അതിരാവിലെ മഴയിൽ കുളിച്ചു കുളിച്ചു ജോലിക്ക് പോയി Life In The Isle Of Man

Поділитися
Вставка
  • Опубліковано 12 вер 2024
  • #njanorupavammalayali #sinithomas #isleofman #workingdays #morning #dayinmylife #isleofmanmalayalamvideos

КОМЕНТАРІ • 210

  • @pantheeradisuresh5037
    @pantheeradisuresh5037 9 місяців тому +7

    സത്യം പറഞ്ഞാൽ മിടുക്കി കുട്ടിയുടെ പാചകവും വാചകമടി പോലെ സുന്ദരമാണ്. മിടുക്കി കുട്ടിക്ക് തമാശ പറയാനും അറിയാം എന്ന് ഈ വീഡിയോ കണ്ടപ്പോൾ മനസിലായി. ഒരു തരത്തിലും നമ്മെ ബോറടിപ്പിക്കാത്ത വീഡിയോ. കൂടെ നർമരസം കലർന്ന സംഭാഷണവും. അവിടത്തെ തണുപ്പ് ഇവിടുത്തെ തണുപ്പ് പോലെ അല്ല. ആ തണുപ്പ് പൊരുത്തപ്പെട്ടുവെന്നു വിചാരിക്കുന്നു. പിന്നെ മിടുക്കി കൂടുതൽ സുന്ദരിയായി വരുന്നുണ്ട്. അത് അവിടുത്തെ കാലാവസ്ഥ കാരണമാകാം. SINI ഏതു വീഡിയോ ഇട്ടാലും അത് കാണാൻ വളരെ രസമുണ്ട്. ഇപ്പോൾ മുഖത്ത് വളരെ സന്തോഷവും കാണുന്നുണ്ട്. ദൈവാനുഗ്രഹത്താൽ അത് എന്നും അങ്ങിനെ തന്നെയാവട്ടെ. എന്ന് "ഞാൻ ഒരു പാവം മലയാളിയുടെ " ഒരു പാവം വലിയ ആരാധകൻ. എഴുത്തു നിർത്തുന്നു.

    • @NjanorupavamMalayali
      @NjanorupavamMalayali  9 місяців тому

      ഒത്തിരിയൊത്തിരി നന്ദി ചേട്ടാ ❤️❤️❤️❤️❤️❤️താങ്കളെയും കുടുംബത്തെയും ദൈവം സമൃദ്ധമായ് അനുഗ്രഹിക്കട്ടെ 🙏🏾🙏🏾

  • @cherupushpampatric8579
    @cherupushpampatric8579 9 місяців тому +7

    ഹായ്‌ സിനിമോളെ ദൈവം അനുഗ്രഹിക്കട്ടെ ❤

  • @safiyasafiyakm8661
    @safiyasafiyakm8661 9 місяців тому +3

    പാചകവും വാചകവും അടിപൊളി❤❤ സിനിക്കുട്ടി ഒത്തിരി ഇഷ്ടം ആണ്❤❤ ദൈവം അനുഗ്രഹിക്കട്ടെ❤❤

  • @LilaPhilipose
    @LilaPhilipose 9 місяців тому +6

    എന്നെ പോലെ നിർഭാഗ്യവതികൾക്കു വേണ്ടി പ്രാർത്ഥിക്കണേ സിനിമോളേ

    • @NjanorupavamMalayali
      @NjanorupavamMalayali  9 місяців тому

      എന്ത് കൊണ്ടാണ് ചേച്ചി നിർഭാഗ്യവതി ആണെന്ന് പറയുന്നത്? ബുദ്ധിമുട്ട് ഇല്ലെങ്കിൽ പറയാമോ?

  • @stephenthomas34
    @stephenthomas34 9 місяців тому +3

    Adipoleee enjoy ❤

  • @radhakrishnanfalaj9038
    @radhakrishnanfalaj9038 8 місяців тому +1

    ❤nalla
    Molu

  • @annammajoshua9007
    @annammajoshua9007 9 місяців тому +1

    Pachakavum, vachakavum Adipoli. Mole aviyal vekumbol kaduku thalikilla, pachavelichenna ozhichu vangi vekaranu cheyandathu.

