സാർ എനിക്കിങ്ങനെ അനുഭവപ്പെടാറുണ്ട് ഒരു എന്തോ പെട്ടന്ന് പേടിച്ചാലുണ്ടാവുന്നപോലെ ഒപ്പം ഒരു കാളൽ ഉണ്ടാവും പിന്നെ തല ക്ക് ഒരു വല്ലാത്ത ഭാരം വേദന തല ചുറ്റൽ ഒക്കെ ഉണ്ടാവും വല്ലാത്തൊരവസ്ഥയാണ് അന്നേരം.. ഇത് കൊണ്ട് ഞാന് വല്ലാതെ ബുദ്ദിമുട്ടുന്നുണ്ട് സാർ..
Same.. 🙏... I too have mild anxiety due to my uterine fibroid....... U had undergone surgery, but stilli have hormonal imbalances and anxiety... I did echo, ecg, both are normal, however, still i have chest pain..., 😓,.. Neurosurgeon suggested me to take nexito plus, i had taken for 10 days then i stopped stopped.. Inshaallah i have confidence to overcome these.....
I hope you’re okay.. Get a thyroid profile done.. see if your thyroid is functioning properly.. get other health checkups done.. if there’s no problem then see a psychiatrist .
എനിക്ക് കുറേ തവണ വന്നത് ആണ് 2024 ഒക്കെ അന്ന് 23 വയസ്സ് ആണ് അന്ന് ഞാൻ മരിച്ചു എനി ജീവിക്കി ല്ല എന്ന് വിചാരിച്ചആണ് ആയുർവേദ സൈകാർട്ടി കാണിച്ചു അതൊക്ക മാറി മരുന്ന് ഒന്നും ഇല്ലാതെ 8 വർഷം സുഖം ഇപ്പം വീണ്ടും വന്നു ഇപ്പം വീണ്ടും മരുന്ന് കുടിക്കുന്നു ഇത് ഒക്കെ മാറുന്ന രോഗം ആണ്
Enikkum ithupolee aan..heart beet koodunnathoke attack varan nnokke thonnum pinne oru dr kanich panick attackinte bhgam aan ith enn anassilaaki ippo ath varumboo ith kaaranm onnum sambhavikkillann vijaarikkum appo ath cntrll cheyyan pattunnund...but mattu symtoms okke und medicine edukkunnund kuravund.....pinne enthengilum incident kelkkumboo okke. Aan
നെഞ്ചിനെകേറി നിന്ന് പോലുള്ള അവസ്ഥ കേസിനെ കുളി കുടിക്കു ഇപ്പോൾ കുറവുണ്ട് പിന്നെ കുറച്ചു കഴിഞ്ഞാൽ വീണ്ടും വരുന്നു അത് ഗ്യാസിന് പ്രശ്നമുള്ള ആണോ അല്ലെങ്കിൽ അറ്റാക്കിന് പ്രശ്നമാണോ
Mild coronary artery disease, heart il vessels mild ayi block ayidudangunnu.. Consult a cardiologist and take medicines for cholesterol and blood pressure.
ഡോക്ടർ എനിക്ക് ഇത് പോലെ പല തവണ ആയി വരുന്നുണ്ട്. .പെട്ടെന്ന് ടെൻഷൻ ആകുന്നു തല പെരുക്കുന്നു കൈയും കാലും കുഴയുന്നപോലെ ആകുന്നു. .ഒരു തവണ ഹോസ്പിറ്റൽ പോയി ഇസിജി എടുത്ത് കൊഴപ്പം ഇല്ലായിരുന്നു. ഞൻ ഇത് ഡോക്ടറെ കാണിക്കേണ്ടതായിട് ഉണ്ടോ. ആകെ ഒന്ന് ചെയ്യാൻ പറ്റാതെ കുഴയുന്നപോലെ ആകുന്നുണ്ട്.
