Pseudomonas - സ്യൂഡോമോണസ് - ഞാൻ വിശ്വസിക്കുന്നു

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 326

  • @prathi1982
    @prathi1982 4 роки тому +11

    ഞാനും ഇതിന്റെ ദുഷ്യ വശങ്ങൾ പറയുന്ന വീഡിയോ കണ്ടൂ . ഇപ്പൊൾ mostly blogging videos ഇതെല്ലാം കൂടി കൊണ്ട് നടക്കുന്ന കാലം ആയത് കൊണ്ട് അത് കണ്ടൂ അതിനപ്പുറം ആരെങ്കിലും എന്തെങ്കിലും പറയുന്നത് വിശ്വസിക്കാൻ കഴിയില്ല . ഇവിടെ ചിലർ പറയുന്ന കേട്ടു അദ്ദേഹത്തിന് നല്ല വിദ്യാഭ്യാസം ഉള്ള ആൾ അല്ലേ എന്ന് . എല്ലാർക്കും വിദ്യാഭ്യാസം ഉണ്ടാവും . വിദ്യാഭ്യാസം ഉളളവർ തന്നെ എത്രയോ പേര് criminals സമൂഹത്തിന് ഉപദ്രവം ഉണ്ടാക്കുന്നു . അപ്പൊൾ വിദ്യാഭ്യാസം ഉണ്ട് എന്ന് കരുതി എല്ലാവരും പൂർണരല്ല . ശാസ്ത്രത്തിന് എല്ലാർക്കും ഓരോ കാഴ്ചപ്പാട് ആണ് . എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞാല് ശാസ്ത്രം വളരില്ലല്ലോ . നിങ്ങള് പറഞ്ഞ കാര്യം ഏതാണ്ട് എല്ലാം ഞാൻ യോജിക്കുന്നു . പിന്നെ ചില negative comments ഇട്ടവരോട് ചോദിക്കൂ അല്ലനെങ്കിക് ഒരു വീഡിയോ ആയി പറയൂ , ഇൗ പ്രപഞ്ചത്തിൽ ഉപദ്രകാരികളും നിരുപദ്രവകാരികളും ആയ കോടിക്കണക്കിന് വൈറസ് and bacterias ഉണ്ട് . ഇല്ലെന്ന് ഏതെങ്കിലും ഒരു microbiologist challenge ചെയ്യാൻ ഒരുക്കം ആണോ എന്ന് ചോദിക്കൂ . അങ്ങനെ ഇൗ അണുക്കൾ എല്ലാം അപകടകാരികൾ ആണെങ്കിൽ ഇന്ന് ഭൂമിയിൽ ജീവജാലങ്ങൾ ഉണ്ടാവില്ല . കാരണം അത്ര അധികം അണുക്കൾ ഇൗ അന്തരീക്ഷത്തിൽ ഉണ്ട് . അവയൊക്കെ നമ്മടെ ശരീരത്തിൽ പല വിധത്തിൽ ഉണ്ടാവും . നമ്മുടെ ശരീരത്തിൽ തന്നെ എത്ര അധികം അണുക്കൾ ഉണ്ട് . എന്ന് കരുതി നല്ലതും മോശമായതും ഇൗ അണുക്കളുടെ കാര്യത്തിലും ഉണ്ട് . അത്ര സാമാന്യ ബുദ്ധി ഇല്ലാത്ത ആൾക്കാർ ആണോ ഇമ്മാതിരി മറുപടികൾ ഇടുന്നത് ഒരാള് പറയുന്നത് അത് പോലെ വിശ്വസിക്കുന്ന ആൾക്കാർ ഒരു കാര്യത്തിലും മുന്നോട്ട് പോവില്ല . പിന്നെ ജൈവം ആണെങ്കിലും രാസം ആണെങ്കിലും ഗ്ലൗസ് mask use ചെയ്യുന്നത് തെറ്റില്ല . അത് ഓരോരുത്തരും എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ് കാര്യം . ശരീര ശുദ്ധി ഇല്ലാതെ ഭക്ഷണം കഴിക്കുകയും പെരുമാറുകയും ചെയ്യുന്ന ആൾക്കാർ എന്ത് ചെയ്താലും കുഴപ്പം ചെയ്യും . നഖം വെട്ടാതെ കൈ നന്നായി വൃത്തിയാക്കാതെ ഭക്ഷണ പാനീയങ്ങൾ കഴിക്കുന്നവർ സുടോമോണസ് ഉപയോഗിച്ചില്ലെങ്കിൽ പോലും അസുഖങ്ങൾ കൊണ്ട് നടക്കുന്നവരാണ് . അത് പോലെ ജൈവ വളങ്ങൾ മണ്ണ് ഇതിൽ ഒക്കെ പെരുമാറിയിട്ട്‌ ശരീരം വൃത്തിയാക്കാതെ ഇരുന്നാൽ അവരെ എന്ത് വിളിക്കണം . നമ്മൾ ഉപയോഗിക്കുന്ന മൃഗങ്ങളുടെ കഷ്ടത്തിൽ തന്നെ എത്ര അണുക്കൾ ഉണ്ട് . അതോ അത് ഉപയോഗിക്കുന്നത് കൊണ്ട് ഒരു ദോഷവും ഇല്ലേ . വെറുതെ ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേൾക്കണ്ട അധികം വിദ്യാഭ്യാസം ഒന്നും വേണ്ടാ ചില കര്യങ്ങൾ നമുക്ക് വിലയിരുത്താൻ . അടിസ്ഥാന വിദ്യാഭ്യാസം മാത്രം മതി

  • @ashaks12
    @ashaks12 4 роки тому +14

    Hi Deepu, I am a doctor by profession and a hobby gardener. This is not a pathogen for humans. It may harm humans only if there is severe immune deficiency. I am using this regularly in my garden.... Thank you for the timely description...

    • @Ponnappanin
      @Ponnappanin  4 роки тому +1

      Thank you

    • @nazeerkt1001
      @nazeerkt1001 4 роки тому +4

      ഇത്‌ തന്നെയാണ് അദ്ദേഹവും പറഞ്ഞതു

    • @majidatn969
      @majidatn969 4 роки тому +1

      Ith thanneyane pranjath

  • @ushamadhu2904
    @ushamadhu2904 4 роки тому +22

    ഈ വീഡിയോ കേട്ടപ്പോൾ കുറച്ചു സമാധാനം ആയി..thanks.. sir..

