Kerala Crime Files Review Malayalam | Hotstar Specials | Ahammed Kabeer | Aju Varghese | Lal

Поділитися
Вставка

КОМЕНТАРІ • 665

  • @ManojSubramanian1
    @ManojSubramanian1 Рік тому +1740

    വെറുതെ എങ്ങനെ ഉണ്ട് എന്ന് നോക്കാൻ കണ്ടു തുടങ്ങിയിട്ട് ഒറ്റയിരുപ്പിന് 6 എപ്പിസോഡും കണ്ടവർ ഉണ്ടോ

  • @sanjusanichen
    @sanjusanichen Рік тому +1188

    Thank you for appreciating our work. Happy to be part of this webseries as CPO Vinu

  • @iharisankar
    @iharisankar Рік тому +610

    We were eagerly waiting for this! Thank you so much for the review ! Happy to be part of KCF as receptionist 'Sarath' ! ♥️🤗 Hope everyone enjoyed !

    • @ayushsajith6767
      @ayushsajith6767 Рік тому +21

      Loved The Way Of Acting Bro Waiting For More From You ❤️

    • @nidhinpr5120
      @nidhinpr5120 Рік тому +13

      Nice performance brother ❤️🙌🏻

    • @robyalex003
      @robyalex003 Рік тому +7

      Nice acting 🎉

    • @willusblogz3542
      @willusblogz3542 Рік тому +17

      Very good acting bro.especially that accusedface drawing scene 😂

    • @alvinmgeorge548
      @alvinmgeorge548 Рік тому +17

      Taar itta purikam😂

  • @actornovam
    @actornovam Рік тому +230

    Proud to be part of this webseries as, Ameera Hotel Shiju.... 4-5 dialogues ulla oru scene koode undayirunnath cut ayi poyi 4th episode le time management demand cheyyunnath kond. But Ente starting enna nilayil enik kittiya ettavum nalla oru team ayrnnu ... But please do support me. Cinema ishtappedunnavar anengil support cheyyuka. Veendum kooduthal characters cheyth munnot varan njan sramikkum. Thank you all film fraternity lovers🤍

  • @balejoseph4673
    @balejoseph4673 Рік тому +85

    Hot star ൽ 6 എപ്പിസോഡ് download ചെയ്തു,.. ഒറ്റ ഇരുപ്പിൽ ഫുൾ കണ്ടു.. അടുത്ത് ഇറങ്ങിയ പല ക്രൈം ത്രില്ലെർ സിനിമകളെക്കാൾ faaaarrrrr better.. Acting wise everyone has done a good job..Especially Aju varghese what a change man... Honestly തീരല്ലെന്നു ആണ്‌ ഞാൻ ആഗ്രഹിച്ചത്. And am expecting a continuity for this series...

  • @shibindominic5202
    @shibindominic5202 Рік тому +95

    ബലി കല്ലിൽ അടിച്ചു കൊല്ലണം എന്ന് പറഞ്ഞ kok നെ (saturday nights )കൊണ്ട് നല്ലതു പറയിപ്പിച് അജു വർഗീസ് ആണ് hero😜😁.. 🥰

  • @vishnur6556
    @vishnur6556 Рік тому +166

    Aju varghese ❤️❤️.. Best role in his career 💯

  • @bradcutz3116
    @bradcutz3116 Рік тому +159

    അങ്ങനെ കൊക്കണ്ണൻ ആദ്യമായി ഒരു series റിവ്യൂ ചെയ്തിരിക്കുന്നു ,അതും മലയാളം.
    വയ്യായ്മ ഇല്ല ആർക്കും ഭാഗ്യം😌

