സിംഹങ്ങളുടെ പോരാട്ടങ്ങൾ 4 | Marsh Lions | Lion Coalitions of Masai Mara | Julius Manuel

Поділитися
Вставка
  • Опубліковано 9 лют 2021
  • "അന്ന് രാത്രി കുറെയേറെ കഴിഞ്ഞപ്പോൾ മസായി വർഗ്ഗക്കാരിൽ ഒരാൾ അദ്ദേഹത്തെ വിളിച്ചുണർത്തി. ക്യാംപിനു പുറത്തു മൂന്ന് സിംഹങ്ങൾ നിൽക്കുന്നു എന്നാണു അയാൾ പറഞ്ഞത്. ബ്രിയാൻ ജാക്ക്മാൻ സാവധാനം പുറത്തിറങ്ങി. തന്റെ പാചകക്കാരൻ സിംഹങ്ങളെ കണ്ടിട്ട് ഒരു മരത്തിൽ കയറിയിരിക്കുന്ന കാഴ്ചയാണ് അദ്ദേഹം കണ്ടത്. ദൂരെ മാറി ഇരുളിന്റെ മറവിൽ ഒരു കൂറ്റൻ സിംഹം നിൽപ്പുണ്ട്. അവന്റെ മുഖം വ്യക്തമായി കാണുവാൻ സാധിക്കുന്നില്ല. പെട്ടന്ന് അവന്റെ പുറകിൽ ചെറിയ ഒരു അനക്കം കണ്ടു. അവിടെ മറ്റു രണ്ടു സിംഹങ്ങൾക്കൂടി നില്പുണ്ടായിരുന്നു. ഒരു നിമിഷം ബ്രിയാൻ ജാക്ക്മാനെ നോക്കി നിന്നിട്ട് അവർ പൊടുന്നനെ ഇരുളിൽ മറഞ്ഞു "
    * Video Details
    Title: സിംഹങ്ങളുടെ പോരാട്ടങ്ങൾ 4 | Marsh Lions | Lion Coalitions of Masai Mara
    Narrator: Julius Manuel
    Story | Research | Edit | Presentation: Julius Manuel
    -----------------------------
    *Social Connection
    Facebook/Instagram : #hisstoriesonline
    Email: mail@juliusmanuel.com
    Web: hisstoriesonline.com/
    ---------------------------
    *Credits & Licenses
    Music/ Sounds: UA-cam Audio Library
    Video Footages : Storyblocks
    ©www.juliusmanuel.com | www.hisstoriesonline.com
    #juliusmanuel #narrationbyjulius #hisstoriesonline
  • Розваги

КОМЕНТАРІ • 1,1 тис.

  • @JuliusManuel
    @JuliusManuel  3 роки тому +91

    FAmily on Wheels >>> ua-cam.com/channels/Ovwt_Kk7w1NvE72qRm--LA.html

    • @shahidahammed4842
      @shahidahammed4842 3 роки тому +6

      Only lions stories ishtam ❤️ 🦁

    • @EmissaryOfDeath
      @EmissaryOfDeath 3 роки тому

      100th episode special ayirikanamtto brother ❤
      Njan masangal kure kure ayi ah dante alegari Devine comedy cheyyamo ennu.. please?

    • @abidambali6482
      @abidambali6482 3 роки тому +1

      ഞാൻ ഉണ്ട്

    • @mohammedmusthafa8866
      @mohammedmusthafa8866 3 роки тому

      Part 5 ille

    • @roshanpop175
      @roshanpop175 3 роки тому

      Katta waiting....Notch next episode ....

  • @nidhinmodothuvalapil
    @nidhinmodothuvalapil 3 роки тому +159

    ഒറ്റയിരിപ്പിനു 4 എപ്പിസോഡും കണ്ടു തീർത്തവർ ഉണ്ടോ ?

  • @rahultr1662
    @rahultr1662 3 роки тому +168

    ആരൊക്കെ വന്നാലും പോയാലും Mr T യുടെ തട്ട് താണ് തന്നെ ഇരിക്കും ❤️ Mr T ishtam 😍

    • @challangenp9144
      @challangenp9144 3 роки тому +9

      Wait for male Notch.

