Edapparambil Farms
Edapparambil Farms
  • 790
  • 10 367 445
വെച്ചുർ പശുവിനെ വേണോ? വേഗം വിളിച്ചോ! @edapparambilfarms
നിങ്ങൾക്ക് വെച്ചുർ പശുവിനെ വാങ്ങാൻ ആഗ്രഹമുണ്ടോ? എങ്കിൽ ഇതാ പശുവിനെ സ്വന്തമാക്കാൻ സുവർണവസരം 🥰. പശു ഇപ്പോൾ 7 മാസം ചെനയിൽ ആണ്‌, location വരുന്നത് എറണാകുളം ജില്ലയിൽ, ആലുവക്കടുത്ത് തുരുത്ത് എന്ന ദ്വീപിൽ ആണ്‌ 😍. പശുവിന്റെ ഓണർ Mr ഉണ്ണികൃഷ്ണൻ നമ്പൂതിരി കഴിഞ്ഞ വെള്ളപ്പൊക്കത്തിനു ശേഷം വാങ്ങിയ ഈ പശു ഇപ്പൊ ആകെ 6 പ്രസവങ്ങൾ കഴിഞ്ഞു, ബാക്കി വിഡിയോയിൽ 😍😍😍😍
EDAPPARAMBIL FARMS ☝️☝️☝️
We edapparambilfarms, is a youtube/ facebook channel, promoting small scale cow farmers of kerala. and we are discussing the problems of farmers especially cow farmers.
This is a small youtube channel promoting small scale cow farmers in kerala ✌️✌️But our channel doesnt have enough view for financial benefits.
$$$ SUPPORT US👉👉👉👉👉
$$$ G pay number -
sreemonmathew-1@oksbi
8281956449
WE NEED YOUR BELOVED SUPPORT LIKE CHANNEL SUBSCRIPTION❤️,
SUPER CHAT,
MEMBER SHIP and
DONATIONS❤️❤️❤️.
If you like our channel, please Like 👍, and Share our videos❤️🙏.
1.e-mail SUPPORT :- sreemonmathew@gmail.com
2.Join this channel :- Edapparambil farms link :-
youtube.com/@edapparambilfarms?si=JwT_4pYwvfjPtSSl
3.Support Us via G-pay :- sreemonmathew-1@oksbi
8281956449 ( Sreemon E M)
4.Instagram id :- farmsedapparambil?igsh=MXE5N2x3emdyMjB3dw==
5.Please follow our face book channel, link :-
profile.php?id=100086263882610&mibextid=ZbWKwL
6. You can send Thanks as financial support :- youtube.com/@edapparambilfarms?si=BR4-XvWwkgMIBIjM
7Contact Us :- 8943163225 / 8281956449
8.Contact Us on Whatsapp Chat :- 8281956449
9. Edapparambilfarms whatsapp group :- to join link here chat.whatsapp.com/Fk2saz90i16IxZnmuyNtaY
Cow, The Cow, Cow farm, Cow farming, Cow farming tips, Cow farming tips for kerala farmers, Cow farming issues in kerala, Cow farmers, Cow farmers groups, Cow milk, Cow milk products, Cow milk by products, Cow milk fat, milk of HF cow, Cow milking by hand, Cow farm malayalam, Cow farms in kerala, Cow farm kerala, Cow milking, Cow milking by hand, Cow milking by machine, Cow milking job, Cow farm jobs, Cow farming jobs, Dairy, Dairy farm, Dairy farm business, Dairy farming tips, Dairy farmbusiness tips, Dairy farmers, Dairy farmers in kerala, Successful dairy farms in kerala, Dairy farming in kerala, Dairy farming malayalam, Cow farming malayalam, Dairy machines, Cow farming machines, Cow milking business, Small scale dairy farms in kerala, Big size dairy farms in kerala, Dairy business, Pasuvalarthal, Pasuvalarthal Malayalam, Indian Cow farmers, Indian Dairy farmers, Beautyful lady cow farmer, Beautyful lady milking a cow, പശു, കറവ, പശുവളർത്തൽ,
Переглядів: 1 351