    • @akhilnadh.m4697
      @akhilnadh.m4697 Рік тому

      nallathanenkil nallath ennu thanne parayum kokachi

  • @sanilsoumyam
    @sanilsoumyam Рік тому +300

    ആർക്കും ഒരു സീരീസിൽ വയ്യ അവാർഡ് കൊടുക്കാത്ത കൊക്കിനു അഭിനന്ദനങ്ങൾ ♥️

    • @anandhu_remanan
      @anandhu_remanan Рік тому +2

      സിനിമ അല്ലടൊ, സീരീസ്

    • @whichcanneverbesee2173
      @whichcanneverbesee2173 Рік тому

      ഇ ഉമ്പൻ കോക്കിന്റെ മുടി എന്താ ഇങ്ങനെ 😂😂😂

  • @adarshkm4260
    @adarshkm4260 Рік тому +76

    ഇത് കണ്ട് അജു ഹാപ്പി ആയി കാണും❤😂

  • @vishnuramachandran5767
    @vishnuramachandran5767 Рік тому +265

    Adipoli webseries ആണ് ഞാൻ ഒര് episode രാത്രി കാണാൻ ഇരുന്നു. ഒരെണ്ണം കണ്ട് ബാക്കി നാളെ കാണാ വിചാരിച്ചതാ എവിടെ സീരീസ് കഴിയാതെ നിർത്താൻ പറ്റില്ല. 🔥

  • @Musthuvloge
    @Musthuvloge Рік тому +29

    ഒട്ടും പ്രതീക്ഷയില്ലാതെ ചുമ്മാ കണ്ടതാണ്... ഒറ്റയിരിപ്പിനു 6 എപ്പിസോഡും കണ്ടു തീർത്തു...🔥🔥🔥

  • @thengakola
    @thengakola Рік тому +79

    Aju Varghese and Lal killed it. Very good change of pace.

    • @Samsam-1
      @Samsam-1 Рік тому

      അന്വേഷിക്കുന്നവർ തന്നെ ആണോ കൊലപാതകികൾ. ഞാൻ കണ്ടില്ല അജു ഉം ലാലും പോലീസ് വേഷത്തിൽ ആണല്ലോ പരസ്യം ഓക്കേ

    • @SIDx90
      @SIDx90 Рік тому

      ​@@Samsam-1nope

    • @thengakola
      @thengakola Рік тому +2

      @@Samsam-1 ente chengayi, killed it ennu vechu njan uddeshichadu, "avaru polichu adakki"

    • @Samsam-1
      @Samsam-1 Рік тому +1

      @@thengakola kill എന്ന് പറഞ്ഞാല് കൊല്ലുക എന്ന് അല്ലേ. അതിനു ഇങ്ങനെ ഒരു അർഥം ഉണ്ടോ. ഞാൻ വിചാരിച്ചു കഥ അങ്ങനെ ആണ് എന്നാ .എന്തായാലും പുതിയ ഒരു പ്രയോഗം പഠിച്ചു ഞാനും ഇനി എവിടേലും ഒക്കെ എടുത്തു പ്രയോഗിചോളാം.

    • @Samsam-1
      @Samsam-1 Рік тому +1

      @@thengakola വേരി ഗുഡ് change ഓഫ് പസെ എന്നാൽ . മുഴുവൻ മനസിലായില്ല എങ്കിലും ഒരു ഗസ്സ് പറഞ്ഞ ..അവർ പൊളിച്ചു വളരെ നല്ല മാറ്റം അതായത്. അവർ ഇത് വരെ അവതരിപ്പിച്ച സ്ഥിരം കഥാപാത്രങ്ങളിൽ നിന്ന് ഒരു ചേഞ്ച്. എന്ന് അല്ലേ.

  • @information8100
    @information8100 Рік тому +138

    Alot better than 95% movies released lately 😂

  • @otis334
    @otis334 Рік тому +40

    എല്ലാ എപ്പിസോഡ് തീരുമ്പോഴും അടുത്തത് എന്താണ് എന്ന് ഉള്ള ഒരു ആകാംക്ഷയുണ്ട് 😍🔥

  • @justinfrancis2943
    @justinfrancis2943 Рік тому +33

    8:50 ഷിജു ആയി അഭിനയിച്ചതു ശ്രീജിത്ത്‌ മഹാദേവൻ.കോങ്കണ്ണ് റിയൽ ആണ്.