    • @vishnusreevishnu-rt9hh
      @vishnusreevishnu-rt9hh 3 роки тому +1

      ഇതെന്റെ ഡയലോഗ് അല്ലെ 😜🤭🤔

    • @nazzeebkn
      @nazzeebkn 3 роки тому +1

      അതൊക്കെ അത്രേ ഉള്ളു ❤️❤️

    • @advshinubabu1000
      @advshinubabu1000 3 роки тому +15

      Mopago group നെക്കാൾ പ്രബലമായ മറ്റൊരു സാമ്പ്രാജ്യം നോച്ചും അവന്റെ 5 പിള്ളേരും സൃഷ്ടിച്ചിരുന്നു ....
      ലോംഗ് ,സീസർ, കോൺ, ഗ്രിമേസ്, നോച്ച് സെക്കെന്റ് എന്നിവരായിരുന്നു അവർ എന്നാൽ അവർക്ക് കാര്യമായ എതിരാളികൾ ഇല്ലായിരുന്നു ..
      .മോപ്പോഗോ ഗ്രൂപ്പിന്റെ പ്രത്യേകത അവരുടെ ആക്രമണോൽസുകത തന്നെയായിരുന്നു ..സ്വന്തം വർഗ്ഗത്തിലൊന്നിനെ കൊന്ന് തിന്നാൻ പോലും മടിയില്ലാതിരുന്ന Mr T യും Kinky tail ലും നേതാവിന്റെ സകല ലക്ഷണങ്ങളും തികഞ്ഞ മുകുലുവും തന്നെയായിരുന്നൂ ഏറെ ആക്രമകാരികൾ ...

    • @vishnusreevishnu-rt9hh
      @vishnusreevishnu-rt9hh 3 роки тому +1

      @@advshinubabu1000 💪🔥👍👏👏👏🤝

  • @dinkan9550
    @dinkan9550 3 роки тому +148

    32:18 എന്റമ്മോ...രജനി പടം കണ്ടിട്ട് പോലും എന്റെ രോമം ഇങ്ങനെ എണീറ്റു നിന്നിട്ടില്ല old man + scar+inquba + JULIOUS ACHAYAN 💪💪🔥🔥🔥

    • @niyasusman2657
      @niyasusman2657 3 роки тому +2

      Old man...

    • @muhammedihsan5883
      @muhammedihsan5883 3 роки тому

      Old boy ioooo...😝😁😁

    • @dinkan9550
      @dinkan9550 3 роки тому +1

      @@muhammedihsan5883 മാപഗോയിലെ pretty boy ഇടയിൽ കയറി വന്നതാണ്

    • @manuponnappan3944
      @manuponnappan3944 Рік тому

      @@dinkan9550 😀

    • @hashikmuhammed6179
      @hashikmuhammed6179 Рік тому +2

      Sthyam goosebumps adichitt undallo 🥵🥶…..
      Ntho manass inge oru comeback expect cheythonnd irukkuarnnnu…..
      oru hero vann eranghiya feeel. 🫣

  • @bibinbenny3617
    @bibinbenny3617 3 роки тому +88

    31:40
    മുറിവേറ്റ സിംഹത്തിന്റെ ശ്വസം ഗർജ്ജനത്തെക്കാൾ ഭയാനകമായിരുന്നു...
    വിധി പോലും വിറച്ചു പോയി....😱
    അവരുടെ തിരിച്ചുവരവിൽ 🦁🦁🦁

  • @akhills5611
    @akhills5611 3 роки тому +84

    അങ്ങനെ ഈ കഥ അവസാനിച്ചു എന്ന് തോന്നിയ ഒരു ഘട്ടത്തിലാണ് വളരെ അപ്രതീക്ഷിതമായി ഈ കഥയ്ക്ക് ഒരു ട്വിസ്റ്റ്‌ ഉണ്ടാകുന്നത്...😍😍

  • @vaishakh_chandrasekhar
    @vaishakh_chandrasekhar 3 роки тому +211

    ഇയാളെ കൊണ്ട് വല്ലാത്ത എടങ്ങാറു തന്നെയാണല്ലോ. ഇത് തുടങ്ങിയാൽ ഒരു പണിയും നടക്കില്ല. Fantastic narration. Keep going.

    • @JuliusManuel
      @JuliusManuel  3 роки тому +26

      😊❤️😍

    • @legendmaddy2009
      @legendmaddy2009 3 роки тому +1

      Hi Ju, I like your his stories..good narration
      Keep going

    • @ansafansu7393
      @ansafansu7393 3 роки тому

      സത്യം🤣🤣🤣

    • @ansafansu7393
      @ansafansu7393 3 роки тому +1

      എന്തൊക്കെയായാലും വല്ലാത്ത ട്വിസ്റ്റ് ആയിപ്പോയി 🙄

    • @frankinfredy3553
      @frankinfredy3553 3 роки тому +1

      ശരിയാണ് ബ്രോ ഇങ്ങേരെ കൊണ്ട് തോറ്റു 😍😍😍

  • @dinkan9550
    @dinkan9550 3 роки тому +89

    ഇത്രയും കാലമായിട്ടും തമാശക്ക് പോലും ഒരാളെയോ മൃഗങ്ങളെയും കളിയാകുകയോ തരം താഴ്ത്തുകയോ ചെയ്യാത്ത ലളിതവും വിവരണത്മകവും സരസവുമായ അവതരണമാണ് താങ്കളുടെ കരുത്... So you are an ideal story tellar....sir

  • @ecshameer
    @ecshameer 3 роки тому +88

    കഥ തുടരുന്നു...
    പോരാട്ടങ്ങൾ തീരുന്നില്ല....
    കഴിഞ്ഞ വീഡിയോയിലെ ഇടിവെട്ട് ഡയലോഗ്🔥🔥🔥🔥🔥🔥🔥

  • @ameenaroor9791
    @ameenaroor9791 3 роки тому +24

    Old man... Scar... Mkubwa... തിരിച്ചു വരവ് ആഹാ രോമാഞ്ചം വന്നു പോയി

  • @shira5683
    @shira5683 3 роки тому +39

    മസായ് മാരയുടെ റാണിയാണ് നെഫെർറ്റരി . Waiting for Notches. ❤ഒത്തിരി താമസിക്കല്ലേ.

