ALIENS BUILT PYRAMIDS | ELON MUSK TWEET | MALAYALAM | DARKMODE ©BeyporeSultan Vlog 204

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 894

  • @BeyporeSultanOnline
    @BeyporeSultanOnline  2 роки тому +80

    Check Beyporesultan Branded Merchandise here:
    www.loomful.com/collections/beypore-sultan-offficial-merch

    • @berlin_795
      @berlin_795 2 роки тому +3

      Hii😀😀

    • @maples5616
      @maples5616 2 роки тому +3

      Orupaduvettam njan Sulthanodu avashyapetta topics aanu about Egyptian Histories and Mysteries....
      👍👍👍👍👍

    • @akhilareekkal2158
      @akhilareekkal2158 2 роки тому +3

      🎈🎈🎈🎈

    • @RuralMallu
      @RuralMallu 2 роки тому +3

      Aliens സിന് ഭൂമിയിലെ വായു ശ്വസിക്കാൻ പറ്റുമോ?

    • @BUGS_BUNNY-OG
      @BUGS_BUNNY-OG 2 роки тому +3

      @@RuralMallu now that's a million dollar question...

  • @vineethgodsowncountry9753
    @vineethgodsowncountry9753 2 роки тому +405

    "Alien Conspiracy Theories" മാത്രമായി വേണമെങ്കിൽ ഒരു Dark Mode ചെയ്യാമെന്ന് തോന്നുന്നു.കാരണം അത്രത്തോളം പ്രചാരം ഇത്തരം വിഷയങ്ങളിൽ അവ നേടുന്നു!!👽

  • @nitheeshkv4590
    @nitheeshkv4590 10 місяців тому +5

    , നമ്മുടെ ഗ്രഹത്തിലെ ജീവികളായ മനുഷ്യർ തന്നെ നിർമ്മിച്ചതാണ് എല്ലാം..ഇന്ന് അത്ഭുതം തോന്നുന്നെങ്കിൽ അത്രക്കണ്ടു കുഴി മടിയരാണ് പുതിയ മനുഷ്യ ജീവികൾ... അത്ര thanne🙏🏻🥰

  • @hridhyaks2374
    @hridhyaks2374 2 роки тому +185

    പിരമിടുകളെ കുറിച്ച് അറിയാനും ഏലിയൻസിനെ കുറിച്ച് അറിയാനും എപ്പോളും ഇഷ്ട്ടമാണ്❤️
    മടുപ്പിക്കാതെ എന്നും പുതിയ കാര്യങ്ങൾ പറഞ്ഞുതരുന്നുണ്ടല്ലോ. 🥰
    സുൽത്താൻ ഇഷ്ട്ടം ❤️❤️❤️❤️😘
    ഇന്ന് വീഡിയോ കാണാൻ കൊറച്ചു ലേറ്റ് ആയിപ്പോയി 😅

  • @project2442
    @project2442 2 роки тому +332

    സത്യമായി മാറിയ conspiracy theory-കളെ പറ്റിപറയാമോ... 🙂🙂🙂 ഇഷ്ടപ്പെട്ടവർ please like

    • @BeyporeSultanOnline
      @BeyporeSultanOnline  2 роки тому +25

      🎈🎈🎈🎈🎈

    • @prasiepraseeth6127
      @prasiepraseeth6127 2 роки тому +5

      Waiting aanu sulthane.... Kaathirippinu oru avasanam undavumennu kauthunnu............ 🎭

    • @wealthcalls1226
      @wealthcalls1226 2 роки тому +6

      Like ukal koombaram akumbol parupadi gambeerm aavum ♥️

    • @shahidtk8230
      @shahidtk8230 2 роки тому +3

      @@BeyporeSultanOnline kuthratheebine kurich video cheyyamo njan neeritt kandittund atha athine kurichu ariyillel youtubil nokki video cheyyu... njan munbum paranjittund but ethuvare vanilla... sathyam ariyanulla aagraham kondaaa

  • @captian_tathachan
    @captian_tathachan 2 роки тому +133

    ഏലിൻസ്..... ഇല്ലുമിനാണ്ടി..... Conspiracies..... എന്നും ഇവിടുത്തെ ഒരു weakness ആണ്........ ഇവിടെ വന്നിടം മുതൽ ഞങ്ങളുടെയും....❤️🎈

  • @OriginalGodd
    @OriginalGodd 2 роки тому +15

    കുറെ കാലമായി മുടക്കാതെ എല്ലാ വീഡിയോസും കാണാറുണ്ട് ഈ ഭൂതഗണം 💕

  • @soorajsuresh5774
    @soorajsuresh5774 2 роки тому +12

    ഇത്തരം ചിന്താഗതിക്കാർ ഒറ്റക്കല്ലന്ന് മനസിലാക്കി ഇത്തരം ചിന്തകൾ കൊണ്ട് മുമ്പോട്ട് പോകാൻ ധൈര്യം / പ്രചോദനം തന്ന സുൽത്താന് a big salute🎈🎈🎈😍

