Jigarthanda DoubleX Review Malayalam | Karthik Subbaraj | SJ Suryah | Raghava Lawrence

Поділитися
Вставка

КОМЕНТАРІ • 967

  • @The_G.O.A.T__
    @The_G.O.A.T__ 8 місяців тому +2462

    ബാന്ദ്രയിൽ നിന്ന് സാധാരണ യുവാവിലേക്കുള്ള കൊക്കാച്ചിയുടെ പരകായ പ്രവേശം. ദീപാവലി പടക്കം ആവാതെ ഇരുന്നതിനു ജിഗർ തണ്ട ടീമിന് അഭിനന്ദനങ്ങൾ 👏❤️

    • @praveenshiju
      @praveenshiju 8 місяців тому +29

      Parakaaya pravesh 😂😂😂ejjathi the goat 🐐 wow

    • @ajithcrsmes5155
      @ajithcrsmes5155 8 місяців тому +2

    • @g-a-n-g9103
      @g-a-n-g9103 8 місяців тому

      kurachu koodi tamizhanmare pokki adikku ninakkokke avarude keezhel kidakkane paranjittullu...

    • @RoseRose_2022
      @RoseRose_2022 7 місяців тому

      Jigarthanda movie real aaano?
      Angane oru gangster ano Shettani enna veerappane pidichath?
      Avarude family muzuvan nashipicho?
      Sethu enna yal undo?

  • @meandmymindsets
    @meandmymindsets 8 місяців тому +643

    വന്നവനും നിന്നവനും പോയവനും ഒക്കെ വളരെ മനോഹരമായി അഭിനയിച്ച ഈ വർഷത്തെ വളരെ മികച്ച ഒരു സിനിമ. ഒരു ചെറിയ ഒരു PLOT ഇത്രെയും മനോഹരം ആക്കി അതിൽ ആഹ് ലാസ്റ്റ് ക്രെഡിറ്റ്‌ സീൻ ഒക്കെ വന്നപ്പോ പിന്നെ മനസ്സ് നിറഞ്ഞ ഒരു അനുഭവം ആയിരുന്നു KARTHIK SUBBRAJ THE MAN WITH UNIQUE WAY OF MAKING🫂👏👏

  • @Anand2024
    @Anand2024 8 місяців тому +807

    Karthik Subbaraj is one of the best director from tamil cinema

    • @user-fz8ny4kw7w
      @user-fz8ny4kw7w 8 місяців тому

      Better than over rated lokesh myru universe pari

    • @ROSUJACOB
      @ROSUJACOB 8 місяців тому +6

      Yes thanks you.

    • @user-rr1ky8me5t
      @user-rr1ky8me5t 8 місяців тому +5

      Karthik Subbaraj.....❤‍🔥🔥💯

    • @das5027
      @das5027 8 місяців тому

      No loki😅

    • @jinshidkallingal
      @jinshidkallingal 8 місяців тому

      ​@@das5027endi aanu Loki

  • @Chiyaan714
    @Chiyaan714 8 місяців тому +1195

    Chandramuki 2 ന്റെ ക്ഷീണം Raghava Lawrence ഈ പടത്തിൽ തീർത്തിട്ടുണ്ട്🔥SJ surya നേലും Score ചെയ്തത് പുള്ളിയാണ്. must watch movie ❤️💯

    • @Rinto_vadakken
      @Rinto_vadakken 8 місяців тому +13

    • @mvcutz7398
      @mvcutz7398 8 місяців тому +12

      💯❤

    • @raaaju.j
      @raaaju.j 8 місяців тому +10

      ❤🎉

    • @jimitt
      @jimitt 8 місяців тому +16

      Sathyam sj suryakk perfome cheyyanaay oru idam polum indaayilla 2nd halfil .Lawrence annate aaraatt🔥🔥

    • @mysticguy9191
      @mysticguy9191 8 місяців тому +2

  • @-Suriya-
    @-Suriya- 8 місяців тому +186

    സിനിമ നല്ലതാണേൽ ഇത് പോലെ നല്ല റിവ്യൂസും വരും ♥️

  • @noelchristy1637
    @noelchristy1637 8 місяців тому +94

    One of the best theatre experience of this year 🧨🔥
    SJ SURIYA x RAGHAVA 🤌🏻🔥🔥

  • @ananthuprasad4866
    @ananthuprasad4866 8 місяців тому +63

    ഈ വർഷം എനിക്ക് കിട്ടിയ ഏറ്റവും നല്ല സിനിമ അനുഭവം.. പടം കഴിഞ്ഞപ്പോൾ കാർത്തിക്ക് സബ്ബരജ് നെ കണ്ടിരുന്നെങ്കിൽ കെട്ടി പിടിച്ചേനേ. അത്ര പവർഫുൾ സിനിമ

  • @Rajesh-334
    @Rajesh-334 8 місяців тому +187

    വേറെ ലവൽ മൂവി അണ്ണാ ഇപ്പൊ കണ്ടു വരുന്നു 🔥🔥🔥🔥 കാർത്തിക് സുബരാജ്💥💥💥

  • @vipulragnor8095
    @vipulragnor8095 8 місяців тому +46

    Quintin Tarantino stuff, Like Inglorious bastards or Django unchained. I'm stunned by its theatre experience 🔥, Hell of a movie.