  • @ashik3111
    @ashik3111 3 роки тому +48

    അവൻ ആരാണെന്ന് അറിയാൻ അവന്റെ പേര് തന്നെ ധാാളമായിരുന്നു (ഓൾഡ് മാൻ)

  • @Beegampathus
    @Beegampathus 3 роки тому +57

    3 പേരുടെയും തിരിച്ചു വരവ് കേട്ടപ്പോൾ മേൽ കോരി തരിച്ചു പോയ്‌ 😊

    • @anilstanleyanilstanley7125
      @anilstanleyanilstanley7125 3 роки тому +5

      OLD MAN ENNUPARANJAPPOL HOOOO THALAMUTHAL ULLAM KALUVARA PARUTHUPOYE👌👌

    • @Sejin90s
      @Sejin90s 3 місяці тому

      ​@@anilstanleyanilstanley7125എനിക്ക് സ്കാർ ന്റെ കാര്യം അറിഞ്ഞപ്പോൾ ആയിരുന്നു goosbups 🥶

  • @linceandgibi1833
    @linceandgibi1833 3 роки тому +11

    അച്ചായാ... ഇതുപോലെ കഥ പറയാൻ വേറാരും ഇനി ഞങ്ങളുടെ ജീവിതത്തിലേക്ക് വരില്ല.. we love you

  • @robinbaby2885
    @robinbaby2885 3 роки тому +12

    ചുമ്മാതെ അല്ല സിംഹം കാട്ടിലെ രാജാവ് എന്ന് പറയുന്നത് ഇത്രയും thrilling story വേറെ ഏത് മൃഗത്തിന് അവകാശപെടാൻ ഉണ്ട്...... Narration super dear 👍👍👍👍

  • @rideforlife2504
    @rideforlife2504 3 роки тому +10

    വെൽക്കം ടു ഹിസ്റ്റോറീസ് ആഴ്ച പതിപ്പായ ഞങ്ങളുടെ പഴയ ബാലരമ കാത്തിരിക്കുന്ന അതെ അവസ്ഥ തന്നെ ഞങ്ങളെ പിടിച്ചിരിത്തുന്ന അച്ചയാനു എന്റെ വലിയൊരു ലൈക്‌ 👍🥰🥰🥰

  • @aslam8740
    @aslam8740 3 роки тому +66

    വീഡിയോ ദയാർകം കൂടുന്നത് സതോഷം കൂടാർ ഉണ്ട് 😎😎😍

  • @jishnumm922
    @jishnumm922 3 роки тому +7

    കഥ സിംഹങ്ങളുടെ ആണെങ്കിലും ഒരു സിനിമ കണ്ട ഫീൽ അവസാനം പൊളിച്ചു👌

  • @NikhilrajEdits
    @NikhilrajEdits 3 роки тому +9

    4part ഉം continues ആയി കണ്ടു👍 climax super👌👌 ഒരു സിനിമ കണ്ടു കഴിഞ്ഞ പോലെ

  • @manukvenu9088
    @manukvenu9088 3 роки тому +41

    നോച്ഛ് എന്ന ആൻസിംഹം വളരെ പ്രശസ്തനാണ്. നോചിന്റെയും മക്കളുടെയും കഥ കേൾക്കാൻ കാത്തിരിക്കുന്നു👍👍

    • @bucky750
      @bucky750 3 роки тому +1

      Nte moneee ath vereee level aahh🔥🔥 waiting ❤️✊🏻✊🏻✊🏻

    • @arunjacob8696
      @arunjacob8696 3 роки тому +1

      Njanum kandittond.oru pwoli sanam aah

    • @ridergirl7093
      @ridergirl7093 3 роки тому +1

      നോച്ചും 5 വലിയ ആൺമക്കളും 🔥🔥🔥🔥...... വേറെ ലെവൽ സ്റ്റോറി

    • @ajmalkhan-np9qu
      @ajmalkhan-np9qu 3 роки тому

      @@ridergirl7093 5 makal yennu ithil parayunnundo .