  • @silpasuresh1165
    @silpasuresh1165 2 роки тому +28

    പിരമിടുകളും അന്യഗ്രഹ ജീവികളും എന്നും ഉത്തരം കിട്ടാത്ത, മനുഷ്യനെ കുഴപ്പിക്കുന്ന വസ്തുതകൾ തന്നെയാണ്. സുൽത്താന്റെ ദുനിയാവിൽ പക്ഷെ ഇതിനെല്ലാം solutions ഉണ്ടാവും. ഭൂതഗണം എപ്പോഴും happy 🎈🎈🎈🎈

  • @binuma7959
    @binuma7959 2 роки тому +13

    അന്യഗ്രഹ ജീവികൾ ഉയിർ 🎈❤ ഇടക്ക് ഉള്ള bgm poli

  • @lokilaufison353
    @lokilaufison353 2 роки тому +15

    Sultaane ഒരിച്ചരെ balloon തന്നാ ഞാൻ അങ്ങ് പോയേനെ 😂😂😂
    Sultan uyirr🔥🔥🔥

  • @aravindu9578
    @aravindu9578 2 роки тому +57

    ബേപ്പൂർ സുൽത്താന്റെ ദുനിയാവിലേക്ക് ഈ ഭൂതഗണം വന്നിട്ടുണ്ടേ🎈❤️🎈

  • @What_ever_makes_you_happy.367
    @What_ever_makes_you_happy.367 2 роки тому +14

    സുൽത്താൻ മുന്നേ ചെയ്ത കൈലാസ നാഥ്‌ ക്ഷേത്രത്തെ പറ്റിയുള്ള vlog ഓർമ വന്നു 😌

  • @HariKumar-gt9tq
    @HariKumar-gt9tq 2 роки тому +10

    The intro video of each and every topic makes me really exciting and different from other channels. This pyramid intro too was outstanding.💪💪

  • @vishnur9594
    @vishnur9594 2 роки тому +7

    The great സുൽത്താൻ...❣️❤️❣️
    എന്നും ഇഷ്ടം...

  • @blackswordsmen5388
    @blackswordsmen5388 2 роки тому +7

    These historical topics always gives me the goosebumps 🥰🥰

  • @unignisstudio
    @unignisstudio 2 роки тому +18

    Life beyond Earth 🌎. Yes, there is.
    Imagine how many solar systems are there in our galaxy. And our universe have thousands of galaxies, millions of planets, stars, black holes. In this vast world of cosmos
    Like our Earth there will be some planets in other solar systems where life exist.

    • @BeyporeSultanOnline
      @BeyporeSultanOnline  2 роки тому +4

      🎈🎈🎈🎈🎈

    • @amalbabu8030
      @amalbabu8030 2 роки тому +4

      Aliens ഇല്ല എന്ന് പറയുന്നത് കടലിൽ നിന്നും ഒരു സ്പൂൺ വെള്ളം എടുത്തിട്ട് ഇതിൽ shark ഇല്ലെന്ന് പറയുന്ന പോലെയാണ്.......

    • @unignisstudio
      @unignisstudio 2 роки тому

      @@amalbabu8030 yes..😏

  • @satheeshchandhran5950
    @satheeshchandhran5950 2 роки тому +27

    സുൽത്താനെ........ ഞാൻ ഒരു വർഷം മുന്നേ ഒരു സബ്ജെക്ട് പറഞ്ഞിരുന്നു (emerald tablets of THOTH) എന്ന് മനസിലാക്കാൻ പറ്റും അതിനെ കുറിച്ച്.... ഒരു repy പ്രതീക്ഷിക്കുന്നു....

  • @harshavardhanpradeep7727
    @harshavardhanpradeep7727 2 роки тому +42

    Quality Content in every week . That's Sultan for you👑

  • @abhishekvfc5165
    @abhishekvfc5165 2 роки тому +8

    ഇന്ത്യയിലും ഇതുപോലെ ഉള്ള ഒരു പാട് അമ്പലങ്ങൾ ഉണ്ട്. മനുഷ്യൻ ഉണ്ടാക്കിയതാണെന്ന് വിശ്വസിക്കാൻ പറ്റാത്ത അമ്പലങ്ങൾ. അതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ ?

