharathkp0
      @sharathkp0 11 місяців тому +9

      @@VimalB-ys7vj നല്ല ഭാഷ.. അച്ഛനോടും അമ്മയോടും ഇങ്ങനൊക്കെ തന്നേയ്??

  • @Sanatanabhishekaa28498
    @Sanatanabhishekaa28498 11 місяців тому +3

    Itu tanne aanu malayalam movie de shaapam English kaaru(Hollywood) entu logic ilaatha movie eduthaal um itu pole animation type movie irakiyaal um malayali kai adikkum but nammude India. movie il angane vanaa kali aakum. Naanam illa lo😢. Bollywood ,Tamil and Telugu industries okke kandu padikku malyalam industry nu otta pan indian movie polum illa 😢. Otta malayalam movie pokum 200 crs nu mele collection um medichittu illa itu okke tanne aanu kaaranam. According to me entertain cheyaam pattiyaa nalla movie aanu alaate e kok nte pole political correctness, technical issue Casting kuntam okke nokkiyaa movies pinne kaanilla aarum😂 . Christopher nolan nte okke movie lu entu logic aanu ullatu. Atu okke Ivan kai adikkum malayali ate level il kondu vanaa appo pucham😢. Kashtam tanne

  • @suramon4
    @suramon4 11 місяців тому +2

    Well said 👏👏👏
    But I like it .....

  • @ajeshsasidharan9823
    @ajeshsasidharan9823 11 місяців тому +3

    Good attempt😍😍😍😍😍😍😊

  • @nidhungl9334
    @nidhungl9334 11 місяців тому +3

    7:00 😂😂mone

  • @arathyvr792
    @arathyvr792 5 місяців тому

    Ee pullide vaaku kettu njan ee movie kaanathe irunathu ente thettu. Innale tv il kandu, valare ishtapettu.

  • @aza583
    @aza583 7 місяців тому

    'Homeward bound ' pets lover must watch 😊

  • @AanjanayaDas
    @AanjanayaDas 11 місяців тому +6

    Maneesh madhavan fans 💪

  • @Sreejith_calicut
    @Sreejith_calicut 11 місяців тому +12

    പുതിയ സിനിമ ഒന്നും ഇല്ലാത്തത് കൊണ്ടു ഒന്ന് കയറി നോക്കി ഇന്നലെ ഇത് കണ്ടു തീർക്കുന്നതിനേക്കാളും ബേദം പുറത്തു ഇറങ്ങി തെരുവിൽ ഉള്ള നായ കൂട്ടത്തിന്റെ ഇടയിൽ ചെന്നു കടി വാങ്ങുന്നത് ആയിരുന്നു

    • @MenOn13
      @MenOn13 11 місяців тому +4

      nee enthina inagme kadannu karaynnu athinu. oro moviesum oeo target audience aanu. ninak ithu understand cheyyan olla budhi polum illa

    • @krack7471
      @krack7471 11 місяців тому

      നിന്നെ അരങ്ങിലും ഷെണിച്ചോ കാണാൻ. ചുമ്മാതിരുന്ന കുതിയിൽ ചുണ്ണാമ്പുട്ടു ഇളക്കിട്ട് ഞായം പറയണ

  • @Oppenheimer287
    @Oppenheimer287 11 місяців тому +12

    This movie deserves a hit

  • @RajTXT101
    @RajTXT101 11 місяців тому +1

    Anyone noticed Kochouseph Chittilappilly?

  • @CodingCombs
    @CodingCombs 11 місяців тому +1

    Patti is the feminine version of dog.There is a word Naya it means a male dog so everything you said is verbally incorrect.

  • @thaabythamees
    @thaabythamees 11 місяців тому +3

    28, പ്രാവിശ്യം കൊക്ക് അണ്ണൻ പട്ടി എന്ന് പറഞ്ഞു ❤❤

  • @Prince-re8rq
    @Prince-re8rq 11 місяців тому +2

    3:46 ahh patti cheyendath ikka arunu

  • @vysakhmmenon3994
    @vysakhmmenon3994 8 місяців тому +1

    nice expiriment and its a good movie...

  • @userbot123
    @userbot123 11 місяців тому +41

    Vijay babu is a chill guy 😌. Casinova in mollywood 💥😌

  • @user-kc9eh4sm6b
    @user-kc9eh4sm6b 11 місяців тому +27

    Kok അണ്ണൻ ഉയിർ
    ബാക്കി എല്ലാം മയിർ
    🔥🔥

    • @Roo-King
      @Roo-King 11 місяців тому

      Kok myre 🤬😠😠🤬🤬🤬

  • @itscomingtoanend7773
    @itscomingtoanend7773 11 місяців тому +9

    9:33 pattikalkum kuttikalkum kaanam 😂😂

  • @arunraj.k2418
    @arunraj.k2418 11 місяців тому

    Voice of sathyanadhan evidedaa review

  • @aquilathebee8058
    @aquilathebee8058 11 місяців тому

    Aadyamay Ashwant Kok inu “vayya” ndaayi 😬😄

  • @Heisenberg2K
    @Heisenberg2K 11 місяців тому +7

    Patti universe:
    Neymar, vaalatty

  • @immoralpolice9900
    @immoralpolice9900 11 місяців тому +7

    Barbie review cheyyamo ☺️☺️💗💓💞💕💝💖💘🥵🥵🥵🥵

  • @robinabraham213
    @robinabraham213 11 місяців тому

    🎉

  • @arunkrishnaa3084
    @arunkrishnaa3084 11 місяців тому +2

    കണ്ടിരിക്കാം. ബോർ അടിക്കില്ല.