    • @NjanorupavamMalayali
      @NjanorupavamMalayali  9 місяців тому +1

      Ok auntie, enikku ariyillayirinnu.ini angane cheyyam ketto😍😍

  • @Pathuslittleworld
    @Pathuslittleworld 9 місяців тому +1

    Vedio ellam super anetto

  • @sojac509
    @sojac509 9 місяців тому +1

    Very good.. Keep it up.❤

  • @ManjuS-tw8ze
    @ManjuS-tw8ze 9 місяців тому +3

    God bless, Take care ❤

  • @radhakrishnanfalaj9038
    @radhakrishnanfalaj9038 8 місяців тому +1

    ❤omana
    Muthy

  • @Historian000
    @Historian000 9 місяців тому +2

    Don’t get discouraged. Continue your videos. One day all your struggles will turn into a good start. I also gone through ur same situation but now Jesus open a door for me.

    • @NjanorupavamMalayali
      @NjanorupavamMalayali  9 місяців тому

      Happy to read this❤️❤️may God bless you abundantly ❤️❤️

  • @johnygv8681
    @johnygv8681 9 місяців тому +1

    Happy christmas....in advance 🌹

  • @bettybetty1003
    @bettybetty1003 9 місяців тому +16

    Sini, അവിയൽ വയക്കുബോൾ കടുക് പൊട്ടിക്കില്ല പച്ച വെളിച്ചെണ്ണ ഒഴിക്കാറേയുള്ളു

    • @NjanorupavamMalayali
      @NjanorupavamMalayali  9 місяців тому +1

      Ok, ചേച്ചി ഇനി ശ്രദ്ധിക്കാം 👍. എനിക്ക് അറിയില്ലായിരുന്നു. പറഞ്ഞു തന്നതിന് ഒത്തിരി നന്ദി.❤️❤️

    • @marykutty396
      @marykutty396 8 місяців тому

      ❤🎉

    • @KunhammadKv-ey1ow
      @KunhammadKv-ey1ow 2 місяці тому

      Hi👍👍🌹🌹​@@NjanorupavamMalayali

  • @mollyjose1212
    @mollyjose1212 9 місяців тому +2

    Hai സുന്ദരിക്കുട്ടി

    • @NjanorupavamMalayali
      @NjanorupavamMalayali  9 місяців тому

      Hi ചേച്ചിക്കുട്ടി ❤️❤️❤️

  • @marythomas8193
    @marythomas8193 9 місяців тому +2

    ende makal Kuwaitil ninnum olive fruit kondu vannu may maasam vannappol enikku ishttamayilla

    • @NjanorupavamMalayali
      @NjanorupavamMalayali  9 місяців тому

      ചില ഒലിവിന് ടേസ്റ്റ് കാണില്ല.

  • @SeenaMadavana-jo1se
    @SeenaMadavana-jo1se 9 місяців тому +3

    Prayasangal Anu orale pravasiyakkunnadu.u are a sincere person ❤

  • @RajeshKumar-rq3qk
    @RajeshKumar-rq3qk 9 місяців тому +4

    ഇതിലൊക്കെ എത്രയോ സുന്ദരമാണ് medam നിങ്ങളുടെ കുട്ടനാട്... ഭൂമിയിലെ സ്വർഗം😊

    • @NjanorupavamMalayali
      @NjanorupavamMalayali  9 місяців тому +5

      എന്റെ സ്വന്തം നാട് എനിക്കെന്നും പ്രിയപ്പെട്ടതാണ്. പക്ഷേ, ജീവിതം മുന്നോട്ട് നയിക്കാൻ വിദേശത്തു പണിയെടുത്താൽ മാത്രമേ പറ്റൂ.

    • @RajeshKumar-rq3qk
      @RajeshKumar-rq3qk 9 місяців тому +1

      @@NjanorupavamMalayali ഞാനും ഒരു പ്രവാസിയാണ്..താങ്കൾ.പറഞ്ഞതിലും കാര്യമുണ്ട്

    • @pancyn5914
      @pancyn5914 8 місяців тому

      @@RajeshKumar-rq3qk പെണ്ണ് പിടിയൻ മാരും ഞരമ്പൻ മാരും waste ഉം നിറഞ്ഞ ഒരു വ്യത്യസ്ത സ്വർഗo അല്ലെ 😢😢😮😮😂😂

  • @dayanaprice3828
    @dayanaprice3828 8 місяців тому

    Suhikanallallo ukil vannath, nammal igane difficult anu parayunnathu kondalle, nattukar igane parayunnath. Rain Vannu igane face nanayunnath first ayitanu kanunnath, umbrella use cheyuu.

