അയൽക്കാരൻ്റെ ആക്രമണത്തെ സംബന്ധിച്ച് പരാതി കൊടുത്തിട്ടുണ്ട്. ഏതൊക്കെ വകുപ്പുകൾ ചുമത്തുമെന്ന് അറിയില്ല ഞങ്ങളുടെ Sheet മതിൽ അടിച്ചു തകർത്തു. പരാതികൾ 4 തവണ കൊടുത്തിട്ടും Police Support ആണ്. രാഷ്ട്രീയസ്വാധീനവും പണവും ഉണ്ട്.
സർ...... ഞങ്ങൾ ഒരു കോളനി നിവാസികൾ ആണ്. സർക്കാരിൽ നിന്ന് പട്ടയം ആയി ലഭിച്ച ഭൂമി ആണ്. അതിലേക് ഉള്ള എല്ലാം വീട്ടുകളിലേക്കും വഴി ഉണ്ട്. അത് 2.5 മീറ്റർ ഉണ്ട്. ഇപ്പോൾ അത് രണ്ടു വീട്ടുകാർ ചേർന്ന് കെട്ടി വണ്ടി വരാൻ പറ്റാത്ത പോലെ ആയി. പഞ്ചായത്തിൽ ഒരുപാട് തവണ പരാതി കൊടുത്തു ഫലമില്ല. ഇതിന് ഞങ്ങൾ ഇനി എന്താ ചെയ്യണ്ടത് ഒന്ന് പറഞ്ഞു തരുമോ sir..... പ്ലീസ്
പൊതുവഴി അടച്ചു തടസ്സപ്പെടുത്തിയാൽ അതിൽ ഇടപെടുന്നതിന് ജില്ലാ കളക്ടർക്ക് അധികാരമുണ്ട് നിങ്ങൾ എല്ലാവരും ഒരു അപേക്ഷ തയ്യാറാക്കി ഒപ്പുവച്ച് നേരിട്ട് ജില്ലാ കളക്ടർക്ക് കൊടുക്കുക ഈ എപ്പിസോഡിൽ ഇക്കാര്യം പറഞ്ഞിട്ടുള്ളതാണല്ലോ
ഒരാൾ അയാളുടെ രണ്ട് സർവ്വേ നമ്പറിലുള്ള സ്ഥലത്തിൻ്റെ മദ്ധ്യത്തിലൂടെ വഴിയിട്ട് വഴിയുടെ വലത് ഭാഗത്തുളള രണ്ടാൾക്ക് ഈസ്മെൻ്റ് അവകാശത്തിൽ വസ്തു വിൽക്കുകയും, അവസാന പ്ലോട്ടിൻ്റെ ഉടമാവകാശത്തോടെ രണ്ടാം പട്ടികയായി വഴി ഉടമസ്ഥാവകാശത്തിന് എങ്ങനെയാണ് വസ്തുനികുതി ഒടുക്കുക
സർ,4 വീടുകളിലേക്കുള്ള വഴിയാണ് 30 കൊല്ലത്തോളമായി ഈ വഴിയില്കൂടി കാർ വീട്ടിലേക്കു കൊണ്ടുവരുന്നു. പക്ഷെ ഇപ്പോൾ ഒരു വീട്ടുകാർ കാർ കൊണ്ടുവരുവാൻ സമ്മതിക്കുന്നില്ല. ആ വീട്ടുകാരായിരുന്നു ഈ സ്ഥലത്തു ആദ്യം വീട് വെച്ചത്. ഇപ്പോൾ ഇതു 4 വീട്ടിലേക്കുള്ള വഴിയാണ്. അപ്പോൾ ഇതു പൊതുവായി വഴി ആവുമോ സർ....
അസ്സലാമു അലൈകും ഞങ്ങളുടെ നാലുപേരുടെ സ്ഥലത്തേക്ക് പോകുന്ന വഴി നാലാ വർഷം മുബ് കെട്ടിമുട്ടിക്വുകയും.അവരോട് സംസാരിച്ചപോൾ ഞങ്ങളോട് പറഞ്ഞത് ഇപോൾ ഗെയ്ററ് വെകുഞ്ഞില്ല .അതിൽ കൂടി നിങൾക് പോകാം . ഇപോൾ അവർ വീട് എടുക്കുനു മതിൻ്റെ ഉളളീൽ .ഇപോൾ വഴിക്ക് വേൺടി എന്തകിലും ചെയ്യാൻ പറ്റുമോ സർ. ഗെയറ്റ് വെക്കുമം വഴി തുറനുതരുമെന്നും പറഞ്ഞു.