  • @bindu1169
    @bindu1169 6 місяців тому +1

    ഞാനും ഈ പറയുന്ന വീഡിയോ കണ്ടിരുന്നു കേട്ടപ്പോൾ ഭയം തോന്നി ഇപ്പോൾ ആശ്വാസം തോന്നുന്നു thank you

  • @naseernechi9233
    @naseernechi9233 4 роки тому +9

    എന്റെ കടയിലെ ഒരു ശക്തി പാലിന്റെ പെട്ടി കാണാനില്ല
    ഈ വിഡിയോ കണ്ടപ്പോൾ മനസിലായി എവിടെന്ന്. ഹ ഹ
    ദി പുവേട്ടാ ...... സുഖമല്ലേ

  • @bistobenny9998
    @bistobenny9998 4 роки тому +3

    ഈയൊരു വിഡിയോ ഇടാൻ കാണിച്ച ധൈര്യം.
    ഞാൻ support ചെയ്യുന്നു

  • @sameerashafi5576
    @sameerashafi5576 3 роки тому

    സാർ നല്ല അറിവാണ് എനിക്ക് കൃഷി തുടങ്ങണം

  • @ktrdas
    @ktrdas 4 роки тому +3

    ഇത് ഉപയോഗിക്കുന്നത് നിർത്തിയാലോ എന്ന് ആലോചിച്ചപ്പോഴാണ് ഈ വീഡിയോ കണ്ടത്. വിവരത്തിന് നന്ദി.

  • @angelrani1991
    @angelrani1991 4 роки тому +1

    Very good.
    അടുക്കളത്തോട്ടത്തിൽ വല്ലതും കിട്ടിത്തുടങ്ങിയത് തന്നെ ഇതൊക്കെ ഉപയോഗിച്ചു തുടങ്ങിയതിനു ശേഷം ആണ് .
    ഇത് വളരെയധികം പരീക്ഷണങ്ങൾക്കും നിരീക്ഷണങ്ങൾക്കും ശേഷം മനുഷ്യർക്ക് യാതൊരുവിധ ദോഷവുമുണ്ടാവില്ലെന്നുള്ള വിവിധ സർട്ടിഫിക്കറ്റും ലഭിച്ച ശേഷമാണ് വ്യവസായിക ഉത്പാദനത്തിന് സാങ്കേതിക വിദ്യ കൈമാറുന്നതെന്ന് ഈ വിഭാഗം മേധാവി ടി വി അഭിമുഖത്തിൽ പറഞ്ഞിരുന്നു.

  • @bistobenny9998
    @bistobenny9998 4 роки тому +3

    This is a truthful video.
    Every one have unique thoughts but don't just support everything.
    We should use our thinking ability.

  • @wisevoice4956
    @wisevoice4956 4 роки тому +3

    Dr. Hari's video was very vague, needing more clarification as he didn't clarify whether we should stop using pseudomonas fluorescens. He was saying that it may be harmful to humans and so need to use precautionary methods including masks. If that's the case, then shouldn't we first stop applying it to plants as the bacteria may enter our bodies through the fruits and vegetables we consume? Dr. Hari ought to give more clarification.

    • @Ponnappanin
      @Ponnappanin  4 роки тому

      yes

    • @51envi38
      @51envi38 4 роки тому +1

      I asked dr. whether pseudomonas can be used or no But he didn’t give proper reply. He just left confusion to public Usually Deepu doesn’t give reply But in this video 🙄.....

  • @ktrdas
    @ktrdas 4 роки тому +1

    ഓരോ തരം വിത്തുകളും വ്യത്യസ്ത സമയമാണ് psudomonas ൽ മുക്കി വെക്കേണ്ടതെന്ന് കേട്ടു. അതൊന്നു വിശദീകരിച്ചാൽ വളരെ ഉപകാരം ആയിരിക്കും.

  • @sanjunasasi6304
    @sanjunasasi6304 4 роки тому +1

    ഞാൻ ഈ സംശയം ചോദിക്കണം എന്നു വിചാരിച്ചതാണ് thank you for your message.

  • @deepusm8934
    @deepusm8934 4 роки тому +5

    Adyame like cheythu,....ningal aal oru puliyanu...nalla vivaranam Sir

  • @nazeerkt1001
    @nazeerkt1001 4 роки тому +8

    പൂർണ്ണമായി ഒഴിവാക്കണം എന്ന്‌ അദ്ദേഹം പറഞ്ഞില്ല..ഉപയോഗിക്കുമ്പോൾ മാസ്‌ക്, gloves ഉപയോഗിക്കുക എന്നാണ് പറഞ്ഞത്.. ഫ്രൂട്ട്സിൽ അടിച്ചാൽ അകത്തേക്കെത്തും...എന്നു പറഞ്ഞു..
    നമ്മൾ കഴിക്കുന്ന പച്ചക്കറിയിലും ,പഴങ്ങളിലും ,ഇല വര്ഗങ്ങളിലും നേരിട്ടു spray ചെയ്യാതെ ചുവട്ടിൽ ഒഴിച്ചു കൊടുക്കുക അല്ലാത്തവക്കു സ്പ്രയ ചെയ്യുക അതായിരിക്കും നല്ലതു എന്നാണ് ഞാൻ വിശ്വസിക്കുന്നത്..എന്തായാലും ഒരു കരുതൽ നല്ലതാണ്......കേവലം ഒരു വൈറസ് ലോകത്തെ സ്തംഭിപ്പിച് സമയമാണ്....
    .

  • @mukhammoodi9096
    @mukhammoodi9096 4 роки тому +5

    *കാൻസർ പോലുള്ള രോഗങ്ങൾ ഉള്ള ഇമ്യൂണിറ്റി കുറവുള്ള ആളുകൾക്ക് സ്യുഡോമോണസ് പ്രശനം തന്നെയാണ് അത് കൊണ്ട് ശ്രദ്ധയോടെ മാസ്ക് ധരിച്ചു ഗ്ലൗസ് ഇട്ട് ഉപയോഗിക്കുക കായ്കൾക്ക് മുകളിൽ തളിക്കാതെ ഇരിക്കുക ഇങ്ങനെ കരുതൽ എടുത്തു ചെയ്യുന്നതാണ് നല്ലത്*

  • @marymalamel
    @marymalamel 3 роки тому

    ഉള്ളകാര്യം തുറന്നു പറയാൻ ധൈര്യംകാണിച്ച👍 വിപ്ലവനാടിന്റെ 👌കൊച്ചു മിടുക്കന് അഭിവാദ്യങ്ങൾ👌👌👌👌👍👍👍👍

  • @rahulsudarsanan1732
    @rahulsudarsanan1732 4 роки тому +1

    Njan chettante video kande vaggi upayogichu varukayane appozha njanum e video kandirunnu enikkum thonniyittilla parajapole njanum anneshichu enthayalum ithine kuriche oru video cheythathine thanks eniyum nalla videos cheyyanam kuduthal arivukal starters aya enne pole ullavarkke upakaramakum🤝👍

  • @KhadeejaKhadeeja-jg6bn
    @KhadeejaKhadeeja-jg6bn 9 місяців тому +2

    3:51 എത്രയും പെട്ടെന്ന് ഒരു ഡോക്ടർ പറയണം

  • @beautifultownship5461
    @beautifultownship5461 4 роки тому +3

    Ee video kandappola njn onnu cool aye njn aa micro biologistinte video kandirrunnu.thank you Deepu chetta

  • @sumag5884
    @sumag5884 4 роки тому +1

    Yes you are correct krishi bavan accept cheythanu koodathe karshakasree masikayill use cheyyanparayunnudu

  • @sharanyashibiraj6201
    @sharanyashibiraj6201 4 роки тому +1

    M.. ok... ഒരു ശ്രെദ്ധ നല്ലതാണ് .. അറിയാത്ത കാര്യങ്ങൾ നിങ്ങൾ പറയുമ്പോൾ കൂടുതൽ മനസിലാകുന്നു.

