ഇതിൽ വിഷയം എഴുതുന്ന സ്ഥലത്ത് പാലിയേറ്റീവ് ബെഡിന് ഉള്ള അപേക്ഷ എന്നെഴുതി , അപേക്ഷയിൽ രോഗിയുടെ അവസ്ഥയും നിങ്ങളുടെ ആവശ്യം കൂടി കാണിച്ച് ഇതുപോലെ തന്നെ പരാതി കൊടുത്താൽ മതി.
ഈ വീഡിയോയിൽ പറയുന്ന രീതിയിൽ തന്നെ തയ്യാറാക്കിയാൽ മതിയാകും വിഷയം എഴുതുന്നത്:ബാങ്ക് ലോണുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് എന്നെഴുതുക. പിന്നെ നമ്മളുടെ പ്രശ്നം വളരെ ചുരുക്കി എഴുതുക. അത്രയേ വേണ്ടൂ.
ഈ വീഡിയോയിൽ കാണുന്നതുപോലെ ശ്രമിച്ചു നോക്കൂ നിങ്ങൾക്ക് എഴുതാൻ സാധിക്കും.തീരെ സാധിക്കുന്നില്ലെങ്കിൽ ബാങ്കിൽ ഉള്ളവർ നിങ്ങളെ സഹായിക്കും ധൈര്യമായി അവരോട് പറഞ്ഞാൽ മതി
Sir Njanum ente molum 5 years ayittu ente husband inte veetil thamasam illa ente molude peru ente ration cardil cherkkanamennudu..pakshe avar sammathapathram nalkunnilla .supply officil complaint cheyyan pattumo.5 years ayittu avide thamasamillallo please reply
@@lijuscorner8198 thank you sir....njangalude post officil post man illa...so, post vazhi varunna onnum 3months ayitt vararilla..monthly varunna books,adhar card okke ithonnum kitteettilla 3months ayitt
വില്ലജ് ഓഫീസർക്കല്ലേ അത് നൽകേണ്ടത് . ഒരു വെള്ളപേപ്പറിൽ _ പേരിൽ കൂടി അറിയപ്പെടുന്ന -വ്യക്തി ഒരാൾ ആണെന്ന് എനിക്ക് ഉറപ്പുണ്ട് എനിക്ക് അദ്ദേഹത്ത ....വർഷം കണ്ടു പരിചയം ഉണ്ട് രണ്ടും ഒരാൾ ആണെന്ന് എനിക്ക് ഉറപ്പുണ്ട് എന്ന രീതിയിൽ എഴുതിയാൽ മതിയാവും
28വർഷം ആയി താമസിക്കുന്ന പഞ്ചായത്ത് ഒരു അനുകൂല്യവും തരാതെ അവഗണിക്കുന്നു. കൃഷികാര് ആയിട്ടു പോലും ഒന്നിനും പരിഗണിക്കുന്നില്ല. വീടിന്റെ മുൻപിൽ ഒരു പഞ്ചായത്ത് റോഡ് ഉണ്ട്. മഴ പെയ്താൽ വലിയ പാട് ആണ്.അത് ഒന്ന് കോൺക്രീറ്റ് ചെയ്തു തരാൻ വർഷങ്ങൾ ആയി എല്ലാ മെംബേർസ്ന്റെ പുറകെ നടക്കുന്നു.തിരിഞ്ഞു നോക്കുന്നില്ല,ഞങ്ങളും ടാക്സ് അടക്കുന്നവർ അല്ലേ, അതിനു അർഹർ അല്ലേ?? ഇതിനു പരാതി കൊടുക്കാൻ പറ്റുമോ?? ഒരു മറുപടി തരും എന്ന് പ്രതിഷിക്കുന്നു
ഗ്രാമസഭകളിൽ ആണ് വാർഡു തല അവശ്യങ്ങൾക്ക് ആവശ്യപ്പെടേണ്ടത് . അവഗണനകൾക്ക് കൂട്ടായ സമതികളുണാക്കി പ്രക്ഷോഭങ്ങൾ വേണ്ടി വരും. അപക്ഷകളും പരാതികളും സാധിച്ചു കിട്ടാൻ അവ നല്കി പുറകേ Follow up ചെയ്യേണ്ടിവരും
ഒറിജിനൽ പ്രധാന സ്ഥലത്ത് നല്കണം. ഒന്നിലധികം സ്ഥലത്ത് copy നല്കുന്നുണ്ട എങ്കിൽ ബാക്കി സ്ഥലത്ത് copy മതി. അപ്പോൾ copy to എന്ന് രേഖപ്പെടുത്തുന്നത് നല്ലതാണ്
Sir, Panchayth President, Secretary, haritha karma sena cor ordinator ഇവർക്ക് ഒന്നിച്ചു ഒരു പരാതി നൽകുമ്പോൾ എങ്ങനെ വേണം എഴുതേണ്ടത്... കോപ്പി എന്നാണോ എഴുതേണ്ടത്..
