In my openion ആത്മഹത്യ ആകാൻ ആണ് സാദ്ധ്യത. എന്തുകൊണ്ടെന്നാൽ കുറച്ചു ദിവസം മുൻപും ഇത്പോലെ ഒരു പാട് അദ്ദേഹത്തിന്റെ കഴുത്തിൽ കണ്ടു എന്ന് പറഞ്ഞു. അതിനെ പറ്റി ചോദിച്ചപ്പോൾ അദ്ദേഹം ഒഴിഞ്ഞു മാറിയതയും പറഞ്ഞു. ഒരുപക്ഷെ അത് ഒരു ആത്മഹത്യ ശ്രമം പരാജയപ്പെട്ടണെങ്കിലോ. അദ്ദേഹം മനഃശാസ്ത്രപരമായ field ഇൽ ആയതുകൊണ്ടും പുതിയ ഓരോ കാര്യങ്ങൾ കണ്ടെത്താൻ exitement ഉള്ള ആൾ ആയതുകൊണ്ടും മരണത്തിനു അപ്പുറം പുതിയ എന്തെങ്കിലും experience ഉണ്ട് എന്ന് തോന്നിയിട്ടുണ്ടെങ്കിൽ അതും ആത്മഹത്യക്കു കാരണം ആകാമെല്ലോ ആകാമെല്ലോ
"paranormal investigator gowrav tiwari " എന്നാ notification കണ്ടപ്പോൾ വളരെ സന്തോഷം തോനി.......പണ്ട് ഒരുകാലത്തു ഒരുപാട് അറിയാൻ ശ്രെമിച്ചു ഒരു വ്യക്തി ആണ് ഇയാൾ Thank u aswin etta...
ഗൗരവിനെ കുറിച് ഒരുപാട് വീഡിയോ സെർച്ച് ചെയ്ത് കണ്ടിട്ടുണ്ട്..പുള്ളി വേറെ ലെവൽ ആയിരുന്നു. അവസാനം ഗൗരവിന് സംഭവിച്ചത് തികച്ചും അവിശ്വസനീയം ആയിരുന്നു.. ഗൗരവ് തിവരി
പേടിയുള്ളതു കൊണ്ട് ഒന്നുമല്ല.... ധൈര്യം ഇല്ലാത്തതുകൊണ്ടാണ് എന്ന് വേണെങ്കിൽ വിചാരിക്കാം.... അതുകൊണ്ട് ഓഡിയോ മാത്രം ശ്രദ്ധിക്കാൻ വേണ്ടി ഫോൺ മാറ്റി വെച്ചിരിക്കുകയാണ്.... എന്റെ ഒരു ധൈര്യമേ 😅😅😅😅
*മെൻറലിസം പഠിക്കാം...* ഏവരേയും അതിശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഈ കലാരൂപം ഇന്ന് നമുക്കിടയിൽ ഒട്ടേറെ പ്രചാരം നേടിക്കഴിഞ്ഞു. ഇത്തരം അൽഭുത പ്രകടനങ്ങൾക്ക് പിന്നിൽ അമാനുഷികമായ ശക്തിവിശേഷങ്ങളോ, ഇന്ദ്രിയാതീതമായ കഴിവുകളോ ആണെന്ന ധാരണ തികച്ചും തെറ്റാണ്. വളരെ ലളിതവും, ഹൃസ്വവുമായ പരിശീലനത്തിലൂടെ നിങ്ങൾക്കും ഇത് സ്വായത്തമാക്കാവുന്നതേയുള്ളൂ. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, വിവിധ പരിശീലന മേഘലകളിലുള്ളവർ, വിവിധ കലാ മേഘലകളിൽ ഉള്ളവർ, പരിശീലിക്കുവാൻ ആഗ്രഹിക്കുന്ന സാധാരണക്കാർ തുടങ്ങി ആർക്കും വളരെ ലളിതവും,മനോഹരവുമായി പരിശീലിക്കുവാനുള്ള അവസരമുണ്ട്. *കൂടുതൽ വിവരങ്ങൾക്ക് 9656557105 (Whatsapp)എന്ന നമ്പറിൽ ബന്ധപെടുക.* *നന്ദി*🌹
Thankyou for making a video on gaurav tiwari. He has been my role model for many years to pursue paranormal investigation. Your video is really good and well explained.
പ്രേതം അല്ലെങ്കിൽ ഏതെങ്കിലും നെഗറ്റീവ് ഫോഴ്സ് എന്നതിനെ പറ്റി വളരെ പുച്ഛത്തോടെ നോക്കി കണ്ടിരുന്ന ആളാണ് ഞാൻ... But എന്റെ ജീവിതത്തിൽ ഉണ്ടായ ചെറുതും വലുതുമായ അനുഭവങ്ങൾ, നമ്മുടെ ചിന്തകൾക്കും യുക്തിക്കും അപ്പുറത്ത് ഒരുപാട് കാര്യങ്ങൾ ഉണ്ട് എന്ന് എന്നെ പഠിപ്പിച്ചു
Great presentation man!! Always been a big admirer of your show. I remember Gaurav and have watched almost every videos in UA-cam abt him. Such a great person with a strong heart and mind. Feel really sad for him. Keep up the good work bro..
എനിക്ക് 16 വയസ്സാണ് ഇപ്പോഴും ഞങ്ങളുടെ പ്രായത്തിൽ ഉള്ളവർ തറവാട്ടിൽ ഒത്തു കൂടുമ്പോൾ എല്ലാവരും കൂടി പ്രേത അല്ലെങ്കിൽ normel അല്ലാത്ത കഥകൾ പറയാറുണ്ട് അവർ കേട്ട അനുഭവങ്ങളും മെല്ലാം. ഞാൻ energy വിശ്വസിക്കുന്നുണ്ട് .
ഒരു സാധ്യത ഉണ്ട് ജനാല വഴി പുറത്ത് നിന്നും ആരോ കയര്‍ ഇട്ട് മുറുക്കി ശേഷം ശബ്ദം ഉണ്ടായപ്പോൾ കൊലപാതകി ആ കയര്‍ വലിച്ചൂരി അവിടെ നിന്നും രക്ഷപ്പെട്ട് പോയിട്ടുണ്ടവും, പിന്നെ എല്ലാവരും ചെയ്യുന്ന പോലെ കയര്‍ നശിപ്പിച്ചു കളഞ്ഞു കാണും✌ ആത്മാക്കള്‍ ഒരിക്കലും direct ആയി physical ആയി ഒരു മനുഷ്യനോട് എതിരിടാന്‍ കഴിയില്ല so ഇതിന് പിന്നില്‍ ആത്മാക്കള്‍ അല്ല💯
Hai Aswin, I have gone through a very few videos of which you have uploaded in you tube, but with in this short time frame I have become so passionate on the way that you present the story. About this story (Gourav Tiwari, Paranormal Investigator Story), I could really feel how much strong minded person was him. Such a guy with a terrible death, I don't really believe it is a suicidal.