  • @bharathyvenugopl7217
    @bharathyvenugopl7217 4 роки тому +3

    Hi Deepu
    I received venda and paval seeds.
    Thank you so much.

  • @abdulsalam9168
    @abdulsalam9168 3 роки тому

    Deep ചേട്ടാ എതു പണ്ട്‌ കണ്ടതായി ഓര്‍ക്കുnnu നന്ദി .. എനിക്ക് April ഏതു വിളകള്‍ കൃഷി ചെയ്യാന്‍ കഴിയും പറഞ്ഞുതരൂ

  • @ambika4909
    @ambika4909 4 роки тому +1

    Real aayi krishi cheyyunnathu sir aanu, nallathupole ellam manassilakki cheyyunna oral sir aanu, good sir 👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @uniquevlogger_angel
    @uniquevlogger_angel 4 роки тому

    Chetta enik oru karyam serious ayitt samsarikkan undu. Njn oru begginer youtuber anu. Enik ippo ekadesham ente yt studio app il ekadhesham Adsense account il ninnum withdraw cheyyan ulla amount nte iratti ayi. Pakshe PIN ith vare vannittilla. Ente Adsense il threshold value reach ayittilla ennanu youtube parayunnath. Njn kure mail ayachu. njn ithine kurich alochichu tensed anu. Oru solution parayamo...??
    Ente pakuthi amount ayavarkk vare PIN vann. Enik ith vare vannilla. Njn enthanu cheyyendath?? Chettan nte experience onn parayamo

  • @Mohamedshanilpallath
    @Mohamedshanilpallath 4 роки тому +2

    Thanks Deepu.. i was waiting for your view on this. I have also discussed this with our AO. They also have your same opinion.

  • @shylatomy2638
    @shylatomy2638 4 роки тому +9

    വല്ലാതെ പേടിച്ചു പോയി . ഇപ്പൊ സമാധാനം ആയി. 👍

  • @shajijoseph546
    @shajijoseph546 4 роки тому +1

    സൂടോമോണാസ് erugunoza enna bacteria സാധാരണ ഹോസ്പിറ്റൽ acquired infection ആയിട്ട് operation theatre il നിന്ന് ഒക്കെ കിട്ടാറുണ്ട്. എനിക്ക് ഒരു kidney operation kazhingappol കിട്ടിയതാണ്. ഒരുപാട് antibiotic എടുത്തതിനു ശേഷം ആണ് അതു മാരിയത്. വളരെ ബുദ്ധിമട്ടുണ്ടാക്കുന്ന ഒരു infection ആണ് ആത്.

  • @dreamfarmer9078
    @dreamfarmer9078 4 роки тому +1

    Deepuchetta your right..
    Oru kaaryam paranju manasilakkendathu ithupole aanu.

  • @sindhujadevihaimavathy649
    @sindhujadevihaimavathy649 4 роки тому +2

    Thank you Deepu. You said it right. Congrats.

  • @rajilakshmi6340
    @rajilakshmi6340 4 роки тому +2

    Challenging വീഡിയോ....
    സൂപ്പർ attittude..

    • @Ponnappanin
      @Ponnappanin  4 роки тому

      Challenging അല്ല. എനിക്ക് മനസിലായത് പറഞ്ഞു. അത്രേ ഉള്ളൂ. എപ്പഴും മുൻകരുതൽ എടുത്ത് മരുന്നുകൾ പ്രയോഗിക്കുക

  • @nnath1962
    @nnath1962 Рік тому +1

    As you said, I used and my plants leaves became yellow and iam really upset.

  • @yoyakky
    @yoyakky 4 роки тому +2

    Harikrishnan sir didnt tell not to use pseudomonas, but to take precaution against direct touch or inhale the powder,.Anyway your video is good.

  • @sjk....
    @sjk.... 4 роки тому +10

    പാക്കറ്റിൽ എഴുതിയില്ല എന്നോർത്ത് നല്ലതാണ് എന്നർത്ഥം ഇല്ല .... സർക്കാർ എൻഡോസൾഫാൻ എന്ത്യേ stop ചെയ്യാത്തത്? ......കൃഷിവകുപ്പിനെ വിശ്വസിക്കാൻ കൊള്ളില്ല കാരണം പലതരം പച്ചക്കറിവിത്തുകൾ ജനിതക മാറ്റം വരുത്തി വിൽക്കുന്ന ലോബിയുടെ കൂടെയാണ് (അതൊരു ബിസിനസ് ആണ് ) ഒന്നിനും കൊള്ളാത്ത 4 ഇഞ്ച് പൊക്കം വച്ച് 4 കായും ഉണ്ടായ ശേഷം നശിച്ചു പോകുന്ന വെണ്ട ഉൾപ്പടെ പല പച്ചക്കറികളുടെയും വിത്ത് പല പേരിട്ട് കൃഷി ഓഫീസിൽ നിന്ന് വിതരണം ചെയ്യാറുണ്ട് , ഫലമോ കരുത്തുറ്റ പ്രതിരോധ ശേഷി കൂടിയ നാടൻ ഇനങ്ങൾ അവഗണിച്ച് നശിച്ചു പൊയ്ക്കൊണ്ടിരിക്കുന്നു .... ഒരു സ്യൂഡോമോണസും കണ്ടുപിടിക്കുന്നതിന് മുൻപ് ഇവിടെ കൃഷി കുഴപ്പമില്ലതെ നടന്നിട്ടുണ്ട് , പിന്നെ മനുഷ്യന് ബാധിക്കുന്ന പല ടീനിയ വർഗfungus -ഉം പ്രകൃതിയിൽ നിന്നാണ് വരുന്നത് . ഇവിടെ സ്യൂഡോമോണസിന്റെ വലിയ ഒരു amount ആണ് പാക്കറ്റിലാക്കിയിരിക്കുന്നത് അതിനാൽ ഉപയോഗിക്കുമ്പോൾ മാസ്ക് വച്ചില്ലങ്കിൽ ചിലപ്പോൾ lungs ൽ എത്തിയാൽ അത് ന്യൂറോസിസ്റ്റം വഴി spread ചെയ്യുകയും ഇൻഫെക്ഷൻ ഉണ്ടാവാൻ സാധ്യതയും ഉണ്ട് എല്ലായ്പ്പോഴും ഇങ്ങിനെ ഉണ്ടാകണം എന്നും ഇല്ല എന്നാൽ ഇത് പല പ്രാവശ്യം കൈകാര്യം ചെയ്യുമ്പോൾ ശരീരത്തിന്റെ പ്രധിരോധ ശേഷി ഇതിനെതിരേ ഫലിക്കാതെയും വരാം ....അതിനാൽ മൈക്രോ ബയോളജിസ്റ്റ് പറഞ്ഞതാണ് 100 % ശരി ..... പൂപ്പൽ പിടിച്ച ആട്ടിൻ കാഷ്ടം വാരിയാൽ പോലും അതിലെ fungal സ്പോറങ്ങൾ ചിലപ്പോൾ ശ്വാസം വഴി ഉള്ളിലെത്തിയാൽ അത് ത്വക്ക് രോഗമായി പ്രത്യക്ഷപ്പെടാം എന്ന് വച്ച് എപ്പോഴും അങ്ങിനെ വരണം എന്നും ഇല്ല .....NB ഞാൻ നടുന്ന ഒരു പച്ചക്കറികൾക്കും ചെടികൾക്കും കീടനാശിനിയോ , മിത്രകീടനാശിനിയോ , രാസവളമൊ ഉപയോഗിക്കാറില്ല പക്ഷേ 100 % ഫലം കിട്ടുന്നുണ്ട് .. മാത്രമല്ല പലതിന്റെയും നാടൻ ഇനങ്ങങ്ങൾ ആണ് ഞാൻ തെരെഞ്ഞടുക്കുന്നത് ..... മൈക്രോ ബയോളജിസ്റ്റ് അന്ന് ഒരു നല്ല കാര്യം പറഞ്ഞ് കൊടുത്തപ്പോൾ ഈ വീഡിയോ കണ്ടിട്ട് അയാളെ മോശം പറയുന്ന പലരേയും കമന്റ് box ൽ കണ്ടു അതിനാൽ ആണ് ഇങ്ങനെ ഒരു comment ഇടുന്നത്