അയൽക്കാരൻ തെറി വിളിക്കുന്നതിനെതിരെ 3 വട്ടം complant കൊടുത്തിട്ടും കേസെടുത്തില്ല മതിൽ പൊളിച്ചിട്ടു. പോലീസ് വീട്ടിൽ വന്നപ്പോൾ ഇതെല്ലാം പറഞ്ഞപ്പോൾ തന്നെ complaint എഴുതി ഒപ്പിടിച്ചു. FIR വന്നു.296 b 351 (2) BNS എന്നീ നിസ്സാര വകുപ്പുകളിട്ടു. ഇതിന് എന്താണ് ശിക്ഷ ഒന്നു പറയാമോ🙏🙏🙏🙏
അയൽക്കാരൻ്റെ ആക്രമണത്തെ സംബന്ധിച്ച് പരാതി കൊടുത്തിട്ടുണ്ട്. ഏതൊക്കെ വകുപ്പുകൾ ചുമത്തുമെന്ന് അറിയില്ല ഞങ്ങളുടെ Sheet മതിൽ അടിച്ചു തകർത്തു. പരാതികൾ 4 തവണ കൊടുത്തിട്ടും Police Support ആണ്. രാഷ്ട്രീയസ്വാധീനവും പണവും ഉണ്ട്.
സർ...... ഞങ്ങൾ ഒരു കോളനി നിവാസികൾ ആണ്. സർക്കാരിൽ നിന്ന് പട്ടയം ആയി ലഭിച്ച ഭൂമി ആണ്. അതിലേക് ഉള്ള എല്ലാം വീട്ടുകളിലേക്കും വഴി ഉണ്ട്. അത് 2.5 മീറ്റർ ഉണ്ട്. ഇപ്പോൾ അത് രണ്ടു വീട്ടുകാർ ചേർന്ന് കെട്ടി വണ്ടി വരാൻ പറ്റാത്ത പോലെ ആയി. പഞ്ചായത്തിൽ ഒരുപാട് തവണ പരാതി കൊടുത്തു ഫലമില്ല. ഇതിന് ഞങ്ങൾ ഇനി എന്താ ചെയ്യണ്ടത് ഒന്ന് പറഞ്ഞു തരുമോ sir..... പ്ലീസ്
നിങ്ങൾ വില്ലേജിൽ പോയി കിട്ടിയ പട്ടയം കൊണ്ട് കാണിക്കണം
പൊതുവഴി അടച്ചു തടസ്സപ്പെടുത്തിയാൽ അതിൽ ഇടപെടുന്നതിന് ജില്ലാ കളക്ടർക്ക് അധികാരമുണ്ട് നിങ്ങൾ എല്ലാവരും ഒരു അപേക്ഷ തയ്യാറാക്കി ഒപ്പുവച്ച് നേരിട്ട് ജില്ലാ കളക്ടർക്ക് കൊടുക്കുക
ഈ എപ്പിസോഡിൽ ഇക്കാര്യം പറഞ്ഞിട്ടുള്ളതാണല്ലോ
അനുവദിച്ചു കിട്ടുന്ന നടവഴി എത്ര അടിയാണ്?അതിലൂടെ ഇരുചക്രവാഹനങ്ങൾ കൊണ്ട് പോകാൻ പറ്റുമോ?
5 പേർ സ്ഥലം ഭാഗം വെക്കുമ്പോൾ വഴിക്ക് ഒഴിവാക്കിയ സ്ഥലം പിന്നീട് ആരുടെ പേരിലായിരിക്കും ? അതിന് നികുതി അടക്കേണ്ടി വരുമോ?