Ee subject thanne kuzhapam pidichathanu. Kettidatholam Gaurav paranormal activities il interesting ayitula alanu angane ullavar state of mind nammal vijarikum pole alla investing tendency kooduthal alum athe pole anxiety level peak level aakum angane Ulla oralku normal ayi chindhikan Ulla kazhivu nashtamakum mind full aa specific topics ayirikum angane ullavar enthu cheyum endh chindhikum ennu parayan pattilla
400 പേര് ചേർന്ന് ഒരു പെണ്കുട്ടിയെ വളരെ ക്രൂരമായി കൊന്നില്ലേ പ്രേതം ഉണ്ടങ്കിൽ ആദ്യം വരേണ്ടത് ആ പെണ്കുട്ടിയുടെ ആത്മാവാണ്, 400 ൽ ഇപ്പോഴും എത്രയോ പേര് ഉലാതി നടക്കുന്നു 😑😑
I am from Mumbai. I watched the movie 'The Priest' just before watching your video. I hoped there would be some spoilers but none were there. I love your videos very much. Waiting for more such suspense horror related talks. Love from Mumbai
Thanks അശ്വിൻ, ഗൗരവിനെ പറ്റി അറിയാൻ ഒരുപാട് ഞാൻ ആഗ്രഹിച്ചിരുന്നു...സുശാന്തിന്റെ മരണ ശേഷം ആണ് ഞാൻ ഗൗരവിനെ പറ്റി അറിയുന്നത് കുറെ വീഡിയോ കണ്ടിരുന്നു..പക്ഷെ ഇപ്പൊ ആണ് detail ആയി അറിഞ്ഞത്
4 വർഷം മുൻബ് ഞാനും എന്റെ 2ഫ്രണ്ട്സും കൂടി ഒരു പൊട്ടിപൊളിഞ്ഞ വീട്ടിൽ മാങ്ങ പറിക്കാൻ പോകുമായിരുന്നു 4, 5വെറൈറ്റിയോളം മാങ്ങ ആ വീടിന്റെ പറമ്പിൽ ഉണ്ടായിരുന്നു... കാട് പിടിച്ചു കിടക്കുന്നത് കൊണ്ട് ആ പറമ്പിന്റെ മൂലയിൽ ഉപ്പും കൊണ്ട് മാങ്ങ കഴിക്കുമായിരുന്നു. ആ സ്ഥലത്തെ പറ്റി ഞങ്ങൾക്ക് അറിയില്ലായിരുന്നു... എൻന്റെ വീട്ടിൽ ഇന്ന് ഒരു 6km ഉണ്ടായിരിക്കും. ഒരു ദിവസം മാങ്ങ പറിക്കാൻ പോയപ്പോൾ ആ സ്ഥലത്തെ കാട് ഒക്കെ വൃത്തി ആക്കിയിരിക്കുന്നു. അപ്പോൾ ഒരു മാമനെ അവിടെ കണ്ടു ആ മാമൻ പറഞ്ഞത് . ആ വീട് വാടയ്ക്ക് കൊടുക്കാൻ പോകുകയാണ് എന്ന്. പിന്നെ അവിടെ 4 ഭായ്മാർ വന്നു. കുറച്ചു നാൾ കഴിഞ്ഞപ്പോൾ ഞങ്ങടെ അമ്പലത്തിൽ അയ്യപ്പൻ വിളക്ക് വന്ന് ആ ദിവസം രാത്രി ഒരു 11മണിയായപ്പോൾ ഞങ്ങൾ കൂട്ടുകാർ മൂന്നുപേരും ആ വീടിന്റെ വഴിപോയ്യി. വീട് എത്തുന്നതിനു മുൻബ് ആ വീട്ടിൽ താമസിക്കുന്ന ആ ഭായ് മാർ ഇറങ്ങി ഓടുന്നു അപ്പോൾ തന്നെ ഞങ്ങളും ഓടി. ആ പരിസരത് വേറെ വീടുകൾ ഇല്ല. ആ ഭായ് മാർ പേടിച്ചു എന്തോ പറയണ്ടായിരുന്നു. ഒരു ഭായിക്ക് മലയാളം കൊറച്ചു അറിയാം പുള്ളി പറഞ്ഞത് ആ വീട്ടിൽ കുക്കർ വെറുതെയിരുന്ന് വിസിൽ അടിക്കുന്നു പിന്ന ഉണ്ടാക്കിയ ഫുഡ് എല്ലാം പുറത്ത് കിടക്കുന്നു പിന്നെ എന്തോ ശബ്‌ദം കേൾക്കുന്നു എന്നൊക്കെ പറഞ്ഞു. കൊറേ നാൾ കഴിഞ്ഞപ്പോൾ ആ വീട് വൃത്തി യാക്കിയ ആ മാമനെ ഞങ്ങൾ കണ്ടു ആ പോൾ ഞാൻ ചോദിച്ചു അവിടെ വെല്ല പ്രേതം ഉണ്ടോ എന്ന് അമ്പലത്തിൽ പോയിവരുന്ന ആ മാമൻ പറഞ്ഞു പ്രേത 😒എടാ മോനെ ഈ പ്രേതം എന്ന് പറയുന്ന സാദനം ഈ ലോകത്ത് ഇല്ല. ഞങ്ങൾ മൂന്നു പേരിൽ ഒരുത്തൻ ആ വഴിയാണ് ട്യൂഷൻ പോകുന്നത് ഈ പ്രശനം ഉണ്ടായത് വെക്കേഷൻ ടൈമിൽ ആയിരുന്നു സ്കൂൾ തുറന്നപ്പോൾ അവൻ ട്യൂഷന് പൊക്കണമായിരുന്നു. അപ്പോൾ അവഴിയായിരുന്നു അവൻ ആ വീടുനോക്കി സൈക്കിൾ ചവടി പോകുന്നവഴി എന്തോകണ്ടു പേടിച്. എപ്പോഴും അവന്റെ അമ്മ അവനു അമ്പലങ്ങളിൽ പോയ്യി കൊറേ വഴിപാട് ചെയ്യുന്നു. പിന്നെ ആ വിട്ടിൽ എന്തോ ഹൊമ്മം നടത്തി. ഇപ്പോൾ സീൻ ഒന്നും ഇല്ലന്നെന്നുതോന്നുന്നു. ഹൊമ്മം കണ്ടവർ പറഞ്ഞു ആ കുക്കർ ചുമ്മാ വിസിൽ അടിച്ചെന്ന്.
Yettante full video kanrinddd support indum..... Late. Ayitu anagilum ellaam kanundattooooo🙈😇chettante fan and voice poli anu....... Njglk vendii engnethee video ettu tharunnthinu thankz🔥🔥🔥
ഞാൻ അശ്വിൻ ചേട്ടൻ പറഞ്ഞതിൽ മൂന്നാമത്തെ വിഭാഗത്തിൽ പെടും 😁ഈ ലോകത്ത് എല്ലാ കാര്യങ്ങൾക്കും രണ്ട് വശങ്ങളുണ്ട് എന്ന് ചിന്തിക്കുന്ന ആളാ ഞാൻ. സൂര്യന് ചന്ദ്രൻ, പോസിറ്റീവ് ചാർജിനു നെഗറ്റീവ് ചാർജ്, ആണും പെണ്ണും, ദുഃഖം സന്തോഷം അങ്ങനെ എല്ലാത്തിനും രണ്ട് വശങ്ങളുണ്ട് അതുകൊണ്ട് ദൈവം എന്നൊരു പോസിറ്റീവ് എനർജി ഉണ്ടെങ്കിൽ പ്രേതമോ ഭൂതമോ അങ്ങനെ എന്ത് പേരിട്ടു വേണമെങ്കിലും വിളിക്കാൻ പറ്റുന്ന ഒരു നെഗറ്റീവ് എനെർജിയും ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. 👍😁
Swanthamayi orupad anubhavangal undayitundu. So much. So I believe in paranormal activities and I love to study parapsychology.. it's beyond science..it's beyond the explanations of science.. it is the science of unusual experiences.. now deeply studying it. And addicted to it..