Відео

ഇനി ചെന പിടിക്കാതെ മടുത്ത്, പശുക്കളെ വിൽക്കേണ്ടിവരില്ല! @edapparambilfarms
Переглядів 8 тис.7 годин тому
കേരളത്തിലെ ക്ഷീര കർഷകർ അനുഭവിക്കുന്ന പൊതുവായ ഒരു പ്രശ്നമാണ് പശുക്കൾക്കു മതി കാണിച്ചു ചെന പിടിക്കാത്ത അവസ്ഥ. എന്നാൽ ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ പരിചയപ്പെടുന്നത് രേ എന്ന ക്ഷീര കർഷകയെ ആണ്‌. ചേച്ചി ഇവിടെ സ്വന്തം കുട്ടികളെ ആണ്‌ പിന്നീട് കറവ പശുക്കളാക്കി മാറ്റുന്നത്. ഈ തൊഴുത്തിൽ വളർത്തുന്ന എല്ലാ പശുകുട്ടികളും പിന്നീട് കൃത്യമായി മതി കാണിക്കുകയും, ചെന പിടിക്കുകയും ചെയ്യുന്നു 👍. അതിന് കാരണമായി രേ ചേച്ചി...
തൊഴുത്തിലെ ഈച്ച ശല്യം ഒഴിവാക്കാം, അതും എളുപ്പത്തിൽ ❤️
Переглядів 4,1 тис.12 годин тому
തൊഴുത്തിലെ ഈച്ച ശല്യം, കൊളമ്പ് പൊട്ടുന്ന രോഗം, പിന്നെ അകിടിനു നീര് എന്നിവക്കുള്ള മരുന്നുകൾ ആണ്‌ പരിചയപ്പെടുന്നത്. ഇന്ന് നമ്മോടു സംസാരിക്കുന്നതു രേ ചേച്ചിയാണ്.. ബാക്കി വിഡിയോയിൽ 😍😍😍 EDAPPARAMBIL FARMS ☝️☝️☝️ We edapparambilfarms, is a youtube/ facebook channel, promoting small scale cow farmers of kerala. and we are discussing the problems of farmers especially cow farmers. This is a small youtu...
മുടന്തൻ പനിയും, കുളമ്പ് രോഗവും പടരുന്നു 🛑⚠️⚠️⚠️⚠️ #edapparambilfarms
Переглядів 2,2 тис.16 годин тому
🛑കേരളത്തിൽ, പ്രത്യേകിച്ച് എറണാകുളം ജില്ലയിൽ പശുക്കൾക്ക് ഇപ്പോൾ മുടന്തൻ പനിയും, കുളമ്പ് രോഗവും ആണ്‌ 🛑 ഈ രണ്ട് രോഗങ്ങളും പശുക്കളുടെ പാല് നഷ്ടപ്പെടുത്തുകയും, അവരുടെ ആരോഗ്യത്തെ തന്നെ വളരെ ബാധിക്കുകയും ചെയ്യുന്നുണ്ട്⚠️ 🛑 ഇന്നത്തെ വീഡിയോയിലൂടെ തന്റെ 3 ൽ 2 പശുകൾക്കും കുളമ്പ് രോഗവും മുടന്തൻ പനിയും വന്ന ജോസേട്ടനാണ് നമ്മോടു സംസാരിക്കുന്നതു, ബാക്കി വിഡിയോയിൽ 👉👉👉👉 EDAPPARAMBIL FARMS ☝️☝️☝️ We edapparambilf...
തൈലേറിയ വളരെ എളുപ്പത്തിൽ വെള്ളം ഉപയോഗിച്ച് സുഖപ്പെടുത്താം!
Переглядів 5 тис.19 годин тому
തൈലേറിയ പശുക്കൾക്ക് വന്നാൽ തീർച്ചയായും പാൽ നഷ്ടപ്പെടും. എന്നാൽ പാൽ നഷ്ടപ്പെടാതെ തന്റെ പശുക്കളെ തൈലേറിയയിൽ നിന്നും രക്ഷിച്ച എൽസി ചേച്ചിയെ ആണ്‌ നമ്മൾ ഇന്നു പരിചയപ്പെടുന്നത്. തൈലേറിയ രോഗം നേരത്തെ തിരിച്ചറിയാൻ സാധിക്കും. പിന്നെ ഈ രോഗം വന്നാൽ പശുവിന്റെ ശരീരം നല്ല ചൂടായിരിക്കും, ഭക്ഷണം കഴിക്കില്ല, പിന്നെ പശു പെട്ടെന്ന് വീഴുകയും ചെയ്യും. പശുവിന് മരണം വരെ സംഭവിക്കാവുന്ന ഈ മാരക രോഗത്തിൽ നിന്ന് പശുവിനെ ര...
