തൈലേറിയ വളരെ എളുപ്പത്തിൽ വെള്ളം ഉപയോഗിച്ച് സുഖപ്പെടുത്താം!

Поділитися
Вставка
  • Опубліковано 3 лип 2024
  • തൈലേറിയ പശുക്കൾക്ക് വന്നാൽ തീർച്ചയായും പാൽ നഷ്ടപ്പെടും. എന്നാൽ പാൽ നഷ്ടപ്പെടാതെ തന്റെ പശുക്കളെ തൈലേറിയയിൽ നിന്നും രക്ഷിച്ച എൽസി ചേച്ചിയെ ആണ്‌ നമ്മൾ ഇന്നു പരിചയപ്പെടുന്നത്.
    തൈലേറിയ രോഗം നേരത്തെ തിരിച്ചറിയാൻ സാധിക്കും. പിന്നെ ഈ രോഗം വന്നാൽ പശുവിന്റെ ശരീരം നല്ല ചൂടായിരിക്കും, ഭക്ഷണം കഴിക്കില്ല, പിന്നെ പശു പെട്ടെന്ന് വീഴുകയും ചെയ്യും.
    പശുവിന് മരണം വരെ സംഭവിക്കാവുന്ന ഈ മാരക രോഗത്തിൽ നിന്ന് പശുവിനെ രക്ഷിക്കുക എന്നത് അത്ര എളുപ്പമല്ല. എൽസി ചേച്ചിയുടെ കാര്യത്തിലാണെങ്കിൽ വീടിന്റെ അടുത്തുള്ള മറ്റു കർഷകരുടെ പശുക്കൾ ഈ രോഗം മൂലം ചത്തപ്പോഴാണ്, എൽസി ചേച്ചി ഇവരെ ഈ രോഗത്തിൽ നിന്നും രക്ഷിച്ചത്, അപ്പോൾ ബാക്കി വിഡിയോയിൽ 🥰🥰🥰
    EDAPPARAMBIL FARMS ☝️☝️☝️
    We edapparambilfarms, is a youtube/ facebook channel, promoting small scale cow farmers of kerala. and we are discussing the problems of farmers especially cow farmers.
    This is a small youtube channel promoting small scale cow farmers in kerala ✌️✌️But our channel doesnt have enough view for financial benefits.
    $$$ SUPPORT US👉👉👉👉👉
    $$$ G pay number -
    sreemonmathew-1@oksbi
    8281956449
    WE NEED YOUR BELOVED SUPPORT LIKE CHANNEL SUBSCRIPTION❤️,
    SUPER CHAT,
    MEMBER SHIP and
    DONATIONS❤️❤️❤️.
    If you like our channel, please Like 👍, and Share our videos❤️🙏.
    1.e-mail SUPPORT :- sreemonmathew@gmail.com
    2.Join this channel :- Edapparambil farms link :-
    / @edapparambilfarms
    3.Support Us via G-pay :- sreemonmathew-1@oksbi
    8281956449 ( Sreemon E M)
    4.Instagram id :- farmsedappa...
    5.Please follow our face book channel, link :-
    profile.php?...
    6. You can send Thanks as financial support :- / @edapparambilfarms
    7Contact Us :- 8943163225 / 8281956449
    8.Contact Us on Whatsapp Chat :- 8281956449
    9. Edapparambilfarms whatsapp group :- to join link here chat.whatsapp.com/Fk2saz90i16...
    Cow, The Cow, Cow farm, Cow farming, Cow farming tips, Cow farming tips for kerala farmers, Cow farming issues in kerala, Cow farmers, Cow farmers groups, Cow milk, Cow milk products, Cow milk by products, Cow milk fat, milk of HF cow, Cow milking by hand, Cow farm malayalam, Cow farms in kerala, Cow farm kerala, Cow milking, Cow milking by hand, Cow milking by machine, Cow milking job, Cow farm jobs, Cow farming jobs, Dairy, Dairy farm, Dairy farm business, Dairy farming tips, Dairy farmbusiness tips, Dairy farmers, Dairy farmers in kerala, Successful dairy farms in kerala, Dairy farming in kerala, Dairy farming malayalam, Cow farming malayalam, Dairy machines, Cow farming machines, Cow milking business, Small scale dairy farms in kerala, Big size dairy farms in kerala, Dairy business, Pasuvalarthal, Pasuvalarthal Malayalam, Indian Cow farmers, Indian Dairy farmers, Beautyful lady cow farmer, Beautyful lady milking a cow, പശു, കറവ, പശുവളർത്തൽ,
  • Домашні улюбленці та дикі тварини

КОМЕНТАРІ • 14

  • @safiyapocker6932
    @safiyapocker6932 Місяць тому +2

    Thanks good information

  • @rasheedvmoideenrasheedvmoi1928
    @rasheedvmoideenrasheedvmoi1928 Місяць тому +1

    നല്ല വീഡിയോ good

  • @radhakrishnanelemcherrykun851
    @radhakrishnanelemcherrykun851 Місяць тому +2

    Vegam sugamavanel English medicine kodikkanam

    • @edapparambilfarms
      @edapparambilfarms  Місяць тому +1

      ഓരോരുത്തർക്കും ഓരോ അനുഭവങ്ങൾ ആണല്ലോ

    • @ajeshsoman3749
      @ajeshsoman3749 Місяць тому

      ബ്ലഡ്‌ ചെക്ക് ചെയ്തു. ആയുർവേദം കൊടുത്താൽ മതി വേഗം മാറും. 👍🏻

  • @AdwaithkAneeshAdwaithkAn-io2hb
    @AdwaithkAneeshAdwaithkAn-io2hb Місяць тому +1

    ഈ പശുവിന് അസുഗം മാറിയിട്ട് ഒന്നും ഇല്ല.. Blood test ചെയ്ത് നോക്കിയാൽ + കാണിക്കും

    • @edapparambilfarms
      @edapparambilfarms  Місяць тому

      ഒറ്റ നോട്ടത്തിൽ പറഞ്ഞല്ലോ 😀

    • @AdwaithkAneeshAdwaithkAn-io2hb
      @AdwaithkAneeshAdwaithkAn-io2hb Місяць тому +1

      @@edapparambilfarms ഇപ്പോൾ കേരളത്തിലെ മിക്കപശുവിന്റെയും blood test നോക്കിയാൽ തൈലറിയ + ആണ്.. ആ തൊഴുത്തിൽ മൂന്നാമത്തെ പശു പിറകിലോട്ട് ഇറങ്ങി നിക്കുന്നത് കണ്ടോ.. അത് തന്നെ ഒരു ലക്ഷണം ആണ്.. എല്ലാപശുവിന്റെയും മൂക്കുകീറി അങ്ങ് മുകളിൽ എത്തി. അത് കണ്ടറിഞ്ഞു ചെയ്യേണ്ടത് ആരാ??

  • @AdwaithkAneeshAdwaithkAn-io2hb
    @AdwaithkAneeshAdwaithkAn-io2hb Місяць тому +1

    അതിന്റെ മൂക്കുകയർ ഒന്ന് loose ആക്കി കെട്ടു

  • @radhakrishnanelemcherrykun851
    @radhakrishnanelemcherrykun851 Місяць тому +2

    Bad information

    • @edapparambilfarms
      @edapparambilfarms  Місяць тому

      ഒരുപാട് പേർ ഇത് കൊടുക്കുന്നുണ്ട്