  • @remya8296
    @remya8296 Рік тому +14

    Karikk fliq il കിരണിന്റെ അച്ഛനും sister ഉം ആയി അഭിനയിച്ചവർ ഈ series il police പ്രദീപ്‌ and നവാസ് wife ആയി കണ്ടതിൽ സന്തോഷം. കരിക്കിൽ ആ lady സൂപ്പർ അഭിനയം ആയിരുന്നു.. ഇതിലും അതുപോലെ തന്നെ

  • @jayadevrajendran
    @jayadevrajendran Рік тому +13

    5:33 ആ വീട്ടിൽ പോയത് എനിക്കും പന്തികേട് തോന്നി... ആദ്യം ഒരാളുടെ വീട്ടിൽ പോയപ്പോൾ 2 പേര് back door ൽ പോയി നിൽക്കുന്നു, but അതൊന്നും രണ്ടാമത് കണ്ടില്ല, എല്ലാവരും front door ൽ നിൽക്കുന്നു.......

  • @anooppraju7733
    @anooppraju7733 Рік тому +23

    ഒരു ഭാഗം മാത്രം കാണാം എന്ന് വച്ചു. പക്ഷെ, മുഴുവൻ ഒറ്റ ഇരിപ്പിനു കണ്ടു തീർത്തു.

    • @unnimon762virus
      @unnimon762virus Рік тому

      ​@@gafoorflexfitness5504വളി വിട്ട കൊതം

  • @user-jk5zs8zz5k
    @user-jk5zs8zz5k Рік тому +8

    പല സിനിമകളും വെറുപ്പിക്കുമ്പോൾ ഇതുപോലുള്ള വെബ്സീരിസുകൾ നമ്മളെ ആവേശം കൊള്ളിക്കുന്നു എത്ര മനോഹരമായിട്ടാണ് ആ എപ്പിസോഡുകൾ എടുത്തിരിക്കുന്നത് ഒരൊറ്റ എപ്പിസോഡ് കണ്ടവന് അത് മുഴുവിപ്പിക്കാതെ നിർത്താൻ പറ്റില്ല അത്രയും മനോഹരമായി ചെയ്തിരിക്കുന്നു❤❤ അജുവുംv പിന്നെ എടുത്തു പറയേണ്ടത് നവാസും മറ്റേ കോൺസ്റ്റബിൾ പേര് എനിക്ക് ഓർമ്മയില്ല ലാലും തകർത്തിട്ടുണ്ട്

  • @aswinkmenon155
    @aswinkmenon155 Рік тому +125

    വളരെ നല്ല രീതിയിൽ എടുത്തിരിക്കുന്ന ഒരു വെബ് സീരീസ് !
    ഒറ്റ ഇരിപ്പിൽ തീർത്തു ❤
    Nail Biting Thriller ❤🎉❤

    • @fahauuuu
      @fahauuuu Рік тому +2

      Ippo nooki vannad ullu 😁

    • @reshinck3861
      @reshinck3861 Рік тому +1

      ഇന്നലെ തീർത്തു 🎉

  • @abinand6531
    @abinand6531 Рік тому +22

    Oru film aakiyal kollamayirunnenn thonnii
    What a series direction acting music cinematography top notch
    What a craft 💯💯💯💯
    Otta irippin 6 episode theerthuu
    Aju chettan uff 💯💯🔥🔥

  • @PramodP-qm4oc
    @PramodP-qm4oc Рік тому +8

    Saturday night എന്ന സിനിമയിലെ അജുവിന്റെ അഭിനയം കണ്ട് താങ്കൾ പറഞ്ഞത് അജുവിനെ ബലി കല്ലിൽ അടിച്ചു കൊല്ലണം എന്നാണ്... ഈ വെബ്സീരീസ് കണ്ടു താങ്കൾ പറഞ്ഞ വാക്കുകൾ അജുവിന് ഒരു അവാർഡ് കിട്ടിയത് പോലെ ഉണ്ട് 👏👏👏