    • @NjanorupavamMalayali
      @NjanorupavamMalayali  8 місяців тому

      ഇവിടെ നല്ല കാറ്റുള്ള സ്ഥലം ആയത് കൊണ്ടു Umbrella use ചെയ്യാൻ പറ്റില്ല. പ്രവാസി തന്റെ കഷ്ടപ്പാട് മറച്ചു വയ്ക്കുന്നത് കൊണ്ടാണ് പല നാട്ടുകാരും വീട്ടുകാരും ഇങ്ങനെ പറയുന്നത്.

  • @thomasmathew943
    @thomasmathew943 9 місяців тому +1

    God bless you

  • @TinsMs-bc6fr
    @TinsMs-bc6fr 5 місяців тому

    മുടി നല്ല നിളമാണ് കേട്ടോ, എന്തെങ്കിലും മരുന്നിട്ട എണ്ണ തേക്കുന്നുണ്ടോ....

  • @fam_04
    @fam_04 8 місяців тому +1

    Home tour cheyyoo chechi

  • @prajeesh_abraham
    @prajeesh_abraham 9 місяців тому +1

    Super🙏🙏🙏

  • @pushpasreeramakrishnan7625
    @pushpasreeramakrishnan7625 8 місяців тому +1

    👌🥰

  • @akshadhaanu9059
    @akshadhaanu9059 9 місяців тому

    Sundariye ❤❤❤❤❤

  • @sandhrasaracherian8324
    @sandhrasaracherian8324 9 місяців тому +1

    Mole❤

  • @anujoseph8235
    @anujoseph8235 9 місяців тому +1

    Sini edunna video yellam nallatanu avidute karyangal clear ayi parayunund penne olive oil use cheyta mudi narakumo ❤

    • @NjanorupavamMalayali
      @NjanorupavamMalayali  9 місяців тому

      Olive oil നല്ലതാണ്, മുടി നരയ്ക്കില്ല.

    • @anujoseph8235
      @anujoseph8235 9 місяців тому

      Thank you ❤

  • @annammathomas-uv4iy
    @annammathomas-uv4iy 8 місяців тому +1

    Umbrella

    • @NjanorupavamMalayali
      @NjanorupavamMalayali  7 місяців тому

      നല്ല കാറ്റുള്ള സ്ഥലമാണ്. കുട പിടിച്ചാൽ ഞാനും കുടയും കൂടി പറന്നു പോകും 😄😄അത്രയ്ക്കും കാറ്റാണ്, ചിലപ്പോൾ. Thank you ചേച്ചി ❤️❤️

  • @jinothomas8296
    @jinothomas8296 9 місяців тому +1

    Nice❤

  • @agnesthomas5068
    @agnesthomas5068 9 місяців тому +1

    ഞങ്ങൾ 2022 ൽ വിശുദ്ധ നാട്ടിൽ വന്നിരുന്നു.

  • @sheejaaneyiype9136
    @sheejaaneyiype9136 9 місяців тому +1

    👌

  • @sukeshbhaskaran9038
    @sukeshbhaskaran9038 8 місяців тому

    Congratulations

  • @cobragaming_
    @cobragaming_ 9 місяців тому +2

  • @KunhammadKv-ey1ow
    @KunhammadKv-ey1ow 2 місяці тому

    Hi👍🌹🌹

  • @sherlysatheesh4040
    @sherlysatheesh4040 9 місяців тому +1

    Hai mole❤

  • @aneeshkm5606
    @aneeshkm5606 9 місяців тому

    ഒന്ന് കാണണം പാവം മായയാളി 🌹🌹

  • @princessmagic1990
    @princessmagic1990 8 місяців тому

    Umbrella kondu poirunenki nanayndarunnallo alle

  • @user-vz6bp4bm8p
    @user-vz6bp4bm8p 9 місяців тому +1

    പനി പിടിക്കണ്ട വേഗം വിട്ടോ

  • @jayaprakashsk7708
    @jayaprakashsk7708 8 місяців тому

    Sini

  • @bindubindu8831
    @bindubindu8831 9 місяців тому +1

    ❤❤ellam ok aakum mole aviyal വെക്കുമ്പോ.. പച്ചഹഹ velic

  • @alvinlancymonteiro8854
    @alvinlancymonteiro8854 9 місяців тому +1

    Sis full time busy aanallio?😮😮

  • @bijukunjukutty4477
    @bijukunjukutty4477 9 місяців тому +1

    Appreciate, Should wear one cap and place hudies over it,

  • @beenanambiar9843
    @beenanambiar9843 9 місяців тому +1

    Hai sinikutty take care of u ma ur so inspiring I always wanted to be in uk may be next birth god be with u eat properly