പശു "മതി " കാണിക്കുന്നില്ലേ? പരിഹാരം! #cow #dairy
Переглядів 5 тис.День тому
പശു "മതി " കാണിക്കുന്നില്ലേ? പരിഹാരം! #cow #dairy
ചെന പിടിക്കാത്ത പശുവിനെ വിറ്റ് കളയാൻ വരട്ടെ. ഈ മരുന്ന് കൊടുത്താൽ 100% Result👍
Переглядів 51 тис.14 днів тому
ചെന പിടിക്കാത്ത പശുവിനെ വിറ്റ് കളയാൻ വരട്ടെ. ഈ മരുന്ന് കൊടുത്താൽ 100% Result👍
കുറ്റി മുല്ല ഉയർന്ന വരുമാന സാധ്യത തരുന്നുണ്ട് 🥰
Переглядів 69014 днів тому
കുറ്റി മുല്ല ഉയർന്ന വരുമാന സാധ്യത തരുന്നുണ്ട് 🥰
പശുവിന് ചെനക്ക് കുത്തിവെക്കുമ്പോൾ 3 കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഉറപ്പായിട്ടും ചെന പിടിക്കും. 100% Result🥰
Переглядів 11 тис.14 днів тому
പശുവിന് ചെനക്ക് കുത്തിവെക്കുമ്പോൾ 3 കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഉറപ്പായിട്ടും ചെന പിടിക്കും. 100% Result🥰
പശു വളർത്തലിലൂടെ ഉയർന്ന വരുമാനം ആഗ്രഹിക്കുന്നവർക്ക് ജോസേട്ടൻ ഒരു മാതൃക ആണ്‌ / successful cow farming
Переглядів 5 тис.14 днів тому
പശു വളർത്തലിലൂടെ ഉയർന്ന വരുമാനം ആഗ്രഹിക്കുന്നവർക്ക് ജോസേട്ടൻ ഒരു മാതൃക ആണ്‌ / successful cow farming
കാർത്തു ചേച്ചിയുടെ പശുക്കൾക്ക് രോഗങ്ങൾ വരാതിരിക്കാൻ ഇവിടെ ചെയ്യുന്നത് സിമ്പിൾ trick. Diseases of cow
Переглядів 4,6 тис.21 день тому
കാർത്തു ചേച്ചിയുടെ പശുക്കൾക്ക് രോഗങ്ങൾ വരാതിരിക്കാൻ ഇവിടെ ചെയ്യുന്നത് സിമ്പിൾ trick. Diseases of cow
മറ്റൊരിടത്തും കിട്ടാത്ത വളം/gardening tips / fruit plants/lotus tuber for sale /natural fertilizers
Переглядів 46121 день тому
മറ്റൊരിടത്തും കിട്ടാത്ത വളം/gardening tips / fruit plants/lotus tuber for sale /natural fertilizers
കേരളത്തിൽ പശുക്കൾക്ക് പലരും കഞ്ഞി കൊടുക്കാറുണ്ട്, എന്നാൽ എത്ര കിലോ കഞ്ഞി വരെ കൊടുക്കാം പശുവിന്
Переглядів 3,5 тис.21 день тому
കേരളത്തിൽ പശുക്കൾക്ക് പലരും കഞ്ഞി കൊടുക്കാറുണ്ട്, എന്നാൽ എത്ര കിലോ കഞ്ഞി വരെ കൊടുക്കാം പശുവിന്