    • @Anandks230
      @Anandks230 11 місяців тому

      Ninnapolulla viddikal anu apool thettidharana spread akunnath 😂. Aju vargheesina adichu kollanam ennu evidayum paranjitilla ah characterina anu paranjath 🙏

    • @PramodP-qm4oc
      @PramodP-qm4oc 11 місяців тому

      @@Anandks230 ഹോ ഭയങ്കര... ആ charactor ചെയ്തതിനെ തന്നെയാണ് പറഞ്ഞത് ബ്രോ.. അത് മനസിലാക്കാൻ ഉള്ള ബോധം എനിക്ക് ഉണ്ട്... ഈ സിനിമയിലെ പോലീസ് കഥാപാത്രത്തെയാണ് ഞാനും പറഞ്ഞത്...

  • @shamseercx7
    @shamseercx7 Рік тому +61

    1 episode കണ്ട് net തീർന്നോണ്ട് 12 മണിവരെ വരെ ബാക്കി dowload ആക്കി കാണാൻ wait എയ്തിട്ടുണ്ടേൽ
    Kerala crime files 😌🔥

    • @Shajeeh-
      @Shajeeh- Рік тому +3

      Files 👍🏻

    • @Akshyy
      @Akshyy Рік тому

      Uff range🔥

  • @vimal4154
    @vimal4154 Рік тому +198

    Hotstar specials never disappoints they're making High quality webseries

    • @keepplayingnice
      @keepplayingnice Рік тому

      vere ethokke kollaam

    • @vimal4154
      @vimal4154 Рік тому +8

      @@keepplayingnice city of dreams, special ops,criminal justice,pinne vere Kure series um undu Malayalam dubbing um moshamalla cinema tic level experience aanu ethu ellam

    • @muhammedmuhsin3305
      @muhammedmuhsin3305 Рік тому +1

      ​ettavum best eedhaan

    • @abhijithbalakrishnan9576
      @abhijithbalakrishnan9576 Рік тому

      @@muhammedmuhsin3305 Human

    • @sourav___raj
      @sourav___raj Рік тому

      Hostages kollayrunnu..... 2019/2020 aanennu thonnunu

  • @vyasraj001
    @vyasraj001 Рік тому +2

    Nice making♥️ Background score hesham did a great job🔥

  • @kiranmurali1792
    @kiranmurali1792 Рік тому +68

    Aju vargees awsome performance❤❤❤

  • @sertzui1
    @sertzui1 Рік тому +2

    Thanks Ashwant. Very nicely put. Will start today.
    Just finishing another super TV series called Jubilee

  • @dibs4781
    @dibs4781 Рік тому +30

    The actress (nawas wife)played same kind of role in karik fliq and it was astonishing too just like the pradeep, nice blend of kariku and kabeer ,kudos to the director

  • @praveen8px
    @praveen8px Рік тому +6

    2010...11 കാലഘട്ടത്തിൽ കൊണ്ടുപോയ ആർട്ട്‌ വർക്കേഴ്സ് 🥰🥰🥰👍

  • @commontoly
    @commontoly Рік тому +15

    കഥയും മേക്കിങ് ഒക്കെ വളരെ മികച്ചത് തന്നെ but കൊലക്കുള്ള motive അത് comedy ആയ പോലെ തോന്നി...

    • @besmile8113
      @besmile8113 Рік тому +4

      Yes 😂😂😂😂😂അതും ആ കിളവിക്ക് vendi

    • @sharopi
      @sharopi Рік тому +7

      No athill detail ayi paryunnd
      Aju Varghese father in law paryunnd
      Kokkanu ullaru chilaru thamasha polla chiarku athu deep pain akum akana psycho akum

    • @ajmalsaddam4838
      @ajmalsaddam4838 Рік тому +1

      Athenthadei kamukikku vendi konnale nalla motive aavukayullo...

