പശുകൾക്കു പാല് വർധിക്കാൻ എന്ത് ചെയ്യും?

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 51

  • @Ranjithpv-br1id
    @Ranjithpv-br1id Рік тому +13

    എന്തു നല്ല അമ്മ എന്തു നല്ല കാഴ്ച്ചപാടും നല്ല സംസാരവും ഒരുപാട് ഇഷ്ടം തോന്നുന്നു ദീർഘായുസ്സ് നൽകട്ടെ ഭഗവാൻ അമ്മക്ക് ഒന്നു നേരിട്ടു കാണാൻ തോന്നുന്നു ❤❤❤❤

  • @pkmsmedia
    @pkmsmedia Рік тому +5

    തുടക്കക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് സ്ഥലം കുറവുള്ള ആളുകൾ പുല്ല് കിട്ടാൻ പ്രയാസപ്പെടുന്ന ആളുകൾക്ക് ആളുകൾക്ക് എങ്ങനെയാണ് പശുവിൽ നിന്നും സമ്പാദ്യം ഉണ്ടാകുന്നത് മാത്രമല്ല അവർ ഉപജീവനും ഈ പശുവായി മാറുന്നത് എങ്ങനെയാണ്

  • @AbrahamMani-sy7lx
    @AbrahamMani-sy7lx 8 місяців тому +1

    Ente ponnamachi etrayum valiya mala ettu kondu vazhi nadakkaruthe , bike il vannu mala pottikkuunna cheruckkan maare sooshikane , Areggilum Ammchiyodu ethu prayoo

  • @gopalvenu293
    @gopalvenu293 Рік тому +5

    ഈ അമ്മയുടെ മനസ്സ് എല്ലാ പെണ്ണുങ്ങൾക്കും ഉണ്ടായിരുന്നെങ്കിൽ 👍

  • @athulpv29
    @athulpv29 8 місяців тому +3

    നല്ല അമ്മമ്മ എന്ത് നല്ല സ്വഭാവം നല്ല കാഴ്ചപ്പാട് നല്ല സ്നേഹം ❤

  • @sideeqk5347
    @sideeqk5347 2 роки тому +2

    നല്ല വീഡിയോ.. നല്ല അവതരണം..

  • @johnabraham2318
    @johnabraham2318 Рік тому +2

    പശു വളർത്തൽ പാൽ വിതരണം ക്ഷീര കർഷകരുടെ വിജയഗാഥ സിനോബി യുടെ ഉദ്യമത്തിന് എല്ലാവിധ ആശംസകളും

  • @maneeshk3406
    @maneeshk3406 2 роки тому +2

    Snehanidiyaya amma ee prayathilum makalke vendi pashuvalarthalumayi munpotte pokunna ammayke orayiram nanmakal njanum oru ksheerakarshakan ane amme orupad santhosham thonnanu

  • @kathuslittleworld2179
    @kathuslittleworld2179 2 роки тому +3

    ammachi super iniyum inganay munnottu ponum

  • @Abdulkareem-qh6ri
    @Abdulkareem-qh6ri Рік тому +2

    സൂപ്പർ വീഡിയോ 🙏🙏🙏

  • @hannamariyamprince1727
    @hannamariyamprince1727 2 роки тому +1

    Chechi, lumpy skin disease or Charma muzha ye Patti chothikkane,eppo elladavum Athu spread cheyyunnu

  • @AbdulKader-m8n
    @AbdulKader-m8n 6 місяців тому +1

    പശു വിന്നു പാൽ വർധനവിനും. കാലിസിയവും. പാൽ കോൾട്ടി കൂട്ടുന്ന്തിന്നും. ഈച്ച കോധുവിനും. ഉ ത്തമമായ ആവുസധം മാണ് ചിമകന്ന. മറ്റുല്ല വർ പറയും വളകോൺന്ന എ ന്നും പോര് പറയും. ഈ ഭക്ഷണം നല്ലതാണ്

  • @manojmanu12398
    @manojmanu12398 Рік тому

    njaanum ammaayiye pole pashukkale valartthi jeevikunna aalaanu yellaavarodum nallathe chinthichittullu yenkilum thirichu yeniku kittunnath chathiyum vanjanayum dhrohangalumaanu .