എഴുതേണ്ട മോഡൽ ഇത് തന്നെ. വിഷയത്തിൽ ജമ കൈമാറ്റം ചെയ്യുന്നതിനുള്ള സമത പത്രം എന്ന് എഴുതുക. പിന്നീട് ഇരു കൂട്ടരുടേയും പേര് അഡ്രസ് എഴുതി സമ്മതമാണെന്ന് എഴുതിയാൽ മതി.
Birth certificate il തിരുത്തൽ വരുത്താൻ മുൻസിപ്പാലിറ്റിയിൽ അപേക്ഷയുടെ കൂടെ കുട്ടിയുടെ മാതാപിതാക്കളുടെ സംയുക്ത മാപ്പപേക്ഷ ഹാജരാക്കണം എന്ന് പറയുന്നു.. അതെങ്ങനെയാണ് എഴുതേണ്ടതെന്ന് പറയാമോ..?
നിങ്ങൾ വീഡിയോയിൽ പറയും പോലെ From, To വിഷയം ബർത്ത് സർട്ടിഫിക്കറ്റിൽ തിരുത്തൽ വരുത്തുന്നതിനുള്ള മാപ്പപേക്ഷ എന്നെഴുതി ഞങ്ങളുടെ കുട്ടിയുടെ ബർത് സർടിഫിക്കറ്റിൽ അറിവില്ലായ്മ മൂലമാണ് പ്രസ്തുത പിശക് വന്നത്. അത് മാപ്പാക്കി തിരുത്തി തരുവാൻ അപേക്ഷിക്കുന്നു എന്ന് കാണിച്ചാൽ മതി.
സാർ, അപേക്ഷ എഴുതുമ്പോൾ പ്രേക്ഷകൻ എന്നതിനുപകരം ഫ്രം വന്ന ഇംഗ്ലീഷിൽ എഴുതുന്നത് കുഴപ്പമുണ്ടോ. അതുപോലെതന്നെ അപേക്ഷ എഴുതുമ്പോൾ മൊത്തം ഇംഗ്ലീഷിൽ ആണോ എഴുതേണ്ടത് അതോ മലയാളത്തിലാണ് എഴുതേണ്ടത്.
Sir. എനിക്ക് എന്റെ ഭർത്താവിന്റെ വീട്ടുകാരുടെ പേരിൽ ഒരു കംപ്ലയിന്റ് പോലീസ് സ്റ്റേഷനിൽ കൊടുക്കണം എങ്ങനെ പരാതി എഴുതും. അവരുടെ പ്റബ്ലം. ശ്രീധനം ആണ് എന്റെ ഗോൾഡൊക്കെ അവർ ഊരി വാങ്ങി. 😰. Help me sir
ഫ്രം നിങ്ങളുടെ പുതിയ അഡ്രസ്സും ,ടു പോസ്റ്റ് മാസ്റ്റർ ഏത് പോസ്റ്റ് ഓഫീസ് എന്നും എഴുതി നിങ്ങളുടെ പഴയ അഡ്രസ്സ് കാണിച്ച് ഈ അഡ്രസ്സിൽ താമസമായിരുന്ന ഞാൻ ഇപ്പോൾ പുതിയ അഡ്രസ്സ് അത് കൊടുത്തു അതിലാണ് താമസിക്കുന്നത് എന്ന് എഴുതി ,ഇനിമുതൽ പഴയ അഡ്രസ്സിൽ എനിക്ക് വരുന്ന തപാൽ ഉരുപ്പിടികൾ എൻറെ പുതിയ അഡ്രസ്സിലേക്ക് എത്തിച്ചു തരണമെന്ന് അപേക്ഷിക്കുന്നു എന്ന് എഴുതി കൊടുത്താൽ മതിയാകും.