  • @jibin_offl
    @jibin_offl Рік тому +9

    Aju Varghese ❤
    KOK നല്ലത് ആണേ നല്ലത് എന്ന് പറയും ❤

  • @seemakurup6441
    @seemakurup6441 Рік тому +5

    Very slow pace aan but it is utilized in detaiing the events as u said. Aju varghese polichu.. Ellavarum brilliant performance.. Ful six episode otta adikk kaanan pattiyillenkil defnitely u will get frustrated 😂scripting aan adipoli dialogues were so suitable to each characters that they didnt have to struggle thru it. Character avashyapedunna dialog mathram krithyamayitt koduthu 👏👏👏exactly 😂enikk smoke cheyan thoniyillenkilum aju varghese coffee sip cheyumbol kothi aayi kaapi kudikyaan🤣

  • @praveenvijayan883
    @praveenvijayan883 Рік тому +4

    casting super , also Direction & BGM 👏👏👏

  • @user-pwolimalayali
    @user-pwolimalayali Рік тому +58

    ഈ series ന്റെ 95% കൊല്ലത്തു ആണ് shoot ചെയ്തത് ...❤️❤️

  • @canreviewanything3641
    @canreviewanything3641 Рік тому +14

    6 episodes - Approximately 3 hrs only...

  • @Linsonmathews
    @Linsonmathews Рік тому +80

    പൊളി ആയിരുന്നു 😍
    അടുത്ത കാലത്ത് ഇറങ്ങിയ സിനിമകളിലും സൂപ്പർ ആയിരുന്നു, ഓരോ നിമിഷവും thrilling 👌🔥🔥🔥

  • @unais1997
    @unais1997 Рік тому +4

    Thank you so much for supporting our movie❤ 'unais'

  • @TechTeach-vk3si
    @TechTeach-vk3si Рік тому

    ചേട്ടാ ഞാൻ റിവ്യൂ കണ്ടിട്ട് പോയി ഞാൻ കണ്ടു super ചേട്ടാ 🥰🥰👏👏👌👌എന്റെ kollam കുറെ ഷോട്ട് ഉണ്ട് വളരെ സന്തോഷം..ക്ലൈമാക്സ്‌ ഞങളുടെ വാട്ടർ അതോറിറ്റി കാണിച്ചു 🥰🥰

  • @abeljacobvarghese3199
    @abeljacobvarghese3199 Рік тому +5

    Nice series🔥

  • @aneesh7373
    @aneesh7373 Рік тому +3

    Waiting for second part 😎

  • @ansara9245
    @ansara9245 Рік тому +5

    ഗംഭീര വെബ്സീരീസ് ❤.
    Aju varghese ഒക്കെ ജീവിക്കുകയായിരുന്നു ഇതിൽ ❤️🔥

  • @shimvijay1
    @shimvijay1 Рік тому +6

    Nice review and I appreciate it. Keep up this good work. The series was so engaging that our family watched it all at one go.

  • @ranjithvc7107
    @ranjithvc7107 Рік тому +10

    Aswanth KING OF KOTHA(KOK)😅😂😂🔥🔥🔥🔥🔥🔥🔥🔥

  • @yahiya_hamza
    @yahiya_hamza Рік тому +4

    കരിക്ക് ടീമിൻ്റെ "ജബ് ല" സീരീസ് കണ്ടവർക്ക് അറിയാം അവർ രണ്ട് പേരുടേയും റേഞ്ച് എന്താണെന്ന് 😃👌🏻
    (Pradeep and the Pregnant Women)