  • @lailag54
    @lailag54 3 роки тому

    എന്റെ മല്ലിയില എല്ലാം നല്ലതുപോലെ മുളച്ചു മൂന്ന് ഇല വന്നിട്ട് തണ്ടിന് വണ്ണം വൈകാതെ പിന്നെ വളരുന്നില്ല ..കുരെ പ്രാവശ്യം ചെയ്തു നോക്കി ഇതു തന്നെയാണ് ഫലം help me deepu

  • @rathinarayanan3338
    @rathinarayanan3338 3 роки тому

    I'm the affected person in June2000. I used it without using glosses and ask. I had stomach ache, which I ignored firstly. Then it became serious and had to be admitted in hospital for the infection in my intestine.

  • @priyasunil6207
    @priyasunil6207 4 роки тому +1

    Hai Deepu useful video
    Eniku vithukal kittito tks

  • @jijoog1985
    @jijoog1985 4 роки тому

    തക്കാളിച്ചെടിയിലും മറ്റു ചെടികളിലും ഉണ്ടാകുന്ന ഇല തീനി പുഴുക്കളെ ഇല്ലാതാക്കാൻ ഇത് കൊണ്ടു പറ്റുമോ...
    ഇല്ലെങ്കിൽ എന്താണ് ഫലപ്രദമായ മാർഗം..
    ഒന്നു സഹായിക്കാമോ...

  • @surajmadakkavil339
    @surajmadakkavil339 4 роки тому +5

    ഞാനും കൃഷി ഓഫിസിൽ പോയി സംസാരിച്ചു ഒരു കുഴപ്പം ഇല്ല എന്ന് മറുപടി കിട്ടിയത്

  • @aneeshpayyanoor1477
    @aneeshpayyanoor1477 3 роки тому

    Thanks Bai. Pedichupoyi. Epposhanu pedimariyath

  • @creep19761
    @creep19761 4 роки тому +1

    എൻ്റെ മുളക് ചെടി പകൽ സമയത്ത് വാടി നിൽക്ക ന്നു. Grow bag ൽ ആണ് നട്ടിട്ടുള്ളത്. ഇപ്പോൾ നല്ല മഴയാണല്ലോ? എന്താണ് ചെയ്യേണ്ടത്?

  • @softquest
    @softquest 4 роки тому +7

    മറ്റെല്ലാ ബാക്ടീരിയ പോലെ ഇതും നമ്മുടെ ഉള്ളിലെത്തിയാൽ പ്രശ്നങ്ങൾ ഉണ്ടാകാം.. ഉണ്ടാകുമോ ഇല്ലയോ എന്നതിന് തെളിവൊന്നുമില്ല(എന്തായാലും കൊറോണ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകില്ല എന്നത് ഏതാണ്ട് ഉറപ്പാണ്). ഒരു സൂക്ഷ്മാണുവിനെ കൈകാര്യം ചെയ്യുമ്പോൾ ഒരു precaution എടുക്കുന്നത് എപ്പോഴും നല്ലതാണ്...
    ഭയം വേണ്ട ജാഗ്രത മതി... എന്നല്ലേ...

    • @Ponnappanin
      @Ponnappanin  4 роки тому +1

      jan ente aphiprayamanu paranjathu.... thank you

    • @nazeerkt1001
      @nazeerkt1001 4 роки тому +2

      ജാഗ്രത അല്ല ഭയം തന്നെ ആണ് വേണ്ടത്... ജാഗ്രത എന്നത് കൊണ്ടാണ് കോവിഡ് കേസുകൾ ദിവസവും ഇപ്പോൾ ആയിരം കടന്നദ്

    • @softquest
      @softquest 4 роки тому +1

      @@Ponnappanin നിങ്ങൾ രണ്ടുപേർ പറഞ്ഞതിലും വസ്തുതകൾ ഉണ്ട്. ജനങ്ങൾ ആ വീഡിയോയിൽ പറയുന്നത് കൃത്യമായി മനസിലാക്കാതെ അനാവശ്യമായി പേടിക്കുകയാണ്. എന്നാൽ പേടിക്കേണ്ടതിനെയൊന്നും ഇവർക്കു പേടിയില്ലതാനും..