Lots of similarities between Sushant and Gaurav..both are from Bihar.... Both are brave and intelligent.. both have problems with lover......even the deathmark on the neck
ശരിയാ....പ്രേതം...ഉണ്ട്...ഞാൻ....real aayi കണ്ടിട്ടുണ്ട്......ആക്രമണം....aage ...1,2 പ്രാവിശ്യമെ...neruttittollu....എന്തായാലും....പ്രേതങ്ങൾ...ഉണ്ട്...negative energy എല്ലാം...ഉണ്ട്....ഞാൻ ഇപ്പോളും വിശ്വസിക്കുന്നു....അനുഭവങ്ങൾ ഒന്നും...ഞാൻ..velippeduthillaa... But... ഒരു കാര്യം ഉറപ്പാ....ദൈവം ഉണ്ട്, അതെ പോലെ...പ്രേതവും ഉണ്ട്...ദൈവത്തെ ഞാൻ നേരിട്ട് കണ്ടിട്ടില്ല....but...പ്രേതത്തെ...കണ്ടിട്ടുണ്ട്...so...ദൈവം...എന്തായാലും....ഉണ്ട്...👍 Nigal ellavarum...ദൈവത്തിൽ വിശ്വസിക്കണം...ഈ പ്രപഞ്ചം കൺട്രോൾ ചെയ്യുന്ന ആളാണ്...ദൈവം...അതിലെ...ചെറിയ...insects aanu...eee പ്രേതങ്ങൾ...നമ്മളൊക്കെ...പരീക്ഷണ വസ്തുക്കൾ മാത്രമാണ്.... ഞാൻ..കൂടുതൽ ഒന്നും...പറയുന്നില്ല... എല്ലാവരും.....ദൈവത്തിൽ വിശ്വസിക്കണം...അവനാണ് ഇതെല്ലാം...കൺട്രോൾ ചെയ്യുന്നത്....
Type 05: I don't believe in GOD or Ghosts, But I believe there is positive and negative energy. I believe most of these events can be explained using science, especially using Phycology. The rest is just too complicated to be explained using current knowledge but will have an scientific explanation in the future.
ഞാൻ ഈ വീഡിയോ കാണുന്നത് ട്രെയിനിൽ duty കഴിഞ്ഞു വീട്ടിലേക്കു പോകുമ്പോഴാണ്,എനിക്കു ഇത് കേട്ട് തുടങ്ങി പകുതി കഴിഞ്ഞപ്പോൾ ഭയങ്കര ഒരു ആവേശം തോന്നി ഗൌരവ് തീവരി അടുത്ത് ഇരിക്കുന്ന ഒരു ഫീൽ ഞാൻ വലത്തേക്ക് നോക്കി മനസ്സിൽ മന്ത്രിച്ചു "പോരുന്നോ എന്റെ കൂടെ " അപ്പോൾ ഞാൻ ട്രെയിനിന്റെ window വഴി കാണുന്നത് രണ്ട് സ്മശാനം ആണ് ആദ്യത്തേത് ഹിന്ദു ന്റെയും രണ്ടാമത്തേത് മുസ്ലിം ന്റെ യും......
*♦️Aswin Madappally Instagram*
instagram.com/aswin_madappally/
Aadujeevithathe kurich oru video pls🙏🙏
Hy chetta
Costume powlii
Advance wishes for 1M
അശ്വൻ ചേട്ടായി........... റൈൻ റൈൻ കമ്മഗൈൻ എന്ന സിനിമയെ പറ്റി ഒരു വീഡിയോ ചെയ്യുമോ..................
പേടി ആണെങ്കിലും പ്രേതം എന്ന് കേട്ടാൽ ഒരു പ്രേത്യേക ഇഷ്ട്ടം ആണ് 😄
Anta channel kayri nokkumu
Me to😂😐
Same 😅
Army
@@user-gz4tz1mq6s njanum💜
ഇത്ര പ്രശസ്തനായ തിവരിനെ കുറിച്ച് ആദ്യമായി aswin broyude വിഡിയോയിലൂടെ കേൾക്കുന്നവർ ഉണ്ടോ 🤩🥰 ഞാൻ കേട്ടിട്ടില്ലേ 🙆♂️🙏
Puthiya arivanu.. waiting for new informations like this
@@magiclampmagiclamp1058 🥰🥰
Njan already kettatha 💥💥🔥🔥🔥
@@nibinshivaz8653 prabaraaa🤣🤣
ഞാൻ പേര് കേട്ടിട്ടുണ്ട് പക്ഷെ കൂടുതലൊന്നും അറിയില്ല
*പ്രേതികരിക്കേണ്ട സമയത്ത് പ്രേതികരിക്കുന്ന ആൾ ആണ് അശ്വിൻ*
*favorite UA-camR ASWIN MADAPPALLI*
Yes🙌🏻4
പ്രേതത്തെ പേടി ആണേലും
പ്രേത പടങ്ങളും, പ്രേത കഥകളും ഒരുപാട് ഇഷ്ടമാണ്...
ഒരു വല്ലാത്ത experience ആണ്
Yes
In my openion ആത്മഹത്യ ആകാൻ ആണ് സാദ്ധ്യത. എന്തുകൊണ്ടെന്നാൽ കുറച്ചു ദിവസം മുൻപും ഇത്പോലെ ഒരു പാട് അദ്ദേഹത്തിന്റെ കഴുത്തിൽ കണ്ടു എന്ന് പറഞ്ഞു. അതിനെ പറ്റി ചോദിച്ചപ്പോൾ അദ്ദേഹം ഒഴിഞ്ഞു മാറിയതയും പറഞ്ഞു. ഒരുപക്ഷെ അത് ഒരു ആത്മഹത്യ ശ്രമം പരാജയപ്പെട്ടണെങ്കിലോ. അദ്ദേഹം മനഃശാസ്ത്രപരമായ field ഇൽ ആയതുകൊണ്ടും പുതിയ ഓരോ കാര്യങ്ങൾ കണ്ടെത്താൻ exitement ഉള്ള ആൾ ആയതുകൊണ്ടും മരണത്തിനു അപ്പുറം പുതിയ എന്തെങ്കിലും experience ഉണ്ട് എന്ന് തോന്നിയിട്ടുണ്ടെങ്കിൽ അതും ആത്മഹത്യക്കു കാരണം ആകാമെല്ലോ ആകാമെല്ലോ
Nicely presented man
Sanju😅🥰
@@adilsha5503 nee poda
Yo yo😂
Sanju Theettam bro ningalokke parenjittu veno ithokke ariyaan 🥴
@@adilsha5503 ninte vaappa aanu
"paranormal investigator gowrav tiwari " എന്നാ notification കണ്ടപ്പോൾ വളരെ സന്തോഷം തോനി.......പണ്ട് ഒരുകാലത്തു ഒരുപാട് അറിയാൻ ശ്രെമിച്ചു ഒരു വ്യക്തി ആണ് ഇയാൾ
Thank u aswin etta...