    • @nazzeebkn
      @nazzeebkn 3 роки тому +6

      @@ajmalkhan-np9qu ഇല്ല പക്ഷെ തോറ്റു പോയ നോച്ച് തന്റെ 5 ആൺമക്കളെ നോക്കി വളർത്തി നഷ്ടപ്പെട്ട സാമ്രാജ്യം തിരിച്ചു പിടിക്കുന്ന അടിപൊളി ചരിത്രമാണ് "നോച്ച് ലയൺസ്" ന്റെത്...വളരെ പ്രശസ്തമാണ് മാപോഗോസ് നെ പോലെ...

  • @sekharm837
    @sekharm837 3 роки тому +25

    Notch Male lion and his 5 male sons
    അത് ഞൻ വീഡിയോസ് കണ്ടിട്ടുണ്ട്...waiting for the notch coalition😍

    • @arunjacob8696
      @arunjacob8696 3 роки тому +5

      E story kand inspired aayi korach nal njan lion games okke kalichittond😂😂😂. Notch🔥

    • @sekharm837
      @sekharm837 3 роки тому +2

      @@arunjacob8696 😂

  • @nazzeebkn
    @nazzeebkn 3 роки тому +12

    ഞാൻ പറഞ്ഞില്ലേ അച്ചായന്റെ ഈ സീരീസ് നോച്ചിന്റെയും 5 മക്കളുടെയും ചരിത്രത്തിലേക്കാണ് പോകുന്നതെന്ന്.. ഒന്നും പറയാനില്ല കട്ട വെയ്റ്റിംഗ് ❤️❤️👍

  • @basanthnyroonedits5545
    @basanthnyroonedits5545 3 роки тому +7

    ജൂലിയസ് അച്ചായോ, അച്ചായനിൽ നിന്ന് ഇതുവരെ കേട്ടറിഞ്ഞ സിംഹക്കഥകളിൽ നിന്നും ആ ഗ്യാങ്ങ്സ്റ്റേഴ്സിൻ്റെ തട്ട് ഇപ്പോഴും താഴ്ന്ന് തന്നെ കിടക്കുകയാണ്👌💪...
    മിസ്റ്റർ ടിയും, കിങ്കി ടെയ്ൽ, മൊകുലു, സ്കാർ, പ്രിറ്റി ബോയ്, രാസ്തയും അടങ്ങിയ ആ വിശ്വവിഖ്യാത മപ്പോഗോ ഗ്യാങ്ങ്🔥🔥🔥🔥...
    കാലക്രമേണ പുതിയ ഗ്യാങ്ങുകളും സിംഹ ചരിത്രങ്ങളും പിറക്കുമെന്നറിയാം, എന്നാലും ഓർമ്മകളിലെ അടുക്കി വെയ്ക്കപ്പെട്ട കഥകളുടെ തട്ടിൽ,, അവർക്കൊരു പ്രത്യേക സ്ഥാനം എന്നുമുണ്ടാവും👑👑...
    ആകാംക്ഷയോടെ പുതിയ കഥകൾക്കായ് കാതോർത്ത്👂👂...

    • @gatha2015
      @gatha2015 3 роки тому

      Makhulu -the boss
      Mr. T- sathan
      Kinky tail- shaka
      Scar-dreadlocks/beast
      Pretty boy -phoenix

  • @chithreshmcmc
    @chithreshmcmc 3 роки тому +11

    വന്ന്യതയിൽ ജീവൻ നിലനിർത്തുന്നത് തന്നെയാണ് യഥാർത്ഥ പോരാട്ടം ... ❤️❤️❤️

  • @shineeshperumthattil
    @shineeshperumthattil 3 роки тому +7

    ഹൗ പൊളിച്ചു,എന്താ അവതരണം,36 മിനിറ്റും ശ്വാസം പിടിച്ചിരുന്നു പോയി👌👌👌👏👏👏👍👍👍

  • @AbhijithTVAbhi
    @AbhijithTVAbhi 3 роки тому +13

    നോട്ച്ചിന്റെ കഥയ്ക്ക് കട്ട വെയ്റ്റിംഗ് 🦁🦁

  • @sreecreations7987
    @sreecreations7987 3 роки тому +10

    Old man -scar-Mkumbua Re union🔥
    നെഫർതരിയുടെയും മക്കളുടെയും അതിജീവനം ❤
    ഇന്നത്തെ കഥയിലെ kicking moments 🔥

  • @user-everything.is-here
    @user-everything.is-here 3 роки тому +4

    കഥകൾ കേട്ട് കഴിഞ്ഞ് കഥാപാത്രങ്ങളെ തപ്പിയിറങ്ങി ഒടുവിൽ എല്ലാത്തിനേയും പൊക്കി 😍

  • @dreamsofsteena5321
    @dreamsofsteena5321 3 роки тому +4

    ഓൾഡ് മാൻ.,...😳😳
    എന്ത് രസമാണ് കേട്ടിരിക്കാൻ 😊

  • @jeenas8115
    @jeenas8115 3 роки тому +7

    ഏതായാലും എല്ലാം ശുഭകരമായല്ലോ .നെഫ്റതലിക്ക് കുട്ടികളും ആയി.Brain Jackman,എന്ന ഗവേഷകന് അഭിനന്ദനങ്ങൾ. ഇത്രയും പറഞ്ഞു മനസ്സിൽ ആക്കി തന്ന സർന് നൂറു നൂറു ആശംസകൾ നേരുന്നു.