  • @OppenChad
    @OppenChad 8 місяців тому +237

    That epilogue ending connection to Jigarthanda 1st was lit 🔥🔥

    • @dreamer-vk3xt
      @dreamer-vk3xt 8 місяців тому

      ഒന്നാം ഭാഗം കാണണം എന്നുണ്ടോ ഇത് കാണാൻ?

    • @techfacts424
      @techfacts424 8 місяців тому

      Which genre movie is this?

    • @kichu-oe7yg
      @kichu-oe7yg 8 місяців тому +1

      Vendaa

    • @Otsana7
      @Otsana7 8 місяців тому

      ​@@dreamer-vk3xtkanano

    • @nikilkrrishna288
      @nikilkrrishna288 8 місяців тому

      Enthina bro ingane spoiler comment idunnathu?

  • @FRKVlogsByAnupaNikhil
    @FRKVlogsByAnupaNikhil 8 місяців тому +351

    One of my favourite movies this year !! A brilliant masterpiece imo

    • @Anandhuuyyy
      @Anandhuuyyy 8 місяців тому +4

      Athsheri

    • @user-mf5te2xr3l
      @user-mf5te2xr3l 8 місяців тому +9

      Ninakku itha pattiyath comment idunna parupadi .
      Puthiya kuthi thiruppu onnum kittiyille😂😂

    • @navaneeth7025
      @navaneeth7025 8 місяців тому +7

      ​@@user-mf5te2xr3l😂😂😂😂 Sathyam frndnte koode nadann chuluvil fame um undaki avare thanne paradhooshanam parayunna oru theettesh😂😂 athanu frk ivane neritt kanan pattya ivante karanakutti njn adich pottikum

    • @rohiths6411
      @rohiths6411 8 місяців тому

      ​@@navaneeth7025 Atrak tarip inde ernakulat poi adik avde Engand aan avante veed. Pine ivan paranja chila teams atrak nalla makkal alla

    • @tittophilip3991
      @tittophilip3991 8 місяців тому +3

      Hii fake friend.

  • @oblivion_007
    @oblivion_007 8 місяців тому +85

    മലയാള സിനിമക്കാർ ശരിക്കും അടൂർ ഗോപാലകൃഷ്ണൻ influence ൽ നിന്ന് മോചിതർ ആയിട്ടില്ല... Mass masala എടുത്താൽ പോലും നീട്ടി വലിച്ചു പൊളിറ്റിക്കൽ കറക്ടനെസ് ഒക്കെ ചേർത്ത് ഉറക്ക ഗുളികകൾ ഉണ്ടാക്കും...

    • @figh761
      @figh761 8 місяців тому

      Mairu mass cinema kali venda

  • @satheeshp.t8773
    @satheeshp.t8773 8 місяців тому +203

    Amazing cinemotography from S.Thiru, I think this film brings another National Award to Thiru 🎉
    Karthik Subbaraj Magic 🔥🔥🔥

  • @vivekvinu812
    @vivekvinu812 8 місяців тому +26

    എല്ലാ മേഖലിലും മികച്ചു നിൽക്കുന്ന ഒരു സിനിമ അനുഭവം Karthik Subbraj🔥 ക്ലൈമാക്സ് കണ്ടു കണ്ണ് നിറഞ്ഞു പോയി❤🥹

  • @maneesha_k_m_2015
    @maneesha_k_m_2015 8 місяців тому +97

    രാഘവ ലോറൻസ്....My Fav Actor.... Good and Humble Dancer..🔥⚡❤️..SJ Surya...
    Kok anna Ningal paranja Poliyaakum MAASHE...🪄🎞️

  • @ViVith007
    @ViVith007 8 місяців тому +55

    Karthik subraj ന്റെ മഹാൻ ഒരു അന്യായ മൂവി ആണ്, but ott റിലീസ് ആയിരുന്നു, theatrical release ആയിരുന്നേൽ പൊളിച്ചേനെ. വിക്രം, druv🔥

    • @NimilNimil
      @NimilNimil 8 місяців тому +4

      Sheri yan bro poli padam ann

    • @shameemmk6599
      @shameemmk6599 8 місяців тому +6

      പുള്ളിയുടെ എല്ലാ പടവും അന്യായ മൂവീസ് ആണ് 🔥🥵

    • @ratheeshvt7768
      @ratheeshvt7768 7 місяців тому +1

      മഹാൻ എനിക്ക് തീരെ ഇഷ്ടം ആയില്ല.

  • @jeSwiNMaRyjOeS777
    @jeSwiNMaRyjOeS777 8 місяців тому +336

    മരിച്ചുപോയ director സച്ചി ഉണ്ടായിരുന്നെങ്കിൽ ഇപ്പൊ മലയാളസിനിമ ഉള്ള കോണ്ടന്റ് പതിസന്ധി ഒരു പരുത്തി വരെ മാറിയേനെ,
    നമ്മുക്ക് വേണം നല്ല മാസ്സ് സിനിമ ചെയുന്ന ഡയറക്ടർസ്

    • @akhilnadh.m4697
      @akhilnadh.m4697 8 місяців тому +4

      yes

    • @satheeshp.t8773
      @satheeshp.t8773 8 місяців тому +3

      Really true

    • @VIJILT7
      @VIJILT7 8 місяців тому +1

      Sathyam😕

    • @kriz2281
      @kriz2281 8 місяців тому

      Uvva uvva....
      Mass cinem chy...etra quality il chytalum nigale pole ullavar tanne adayam vannu troll chytu ookki flop akkum....
      Ivide ullavra Ellam vere industry poyi rekshapedunnata nallatu....