  • @rahulrajj25
    @rahulrajj25 11 місяців тому +5

    മാവീരൻ review ചെയ്യണം 😢

  • @slowdown7276
    @slowdown7276 11 місяців тому +4

    Kokachi 🔥

  • @user-eu4ez7qz9g
    @user-eu4ez7qz9g 11 місяців тому +1

    Old kok vibe

  • @rahulchandran5672
    @rahulchandran5672 11 місяців тому +1

    Kok anna barbie review plz

  • @npknpk8239
    @npknpk8239 11 місяців тому +1

    Eeee reviewl vayya award kokinu kittumallooo😂

  • @saiyedanvar6166
    @saiyedanvar6166 11 місяців тому

    Abhyuham review pooratteee

  • @vinodkumar-ph8xg
    @vinodkumar-ph8xg 11 місяців тому

    Enghane padam edukkan ellavarkku pattum, actorsine dub cheyaan villichal cash ootum kodukkandalloo, 😂😂😂

  • @podizzz3
    @podizzz3 11 місяців тому +5

    മലയാളത്തിലെ ഏറ്റവും മോശപെട്ട ഒരു നിരൂപകനായിട്ട് ഈ മനുഷ്യനെ പറയാം . ഏതൊരു പടത്തേയും തന്റെ നിരൂപണം എന്നതിൽ കവിഞ്ഞു ആഷിപിക്കുകയും അതിനെ നെഗറ്റീവ് ഇമേജിൽ അവതരിപ്പിക്കുകയും ചെയ്യുന്ന ഒരു മനുഷ്യൻ. ഇയാൾക്കു ഇഷ്ടമില്ലാത്തതൊക്കെ മറ്റുള്ളവർക്കും ഇഷ്ടമാകില്ല എന്ന മനോഭാവം. ഓരോരുത്തർക്കും ഓരോ ടേസ്റ്റ് ആണ്, അത് മനസിലാക്കി വേണം ഓരോ നിരൂപകൻ അല്ലെങ്കിൽ നിരൂപണം ചെയ്യേണ്ടത്. പുള്ളി ഈ വീഡിയോ തന്നെ പൊളിറ്റിക്കൽ ഇൻകറക്റ്റ് എന്ന് പറഞ്ഞ ആൾ തന്നെ കരി കരി എന്ന് എടുത്ത് പറയുന്നുണ്ട്. ഈ ഒരു വീഡിയോ കണ്ടിട്ടല്ല ഇങ്ങനെ ഒരു കമന്റ്‌ ഇടാൻ തോന്നിയത്. ഒരുപാട് മനുഷ്യർ കഷ്ടപ്പാട് കൊണ്ട് ഉയർത്തി കൊണ്ട് വരുന്ന ഒരു മേഖലയെ അടച്ചാക്ഷേപിക്കുന്ന രീതിയിലുള്ള സംസാരം കേട്ടിട്ടുണ്ട്. ഒരു ചായ കടയിൽ നിന്നും ചായ കുടിച്ചിട്ട്, അവിടെ മധുരം കുറവുണ്ട് അവിടെയും ഇവിടെയും ഓരോ കളറുണ്ട്, എന്ന് പറയുന്ന ഒരു തരം മനുഷ്യൻ

    • @athulk___
      @athulk___ 11 місяців тому +2

      എന്നാ കാണണ്ട.. പോരെ.. 🤭

    • @podizzz3
      @podizzz3 11 місяців тому

      @@athulk___ കാണാണ്ട് എങ്ങനെയാ അഭിപ്രായം പറയുന്നേ. 🙄ഈ കമന്റ്‌ വായിച്ചിട്ടല്ലേ താങ്കളും അഭിപ്രായം രേഖപെടുത്തിയെ

  • @user-bq7hm9iu6c
    @user-bq7hm9iu6c 11 місяців тому +13

    *a feel good movie after a long time😻🔥*

  • @abekuttan999
    @abekuttan999 7 місяців тому +2

    നല്ല പടം ആണ് ❤️

  • @ajmalhusain5555
    @ajmalhusain5555 7 місяців тому +1

    Nirathinte peril pattiye abhamanikkunnath theere shariyayilla

  • @aparna4kan
    @aparna4kan 11 місяців тому +4

    നിങ്ങൾ നിങ്ങളുടെ പേർസണൽ ഇഷ്ടങ്ങൾ വെച്ചിട്ടു റിവ്യൂ പറയരുത്.

  • @user-hy2tm1dh2e
    @user-hy2tm1dh2e 11 місяців тому +6

    താടി റോഷൻ😂😂😂

  • @random_reels_daily
    @random_reels_daily 7 місяців тому +1

    Kashtam thanne😂. Ne Hollywood movie onnum kaananda ketto

  • @muhammedrikasrikas3638
    @muhammedrikasrikas3638 11 місяців тому +12

    PATTI SHOW 😂