മാവ് കുഴക്കാതെ,കൈ നനയാതെ,വേദനിക്കാതെ,ആവി കയറ്റാതെ 1മിനിറ്റിൽ പഞ്ഞിപോലെ ഇടിയപ്പം👌Idiyappam

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 1,1 тис.

  • @jijivincent4059
    @jijivincent4059 Рік тому +297

    ഞാൻ തോറ്റുപോയ ഒരു കാര്യമാണ് ഇടിയപ്പം. അതാണെങ്കിൽ കഴിക്കാൻ ഏറെയിഷ്ടവും. ഇടിയപ്പം ഉണ്ടാകുമ്പോൾ ഒന്നുകിൽ ഡ്രൈ ആകും. അതുണ്ടാക്കുമ്പോൾ സേവനാഴി പിടിക്കാൻ ഒരാളും കറക്കിയെടുക്കാൻ വേറെ ഒരാളും 😂😂😂. ഇന്ന് ഞാൻ വിഡിയോയിൽ കണ്ടപോലെ ഉണ്ടാക്കി നോക്കി. എന്റെ ജീവിതത്തിൽ ഇടിയപ്പം വൻ വിജയമായി. താങ്ക്സ് ഡിയർ. ഒരുപാട് ഒരുപാട് നല്ല വീഡിയോകൾക്കായി കാത്തിരിക്കുന്നു

  • @SarojaPk-ke9rx
    @SarojaPk-ke9rx 8 місяців тому +5

    Itra easy ano.Njan e adutha samayam unndakki kashtapettu.Baki aripodi enthu cheyyum ennu vishamichirikkuka ayirunnu.Big salute mam.Super idea.

  • @MariyamChathoth
    @MariyamChathoth Рік тому +4

    Kanumbol നല്ല adipoli idiyappam 👌👌easy ആണ്
    Inshaallah.

  • @constantinejosephine8437
    @constantinejosephine8437 8 місяців тому +1

    In so far, I only steam the Iddiyapam. Now you have shown me, this method. I appreciate. Easy and quick.Thks chef. (Appreacite from Singapore)

  • @nasliakkarathodukayil7838
    @nasliakkarathodukayil7838 Рік тому +3

    Hi.. ഞാനിന്ന് ഉണ്ടാക്കി വളരെ എളുപ്പമാണ്.... ഇനിയിങ്ങനെ മാത്രമേ ഉണ്ടാകു... Thanks 💖

  • @prajulprajul4234
    @prajulprajul4234 7 місяців тому +2

    സൂപ്പർ 🌹ഉണ്ടാക്കി നോക്കും 🥰🥰🥰

  • @mujeebbalkees6104
    @mujeebbalkees6104 10 місяців тому +1

    അപൊളി വളരെ നല്ല ഒരു ടിപ്പ് സൂപ്പറായി ഇടിയപ്പം ഉണ്ടാക്കാൻ ഒരു പുതിയ വഴി താങ്ക്യൂ

  • @shylamathews6181
    @shylamathews6181 Рік тому +31

    സൂപ്പർ ... തീർച്ചയായും ഇത് രണ്ടും try ചെയ്തു നോക്കും ❤❤

  • @harithajose3093
    @harithajose3093 8 місяців тому +1

    Njn ithupole undakki adipwlii aayitt vannu thankyou 😍🥰💗

  • @aqsa4694
    @aqsa4694 Рік тому +5

    ഹായ് ഷമിസ്, അടിപൊളി നൂലപ്പവും ബീഫ് കറിയും, കണ്ടിട്ട് കൊതിയാവുന്നു, ഇവിടുത്തെ സേവനാഴി കൊള്ളില്ല, so നൂലപ്പം ഉണ്ടാക്കൽ കുറവാണ്, എങ്കിലും ഈ ബീഫ് കറി ട്രൈ ചെയ്യും ഇൻശാ അല്ലാഹ് ❤️❤️❤️

  • @pushpabharathan9142
    @pushpabharathan9142 Рік тому +1

    പുതിയ പുതിയ ഐഡിയ സൂപ്പർ 👍👍

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Рік тому +6

    വളരെ നല്ല ഐഡിയ ആണല്ലോ👍🏻👍🏻👍🏻

  • @Kunjattapoopyfamily
    @Kunjattapoopyfamily Рік тому +22

    ഞാൻ ഉണ്ടാക്കി നോക്കി sprr ആണ്..... എന്റെ ജീവിതത്തിൽ ഞാൻ ആദ്യമായിട്ടാണ് easy ആയി ഇടിയപ്പം ഉണ്ടാക്കിയത് ❤❤