രജിസ്റ്റർ ചെയ്ത് കത്തയക്കാൻ കവറിന് പുറത്ത് Registered എന്നു എഴുതി Post Office-ൽ നല്കണം . അതിനാവശ്യമായ സ്റ്റാമ്പ് തൂക്കമനുസരിച് ഒട്ടിക്കണം. From അഡ്രസും കൃത്യമായി രേഖപ്പെടുത്തണം. അവിടെ കൈപ്പറ്റിയതിന്റെ തെളിവ് വേണമെങ്കിൽ reply intimation ഉപയോഗിക്കാം
സാർ പറഞ്ഞത് 100 % സത്യമാണ് എൻ്റെ ഒരു അനുഭവമാണ് ഇത്. ഇപ്പോൾ മനസ്സിലായി. നന്ദി
Oru idea indaayirunnille engine thudanganamennu.ithu kettappol confident ayi.thank you sir
വളരേ നല്ല വീഡിയോ... Thank you
നല്ലത് പോലെ മനസ്സിലാക്കി തന്നതിന് നന്ദി
ഞാൻ ഈ വീഡിയോ kandathil,adhehathinte rply ആണ് enne santhoshippichathu, positive എനർജി tharunna റിപ്ലൈ ആണ് എല്ലാം....
നന്ദി
Valare nalla vdo
Ente doubt clear aaki thannu
Sir edi chanjathinu anthekilum sahayamkitumo.athinu avideyyanu apeshikkendath
Retion card ..mattan vendi, panchayat il ninn veed nde squre feet ethra ennu ilath kittan apeksha koduknm..athegneya
Excellent briefing
Thank you sir. Valare useful aayitulla video aanu. Nannai manasilakunna rithiyil valare lalithamayum vyekthathayodum kudi paranju thannu.
Egane eyuthum ennu vijarichirikuvayirunnnu ippo eyuthan eluppamayi thank you sir
Supply line purayidathil ninnu mattan enthanu cheyyedathu
Paliyetive panchayithil water bed apekshikanula apeksha eganab kodukendathen parayamo
ഇതിൽ വിഷയം എഴുതുന്ന സ്ഥലത്ത് പാലിയേറ്റീവ് ബെഡിന് ഉള്ള അപേക്ഷ എന്നെഴുതി , അപേക്ഷയിൽ രോഗിയുടെ അവസ്ഥയും നിങ്ങളുടെ ആവശ്യം കൂടി കാണിച്ച് ഇതുപോലെ തന്നെ പരാതി കൊടുത്താൽ മതി.
Helpful video... thank you sir
Sir കലക്ടർക്ക് ബാങ്ക് ലോൺ ഇഷ്യൂസ് paranje pitsition തയാർ ആക്കുന്നത് എങ്ങനെ ഏന്ന് പറയുമോ
ഈ വീഡിയോയിൽ പറയുന്ന രീതിയിൽ തന്നെ തയ്യാറാക്കിയാൽ മതിയാകും വിഷയം എഴുതുന്നത്:ബാങ്ക് ലോണുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് എന്നെഴുതുക. പിന്നെ നമ്മളുടെ പ്രശ്നം വളരെ ചുരുക്കി എഴുതുക. അത്രയേ വേണ്ടൂ.
വളരെ ഉപകാരപ്രദമായ വീഡിയോ നന്ദി സർ
മുദ്ര ലോൺ ഫോം fill ചെയ്യാൻ എന്ത് cheum
Meter puratheykk vekkan engane malayalam ezthi kodkka
വിഷയം കേടായ മീറ്റർ മാറ്റി വയ്ക്കുവാൻ എന്നെഴുതി
കൺസുമർ നമ്പറടക്കം രേഖപ്പെടുത്തി എഴുതിയാൽ മതി.
Sar naptol vazi book cheytha sadanm anu arkku anu parathi kodukkadathu distic consumer cortilano pls repley me
Yes. Includes the copy of the bill
ഇപ്പോൾ to address ആദ്യവും from address രണ്ടാമതുമാണ് കാണുന്നത്
ആദ്യം from എഴുതുന്നതായാണ് ഞാൻ കണ്ടിട്ടുള്ളത്
Post il ayakunathu parayumo
ഇതുപോലെ എഴുതി ബന്ധപ്പെട്ട ഉദ്യോഗസ്ഥന് ഓഫീസ് അഡ്രസിൽ അയച്ചാൽ മതി.