  • @navaneethmukundan3470
    @navaneethmukundan3470 2 роки тому +11

    ആത്മീയതയെ പറ്റി ഒരു episode ചെയ്യുമോ😍😍

  • @aneeshaneeshaneeshaneesh4972
    @aneeshaneeshaneeshaneesh4972 2 роки тому +11

    അന്യഗ്രഹ ജീവികൾ തന്നെയാണ് നിർമിച്ചത്. ഞാൻ വിശ്വസിക്കുന്നു 👍👍👍

  • @faisalstorieschannel2902
    @faisalstorieschannel2902 2 роки тому +16

    Super video.സുൽത്താൻറ്റ്റെ ഓരോ വീഡിയോയും കാണുമ്പോഴും സിൽത്തനോടുള്ള ഇഷ്ട്ടം കൂടിവരികയാണ്

  • @PIESBOY
    @PIESBOY 2 роки тому +9

    *😮Visual quality ആണ് സാറേ സുൽത്താന്റെ മെയിൻ🤏*

  • @Shahulhameed.1
    @Shahulhameed.1 2 роки тому +33

    സുൽത്താന്റെ ദുനിയാവിലേക്ക് വീണ്ടും ഏലിയൻസ് തിരിച്ചു വന്നിട്ടുണ്ടേ 😌🔥🔥👽

  • @adhilnoushadnn369
    @adhilnoushadnn369 2 роки тому +5

    കേൾക്കുമ്പോൾ കൗതുകമായി തോന്നുമെങ്കിലും ആലോചിക്കുന്തോറും കുഴപ്പമിക്കുന്നതാണ് ഇത്തരം കാര്യങ്ങളെല്ലാം

  • @_iam.the.ak_
    @_iam.the.ak_ 2 роки тому +25

    കാത്തിരുന്ന ഒരു വലിയ വിഷയത്തേ ഇനി സുൽത്താൻറ്റെ ശൈലിയിൽ കേൾക്കാം 🎈🥰

  • @samanyunot2652
    @samanyunot2652 2 роки тому +46

    0:05 This is why I respect this guy❤

  • @we4videos366
    @we4videos366 2 роки тому +8

    You are always making quality contents. Happy for that.

  • @iqukdy
    @iqukdy 2 роки тому +6

    Amazing BGM man... had a great feel as if I’m watching a bbc documentary...:)

  • @sreejith7195
    @sreejith7195 2 роки тому +12

    Intro polichu 🔥🔥🔥item

  • @sojajose9886
    @sojajose9886 Рік тому

    സുൽത്താൻ ബ്രോ videos കണ്ടിട്ട് ഒരുപാട് ഒരുപാട് നാൾ ആയി..♥️♥️

  • @deltalyf4179
    @deltalyf4179 2 роки тому +3

    ente manassil vanna oru chintha njn parayatte...ith evolution of strength aayikkoode...chilappo annathe manushyanmaar nalla strength ullavaraayirunnirikkaamello...appo avarude strength vech nokkumbo maybe avarku ee kallukalokke nishprayaasam pokkan pattunnavaraayirunnirikkanam...

  • @sunilalattuchira697
    @sunilalattuchira697 2 роки тому +4

    ഇങ്ങനെ കണക്ക് നിരത്തി പറയുന്ന സുൽത്താൻ ഉയിർ 💪വേറെ ഒരുത്തന്റെ ക്രോപ് സർക്കിൾ വീഡിയോ യ്ക്കു പൊങ്കാല കഴിഞ്ഞുള്ള വരവാണ് 😜

  • @rsmedia769
    @rsmedia769 2 роки тому +4

    *അവസാനം വന്ന ഏലിയൻ സെർ* *പൊളിച്ചു* 😍

  • @Rockworksbyashish
    @Rockworksbyashish 2 роки тому +10

    Ant's are small but ant's making bigger house for leaving at shot time. Because team work 👍

    • @abhinav6845
      @abhinav6845 2 роки тому +3

      😱 brilliant 💯

    • @Rockworksbyashish
      @Rockworksbyashish 2 роки тому +2

      @@abhinav6845 👋😎🤙

    • @sri6591
      @sri6591 2 роки тому +4

      പക്ഷെ ants നു ഒരു പ്രത്യേകത ഉണ്ട്. അതിന്റെ ശരീര ഭാരത്തിന്റെ എത്രയോ മടങ്ങു അതിനു ഉയർത്താൻ പറ്റും. പക്ഷെ മനുഷ്യന് അത് പറ്റില്ല.