  • @gayathrys7555
    @gayathrys7555 4 роки тому +2

    Thank you, സമാധാനമായി

  • @asifsalim4734
    @asifsalim4734 4 роки тому +1

    ഞാനും എല്ല്ലാം ഗ്ലൗസ് ഉപയോഗിക്കാതെ തന്നെയാ ചെയ്യുക .അതെ നമുക് എന്തെങ്കിലും ബുദ്ധിമുട്ടായി തോന്നുന്നുവെങ്കിൽ avoide ചെയ്യുക .thanks for this video

  • @sanilkarun2760
    @sanilkarun2760 4 роки тому +17

    അദ്ദേഹവും അങ്ങനല്ലേ പറഞ്ഞത്... ഈ ബാക്ടീരിയ ഇപ്പൊ പ്രേശ്നക്കാരൻ അല്ലെങ്കിലും,, പതുക്കെ പതുക്കെ ഏതു രൂപത്തിൽ ആവും എന്നറിയില്ല.. അതിനെ പഠന വിഷയം ആക്കണമെന്നും, വേണ്ട മുൻകരുതൽ എടുക്കണം എന്നുമല്ലേ ,, കൊറോണ വൈറസും നേരത്തെ ഉണ്ടായിരുന്നു,. ഈ രീതിയിൽ വന്നത് ഈ ഇടക്കല്ലേ.... ഒഴിവാക്കണം എന്നദ്ദേഹം പറഞ്ഞിട്ടില്ല... മാസ്ക്, കയ്യുറ ധരിച്ചു ഉപയോഗിക്കണം എന്നെ പറഞ്ഞുള്ളു

    • @Ponnappanin
      @Ponnappanin  4 роки тому +3

      fruits il upayogichal athu nammude ullil ethum ennalle adheham paranjath.... pinne enthinanu mask and glows complete aayi ozhivakkanam ennalle athinte meaning....

    • @mallurockzzzz
      @mallurockzzzz 4 роки тому

      purath ninn varunna pachakarikalil okkey endokkey spray cheyyunnundenn daivathin aryaaam

    • @thomasbijubiju182
      @thomasbijubiju182 4 роки тому +1

      @@mallurockzzzz അതിൽ ഒട്ടും സംശയിക്കേണ്ട നമ്മൾ കഴിക്കുന്നത് വിഷം തന്നെയാണ്

    • @RaysonRaju
      @RaysonRaju 4 роки тому

      Athu oru tharathil sariyaane

  • @rasaica6496
    @rasaica6496 4 роки тому +1

    ഇൗ മൈക്രോ ബയോളജിസ്റ് മാസ്‌ക്ക്കും ഗ്ലൗസ് ഉം വെച്ച് സ്യൂഡോമോണസ് എങ്ങിനെ കൈകാര്യം ചെയ്യണം എന്ന് പറഞ്ഞു തന്നു.

  • @vandanarajesh2512
    @vandanarajesh2512 4 роки тому +1

    Hi sir, randu divasamayi vividhachanalukalil kanda videos nte thudarchayayi njan internet search cheythappol nitrogen aagiranam cheyyunnathine prathikoolamayi badikkumennathukond mattuvalangalkoppam cherkkaruthenno matto kandu. Athil sariyundo? Aake confused ayi poyi. Usually njan cherkkarund

  • @vijumr3982
    @vijumr3982 Рік тому +1

    സ്യൂഡോമോണോസ് അപകടകാരിയാണ് എന്റെ മകൾക് ഏതോ ഹോസ്പിറ്റലിൽ നിന്നും ഇത് ചെവിയിൽ കയറി ഒരു ചെവിയുടെ കേൾവി പോയി 😢😢😢. 126 ഇൻജെക്ഷൻ (antibiotic) എടുത്തു. ഒരു അനുഭവം ഉള്ളത് കൊണ്ടാണ് പറയുന്നത് സൂക്ഷിച്ചു ഉപയോഗിക്കുക

  • @VijayanValiyapurayil
    @VijayanValiyapurayil 4 роки тому +2

    സ്യൂഡോമോണാസിനെ പിന്തുണച്ചുള്ള താങ്കളുടെ വീഡിയോ ഇപ്പോഴേ ശ്രദ്ധയിൽ പെട്ടുള്ളൂ. ജൈവ കൃഷിയിൽ ഇന്ന് ഫംഗസ് രോഗങ്ങൾക്കെതിരെ പ്രയോഗിക്കാവുന്ന ഒരേയൊരു കീടനാശിനിയെന്ന് തന്നെ പറയാം ഇതിനെ. പ്രത്യേകിച്ച് ഒരു കാരണവും അതിനെ എതിർക്കാൻ ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം. പിന്നെന്തിനാണ് ചിലർ ജൈവകൃഷിയെ പിന്നോട്ടടിക്കുന്നതിന് കാരണമാകുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ അതിനെതിരെ വന്നത് എന്നത് ദുരൂഹമാണ്. നല്ലൊരു സബ്സ്ക്രൈബർ ബേസുള്ള താങ്കൾ ന്യൂഡോമൊണാസിന് സപ്പോർട്ടുമായി വന്നത് ജൈവ കൃഷിയെ ബഹുദൂരം മുന്നോട്ട് കൊണ്ടു പോകും. നല്ലത് വരട്ടെ.

  • @santhammav4979
    @santhammav4979 4 роки тому +1

    Thank u Deepu. Njan oru aasma rogiyanu. Athukondu pedichupoyi

  • @sreejishaparayambrath7639
    @sreejishaparayambrath7639 4 роки тому

    Sir psudomonus upayogikkumbol hand glouse mask darich upayogikkuka, pazhangaludeyum, pachakkarikaludeyum mele adikkaruthenum, upayogikkunnathukondh doshamilla yennumalle a sir parannath.

  • @indiancitizen9319
    @indiancitizen9319 3 роки тому

    സ്യൂഡോമോണസ് ഉപയോഗിക്കുമ്പോൾ മാസ്കും കയ്യുറയും ധരിക്കുന്നത് നല്ലതാണ് കൂടാതെ വായിലും മൂക്കിലും കണ്ണിലും പോകാതെ ശ്രദ്ധിക്കുക

  • @sreejadaspp1838
    @sreejadaspp1838 4 роки тому +1

    Thankyou etta ethrayum karyanghal paranjju thannathinu

  • @gourysasikumar3175
    @gourysasikumar3175 4 роки тому

    Pseudomonas is good for rooting and growth of plants. But to me, it gives nausea. Such people who is allergic can use a mask.