  • @agnesthomas5068
    @agnesthomas5068 9 місяців тому +1

    സിനി മോളെ, ഇതു 2021 ലെ അല്ലെ, ഈ കാഴ്ചകളോക്ക ഇപ്പോൾ ഉണ്ടോ. യുദ്ധം ആ നാടിനെ തകർത്തു കളഞ്ഞില്ലെ.

    • @NjanorupavamMalayali
      @NjanorupavamMalayali  9 місяців тому

      2022 ലെ കാഴ്ചകളും നമ്മുടെ Bethlehem എന്ന playlist ൽ ഉണ്ട്. ഇപ്പോൾ അവിടുത്തെ സ്ഥിതി അറിയില്ല. Bethlehem നെ യുദ്ധം ബാധിക്കാൻ സാധ്യത കുറവാണ്. ഈ പ്രാവശ്യത്തെ ക്രിസ്മസ് സമയത്ത് ഇസ്രായേലിൽ ഉള്ള മലയാളി vloggers ആരെങ്കിലും വീഡിയോ ഇടും. നമുക്ക് അപ്പോൾ നോക്കാം.
      ❤️❤️❤️

  • @sheelaantony1615
    @sheelaantony1615 9 місяців тому +1

    👍

  • @santhakorah2019
    @santhakorah2019 8 місяців тому

    Merry Christmas ❤

  • @lalithas796
    @lalithas796 8 місяців тому +1

    . ഉള്ളിലെ വേദന മുഖത്ത് ശെരിക്കും മനസ്സിലാകുന്നുണ്ട്. സന്തോഷമായി മുന്നോട്ട് പോകുമോളെ, -ve coments ഒന്നും മുഖവിലക്കെടുക്കണ്ട.❤❤❤❤❤❤❤❤❤❤❤❤❤

  • @bachelorcooking8091
    @bachelorcooking8091 9 місяців тому +1

    Hi sini therakil chothikunnathu kondu onnum thonnaruth 2 year nu ullil anallo sini de hair ithraum ayath...nthok anu ipol cheiunnath ennu parayamo oil pack ok ?

    • @NjanorupavamMalayali
      @NjanorupavamMalayali  9 місяців тому

      Hi dear, ഞാൻ ഇപ്പോൾ സത്യം പറഞ്ഞാൽ pack ഒന്നും ചെയ്യാറില്ല.മുടി വെട്ടിയ സമയത്ത് കുറച്ചു hair care ഒക്കെ ചെയ്യുമായിരുന്നു. അതൊക്കെ ചാനലിൽ ഉണ്ട്.കണ്ടു നോക്കണേ.ജനുവരി മുതൽ പതുക്കെ വീണ്ടും എന്തെങ്കിലും ചെയ്യണം എന്നുണ്ട്. അങ്ങനെ ചെയ്താൽ വീഡിയോ share ചെയ്യാം 👍

    • @bachelorcooking8091
      @bachelorcooking8091 9 місяців тому

      @@NjanorupavamMalayali ok 🤩❤️

  • @remyaps3579
    @remyaps3579 9 місяців тому +1

    Haii...

  • @pianohub..2424
    @pianohub..2424 9 місяців тому +1

    Aa mixi new model aano?? Easily kondu pokaan pattunnayano?

    • @NjanorupavamMalayali
      @NjanorupavamMalayali  9 місяців тому

      അത് ഒരു hand blender ആണ് ❤️. ഇസ്രായേലിൽ നിന്ന് വാങ്ങിയതാണ്.