  • @crscreations9969
    @crscreations9969 Рік тому +9

    പാനിൽ ഇടിയപ്പം!!! സൂപ്പർ idea. 👌👌👌👌

  • @jaisonfrancisjohn4089
    @jaisonfrancisjohn4089 Рік тому +2

    Ethaa...idiyappam chembill undaakkamoo

  • @ma19491
    @ma19491 Рік тому +15

    Wow..... your video makes it look so simple....I always had problem preparing this appam....thank you very much..🙏🙏

  • @juvairiyathJuvairiyath
    @juvairiyathJuvairiyath 8 місяців тому

    ഇങ്ങനെ ഇന്നു തന്നെ ഉണ്ടാക്കി നോക്കണം

  • @subhaathuliya2014
    @subhaathuliya2014 Рік тому +149

    ഇത് oru 18 വർഷം മുന്പേ ente അമ്മുമ്മ ചെയ്ത് തരുമായിരുന്നു എല്ലാവർക്കും കാണിച്ചു കൊടുത്തത്തിന് 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @Smithajkmy
    @Smithajkmy Рік тому +1

    കാണുമ്പോ തന്നെ കൊതി വരുന്നു 👌

  • @jancybenny1844
    @jancybenny1844 Рік тому +39

    ഉണ്ടാക്കാൻ ഏറ്റവും മടിയുള്ള ഒരു പലഹാരമാണ് ഇത്ര എളുപ്പത്തിൽ പറഞ്ഞ് തന്നത് ഒരു പാട് നന്ദിയുണ്ട് ഇനി ഉണ്ടാക്കാം

  • @Chemmu.Uppa.Vlog.
    @Chemmu.Uppa.Vlog. Рік тому

    കറി നിങ്ങൾ മൺചട്ടിയിൽ ഉണ്ടാക്കി നോക്കൂ അടിപൊളി ടേസ്റ്റ്

  • @elcil.1484
    @elcil.1484 Рік тому +9

    കണ്ടിട്ടു തന്നെ വായിൽ വെള്ളം വരുന്നു.🌹🙏❤

  • @shiwamangalapandeshwara2653
    @shiwamangalapandeshwara2653 Рік тому +2

    👌👌Madam, which rice flour? Boiled rice flour or white rice flour?

  • @ameerahabdullah3429
    @ameerahabdullah3429 Рік тому +8

    Inshallah chechii. I will definitely will try. Look yummy. Once of my favorite ...❤❤❤

  • @CHINNOOSWORLD
    @CHINNOOSWORLD Рік тому +1

    Beaf മസാലയും ഇടിയപ്പവും polichu ട്ടോ

  • @shameesfoodandvlog
    @shameesfoodandvlog Рік тому +23

    Amazing 👌ഞാനും ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കും ,thankyou for sharing friend 🥰🥰

  • @bennypereira9641
    @bennypereira9641 Рік тому

    I like your channel because u post the ingredients in ENGLISH

  • @ashaswaminathan5191
    @ashaswaminathan5191 Рік тому +77

    ഇന്ന് ഉണ്ടാക്കി നോക്കി.. so simple.. Thanks a lot.😍

  • @Mallugamer687
    @Mallugamer687 Рік тому +1

    Aaha kollalo njanum onnu try cheyth nokkatte

  • @milansiby1955
    @milansiby1955 Рік тому +5

    Super..God bless you abundantly

  • @sarojpattambi6233
    @sarojpattambi6233 Рік тому

    എത്ര പെട്ടെന്നാണ് പാചകം ചെയ്തത് 👍🏿👍🏿👍🏿👍🏿

  • @sreekalasreekala2853
    @sreekalasreekala2853 Рік тому +59

    ഇതാരും വിചാരിക്കാത്തകാര്യമാണ്സൂപ്പർഎനിക്കൊന്നു ഉണ്ടാക്കിനോക്കണം

  • @gayakinikitha
    @gayakinikitha 4 місяці тому

    ഇങ്ങള് ഒരു മുത്ത് ആണ് ❤❤❤

  • @MarryreenaSaz
    @MarryreenaSaz Рік тому +3

    Extremely. Good i feel. Will try.