    • @AkshaySuresh-cj8or
      @AkshaySuresh-cj8or 8 місяців тому +19

      Athe ippo as a scriptwriter minimum guarantee enn parayaan midhun Manuel Thomas ullu

  • @Dannyarcher-pg6nn
    @Dannyarcher-pg6nn 8 місяців тому +156

    കർട്ടൻ വലിച്ച് കെട്ടി ബാക്ഗ്രൗണ്ട് സെറ്റ് ചെയ്ത് റിവ്യൂ പറഞ്ഞവനെ സിനിമാക്കാർ തന്നെ റീച്ച് കേറ്റി കൊടുത്ത്.
    ഇപ്പോൾ 5 സ്റ്റാർ ഹോട്ടലിൽ ഇരുന്നാണ് റിവ്യൂ പറയുന്നത്
    Aswanth Kok 😎

    • @s_a_n_i_l
      @s_a_n_i_l 8 місяців тому +6

      Audience ഇഷ്ട്ടപെടുന്നത് കൊണ്ടണ് ❤️❤️

    • @abz9635
      @abz9635 8 місяців тому +3

      പൈസ കുറെ പോയി കാണും

    • @mohammedmubeen1963
      @mohammedmubeen1963 7 місяців тому

      Athu green screen aanu

  • @ra.japanfrcs4274
    @ra.japanfrcs4274 8 місяців тому +51

    He remindes us how powerful a cenima is,what a unbelievable direction 🙌

  • @myactivity1560
    @myactivity1560 8 місяців тому +54

    ഇന്ത്യൻ സിനിമയിൽ ഇപ്പോ ലീഡ് ചെയ്യുന്നത് തമിഴ് സിനിമയാണ് 🔥🔥

    • @sujalasjayapal
      @sujalasjayapal 8 місяців тому

      Yes 😮

    • @reravz
      @reravz 7 місяців тому

      2000 നു ശേഷം

    • @darksoul_94
      @darksoul_94 7 місяців тому

      എല്ലാ കാലത്തും തമിഴ് തന്നെ

  • @aquilathebee8058
    @aquilathebee8058 8 місяців тому +134

    Watched Mark Anthony because of your review and loved it! What a movie!
    Hoping to watch this one too when it comes in OTT.

    • @Doomprofessor
      @Doomprofessor 8 місяців тому +17

      Theaterilnnu kaanenda film aanu.. with good sound quality

    • @faz7265
      @faz7265 8 місяців тому +4

      it’s theaterical stuff
      watched and really njoyed

    • @aquilathebee8058
      @aquilathebee8058 8 місяців тому +1

      Dnno if it released where I live. But I have a home theater. 🙏🏼

    • @shuhaibmohammed4725
      @shuhaibmohammed4725 8 місяців тому +1

      Mark anthony moonjiya padam sj matram kolam

    • @SURESH.M.Tech.
      @SURESH.M.Tech. 8 місяців тому

      U will not regret watching

  • @siyad88
    @siyad88 8 місяців тому +37

    ഞാൻ കഴിഞ്ഞ 15 വർഷത്തിനിടയിൽ കണ്ട ഏറ്റവും മികച്ച തമിഴ് സിനിമ "ജിഗർതണ്ട 1st part ❤

    • @BIPINSKYNET
      @BIPINSKYNET 8 місяців тому +12

      15 varsham aayittu jalil aayirunno

    • @Ruuty3
      @Ruuty3 8 місяців тому +1

      ​@@BIPINSKYNET🤣

    • @blabla-fh6or
      @blabla-fh6or 7 місяців тому

      Ijjati 😂😂​@@BIPINSKYNET

  • @rabeehnalakath_
    @rabeehnalakath_ 8 місяців тому +33

    ഇന്ന് costume ഇല്ലാത്തതിന്റ കാരണം ഒന്നാണ് കാർത്തിക് സുബ്ബരാജ് 🔥🔥🔥🔥💯💯💯

  • @user-uq5dx9td8t
    @user-uq5dx9td8t 8 місяців тому +96

    രാഘവ ലോറൻസ് - എസ് ജെ സൂര്യയുടെ അയിഞ്ഞാട്ടത്തിൽ തിയേറ്റർ എക്സ്പീരിയൻസിന്റെ പീക്ക് ലെവൽ തരുന്ന ഒരു കാർത്തിക് സുബ്ബരാജ് പടം.. 💥💥💯
    Jigarthanda Double X 🎥👌❤️

  • @nirmalvm5400
    @nirmalvm5400 8 місяців тому +29

    Tamil Normal Cinema>>>Malayalam Hyped Nature Cinemas😅

  • @LucyBoyEditz
    @LucyBoyEditz 8 місяців тому +61

    നല്ല സിനിമ ആയാൽ ഇവിടെ ഡീസൻ്റ് റിവ്യൂ ആയിരിക്കും 👍😂

  • @hareshvikram6277
    @hareshvikram6277 8 місяців тому +466

    പ്രൊഡ്യൂസർമരുടെ കേസും ക്വട്ടേഷനും കാരണം വന്ന് വന്ന് ഫൈവ് സ്റ്റാർ ഹോട്ടൽ റൂമിലായി അണ്ണന്റെ റിവ്യൂ പറച്ചിൽ👏 From low class to high class😅🔥