Nice
Yes
Yss
പ്രേതങ്ങളെ പറ്റി കേൾക്കാൻ ഇഷ്ടമാണ്. അദ്ദേഹത്തെ പറ്റി ഇനിയും അറിയാൻ തോന്നി🙏
ഗൗരവിനെ കുറിച് ഒരുപാട് വീഡിയോ സെർച്ച് ചെയ്ത് കണ്ടിട്ടുണ്ട്..പുള്ളി വേറെ ലെവൽ ആയിരുന്നു. അവസാനം ഗൗരവിന് സംഭവിച്ചത് തികച്ചും അവിശ്വസനീയം ആയിരുന്നു.. ഗൗരവ് തിവരി
കുഞ്ഞിലേതൊട്ട് പ്രേതത്തിനെ പേടിവരുമ്പോൾ ദൈവത്തിനെ പ്രാർത്ഥിക്കുന്ന ഞാൻ 🥺🥺🥺🥺🥺🥺
ഉറങ്ങാതെ കുത്തി ഇരുന്ന് കാണുന്നവരുണ്ടോ🙄 അശ്വിന് ചേട്ടൻ ഇഷ്ടം❤️❤️
Thanx for 1 k🤗❤️
Yaah
😂
Und
me
Me😌
SSR 💔
ഉള്ളിൽ എപ്പോഴും ഒരു വിങ്ങലോടെ ഓർത്തിടുക്കാൻ സാധിക്കുന്ന മുഖം. അദ്ദേഹത്തിന്റെ മരണവും നിഗൂഢമാണ്. ഒരിക്കലും അതൊരു ആത്മഹത്യ അല്ല.☹️
True😔💔💔💔
Yes I really miss him
SSR 💔😕
💔💔💔
Serikkum.. Vallathoru vedhanayanu sushantinte maranam
ഇത് പകൽ ഇരിന്നു കണ്ടവർ ഉണ്ടോ 😌😄❤
Guys ആദ്യമായിട്ടാണ് 1K ലൈക് കിട്ടുന്നത് 😍 TNX FOR ALL......... 💞💞💞
Anta channel kayri nokkumu
Night kanan padi. Athu kondu am kanunnthu
പേടിയുള്ളതു കൊണ്ട് ഒന്നുമല്ല.... ധൈര്യം ഇല്ലാത്തതുകൊണ്ടാണ് എന്ന് വേണെങ്കിൽ വിചാരിക്കാം.... അതുകൊണ്ട് ഓഡിയോ മാത്രം ശ്രദ്ധിക്കാൻ വേണ്ടി ഫോൺ മാറ്റി വെച്ചിരിക്കുകയാണ്.... എന്റെ ഒരു ധൈര്യമേ 😅😅😅😅
@@Lucky___26___00rathriyan kandirunenkil urakkam kittillayirinu, 😂😂😂
@@anumtz2715 ഏയ്....ഞാൻ ചത്തു പോയേനെ ☠️💀👻
*മെൻറലിസം പഠിക്കാം...*
ഏവരേയും അതിശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഈ കലാരൂപം ഇന്ന് നമുക്കിടയിൽ ഒട്ടേറെ പ്രചാരം നേടിക്കഴിഞ്ഞു. ഇത്തരം അൽഭുത പ്രകടനങ്ങൾക്ക് പിന്നിൽ അമാനുഷികമായ ശക്തിവിശേഷങ്ങളോ, ഇന്ദ്രിയാതീതമായ കഴിവുകളോ ആണെന്ന ധാരണ തികച്ചും തെറ്റാണ്.
വളരെ ലളിതവും, ഹൃസ്വവുമായ പരിശീലനത്തിലൂടെ നിങ്ങൾക്കും ഇത് സ്വായത്തമാക്കാവുന്നതേയുള്ളൂ.
വിദ്യാർത്ഥികൾ, അദ്ധ്യാപകർ, വിവിധ പരിശീലന മേഘലകളിലുള്ളവർ, വിവിധ കലാ മേഘലകളിൽ ഉള്ളവർ, പരിശീലിക്കുവാൻ ആഗ്രഹിക്കുന്ന സാധാരണക്കാർ തുടങ്ങി ആർക്കും വളരെ ലളിതവും,മനോഹരവുമായി
പരിശീലിക്കുവാനുള്ള അവസരമുണ്ട്.
*കൂടുതൽ വിവരങ്ങൾക്ക് 9656557105 (Whatsapp)എന്ന നമ്പറിൽ ബന്ധപെടുക.*
*നന്ദി*🌹
Thankyou for making a video on gaurav tiwari. He has been my role model for many years to pursue paranormal investigation. Your video is really good and well explained.
Not Beliving in God or Ghost but there are some vibration or energy...... I think this topic is very deep
Exactly 🔥
പ്രേത കഥ കേൾക്കാൻ ഈ സമയവും ഈ ചാനലും ഞങ്ങൾക്ക് എല്ലാവർക്കും ഇഷ്ടം ♥️അശ്വിൻ സർ
🥰🥰❤️
Njn 101th like ittittund,dhakshina
Anta channel kayri nokkumu
@@AswinMadappally 123456789
1:25 രാത്രി ഇരുട്ടുമുറിയിൽ ഇരുന്ന് ഒറ്റയ്ക്ക് മൊബൈൽ വെട്ടത്തിൽ ഇരുന്ന് കാണുന്ന ഞാൻ 🙏🙏🙏🙏പുറത്തു നല്ല മഴയും...🙏🙏🙏
@@Sravan-jn3xj മലയാളം പറയും എന്താടാ
@@noufalmajeed6079 😂😂😂
🏃♂️🏃♂️🏃♂️
കോപ്പാടാ... ഞാൻ പുളിച്ച മലയാളം പറയും 😭😭😭😭😭
Ippol samayam 3.51 AM
എനിക്ക് പ്രേതത്തിൽ വിശ്വാസം 100%ഉണ്ട്.. ആരു കളിയാക്കിയാലും ശെരി എനിക്ക് വിശ്വാസം ഉണ്ട് അനുഭവം ഉണ്ട് 👍🏻
എന്താണ് സംഭവം. ഒന്ന് വിശദീകരിക്കാമോ.❤️
Enikkum
ഒറ്റക് വീഡിയോ കാണാൻ പേടി ആണ് നോക്കിയപ്പോൾ കമന്റ് ബോക്സിൽ സംസ്ഥാന സമ്മേളനം 🤣🤣 പേടി മാറി താങ്ക് യു 😁
😅😅
😂
രാത്രിയുടെ രാജകുമാരൻ അശ്വിൻ സാർ ഉയിർ ❤ mwuthe
Id tha
1909032689
കാത്തിരിപ്പിന് അവസാനമായി ആ വീഡിയോ വന്നിരിക്കുന്നു സുഹൃത്തുക്കളെ
പ്രേതം അല്ലെങ്കിൽ ഏതെങ്കിലും നെഗറ്റീവ് ഫോഴ്സ് എന്നതിനെ പറ്റി വളരെ പുച്ഛത്തോടെ നോക്കി കണ്ടിരുന്ന ആളാണ് ഞാൻ... But എന്റെ ജീവിതത്തിൽ ഉണ്ടായ ചെറുതും വലുതുമായ അനുഭവങ്ങൾ, നമ്മുടെ ചിന്തകൾക്കും യുക്തിക്കും അപ്പുറത്ത് ഒരുപാട് കാര്യങ്ങൾ ഉണ്ട് എന്ന് എന്നെ പഠിപ്പിച്ചു
ഏറ്റവും പേടിപ്പിക്കുന്ന അനുഭവം പറഞ്ഞു തരുമോ (തള്ള് is banned)
Parayo
Great presentation man!! Always been a big admirer of your show. I remember Gaurav and have watched almost every videos in UA-cam abt him. Such a great person with a strong heart and mind. Feel really sad for him. Keep up the good work bro..
