Death Raft | മരണച്ചങ്ങാടം | Medusa shipwreck | Charlotte-Adélaïde Dard | Julius Manuel | HisStories

Поділитися
Вставка
  • Опубліковано 27 сер 2024
  • Méduse was a French Navy Pallas-class frigate of 40 guns that was launched in 1810. Following the Bourbon Restoration in 1816, Méduse was armed en flûte to transport French officials to the harbour of Saint-Louis, Senegal, to formally re-establish French possession of the colony under the conditions of the First Peace of Paris. Méduse was lost after colliding with the Bank of Arguin off the coast of modern-day Mauritania due to incompetent navigation by her commander, Chaumareys. The majority of the 400 people on board were evacuated, leaving 151 men to seek safety on a makeshift raft pulled by the frigate's launches. However, the towing proved problematic, and the boats eventually abandoned the raft and its people in the middle of the ocean.
    -------
    Related Books
    Narrative of a Voyage to Senegal in 1816 | amzn.to/3KSgdTM
    Medusa: The Shipwreck, The Scandal, The Masterpiece | amzn.to/33WQfO7
    -------
    Hot playlists
    ------------------
    Amazon videos | • Amazon Stories (ആമസോൺ)
    Survival Stories | • Survival Stories
    Adventure Stories | • Adventure Stories
    African Stories | • African Stories (ആഫ്രി...
    Story behind movies | • Story Behind Movies
    Hunting Stories | • Animals | വേട്ടക്കഥകൾ ...
    Women Stories | • Women Power
    War Stories | • Wars
    Egyptian Stories | • ഈജിപ്ത് / Egypt
    Crime Investigation | • Crime Investigations
    Underworld | • Underworld (പാതാളലോകം)
    Travel videos | • HisStories Travels
    Hannibal | • Rome Vs Carthage | His...
    Pyrrhus of Epirus | • Playlist
    Gorilla Country | • Gorilla Country
    Lost in the Jungle | • Playlist
    Terror in Darkness | • Terror in Darkness (Li...
    -----------------
    Read my Bio | bio.site/juliu...
    Buy my books | amzn.to/3fNRFwx
    -----------
    Video Details
    Death Raft | മരണച്ചങ്ങാടം | Medusa shipwreck | Charlotte-Adélaïde Dard | Julius Manuel | HisStories
    -----------------------------
    Second Channel : ‪@MysStories‬
    Instagram : / hisstoriesonline
    Email: mailtohisstoriesonline@gmail.com
    Web: hisstoriesonli...
    ---------------------------
    *Credits & Licenses
    Music/ Sounds: UA-cam Audio Library
    Video Footages : Storyblocks
    -----
    #malayalam history #storytelling
    thrilling story voyages expedition julius manuel Survival adventure escape real story real adventure real survival kerala French frigate Méduse La machine adrift castaway desert wilderness raft journey survival story forest adventure adventure story malayalam story true story
    -------

КОМЕНТАРІ • 1 тис.

  • @noblephilip9854
    @noblephilip9854 2 роки тому +237

    അച്ചായാ...... Thanks for your thriller historys. ഞാൻ കുറച്ചു മാസ്സങ്ങളായി വല്ലാതെ ഡിപ്രെസ്സിൽ ആയിരുന്നു. എന്റെ പഴയ എല്ലാ സന്തോഷങ്ങളും, എല്ലാ സമാദാനവും നഷ്ട്ടപെട്ടു പോയിരുന്നു. അങ്ങനെ ഇരിക്കുമ്പോൾ ആണ് അച്ചായന്റെ ഈ ചാനൽ കണ്ടതും അതിലെ ഒരു സ്റ്റോറി കേൾക്കാൻ തോന്നിയുതും. അതിനുശേഷം ഞാൻ എല്ലാദിവസവും സ്റ്റോറി കേൾക്കാറുണ്ടായിരുന്നു. ഇപ്പോൾ എന്റെ ഡിപ്രെഷനിൽ നിന്ന് ഒരു റിലീഫ് കിട്ടായതുപോലെ തോന്നുന്നു.... അച്ചായന്റെ ചാനലിൽ നിന്ന് ഒരു നോട്ടിഫിക്കേഷൻ വരുമ്പോൾ മനസ്സിൽ ഒരുപാട് സന്തോഷം തോന്നാറുണ്ട്...... എനിക്ക് ഇപ്പോൾ ഉണ്ടായ ഒരു മാറ്റത്തിനു അച്ചായനും അച്ചായന്റെ ചാനലിനും ഒരുപാട് താങ്ക്സ് 🥰🥰