  • @marythomas8193
    @marythomas8193 9 місяців тому +1

    Daivom koode undu Sinimolee

    • @NjanorupavamMalayali
      @NjanorupavamMalayali  9 місяців тому

      അതേ ആന്റി ❤️❤️

    • @marythomas8193
      @marythomas8193 9 місяців тому +1

      @@NjanorupavamMalayali Halleluiah

    • @marythomas8193
      @marythomas8193 9 місяців тому +1

      monde no tharumo eniykku 61 age undu ottaykkanu veettil ullathu

    • @marythomas8193
      @marythomas8193 9 місяців тому +1

      @@NjanorupavamMalayali no aarkkum kodukkilla njan eniykku tharamo

    • @NjanorupavamMalayali
      @NjanorupavamMalayali  9 місяців тому

      ആന്റിയോട് സംസാരിക്കാൻ ഞാൻ ഒരു വഴി കണ്ടു പിടിക്കാം 👍❤️❤️

  • @dr.amalabdulkareem7144
    @dr.amalabdulkareem7144 2 місяці тому

    Haloo i want to know about this island

  • @bindumanoj4339
    @bindumanoj4339 9 місяців тому +1

    Dear, I think you're really missing your time in Isreal. All will be OK. All the best.

    • @NjanorupavamMalayali
      @NjanorupavamMalayali  9 місяців тому +1

      You are right. I can't forget that days. Thank you Bindu❤️❤️

  • @preethaunnikrishnan3311
    @preethaunnikrishnan3311 8 місяців тому

    Aviyal varathidamo??velichenna kariveppila thuvunnathalle nallath....

    • @NjanorupavamMalayali
      @NjanorupavamMalayali  8 місяців тому

      അത് തന്നെയാണ് നല്ലത് . എനിക്ക് അറിയാത്തത് കൊണ്ടു അങ്ങനെ ചെയ്തതാണ്, sorry❤️

  • @josesamuel136
    @josesamuel136 9 місяців тому +1

    പാവം ഒന്നും അല്ല. കുട്ടനാട്ടുകാർക്ക് എന്ത് മഴ

    • @NjanorupavamMalayali
      @NjanorupavamMalayali  9 місяців тому +1

      കുട്ടനാട്ടുകാരി ആയത് കൊണ്ടാണ് ഇങ്ങനെയെങ്കിലും ഞാൻ പിടിച്ചു നിൽക്കുന്നത് 😄😄❤️

    • @josesamuel136
      @josesamuel136 9 місяців тому

      @@NjanorupavamMalayali തലയ്ക്കു മീതെ വെള്ളം വന്നാൽ അതുക്കും മേലെ കുട്ടനാട്ടുകാർ ശെരിയല്ലേ

  • @user-dc8oj6kw7h
    @user-dc8oj6kw7h 9 місяців тому +1

    Hai❤

  • @Giftsurprise-hw3mf
    @Giftsurprise-hw3mf 8 місяців тому

    Nursing background ullavark mathrme carehomil ethipedan sadhikkukayullo. Ple. replay

  • @ahalyasreejith6394
    @ahalyasreejith6394 9 місяців тому +1

    ❤❤❤❤❤

  • @shalatesamson5134
    @shalatesamson5134 9 місяців тому +1

    Midukky kutty sukhano

  • @user-ut7es1cs2i
    @user-ut7es1cs2i 8 місяців тому +1

    No vehicle available there? Or only walking distance

    • @NjanorupavamMalayali
      @NjanorupavamMalayali  8 місяців тому

      Only 10 or 15 minutes walkable distance. I like to walk. Thank you❤️😄

    • @princessmagic1990
      @princessmagic1990 8 місяців тому

      ​@@NjanorupavamMalayaliathaanu chechyku walking ishtaanu .....apo nammal ishtapettu cheyunathokke kashtapadano chechy.......

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp 9 місяців тому +1

    Sweety❤️🆗🆓🆒🆙

  • @marythomas8193
    @marythomas8193 9 місяців тому +1

    mazha ullathu kondu clear akunnilla

    • @NjanorupavamMalayali
      @NjanorupavamMalayali  9 місяців тому

      ഹെഡ്സെറ്റ് വച്ചു കേട്ട് നോക്കാമോ??

  • @melbenmelben3337
    @melbenmelben3337 8 місяців тому +1

    Ippo evdanu chechi

  • @livingtimes8235
    @livingtimes8235 9 місяців тому

    Chechy hair ippo engane maintain ചെയ്യുന്നു video cheyyamo?? Dry aayi full oori pokunn, nammal ivde europe aanu

    • @NjanorupavamMalayali
      @NjanorupavamMalayali  9 місяців тому +1

      Video cheyyan nokkam dear🤩

    • @livingtimes8235
      @livingtimes8235 9 місяців тому +1

      @@NjanorupavamMalayali 😍chechy colour okke enhance cheytu aa tip ഉം koodi idane 🥳😍🥰

    • @NjanorupavamMalayali
      @NjanorupavamMalayali  9 місяців тому +1

      അത് നിങ്ങൾക്ക് തോന്നുന്നത് ആണ് dear. ഫോണിന്റെ ക്യാമറയുടെ പ്രത്യേകത.