കൃഷ്ണ പശുവിനെ 7 മാസം വരെ കറക്കാം, അതും പാല് കുറയാതെ, സതീഷ് ചേട്ടന്റെ Tip 😍
Переглядів 4,3 тис.21 день тому
കൃഷ്ണ പശുവിനെ 7 മാസം വരെ കറക്കാം, അതും പാല് കുറയാതെ, സതീഷ് ചേട്ടന്റെ Tip 😍
വീട്ടിൽ ശംഖു പുഷ്പം വളർത്തി ഉയർന്ന വരുമാനം നേടുന്ന വീട്ടമ്മ /small scale business/ shank pushpam
Переглядів 65921 день тому
വീട്ടിൽ ശംഖു പുഷ്പം വളർത്തി ഉയർന്ന വരുമാനം നേടുന്ന വീട്ടമ്മ /small scale business/ shank pushpam
കറവ വറ്റിയ പശുക്കളുടെ തീറ്റ കുറക്കുമ്പോൾ പിന്നീടുള്ള പാൽ ഉത്പാദനത്തെ ബാധിക്കും. എന്നാൽ പരിഹാരം ഉണ്ട്
Переглядів 5 тис.28 днів тому
കറവ വറ്റിയ പശുക്കളുടെ തീറ്റ കുറക്കുമ്പോൾ പിന്നീടുള്ള പാൽ ഉത്പാദനത്തെ ബാധിക്കും. എന്നാൽ പരിഹാരം ഉണ്ട്
ചെറുകിട ക്ഷീര കർഷകർക്ക് വേണ്ടുന്ന കറവ മെഷീൻ ₹4000 വില കുറവിൽ/milking machine selling offer price
Переглядів 3,7 тис.28 днів тому
ചെറുകിട ക്ഷീര കർഷകർക്ക് വേണ്ടുന്ന കറവ മെഷീൻ ₹4000 വില കുറവിൽ/milking machine selling offer price
പശുക്കളെ ഓൺലൈനിൽ വാങ്ങുമ്പോൾ പാലുല്പാദനം അറിയാൻ ഈ മാർഗം ഒന്ന് പരീക്ഷിക്കു❤️
Переглядів 11 тис.Місяць тому
പശുക്കളെ ഓൺലൈനിൽ വാങ്ങുമ്പോൾ പാലുല്പാദനം അറിയാൻ ഈ മാർഗം ഒന്ന് പരീക്ഷിക്കു❤️
ഏത് കായ്ക്കാത്ത ചെടിയും പഴങ്ങൾ തരുന്ന, പ്രകൃതിദത്തമായ വളം,🍒🍒 100% result കിട്ടി എന്ന് ഉപയോഗിച്ചവർ ❤️
Переглядів 263Місяць тому
ഏത് കായ്ക്കാത്ത ചെടിയും പഴങ്ങൾ തരുന്ന, പ്രകൃതിദത്തമായ വളം,🍒🍒 100% result കിട്ടി എന്ന് ഉപയോഗിച്ചവർ ❤️
കഴിഞ്ഞ 5 വർഷമായി തൊഴുത്തിലെ ഈച്ച ശല്യം ഇല്ലാതാക്കാൻ സന്തോഷേട്ടൻ ഉപയോഗിക്കുന്നത് സ്പ്രേ ഇതാണ് 👍
Переглядів 61 тис.Місяць тому
കഴിഞ്ഞ 5 വർഷമായി തൊഴുത്തിലെ ഈച്ച ശല്യം ഇല്ലാതാക്കാൻ സന്തോഷേട്ടൻ ഉപയോഗിക്കുന്നത് സ്പ്രേ ഇതാണ് 👍
നാടൻ പശുവിന്റെ ചാണകവും മൂത്രവും മാത്രം വളമായുള്ള പച്ചക്കറികൾ വിൽക്കുന്ന ബാങ്ക് ❤️ #edapparambilfarms
Переглядів 1,5 тис.Місяць тому
നാടൻ പശുവിന്റെ ചാണകവും മൂത്രവും മാത്രം വളമായുള്ള പച്ചക്കറികൾ വിൽക്കുന്ന ബാങ്ക് ❤️ #edapparambilfarms
പാൽ ആവശ്യമുള്ളവർക്ക് കറവ പശുവിനെ വീട്ടിൽ കൊണ്ടുപോകാം/ ഗിർ, വെച്ചുർ, കാസർഗോഡ് കുള്ളൻ എന്നിവർ മാത്രം