How to write a request letter in malayalam to a bank for joint account. Pl help me. I am
Weak in malayalam
ഈ വീഡിയോയിൽ കാണുന്നതുപോലെ ശ്രമിച്ചു നോക്കൂ നിങ്ങൾക്ക് എഴുതാൻ സാധിക്കും.തീരെ സാധിക്കുന്നില്ലെങ്കിൽ ബാങ്കിൽ ഉള്ളവർ നിങ്ങളെ സഹായിക്കും ധൈര്യമായി അവരോട് പറഞ്ഞാൽ മതി
Good infrmn.. thq sir👍
Sir ende mutthachande peril 1959 decemberil kannur thalook officer PATIKAJATHIKKARKpathichu nalkiya(PATTAYA NO. 545 SURVE NO. 33/15.E CHIRAKAL PANCHAYAYH VILLEGE) pattayam podinju nasichupoyi. Prasthutha pattayathinde pakarpinuvendi thalook officil parathi nalki. Ithuvare labichittilla anweshanathil patayam kittiyilla enna marupadi letter thannu. Orupad thavana kayariyiangi. Ini nammal evideyanu parathi nalkendath dayavucheythu paranju tharanam.
കൃത്യമായി അറിയില്ല. ബന്ധപ്പെട്ട രജിസ്റ്റർ ആഫീസിൽ അന്വോഷിച്ച് നോക്കൂ
Sir
Njanum ente molum 5 years ayittu ente husband inte veetil thamasam illa ente molude peru ente ration cardil cherkkanamennudu..pakshe avar sammathapathram nalkunnilla .supply officil complaint cheyyan pattumo.5 years ayittu avide thamasamillallo please reply
ഒരാളുടെ പേർ കാർഡ് മാറ്റി ചേർക്കണമെങ്കിൽ നിലവിൽ പേരുള്ള കാർഡിന്റെ ഉടമയുടെ സമ്മതപത്രം വേണം.
Labour officil oru complaint kodukkanam engane onnu parayumo
ഈ രീതിയിൽ തന്നെ കൊടുത്താൽ മതി. വിഷയം നിങ്ങളുടെ കാര്യം എഴുതുക. പിന്നെ നിങ്ങളുടെ പരാതി എന്തിനെക്കുറിച്ചാണോ അതും എഴുതുക. All the best
Hi sir,post office parathikal engane arkku kodukkanam?
പോസ്റ്റ് ഓഫീസിൽ പരാതി രേഖപ്പെടുത്തുന്ന ബുക്ക് ഉണ്ടകും. ജില്ലാ പോസ്റ്റ് ഒഫീസിലും പരാതി നല്കാം.
@@lijuscorner8198 thank you sir....njangalude post officil post man illa...so, post vazhi varunna onnum 3months ayitt vararilla..monthly varunna books,adhar card okke ithonnum kitteettilla 3months ayitt
നിങ്ങളുടെ പോസ്റ്റ് ഓഫീസിൽ ആദ്യം അന്വേഷിക്കണം.
@@lijuscorner8198 ..ok avade thalkalikamayit post man undayirunnath ipo illanna paranjath
തഹസീൽദാറിന്റെ ഉത്തരവിനെതിരെ RDO ക്ക് അപ്പീൽ ഒരു വക്കീൽ തയ്യാറാക്കേണ്ടതുണ്ടോ
അതിനെക്കുറിച്ച് കൃത്യമായി അറിയില്ല.
Sir...veedum vasthuvum illathath kond panjayathil apeksha kodukumbol...ente husband nte ration card vachittanu kodukan uddeshikunnath..enteyum kunjinteyum Peru cardil add cheythittilla...njangal vadakak aanu.. husband nte adarcard vacu kodukumbol ration card,l ullavarude details mathram mathiyo?enteyum kunjinteyum vendey?
എന്തിനുള്ള അപേക്ഷയാണ് കൊടുക്കുന്നത് ?
Sir one and same certificate വേണ്ടി neighbor's സാക്ഷ്യപത്രം എങ്ങനെ ആണ് എഴുതണ്ടത്
വില്ലജ് ഓഫീസർക്കല്ലേ അത് നൽകേണ്ടത് . ഒരു വെള്ളപേപ്പറിൽ _ പേരിൽ കൂടി അറിയപ്പെടുന്ന -വ്യക്തി ഒരാൾ ആണെന്ന് എനിക്ക് ഉറപ്പുണ്ട് എനിക്ക് അദ്ദേഹത്ത ....വർഷം കണ്ടു പരിചയം ഉണ്ട് രണ്ടും ഒരാൾ ആണെന്ന് എനിക്ക് ഉറപ്പുണ്ട് എന്ന രീതിയിൽ എഴുതിയാൽ മതിയാവും
@@lijuscorner8198 Thank you sir
Kurch aalkkar koodi orumich kodkknna parathi aanenkil from engna eythum?