    • @livingtimes8235
      @livingtimes8235 8 місяців тому

      ❤​@@NjanorupavamMalayali

  • @nkjoseph2410
    @nkjoseph2410 9 місяців тому +1

    ഇസ്രായേൽ മിസ്സ് ചെയ്യുന്നു അല്ലേ പെങ്ങളെ. എല്ലാം ശരിയാവും 😊

    • @NjanorupavamMalayali
      @NjanorupavamMalayali  9 місяців тому

      ഇടയ്ക്ക് ചിലപ്പോൾ ഒക്കെ ആ നാട്ടിലെ ഓർമ്മകൾ വരും. Thank you❤️

  • @bijoykb4382
    @bijoykb4382 9 місяців тому +1

    Chechi wrk enganeyund avde

  • @sreelatha642
    @sreelatha642 9 місяців тому +1

    മോളെ കുട എടുത്തില്ലേ വീഡിയോ നല്ല രസമുണ്ടായിരുന്നു കാണാൻ

    • @NjanorupavamMalayali
      @NjanorupavamMalayali  9 місяців тому

      ഇവിടെ കുട കൊണ്ടു നടന്നാൽ നമ്മൾ പറന്ന് പോകും😂😂. അത് കൊണ്ടു ഞാൻ ഇപ്പോൾ കുട എടുക്കാറില്ല ചേച്ചി 😍😍😍

    • @sreelatha642
      @sreelatha642 9 місяців тому

      Ok da

  • @LilaPhilipose
    @LilaPhilipose 9 місяців тому +1

    ഭാഗ്യവതി

  • @marythomas8193
    @marythomas8193 9 місяців тому +1

    Clear akunnilla mone

    • @NjanorupavamMalayali
      @NjanorupavamMalayali  9 місяців тому

      മഴയും കാറ്റും ഉണ്ടായിരുന്നു.

  • @Miyagafreelance
    @Miyagafreelance 9 місяців тому +1

    🇶🇦🇮🇳

  • @achayansvlog1238
    @achayansvlog1238 8 місяців тому +1

    Sister ഞാൻ നേരെത്തെ മെസ്സേജ് ചെയ്തിരുന്നു. Uk പോകാൻ നല്ല agency suggest chaiumo

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp 2 місяці тому

    Hello avidiea?

  • @anujoshy4595
    @anujoshy4595 9 місяців тому +1

    Sini... നനഞ്ഞ dress എങ്ങനെ ഈ തണുപ്പിൽ ഉണക്കി എടുക്കും?

    • @NjanorupavamMalayali
      @NjanorupavamMalayali  9 місяців тому

      ഇപ്പോൾ ഇട്ടിരിക്കുന്നത് കുറച്ചു water proof കോട്ട് ആണ്. അത് കൊണ്ടു നമ്മുടെ ഉള്ളിൽ ഉള്ള യൂണിഫോം ഒന്നും നനയില്ല. പിന്നെ വീട്ടിൽ തുണി അലക്കിയിട്ട് അഴയിൽ ഇട്ടാൽ ഉണങ്ങി കിട്ടില്ല. ഒരു dryer മെഷീൻ ഉണ്ട്.അതിൽ ഉണക്കിയെടുക്കാൻ പറ്റും.

    • @anujoshy4595
      @anujoshy4595 9 місяців тому +1

      😁👍

  • @marysfrancis3192
    @marysfrancis3192 9 місяців тому

    Hai Mole

  • @HealthylivingAI
    @HealthylivingAI Місяць тому +1

    7.45 morning aano evening aano?

    • @NjanorupavamMalayali
      @NjanorupavamMalayali  Місяць тому

      Morning

    • @HealthylivingAI
      @HealthylivingAI Місяць тому

      @@NjanorupavamMalayali അടിപൊളി. ഞാനൊരു നെടുമുടിക്കാരനാണ്. ഈ uk ന് ഇപ്പോ കൊറേപ്പേര് Australia പോണുണ്ടോ? എന്താ കാരണം ? ഒരു കമ്പാരിസൺ വീഡിയോ ചെയ്യാമോ?