  • @sujiththomas2456
    @sujiththomas2456 Рік тому +4

    Menaka in Manorama Max is the First Malayalam Web Series

  • @Swathinaduvathur
    @Swathinaduvathur Рік тому +1

    അടിപൊളി ആയിട്ടുണ്ട് .......good performance all actors

  • @adcreation7445
    @adcreation7445 Рік тому +1

    ഇത്രേം നല്ല web series വന്നിട്ടും എന്തെ അണ്ണന്റെ review വന്നില്ല എന്നു പറഞ്ഞതെ ഉള്ളൂ ദാ വന്നു കണ്ടു 🙂❤

  • @Akshyy
    @Akshyy Рік тому +10

    Receptionist Sharath പ്രതിയുടെ മുഖചിത്രം പറഞ്ഞു കൊടുക്കുന്ന scene 😂❤️cleashe breaking

  • @remsnotebook7143
    @remsnotebook7143 Рік тому +1

    Yes

  • @muhammednazarudeensha5663
    @muhammednazarudeensha5663 Рік тому

    Engna unden jst knd nokiyta first episode.... Pina full knd teerth.... Superb❤️🔥.....

  • @rsbsarathbabu771
    @rsbsarathbabu771 Рік тому +1

    7:07 njanum ithe dialog pulliye kandapo orthu, subtitle idanam enn karuthiyatha. But ith clear ayirunu1😊😊

  • @travelstoriesofjbr2417
    @travelstoriesofjbr2417 Рік тому

    Camera and color grading vere level

  • @tpvin
    @tpvin Рік тому

    സഹോദര.. Saas Bahu aur Flamingo series review cheyyu.. 😌😌

  • @Siyahifz
    @Siyahifz Рік тому

    Mavelikkara Reji Mini Achamma Case Poleyund.Gud Attempt.Superb.

  • @thesecondone874
    @thesecondone874 Рік тому

    Waiting for this Review ❤❤❤

  • @hbksbc8314
    @hbksbc8314 Рік тому +3

    Korean kidilan thriller series und flower of evil 1 season mathram ഉള്ളു 16 episodes കണ്ടു നോക്ക് Malayalam subtitle available ആണ്‌ msone ഇല്‍

  • @shineshibu4281
    @shineshibu4281 Рік тому +3

    Just oru episode kaanaannu karuthi thudangiyathaa😂 full season theerthh🔥👌. Ippol aanu theernnathu 😊. Oru rakshem illa👍kidu💯🔥👌🙌

  • @achuthharisankar
    @achuthharisankar Рік тому +12

    0:15 Wrong. മലയാളത്തിലെ ആദ്യത്തെ web series 2019 ഇൽ Manorama Max Ott ഇറക്കിയ മേനക ആണ്

    • @jossin99
      @jossin99 Рік тому +2

      Super series aanne

    • @mastr1178
      @mastr1178 Рік тому

      Yes

    • @Heisenberg2K
      @Heisenberg2K Рік тому

      Alla 2009 il irangiya crime and punishment aanu. It was released in bigFlix

  • @Nobody-mc4hr
    @Nobody-mc4hr Рік тому +31

    I never watched any webseries including english . But now because of your reviews i am gonna watch fully .

    • @tiktokfavorite3070
      @tiktokfavorite3070 Рік тому

      Really , in that case please write here how you liked it after watching it, pls

    • @govind7990
      @govind7990 Рік тому +2

      Watch breaking bad

    • @Nobody-mc4hr
      @Nobody-mc4hr Рік тому

      @@tiktokfavorite3070 7.5 /10 . Need 3 hours to complete. Good and thrilling

    • @maximumpotential3796
      @maximumpotential3796 Рік тому

      ​@@govind7990not everyone's taste. I love breaking Bad, I showed it to my dad, he didn't like it. My dad watches almost all english films and other series, but he didn't like breaking Bad, it depends on people.

    • @athulvinod4139
      @athulvinod4139 Рік тому

      ​@@maximumpotential3796BB 🤍, and better call saul is another materpiece❤

  • @sebinantony8868
    @sebinantony8868 Рік тому +2

    First malayalam web series in ott ano ? Manorma max ott platform alle ? MENAKA 🔥

  • @picketytwin
    @picketytwin 5 місяців тому

    It's a quality work...