ഒരു കമ്മറ്റിയായിട്ടാണെങ്കിൽ ഭാരവാഹികളിൽ ഔദ്യോഗിക സ്ഥാനിയന്റെ പേരെഴുതും. അല്ലങ്കിൽ ഒരാളുടെ പേരിലെഴുതുന്നതാവും നല്ലത് :
@@lijuscorner8198 thnk u sir
Sir collectorkkan apeksha ayakkunnathenkil ithe roopathilano ezhuthendath.?? Officel vilichapo avar paranju stamb onnum ottikkanda ennu ...
നല്ല വീഡിയോ വളരെ ലളിതം 👌👌🙏👍
Prekshakan or preshakan?
പ്രേക്ഷകൻ.
സർ, എങ്ങനെയാണ് പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി നൽകുക...
ഇതേ രീതിയിൽ അയക്കാം. ശ്രമിക്കൂ.
വിഷയം നിങ്ങൾ എന്തിനെക്കുറിച്ചാണ് എന്നത് വെച്ചാൽ മതി.
ചില കാര്യങ്ങൾക്ക് കൃത്യമായ ഫോം ഉണ്ടാകും. ഇത് General പരാതി ആണ്.
How to write rdo office parathi
Same this
Sir resign letter ezhuthunne eggana. Oru video
28വർഷം ആയി താമസിക്കുന്ന പഞ്ചായത്ത് ഒരു അനുകൂല്യവും തരാതെ അവഗണിക്കുന്നു. കൃഷികാര് ആയിട്ടു പോലും ഒന്നിനും പരിഗണിക്കുന്നില്ല. വീടിന്റെ മുൻപിൽ ഒരു പഞ്ചായത്ത് റോഡ് ഉണ്ട്. മഴ പെയ്താൽ വലിയ പാട് ആണ്.അത് ഒന്ന് കോൺക്രീറ്റ് ചെയ്തു തരാൻ വർഷങ്ങൾ ആയി എല്ലാ മെംബേർസ്ന്റെ പുറകെ നടക്കുന്നു.തിരിഞ്ഞു നോക്കുന്നില്ല,ഞങ്ങളും ടാക്സ് അടക്കുന്നവർ അല്ലേ, അതിനു അർഹർ അല്ലേ?? ഇതിനു പരാതി കൊടുക്കാൻ പറ്റുമോ?? ഒരു മറുപടി തരും എന്ന് പ്രതിഷിക്കുന്നു
ഗ്രാമസഭകളിൽ ആണ് വാർഡു തല അവശ്യങ്ങൾക്ക് ആവശ്യപ്പെടേണ്ടത് . അവഗണനകൾക്ക് കൂട്ടായ സമതികളുണാക്കി പ്രക്ഷോഭങ്ങൾ വേണ്ടി വരും. അപക്ഷകളും പരാതികളും സാധിച്ചു കിട്ടാൻ അവ നല്കി പുറകേ Follow up ചെയ്യേണ്ടിവരും
@@lijuscorner8198 thanks
kseb ilekk abeksha nalkanam
Sr, apeksha samarppikkumbol photo copy samarppichal mathiyo
ഒറിജിനൽ പ്രധാന സ്ഥലത്ത് നല്കണം. ഒന്നിലധികം സ്ഥലത്ത് copy നല്കുന്നുണ്ട എങ്കിൽ ബാക്കി സ്ഥലത്ത് copy മതി. അപ്പോൾ copy to എന്ന് രേഖപ്പെടുത്തുന്നത് നല്ലതാണ്
From , to , English l ezhuthi
Bhaakki sub Malayalathil ezhuthaan pattumo.... Oru bank managerk ezhuthumbol...?
അതിന് കുഴപ്പമില്ലെന്നാണ് അറിവ്: അങ്ങനെ പലരും ചെയ്യാറുണ്ട്.
തസസിൽദാർക്ക് എങ്ങനെ അപേക്ഷ കൊടുക്കാം?🤔
ഈ രീതിയിൽ തന്നെ മതി.
Tanku so much sir
, സ്വന്തം കൈപ്പടയിൽ എഴുതുമ്പോ സ്റ്റാമ്പ് ഒട്ടിക്കണോ?
സ്റ്റാമ്പ് ആവശ്യപ്പെടുന്ന ഇടത്ത് മാത്രം മതിയാകും
A4 പേപ്പറിന്റെ 2 വശത്തും എഴുതാൻ പറ്റുമോ ?🤔
ഒരു വശത്ത് എഴുതുന്നതാണ് നല്ലത്.