  • @jibinjose9284
    @jibinjose9284 3 роки тому +3

    ഒന്നും പറയാനില്ല വേറെ ലെവൽ🔥🔥 Old Man nte re entry kettu romanjam vannavar undo....🔥🔥🔥🔥

  • @skcutz5334
    @skcutz5334 3 роки тому +5

    മനുഷ്യ ഉറങ്ങാനുള്ള ഗുളിഗയ്ക്ക് തുല്യാണ് നിങ്ങളുടെ അവതരണം 😍😍😍😍😍

  • @anoopkumar3294
    @anoopkumar3294 3 роки тому +7

    OLD MAN .... Goosebumps. ...❤️❤️❤️

  • @febin2217
    @febin2217 3 роки тому +18

    Scar❤️ Old man 💕 dark mane💜

    • @ajmalkhan-np9qu
      @ajmalkhan-np9qu 3 роки тому

      Datkman aano inkava

    • @febin2217
      @febin2217 3 роки тому

      @@ajmalkhan-np9qu alla, first marichu poyathaanu

  • @ridergirl7093
    @ridergirl7093 3 роки тому +6

    നോച്ചും 5 ആൺമക്കളും 🔥🔥🔥🔥🔥... വെയ്റ്റിംഗ്

  • @nidheeshp8138
    @nidheeshp8138 3 роки тому +2

    എന്റെ പൊന്നോ എജ്ജാതി ട്വിസ്റ്റ്‌.... ഓൾഡ് മാൻ, സ്കാർ, ഇൻകുമ്പ. ❤️❤️❤️😍😍😍😍😍

  • @alexmathew9332
    @alexmathew9332 3 роки тому +4

    അടിപൊളി, സൂപ്പർ ഈ episode എന്നിക്ക് ഒത്തിരി ഇഷ്ടമായി last twist was super

  • @mugeer
    @mugeer 3 роки тому +13

    ഇപ്രാവശ്യം അതികം കാത്തിരിക്കതെ വന്നല്ലൊ നമ്മുടെ സ്വന്തം ഇച്ചായൻ

  • @rajeeshahmad885
    @rajeeshahmad885 3 роки тому +19

    കേട്ടിരിക്കാൻ എന്ത് രസം.. അത്യുന്നതങ്ങളിൽ ഡിങ്കന് സ്തുതി...

    • @keep_calm_and_Deus_Vult
      @keep_calm_and_Deus_Vult 3 роки тому +2

      തല്ലാഹുവിന് വേശ്യാലയത്തിൽ സോകം ആണോ

    • @rajeeshahmad885
      @rajeeshahmad885 3 роки тому

      @@keep_calm_and_Deus_Vult അത് അവരോടു ചോദിക്ക് ബ്രോ.. നമ്മൾ ഡിങ്കന്റെ ആളാണ്.. പങ്കില കാട്ടിലെ നീതിമനായ ഡിങ്കനെ കുറിച് ചോദിക്ക് പറയാം...

  • @yousafali5344
    @yousafali5344 3 роки тому +2

    കഥ കേൾക്കുമ്പോൾ ഇത് കേൾക്കുന്നത് അല്ല നമ്മൾ അവിടെ പോയി കാണുന്നപോലെ ഉള്ള ഒരു ഫീൽ 😍💞

  • @sudhinrajn2857
    @sudhinrajn2857 3 роки тому +4

    *പണ്ട് ദൂരദർശനിൽ ചിത്രഗീതം കാണുവാൻ വേണ്ടി കാത്തിരുന്ന പോലെയാണ് ഞാൻ ഇപ്പോൾ ഓരോ എപ്പിസോഡിനും കാത്തിരിക്കുന്നത്.* 😍😍😍
    *ഈ സിംഹങ്ങളുടെ കഥ ശരിക്കും ഒരു അത്ഭുതം തന്നെ.*
    *ഒരു മാസ്സ് രോമാഞ്ചിഫിക്കേഷൻ* 🔥🔥🔥💯💯💯🥰🥰🥰🥰😁✌️👍

  • @simimathew7876
    @simimathew7876 19 днів тому +3

    2023 july മാസത്തിൽ masai mara കാണാൻ പോയിരുന്നു. പക്ഷേ ഈ കഥകളൊക്കെ കേട്ടിട്ട് പോയിരുന്നു എങ്കിൽ എന്ന് ഇപ്പോൾ തോന്നുന്നു.