ഒരാൾ അയാളുടെ രണ്ട് സർവ്വേ നമ്പറിലുള്ള സ്ഥലത്തിൻ്റെ മദ്ധ്യത്തിലൂടെ വഴിയിട്ട് വഴിയുടെ വലത് ഭാഗത്തുളള രണ്ടാൾക്ക് ഈസ്മെൻ്റ് അവകാശത്തിൽ വസ്തു വിൽക്കുകയും, അവസാന പ്ലോട്ടിൻ്റെ ഉടമാവകാശത്തോടെ രണ്ടാം പട്ടികയായി വഴി ഉടമസ്ഥാവകാശത്തിന് എങ്ങനെയാണ് വസ്തുനികുതി ഒടുക്കുക
❤നല്ല അറിവുകൾ
Thanks dear Santosh
Dear Sir, entei e prsnathinu angayude vilayeriya reply pretheekshikkunnu. Entei Ayalvasikku entei bhoomiyil koodi entei Aadhar thil (4 feet mathram) paranjiriikkunnathinekkalum kooduthal 3 meter veethiyil vazhi koduthu. Ippol e ayalvaasi avarkku new house construct cheythittu , new main gate vachu.... 3 meters ne kkattilum veethiyil ayalude landil, koodathe ayalude veedintei purakilulla bhoomiyude owner kku pokuvan 3 feet vazhi ozhichittanu ayalvaasi gate ntei oru pillar sthapichittullathu. Ippol njan entei bhoomiyil 3 meter vazhi ozhichu njan oru gate iduvan pillar ittappol ( entei veettilakku) ayalvaasi tharkkikkunnu gate iduvan sammathikkathhillannu.njan gate vechal ayalude sitoutil irunnikondu road kaanuvan okkillannu koodathe ayalude purakilulla bhoomiyude owner kku ayal kodutha athrayum veethi extra 3 feet adikam venam ennu vaasi pidikkunnu...ithinu pariharam enthavanu Sir, koodathe njan kodutha 3 meter veethiyil vere 2 veetukarum ithrayum veethiyil koduthittundu.... Ithu nyayamo/ atho Anyayamo? Are sameepikkanam. Munsif court through pokano? Pls reply Sir
Nada Vazhi ( Nadakkuvaan ulla Avakasham Mathram) ethu Aethra Meter Veethi Aanu Parayunnathu ( Niyamaprakaram) ? Please reply
Sir..nadavazhiyundayitum .ente propertyude.mathil idichu nirathi..roadaki..use cheytha avark roadinu avakasam kitumo...ayalkar angane roadaki use cheyunathukond enik road bhagyathinu..(13 cnt nikuthi nishedhichirikukayanu illegoffice..pls reply sir🙏❤️
Sir car kondu pokan ithe reethiyil vazhi kittumo? Kazhinja 10 varshamayi upayogikkunnu. Avar parayunnu 5 ft vazhiye tharu ennu
Sir, ente veettilottulla vazhi valare idungiyathanu,kashtichu oralku nadakaan pattunnathu,ithu Kure varshamaayi panchayathilum ,ward memberumayumoke samsarichu ipol veethi kooti tharamennu paranju,aa vazhi upayokikunnathu 6 veettukaranu,ettavum oduvilaanu entethu ippo oruside kettitheerthu athil oru veetukarude sthalavum nalki marangalum murichu maatti,ippo ee vasham kettaan pokunnu athil ente veedinaduthullavar sthalam vittutharilla ennanu parayunne(ivar nammale kureyere upadravikunna ayalvasiyanu, chavar vazhiyilittu kathikuka,waste water vazhiyilorikuka,meen vellam vazhiyil ozhikuka,survey kallu pizhuthu maatuka,etc kureyere aayappol nammal avarkethire policil parathi nalki ,pakshe athum namukanukoolamaayilla 4:20 4:20 4:20 4:20 athukondanu ippol avar sthalam vittu nalkaathathu)avar vittuthannal mathrame namukku nadakaan pattunna tharathil veethi kittukayullu,memberum kayorinja avasthayanu ee prashnathil enthanu cheyendathu ithinoru parijaram nirdheshikamo
സർ,4 വീടുകളിലേക്കുള്ള വഴിയാണ് 30 കൊല്ലത്തോളമായി ഈ വഴിയില്കൂടി കാർ വീട്ടിലേക്കു കൊണ്ടുവരുന്നു. പക്ഷെ ഇപ്പോൾ ഒരു വീട്ടുകാർ കാർ കൊണ്ടുവരുവാൻ സമ്മതിക്കുന്നില്ല. ആ വീട്ടുകാരായിരുന്നു ഈ സ്ഥലത്തു ആദ്യം വീട് വെച്ചത്. ഇപ്പോൾ ഇതു 4 വീട്ടിലേക്കുള്ള വഴിയാണ്. അപ്പോൾ ഇതു പൊതുവായി വഴി ആവുമോ സർ....