    • @thankan8764
      @thankan8764 8 місяців тому +14

      ഇതാണ് paid review cinimakar വക റൂം ഫുഡ് 😂😂

    • @midhunsanthosh9582
      @midhunsanthosh9582 8 місяців тому

      😂😂😂

    • @userag
      @userag 8 місяців тому

      🤣🤣🤣

    • @maheshm2581
      @maheshm2581 8 місяців тому

      ​@@thankan8764athinu kok salary maybe 75000 above anu chilimakkurude andi tangade avsyam illa bro😂

    • @socialbeing3527
      @socialbeing3527 8 місяців тому

      😂😂😂

  • @rahiph
    @rahiph 8 місяців тому +40

    SJ സൂര്യ..... മിനിമം ഗ്യാരണ്ടി!!!... 😌❤️🔥🔥🔥

  • @Artic_Studios
    @Artic_Studios 8 місяців тому +23

    എസ് ജെ സൂര്യ ആരാധകരെ...
    ശാന്തരാകുവിൻ!!! ❤❤❤

  • @rishikeshvasanth9891
    @rishikeshvasanth9891 8 місяців тому +41

    Karthik Subbaraj Padam 🔥
    Sunday പോകാൻ plan ചെയ്ത് ഇരിക്കുന്നവര്‍ ഇവിടെ come on ✌🏻

  • @adithyavfc_
    @adithyavfc_ 8 місяців тому +20

    Kidilam padam 🥵🔥
    Climax ❤️
    Bgm 🔥
    SJ surya 🔥

  • @sajuvj1
    @sajuvj1 8 місяців тому +17

    സിനിമയുടെ time duration 'ഷെട്ടാണി'യുടെ ഭാഗങ്ങൾ trim ചെയ്ത് കുറയ്ക്കണമായിരുന്നു എന്നതിനോട് യോജിക്കുന്നില്ല. ആ വേഷം ചെയ്ത നടന്റെ വളരെ ഗംഭീരമായ പെർഫോമൻസ് ഉള്ള ഭാഗങ്ങൾ ആയിട്ടാണ് അത്‌ തോന്നിയത്. താങ്കളുടെ ബാക്കി എല്ലാ അഭിപ്രായങ്ങളോടും പൂർണ്ണമായും യോജിക്കുന്നു. എല്ലാവരും തീയറ്ററിൽ പോയി ഈ സിനിമ കാണൂ.

  • @smajits5773
    @smajits5773 8 місяців тому +401

    ഏത് ജോണർ പടം ആയാലും tamil ഇൻഡസ്ട്രി🔥🔥🔥

    • @alvineappandevassia3498
      @alvineappandevassia3498 8 місяців тому +29

      The best in India TN

    • @Rc42796
      @Rc42796 8 місяців тому +58

      Nalla mass masala padangal
      Great action commercial movies
      New subjects
      Artistic movies
      Ellam adipoli aa cheyunne oru industry

    • @RUNWAY2525
      @RUNWAY2525 8 місяців тому +19

      Tamil movies 🔥🔥🔥

    • @AkshaySuresh-cj8or
      @AkshaySuresh-cj8or 8 місяців тому +13

      Athe ejjathi filmmaking

    • @sharankumar3297
      @sharankumar3297 8 місяців тому

      സത്യം ഇവന്മാർ കൈ വെയ്ക്കാത്ത ജേർണേഴ്സ് ഇല്ല 🔥 അതും എല്ലാം ബ്ലോക്ക്‌ ബസ്റ്റേഴ്സ് 🔥

  • @user-cr3zv1vo1g
    @user-cr3zv1vo1g 8 місяців тому +17

    നിങ്ങൾ ഇനിയും റിവ്യു പറയണം ബാന്ദ്രയ്ക്ക് റിവ്യു കണ്ടിട്ട് പോയിരുന്നേൽ എന്റെ കാശു പോവില്ലാരുന്നു . ജിഗർത്ഥാണ്ട ohhhh❤❤❤

  • @shanid7862
    @shanid7862 8 місяців тому +57

    Movie of the year 👏 👏👏👏👌👌👌
    Lawrence career best 🔥🔥🔥🔥

  • @thankan8764
    @thankan8764 8 місяців тому +142

    Bandra FDFS കണ്ട യുവാക്കളുടെ പേരിൽ ഈ സിനിമ ഒരു വൻ വിജയം ആവട്ടെ എന്ന് ആശംസിക്കുന്നു❤

    • @farisfaris1803
      @farisfaris1803 8 місяців тому

      ബാന്ദ്ര ഹിറ്റ് ആയി നീ പോടാ

    • @mr.McMahn
      @mr.McMahn 8 місяців тому

      😂

  • @poorneshkumar2710
    @poorneshkumar2710 8 місяців тому +89

    King of കൊത്തയുടേം boss co dem കൂടെ വന്ന് rdx കൊണ്ടോയത് പോലെ.. ഈ diwali jigardhanda കൊണ്ട് പോയി😌❤️‍🔥

    • @sensahir240
      @sensahir240 8 місяців тому

      Tiger 3 koode nokkatte

    • @AkshaySuresh-cj8or
      @AkshaySuresh-cj8or 8 місяців тому

      ​@@sensahir240tiger 3 hit aavum

    • @adharshps6342
      @adharshps6342 8 місяців тому

      Tiger 3 collection indavm.. Movie average ahnenkilum

  • @user-io5fb6qn4q
    @user-io5fb6qn4q 8 місяців тому +920

    Sj soorya is the RDJ of Indian Cinema.
    കോക്ക് പോസിറ്റീവ് പറഞ്ഞാൽ പടം നല്ലതായിരികും.