അശ്വിൻ ചേട്ടൻ ഇത്പോലെ നമ്മുടെ നവോഥാന നായകന്മാരെ പറ്റി psc ക്ലാസ്സ് എടുത്താൽ ഒരു സ്റുഡന്റും ഒന്നും മറന്നുപോകില്ല 😜😜😜
Yes.... Angane oru channel thudangiyal nallathaayirikkum😜
Correct
Yes you're correct
Correct
Satyama bro... Njanum onnu agrahichu😄
എനിക്ക് 16 വയസ്സാണ് ഇപ്പോഴും ഞങ്ങളുടെ പ്രായത്തിൽ ഉള്ളവർ തറവാട്ടിൽ ഒത്തു കൂടുമ്പോൾ എല്ലാവരും കൂടി പ്രേത അല്ലെങ്കിൽ normel അല്ലാത്ത കഥകൾ പറയാറുണ്ട് അവർ കേട്ട അനുഭവങ്ങളും മെല്ലാം. ഞാൻ energy വിശ്വസിക്കുന്നുണ്ട് .
Same pich🤭🤭
Same😁
Same classil free period kittiyalum ithu thanneyan pani 😅
Ithokke fake aanu kutti.. predham onnum illla
Sathyam 😂
Midnight ith kelkkunnavar undo ?? 😁
പിന്നേ എന്ത്കൊണ്ടാണ് അദ്ദേഹത്തിന്റെ ടീം അംഗങ്ങൾ ഇതിനെ കുറിച് അന്യോഷിക്കാത്തത്...?
😂😂😂
അന്ന് പിരിച്ചു വിട്ടു അവരുടെ ടീം ബ്രോ
Nth kond avum 🤔
@@jishnugopinath8774 😂😂😂
American prethathodu kalich pole Indian prethodu kalichppo vivaram arinju
രാവിലെ കാണുന്നവര് ഉണ്ടോ😀
Yes
Ya
@@rip2017 Dp psycho❤️❤️❤️🔥🔥
Undee
Anta channel kayri nokkumu
എല്ലാ യൂടുബ്ഴ്സിനെയും വെറുത്തുപോയി എന്തൊക്കെയോ കാട്ടിക്കുട്ടുകയാണ്, അശ്വിൻ, കൃഷ് ഇൻഫോ, aflu, ഇങ്ങനെ കുറെ നല്ല യൂട്യൂബ്ർസ് ആണ് എനിക്കിഷ്ടം
സത്യം പുറത്ത് വരും എന്നെങ്കിലും ...... ദൈവം കാണിച്ച് തരും ...... ഉറപ്പാണ്
ഒരു സാധ്യത ഉണ്ട് ജനാല വഴി പുറത്ത് നിന്നും ആരോ കയര്‍ ഇട്ട് മുറുക്കി ശേഷം ശബ്ദം ഉണ്ടായപ്പോൾ കൊലപാതകി ആ കയര്‍ വലിച്ചൂരി അവിടെ നിന്നും രക്ഷപ്പെട്ട് പോയിട്ടുണ്ടവും, പിന്നെ എല്ലാവരും ചെയ്യുന്ന പോലെ കയര്‍ നശിപ്പിച്ചു കളഞ്ഞു കാണും✌
ആത്മാക്കള്‍ ഒരിക്കലും direct ആയി physical ആയി ഒരു മനുഷ്യനോട് എതിരിടാന്‍ കഴിയില്ല so ഇതിന് പിന്നില്‍ ആത്മാക്കള്‍ അല്ല💯
Appol ayalk sahayathinu vendi bharyayeyo achaneyo vilikkamairnnalo
Video കണ്ടിട്ട് toilet il പോയതും കറന്റ് പോയി. സബാഷ് 🥴🥴🥴. എങ്ങനെയോ തിരിച്ചു ഇങ്ങ് എത്തി
☠️☠️
👿
😂😂😂
👻
😆😅🤣
പേടി വരാതിരിക്കാൻ കമൻറ് വായിക്കുന്ന ഞാൻ 😁😅😅😅😅😅🤕🤕🤕🤕🤕🤕🤕🤕🤕
Same😂😅😅
🤣🤣🤣
🤣🤣
Messi 😍
9PM has a very high level like quality control over a good high level performance that
Back ground music ഒരുമാതിരി മനുഷ്യനെ പേടിപ്പിച്ചു കൊല്ലാൻ വേണ്ടി മനപ്പൂർവം കുത്തി കയറ്റിയതാ ..😄 കൊച്ചു ഗള്ളൻ 😜❤️
🤣അത് പൊളിച്...
അതെ നാറി 😂
@@lifeisgreat5487 😁♥️
@@babeeshcv2484 ♥️
We want to know the reason and story of Sushant Singh Rajput... Please...The people behind his death....🙏🙏 Please sir
ഇന്നലെ priest kandu vannu പല്ല് തേക്കാൻ നിന്നപ്പോൾ കൂട്ടിയിട്ട മരങ്ങൾ പെട്ടന്ന് ഇളകി ചാടി ഞാൻ അങ്ങ് ഇല്ലാണ്ടായി😪😪😪😪
🤣🤣
😂😂😂🤣🤣🤣 ചിരി വരുമെങ്കിലും , ഞാനെങ്ങാനും ആകണം ഡെഡ് ബോഡി ആയേനെ😶😶😶😶
Mazhapeyith thornnu,Vallaatha oru pedipeduthunna andareeksham.....Nalla thanutha kalavastha....Shakthamaya kaatt....total oru mookamaya andareeksham .....Ee video uchayikk 3:00 kanunna njan 😂pedichitt paadilya😭 Comment box le chalikalanu aake aaswasam😂❤️
പ്രേതത്തെ പേടിയുള്ള ഞാൻ 🙈🏃♀️🏃♀️☠️👻
*സത്യത്തിൽ* *ഈ* *CAPTION* *ഈ* *12മണി* *സമയത്തിൽ* *അനുയോജ്യമാണ്* 😬😬😍🤓
😅❤️
Anta channel kayri nokkumu
@@karikkucuts7149 എന്തിന് 😡
ഉച്ചക്ക് കാണുന്നവർ ഉണ്ടോ
Same.. i think nattuchakk inganeyulla videos kanumbazhaan nammuk kooduthal pedi thonna rathriyekkal😂
Ah njn
1:34am
ys
Ys😅😂
900K അശ്വിൻ ചേട്ടൻ 1മില്യൺ അടിക്കാൻ വെയ്റ്റിംഗ് 😘⚡️⚡️
Hai Aswin, I have gone through a very few videos of which you have uploaded in you tube, but with in this short time frame I have become so passionate on the way that you present the story. About this story (Gourav Tiwari, Paranormal Investigator Story), I could really feel how much strong minded person was him. Such a guy with a terrible death, I don't really believe it is a suicidal.
ഇങ്ങനെയുള്ള ഒരു വ്യക്തി ആത്മഹത്യ ചെയ്തു എന്നതിൽ ഒരു യുക്തിയും ഇല്ല........
Ee subject thanne kuzhapam pidichathanu. Kettidatholam Gaurav paranormal activities il interesting ayitula alanu angane ullavar state of mind nammal vijarikum pole alla investing tendency kooduthal alum athe pole anxiety level peak level aakum angane Ulla oralku normal ayi chindhikan Ulla kazhivu nashtamakum mind full aa specific topics ayirikum angane ullavar enthu cheyum endh chindhikum ennu parayan pattilla
If there is positivity definitely there is negativity 🙏👍
Fresh fresheyyy
@@aswathyanitha1873 shooo 😁
@@SwarUA-cam 😁😁😁
@@SwarUA-cam 😁😁😁
@@aswathyanitha1873 u frm?