    • @JuliusManuel
      @JuliusManuel  2 роки тому +101

      ഉപകാ രമുണ്ടായി എന്ന് കേൾക്കുമ്പോൾ മനസ് നിറയും ❤️❤️🙏

    • @ibrahimmannanibrahim1403
      @ibrahimmannanibrahim1403 2 роки тому +33

      Vere ഒരു ചാനലിനെ പറ്റിയാണ് ഇങ്ങനെ പറഞ്ഞതെങ്കിൽ ഞാൻ തള്ള് എന്ന് പറഞ്ഞേനെ

    • @noblephilip9854
      @noblephilip9854 2 роки тому +1

      Waiting for your new intresting thriller hisStories........ 🥰

    • @Indiancitizen123-v8t
      @Indiancitizen123-v8t 2 роки тому +12

      ചുമ്മാ urangan വേണ്ടി ഒരു video ഇല്‍ click cheythatha........... ഇപ്പൊ urangiyittu 5 ദിവസമായി......

    • @run-yj4ox
      @run-yj4ox 2 роки тому +13

      മിക്ക ദിവസവും സിനിമ കാണുന്ന പതിവ് ആയിരുന്നു എനിക്ക് ,ഈ ചാനൽ കണ്ട ശേഷം aa രീതി മാറി ,ഇപ്പൊൾ മിക്ക ദിവസവും ഇതിലെ രണ്ടും മൂന്നും വീഡിയോകൾ കണ്ട് തീർക്കുന്നു ,
      ഹോളിവുഡ് ചിത്രം കാണുന്ന ഫീൽ ആണ്

  • @Dileep-nl6id
    @Dileep-nl6id 2 роки тому +12

    ചേട്ടാ, ഞാൻ തുടക്കത്തിൽ ഉള്ള subscriber ആണ്, ഏറ്റവും കൂടുതൽ ഇഷ്ടമായത് വേട്ടക്കഥകൾ ആണ് പിന്നെ പാതാളലോകം,സിംഹങ്ങളുടെ കഥകൾ എല്ലാം, അത്തരം കഥകൾ കൂടുതൽ പ്രതീക്ഷിക്കുന്നു, താങ്ക്സ് ചേട്ടാ ❤❤❤

  • @subashmathew4420
    @subashmathew4420 2 роки тому +26

    പല റഫറൻസ്ദാ നടത്തി അത് ക്രോഡീകരിച്ച് അവതരിപ്പിക്കുന്ന കഠിന ശ്രമത്തെ അഭിനന്ദിക്കുന്നു.

  • @unnikrishnant8033
    @unnikrishnant8033 2 роки тому +6

    അതി ഭീകരവും അതി മനോഹരവുമായ കഥ.
    വിവരണം......ഒരു രക്ഷയുമില്ല 👍 👌 💐

  • @kiranchandran1564
    @kiranchandran1564 2 роки тому +29

    കഥകളിൽ ഏറ്റവും ഇഷ്ടം survival stories തന്നെ. ❤️
    പര്യവേഷണ യാത്രകൾ പ്രത്യേകിച്ചും

  • @linceskottaram1364
    @linceskottaram1364 2 роки тому +9

    അച്ചായാ.. Stress n tension അനുഭവിക്കുമ്പോൾ അച്ചായന്റെ കഥയുടെ നോട്ടിഫിക്കേഷൻ തരുന്ന ഒരു ആശ്വാസം ഉണ്ടല്ലോ അതൊരു ഫീൽ ആണ്. അച്ചായൻ കഥ പറയുമ്പോൾ മനസ്സിൽ വരുന്ന imagination n picturisation അത് പറഞ്ഞറിയിക്കാനാവില്ല. നമ്മുടെ കഥ വായിക്കുന്ന ഓരോരുത്തരുടെയും മനസ്സിൽ ഓരോ picture alle ഉണ്ടാവുന്നത്. Thanks for your motivation. അച്ചായൻ ഉയിർ 🥰🥰🥰🥰🥰💥💥💥💥💥💥🌷🌷🌷🌷

    • @JuliusManuel
      @JuliusManuel  2 роки тому +1

      😍❤️❤️❤️❤️❤️🙏🙏🌺🌺

  • @ratheeshnta9743
    @ratheeshnta9743 2 роки тому +10

    ലൈക് ചെയ്യാൻ പറയുന്നില്ല സബ്സ്ക്രൈബ് പറയുവാൻ പറയുന്നില്ല അച്ചായൻ ഒറിജിനൽ ഹീറോ 🙏🏻♥️♥️♥️♥️🌹🌹🌹👍🏻👍🏻👍🏻