  • @chandhuchandhu5217
    @chandhuchandhu5217 3 роки тому +26

    കഥ നന്നായി പറയാൻ തന്നെ ഒരു കഴിവ് വേണം അത് നിങ്ങൾക് കുറച്ചു കൂടുതൽ ആണ് ❤

  • @ajithnash
    @ajithnash 3 роки тому +4

    👌👌❤️❤️❤️❤️ എനിക്കും വിശ്വസിക്കാൻ പറ്റണില്ല😇😇🤩🤩🤩 🥰🥰🥰🥰🥰 ഹോ വല്ലാത്ത ഒരു സന്ദോഷം :::::😎😎😎😎👏👏👏👏👏👏👏👏excellent ....No words !!!!!

  • @myspace_264
    @myspace_264 3 роки тому +12

    Fallen legends are back 🦁🦁🦁

  • @ratheesha3421
    @ratheesha3421 3 роки тому +4

    രോമാഞ്ചം... ദേ രോമാഞ്ചം"THE OLD MAN"🦁 waiting for Next Battle of Kings... 💓💓

  • @uvvi_0752
    @uvvi_0752 3 роки тому +32

    Welcome to HisStoriesss

  • @anfas1813
    @anfas1813 3 роки тому +2

    ആ ഒരു twist ഒരിക്കലും pradheekshichilla 😍Old man Is a LEGEND 😍

  • @ratheeshmavolil6145
    @ratheeshmavolil6145 3 роки тому +2

    വശ്യം.. ലളിതം.. സുന്ദരം.. അച്ചായൻ്റെ കഥ പറച്ചിലിനെ ഇങ്ങനെ വിശേഷിപ്പിക്കാം.

  • @mrrissu610
    @mrrissu610 3 роки тому +8

    Iam waiting for NOTCH II
    LOVE YOU achaayaa❤️😘🌹🌹

  • @hobinrajmalanthara65
    @hobinrajmalanthara65 3 роки тому +13

    നോച്ച് - 2വിന് വേണ്ടി കാത്തിരിക്കുന്നു...,
    സത്യം പറഞ്ഞാൽ, അഡിക്ഷൻ ആയി തുടങ്ങീട്ടാ...

  • @vishnup.b2218
    @vishnup.b2218 3 роки тому +2

    എന്റെ പൊന്നോ 😍😍😍😍😍😍😍😍😍
    ഇജ്ജാതി ട്വിസ്റ്റ്‌............
    Come on ichaya ശരിക്കും interesting.....💪💪💪🙏🙏👌👍👌👍

  • @viswanathans3226
    @viswanathans3226 3 роки тому +3

    “OLD MAN”.. Great survivor.. Love u man!!!

  • @dhaneeshk9218
    @dhaneeshk9218 3 роки тому +5

    മാരക ട്വിസ്റ്റ് .😘 ശരിക്കും ത്രില്ലർ.
    Waiting for Notch and 5sons.

  • @seema1742
    @seema1742 3 роки тому +5

    വേഗം അടുത്ത വീഡിയോ ഇടണേ.... ഇത്ര ഭംഗിയായി പറയാൻ നല്ല കഴിവ് വേണം... എത്ര നന്നായിട്ടാ സർ കഥ പറയുന്നത്... Wonderful presentation ♥️♥️♥️♥️🤗🤗🤗🤗🤗

  • @liverpoolliverpool229
    @liverpoolliverpool229 3 роки тому +4

    ഇങ്ങള് വല്ലാത്തൊരു ജിന്നാണ് മാഷേ ❤❤

  • @jishnudas127
    @jishnudas127 3 роки тому +4

    ഒരോ എപ്പിസോഡിനും വേണ്ടി കാത്തിരിക്കുന്നു❤️❤️

  • @ahammed_suhail_
    @ahammed_suhail_ 3 роки тому +5

    Books വായിച്ചു അത് ഒരു ആസ്വാദന story ആക്കി പറയാനുള്ള ആ കഴിവ് 🔥 pure talent... ഈ ചാനൽ കണ്ടവൻ പിന്നെ sub button അമർത്താതെ പോകില്ല

  • @harikrshnanvnb6886
    @harikrshnanvnb6886 3 роки тому +2

    Climax പഴയ lion teams scarr, old man,inkowwa. Ath polichuu😍😍😍

  • @pokomedia3650
    @pokomedia3650 3 роки тому +5

    ചേട്ടോ പെട്ടന്ന് വരണേ i am waiting 😍😍😍😍😍 Notch

  • @familyonwheel
    @familyonwheel 3 роки тому +3

    വീഡിയോ എപ്പോഴത്തെയും പോലെ അടിപൊളി...സിംഹങ്ങൾ എന്റെയും ഒരു വീക്നെസ് ആണ് ..ഞങ്ങളുടെ ചെറിയ ചാനെലിനെക്കുറിച്ചു പറഞ്ഞതിൽ വളരെ സന്തോഷം..

  • @abyjose7661
    @abyjose7661 3 роки тому +7

    Kadhayile twist super. Old mane ottum prathikshichilla ,😍
    Katta waiting adutha part varan.