  • @suhail1340
    @suhail1340 Рік тому +1

    Review about leo movie song issue case?

  • @aravindchels
    @aravindchels Рік тому +8

    Nice series🤘
    Period drama de trend kazhinju, ini adth malayalam industry il period thriller nte chaakara ayirikum😪🙂

  • @Rajunamo20100
    @Rajunamo20100 Рік тому +1

    3:50 . ഇതാണ് എനിക്കും ഫീൽ ചെയ്തത്. അത് കാരണം ഇപ്പൊ എല്ലാ ക്രൈം ത്രില്ലർ ൻ്റെ time period 2010 ആണ്

  • @AJ_M_95
    @AJ_M_95 Рік тому +2

    2011 kalam polichu! Ippozhathe oro thriller kandal thonnum CCTV illel case theliyikkilla ennu.

  • @shamnas9809
    @shamnas9809 Рік тому +1

    അഭിനന്ദങ്ങൾ all ടീം ❤

  • @information8100
    @information8100 Рік тому +2

    Webseries nerate kandite Annan nnte positive review wait cheytu erikkana njan 😂❤

  • @aloneman-ct100
    @aloneman-ct100 Рік тому +3

    Next season undayal mathiyarunnu same cast new story👌

  • @spdrg86
    @spdrg86 Рік тому

    Karikk il ninnum vanna actors professional aavathe irikilalo(navas wife, pradeep police) Aju varghese valare nanayi cheythitund. .nalla engaging aaya crime thriller. . Iniyum adipoli webseries malayalathil varatte

  • @Illuminati_the_one_eye
    @Illuminati_the_one_eye Рік тому +1

    Ernakulam grand Lodge ayt kanikunnath kollam aanu 👍👍👍
    Almost full kollam aanu 👍🔥🔥🔥

  • @Advx_ith
    @Advx_ith Рік тому +3

    This series is based on real life incidents ⚡️

  • @akhilrajp3217
    @akhilrajp3217 Рік тому +3

    Karikk web series ile alle ..Police pradeep um athile thanne pullide mowl aayit abhinayicha aalalle navas nte wife..

  • @trilokh2418
    @trilokh2418 Рік тому

    Anna maamannan review plz ingane lag akkalle.. Plz post reviews with the current time🙂

  • @CSESPI-vx7wi
    @CSESPI-vx7wi Рік тому +20

    നല്ലത് ആണെൽ നല്ലത് ആണെന്ന് തന്നെ പറയും... തുടക്കം കൊള്ളാം 👍👍👍👍👍

  • @akshayvj9179
    @akshayvj9179 Рік тому

    ആദ്യത്തെ എപ്പിസോഡ് ഡൌൺലോഡ് ചെയ്തു വച്ചിട്ടുണ്ട്. ഇന്ന് കാണണം.

  • @himabr8217
    @himabr8217 Рік тому +5

    കിടിലം സീരീസ് 😍..

  • @shilupg
    @shilupg Рік тому

    I like the series, well made

  • @vktheman9904
    @vktheman9904 Рік тому +1

    Well made decent one ❤❤❤

  • @sheji077shejji5
    @sheji077shejji5 Рік тому +2

    Kidilam crime series 🔥

  • @shafeekpnd2602
    @shafeekpnd2602 Рік тому +2

    സൂപ്പർ ആയിരുന്നു ഇറങ്ങിയ അന്ന് തന്നെ ഒരു ഇരിപ്പിൽ കണ്ടു.. അവസാനം രണ്ടാ ഭാഗം കാണിക്കുന്ന രീതിയിൽ ദുൽഖർ ആണോ ആ പോലീസുകാരൻ.. ?