  • @bijuvarijakshan3145
    @bijuvarijakshan3145 2 роки тому +8

    കുറച്ച് നേരമെങ്കിലും നമ്മളെയൊക്കെ മറ്റൊരു ലോകത്തെത്തിക്കുവാൻ അച്ചായനല്ലാതെ മറ്റാർക്കാണ് സാധിക്കുന്നത്. അച്ചായന് പകരം അച്ചായൻ മാത്രം...🙏🙏🙏

    • @chandrikachandrann
      @chandrikachandrann 2 роки тому +1

      ശരി ആണ് കുറച്ചു നേരം നമ്മൾ വേറെ ലോകത്ത്.. ആര് വിളിച്ചാലും കേൾക്കില്ല....☹️

    • @JuliusManuel
      @JuliusManuel  2 роки тому +1

      ❤️

  • @muzammilabdulla2255
    @muzammilabdulla2255 2 роки тому +13

    ഡ്രസ്സ് തകർത്തു പെട്ടെന്നു കണ്ടപ്പോ പണ്ടത്തെ ബാബ സ്യൂട്ട്‌ ഓർമ വന്നു 💕

    • @JuliusManuel
      @JuliusManuel  2 роки тому +3

      😍

    • @nidheeshkm7875
      @nidheeshkm7875 2 роки тому +1

      ഞൻ വിചാരിച്ചു അച്ചായൻ bag ഇട്ടു നില്ക്കാണെന്നു 😂😍🥰

  • @anoopfs
    @anoopfs 2 роки тому +8

    Kappal yathrakalum,Vetta kadhakalum... Athu nammude achayan parayumpolanu sherikkum oru thriller film kanunna feel kittunnath 👌👌👌🔥🔥🔥😍😍😍

    • @JuliusManuel
      @JuliusManuel  2 роки тому

      ❤️❤️❤️

    • @anoopfs
      @anoopfs 2 роки тому

      @@JuliusManuel ഉടനെ തന്നെ ഒരു വേട്ടക്കഥ പ്രതീക്കിക്കുന്നു.... ☺️🤗

  • @intothestory6195
    @intothestory6195 2 роки тому +25

    അച്ചായോ.. 🤩
    ആദ്യമൊക്കെ വീഡിയോ എത്ര minute ഉണ്ട് എന്നാണ് നോക്കിയിരുന്നത്...എന്നാൽ ഇപ്പോ എത്ര minute ആയാലും അച്ചായന്റെ കഥ ഒന്ന് കേട്ടാൽ മാത്രം മതി എന്നായി 💓💓💙
    👑കഥകളുടെ രാജാവ് 👑
    💙JuliusManuel 💙
    💓 HisStories 💓

  • @ibrahim.m.k.musliyamveetil2552
    @ibrahim.m.k.musliyamveetil2552 2 роки тому +3

    ഇദ്ദേഹം ഒരു ചരിത്ര അദ്ധ്യാപകൻ ആയിരുന്നെങ്കിൽ...പിള്ളേർക്ക് നോട്ട് ബുക്കും പേനയും വേണ്ടി വരില്ലായിരുന്നു...❤️

    • @nidheeshkm7875
      @nidheeshkm7875 2 роки тому

      ശെരിക്കും കഥ കേൾക്കുന്ന നമ്മളൊക്കെ sir ന്റെ സ്റ്റുഡൻസ് അല്ലെ 🥰

  • @Mazin.......n
    @Mazin.......n 2 роки тому +16

    ഇതു പോലത്തെ കഥ ആണ് വേണ്ടത് 🔥🔥🔥🔥

  • @rluharr8893
    @rluharr8893 2 роки тому

    ഈ ചാനലിൽ വന്നിരിക്കുന്ന നാവികയാത്ര കഥകൾ എത്ര കേട്ടാലും മതി വരാത്തത് തന്നെയാണ്. നമ്മൾ മലയാളികൾ പൊതുവെ കേട്ടിട്ടില്ലാത്ത,നമ്മുടെ ഒരു തലമുറയും ഇത്രകണ്ട് സഞ്ചരിച്ചിട്ടില്ലാത്ത നാവിക പാതകളിലെ ഇത്തരത്തിൽ ഉള്ള ഉദ്യോഗജനകമായ കഥകൾ ഇനിയും കേൾക്കേണ്ടിരിക്കുന്നു... അതുകൊണ്ട് അച്ചായാ,ഇനിയും ഇത്തരത്തിൽ വ്യത്യസ്ത ഉള്ള കഥകളുമായി വരിക. കാത്തിരിക്കുന്നു.നന്ദി.♥️♥️♥️♥️

  • @thomasvt6277
    @thomasvt6277 2 роки тому +16

    വീണ്ടും ഒരു കടൽക്കഥ മനോഹരം തന്നെ .... അഭിനന്ദനങൾ അച്ചായാ❤️❤️❤️🌹🌹

  • @run-yj4ox
    @run-yj4ox 2 роки тому +9

    Waiting ആയിരുന്നു ഇനി അടുത്ത വീഡിയോ വരുന്ന വരെ waiting 👏✌️

  • @Sudheeshpalissery
    @Sudheeshpalissery 2 роки тому +19

    എത്ര കാലമായി അച്ചായന്റെ ഒരു വീഡിയോക്ക് ആദ്യ കമന്റ് ഇടാൻ കാത്തിരിക്കുന്നു..