    • @abhinav6845
      @abhinav6845 2 роки тому +1

      @@sri6591 6×times of their weight 😁

    • @sri6591
      @sri6591 2 роки тому +2

      @@abhinav6845 അതിലും കൂടുതൽ പൊക്കാൻ കഴിവുള്ള ants ഉണ്ട്. പക്ഷെ മനുഷ്യനോ!എത്ര പ്രാക്ടീസ് ചെയ്യണം കുറച്ചേലും പൊക്കാൻ

  • @cosmicspirit7166
    @cosmicspirit7166 2 роки тому +2

    ആ ബൾബ് ഞാനാ കൊണ്ടുവെച്ചത്.. Time loop ubayogichaan!☺️☺️😁

  • @nishanthc6211
    @nishanthc6211 2 роки тому +1

    Aah egyptian music indallo...fa fav❤️

  • @aribella5620
    @aribella5620 2 роки тому +28

    Dark mode always on lit 🔥🔥🔥

  • @LiveandExploreVlogs
    @LiveandExploreVlogs 2 роки тому +2

    സുൽത്താന്റെ dark mode വേറെ ലെവൽ ആണ്💕

  • @abinmathewrenewalgroup4867
    @abinmathewrenewalgroup4867 2 роки тому +2

    എന്തോ ഒരു അമാനുഷിക ശക്തി ഉണ്ടെന്നു ഞാൻ ഉറപ്പ് പറയുന്നു... എനിക്ക് അനുഭവം ഉണ്ട്... 🤝🤝

    • @cinemastudios5424
      @cinemastudios5424 2 роки тому

      Enthu anubhavam ennu parayamoo?

    • @man-ee4ro
      @man-ee4ro 10 місяців тому +1

      @@cinemastudios5424parayam. Ath valiya oru kadha aanu. Oru kudumbathinte kadhana kadha.

  • @seenasyam6203
    @seenasyam6203 2 роки тому +3

    ഒരു തെളിവും ഇല്ലാതെ elon musk അങ്ങനെ പറയാൻ സാധ്യതയില്ല, എന്തെങ്കിലും ഒരു തുമ്പ് കിട്ടിയിട്ടുണ്ടാവാം. പക്ഷെ ഇപ്പോൾ അതൊന്നും ചെയ്തത് aliens അല്ല എന്ന് നമുക്ക് വിശ്വസിക്കാം. അതിന്റെ പൊരുൾ എന്തെന്ന് നമുക്ക് കുറച്ചു കഴിഞ്ഞു അറിയാൻ സാധിക്കുമായിരിക്കും.
    Intresting കാര്യങ്ങളുമായി ഇനിയും വരൂ ✨️✨️👌👏🤝👍👍🔥🔥🎈🎈🎈🎈

  • @Astroboy66
    @Astroboy66 2 роки тому +10

    Aliens 👽 Ennu nte Favourite topics il onnu Annu ❤️

    • @ABI-j3q
      @ABI-j3q 2 роки тому +2

      🔥✨🌿

    • @zuraedathodu9585
      @zuraedathodu9585 2 роки тому +2

      എന്റെയും favourite topic 👍🏼❤

    • @Astroboy66
      @Astroboy66 2 роки тому

      @@zuraedathodu9585 😁😁😁

  • @whocares416
    @whocares416 2 роки тому +4

    Skip cheyyathe kaanunna 2 intro aan ollath... Onn Kaztro ide pinne Sultan te❤️🎈

  • @JUSTIN-zq2zn
    @JUSTIN-zq2zn 2 роки тому +1

    സുൽത്താനെ...... ഭൂതഗണം ആഗതനായിരിക്കുന്നു... ❤️❤️😊

  • @maheshkasaragod4779
    @maheshkasaragod4779 2 роки тому +4

    Sultan is now one of the alien ...i think so 😊😊... supb videos sir 😊👍

  • @Strongest._.Avenger.
    @Strongest._.Avenger. 2 роки тому +45

    I want to be like Elon Musk

  • @ganeshganesh404
    @ganeshganesh404 2 роки тому +3

    சார், தஞ்சாவூர் பெரிய கோவில் பற்றிய தகவல்கள் போடுங்கள்.

  • @niyas1419
    @niyas1419 2 роки тому +5

    കിടുവേ...... എടുത്തു പൊതി ഖൽബേ........ ❤❤❤

  • @mystupidcutz3626
    @mystupidcutz3626 2 роки тому +1

    Lighting നന്നായിട്ടുണ്ട് 👍

  • @manjushaajith7272
    @manjushaajith7272 2 роки тому +3

    Gothic horrerna patti oru video idumo sulthane😊😊

  • @shivanigowri6536
    @shivanigowri6536 2 роки тому +2

    ബേപ്പൂർ സുൽത്താന്റെ ദുനിയാവിലേക്ക് ... 🥰🎈🎈🎈🎈🎈

  • @appuzzcomics
    @appuzzcomics 2 роки тому +5

    Prethm boothm peshaash.....please please videos iduu.....dark mode + horror....fans want that😌