  • @V.CVijayan
    @V.CVijayan 8 місяців тому

    👍സൂപ്പർ ഐഡിയ, വെരി ഗുഡ്, കൺഗ്രാറ്റസ്

  • @gayatrinarayanan7297
    @gayatrinarayanan7297 Рік тому +7

    I am a first time subscriber.
    This is my favorite dish but I dread making it because it's difficult to make, but after seeing your method I want to try it.
    I have a doubt,
    1) won't the noolappam stick to the bottom, is just brushing with oil enough.
    2) How is it being cooked without water?

    • @sinis7636
      @sinis7636 Рік тому +1

      Because the rice flour is already cooked in water …thats why 😊

    • @shamyscurryworld
      @shamyscurryworld  Рік тому

      Didn't stick at bottom bcz its already cooked in water

  • @JubairiyaJubairiya-z3x
    @JubairiyaJubairiya-z3x Рік тому +2

    Very good idea, try cheyyum, sure🎉🎉🎉

  • @missirisfullinfaw75
    @missirisfullinfaw75 Рік тому +3

    I don't know Malayalam, but could follow your receipe thanks for the slow and understanding process of cooking.

    • @shamyscurryworld
      @shamyscurryworld  Рік тому

      ⚠️Enable translation in your language. On mobile,click 'CC' in the top right corner of the video. On your computer, click on the video settings '⚙️' and turn on translation!

  • @manilaraveendran9471
    @manilaraveendran9471 Рік тому +1

    സൂപ്പർ...
    👍🏻👍🏻 പാനിൽ ഇങ്ങനെ ചെയ്യാമെന്ന് അറിയില്ലായിരുന്നു...
    ഞാൻ പച്ചരിക്ക് പകരം boiled rice juicy ആയി അരച്ചെടുത്താണ് ചെയ്യാറ്...
    ഫലം ഒന്ന് തന്നെ... രാവിലെ ആണെങ്കിൽ power supply ഇല്ലാതായാൽ പെട്ടു പോകും കേട്ടോ....

  • @sincysijo8564
    @sincysijo8564 Рік тому +6

    വളരെ നന്നായിട്ടുണ്ട്... ഒരുപാട് നന്ദി ❤

  • @JeseenaHRK
    @JeseenaHRK 4 місяці тому

    assalamu alaikum sister I'm from coimbatore thanks for thiz video...nice ❤

  • @ramachandran5961
    @ramachandran5961 Рік тому +4

    Wow....I never knew this,...thank you, my dear

  • @pushpabharathan9142
    @pushpabharathan9142 Рік тому

    നിങ്ങൾ ഉണ്ടാക്കുന്ന എല്ലാം വിഭവവും സൂപ്പറാണ്ട്ടോ പൊളി 👍👍👍❤️❤️❤️❤️

  • @rehanashaik8638
    @rehanashaik8638 Рік тому +3

    Thank you so much for the recipe. I am from Andhra Pradesh. I like it SO much.

  • @leena3867
    @leena3867 Рік тому +2

    ഞങ്ങളുടെ നോയബിൽ തന്നെ വേണോ ഇത് ചെയ്യാൻ കൊതിപ്പിച്ചു ആ സാരമില്ല അടുത്ത മാസം ചെയ്യ് യാം 🥰

  • @ammukutty6581
    @ammukutty6581 Рік тому +3

    Super chechi🥰❤️❤️

  • @SindhusCurryWorld
    @SindhusCurryWorld Рік тому +1

    Easy recipe ആണല്ലൊ try chaythu nokanam thank you

  • @thalikakitchen4632
    @thalikakitchen4632 Рік тому +4

    Super dear ..... ആദ്യം തന്നെ ഒരു ബിഗ് സല്യൂട്ട്. Dear . പറയാതിരിക്കാൻ കഴിയില്ല. da.... താങ്കൾ idea കളുടെ രാജകുമാരിയാണ്. പല video യും നമ്മളെ അത്ഭുതപ്പെടുത്തും പാചകത്തിലെ ഇത്തരം idea എന്റെ അമ്മോ Super....super..... love you dear.... 💞💞💞💞💞
    Pls. Pin. 🤝🤝

  • @devathakamath2059
    @devathakamath2059 Рік тому +1

    Oru veg Curry yum aavamayieunnu

  • @nilavunilavu5431
    @nilavunilavu5431 7 місяців тому

    തേങ്ങ ഇടണ്ടേ... നിങ്ങൾ poly anu.. 👌🏻

  • @radhikadas9132
    @radhikadas9132 Рік тому +5

    Such a variety way....looks so simple...I will try it

  • @cookingtubebybristy98
    @cookingtubebybristy98 Рік тому

    Wow amazing sharing video my dear 🥰👍👌🌹🌼🤝🔔

  • @vijayalekshmiremya.6129
    @vijayalekshmiremya.6129 Рік тому +13

    tried this , and was delicious. ❤ that's for showing us this much easier way of making idiyappams.. ❤

  • @nagarajankrishnamurthy3193
    @nagarajankrishnamurthy3193 8 днів тому

    Wait...what😳 no water steaming??? Great...saves fuel..makes it non sticky. Thanks.