  • @geethabais7343
    @geethabais7343 3 роки тому

    ഇപ്പൊ ഷോപ്പിൽ നിന്ന് വാങ്ങിയ psudomonus nte month 11- 2020 .appo may ayappol expired.athu use cheyyamo Deepu?
    പുറത്തിറങ്ങാൻ പറ്റാത്ത കൊണ്ട് ഒരാളിൻ്റെ കൈവശം കൊടുത്താണ് വാങ്ങിയത്.എന്താ ചെയ്ക...അത് use ചെയ്തിട്ട് കാര്യമുണ്ടോ

  • @Shankersvarietymedia
    @Shankersvarietymedia 4 роки тому +1

    ദീപുച്ചേട്ടാ , വളരെ ഇഷ്ടപ്പെട്ടു അത്ര മികവുള്ള അവതരണം അല്ലേ ചേട്ടാ സന്തോഷം 😍♥️. ആരാണ് എന്ന് മനസിലായി കാണും എന്ന് വിശ്വസിക്കുന്നു 😊
    love from CCOK ♥️♥️♥️♥️🙏🙏

  • @indiramoothedath5741
    @indiramoothedath5741 3 роки тому

    Krishi bhavanil ninnum കിട്ടാൻ എന്താ വേണ്ടത്

  • @dollypaul3883
    @dollypaul3883 4 роки тому +1

    Hai deepu ഈ വീഡിയോ കണ്ടപ്പോൾ ആശ്വാസമായി കൈയിൽ ഉള്ളത് ഉപയോഗിക്കാം അല്ലേ വെള്ളത്തിൽ കലക്കി ഓരോ ചെടിക്കും അളവ് ഉണ്ടോ ഒഴിക്കാൻ.

    • @Ponnappanin
      @Ponnappanin  4 роки тому

      ഉപയോഗിക്കാം

  • @Mohamedshanilpallath
    @Mohamedshanilpallath 4 роки тому

    I received the venda and bitter gourd seeds today. Thank you

  • @ak18101
    @ak18101 4 роки тому +3

    ഏതോ ഒരു മൈക്രോ ബയോളജിസ്റ്റിനു മാത്രം ഈ വിവരം എങ്ങനെ കിട്ടി എന്നറിഞ്ഞാൽ കൊള്ളാമായിരുന്നു. ഏതായാലും ഇതിനെ പറ്റി കൂടുതൽ അന്വേഷിച് ഒരു വിദഗ്ധ പഠന റിപ്പോർട് ലഭിച്ചാൽ നന്നായിരുന്നു
    സകല പച്ചക്കറികളിലും മാരക വിഷങ്ങൾ അടിച്ച ത് ഭക്ഷിക്കുന്നവരാണ നാം. . വെളിച്ചെണ്ണയിൽ കൊളസ്‌ട്രോൾ ഉണ്ടെന്ന് പറഞ്ഞു ഉത്തരേന്ത്യൻ ലോബി കളിപ്പിച്ചത് നാം കണ്ടു. എന്റെ വീട്ടാവശ്യത്തിന് വേണ്ട പച്ചക്കറി മിക്കതും സ്വന്തം ഉത്പാദിപ്പിക്കുന്ന 72 വയസായ ഞാൻ ഒരു മരുന്നും കഴിക്കാതെ ഒരാശുപത്രിയിലും പോവാതെ ജീവിക്കുന്നു. രാസ വളങ്ങളും രാസ കീടനാശിനികളും ഉപയോക്കാറില്ല

    • @Ponnappanin
      @Ponnappanin  4 роки тому

      Very good

    • @sjk....
      @sjk.... 4 роки тому

      സർക്കാർ എൻഡോസൾഫാൻ എന്ത്യേ stop ചെയ്യാത്തത്? ......കൃഷിവകുപ്പിനെ വിശ്വസിക്കാൻ കൊള്ളില്ല കാരണം പലതരം പച്ചക്കറിവിത്തുകൾ ജനിതക മാറ്റം വരുത്തി വിൽക്കുന്ന ലോബിയുടെ കൂടെയാണ് (അതൊരു ബിസിനസ് ആണ് ) ഒന്നിനും കൊള്ളാത്ത 4 ഇഞ്ച് പൊക്കം വച്ച് 4 കായും ഉണ്ടായ ശേഷം നശിച്ചു പോകുന്ന വെണ്ട ഉൾപ്പടെ പല പച്ചക്കറികളുടെയും വിത്ത് പല പേരിട്ട് കൃഷി ഓഫീസിൽ നിന്ന് വിതരണം ചെയ്യാറുണ്ട് , ഫലമോ കരുത്തുറ്റ പ്രതിരോധ ശേഷി കൂടിയ നാടൻ ഇനങ്ങൾ അവഗണിച്ച് നശിച്ചു പൊയ്ക്കൊണ്ടിരിക്കുന്നു .... ഒരു സ്യൂഡോമോണസും കണ്ടുപിടിക്കുന്നതിന് മുൻപ് ഇവിടെ കൃഷി കുഴപ്പമില്ലതെ നടന്നിട്ടുണ്ട് , പിന്നെ മനുഷ്യന് ബാധിക്കുന്ന പല ടീനിയ വർഗfungus -ഉം പ്രകൃതിയിൽ നിന്നാണ് വരുന്നത് . ഇവിടെ സ്യൂഡോമോണസിന്റെ വലിയ ഒരു amount ആണ് പാക്കറ്റിലാക്കിയിരിക്കുന്നത് അതിനാൽ ഉപയോഗിക്കുമ്പോൾ മാസ്ക് വച്ചില്ലങ്കിൽ ചിലപ്പോൾ lungs ൽ എത്തിയാൽ അത് ന്യൂറോസിസ്റ്റം വഴി spread ചെയ്യുകയും ഇൻഫെക്ഷൻ ഉണ്ടാവാൻ സാധ്യതയും ഉണ്ട് എല്ലായ്പ്പോഴും ഇങ്ങിനെ ഉണ്ടാകണം എന്നും ഇല്ല എന്നാൽ ഇത് പല പ്രാവശ്യം കൈകാര്യം ചെയ്യുമ്പോൾ ശരീരത്തിന്റെ പ്രധിരോധ ശേഷി ഇതിനെതിരേ ഫലിക്കാതെയും വരാം ....അതിനാൽ മൈക്രോ ബയോളജിസ്റ്റ് പറഞ്ഞതാണ് 100 % ശരി ..... പൂപ്പൽ പിടിച്ച ആട്ടിൻ കാഷ്ടം വാരിയാൽ പോലും അതിലെ fungal സ്പോറങ്ങൾ ചിലപ്പോൾ ശ്വാസം വഴി ഉള്ളിലെത്തിയാൽ അത് ത്വക്ക് രോഗമായി പ്രത്യക്ഷപ്പെടാം എന്ന് വച്ച് എപ്പോഴും അങ്ങിനെ വരണം എന്നും ഇല്ല .....NB ഞാൻ നടുന്ന ഒരു പച്ചക്കറികൾക്കും ചെടികൾക്കും കീടനാശിനിയോ , മിത്രകീടനാശിനിയോ , രാസവളമൊ ഉപയോഗിക്കാറില്ല പക്ഷേ 100 % ഫലം കിട്ടുന്നുണ്ട് .. മാത്രമല്ല പലതിന്റെയും നാടൻ ഇനങ്ങങ്ങൾ ആണ് ഞാൻ തെരെഞ്ഞടുക്കുന്നത് ..... മൈക്രോ ബയോളജിസ്റ്റ് അന്ന് ഒരു നല്ല കാര്യം പറഞ്ഞ് കൊടുത്തപ്പോൾ ഈ വീഡിയോ കണ്ടിട്ട് അയാളെ മോശം പറയുന്ന പലരേയും കമന്റ് box ൽ കണ്ടു അതിനാൽ ആണ് ഇങ്ങനെ ഒരു comment ഇടുന്നത്

  • @salamparangodathe2455
    @salamparangodathe2455 4 роки тому +1

    CongrajulationDeebu... !