  • @magicalmessi432
    @magicalmessi432 2 роки тому +1

    Headset vachappoyaa... Sangathy poliyaayathu🔥

  • @BUGS_BUNNY-OG
    @BUGS_BUNNY-OG 2 роки тому +2

    Intro Pwolichu♥️❤️🎈🎈

  • @anankrishnatk5186
    @anankrishnatk5186 2 роки тому +2

    Super sulthane 7 pm muthal kathirikukayanu poli

  • @midhunjithu2011
    @midhunjithu2011 2 роки тому +1

    വീണ്ടും സുൽത്താൻറെ
    ദുനിയാവിലെക്ക് 🎈🕜

  • @GOSMERX
    @GOSMERX 2 роки тому +2

    MACHANNE INGANATE VIDEO ENIK BAYANGARA ISHTA MANU BROK VALYA THANKS ❤️❤️❤️❤️❤️

  • @sahaludheenshan2511
    @sahaludheenshan2511 2 роки тому +4

    Mystery still Remains🔥

  • @നമ്മുടെഗ്രാമം

    വളരെ നന്നായി ഇഷ്ടപ്പെട്ടു 🙏

  • @Althaf_Kambran
    @Althaf_Kambran 2 роки тому +1

    സുൽത്താനെ ഞാനും ഒരു bhoodaganam ആണ് ...
    ഒരു ചെറിയ thought ഉണ്ടായി ഈ വീഡിയോ കണ്ടപ്പോൾ
    അവർ pyramid build ചെയ്തത് ഇങ്ങനെ ആയിക്കൂടെ എന്നൊരു തോന്നൽ ....
    സുൽത്താൻ്റെ reply പ്രതീക്ഷിക്കുന്നു എൻ്റെ തോന്നൽ വെളിപ്പെടുത്താൻ

    • @man-ee4ro
      @man-ee4ro 10 місяців тому

      Paranjo, njan kelkam

  • @abhiram_Revenant.66
    @abhiram_Revenant.66 2 роки тому +3

    നല്ല അവതരണം
    നല്ല channel👍

  • @ahammedkhanim4170
    @ahammedkhanim4170 2 роки тому +14

    ഇലോൺ മസ്‌ക് അന്യഗ്രഹത്തിൽ പോകാൻ ശ്രമിക്കുന്ന ആളാണ്
    ഈ ഒരു ട്വീറ്റ് അതിനുള്ള ബിസ്സിനെസ്സ് ട്രിക്ക് ആണെങ്കിലോ
    അദ്ദേഹത്തെ പോലൊരാൾ ഇങ്ങനെ ട്വീറ്റ് ചെയതൽ ആരായാലും പലതും ചിന്തിക്കും 🏃🏾‍♂️🏃🏾‍♂️🏃🏾‍♂️🏃🏾‍♂️🏃🏾‍♂️

    • @BeyporeSultanOnline
      @BeyporeSultanOnline  2 роки тому +5

      🎈🎈🎈🎈🎈

    • @CJ-ud8nf
      @CJ-ud8nf 2 роки тому +2

      Angeru oru comedy aaytt paranjatha... Idykide igane oronu parayarind....

    • @sri6591
      @sri6591 2 роки тому

      @@CJ-ud8nf കോമഡി ഒന്നും അല്ല. ഇതേ പോലെ മൂപ്പർ പണ്ട് പറഞ്ഞ കാര്യങ്ങൾ ഒക്കെ അന്ന് എല്ലാർക്കും കോമഡി ആയി തോന്നിയിരുന്നു. ഇപ്പോൾ എന്തായി. മാത്രമല്ല സ്റ്റീഫൻ ഹോകിങ് ഉം പറഞ്ഞിട്ടുണ്ട് അന്യഗ്രഹ ജീവികൾ ഉണ്ടെന്ന്

    • @CJ-ud8nf
      @CJ-ud8nf 2 роки тому

      @@sri6591' The rumor that I'm building a spaceship to get back to my home planet Mars is totally untrue'
      'When the zombie apocalypse happens, you’ll be glad you bought a flamethrower. Works against hordes of the undead or your money back! '
      'The rumor that I’m secretly creating a zombie apocalypse to generate demand for flamethrowers is completely false'
      Ithoke Elon Musk thane paranjathanu Sri...ithoke seriyanenkil nml sookshikanam Sri... Enthokayo duruhathakal ind...😲😌
      Video il paranja tweet nu shesham 'The Great Pyramid was the tallest structure made by humans for 3800 years. Three thousand, eight hundred years' inganeyum Elon tweet cheythirunu...
      Aliens indavum enu thaneyanu enteyum viswasam....

  • @jafinthomasjose9721
    @jafinthomasjose9721 2 роки тому +7

    All your videos are new experiences.