  • @mohanu317
    @mohanu317 2 роки тому +1

    വിധിയുടെ കളി ഒരേ പോലെ ഭയങ്കരവും ക്രൂരവും സങ്കടകരവും തമാശയുമാണ്. ചിലപ്പോൾ ദുഷ്ടന്മാർ രക്ഷപ്പെടും. ചിലപ്പോൾ നല്ലവർ അതിക്രൂരമായി വിധിക്ക് കീഴടങ്ങും. ചിലർ അത്ഭുതകരമായി രക്ഷപ്പെടും. ചിലപ്പോൾ തിരിച്ചും ആകാം. സാർ നന്നായി പറഞ്ഞു. അഭിനന്ദനങ്ങൾ പരിശ്രമത്തിന്.

  • @RameshBabu-eb5bj
    @RameshBabu-eb5bj 2 роки тому +6

    അച്ചായാ... സൂപ്പറായി 👏👏👍👍
    കഴിഞ്ഞ കഥപോലെത്തന്നെ ശ്വാസമടക്കിപ്പിടിച്ച് കേട്ടിരുന്നുപോയി 🤔അഭിനന്ദനങ്ങൾ 👏👏👌🙏🙏🌹🌹🌹

  • @vineethvs7270
    @vineethvs7270 2 роки тому +3

    വന്നു വന്ന് ആശാന്റെ വീഡിയോ കാണാതെ ഒരാഴ്ച്ച കടന്നു പോകില്ല എന്ന അവസ്ഥയിലാണ് ഞാൻ.. ആശാനെ. നിങ്ങളും നോയൽ ആശാനും എനിക്ക് ഏറെ പ്രിയപ്പെട്ടവരായിക്കഴിഞ്ഞു ♥️♥️

  • @santhoshthonikkallusanthos9082
    @santhoshthonikkallusanthos9082 2 роки тому +4

    കുറച്ച് ദിവസങ്ങൾ ഒരു മൂഡ് ഇല്ലായിരുന്നു പൊടുന്നനെ ഇഷ്ടപ്പെടുന്നു രണ്ട് പേരുടെ കഥകൾ ഇതാ ഒരുമിച്ച് ഒരേ സമയം വന്നിരിക്കുന്നു ഒന്ന് ജൂലിയസ് മാനുവൽ പിന്നെ m life chandramohan 🙏🌸💗💗

  • @shahimuhd
    @shahimuhd 2 роки тому +15

    കടൽ അതിജീവന യാത്രാ ചരിത്രവുമായി അച്ചായൻ വീണ്ടും☺️😀

  • @jesnajoshy2491
    @jesnajoshy2491 2 роки тому +5

    വീഡിയോ കാണുന്നതിന് മുൻപ് തന്നെ ലൈക്‌ ചെയ്യുന്ന ഏക ചാനൽ ഹിസ്റ്റോറിസ് ആണ്.. 😍

  • @linceskottaram1364
    @linceskottaram1364 2 роки тому +4

    അച്ചായാ.. Like അടിച്ചിട്ടുണ്ട്.. ഉറങ്ങാനേരം കെട്ടിട്ടുറങ്ങിക്കോളാം അതൊരു feel ആണ്..
    👍🥰👍🥰👍🥰👍🥰👍🥰👍🥰

  • @saajsuni4479
    @saajsuni4479 2 роки тому +6

    അതിജീവനത്തിന്റെ ഭാഗമായി മനുഷ്യൻ എത്ര കണ്ടു സ്വാർത്ഥനും ക്രൂരനും ആകുന്നു എന്നതിന് ചരിത്രത്തിൽ നിന്ന് മറ്റൊരു ഉദാഹരണം കൂടി . 😔