  • @abinand.k6910
    @abinand.k6910 Рік тому

    Duration kurach over aaki chalam aakathe decent aay edth vechittnd athin👏👏

  • @kunalsharmaji2527
    @kunalsharmaji2527 Рік тому +2

    Nice

  • @nathaniahthomas8271
    @nathaniahthomas8271 Рік тому +2

    0:10 മലയാളത്തിലെ ആദ്യ ott webseries ഇതല്ല.. അത് MENAKA ആണ് manorama max ലെ.. ഇത് hotstarile ആദ്യ മലയാള webseries ആണ്.. 🙌🏻

  • @ajmalaju117
    @ajmalaju117 Рік тому +5

    Avilmilk kudikan പറ്റാത്ത scen

  • @ABCcooperation
    @ABCcooperation Рік тому +25

    Awesome one ,must watch especially Aju acting is really good.just watched Dyan Sreenivasan Satyam mathrame bodipikku for 40 minutes and stopped.shows how Aju has evolved as an actor 👏

    • @FoodAndBeverageXplorer
      @FoodAndBeverageXplorer Рік тому +2

      Dhyaan as an actor shows no compassion or improvement. He seems like forces into every role he enacts

  • @jopbypa8792
    @jopbypa8792 Рік тому

    Adyam ayi web seroousne postive rewiew parnja kok annan

  • @Vishnudevan
    @Vishnudevan Рік тому +1

    Bgm കിടിലൻ പിന്നെ എല്ലാം കണക് തന്നെ....koke അണ്ണൻ ഒരു മയത്തിൽ ആൺ റിവ്യൂ ചെയ്തിട്ടുള്ള....full swing അല്ലേ

  • @Vishnu-ts-official
    @Vishnu-ts-official Рік тому +37

    ലാലിന്റെ Charector......❤😂😂

  • @maneesh6123
    @maneesh6123 Рік тому +1

    ഒറ്റയടിക്ക് കണ്ടു തീർത്തു ❤️❤️

  • @ajeshmonk3179
    @ajeshmonk3179 Рік тому +2

    ചാനലിlലെ ആദ്യ മിനി സീരിയൽ റിവ്യൂ 😊

  • @naveenraramparambil7819
    @naveenraramparambil7819 Рік тому

    ആ 2011 ഫീൽ ചെയ്തു
    അഞ്ചാം പാതിരായിലെ 2012 പോലെ

  • @pooxha
    @pooxha Рік тому +3

    കൊള്ളായിരുന്നു ❤️

  • @shiyasvp6455
    @shiyasvp6455 Рік тому

    Good review 👍

  • @viswanathpillai9856
    @viswanathpillai9856 Рік тому

    best thing to come out of mollywood in recent times

  • @agustinrajan8621
    @agustinrajan8621 Рік тому +9

    One more thing.. Adhar card was not available in year 2011.

    • @VISHNU-rl3we
      @VISHNU-rl3we Рік тому

      2010 il alle vannu

    • @agustinrajan8621
      @agustinrajan8621 Рік тому +3

      But it took time to completely roll out.

    • @austinjohn1105
      @austinjohn1105 Рік тому

      ​@@VISHNU-rl3we2010 ൽ പ്രഖ്യാപിച്ചു പക്ഷേ 2012 ൽ ആണ് വന്നത്.

  • @bipin_prasad
    @bipin_prasad Рік тому +3

    റോഡിൽ CCTV ഉണ്ടായിരുന്നു... ആ police stationil കൂടെ ഒരെണ്ണം ഉണ്ടായിരുന്നെങ്കിൽ...😐

  • @shfq123
    @shfq123 Рік тому

    ഒരു എപ്പിസോഡ് കാണാൻ തുടങ്ങി.. അവസാനം 6 ഉം കണ്ട് ഇപ്പൊ ഇറങ്ങി

  • @3737.
    @3737. Рік тому +7

    Climax ozhichu baaki oke kollam ❤️

  • @Mr.Viswam
    @Mr.Viswam Рік тому +4

    I agree but disappointed at the climax. They could have developed it in a better way.

    • @vinvi55
      @vinvi55 Рік тому

      Its a real story