  • @lecturestudio4640
    @lecturestudio4640 Рік тому

    Very goooooood. ... i had to delete my comment by the end of the vid... Cz u did finally do a scientific fact check... Abt the Dandera bulb and stone lifting techniques.... it's good tht u r updated

  • @Shibil_Sabu
    @Shibil_Sabu 2 роки тому +5

    ഇതിനൊക്കെ ഇടയിൽ നമ്മുടെ എല്ലോറ ക്ഷേത്രത്തെ മറന്ന് പോകല്ലേ...🎈🎈

  • @nibinnibu3444
    @nibinnibu3444 2 роки тому +2

    Ente ponnanna Tripp ayit nikuva apozha athum ente ithu vare kittatha oru utharathinte documentary um ❤️

  • @vishnupranav6310
    @vishnupranav6310 2 роки тому +2

    KADAMATTATHU KATHANAR AND mahabharat AND CHERNOBYL vedio cheyyumo Sultan

  • @stibinmathew8006
    @stibinmathew8006 2 роки тому +2

    1min 4 kallu vekkanam...But ithreyum aalkarundallo...1min parallel aay vereyum kallukal ready aakaalloo💁💁💁

  • @farhanam2264
    @farhanam2264 2 роки тому +7

    പണ്ടത്തെ മനുഷ്യർ വലുപ്പം ഉള്ള മനുഷ്യർ ആണ്‌ എന്ന്‌ കേട്ടിട്ടുണ്ട് , പിന്നെ വലിയ അസ്ഥികൂടവും കണ്ടിട്ടുണ്ട് 💀☠️
    Athe ntha sambavam

    • @unnibata2953
      @unnibata2953 2 роки тому +1

      ഞാൻ ഏതോ വീഡിയോയിൽ കേട്ടത് ആണ് പണ്ട് കാലത്ത് ഓസ്‌സിജെൻ കൂടുതൽ ആയിരുന്നു അതുകൊണ്ട് തന്നെ ഒത്തിരി ജീവികൾ വലുത് ആണെന്ന് കേട്ടിട്ടുണ്ട് ചിലപ്പോ അതുകൊണ്ട് മനുഷ്യനും.

  • @aslamshahkp4960
    @aslamshahkp4960 2 роки тому +1

    ഞമ്മളെ ക്കാൾ വലുപ്പവും ശക്തിയുള്ളവരും ആയിരുന്നു പൂർവികർ

  • @vishnucholakkal7743
    @vishnucholakkal7743 2 роки тому +4

    Time travelers aarenkilum help cheyyanam chance und...nammal alla...nammude future il ullavar 🤣😂🥰

  • @_.ameyaahh.__
    @_.ameyaahh.__ 2 роки тому +4

    ബേപ്പൂർ സുൽത്താന്റെ ദുനിയാവിലേക്ക് ഈ ഭൂതഗണം വന്നിട്ടുണ്ടേ❤️✨🎈🎈🎈🎈

  • @nandhuk167
    @nandhuk167 2 роки тому

    താജ്മഹൽ കുറിച് ഒരു വീഡിയോ ചെയുവോ സുൽത്താനെ ❤️❤️

  • @imsree9701
    @imsree9701 2 роки тому +29

    any person who's making something extraordinary can be called as an Alien. 😁

  • @U_TECH
    @U_TECH 2 роки тому +4

    Area 51 നെ കുറിച്ച് video ചെയ്യുമോ... Pls

  • @ashkarazr5715
    @ashkarazr5715 2 роки тому +5

    *Le Aliens
    അപമാനിച്ചു കെഴിഞ്ഞെങ്കിൽ ഞങ്ങൾ പോകോട്ടെ 🤣🤣 avatakulde അവസ്ഥ..... ❗️

  • @adh8iii115
    @adh8iii115 2 роки тому +2

    Oru hai theroow big fan ahnnu njn sultaneeee❤

  • @Rishhiiiiii
    @Rishhiiiiii 2 роки тому +1

    Eth video kandalum ee yakshini ad kond video kaanulla mood povunnu😶

  • @Adil_Mash
    @Adil_Mash 2 роки тому +1

    BGM ഒരേ പൊളി 🥰

  • @sajeevantthattaliyath4345
    @sajeevantthattaliyath4345 2 роки тому +1

    നോട്ട് എഴുതി ഒരു ഓട്ടം ആയിരുന്നു 😁 സുൽതാനെ കാണാൻ

  • @robinjoy1137
    @robinjoy1137 2 роки тому

    First time am commenting to a UA-cam channel

  • @abhijithmgm9811
    @abhijithmgm9811 2 роки тому +1

    Kollam poli video machane

  • @HashtagJezz
    @HashtagJezz 2 роки тому +4

    Was waiting!💥

  • @dreamgirl5700
    @dreamgirl5700 2 роки тому +2

    ഇതൊക്കെ ഓർക്കുമ്പോൾ തന്നെ അത്ഭുതം തോന്നുന്നു....