  • @harishamsavlog5343
    @harishamsavlog5343 2 роки тому +2

    നോട്ടിഫിക്കേഷൻ കണ്ടപ്പോ ഭയങ്കര സന്തോഷമായി, 👍👍👍
    സത്യം പറഞ്ഞ അച്ചായന്റെ കഥ കേട്ടില്ലെങ്കിൽ ഒരു സുഖോം ഇല്ല,
    അങ്ങനെ വെയിറ്റ് ചെയ്തിരിക്കുമ്പോ അച്ചായന്റെ നോട്ടിഫിക്കേഷൻ കണ്ടപ്പോണ്ടല്ലോ ജ്ജാതി സന്തോഷാ 🌹❤
    മ്മ ഡാവാട്ടാ അച്ചായൻ 🙋‍♂️

  • @ThePatto
    @ThePatto 2 роки тому +18

    As usual you have selected the best story , appreciate your hard work to bring joy to your listeners

  • @asifkhanan2146
    @asifkhanan2146 2 роки тому +8

    Another ship story... ❤️ Waiting for the next video 🎉🎉🎉🔥

  • @Sumeshkasc
    @Sumeshkasc 2 роки тому +3

    കഥ കേട്ടുകൊണ്ടിരുന്ന എനിക്ക് ഒട്ടകപ്പുറത്ത് രെക്ഷപെടുത്തുവനായി അവരെ തിരഞ്ഞ് ആളുകൾ എത്തിയപ്പോൾ ഉണ്ടായ ഫീൽ 🥰 👍

  • @vinuvr365
    @vinuvr365 2 роки тому +1

    കടലിലേയ്ക്കൊരു തിരിച്ചു വരവ്. Keep Going and Thanks♥

  • @Diludaniel87
    @Diludaniel87 2 роки тому

    സിനിമ കാണുന്ന സ്ഥാനത്തു ആണ് ഇപ്പൊ ഈ ചാനൽ കാണുന്നത്. Addict ആയിപ്പോയി ഇതിൽ.. Hollywood movie ഫീൽ 👌👌👌

  • @darshandileep6015
    @darshandileep6015 2 роки тому +6

    ഒരു വേട്ടകഥയുമായി വരണം 👏👍🏻👍🏻

  • @avgantivirus11
    @avgantivirus11 2 роки тому +9

    the never ending story of men vs sea...

  • @mohammedsharikkt7025
    @mohammedsharikkt7025 2 роки тому +2

    അച്ചായാ പറയുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത് നിങ്ങൾക്ക് daily വീഡിയോ വിട്ടുകൂടെ കാത്തിരിക്കാൻ വയ്യാത്തത്കൊണ്ട ഓരോ കഥയും ഒന്നിനൊന്ന് മെച്ചം 😍😍✌️✌️

    • @JuliusManuel
      @JuliusManuel  2 роки тому +1

      കൂടുതൽ വേഗത്തിൽ ഓടിയാൽ വീഴാൻ സാധ്യത കൂടും😍😍😍🙏🙏🙏

    • @mohammedsharikkt7025
      @mohammedsharikkt7025 2 роки тому

      @@JuliusManuel എന്നാ പിന്നെ 1മണിക്കൂറിൽ കുറയാതെ വീഡിയോ ഇടണം it’s my request 😍😍😍😍😍❤️✌️

  • @shansanju2007
    @shansanju2007 2 роки тому

    അച്ചായാ പിന്നേം കടൽ കഥ...സൂപ്പർ💕💕💕💕

  • @mathullavarghese1011
    @mathullavarghese1011 2 роки тому +3

    Wonderful presentation, exemplary is not an exaggeration. Want to hear more. Every night this has become an habbit listening to you. Continue the good work 👍

  • @A.K-md4vf
    @A.K-md4vf 2 роки тому +3

    welcom to his story എന്നത് കേൾക്കുമ്പോൾ ഒരു ത്രിൽ 👌👌👌👌👌

  • @seluselman427
    @seluselman427 2 роки тому +1

    Achaaayo ningal oru sambava maanu tto 🥰❤️❤️
    Njaaan ellaa vedioyum length undenkil kaanan nikaarilla .but ningal vere level aaanu
    Oru hollywood movie kanunnathu pole und

  • @gopipuliGP
    @gopipuliGP 2 роки тому +1

    അടിപൊളി കണ്ടില്ലല്ലോ എന്ന് കരുതി ഇരിക്കുവയിരുന്ന്.. അച്ചായൻ എത്തിപോയി 🥰🥰✌️

  • @prasimavp3152
    @prasimavp3152 2 роки тому +3

    കട്ട വെയ്റ്റിംഗ് ആയിരുന്നു...നോട്ടിഫിക്കേഷൻ കണ്ടപ്പോൾ ഉണ്ടായ സന്തോഷം പറയാൻ വാക്കുകളില്ല...thankyou ബ്രദർ....🙏❤️