രാത്രി ഉറങ്ങാൻ പോവുമ്പോൾ ഒരു പ്രേത സ്റ്റോറി മസ്റ്റ് ആണ് ഇപ്പോൾ അല്ലെ ഉറക്കം വരില്ല 😌💥😁
😌😌
Anta channel kayri nokkumu
8😘😥⛑
👺👺👺👺👺👺👺👺👺👺👺👺👺👺👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹
എനിക്ക് പ്രേതത്തിൽ ഭയങ്കര വിശ്വാസന്നെ 😭😭
400 പേര് ചേർന്ന് ഒരു പെണ്കുട്ടിയെ വളരെ ക്രൂരമായി കൊന്നില്ലേ പ്രേതം ഉണ്ടങ്കിൽ ആദ്യം വരേണ്ടത് ആ പെണ്കുട്ടിയുടെ ആത്മാവാണ്, 400 ൽ ഇപ്പോഴും എത്രയോ പേര് ഉലാതി നടക്കുന്നു 😑😑
Ente oru abhiprayamane. Kollapettavarkellam pretham aakan kazhiyila. Nalla manobelam ullavar marichale prethamaku. Yoga 🧘♀️ shastrathil praveenyam ullavarke marana sheshavum aathmavine niyanthrikanakum enna parayunathe. Avare yogeeshwaranmar enne parayunu. Kshethrathil yogeeshwaranmare aavahiche kudiyiruthiyirikunathe sredhichite elle.
@@sonysonysuresh4080 😝😁
@@sonysonysuresh4080 😂😂
Athrak vedhana anubhavichathu kond aavum aa penkuttiyude pretham manushyare pedich varathe.
@@Appuxz_X3 പാവം ആ പെങ്കൊച് ഇപ്പോഴും ജീവനോട് ഉണ്ടങ്കിലും മരവിച്ച മനസ്സവും, മനുഷ്യരെ കാണുന്നത് പോലും പേടി ആയിരിക്കും😥😑
Gaurav was really haunted by ghosts, but this ending was unexpected.
പ്രേത മൂവിയുടെ കഥ പാതിരക്കു തന്നെ കിടന്ന് കാണണം അതാണ് അതിന്റെ ഒരു ഇത് 😁❤️
😅😅
Enitt venam bed bedsheet eduth Ravile alakan edanam 😂
@@mohammedarif3692 ath pwolich 😹😹😹😸😸
@@mohammedarif3692 😆😆😆😅
Anta channel kayri nokkumu
ശാസ്ത്രത്തിൻറെ ഏത് തിയറിലും അതിനെ മറി കടന്നു പോകുന്ന ഒരു ഡാർക്ക് സോൺ ഉണ്ട് 🐾
The priest 😆
🙈🙈🙈
Ok
Enno vayichumaranna topic pakshe kooduthal ariyan agrahamundayirunnu thank u really appreciate it 👍🏼
Le പ്രേതം : 12 മണി എനിക്ക് എന്നും ഒരു weakness ആയിരുന്നു 😌
Wow ur intro written as Aswin madapally super ayitund with bgm😍
Kadamattathu kathanar fans undo
Undee
Ind
I am from Mumbai. I watched the movie 'The Priest' just before watching your video. I hoped there would be some spoilers but none were there. I love your videos very much. Waiting for more such suspense horror related talks. Love from Mumbai
Thanks Sir for your Like on my comment
Ee video kaanumbol kattilil irikkunnavar pedich kaaal mukalilekk vechavar unddo😅😅
Thanks അശ്വിൻ, ഗൗരവിനെ പറ്റി അറിയാൻ ഒരുപാട് ഞാൻ ആഗ്രഹിച്ചിരുന്നു...സുശാന്തിന്റെ മരണ ശേഷം ആണ് ഞാൻ ഗൗരവിനെ പറ്റി അറിയുന്നത് കുറെ വീഡിയോ കണ്ടിരുന്നു..പക്ഷെ ഇപ്പൊ ആണ് detail ആയി അറിഞ്ഞത്
പ്രേത കഥ കേൾക്കുമ്പോൾ comment വായിച്ചാൽ കുറച്ചു ആശ്വാസമാകും.....!!😇😀
4 വർഷം മുൻബ് ഞാനും എന്റെ 2ഫ്രണ്ട്സും കൂടി ഒരു പൊട്ടിപൊളിഞ്ഞ വീട്ടിൽ മാങ്ങ പറിക്കാൻ പോകുമായിരുന്നു 4, 5വെറൈറ്റിയോളം മാങ്ങ ആ വീടിന്റെ പറമ്പിൽ ഉണ്ടായിരുന്നു... കാട് പിടിച്ചു കിടക്കുന്നത് കൊണ്ട് ആ പറമ്പിന്റെ മൂലയിൽ ഉപ്പും കൊണ്ട് മാങ്ങ കഴിക്കുമായിരുന്നു. ആ സ്ഥലത്തെ പറ്റി ഞങ്ങൾക്ക് അറിയില്ലായിരുന്നു... എൻന്റെ വീട്ടിൽ ഇന്ന് ഒരു 6km ഉണ്ടായിരിക്കും. ഒരു ദിവസം മാങ്ങ പറിക്കാൻ പോയപ്പോൾ ആ സ്ഥലത്തെ കാട് ഒക്കെ വൃത്തി ആക്കിയിരിക്കുന്നു. അപ്പോൾ ഒരു മാമനെ അവിടെ കണ്ടു ആ മാമൻ പറഞ്ഞത് . ആ വീട് വാടയ്ക്ക് കൊടുക്കാൻ പോകുകയാണ് എന്ന്.
പിന്നെ അവിടെ 4 ഭായ്മാർ വന്നു.
കുറച്ചു നാൾ കഴിഞ്ഞപ്പോൾ ഞങ്ങടെ അമ്പലത്തിൽ അയ്യപ്പൻ വിളക്ക് വന്ന് ആ ദിവസം രാത്രി ഒരു 11മണിയായപ്പോൾ ഞങ്ങൾ കൂട്ടുകാർ മൂന്നുപേരും ആ വീടിന്റെ വഴിപോയ്യി. വീട് എത്തുന്നതിനു മുൻബ് ആ വീട്ടിൽ താമസിക്കുന്ന ആ ഭായ് മാർ ഇറങ്ങി ഓടുന്നു അപ്പോൾ തന്നെ ഞങ്ങളും ഓടി. ആ പരിസരത് വേറെ വീടുകൾ ഇല്ല. ആ ഭായ് മാർ പേടിച്ചു എന്തോ പറയണ്ടായിരുന്നു. ഒരു ഭായിക്ക് മലയാളം കൊറച്ചു അറിയാം പുള്ളി പറഞ്ഞത് ആ വീട്ടിൽ കുക്കർ വെറുതെയിരുന്ന് വിസിൽ അടിക്കുന്നു പിന്ന ഉണ്ടാക്കിയ ഫുഡ് എല്ലാം പുറത്ത് കിടക്കുന്നു പിന്നെ എന്തോ ശബ്‌ദം കേൾക്കുന്നു എന്നൊക്കെ പറഞ്ഞു. കൊറേ നാൾ കഴിഞ്ഞപ്പോൾ ആ വീട് വൃത്തി യാക്കിയ ആ മാമനെ ഞങ്ങൾ കണ്ടു ആ പോൾ ഞാൻ ചോദിച്ചു അവിടെ വെല്ല പ്രേതം ഉണ്ടോ എന്ന് അമ്പലത്തിൽ പോയിവരുന്ന ആ മാമൻ പറഞ്ഞു പ്രേത 😒എടാ മോനെ ഈ പ്രേതം എന്ന് പറയുന്ന സാദനം ഈ ലോകത്ത് ഇല്ല. ഞങ്ങൾ മൂന്നു പേരിൽ ഒരുത്തൻ ആ വഴിയാണ് ട്യൂഷൻ പോകുന്നത് ഈ പ്രശനം ഉണ്ടായത് വെക്കേഷൻ ടൈമിൽ ആയിരുന്നു സ്കൂൾ തുറന്നപ്പോൾ അവൻ ട്യൂഷന് പൊക്കണമായിരുന്നു. അപ്പോൾ അവഴിയായിരുന്നു അവൻ ആ വീടുനോക്കി സൈക്കിൾ ചവടി പോകുന്നവഴി എന്തോകണ്ടു പേടിച്. എപ്പോഴും അവന്റെ അമ്മ അവനു അമ്പലങ്ങളിൽ പോയ്യി കൊറേ വഴിപാട് ചെയ്യുന്നു.