  • @signature_shorts
    @signature_shorts 8 місяців тому +374

    തമിഴ് സിനിമ ഇപ്പൊ നന്നായി പുരോഗമിച്ചു.. ആരു റിവ്യൂ പറഞ്ഞാലും അവർക് no പ്രശ്നം.. 😅 ഇവിടെ മലയാളത്തിൽ എന്ത് സിനിമ ഇറങ്ങിയാലും നല്ലത് ആണ് എന്ന് പറയുന്ന ആറാട്ട് അണ്ണന്മാർ ഉള്ള industry ആണ്..

    • @kriz2281
      @kriz2281 8 місяців тому

      Malayalam audiance also double stand peoples..
      If kaithi , virkam , kgf ect Malayalam cinema anegil ivide ullavar no logic , over the top, feminisam illa enoke paranju shitter details oke undakki flop ayene

    • @RUNWAY2525
      @RUNWAY2525 8 місяців тому +11

      Tamil movies super story selection ❤

    • @RUNWAY2525
      @RUNWAY2525 8 місяців тому

      Tamil movies super story selection ❤

    • @VigneshVignesh-vg6kh
      @VigneshVignesh-vg6kh 8 місяців тому

      ​@@RUNWAY2525tq

    • @ArchithS-li5cf
      @ArchithS-li5cf 8 місяців тому +7

      Avar pande purogamichatha

  • @arunrajnandu7023
    @arunrajnandu7023 8 місяців тому +19

    പടം first day കാണാൻ പോയി തീയേറ്ററിൽ പടം കാണാൻ ആളില്ലാത്തത് കൊണ്ട് ഷോ cancel ചെയ്തു നേരെ പോയി ജപ്പാൻ കണ്ടു് , ജീവിതത്തിൽ ആദ്യമായി ഒരു പടം മുഴുവൻ കാണാതെ തിരിച്ചു വന്നു...
    മലയാളികളോട് മുഴുവനായി ദേഷ്യം തോന്നിയ നിമിഷം 👏

    • @user-gp4nz8yu3m
      @user-gp4nz8yu3m 8 місяців тому +1

      ജപ്പാൻ തമിഴ് പടമല്ലേ അതിനു മലയാളികൾ എന്തോ ചെയ്തു 😂

    • @arunrajnandu7023
      @arunrajnandu7023 8 місяців тому

      @@user-gp4nz8yu3m ജിഗതണ്ടയ്ക്ക് ആളില്ലതത് കൊണ്ട് ഷോ cancel ചെയ്തു അപ്പുറത്ത് japanu ആള് ഉണ്ട്

  • @psreejith14
    @psreejith14 8 місяців тому +56

    This is Mr. Aswant Kok, a huge crowd, including myself, is waiting to hear such an explosive, exhilarating, thrilling review. I stress myself that it is no exaggeration to say that he is the Mozart of the art of review.

  • @sudu-guhaan
    @sudu-guhaan 8 місяців тому +43

    ഞമ്മന്റെ ഇക്ക കാമിയോ വന്നപ്പോൾ തിയേറ്റർ നിന്ന് കത്തി 🔥💚

    • @gafoorkadosth2362
      @gafoorkadosth2362 8 місяців тому +2

      കൂടെ നിന്റെ തന്തയും ഉണ്ടായിരുന്നു 🥲👍😂

    • @Whoisthis377
      @Whoisthis377 8 місяців тому +1

      😂😂😂

    • @CRIZTIANO7
      @CRIZTIANO7 8 місяців тому +1

      കറാച്ചി 🇵🇰💚

  • @naaaz373
    @naaaz373 8 місяців тому +33

    Still I miss ASSAULT SETHU ❤️
    JIGARTHANDAS SOUL 💎

  • @pologtilover7962
    @pologtilover7962 8 місяців тому +99

    കാർത്തിക് സുബ്ബരാജ് എന്ന സംവിധായകൻ ആരാണെന്ന് മനസ്സിലാക്കാൻ അയാളുടെ സിനിമ തന്നെ ധാരാളമാണ്🔥💥

    • @kmkriskm
      @kmkriskm 8 місяців тому +40

      അത് പിന്നെ അങ്ങനെ തന്നെ അല്ലെ? അയാളുടെ സിനിമ കണ്ടാൽ തന്നെ അല്ലെ അയാൾ ആരാണെന്നു മനസ്സിലാവൂ?🤔

    • @ahmedmunnawwer
      @ahmedmunnawwer 8 місяців тому +37

      Baaki ulla directors pinne adhaar card nokki ahno arraan enn ariyal

    • @MikeVijayan-2.0
      @MikeVijayan-2.0 8 місяців тому

      ​@@kmkriskm😂

    • @jishnu1115
      @jishnu1115 8 місяців тому

      ​@@kmkriskm😂

    • @Ak_724
      @Ak_724 8 місяців тому +4

      ​@@kmkriskmda mone kostyens venda😏

  • @MeMe-ul9zg
    @MeMe-ul9zg 8 місяців тому +17

    Visually Musically story wise ഭീകര work... One of Best of Karthik Subbaraj, Lawrence and Indian Film History...