  • @surjithcksurjith7926
    @surjithcksurjith7926 2 роки тому +3

    ഇത്രയും വെറൈറ്റി ആയിട്ടുള്ള കഥകൾ തപ്പി എടുക്കാനുള്ള മുങ്ങൽ വൈഭവം u r the 👌👌👌😍😍

  • @prakashcs2945
    @prakashcs2945 2 роки тому +4

    Well and interesting story mister achayan best of luckkk

  • @ph1djgam
    @ph1djgam 2 роки тому +2

    ഈവനിംഗ് വാക്കിന് പോകുന്നത് ഏതേലും ഒരു എപ്പിസോഡ് കേട്ടു കൊണ്ടാണ്.... വല്യ എപ്പിസോഡ് ആയിരിക്കന്നെ എന്നാണ് ആദ്യം നോക്കുന്നെ ☺️☺️☺️☺️👌👌👌

  • @sujithrajan02
    @sujithrajan02 2 роки тому

    സൂപ്പർ ❤❤❤ അച്ചായോ... പൊളി.. സിനിമ കാണുന്ന ഫീൽ 💞💞💞

  • @user-vr3bc7wr5v
    @user-vr3bc7wr5v 2 роки тому +4

    മരണത്തിന് പ്രണയിക്കുന്ന ഈ അസമയത്ത് വന്ന ഒരു കഥ

  • @xavier2.027
    @xavier2.027 2 роки тому +5

    Achayante വീഡിയോക് ഒള്ള കാത്തിരിപായിരുന്നു ♥️♥️

  • @renjuantony9583
    @renjuantony9583 2 роки тому +1

    അച്ചയോ പൊളിച്ചു ..... ജയിൽ ചാട്ടം അങ്ങന ഉള്ള കഥകൾ ഉഉൾപ്പടുത്തു....

  • @akhills5611
    @akhills5611 2 роки тому +2

    Super story sir👌👌👌

  • @manushiva8086
    @manushiva8086 2 роки тому +3

    ❤❤❤👍🏻super❤👍🏻

  • @Lacasacielo
    @Lacasacielo 2 роки тому +3

    അച്ചായാ.. ഷർട്ട്‌ സൂപ്പർ 😍

  • @truthhunter2204
    @truthhunter2204 2 роки тому +1

    ഒരു ഇടവേളക്ക്ശേഷം ഒരു കടൽ യാത്രകുടെ യാഥാർഥ്യമായിരിക്കുന്നു.. tanks achaya...

  • @rogygeorge2870
    @rogygeorge2870 2 роки тому +2

    Thanks

  • @vrvivek81
    @vrvivek81 2 роки тому +3

    എല്ലാരുടെയും മനസ്സിൽ ഉള്ള കാര്യം ഞാൻ പറയട്ടെ ഇന്നത്തെ രാത്രി പൊളിക്കും 😄#ഇച്ചായൻ

  • @manojputhuran1144
    @manojputhuran1144 2 роки тому +5

    അച്ചായന്റെ വിവരണം കേട്ടാൽ ചരിത്രം പഠിക്കുന്നതും കേൾക്കുന്നതും ബോറ് പരിപാടിയാണെന്ന് ഒരാളും പറയില്ല ♥️♥️

  • @amalbabu7827
    @amalbabu7827 2 роки тому +2

    അച്ചായോ.... നിങ്ങളൊരു മിടുക്കൻ തന്നെ 🥰

  • @kainadys
    @kainadys 2 роки тому +2

    Amazing upload. Big like.

  • @jessykdavidjessy8174
    @jessykdavidjessy8174 2 роки тому +2

    Thank you for the unknown stories

  • @ayoobayoob6180
    @ayoobayoob6180 10 місяців тому +1

    വീണ്ടും കാണാം .., but വേഗം കാണണം 😍😍😍

  • @jeenas8115
    @jeenas8115 2 роки тому +1

    എല്ലാ ദിവസവും പഴയ ഏതെങ്കിലും വീഡിയോ കാണുമായിരുന്നൂ kom kom. Peer bux .....ഒക്കെ എത്ര തവണ കേട്ടൂന്ന് അറിയില്ല.🙏🙏🙏🙏👌👌👌

  • @kumaranna3031
    @kumaranna3031 2 роки тому +1

    കപ്പല്‍ കഥകള്‍ എപ്പോഴും സൂപ്പർ ആണ്. Ineyum കപ്പല്‍ കഥകള്‍ um ആയ് പെട്ടന്ന് വരണം

  • @sibints742
    @sibints742 2 роки тому

    💕💕💕💕💕💕പറഞ്ഞ കഥകളെല്ലാം മനോഹരം പായനിരിക്കുന്നതോ അതിമനോഹരം. ആശംസകൾ 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @MysteriousHorrorMalayalam
    @MysteriousHorrorMalayalam 2 роки тому +1