Переглядів 17 тис.Місяць тому
പാൽ ആവശ്യമുള്ളവർക്ക് കറവ പശുവിനെ വീട്ടിൽ കൊണ്ടുപോകാം/ ഗിർ, വെച്ചുർ, കാസർഗോഡ് കുള്ളൻ എന്നിവർ മാത്രം
വിലകുറച്ചു കാണുന്ന ഈ വളം ഉണ്ടെങ്കിൽ, ഡ്രാഗൺ ഫ്രൂട്ട് ഇതുപോലെ ഉണ്ടാകും /dragon fruit plant/cow dung
Переглядів 924Місяць тому
വിലകുറച്ചു കാണുന്ന ഈ വളം ഉണ്ടെങ്കിൽ, ഡ്രാഗൺ ഫ്രൂട്ട് ഇതുപോലെ ഉണ്ടാകും /dragon fruit plant/cow dung
ബോഗേൻ വില്ലയുടെ അടിപൊളി കളക്ഷൻ ❤️❤️❤️ #edapparambilfarms #bogeanvilla
Переглядів 674Місяць тому
ബോഗേൻ വില്ലയുടെ അടിപൊളി കളക്ഷൻ ❤️❤️❤️ #edapparambilfarms #bogeanvilla
❤️❤️❤️1000 കിലോ ഉള്ള പോത്ത് വില്പനക്ക് ❤️❤️😍 #edapparambilfarms #buffalo
Переглядів 1,1 тис.Місяць тому
❤️❤️❤️1000 കിലോ ഉള്ള പോത്ത് വില്പനക്ക് ❤️❤️😍 #edapparambilfarms #buffalo
ഹുസൈനിക്കയുടെ തൊഴുത്തിലെ പശുക്കൾ ഒരിക്കൽ പോലും തളർന്നു വീണട്ടില്ല, കാരണം ഇവിടെ കൊടുക്കുന്ന കാൽസ്യം❤️
Переглядів 1,7 тис.Місяць тому
ഹുസൈനിക്കയുടെ തൊഴുത്തിലെ പശുക്കൾ ഒരിക്കൽ പോലും തളർന്നു വീണട്ടില്ല, കാരണം ഇവിടെ കൊടുക്കുന്ന കാൽസ്യം❤️
പശു തൊഴുത്തിന്റെ തറ മഴക്കാലത്ത് ഉണങ്ങിയില്ലെങ്കിൽ രോഗങ്ങൾ മാറില്ല/. തറ ഉണങ്ങാൻ ഇതാ മാർഗം 😍❤️
Переглядів 4,1 тис.Місяць тому
പശു തൊഴുത്തിന്റെ തറ മഴക്കാലത്ത് ഉണങ്ങിയില്ലെങ്കിൽ രോഗങ്ങൾ മാറില്ല/. തറ ഉണങ്ങാൻ ഇതാ മാർഗം 😍❤️
ആടിനെ വളർത്തുന്നവർ താത്കാലിക ലാഭം നോക്കുമ്പോൾ ആടിന്റെ മാംസത്തിലും, പാലിലും ഉണ്ടാകുന്ന പ്രശ്നങ്ങൾ 😳😳
Переглядів 646Місяць тому
ആടിനെ വളർത്തുന്നവർ താത്കാലിക ലാഭം നോക്കുമ്പോൾ ആടിന്റെ മാംസത്തിലും, പാലിലും ഉണ്ടാകുന്ന പ്രശ്നങ്ങൾ 😳😳
ഒരു അടുക്കളയിലേക്കാവശ്യമായ എല്ലാ പച്ചക്കറികളും ഇവിടുണ്ട് 😍😍😍 #edapparambilfarms #kitchengarden
Переглядів 338Місяць тому
ഒരു അടുക്കളയിലേക്കാവശ്യമായ എല്ലാ പച്ചക്കറികളും ഇവിടുണ്ട് 😍😍😍 #edapparambilfarms #kitchengarden
2 പശുക്കളെ വളർത്തി വീട്ടിലെ എല്ലാ ചിലവും നടത്തുന്ന ഓമനക്കുട്ടൻ ചേട്ടൻ / cow farming tips /cow/dairy
Переглядів 2,2 тис.Місяць тому
2 പശുക്കളെ വളർത്തി വീട്ടിലെ എല്ലാ ചിലവും നടത്തുന്ന ഓമനക്കുട്ടൻ ചേട്ടൻ / cow farming tips /cow/dairy