  • @shyjujasmin2357
    @shyjujasmin2357 4 роки тому +1

    നന്ദി. ഒത്തിരി നന്ദി.

  • @sujakumarinv8869
    @sujakumarinv8869 4 роки тому

    തക്കാളിയുണ്ടായതിനു ശേഷം കായുടെ അടിവശം കറുത്ത് വട്ടത്തിൽ വരുന്നു' എന്തുകൊണ്ടാണ്?

  • @vrindavpvrindavp2450
    @vrindavpvrindavp2450 3 роки тому

    Is pseodomonas release Nitragen. ? will we can use this with cowdung orpeanut cake

  • @sivanmankada5207
    @sivanmankada5207 4 роки тому +2

    Vangiyathu upayogikkano ennoru confusion undayirunnu.
    Thanks Deepu👍

  • @bijigeorge424
    @bijigeorge424 4 роки тому

    Thank u for your information. Got the seeds today. Thank u

  • @sandhyamk7866
    @sandhyamk7866 3 роки тому

    Pseudomonas innale nursery rosenu thalichu...thalichathinte pittennu vellam ozhikkavo?

  • @ummaskitchen2897
    @ummaskitchen2897 4 роки тому

    ദീപു ഇപ്പോൾ പേടി മാറി താങ്ക്സ്

  • @psc8883
    @psc8883 4 роки тому +1

    Pestiside upayogichit udane pseudomonas upayogicha mulakinu enthelum patumo

  • @MeYou-s4g
    @MeYou-s4g 4 роки тому +1

    Deepucheetta enikkippozhane aswasamayathe .thanks for the best way.

    • @Ponnappanin
      @Ponnappanin  4 роки тому

      എപ്പഴും മുൻകരുതലുകൾ എടുത്ത് മരുന്നുകൾ ഉപയോഗിക്കുക

    • @MeYou-s4g
      @MeYou-s4g 4 роки тому

      @@Ponnappanin sure.Gudnit&sweet dreams.

  • @sathiapalansathiapalan5180
    @sathiapalansathiapalan5180 4 роки тому +1

    ദീപുവിൻ്റെ ആശ്വാസ
    വാക്കുകൾക്ക് നന്ദി

  • @sisilythomas6795
    @sisilythomas6795 4 роки тому

    Ente 1kg syuedomonus enthu cheyymennu വിഷമിച്ചിരിക്കുവായിരുന്നെ അപ്പോഴാ ഈ ആശ്വാസവാക്കു, താങ്ക്സ്

  • @bindutv4847
    @bindutv4847 4 роки тому +3

    ഞാൻ ഇതറിയാൻ കാത്തിരിക്കുകയായിരുന്നു..

  • @Myperfectplate
    @Myperfectplate 4 роки тому +1

    Thank you for clearing the doubt 👍

  • @faminamahin1300
    @faminamahin1300 4 роки тому

    ചേട്ടാ റംബുട്ടാൻ മരത്തിനും തൈകൾക്കും സ്യൂഡോമോണസ് ലായിനി ഒഴിച്ച് കൊടുക്കുന്നത് നല്ലതാണോ പ്ലീസ് റിപ്ലൈ🙂🙂

  • @khalidhabeeb8762
    @khalidhabeeb8762 4 роки тому

    Hello, ദീപു ചേട്ടാ ഞാൻ നിങ്ങടെ ഒരു subscriber ആണ്. നിങ്ങളുടെ വീഡിയോസ് കണ്ടു അതിൽ നിന്നും പ്രെജോദനം ഉൾക്കൊണ്ട്‌ ചെറിയ കൃഷി തുടങ്ങി. പക്ഷെ നല്ല healthy ആയിട്ടുള്ള ചെടികൾ( പയർ, പാവൽ, വഴുതനങ്ങ, വെണ്ട )ഇതിന്റെ എല്ലാം ഇലകൾ, തണ്ടുകൾ, എല്ലാം വാടിപ്പോയ് എന്താണ് ഇതിനു പോംവഴി. അതിലെല്ലാം പൂവും കായും എല്ലാം വന്നതാണ്. പ്ലീസ്‌ ഒന്ന് replay തരണേ..

  • @thomasbijubiju182
    @thomasbijubiju182 4 роки тому +6

    അദ്ദേഹം ഇത് ഉപയോഗിക്കരുത് എന്ന് പറഞ്ഞിട്ടില്ല വേണ്ട മുൻകരുതലുകൾ എടുക്കണം എന്നേ പറഞ്ഞിട്ടുള്ളൂ ഒരാൾ ഇത് അപകടമാണെന്ന് പറയുമ്പോൾ അതിനെ തീർത്തും തള്ളി കളയാതിരിക്കുക കോടിക്കണക്കിന് രൂപയുടെ പ്രൊഡക്ട് ആണിത് ഒരു ബിസിനസ് നേരാവണ്ണം ആരും നടത്തി വിജയിച്ചിട്ടില്ല അവർ ഈ ആരോപണത്തെ പർച്ചേസ് ചെയ്തു കളയും നമ്മൾ സൂക്ഷിച്ചാൽ നമുക്ക് നല്ലത്

    • @Ponnappanin
      @Ponnappanin  4 роки тому

      fruits il ninnupolum nammude ullil ethum ennalle paranjath

    • @Mohamedshanilpallath
      @Mohamedshanilpallath 4 роки тому

      Deepu Ponnappan. He said it will enter through fruits which doesn’t make any sense to me.

    • @anchalseraphine3154
      @anchalseraphine3154 4 роки тому

      .

  • @jayaprakashpt4788
    @jayaprakashpt4788 4 роки тому +2

    Deepu 8 വർഷം മുൻപ് ജോലി വലിച്ചെറിഞ്ഞിട്ടു നടക്കുന്നൊരു scientist എന്ത് പരീക്ഷണം nadathananu.. കേരളത്തിൽ എത്രകർഷകർ ന്യൂമോണിയ ബാധിച്ചു marichitund? മൈക്രോബിയളോജിസ്റ് അണുപോലും alkarepedipichu അവസരം മുതലാക്കാൻ നടക്കുവാ. അത് ഏറ്റെടുക്കാൻ ചില pottachanalukalum കാശുണ്ടാക്കാൻ അത് suport ചെയ്തു.. നല്ല ചാനലുകൾ ഒന്നും ഇത് കണ്ടു പേടിച്ചില്ല. താങ്കൾക്കു നന്ദി. ആ കൃഷിയുടെ father കോറോണക് മരുന്ന് പറഞ്ഞിരുന്നെങ്കിൽ

  • @AmrithaKrishnan19987
    @AmrithaKrishnan19987 4 роки тому

    ഈ സ്യൂഡോമോണസ് ഉപയോഗിക്കാൻ എന്നോട് പറഞ്ഞത് Micro bio logy പഠിച്ച് പീച്ചിയിൽ ജോലി ചെയ്യുന്ന വ്യക്തിയാണ്: അവർ സ്ഥിരമായി ഉപയോഗിക്കുന്നുണ്ട്.