  • @harisbeach9067
    @harisbeach9067 8 місяців тому +47

    ദീപാവലി ഗപ്പ് ഈ സിനിമ തൂക്കി..🏆✌️💖

  • @sooru93
    @sooru93 8 місяців тому +204

    കാർത്തിക് സുബ്ബാരാജ് ❤️
    ഒറ്റ പേര്..
    സിനിമക്ക് ടിക്കറ്റ് എടുക്കാൻ വേറെ കാരണം ഒന്നും വേണ്ടാ 😍.
    ആ expectation ഒട്ടും നിരാശപ്പെടുത്തിയില്ല..
    One of the best indian film maker of this era ❤

    • @nowfalkn282
      @nowfalkn282 8 місяців тому +4

      Petta kazhinju oru hit polumilla

    • @Vinayakv_18
      @Vinayakv_18 8 місяців тому

      ​@@nowfalkn282mahaan ott ayathukonda theatre ayirunkile 💥💥

    • @pesCutzz
      @pesCutzz 8 місяців тому

      ​@@nowfalkn282mahaan ott aayippoyi ille kanarnn 😊

    • @siyadmansoor
      @siyadmansoor 8 місяців тому

      @@nowfalkn282mahaan സൂപ്പർ പടം ആണ്

    • @ganabhooshanamgirishkochin
      @ganabhooshanamgirishkochin 8 місяців тому

      ​@@nowfalkn282petta kazhinj ippozhanu oru padam theatre il irakkunnath

  • @arunprasadkl25
    @arunprasadkl25 8 місяців тому +62

    പ്രേതം സ്റ്റാർ രാഘവ ലോറൻസ് ഞെട്ടിച്ചു 🔥

  • @user-bq7hm9iu6c
    @user-bq7hm9iu6c 8 місяців тому +40

    *sj suryah is not simply acting,he is just living in that character💯🔥*
    *pure goosebumps overloaded😻*

  • @kochumon6133
    @kochumon6133 7 місяців тому +21

    ഇപ്പൊ പടം കണ്ടിട്ട് വീണ്ടും വന്നു റിവ്യൂ കാണുന്നു 🙁🙁🙁🥲🥲🥲🥲ഇജ്ജാതി പടം 🔥🔥🔥🔥🔥 I missed that Teature Experience!!! 🙁🙁🙁🙁🙁🙁🙁

  • @faz7265
    @faz7265 8 місяців тому +23

    Mastercraftman
    karthik subaraj again❤️🔥
    what a movie.

  • @sanusonu4071
    @sanusonu4071 8 місяців тому +43

    കാർത്തിക്ക് subbaraj never dissapoints.. 💯🔥
    ചെയ്ത് വെച്ച എല്ലാ സിനിമകളും ക്വാളിറ്റി ഐറ്റം തന്നെ.. ❤️ ഇവിടെയും അത് തന്നെ ആവർത്തിച്ചു.. 💥

  • @vaisakhkalarikkal4487
    @vaisakhkalarikkal4487 8 місяців тому +9

    Karthik subbaraj>>>>>Lokesh kanagaraj

  • @Jureyij
    @Jureyij 8 місяців тому +12

    A perfect visual treat for the cinephiles ❤️‍🔥

  • @vipinkt6320
    @vipinkt6320 8 місяців тому +9

    Sj സൂര്യ അതിനി ഏത് റോൾ ആയാലും അങ്ങേരുടെ ഒരു സ്ക്രീൻ പ്രെസെൻസ് വേറെ ലെവൽ ആയിരിക്കും.

  • @AanjanayaDas
    @AanjanayaDas 8 місяців тому +17

    മോനെ ഇതാണ് പടം ❤‍🔥❤‍🔥karthik +sana 💎💎 പ്രകൃതി വുഡ് പറിവുഡ് ഉകൃവുഡ് ഇതൊക്കെ കണ്ട് പടിക്ക് ❤‍🔥

  • @arun-rq3gt
    @arun-rq3gt 8 місяців тому +98

    Lawrence de career best film.. loved it ❤️ Tamil films ipo ellam superb aavunnu ...

    • @kriz2281
      @kriz2281 8 місяців тому +9

      Because it's not prakrti cctv video loving malayali audiance

    • @rajivfd
      @rajivfd 8 місяців тому

      Japan 😅

  • @mysticguy9191
    @mysticguy9191 8 місяців тому +6

    Endingil Jigarthanda 1 soundtrack play cheythpol inday oru feel, uff vere levl.
    Sathyathil lokeshnekkal okke mukalil aanu subarajinte sthanam.

  • @ShibuRavi
    @ShibuRavi 8 місяців тому +340

    കോക് പോസറ്റീവ് പറഞ്ഞാൽ പടം ഏറെകുറെ പൊളി ആയിരിക്കും 👌

  • @kuruvillatjo9075
    @kuruvillatjo9075 8 місяців тому +9

    തുടർച്ചയായി തമിഴ് സിനിമ വിജയിക്കുകയും ഉള്ള മലയാള സിനിമ എല്ലാം തോൽവിയാകുയും ചെയ്യുവാണെൽ നമ്മുടെ indistryil എന്തോ പ്രശ്നമുണ്ട് 😮😅

  • @harikrishnan.m4915
    @harikrishnan.m4915 8 місяців тому +13

    ഇപ്പൊ tamil cinema എവിടെയോ എത്തി. മലയാളം സിനിമ 😢 അങ്ങ് pathalathillum,oru കാലത്ത് നമ്മുടെ industry indian cinemakk തന്നെ oru അടുത്ത് കാടൽ ആയിരുന്നു