  • @ಠಠMRKALKI
    @ಠಠMRKALKI 2 роки тому +1

    Super sultane.. pyramids super ..........mysterious..... 🖤..🖤🖤🖤🖤🖤🔥🖤🖤🖤🖤🖤🖤

  • @anurajak1036
    @anurajak1036 2 роки тому +1

    കാത്തിരുന്ന വീഡിയോ ❤❤❤

  • @sreejithsreejith1223
    @sreejithsreejith1223 2 роки тому +4

    This is the best content 🔥🔥🔥🔥👍👍👍

  • @vsnuhere7161
    @vsnuhere7161 2 роки тому +6

    the more he talk about aliens conspiracy timeloops horror life in other planets UFO's science , the more we get interested , aadhyame interest ulla vishayam aan youtubeil njn ettavum kooduthal search cheyyunnayhum kanunathum e contents aanu , I love this ❤️ oru excitement aan ithinod ::: I expect more vlogs on UFO's life in other planets time travel timeloops illuminati deep sea crop circles dreaming conspiracies ❤️ and you're the best narrator on UA-cam I've ever seen @beyporesulthan ❤️⚓👑

  • @abhikrishnand4926
    @abhikrishnand4926 2 роки тому +4

    ബേപ്പൂർ സുൽത്താൻ🥰❤️

  • @ZiyadAlsabha
    @ZiyadAlsabha 2 роки тому +4

    ചിന്തയുടെ അകത്തളങ്ങളിൽ തീച്ചൂള കോരിയിട്ടു സുൽത്താൻ വീണ്ടും എത്തി🔥🔥🔥

  • @arunkvarghese8192
    @arunkvarghese8192 2 роки тому +3

    ദൈവങ്ങൾ ആകാശത്തുനിന്ന് വന്നവരാണോ അതോ ആകാശത്തുനിന്ന് വന്നവരേ ദൈവങ്ങള് എന്നു വിളിച്ചതാണോ