എനിക്കും ഉണ്ടാവാറുണ്ട്
ഇത് കേട്ടപ്പോ പേടി പോയി
thanks
Enike unndavare unnde innale theere veyayitte poyi. Vitamin D nokeyapole theere illa. Athe karannam aane paranju dr
സാർ എനിക്കിങ്ങനെ അനുഭവപ്പെടാറുണ്ട്
ഒരു എന്തോ പെട്ടന്ന് പേടിച്ചാലുണ്ടാവുന്നപോലെ ഒപ്പം ഒരു കാളൽ ഉണ്ടാവും പിന്നെ തല ക്ക് ഒരു വല്ലാത്ത ഭാരം വേദന തല ചുറ്റൽ ഒക്കെ ഉണ്ടാവും വല്ലാത്തൊരവസ്ഥയാണ് അന്നേരം.. ഇത് കൊണ്ട് ഞാന് വല്ലാതെ ബുദ്ദിമുട്ടുന്നുണ്ട് സാർ..
എനിക്കും ഉണ്ടാകാറുണ്ട്
Same.. 🙏... I too have mild anxiety due to my uterine fibroid....... U had undergone surgery, but stilli have hormonal imbalances and anxiety... I did echo, ecg, both are normal, however, still i have chest pain..., 😓,.. Neurosurgeon suggested me to take nexito plus, i had taken for 10 days then i stopped stopped.. Inshaallah i have confidence to overcome these.....
I did lot of spelling mistake when i type these.... Sorry..
ഞാൻ ഇന്ന് പോയ് ഡോക്റ്ററെ കണ്ടു്
@@VisakhVisakhs-mq7vv hello ipo engne und
താങ്ക്സ് ഡോക്ടർ 👍🏻
👍👍 thank you
Thank you Sir
Njanith suffer cheyyan thudangiyittu 1 year ayi Ella test um normal,Doctors parayunnu oru problem illa,what can I do Somebody help me
entha bro scen
Me too bro... ഞാനും ഈ സെയിം അവസ്ഥയിൽ ആണ്... ഒറക്കം വരെ പോയി
Oru psychiatrist kanan sramikku
@@ckschoices5658 I transformed myself work hard and now a new person almost recovered 👍👍
I hope you’re okay..
Get a thyroid profile done.. see if your thyroid is functioning properly..
get other health checkups done.. if there’s no problem then see a psychiatrist .
എനിക്ക് കുറേ തവണ വന്നത് ആണ് 2024 ഒക്കെ അന്ന് 23 വയസ്സ് ആണ് അന്ന് ഞാൻ മരിച്ചു എനി ജീവിക്കി ല്ല എന്ന് വിചാരിച്ചആണ് ആയുർവേദ സൈകാർട്ടി കാണിച്ചു അതൊക്ക മാറി മരുന്ന് ഒന്നും ഇല്ലാതെ 8 വർഷം സുഖം ഇപ്പം വീണ്ടും വന്നു ഇപ്പം വീണ്ടും മരുന്ന് കുടിക്കുന്നു ഇത് ഒക്കെ മാറുന്ന രോഗം ആണ്
എനിക്കും അനുഭവപെട്ടിട്ടുണ്ട്
Enthaa medicine
Hi
Doctor monte vivaranam orupadu upakarapradham thank you very much.
Enike unnde ithe innale dr kanichu. Ecg iduthe alhamdulillah kuzhappamilla paranju
സർ enikk👍 കുളിക്കുമ്പോൾ ആണ് വരുന്നേ പെട്ടന്ന് ശ്വാസം കിട്ടാത്ത അവസ്ഥ.. ആൽക്കൂട്ടത്തിൽ പോവുമ്പോഴ്ജും ഉണ്ട്
Nice👍🏼
എനിക്ക് അങ്ങനെ ഉണ്ടാകാറുണ്ട്. Panic attack
Hai, l watched your panic session, to write exam🎉
Enikkum ithupolee aan..heart beet koodunnathoke attack varan nnokke thonnum pinne oru dr kanich panick attackinte bhgam aan ith enn anassilaaki ippo ath varumboo ith kaaranm onnum sambhavikkillann vijaarikkum appo ath cntrll cheyyan pattunnund...but mattu symtoms okke und medicine edukkunnund kuravund.....pinne enthengilum incident kelkkumboo okke. Aan
Thanks
enikk undavarund enthannu vicharikuvayirunnu eppo njan ok ayi
നെഞ്ചിനെകേറി നിന്ന് പോലുള്ള അവസ്ഥ കേസിനെ കുളി കുടിക്കു ഇപ്പോൾ കുറവുണ്ട് പിന്നെ കുറച്ചു കഴിഞ്ഞാൽ വീണ്ടും വരുന്നു അത് ഗ്യാസിന് പ്രശ്നമുള്ള ആണോ അല്ലെങ്കിൽ അറ്റാക്കിന് പ്രശ്നമാണോ
Bro ee problem complete cure aavumo
Enthanu mild cad?