  • @linujames5735
    @linujames5735 9 місяців тому +1

    Hi sinimol sugamano 🥰🥰🥰🥰❤

  • @haripriyajithesh8536
    @haripriyajithesh8536 8 місяців тому

    Avide kuda kittille

    • @NjanorupavamMalayali
      @NjanorupavamMalayali  8 місяців тому

      നല്ല കാറ്റാണ്... കുട ഉപയോഗിച്ചാൽ നമ്മൾ പറന്ന് പോകും 😄😄

  • @AyishaIshaque-uj8vi
    @AyishaIshaque-uj8vi 9 місяців тому +1

    Hi

  • @rugminisby3150
    @rugminisby3150 9 місяців тому

    Enthanu work

  • @csmini4386
    @csmini4386 9 місяців тому +1

    മോളേ അവിയലിന് കടുക് വറക്കരുത്.. പച്ച വെളിച്ചെണ്ണ ഒഴിച്ചാൽ മതി

    • @NjanorupavamMalayali
      @NjanorupavamMalayali  9 місяців тому +1

      അത് അറിയില്ലായിരുന്നു ചേച്ചി, ഇനി ശ്രദ്ധിക്കാം കേട്ടോ ❤️

  • @carolanne3219
    @carolanne3219 9 місяців тому +1

    ഒരു കുട ചൂടിക്കൂടെ മോളെ

    • @NjanorupavamMalayali
      @NjanorupavamMalayali  8 місяців тому

      ഇവിടെ ഭയങ്കര കാറ്റാണ്. കുട നമ്മളെയും കൊണ്ടു പറക്കും 😄😄. പിന്നെ coat water proof ആണ്. മുഖം മാത്രമേ നനയൂ. Thank you ചേച്ചി ❤️❤️

  • @UnniKrishnan-cw4ju
    @UnniKrishnan-cw4ju 9 місяців тому +2

    പാവം ഒരു പ്രവാസി മലയാളിയുടെ കഷ്ടപ്പാട് 🤭

    • @NjanorupavamMalayali
      @NjanorupavamMalayali  9 місяців тому

      എന്ന് മറ്റൊരു പാവം പ്രവാസി 😄❤️

    • @UnniKrishnan-cw4ju
      @UnniKrishnan-cw4ju 9 місяців тому

      @@NjanorupavamMalayali 😁😁😁😁🙏

    • @UnniKrishnan-cw4ju
      @UnniKrishnan-cw4ju 9 місяців тому

      ജോലി സുഖല്ലേ സിനി (പാവം മലയാളി )

  • @jubi6345
    @jubi6345 8 місяців тому +1

    ❤❤

  • @alvinlancymonteiro8854
    @alvinlancymonteiro8854 9 місяців тому +1

    Sis full time busy aanallio?😮😮

  • @OurDhanyasworld
    @OurDhanyasworld 8 місяців тому

    👌👌

  • @nilgiridiary849
    @nilgiridiary849 9 місяців тому +1

    ❤❤❤❤❤❤❤❤

  • @kochumolmathew7712
    @kochumolmathew7712 9 місяців тому +1

    ♥️♥️

  • @user-nw9po8ux6t
    @user-nw9po8ux6t 9 місяців тому +1

    ❤❤❤

  • @alvinlancymonteiro8854
    @alvinlancymonteiro8854 9 місяців тому +1

    Sis full time busy aanallio?😮😮

  • @alvinlancymonteiro8854
    @alvinlancymonteiro8854 9 місяців тому +1

    Sis full time busy aanallio?😮😮

  • @alvinlancymonteiro8854
    @alvinlancymonteiro8854 9 місяців тому +1

    Sis full time busy aanallio?😮😮

  • @user-iu9hc7mj2t
    @user-iu9hc7mj2t 9 місяців тому +1

    ❤️❤️❤️❤️

  • @alvinlancymonteiro8854
    @alvinlancymonteiro8854 9 місяців тому +1

    Sis full time busy aanallio?😮😮

    • @NjanorupavamMalayali
      @NjanorupavamMalayali  9 місяців тому

      എന്ത് ചെയ്യാനാ മോനെ,അന്യ ദേശത്തു താമസിക്കുമ്പോൾ എല്ലാം ഒരു ഓട്ടപ്പാച്ചിൽ ആണ് 😄😍😍

  • @bennetjoseph1956
    @bennetjoseph1956 9 місяців тому

    ❤❤❤