  • @febinfransis2356
    @febinfransis2356 8 місяців тому +13

    Just now watched the film , superb😊unfortunately, in Malayalam only 💣 movies are releasing

  • @rythmncolors
    @rythmncolors 8 місяців тому +14

    Top class Film making ❤🔥🔥

  • @fsstudio2723
    @fsstudio2723 8 місяців тому +9

    Raghava Lawrence.. comeback വേറെ ലെവൽ⚡bgm ഒക്കെ ശെരിക്കും connected to the heart ❤️
    Best powerpack movie in this year⚡⚡

  • @umarmattra8551
    @umarmattra8551 8 місяців тому +12

    ഇന്ന് പടം കണ്ടു ഇഷ്ടപ്പെട്ടു
    ഡയറക്റ്റർ ബ്രില്ല്യൻസ്
    ആർട്ട്‌ വർക്ക് അതിഗംഭീരം

  • @knocktalkies595
    @knocktalkies595 8 місяців тому +23

    സിനിമ അതാണ് ആയുധം, കണ്ടിപ്പാ ഓസ്കാർ പാണ്ടി ഡാ ❤

    • @RUNWAY2525
      @RUNWAY2525 8 місяців тому +2

      Tamil movies🔥🔥🔥

  • @user-xj6ms4dd1x
    @user-xj6ms4dd1x 8 місяців тому +5

    Clint Eastwoodnte aa oru reference ..Just lit

  • @sreekuttan2004
    @sreekuttan2004 8 місяців тому +51

    After Garudan, RDX and Leo..This movie is another superb theatre experience movie !!

    • @S____17__00
      @S____17__00 8 місяців тому +5

      Kannur Squad, Jailer

    • @user-rp9ml7dr5y
      @user-rp9ml7dr5y 8 місяців тому

      Leo😂rdx😅

    • @amith432
      @amith432 8 місяців тому +1

      Don't put Leo&rdx with this masterpiece!

    • @MenOn13
      @MenOn13 8 місяців тому +1

      Leo is a shame rdx is okay dont compare with this movie 😂😂

    • @Mack11277
      @Mack11277 7 місяців тому

      Bro please Leo verum avg

  • @harisbeach9067
    @harisbeach9067 8 місяців тому +20

    S J സൂര്യ ഫാൻസ്‌ ഉണ്ടോ..🔥😊💖

  • @gokul3738
    @gokul3738 8 місяців тому +19

    കണ്ടു...മനോഹരമായ പടം...നന്നായി ആസ്വദിച്ചു❤❤❤

  • @Rc42796
    @Rc42796 8 місяців тому +16

    Veendum oeu tamil padam van oru festival season kond poi
    Athum oru yesteryear superstarinte bug budget padam vannattum 😂😂
    It's time for Malayalam industry's comeback
    Hope MKV is a starter ❤

  • @OppenChad
    @OppenChad 8 місяців тому +30

    Such an amazing movie, Last 20 minutes were heart wrenching

  • @anandms8207
    @anandms8207 8 місяців тому +9

    അശ്വന്ത് കൊക്ക് നെ ഒക്കെ തൃപ്തിപെടുത്തുക എന്നൊക്കെ പറഞ്ഞാൽ 🤩 ജിഗാർഥണ്ട ടീം ന് ഇനി എന്ത് വേണം. ഇന്ത്യൻ ഡയറക്ടർസ് ന്റെ ഡ്രീം ആയിരുന്നു അത്

  • @chemistrydaily3286
    @chemistrydaily3286 8 місяців тому +7

    Sooper padam... After 1st half goosebumps scenes orupad❤❤❤🎉🎉🎉🎉🎉🎉🎉

  • @shanilravindran
    @shanilravindran 8 місяців тому +15

    Padam kandu🔥🔥 quality product...

  • @user-ll6sw6dw1e
    @user-ll6sw6dw1e 8 місяців тому +16

    പടത്തിന്റെ അവസാനം കരഞ്ഞു ഊപ്പാട് വന്നു പോയി.... ലോറൻസ് 💥👌🏿സൂര്യ, സുബ്ബാരാജ്, സന്തോഷ്‌🎶 💥💥💥

  • @jerin456789
    @jerin456789 8 місяців тому +18

    No words to describe….. superb movie 🎥

  • @sbrview1701
    @sbrview1701 8 місяців тому +15

    ലോറൻസ് കാരിയർ ബെസ്റ്റ് 👏👏
    SJ സൂര്യ വീണ്ടും 👏
    കാർത്തിക് സുബ്ബരാജ് 👏👏👏

  • @e404baba6
    @e404baba6 8 місяців тому +16

    Karthik Subbaraj ❤️

  • @shanaspmohammed8325
    @shanaspmohammed8325 8 місяців тому +34

    Kok അണ്ണൻ പോസിറ്റീവ് പറഞ്ഞാൽ അത് കട്ടായം 😘 👌🏼🙌🏼..
    കിടിലം പടം ലോറൻസ് + SJ 🔥🔥🔥

    • @kmkriskm
      @kmkriskm 8 місяців тому

      What's the meaning of kattaayam?