  • @luneaeffect7768
    @luneaeffect7768 Рік тому +1

    ഞാൻ പറയുന്നത് എന്റെ മാത്രം കാഴ്ചപ്പാടിൽ നിന്നുകൊണ്ടാണ്. പിരമിഡുകളുടെ നിർമ്മിതിയെ പറ്റി എനിക്കുതോന്നുന്നത്. അതിനു പിന്നിൽ തീർച്ചയായും അന്യഗ്രഹജീവികളുടെ സ്വതീനമോ കൈകളോ ഇല്ല. പക്ഷെ അങ്ങനെ പറയുമ്പോഴും നമുക്ക് ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളുണ്ട്. പക്ഷെ അവയുടെ ഉത്തരങ്ങിലേക്ക് നാം നോക്കുമ്പോൾ അവിടേക്ക് അനുനാകികൾ ഏതുതത്തിന്റെ കാരണം അന്നത്തെ കാലഘട്ടത്തെയും അന്നത്തെ അത്രതന്നെ പുരോഗമനം കൈവരിക്കാത്ത നമ്മുടെ പൂര്വികരുടെയും പറ്റിയുള്ള ചിന്തകളാണ്. പക്ഷെ അങ്ങനൊരു വസ്തുത പൂർണമായും മാറ്റിവെച്ച ഈ അന്യഗ്രഹജീവി എന്ന ചിന്തയെ അകറ്റിയെന്നല്ല അങ്ങനൊരു പോസ്സിബിലിറ്റി ഇല്ല എന്ന തന്നെ വിചാരിച്ച നമ്മൾ അതിന്റെ നിർമ്മിതിയെ പറ്റി ചിന്തിക്കുകയാണെങ്കിൽ അത് (പിരമിഡ്‌സ്) ഉണ്ടാക്കിയത് നമ്മളുടെ പൂർവികരായ മനുഷ്യന്മാർ തന്നെയാണെന്നുള്ള ചിന്തയിലേക്ക് നമുക്ക് എത്തൻ ഇനിയും ഒരുപാടു വഴികൾ തുറക്കും. ഞാൻ പറഞ്ഞു വന്നത് ...
    നമ്മുടെ ഒന്നാമത്തെ സംശയം ആഹ് കല്ലുകൾ അത്രെയും ഭാരമുള്ള കല്ലുകൾ അവിടേക്ക് എങ്ങനെ എത്തി??
    ഒരു പക്ഷെ ആ കല്ലുകൾ മാത്രമല്ല ഒരു പ്രദേശത്തെ പിരമിഡുകൾ നിർമ്മിക്കുവാനാവശ്യമായ കല്ലുകൾ മുഴുവൻ ഒരു അടിമ സമൂഹത്തിന്റെ മാത്രം ജോലിയും ഉത്തരവാദിത്തവും ആയിരുന്നെങ്കിലോ? രാവും പകലുമില്ലാതെ ഓരോ പിരമിഡുകളുടെയും നിർമ്മാണം ആരംഭിക്കുന്നതിനും മുന്നേ തന്നെ അവരത് എത്തിച്ച തുടങ്ങിയതാണെങ്കിലോ?
    ഇനി അവർ ആ കല്ലുകൾ കൊണ്ടുവരാൻ തിരഞ്ഞെടുത്ത മാർഗം അത് ചിലപ്പോ. അവിടെ നിന്നും ചെത്തി മിനുക്കി വൃത്താകൃതിയിൽ ഉരുട്ടികൊണ്ട് ആയിരുന്നെങ്കിലോ? അതും അല്ലെങ്കിൽ അന്ന് ഭൂമിയിൽ ഉണ്ടായിരുന്ന കരുത്തരായ മറ്റു മൃഗങ്ങളുടെയും സഹായം അവർ ഉപയോഗപെടുത്തിയിരുന്നുവെങ്കിലോ?....
    ഇനി അത്രെയും ഭാരമുള്ള കല്ലുകൾ എങ്ങനെ അത്രെയും മുകളിലെത്തിച്ചു അതിനും ഇതുപോലെ എന്തെങ്കിലും തന്നെ ആകും അവർ സ്വീകരിച്ചിരുന്ന മാർഗ്ഗം
    അതായത് കല്ലുകൾ അതിൽ കാണുന്ന അതെ ഷേപ്പ് ഇത് തന്നെ ആയിരുന്നിരിക്കില്ല മുകളിലേക്ക് എത്തിച്ചിരുന്നത് എത്തിച്ചതിനു ശേഷം ആകാം അവരതിനെ ചെത്തി ഇ നിലയ്ക്ക് ആക്കിയത്. ഒരു കാര്യം ഉറപ്പാണ് എന്തൊക്കെ തന്നെ ആയാലും നമ്മുടെ പൂർവികർ നമ്മളെയൊക്കെ കാലും ഒരുപാട് അഡ്വാൻസ്ഡ് തന്നെയാണ്. കാരണം ഇന്നത്തെ ഒരു ടെക്നോളജി കളുടെയും സഹായമില്ലാതെ ഇന്ന് നമ്മൾ കണ്ടെത്തിയവയെക്കാളും ഒരുപാട് കണ്ടുപിടിച്ചവരായിരുന്നു അവർ... ഒരുപാട് ചിന്തിക്കുന്നവരായിരുന്നു . ഇന്ന് നമുക്ക് എല്ലാം അറിയാനും മനസിലാക്കുവാനും ഒരുപാട് എളുപ്പമാണ് ഇ ലോകം തന്നെ സ്മാർട്ഫോൺ ന്റെ രൂപത്തിൽ ഉള്ളം കയ്യിലുണ്ട് . സിമ്പിൾ ആയിട്ടുള്ളൊരു കണക്ക് ചെയ്യുന്നതിനുപോലും സ്വന്തം തല ഉപയോഗിക്കാതെ ഫോണിലെ കാൽക്കുലേറ്റർ നോക്കുന്നവരാണോ നമ്മളെല്ലാം. ബട്ട് നമ്മളെല്ലാം അഡ്വാൻസ്ഡ് ആണ് പക്ഷെ അത് നമ്മളിൽ ചിലരൊക്കെ മാത്രമാണ് അവരുടെ ചിന്തയിലൂടെ മാത്രമാണ് നമ്മുടെ പോക്ക് ...😌

  • @thugappan6969
    @thugappan6969 2 роки тому +3

    സുൽത്താനെ ഇപ്പോ "യക്ഷിണി" ആണ് ട്രെൻഡിംഗ് അതിനെ പറ്റി വീഡിയോ ചെയ്യാമോ 🤣😜🤣

  • @abhy6269
    @abhy6269 2 роки тому

    Beypore sultan aesthetic 😈💯😩

  • @niroopneru5008
    @niroopneru5008 2 роки тому +3

    Friday sulthan....❤️❤️❤️

  • @രാവണൻ-വ7പ
    @രാവണൻ-വ7പ 2 роки тому +3

    സുൽത്താനെ... 😍😍😍🙏

  • @im_a_seed
    @im_a_seed 2 роки тому +1

    Bro RAVANAKOTTA based oru video ,we are eagerly waiting, please look forward to that too . Bye

  • @sarangsreekumaran0603
    @sarangsreekumaran0603 2 роки тому +2

    Bro Alien conspiracy theories vachu oru seperate series aayi irakumo???

  • @bedarinath.m2663
    @bedarinath.m2663 2 роки тому +6

    "History is Mystery", Most of the histories are quasi history, so we have to look deeper into the things we hear, see and touch☺️😌✌️😎