Sp dsp dgp ivarkoke ithe രീതിയിൽ കൊടുത്താൽ മതിയോ
Yes
Thank you 👌
SBI സർഫാസി നിയമം വെച്ചു പാവങ്ങളുടെ വീട് ജപ്തി ചെയ്യുന്നതിന് എങ്ങനെ ലോക് adadalathiney എങ്ങനെ ആണു സമീപിക്കേണ്ടതു, ഒന്ന് പറയുമോ 🙏
sorry. അറിയില്ല. ഒന്ന് ബാങ്കിനെ സമീപിക്കൂ. അവർ. പറഞ്ഞു തരും.
പഞ്ചായത്ത് ombudsman എങ്ങനെയാണ് പരാതി എഴുതുന്നത് മോഡൽ എഴുതി കാണിക്കാമോ
സാധാരണ പോലെ മതി.
Thank ful videos
Education ministerinu yemgnya post vzhii complain chyuna
അദ്ദേഹത്തിന്റെ ഓഫീസ് അഡ്രസിലേക്ക് രജിസ്ട്രേഡ് ആയി അയക്കൂ
@@lijuscorner8198 ok
👍👍kurachi modals kaanikkamo
അങ്ങ് ധൈര്യമായി എഴുതു .
Good information 👍
Sir,
Panchayth President, Secretary, haritha karma sena cor ordinator ഇവർക്ക് ഒന്നിച്ചു ഒരു പരാതി നൽകുമ്പോൾ എങ്ങനെ വേണം എഴുതേണ്ടത്... കോപ്പി എന്നാണോ എഴുതേണ്ടത്..
പരാതി എഴുതുമ്പോൾ To ഒരാളുടെ വെച്ചതിന് ശേഷം പരാതിയുടെ അവസാനം copy to എന്നെഴുതി മറ്റുള്ളവരുടെ പേര് കാണിച്ചാൽ മതിയാകും. ഓരേ മാറ്റർ മതി.
സ്ഥലം അളന്ന് കിട്ടാൻ അപേക്ഷ കൊടുക്കേണ്ടത് എവിടെ യാണ്? അതിൻ്റെ ഫോം എവിടന്ന് കിട്ടും?
വില്ലേജ് ഓഫീസുമായി ബന്ധപ്പെടുക.
നന്ദി സാർ
സർ, ജമമാറ്റം ചെയ്യാൻ (പെർമിറ്റ് & പ്ലാൻ മാറ്റുന്നതിന് ) ഉടമസ്ഥന്റെ സമ്മതപത്രം മുനിസിപ്പാലിറ്റി യിൽ കൊടുക്കേണം. അത് എങ്ങനെയാണ്?
എഴുതേണ്ട മോഡൽ ഇത് തന്നെ. വിഷയത്തിൽ ജമ കൈമാറ്റം ചെയ്യുന്നതിനുള്ള സമത പത്രം എന്ന് എഴുതുക.
പിന്നീട് ഇരു കൂട്ടരുടേയും പേര് അഡ്രസ് എഴുതി സമ്മതമാണെന്ന് എഴുതിയാൽ മതി.
Thankuu😊
ലഹരിയുമായി ബന്ധപ്പെട്ട പരാതികൾക്കായുള്ള നമ്പർ അറിയോ sir🙏
9497 927797- ആന്റി നാർക്കോട്ടിക് കൺടോൾ
സാർ ലൊക്കാലിറ്റി റോഡിനു വേണ്ടി ആർക്കാണ് അപേക്ഷ നൽകേണ്ടത്?
@@ramyaravi3746 വില്ലേജ് ഓഫീസർക്ക്
Sir atm card മറ്റൊരാൾക്ക് transfer ചെയുന്നതിനുള്ള authorisation ലെറ്റർ എങ്ങനെ ആണ് എഴുതുന്നത്
ഒരു അക്കൗണ്ടിന്റെ ATM മാറുന്നതെന്തിനാണ്.. അഥവാ കാർഡ് നല്കുന്നത് നിങ്ങളുടെ ഉത്തരവാദിത്വമല്ലേ ?
സ്റ്റാമ്പ് എത്ര രൂപയുടെ ആണ് വേണ്ടത് ഓരോന്നിനും
10 രൂപയുടെ Court fee stamp അപേക്ഷയിൽ ഒട്ടിച്ചാൽ മതി
@@lijuscorner8198 evide ninnanu court fee stamp vangunnathu
@@sarathrs1168
സ്റ്റാമ്പിന്റെ ആവശ്യം ഇല്ല.. ചെറിയ തുക ആണ് എങ്കിൽ...