    • @shanasmohammedpk815
      @shanasmohammedpk815 8 місяців тому +2

      @@kmkriskm പറഞ്ഞാൽ പറഞ്ഞതാണ്... എന്ന്

    • @kmkriskm
      @kmkriskm 8 місяців тому

      @@shanasmohammedpk815 OK thanks

  • @viveksivan4504
    @viveksivan4504 8 місяців тому +2

    ബാന്ദ്രയുടെ ഇന്നലത്തെ വീഡിയോയുടെ ചിരി ഇതുവരെ മാറിയില്ല അണ്ണാ

  • @krishnanunni3247
    @krishnanunni3247 8 місяців тому +25

    Superb movie ❤❤❤ ആണ്.
    Must theater watch.❤❤❤.
    സിനിമ നല്ലത് ആണെങ്കിൽ വിജയിക്കുക തന്നെ ചെയ്യും.
    അല്ലാതെ ചവർ എടുത്ത് വച്ച് കഷ്ടപ്പാട് കടം വങ്ങിയത് ആണ് എന്ന് പറഞ്ഞു നടക്കുക അല്ല വേണ്ടത്.

  • @user-ov7iw4wn9o
    @user-ov7iw4wn9o 8 місяців тому +7

    ദിലീപേട്ടന്റെ ബന്ദ്രയും കാർത്തിയുടെ ജപ്പാനും വീണു അപ്പൊ ദിപാവലി വിന്നർ ജിഗർത്താണ്ട ആൻഡ് ഗരുഡൻ 🥵🔥💯

  • @gireeshg8525
    @gireeshg8525 8 місяців тому +10

    കഴിഞ്ഞ വീഡിയോയുടെ അവസാന ഡാൻസ് റിപ്പീറ്റ് ചെയ്തവർ ഉണ്ടോ..😊😊

  • @shineshibu4281
    @shineshibu4281 8 місяців тому +14

    A Karthik subbaraj padam💯❤️‍🔥💥👌

  • @user-ri1qy4ub2t
    @user-ri1qy4ub2t 8 місяців тому +55

    പൊളി പടം ആണ് 🔥🔥🔥🔥

  • @ravoofpulikkal8115
    @ravoofpulikkal8115 8 місяців тому +21

    Padam kidu,
    Cinematography kidu,
    Theatre experience vere level ❤

  • @dinnerstar2496
    @dinnerstar2496 8 місяців тому

    Super bro keep going
    HAPPY Diwali

  • @JAYAKUMAR0011
    @JAYAKUMAR0011 8 місяців тому +1

    Waiting ayirunnu ❤

  • @Shanjanraj
    @Shanjanraj 8 місяців тому +8

    S J Surya 🎉❤️🔥

  • @akhilkumarbabu4058
    @akhilkumarbabu4058 8 місяців тому +13

    Sj surya❤❤❤

  • @rithikanand4649
    @rithikanand4649 8 місяців тому +2

    Oru scene ind.... caveman sir ennu vilipikuna oru situation
    Uff one of the best❤

  • @sreeninarayanan4007
    @sreeninarayanan4007 8 місяців тому

    കാണണം 👏🙏

  • @akhiledoth2349
    @akhiledoth2349 8 місяців тому +5

    മലയാളത്തിലെ സംവിധായകരിൽ 90% ആൾക്കാരും പണിയെടുക്കാതെ ചെയ്യുന്നവരാണ്, തമിഴിൽ നേരെ തിരിച്ചും അത് കൊണ്ട് അവിടെ നല്ല സിനിമകൾ ഉണ്ടാകുന്നു
    അതിനെ എല്ലാവരും വാഴ്ത്തുന്നു
    നല്ലസിനിമകൾ ചെയ്യാതെ റിവ്യൂ പറഞ്ഞത് കൊണ്ട് പടം പൊട്ടുന്നു എന്ന് പറഞ്ഞ് നടക്കുന്ന അഭിനവ സൈദ്ധാന്തികർ ഇനിയെങ്കിലും സ്വയം മാറട്ടെ

  • @Sujith_Is_Here
    @Sujith_Is_Here 8 місяців тому +16

    Innalathe Bandra Review.... Njan oru 5 vattam engilum kandu kaanum
    Repeat value Aswanth kok 😂😂😂💯💯💯💯

    • @Whoisthis377
      @Whoisthis377 8 місяців тому +1

      Me too 😁

    • @M._A._Z
      @M._A._Z 8 місяців тому +2

      Last dance Kanan vendi mathram kanunna njn😂

    • @viralmedia3602
      @viralmedia3602 8 місяців тому +2

      ​@@M._A._Zhaha njanum 😂

  • @happinessinlife7006
    @happinessinlife7006 8 місяців тому

    Bandra review vedio njan kandathu 27 thavana.....chirichu chathu..... KOK full support

  • @BINEESHPK15
    @BINEESHPK15 8 місяців тому +2

    Visual treat adipoli aanu.Music 🔥🔥...pinne cinema kandittu enikum onnum manasilailla.. 😁

  • @Existence-of-Gods
    @Existence-of-Gods 8 місяців тому +34

    വയ്യ അവാർഡ് ലഭിക്കാത്ത രാഘവ ലോറൻസിന് അഭിനന്ദങ്ങൾ. 🥳🥳😂

  • @nikhilpadmanabhanp
    @nikhilpadmanabhanp 8 місяців тому +6

    Eth Nariyada kok Annan fake review cheyyunna alanenn...Annan 100% professional aneda... Best reviewer ever 🔥

  • @kukkulalettan9390
    @kukkulalettan9390 8 місяців тому +6

    മഹാൻ റിലീസ് ചെയ്തിരുന്നെങ്കിൽ👌