  • @sundrisworld
    @sundrisworld Рік тому +10

    Just a FYI. It is advisable to do this on a non stick pan. I have a mould with a lever pressing . It did not work for me as the tension prevent it to press through. I guess the mould shown here would be the best to do these. Thanks for the upload. 👍🏼

    • @shamyscurryworld
      @shamyscurryworld  Рік тому

      My pleasure🥰

    • @beself9493
      @beself9493 Рік тому

      Great to get maximum health problems
      Non stick pans are hazardous to health because of the teflon layer used to give effect of non stick

    • @dileepmv7438
      @dileepmv7438 Рік тому +1

      No, it was because you keep the better more time and made the dough tight

  • @cookingathome-287
    @cookingathome-287 3 місяці тому

    Excellent cooking. Thank you for sharing ❤❤

  • @devakiamma1243
    @devakiamma1243 Рік тому +11

    The method of Idiyappam making is Excellent !!!👌🏻👌🏻👌🏻👌🏻👌🏻👌🏻💖💖💖💖💖

  • @remavenu6727
    @remavenu6727 11 місяців тому

    വളരെ നല്ല വിഭവ o❤

  • @swatinaik4118
    @swatinaik4118 Рік тому +5

    I like idiappam very much and made every week when I was in Kerala. After I moved to Abroad my idaly stand broke and I couldn’t make this dish. I was searching some tricks on how to make it without steamer and came across this video. I’m so glad that could make idiappam again. Thank u very much for ur video.

  • @jacquelinefernandes9525
    @jacquelinefernandes9525 Рік тому +2

    Thankyou for showing this wonderful yummy dishes.
    I cannot understand Malayalam But followed the English subtitles.

  • @shylajoseph8757
    @shylajoseph8757 Рік тому

    Shamy നിങ്ങൾ ആളൊരു പുലിയാണ് കേട്ടോ. ഓരോ റെസിപിയും എവിടുന്ന് കിട്ടുന്നു?

  • @ammusappusvlogs1533
    @ammusappusvlogs1533 Рік тому +7

    ഇടിയപ്പം ഉണ്ടാക്കിയ പുതിയ method കൊള്ളാം, എന്തായാലും try ചെയ്തു നോക്കും 👍👍ഇങ്ങോട്ടും വന്ന് support cheyyane🥰👍

  • @sabupaul3611
    @sabupaul3611 Рік тому +2

    👌🏻👌🏻👌🏻വളരെ നല്ല വിഭവം

  • @roopamp8304
    @roopamp8304 Рік тому +13

    Thank you. Looks very delicious. Definitely a dish on my menu ...❤❤

  • @rosaesha5162
    @rosaesha5162 Рік тому +2

    Very good thankyou sister...

  • @user-su3xd8fn5z
    @user-su3xd8fn5z Рік тому +9

    Very nice ,supper idea sister !

  • @sinichandrabose1020
    @sinichandrabose1020 Рік тому +2

    സൂപ്പർ. ഉണ്ടാക്കി നോക്കും

  • @Shruthi1427
    @Shruthi1427 Рік тому +4

    So nice it's too easy to cook thank you chechi 😍

  • @naasasnest4969
    @naasasnest4969 9 місяців тому

    Readymade pattir podiyil cheyyan pattumo

  • @GeethaKumar-yf7vb
    @GeethaKumar-yf7vb Рік тому +1

    Super..nallla oru idea tto.E simple idea kanechu thannadhenu orupad thanks.

  • @Dee-iu4eg
    @Dee-iu4eg Рік тому +7

    Thank you for this yummy beef, curry and iddiappam recipe. I tried making it once, 12 years ago and it was a flop. Now I am excited to try this recipe out today! Thank you, I am a new sub.

  • @vijithajegatheeswaran3049
    @vijithajegatheeswaran3049 Рік тому

    Super Aaka you're food Experts

  • @sindhusunandan5413
    @sindhusunandan5413 Рік тому +3

    സൂപ്പർ ഉണ്ടാക്കി നോക്കാം 👍🏻👍🏻👍🏻👍🏻

  • @shanthamary6433
    @shanthamary6433 8 місяців тому

    Super, Thank you so much.