  • @vyneeshpoojari356
    @vyneeshpoojari356 4 роки тому

    ഇതുപോലെ ആകണം വിശദീകരണം താങ്കൾ കർഷകൻ തന്നെ ഇത്ര പോലും നോളജ് ഇല്ലാത്തവരാണ് മൈക്രാ ബയോളജിസ്റ്റുകൾ എന്നാലോചിക്കുമ്പോഴാണ് ദുഃഖം തോന്നുന്നത് ഇതുപോലെ വീഡിയോ ഇറക്കി നല്ല രീതിയിൽ കൃഷി ചെയ്യുന്ന ആളുകൾക്ക് ഈ മഹാമാരി ഇതു മൂലം വരും എന്ന് ഓപ്പണായി വെല്ലുവിളിക്കുന്ന ആളുകളെ നിയമത്തിന് മുന്നിൽ കൊണ്ട് വന്ന് വിചാരണ ചെയ്യണം

  • @ayishamilu6601
    @ayishamilu6601 4 роки тому +1

    Njanum 3 video Dr hari sir paranjath kett pedichu ipo samadhanayi nja 1day use chaithu ullu vangeet 1week aayi kalayan thonnunnilla

  • @mayavinallavan4842
    @mayavinallavan4842 4 роки тому

    PRS, mini Lif Styl paranju kettu, ok chetayi ente amma use cheyyunnund.

  • @niyasniyu9806
    @niyasniyu9806 4 роки тому +4

    ദീപു ചേട്ടാ, ഫ്രൂട്സിലൂടെ നമ്മുടെ ഉള്ളിൽ ഇത് എത്തും എന്നല്ല, പഴ്ങ്ങളിൽ ഡയറക്റ്റ് ആയി അതായത് കായ് കൊഴിച്ചിൽ കുറയ്ക്കാൻ നമ്മൾ pseudomonas സ്പ്രേ ചെയ്യാറില്ലേ, അതാണ് അദ്ദേഹം പറഞ്ഞത്. എന്തായാലും നമ്മൾ ശ്രദ്ദിക്കുന്നത് നല്ലതല്ലേ. Mutation സംഭവിച്ചു ഭാവിയിൽ അപകടകാരി ആയിക്കൂടെന്നില്ലല്ലോ 👈

  • @sreelekhachandrakumari2185
    @sreelekhachandrakumari2185 4 роки тому +4

    Fruitful video....! Deepu... 👍

  • @haneeftk9134
    @haneeftk9134 4 роки тому +1

    Very good advice sir thanks

  • @BinuJasim
    @BinuJasim 4 роки тому +1

    Totally agree Deepu chettan.

  • @sijujose6059
    @sijujose6059 4 роки тому +1

    How to use it ? Can you please describe it !

    • @Ponnappanin
      @Ponnappanin  4 роки тому +1

      pls visit my channel... one video is there about pseudomonas

    • @sijujose6059
      @sijujose6059 4 роки тому

      @@Ponnappanin can you please share me the link below this

    • @sijujose6059
      @sijujose6059 4 роки тому

      Thanks Indeed 😍

    • @sijujose6059
      @sijujose6059 4 роки тому

      Thanks Indeed 😍

  • @sheebasubi5918
    @sheebasubi5918 4 роки тому +1

    സമാധാനമായി ദീപു സാർ

  • @sreedevis2010
    @sreedevis2010 3 роки тому

    For low immunity people it will be very harmful..I am a victim of this discharged from Anathapuri Hospital yesterday only.Otherwise being a healthy person medicines responded to me a little bit sooner.But I came to understand now that one of our family friend hospitalised for 40 days due to pseudo infection. One thing also I want to tell you that we two are retired within 1 year and freshers in agriculture. Being the hygienic side we are senior citizens and following same lifestyle throughout our life.
    Every thing depends upon each individual's health and immunity that is sure. But after the infection only sometimes we could understand about our health. My ancestors are basically agriculturists and I never noticed they used these kind of bacteria and they got good yield from their cultivation..So please don't handle this without knowing your immunity and all, because once you get the infection it is not easy to control this,a very dangerous one.

  • @ushachandran8989
    @ushachandran8989 4 роки тому

    Very good video..ethil paranjathu aanu correct...

  • @sukumarapillaiv1030
    @sukumarapillaiv1030 7 місяців тому +1

    Thank u

  • @nazeembabu6113
    @nazeembabu6113 4 роки тому

    rosinte ilamanjalikunnathinu chuvattil seudomonos upayogikamo

  • @iamfarooq8960
    @iamfarooq8960 4 роки тому +3

    അവിടെ വിശ്വസിച്ചോണ്ട് ഇരി.
    Be carefull. Safety is first

  • @abdullahmk7821
    @abdullahmk7821 4 роки тому

    ഞാൻ പുതിയ സബ്സ്ക്രൈബർ ആണു. വീഡിയോസ് കണ്ടു. ചാനൽ ഇഷ്ട്ടപെട്ടു. നല്ല അവതരണം. എല്ലാ വിധ ആശംസകളും . ഇനിയും വളരട്ടെ ... താങ്കളുടെ ചാനൽ

  • @yadumohanyadumohan9108
    @yadumohanyadumohan9108 4 роки тому

    Sreeja
    Thanks

  • @seenabasha5818
    @seenabasha5818 4 роки тому

    Thank you bro samadana mayi

  • @JJkmn487
    @JJkmn487 4 роки тому +1

    ഇതു മഴയുള്ളപ്പോൾ ചുവട്ടിൽ ഇട്ടു കൊടുക്കാമോ, എത്ര ഗ്രാം ഇടാം

    • @Ponnappanin
      @Ponnappanin  4 роки тому

      ഇതിൻ്റെ video എൻ്റെ ചാനലിൽ ഉണ്ട്. ഒന്ന് കണ്ടു നോക്കു Pls

  • @babitharajesh9874
    @babitharajesh9874 3 роки тому

    Manill mix chayunath pacha chanaka vellathilanooo.plzz reply

  • @miltonvpz
    @miltonvpz 4 роки тому +1

    ആന കൊമ്പൻ വെണ്ടക്ക യുടെ വിത്ത് അയച്ചതിന് നന്ദി