പിന്നെ ആ വിട്ടിൽ എന്തോ ഹൊമ്മം നടത്തി. ഇപ്പോൾ സീൻ ഒന്നും ഇല്ലന്നെന്നുതോന്നുന്നു.
ഹൊമ്മം കണ്ടവർ പറഞ്ഞു ആ കുക്കർ ചുമ്മാ വിസിൽ അടിച്ചെന്ന്.
🤕
Ithupole indaavan vendi kore cheythitundaayirunu njaan😿
Cooker matti medichal mati
പ്രേത കഥ കേൾക്കാൻ ഇഷ്ടമുള്ളവർ ഉണ്ടോ 😂
Your profile pic😂😂😂😂😂😂😂😂😂😂😂
@@Glitzwithme എന്താ മോളുസേ ഇഷ്ടപെട്ടില്ലേ 😌🔥
@@originalgangstercinderella9992 പ്രൊഫൈൽ പിക് നേ ക്കളും ഇഷ്ടം ആയത് പ്രൊഫൈൽ name aanu.... 😂... 👍
@@Glitzwithme thankz മുത്തേ 🔥😍
@@originalgangstercinderella9992 👍... Interested ആണെങ്കിൽ ഒരു channel തുടങ്ങിക്കോ....polikkum👍👍👍👍👍
Yettante full video kanrinddd support indum..... Late. Ayitu anagilum ellaam kanundattooooo🙈😇chettante fan and voice poli anu....... Njglk vendii engnethee video ettu tharunnthinu thankz🔥🔥🔥
ഇത്രയും ബുദ്ധിമനായ ഇന്റലിജെന്റ് ആയ ഒരു മനുഷ്യൻ പ്രേതങ്ങളെ വേട്ടയാടിയ വ്യക്തി ഒരിക്കലും ആത്മഹത്യാ ചെയ്യാൻ മാത്രം ഭീരു അല്ല
Katta waiting aayirunnu 💥💥💥💥
Prethangale Pedipichaal Pinne Nammale Aar Pedippikkum Otta Peer: Ashwin Madappally❤️😉
😅😅❤️
ഇതേ കാര്യം ഞാൻ ബ്രോ തന്നെ ചെയ്ത... മുൻപത്തെ വീഡിയോയിൽ കണ്ടിട്ടുണ്ട് അങ്ങനെ കണ്ടവരുണ്ടോ
ഞാൻ അശ്വിൻ ചേട്ടൻ പറഞ്ഞതിൽ മൂന്നാമത്തെ വിഭാഗത്തിൽ പെടും 😁ഈ ലോകത്ത് എല്ലാ കാര്യങ്ങൾക്കും രണ്ട് വശങ്ങളുണ്ട് എന്ന് ചിന്തിക്കുന്ന ആളാ ഞാൻ. സൂര്യന് ചന്ദ്രൻ, പോസിറ്റീവ് ചാർജിനു നെഗറ്റീവ് ചാർജ്, ആണും പെണ്ണും, ദുഃഖം സന്തോഷം അങ്ങനെ എല്ലാത്തിനും രണ്ട് വശങ്ങളുണ്ട് അതുകൊണ്ട് ദൈവം എന്നൊരു പോസിറ്റീവ് എനർജി ഉണ്ടെങ്കിൽ പ്രേതമോ ഭൂതമോ അങ്ങനെ എന്ത് പേരിട്ടു വേണമെങ്കിലും വിളിക്കാൻ പറ്റുന്ന ഒരു നെഗറ്റീവ് എനെർജിയും ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. 👍😁
Mee too
Ee vedio kanunathite edakk prieste add vannavar ondo😂
*priest* കണ്ടിട്ട് നേരെ ഇങ്ങോട്ട് വരുന്ന ഞാൻ 😅😁❤️
സേത്തുപോയ സേട്ടാ..😊
Movie engane ondarunnu ??
Njanum
@@jidhuprem5021 poliya
Njanum
ഇത്രെയും ധൈര്യമുള്ള ആൾ ഒരിക്കലും ആത്മഹത്യാ ചെയ്യില്ല...
അതെ...
Odukkathey back ground music.....pinney detailing...pwolich machaaney🙄❤️😃😘
Swanthamayi orupad anubhavangal undayitundu. So much. So I believe in paranormal activities and I love to study parapsychology.. it's beyond science..it's beyond the explanations of science.. it is the science of unusual experiences.. now deeply studying it. And addicted to it..
Bro which college. Im intrested in it. But some say there is no place that teach parapsychology in india or kerala 🥲😔
അല്ലേലും രാത്രി 12 മണി കഴിഞ്ഞാൽ പ്രേതകഥകൾ കേൾക്കാൻ ഒരു പ്രേത്യേക രസമാണ് 👍😌
പ്രേതങ്ങൾക്കും പേടി സ്വപ്നമുണ്ട്...!! അത് പറയാൻ അദ്ദേഹം എത്തിയിരിക്കുന്നു
സൂർത്തുക്കളെ...!!❤🔥
❤️❤️
😘
ഇപ്പോ prist cinema kanda shesham cheruthayitt pettichirikupoll ann pettn oru UA-cam notification vannath pine nere egott agane arekilum undo👑
Sushant sirum gourav sirneyum aanu njnum avrde maranashesham kodtal Arian shramichth... jeevichirunapol atramatram shradhikathe poya rand valya vyakthikal..❤️
Waqr Raj sir Respect!(adehathil ninnan kure karyangl Arian sadichath..)
Yess !!! Njnum..Waqr Raj inte channal njn kaanarund..entho GT ye kurichu kelkkumpol entho oru veshamamm aa..same for SSR
Lots of similarities between Sushant and Gaurav..both are from Bihar.... Both are brave and intelligent.. both have problems with lover......even the deathmark on the neck
@@rosepaul4077 you are correct!!! Almost same age arunnu avar..