സർക്കാരിൽ നിന്ന് നമുക്ക് കിട്ടണ്ട ആനുകൂല്യം നഷ്ടപ്പെടുത്തിയാൽ എവിടെ പരാതി പെടുണം
നമ്മൾ അപേക്ഷിച്ചിട്ട് കിട്ടാത്തതാണെങ്കിൽ ബന്ധപ്പെട്ട ഓഫീസിൽ അന്വോഷിക്കാം. അറിയാതെ പോയതാണെങ്കിൽ കാര്യമില്ല
കെഎസ്ഇബി സമ്മതപത്രം എങ്ങനെ എഴുതാം
അതിൻറെ പ്രത്യേക ഫോം കെഎസ്ഇബി ഓഫീസിൽ ഉണ്ട്
സർ
ആദ്യം വിഷയം കൊടുത്തതിന് ശേഷം അല്ലെ sir എന്ന് കൊടുക്കേണ്ടത്
ആവാം..
Thank you ir
സത്യം ആണ് sir
Thanks sir
ഒരു മോശമായ അനുഭവം പോസ്റ്റ് ഓഫീസിൽ നിന്നുണ്ടായിട്ടുണ്ട് ഈ ജീവനക്കാരനെതിരെ എവിടെയാണ് പരാതി നൽകേണ്ടത്
അവിടുത്തെ പോസ്റ്മാസ്റ്റർക്കോ ജില്ല തപാൽ ഓഫീസര്ക്കോ നല്കാം.
Police complaint kodukkumbol engane aanu
ഈ ഫോർമാറ്റിൽ നല്കിയാൽ മതി.
ജോലിക്കുള്ള അപേക്ഷ എങ്ങനെയാണ് തയ്യാറാക്കൽ എന്നും കൂടി പറഞ്ഞു തരുമോ....
തീർച്ചയായും അതിനെക്കുറിപ്പ് വൈകാതെ സംസാരിക്കാം.
@@lijuscorner8198 Thanks...
Birth certificate il തിരുത്തൽ വരുത്താൻ മുൻസിപ്പാലിറ്റിയിൽ അപേക്ഷയുടെ കൂടെ കുട്ടിയുടെ മാതാപിതാക്കളുടെ സംയുക്ത മാപ്പപേക്ഷ ഹാജരാക്കണം എന്ന് പറയുന്നു.. അതെങ്ങനെയാണ് എഴുതേണ്ടതെന്ന് പറയാമോ..?
നിങ്ങൾ വീഡിയോയിൽ പറയും പോലെ From, To വിഷയം ബർത്ത് സർട്ടിഫിക്കറ്റിൽ തിരുത്തൽ വരുത്തുന്നതിനുള്ള മാപ്പപേക്ഷ എന്നെഴുതി ഞങ്ങളുടെ കുട്ടിയുടെ ബർത് സർടിഫിക്കറ്റിൽ അറിവില്ലായ്മ മൂലമാണ് പ്രസ്തുത പിശക് വന്നത്. അത് മാപ്പാക്കി തിരുത്തി തരുവാൻ അപേക്ഷിക്കുന്നു എന്ന് കാണിച്ചാൽ മതി.
Thank youu so muchh
Thankyouuuuuuu
പ്രേക്ഷകൻ എന്നാണോ അതോ പ്രേഷകൻ ഏതാണ് ശരിയായത് pls hlp me
പ്രേക്ഷിതൻ എന്നതാണ് ശരി. From എന്നതിൻ്റെ മലയാളം
@@lijuscorner8198 ok
Good information
Tnk u so much
Thankyou sir👍
സാർ, അപേക്ഷ എഴുതുമ്പോൾ പ്രേക്ഷകൻ എന്നതിനുപകരം ഫ്രം വന്ന ഇംഗ്ലീഷിൽ എഴുതുന്നത് കുഴപ്പമുണ്ടോ. അതുപോലെതന്നെ അപേക്ഷ എഴുതുമ്പോൾ മൊത്തം ഇംഗ്ലീഷിൽ ആണോ എഴുതേണ്ടത് അതോ മലയാളത്തിലാണ് എഴുതേണ്ടത്.
From . To ഇങ്ങനെ വയ്ക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല. ഒരു ഭാഷയിൽ തന്നെ എഴുതുന്നതാണ് നല്ലത്. എന്തിലും കാര്യം മനസ്സിലായാൽ മതി.
@@lijuscorner8198 thanks sir..