അസ്സലാമു അലൈകും
ഞങ്ങളുടെ നാലുപേരുടെ
സ്ഥലത്തേക്ക് പോകുന്ന വഴി
നാലാ വർഷം മുബ് കെട്ടിമുട്ടിക്വുകയും.അവരോട് സംസാരിച്ചപോൾ ഞങ്ങളോട് പറഞ്ഞത് ഇപോൾ ഗെയ്ററ് വെകുഞ്ഞില്ല .അതിൽ കൂടി നിങൾക് പോകാം . ഇപോൾ അവർ വീട് എടുക്കുനു മതിൻ്റെ ഉളളീൽ .ഇപോൾ വഴിക്ക് വേൺടി എന്തകിലും ചെയ്യാൻ പറ്റുമോ സർ.
ഗെയറ്റ് വെക്കുമം വഴി തുറനുതരുമെന്നും പറഞ്ഞു.
അയൽക്കാരൻ തെറി വിളിക്കുന്നതിനെതിരെ 3 വട്ടം complant കൊടുത്തിട്ടും കേസെടുത്തില്ല മതിൽ പൊളിച്ചിട്ടു. പോലീസ് വീട്ടിൽ വന്നപ്പോൾ ഇതെല്ലാം പറഞ്ഞപ്പോൾ തന്നെ complaint എഴുതി ഒപ്പിടിച്ചു. FIR വന്നു.296 b 351 (2) BNS എന്നീ നിസ്സാര വകുപ്പുകളിട്ടു. ഇതിന് എന്താണ് ശിക്ഷ ഒന്നു പറയാമോ🙏🙏🙏🙏
ഒരു വക്കീലിനെ കാണു
കോടതി വിധിച്ചിട്ടും വഴി നടക്കാൻ സമ്മതിക്കുന്നില്ല
ATHIRTHITHARKAMUNDAYALETHIRKASHI.NOTICEKIPATTIYLANGIL ENTHU.CYYANAM
Hi
sir..ente veedinte thekkethil kallu kudiyanu NALLA VAZHI undu...pakshe avanu ente vasthuvil koodi vazhi venamathre! illenkil * ENTE VASTHU vilppikkillathre!..! enthu cheyyum SIR?
❤❤❤❤❤tvm
നെടുമങ്ങാട് സാറിന് ഓഫീസ് ഉണ്ടോ
Office Only at Ernakulam dear Rahul
@@aplustube2557 sir njan oru vekthiyod 7 cent sthalam vangichu.pineedane enikk manassilayad ente sthathine munnilulla vazhi kanal mannit uyarthit vazhiyakkiyadanenn Kure varshamayitt ellavarum ee vazhi ubayogikayanenna paranjad ayal enikk sthalam tharumbol edokke marachu vechu.eni njan endane sir cheyyenddad kanal sarkkarintedalle appol aa vazhi eppoyumunddagumenn urappillalo.njaneda cheyyaa ayalude peril cheatingine complaint kodukkugayano venddad
@@aplustube2557sir please. Replyyy
Sr no venam
സാർ. No. 🙏🙏🙏🙏🙏ഒന്ന്.. തരുമോ. പ്ലീസ്.......... നേരിൽ. കാണാൻ. ഞാൻ. എവിടെ. വരണം. സാർ.. ഒരു. പരാതി. ഉണ്ട്. സാർ.. എല്ലാ. രേഖകൾ. എനിക്ക്. അനുകൂലം. ആണ്.....🙏🙏🙏🙏🙏🙏🙏🙏
മനീഷ്യയുടെ നാട് എവിടെയാണ്
സാറിൻ്റെ Wats No തരുമോ