Mild coronary artery disease, heart il vessels mild ayi block ayidudangunnu.. Consult a cardiologist and take medicines for cholesterol and blood pressure.
Panick attackum hypertension um karanam job Cheyyan pattunnilla doctor. Doctorsne orupadu kaanichu medicine orupadu kazhichu. But nightill sleeping nill. Sleepingnu medicine kazhichanu urangunathu.
Same problem 😭
Thanks
ഡോക്ടർ എനിക്ക് ഇത് പോലെ പല തവണ ആയി വരുന്നുണ്ട്. .പെട്ടെന്ന് ടെൻഷൻ ആകുന്നു തല പെരുക്കുന്നു കൈയും കാലും കുഴയുന്നപോലെ ആകുന്നു. .ഒരു തവണ ഹോസ്പിറ്റൽ പോയി ഇസിജി എടുത്ത് കൊഴപ്പം ഇല്ലായിരുന്നു. ഞൻ ഇത് ഡോക്ടറെ കാണിക്കേണ്ടതായിട് ഉണ്ടോ. ആകെ ഒന്ന് ചെയ്യാൻ പറ്റാതെ കുഴയുന്നപോലെ ആകുന്നുണ്ട്.
Bro enikkum Ee same vishayam anu dha eppakoode vannatheollu 😢
Kayyum kaalum vallaathe thalarunnu.. endha Onnum manassilaavunnilla
Ipo engne und
Same problm😢.ഇടക്ക് ഇടക്ക് ഉണ്ടാവാറുണ്ട്.
എനിക്കും ഉണ്ട്...ഞാൻ സൈക്കോളജിസ്റ് and psyciatrist നെ കാണിച്ചു തെറാപ്പി എടുക്കുന്നുണ്ട്...
എനിക്കും ഇദ്പോലെ അഹ്നുണ്ട്
എനിക്കും ഉണ്ടാകാറുണ്ട് ഇങ്ങനെ.. 🤔🤔
ശരീരം തുള്ളൽ ഉണ്ടാവുമോ
Enikunduuu nadakumbo oke shareeram thullunna pole kidakumboyummm😢😢😢vallatha budhimutt..ningal kaanichaayirno???panic attack aano problm
@@jumisCraftIdeasvisit the psychiatrist.. within three months it will be okay..
Nenjil kuthunna vethana pole idayk verunne entha doctor 😢
Ellarkum indd nn paranapoo oru samadanmm😅
enikum😅🥹
എനിക്കും ഉണ്ടാവാറുണ്ട്, ഞാൻ അതിന് ഗുളികയും കഴിക്കുന്നു, calaptin 120mg
Calaptin 120 cardiologist sugest cheythathano anenkil mathram kayikkuka allenkil pattumenkil cardiologist ne kanditt marunn thudaruka
എനിക്ക് രണ്ട് നെഞ്ചത്തും കുത്തി വലിയൽ anu
ippol engane und bro
Enik oru vattam panik attak vanitund ...7 month marunu kazhichu . Pregnant aayapo nirthi EPO molk 7 month aayi again enik same prblm thudangi😔😔😔😔😔bhayankara pediyaanu nyt aayi kazhinjaa urakom ellaaa 😔😔😔😔orupaad bhudimutunud epo
Same pblm. Ipo maryoo
Hiii
@@shanavasnoushad3571 hi
Hii
Ippo ooke mariyoo
Thanks dear