  • @johnabraham2318
    @johnabraham2318 Рік тому

    സിനോബി super

  • @muhammedsanooj9288
    @muhammedsanooj9288 Рік тому +2

    അമ്മ 🙏

  • @PradeepKumar-bw9xj
    @PradeepKumar-bw9xj Рік тому +2

    Old is gold

  • @vigishkumarkallate4945
    @vigishkumarkallate4945 Рік тому +1

    കഥ കേട്ടാൽ പാല് വർദ്ധിക്കില്ല. ചുമ്മാ നേരം കളയല്ലേ പെണ്ണേ,, ഉപകാരപ്രദമായ വല്ല വീഡിയോയും ചെയ്യ്

  • @sandeep-np7dm
    @sandeep-np7dm 2 роки тому +1

    👌👏👏

  • @jafferkuttimanu2884
    @jafferkuttimanu2884 Рік тому +1

    Pavam ammachi

    • @edapparambilfarms
      @edapparambilfarms  Рік тому

      😍😍

    • @jafferkuttimanu2884
      @jafferkuttimanu2884 Рік тому

      @@edapparambilfarms molu enda pasun valarthathe camera pidichu nadannal mathiyo? Adwanikkal madi viyarppinte asugam. 9nnu thudanggoo muthe

  • @beenak1410
    @beenak1410 22 дні тому +1

    ഇതാണ് ഇൻഷുറൻസ് അവസ്ഥ. ജോലി അറിയാത്ത ഉദ്യോഗസ്ഥർ

  • @anoopkp2596
    @anoopkp2596 2 роки тому +1

    👍👍👍👍💞👍

  • @pushpapushpa6691
    @pushpapushpa6691 4 місяці тому +1

    പശുവിനെ വളർത്തേണ്ട കാര്യമുണ്ടോ ? കിടാവിനെ വളർത്തി പശുവാക്കിയെടുക്കുന്നതല്ലേ?

    • @edapparambilfarms
      @edapparambilfarms  4 місяці тому +1

      ചിലർ പറയുന്നത് കിടാവിനുള്ള തീറ്റ ചിലവ് നോക്കുമ്പോൾ കറവ പശുവാണ് നല്ലത് എന്നാണ്

  • @unnikrishnan266
    @unnikrishnan266 Рік тому +1

  • @sindhusindhu9109
    @sindhusindhu9109 Рік тому +1

    ഷീര കർഷക അല്ല ക്ഷീര കർഷക

  • @ReshmaRajeev-yn6rv
    @ReshmaRajeev-yn6rv 10 місяців тому +1

    No

  • @jaleelbabujaleelbabu3573
    @jaleelbabujaleelbabu3573 2 роки тому +1

    👍👍👍

  • @BissiCk-cw2pe
    @BissiCk-cw2pe Рік тому +1

    🫢

  • @sudheesvk
    @sudheesvk 2 роки тому +1

    അപ്പോ പശു കുട്ടികളെ വിറ്റുവോ

  • @sideeqk5347
    @sideeqk5347 2 роки тому +2

    നല്ല വീഡിയോ.. നല്ല അവതരണം..

  • @ramshishaqramshishaq5309
    @ramshishaqramshishaq5309 Рік тому +1

    ❤❤❤😊

  • @anoopprakash2161
    @anoopprakash2161 2 роки тому +1

    👍🏻👍🏻

  • @ashokannairt3949
    @ashokannairt3949 Рік тому +1

    👍👍👍👍🥰

  • @balakrishnannechipadupp9652
    @balakrishnannechipadupp9652 2 роки тому +1

    👍👍👍