    • @godofwar9325
      @godofwar9325 3 роки тому +2

      Old man returns🔥 ente monne, sherikkum lion king🔥🔥🔥🔥

  • @minimol5836
    @minimol5836 3 роки тому +1

    ട്വിസ്റ്റ് കേട്ട് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി 😥😊😊👍

  • @tejast4834
    @tejast4834 3 роки тому +3

    മൃഗങ്ങൾ ആയി അല്ല എല്ലാവരെയും ഓരോ വ്യക്തികൾ ആയി തോന്നിപോകും 🤗

  • @mm_me6389
    @mm_me6389 3 роки тому +4

    അവതരണം പിടിച്ചിരുത്തി.. thanks a lot for such interesting stories 🥰

  • @Ltj1280
    @Ltj1280 2 роки тому +4

    നല്ല കഥ
    നല്ല അവതരണം
    ❤️❤️

  • @vishnupuvpu
    @vishnupuvpu 3 роки тому +2

    ഇപ്പൊ ഇവരൊക്കെയാണ് എന്റെ ഇഷ്ട താരങ്ങൾ....... old man ന്റെ ആ തിരിച്ചു വരവ്..... 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥....

  • @vaisakhbabu6119
    @vaisakhbabu6119 3 роки тому +1

    സന്തോഷം കെണ്ട് കണ്ണ് നിറഞ്ഞ പോയ twist ..... 👍👍👍👍👍👍👍

  • @ashar.hakkim6507
    @ashar.hakkim6507 3 роки тому +5

    Ichayo powlichu 👍👏

  • @DCK5388
    @DCK5388 3 роки тому +5

    അച്ചായോ.... സിംഹ കഥകൾ നിർത്തികളയല്ലേ......🙏🙏🙏

  • @thomassijo8596
    @thomassijo8596 3 роки тому +1

    Star super 💕💕🤗 super presentation JM sir 👌

  • @sudheeshpalissery4823
    @sudheeshpalissery4823 3 роки тому +1

    എന്റെ പൊന്നോ.. ഇജ്ജാതി ട്വിസ്റ്റ്‌..!!👌🏿👌🏿

  • @parthivmnair996
    @parthivmnair996 3 роки тому +3

    Poli story😘😘😘😘. Next part inn wait cheiyuva

  • @aneeshj7263
    @aneeshj7263 3 роки тому +5

    കുറച്ചു മുൻപ് കഴിഞ വീഡിയോയുടെ കമെന്റ് ബോക്സിൽ പോയി ചോദിച്ചതേ ഉള്ളു അടുത്ത പാർട്ട് വേണം എന്ന്... ഇത്ര പെട്ടന്ന് കിട്ടുമെന്ന് അറിഞ്ഞില്ല 😍😍😍

  • @unnikrishnant8033
    @unnikrishnant8033 2 роки тому +1

    നാടകീയത നിറഞ്ഞ
    അവതരണം..
    നന്നായിട്ടുണ്ട്.
    നന്ദി.. അഭിനന്ദനങ്ങൾ 👍💐💐💐

  • @dajusfirstridevlog7808
    @dajusfirstridevlog7808 3 роки тому +1

    Simha kathayudae rajavae ...the real story telling king... great job....

  • @denzilcheriyan2016
    @denzilcheriyan2016 2 роки тому +9

    ചേട്ടാ... നമ്മള് നിങ്ങടെ ഒരു പൊരിഞ്ഞ ആരാധകൻ ആണ്.. പക്ഷെ ഇത് ഞാൻ full series കാണുന്നത് 6തവണ ആണ്.. ബാക്കി കൂടി പറ ചേട്ടാ 😘❤🤘🏻😌

  • @melvinmathai8241
    @melvinmathai8241 3 роки тому +6

    Thank you soo much, waiting for Notch Pride

  • @shyamashokan3113
    @shyamashokan3113 3 роки тому +2

    ചെറുതാണെങ്കിലും മഹത്തരമായ ജീവിതം

  • @Ezjairb
    @Ezjairb 3 роки тому +1

    Notch brothers ആ പോരട്ടെ 😉....

  • @sherbinshaji9284
    @sherbinshaji9284 3 роки тому +3

    Return of OLD MAN 😍🔥 രോമാഞ്ചം 🔥🔥🔥

  • @lipinzen5427
    @lipinzen5427 3 роки тому +3

    Best storyteller....💚

  • @nappqatar3257
    @nappqatar3257 3 роки тому +1

    മസായി മാറാ....അച്ചയായൻ്റെ കഥ കേട്ടത് മുതലാണ് AA സ്ഥലത്തെ പറ്റി കൂടുതൽ അറിയാൻ പറ്റിയത്...അച്ചായൻ്റെ അവതരണം സൂപ്പർ..