Tnx sir👍
❤😍
കളക്ടർ ക് പരത്തി നൽകുന്നത്. Enthalm ഫോർമാറ്സ് വേണം
സാധാരണ പോലെ നല്കിയിൽ മതി
Nalla vedio
Thankyou
ആമസോണിനെതിരെ പരാതി കൊടുക്കാൻ അവരുടെ ഏത് postal address ആണ് വയ്ക്കേണ്ടത്..
Mi യ്ക്കെതിരെ ഏത് postal address ആണ് വയ്ക്കേണ്ടത്....
സോറി ഇക്കാര്യത്തെക്കുറിച്ച് എനിക്ക് കൃത്യമായി അറിയില്ല
Thank you
Thankyou sir🤗❤
ജോലിക്കുള്ള അപേക്ഷ യ്ക്കും ഈ മോഡൽ ആണോ
അല്ല ഇത് പരാതികൾ നല്കുന്ന രീതിയാണ്
Sir. എനിക്ക് എന്റെ ഭർത്താവിന്റെ വീട്ടുകാരുടെ പേരിൽ ഒരു കംപ്ലയിന്റ് പോലീസ് സ്റ്റേഷനിൽ കൊടുക്കണം എങ്ങനെ പരാതി എഴുതും. അവരുടെ പ്റബ്ലം. ശ്രീധനം ആണ് എന്റെ ഗോൾഡൊക്കെ അവർ ഊരി വാങ്ങി. 😰. Help me sir
നിങ്ങൾ പോലീസ് സ്റ്റേഷനിലും വനിതാ കമ്മീഷനിലും പരാതി നല്കൂ. ഈ വീഡിയോയിൽ പറയുന്ന രീതിയിൽ നല്കാം. സ്റ്റേഷനിൽ നേരിട്ട് ചെന്നാൽ പോലീസുകാർ എഴുതി സഹായിക്കും.
Pls എവിടെ
Pls
Tnxuu sir
പോസ്റ്റ് ഓഫീസിൽ അഡ്രസ് മാറാനുള്ള അപേക്ഷ യുടെ ഒരു മാതൃക തരാമോ
ഫ്രം നിങ്ങളുടെ പുതിയ അഡ്രസ്സും ,ടു പോസ്റ്റ് മാസ്റ്റർ ഏത് പോസ്റ്റ് ഓഫീസ് എന്നും എഴുതി നിങ്ങളുടെ പഴയ അഡ്രസ്സ് കാണിച്ച് ഈ അഡ്രസ്സിൽ താമസമായിരുന്ന ഞാൻ ഇപ്പോൾ പുതിയ അഡ്രസ്സ് അത് കൊടുത്തു അതിലാണ് താമസിക്കുന്നത് എന്ന് എഴുതി ,ഇനിമുതൽ പഴയ അഡ്രസ്സിൽ എനിക്ക് വരുന്ന തപാൽ ഉരുപ്പിടികൾ എൻറെ പുതിയ അഡ്രസ്സിലേക്ക് എത്തിച്ചു തരണമെന്ന് അപേക്ഷിക്കുന്നു എന്ന് എഴുതി കൊടുത്താൽ മതിയാകും.
Sir .nmbr tharuo?
9400439729
Please WhatsApp
Tqu
രജിസ്റ്റേർഡ് കത്ത് അയക്കുന്ന ഇങ്ങനെ ആണോ
രജിസ്റ്റർ ചെയ്ത് കത്തയക്കാൻ കവറിന് പുറത്ത് Registered എന്നു എഴുതി Post Office-ൽ നല്കണം . അതിനാവശ്യമായ സ്റ്റാമ്പ് തൂക്കമനുസരിച് ഒട്ടിക്കണം. From അഡ്രസും കൃത്യമായി രേഖപ്പെടുത്തണം. അവിടെ കൈപ്പറ്റിയതിന്റെ തെളിവ് വേണമെങ്കിൽ reply intimation ഉപയോഗിക്കാം
👌
👍
സർ മൊബൈൽ നമ്പർ
94004 3972 9
K
പ്രേക്ഷകൻ അല്ല മാഷേ - പ്രേഷകൻ എന്ന് തിരുത്തുക:
Laiju corner whattapp നമ്പർ തരുമോ
9400439729
Sir oru thettim cheyyathe randumadam jailil kidannu kallakkesil kudukkiyathanu enthi cheyyanm ennariyilla bayankara vishamamanu commission parathippettal enthenkilum pratheeksha undakumo sir
പരാതിപ്പെട്ടു നോക്കൂ ....