  • @dhanyaanoop-mn9bo
    @dhanyaanoop-mn9bo Рік тому

    Ethupole esay ideas enium kond varane waiting for that😊

  • @yourpet-ourcare9430
    @yourpet-ourcare9430 Рік тому +7

    Fairly easy method. Thanks for sharing.

  • @sarojini763
    @sarojini763 9 місяців тому

    In the picture I saw a liquid dough pouring in the string whopper mold. Can you show that method too? You didn’t show it here. Please upload that method too. Thank you

  • @umadevik3929
    @umadevik3929 Рік тому +7

    Super... ഇനി ഇങ്ങനെ ട്രൈ ചെയ്യാം. . 😍😍👌👌👍👍

  • @kumart5168
    @kumart5168 4 місяці тому

    நல்ல பயனுள்ள தகவல்...நன்றி

  • @marykuttyxavier177
    @marykuttyxavier177 Рік тому +71

    Super ഞാനും ഇപ്പോൾ ഇങ്ങനെയാ ഉണ്ടാക്കുന്നെ 👌👌👌🙋🙋💞💞💞💞🌹

    • @shamyscurryworld
      @shamyscurryworld  Рік тому +7

      ഒരുപാട് സന്തോഷായി ട്ടോ 🥰🥰 Thankyou so much❤️❤️❤️

    • @vijayammavijayan3008
      @vijayammavijayan3008 Рік тому

      Ji mi ki ki mi mi..
      .. In k mm mm

    • @sneegrwy3320
      @sneegrwy3320 Рік тому

      ​@@vijayammavijayan30081😂😂😂😂😂😂😂spp00ppp🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😀😀😀

    • @aswathijacob323
      @aswathijacob323 Рік тому

      ​@@shamyscurryworld ⁰q⁰

    • @sainabathareekutty6327
      @sainabathareekutty6327 Рік тому

      ​@@shamyscurryworld Q5

  • @mcprasanth76
    @mcprasanth76 4 місяці тому

    I make idiyappam in a flash. But need to try this too

  • @marygeorge5573
    @marygeorge5573 Рік тому +3

    Super 🙏♥️🙏

  • @DileepKumar-oh4ym
    @DileepKumar-oh4ym Рік тому +5

    Super 👍
    Good idea...
    Excellent video 🙏🌹🤝

  • @anisashaikh4390
    @anisashaikh4390 3 місяці тому +1

    Hi ma'am please translet an English Whit all ingredients.

  • @dazzlingmahwish5799
    @dazzlingmahwish5799 Рік тому +19

    Your cooking tricks are awesome❤Masha Allah

  • @reenadevu3432
    @reenadevu3432 7 місяців тому

    Eggless birthday cake indakkamo

  • @suzisarath8050
    @suzisarath8050 Рік тому +3

    സൂപ്പർ 👍

  • @bizydaniel5669
    @bizydaniel5669 5 місяців тому

    ഉപയോഗിക്കുന്ന utensils എന്തു material ആണ്? Nonstick ആണോ?

  • @devakimenon7380
    @devakimenon7380 Рік тому +3

    Amazing Chechi. Thank you for sharing

  • @subaidamoyin8925
    @subaidamoyin8925 Рік тому +1

    Supper itha

  • @selviner2456
    @selviner2456 Рік тому +11

    Super beef recipe and new tip to make idiyappam👍👌

  • @nelsonworld4448
    @nelsonworld4448 Рік тому +1

    ഇതൊന്ന് try ചെയ്യണം

  • @adhirukku4707
    @adhirukku4707 Рік тому +3

    Superb 👌🏻👌🏻👌🏻😍😍

  • @SavithriCN
    @SavithriCN Рік тому

    Doshakkallil vevikan patumo? Vellam illathe aano vevikkunnath?

  • @josephthottan2724
    @josephthottan2724 Рік тому +3

    Good new ideas. Well presented.

  • @ramanikrishnan4087
    @ramanikrishnan4087 Рік тому +1

    1964 l when I was a kid my Ammamma use to do like this

  • @nishamanoj6016
    @nishamanoj6016 Рік тому +3

    Adipoli

  • @PrizysKitchen
    @PrizysKitchen Рік тому +6

    Excellent preparation looking yummy 😋 🎉❤🎉

  • @parvathyprasad8662
    @parvathyprasad8662 Рік тому +1

    Super chechi

  • @aleyammajames7898
    @aleyammajames7898 Рік тому +5

    Adipoli❤