    • @nappqatar3257
      @nappqatar3257 3 роки тому

      Amazing Africa by pooja ..Enna UA-cam chanalil masayi mara ye പറ്റി കൂടുതൽ അറിയാൻ സാധിച്ചു

  • @sunukottarakkara6476
    @sunukottarakkara6476 3 роки тому +2

    അങ്ങനെ കാത്തിരിപ്പ് അവസാനിച്ചു ❤️❤️❤️

  • @sreerajradhakrishnan6636
    @sreerajradhakrishnan6636 3 роки тому +4

    യഥാർത്ഥ കഥ വരാൻ പോണെ ഒള്ളു.
    Thriller of Great King Notch 👑 🦁 and his great 5 sons!

  • @abdurahimannoushad9195
    @abdurahimannoushad9195 3 роки тому +3

    "Loyalty enna oru vaaku, ende dictionary il illa."
    - MKUBWA

  • @unclebook24X7
    @unclebook24X7 Рік тому +1

    KGF 3 യ്ക്ക് പോലുമില്ല ഇത്രേം വെയ്റ്റിംഗ്... 🥰... ഒര് സെക്കന്റ്‌ പോലും skip ചെയ്യാൻ തോന്നാത്ത videos.. Thanks a Lot sir....

  • @sarath9246
    @sarath9246 3 роки тому +2

    ഇനിയും കഥകൾക്കായി കാതോർത്തിരിക്കുന്നു..😍

  • @bucky750
    @bucky750 3 роки тому +3

    Last twist ❤️ Uff. Romanjam🔥🔥👌

  • @riyasabdulkareem1552
    @riyasabdulkareem1552 3 роки тому +6

    നോച് അഥവാ കാളി .കാളിയുടെയും 5 മക്കളുടെയും കഥ കേൾക്കാൻ കാത്തിരിക്കുന്നു .മതിമ്പകളുടെ കഥ പ്രത്യേകിച്ചും ഹെയറി ബെല്ലിയുടെ കഥ കൂടി പ്രതീക്ഷിക്കുന്നു .

  • @amalendumn6527
    @amalendumn6527 3 роки тому +1

    ഒരേയൊരു ഹീറോ
    നഫർതാരി 😍😍

  • @vishnudas8078
    @vishnudas8078 3 роки тому +2

    ഇതുവരെ ഒരു കമെൻറും വീഡിയോയ്ക്ക് എഴുതിയിട്ടില്ലാ പക്ഷേ ഈ വീഡിയോ കണ്ടപ്പോൾ എഴുതാതിരിക്കാൻ തോന്നിയില്ല അവസാനം അവർ മൂന്നു പേരും വന്നു എന്നു പറഞ്ഞപ്പോൾ എന്തോ ഒരു സന്തോഷം ശരിക്കും എൻറെ മുന്നിലൂടെ അവർ നടന്നകന്നത് പോലെ തോന്നി ഓൾഡ് മാനും,സ് കാറും, നെഫ്രിതിരിയും ഇവരെല്ലാമായിരിക്കും ഇന്നത്തെ എൻ്റെ സ്വപ്നത്തിലെ ഹീറോകൾ

  • @ajuaju8098
    @ajuaju8098 3 роки тому +7

    അച്ചായോ വന്നു ലൈക്‌ വരവു വെച്ചിടുണ്ട് ഇനി പാതി രാത്രി വേട്ടയ്ക്കിറങ്ങാം അതല്ലേ അതിന്റെ ഒരു ഇത്..😍😍😍😍😍😍😍😍😍😍😍😍😍

  • @TipTop_power_CG
    @TipTop_power_CG 3 роки тому +14

    Waiting for notch no 2

  • @rahulrajan8118
    @rahulrajan8118 3 роки тому +1

    Jeevikkan pretheeksha thonniya story. Polichu Julius bro.

  • @camera_man_______
    @camera_man_______ Місяць тому +2

    31:52 ആ ഒരു കണ്ടില്ലായിരുന്നു കേട്ടപ്പോൾ തെനെ രോമാഞ്ചം 🔥🔥 32:18 അത് വേറെ 🔥🔥🔥🔥🔥🔥🔥🔥🥹😮‍💨😮‍💨😮‍💨

  • @manuprasad6579
    @manuprasad6579 3 роки тому +3

    ഓൾഡ് മാൻ ആൻഡ് സ്കാർ ബാക്ക് ടു ആക്ഷൻ ......ഒരേ പൊളി ❤❤

  • @marshalmarshalpo1387
    @marshalmarshalpo1387 3 роки тому +6

    അടുത്ത ഭാഗത്തിനായി കാത്തിരിക്കും എത്രയും പെട്ടെന്ന് വരണെ

  • @bijueranthanam4510
    @bijueranthanam4510 3 роки тому +1

    നമസ്‌കാരം മാഷേ
    അഭിനന്ദനങ്ങൾ

  • @premslovers
    @premslovers 3 роки тому +2

    ഭംഗിയുള്ള അവതരണം.
    നന്നായിട്ടുണ്ട് സർ 🙏👏👏👍