    കാത്തിരുന്ന് വന്നു ❤❤❤ഇന്ന് നല്ല കഥ കേട്ട് ഉറങ്ങാം ❤❤

  • @sabarikummayil
    @sabarikummayil 2 роки тому

    അങ്ങനെ കാത്തിരുന്നു കടല് കണ്ടു 😍😍😍 ഇനി എപ്പോഴാ കാട്ടിലേക്കു 👍👍👍😍😍🙏🙏

  • @vaisakhvsvaisakhvs8852
    @vaisakhvsvaisakhvs8852 2 роки тому +1

    അച്ചായോ ഡേ നൈറ്റ്‌ ഡ്യൂട്ടി ആയിരുന്നു ഇപ്പോഴാണ് കാണാൻ പറ്റിയെ സന്തോഷമായി...

  • @MSIART
    @MSIART 2 роки тому +1

    Weekend ayit enth kaanum enn vijarich irikaayirunnu thanks achayo❤️

  • @epmm_chef4135
    @epmm_chef4135 2 роки тому +1

    വിനോദവും വിജ്ഞാനവും അതാണ് അച്ചായന്റെ ശബ്ദം
    ഒരു പാട് കഥകൾക്കൊപ്പം ഒരു പാട് അറിവുകളും സമ്മാനിച്ചു
    ഓരോ കഥകളും സെലക്റ്റീവ് ചെയ്യാൻ ബുദ്ദിമുട്ട് ആണെന്ന് അറിയാം മറ്റുള്ള ചാനലുകൾ ചെയ്ത വീഡിയോ ആണെങ്കിലും കുഴപ്പമില്ല അച്ചായന്റെ സൗണ്ടിൽ കേൾക്കാനുള്ള ആഗ്രഹം കൊണ്ടാണ് 😊
    ആഴ്ചയിൽ രണ്ട് വീഡിയോ ചെയ്യാൻ അഭ്യർത്ഥിക്കുന്നു😊😊😔😔

  • @binimuraleedas4934
    @binimuraleedas4934 2 роки тому

    Superb...pakshe engane kadha paranjal shwasam mutti njangal chathu pokile sir. ❤️❤️❤️

  • @dennyitaly1839
    @dennyitaly1839 2 роки тому +1

    Good story telling

  • @sivasnair121
    @sivasnair121 2 роки тому +2

    സാറിന്റെ വീഡിയോസ് എല്ലാം ഒന്നു വിടാതെ കേൾക്കാറുണ്ട്. പലപ്പോഴും എന്ത് കമന്റ്‌ ഇടണമെന്ന് സംശയം തോന്നും. ബട്ട്‌ താങ്കൾ എടുക്കുന്ന ഈ എഫ്ഫർടിനു ഒരു വരിയെങ്കിലും എഴുതിയില്ലെങ്കിൽ മോശമാണ്. പീർ ബക്സിന്റെ വീഡിയോ കണ്ടാണ് ഞാൻ ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നത്. വേട്ടക്കഥകൾ പോലെ തന്നെ ചരിത്രം പറയുന്ന കഥകൾ സർവൈവൽ സ്റ്റോറിസ് എല്ലാം തന്നെ ഒരുപാട് ഇഷ്ടമാണ്. Your way of presentation was really ver very good 👌👌

    • @JuliusManuel
      @JuliusManuel  2 роки тому +2

      🙏❤️❤️❤️❤️❤️❤️❤️❤️🥰🥰🥰

  • @ramaneshuallh
    @ramaneshuallh 2 роки тому

    റബ്ബർ ടാപ്പിംഗിനിടയിൽ ആണ് താങ്കളെ കേൾക്കുന്നത്.. Different and beautiful way of story telling...

  • @aslahahammed2906
    @aslahahammed2906 2 роки тому +2

    My fav channel 🙉🙉

  • @shajicad1600
    @shajicad1600 Рік тому

    very good, thanks

  • @jeromejoseph5827
    @jeromejoseph5827 2 роки тому +1

    Thursday story upload cheyyunnathinu orupad thanks. Njangal pravasikalku innu anu week end

  • @rahulraju256
    @rahulraju256 2 роки тому +2

    നന്ദി ജൂലിയസ്♥️

  • @greeli2512
    @greeli2512 2 роки тому +2

    അങ്ങനെ ഇന്ന് വിജയകരമായി ഒരു കപ്പലുകൂടി മുക്കിയ അച്ചായൻ...!