GT marichthu Near death expmnt chythanu ithu parnjthu waqar raja anu a channel : Paranormal Investigation il
You are correct.... 👍
ജോളി ചേച്ചി ഒകെ ഇപ്പോഴും സുഖം ആയി കഴിയുന്നില്ലേ ? എങ്കിൽ ഒരു പൂച്ചയുടെ മേൽ വണ്ടി ഇടിക്കാൻ പോയാൽ അന്നത്തെ സമാധാനം പോകുന്ന നമ്മൾ പ്രേതങ്ങളെ പേടിക്കണ്ട
Joli chechi😂😂😂endoru sneeham😂😂
ഇത് ഞാൻ കണ്ടോണ്ടിരുന്ന സമയത്ത് ഒരു മിനിറ്റിൽ 10 പ്രാവിശ്യം എങ്കിലും തിരിഞ്ഞു നോക്കിട്ടുണ്ടാകും... 🤕feel some ghost vibes 🥺
അശ്വിൻ ചേട്ടൻ ഇഷ്ട്ടം ❤ Love from Freefire
Sheyy nen vijarich njan aavum first ennu. 😌 scene illa ini adutha pravishyam set aakam 🌝🔥🔥🔥
ഇല്ലുമിനാത്തി.... രാജകുമാരൻ എത്തി 🔥🔥🔥
🥰❤️
@@AswinMadappally ningle video kanumbol Lucifeirile Inderjith ormavarunathe
ഇത് രാത്രി ഇരുന്ന് കണ്ടവർ ഇണ്ടോ!?
Gallan
Sushant sir orikallum marakan pattukayila bro🤧🤧
SSR🔱💔❤️
ഇയാള് ഈ പാതിരാത്രിക്ക് മെൻസനെ ഉറങ്ങാനും സമ്മതിക്കൂല 🥸
പ്രേതം മ്മക്ക് പുല്ലാണ് ന്നാലും ചെരിയൊരു പേടി 🤓
🤣🤣🤣🤣🤣
🤣😅😂
😜😜😜
😂😂😂
*ഉറങ്ങാൻ പോകുന്നതിനു മുമ്പേ ഒരു പ്രേതകഥ,അത് നിർബന്ധാ...*
😈😈
❤️❤️
Enitu ratri kedanu viliknm athum nirbhandha
@@devanandand203 I'm Waiting.😈
😘
Preist movieyude add vannavar undo 😂
Undee 😂😂😂
😜👌
Ippo njn aa comment ittathe ullu
ഈ വീഡിയോ രാത്രി ഇരുട്ടത്ത് ഒറ്റക്ക് കിടന്നു കാണുന്ന ഞാൻ
ശരിയാ....പ്രേതം...ഉണ്ട്...ഞാൻ....real aayi കണ്ടിട്ടുണ്ട്......ആക്രമണം....aage ...1,2 പ്രാവിശ്യമെ...neruttittollu....എന്തായാലും....പ്രേതങ്ങൾ...ഉണ്ട്...negative energy എല്ലാം...ഉണ്ട്....ഞാൻ ഇപ്പോളും വിശ്വസിക്കുന്നു....അനുഭവങ്ങൾ ഒന്നും...ഞാൻ..velippeduthillaa...
But... ഒരു കാര്യം ഉറപ്പാ....ദൈവം ഉണ്ട്, അതെ പോലെ...പ്രേതവും ഉണ്ട്...ദൈവത്തെ ഞാൻ നേരിട്ട് കണ്ടിട്ടില്ല....but...പ്രേതത്തെ...കണ്ടിട്ടുണ്ട്...so...ദൈവം...എന്തായാലും....ഉണ്ട്...👍 Nigal ellavarum...ദൈവത്തിൽ വിശ്വസിക്കണം...ഈ പ്രപഞ്ചം കൺട്രോൾ ചെയ്യുന്ന ആളാണ്...ദൈവം...അതിലെ...ചെറിയ...insects aanu...eee പ്രേതങ്ങൾ...നമ്മളൊക്കെ...പരീക്ഷണ വസ്തുക്കൾ മാത്രമാണ്....
ഞാൻ..കൂടുതൽ ഒന്നും...പറയുന്നില്ല...
എല്ലാവരും.....ദൈവത്തിൽ വിശ്വസിക്കണം...അവനാണ് ഇതെല്ലാം...കൺട്രോൾ ചെയ്യുന്നത്....
രാത്രിയുടെ അന്ധകാരത്തിൽ പേടിസ്വപ്നങ്ങൾ സമ്മാനിക്കാനായി എത്തിപ്പോയി :ASWIN MADAPPALLY🖤
Njan നാലാമത്തെ ഗ്രൂപ്പിൽ പെട്ട ആളാണ്. എനിക്ക് അനുഭവം ഉണ്ട് 😭🙏🌹
Enthaayirunnu ath
Pls reply
*Priest Download ചെയ്യാൻ വെച്ചിട്ട് ഇങ് പൊന്നു* 💥
Very good topic, Aswin.
Window വഴി കേബിൾ ഉപയോഗിച്ച് മറ്റൊരാൾ ചെയ്തത് ആയികൂടെ....,
Athe, ,,ennit cable avar valich eduth kondu poyi. ..
@@remnaremnak2998 athea athea...
Chance ond....
ഇത് കേൾക്കുന്ന 5 വര്ഷങ്ങള്ക്കു മുൻപ് Indian paranormal society യുടെ channel subscribe ചെയ്ത ഞാൻ 😍😍😍
Pediyaakille😜
Type 05: I don't believe in GOD or Ghosts, But I believe there is positive and negative energy. I believe most of these events can be explained using science, especially using Phycology. The rest is just too complicated to be explained using current knowledge but will have an scientific explanation in the future.
Was abt to comment this 😁 me too
Same
അങ്ങേരെ കാണുമ്പോഴേ ഒരു പ്രേത ലുക്ക്😊😊😊😊😊അതിന് ഉപയോഗിക്കുന്ന equipment കളെ കുറിച്ചു വിവരിക്കുന്ന ഒരു വീഡിയോ ചെയ്യണം....🤝🤝🤝🤝🤝
sushant singh rajput..the name which always makes tears on my eyes....but remains as sweet as fresh honey....
Yup. A real gem...😢
ഞാൻ ഈ വീഡിയോ കാണുന്നത് ട്രെയിനിൽ duty കഴിഞ്ഞു വീട്ടിലേക്കു പോകുമ്പോഴാണ്,എനിക്കു ഇത് കേട്ട് തുടങ്ങി പകുതി കഴിഞ്ഞപ്പോൾ ഭയങ്കര ഒരു ആവേശം തോന്നി ഗൌരവ് തീവരി അടുത്ത് ഇരിക്കുന്ന ഒരു ഫീൽ ഞാൻ വലത്തേക്ക് നോക്കി മനസ്സിൽ മന്ത്രിച്ചു "പോരുന്നോ എന്റെ കൂടെ " അപ്പോൾ ഞാൻ ട്രെയിനിന്റെ window വഴി കാണുന്നത് രണ്ട് സ്മശാനം ആണ് ആദ്യത്തേത് ഹിന്ദു ന്റെയും രണ്ടാമത്തേത് മുസ്ലിം ന്റെ യും......
Gowrav ne kurch video aswin chetan cheyan vedi Wait cheythaver undo ane polle unde like ady ❤
പേടിപിക്കാൻ അഫ്ലുവും അഷ്വിൻ ചേട്ടനും കഴിഞ്ഞിട്ടേ വേറെ ആളൊള്ളു😍🔥
Allla
ബേയ്പ്പൂർ സുൽത്താൻ നെ അറീല തോന്നുന്നു 😂