  • @abdulkadharhazale8336
    @abdulkadharhazale8336 2 роки тому

    adijeevanam athinu adhirukalilla niyamangalumilla visappinu verthirivumilla oro charithravum oro anubavangal. big salute sir.

  • @kannanmohan9141
    @kannanmohan9141 2 роки тому +2

    Ocean related stories are mostly interesting

  • @muhammedansiftaflah3547
    @muhammedansiftaflah3547 2 роки тому +2

    Super... super 👌

  • @sujithantony4966
    @sujithantony4966 Рік тому

    അവർ രക്ഷപെട്ടു എന്നറിയുന്ന നിമിഷം.. ഉഫ് 🔥 രോമാഞ്ചം...

  • @shajeevanck3393
    @shajeevanck3393 2 роки тому +1

    വളരെ അധികം കാത്തിരിക്കേണ്ടി വന്നു

  • @shorts_AnupMenon
    @shorts_AnupMenon 2 роки тому +1

    Superb story Julius Manuel 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

  • @martinjose3055
    @martinjose3055 2 роки тому +1

    Thank you

  • @niyathimiyer1594
    @niyathimiyer1594 Рік тому +1

    Nice. Nature is sometimes too cruel.

  • @sujisuran1834
    @sujisuran1834 2 роки тому +1

    Sir welcome to his-stories👌🙏🙏🙏

  • @sportsgmaing1.041
    @sportsgmaing1.041 2 роки тому +2

    Big fan

  • @rahulramakrishnan3239
    @rahulramakrishnan3239 2 роки тому +1

    Tnks bro

  • @jaisnaturehunt1520
    @jaisnaturehunt1520 6 місяців тому +1

    മനുഷ്യൻ പൗഡറും ഇട്ടു ബ്രാൻഡഡ് ഡ്രസ്സ് ഉം ഇട്ടു ഇളിച്ച് കാട്ടി നടക്കുന്ന ഒരു കപട ജീവി.. ഇതുപോലെ പ്രതിസന്ധികൾ വരുമ്പോൾ ആണ് യഥാർത്ഥ സ്വഭാവം പുറത്ത് വരുക. അപ്പൊൾ കൂടെയുള്ളവർ കുറേപ്പേർ വെള്ളത്തിൽ കളയും കൊന്നു തിന്നും വഴിയിൽ കളയും കൊന്നു തള്ളും... അത്രേയുള്ളൂ മനുഷ്യൻ്റെ സ്വഭവ മഹിമ😊

  • @muralimurali8768
    @muralimurali8768 2 роки тому +1

    Good night, super

  • @shynijohns6252
    @shynijohns6252 2 роки тому

    Njan first end kelkum ,,athu happy anenenghil mmothaaam kelkum. Ellenghil .....

  • @ajeshe2
    @ajeshe2 2 роки тому +1

    Poli video 🔥🔥🔥 before watching comment

  • @nishinkumar5061
    @nishinkumar5061 2 роки тому +1

    അടിപൊളി ത്രില്ലിംഗ് സ്റ്റോറി 👏👏

  • @64906
    @64906 7 місяців тому

    very good presentation

  • @sajigsajig9089
    @sajigsajig9089 2 роки тому

    സൂപ്പർ കഥ ഇതേപോലെ കഥകൾ പ്രതിക്ഷിക്കുന്നു

  • @jaimonthomaspulickal7147
    @jaimonthomaspulickal7147 2 роки тому +1

    17/8/2022 അതി ഗംഭീരം

  • @benjaminbenny.
    @benjaminbenny. 2 роки тому +1

    ഈ കഥ പറച്ചിലിൻ്റെ രീതി കേൾക്കുമ്പോൾ 1800 കാലത്തിലെ ഫ്രഞ്ച് കപ്പലിൽ പോയി നൽകുന്നത് പോലെ തോന്നുന്നു 💯

  • @raghunarayanan2093
    @raghunarayanan2093 2 роки тому

    അച്ചായോ കിടു 🥰ഞാനും ആ ചങ്ങാടത്തിൽ പെട്ടപോലെ 😍😍🥰

  • @joynicholas2121
    @joynicholas2121 2 роки тому

    awesome അച്ചായോ,,,,,കിടു story telling

  • @mohammedbadusha2831
    @mohammedbadusha2831 2 роки тому +1

    അച്ചായോ സൂക്ഷ്മതയോടെ കഥ വിവരിച്ചു തന്നതിന് നന്ദി

  • @Sanisani-b4h
    @Sanisani-b4h 2 роки тому +1

    Ellam nalla super 👌 storys

  • @KK-yo6sj
    @KK-yo6sj 2 роки тому +1

    സ്‌കിഡ് ഗെയിം ഓർമവന്നു...