КОМЕНТАРІ

  • @preethav3942
    @preethav3942 Годину тому

    എനിക്ക് ഒരു പശുവിനെ കിട്ടിയാൽ നന്നായിരുന്നു 9:13

  • @preethav3942
    @preethav3942 Годину тому

    ഞാൻ ഒരു daycare നടത്തുന്നു എനിക്ക് ഒരു പശുവിനെ കിട്ടിയാൽ നന്നായിരുന്നു

  • @rashidkrk4472
    @rashidkrk4472 Годину тому

    Paaavam chechii

  • @user-ou7px1mp3f
    @user-ou7px1mp3f 17 годин тому

    കന്നുകാലികൾ ഏതായാലും ഒരിടത്ത് തന്നെ കെട്ടിയിട്ട് വളർത്തുന്നത് അവയുടെ സ്ട്രെസ്സ് വർദ്ധിപ്പിക്കാനും അസുഖങ്ങൾക്കും കാരണമാകും ആയതിനാൽ ദിവസത്തിൽ ഒന്ന് രണ്ട് മണിക്കൂർ എങ്കിലും അവയെ നടക്കാൻ അനുവദിക്കുക അതിനു പറ്റിയ ഒരു സ്ഥലം തുഴുത്തിനടുത്ത് തന്നെ കണ്ടെത്തുക, കന്നുകാലികളെ നമ്മൾ ഉപയോഗത്തിനും ഒരു പാൽ തരുന്ന യന്ത്രമായി കണക്കാക്കാതിരിക്കുകയാണ് വേണ്ടത്👍

  • @thankamanimani4695
    @thankamanimani4695 День тому

    ❤❤❤❤❤❤❤❤ Ishdam

  • @varghesekoshy-kl4zh
    @varghesekoshy-kl4zh День тому

    കിടുക്കി 👍👍👍👍👍

  • @varghesekoshy-kl4zh
    @varghesekoshy-kl4zh День тому

    നന്നായിട്ടുണ്ട് 👍👍👍👍👍

  • @pk-ch2xd
    @pk-ch2xd 2 дні тому

    SuperMadam,Gomathakijai

  • @rajeevanm1589
    @rajeevanm1589 2 дні тому

    Rate

  • @ajucreations3206
    @ajucreations3206 2 дні тому

    Oru cow adhavathu oru maadu ........😁

  • @antonyjoseph2881
    @antonyjoseph2881 2 дні тому

    ഇത് നാടൻ വെച്ചുർ ക്രോസ്സ് ആണോ

  • @akhilgopalkrishnan5686
    @akhilgopalkrishnan5686 2 дні тому

    Super

  • @unnikrishnanc997
    @unnikrishnanc997 3 дні тому

    ❤❤🎉

  • @jipsonjames6362
    @jipsonjames6362 3 дні тому

    Tata manik ഈച്ചയ്ക്ക് ഏറ്റവും നല്ല മരു൬്

  • @kannanamrutham8837
    @kannanamrutham8837 3 дні тому

    ചേച്ചിയെ കണ്ടാൽ ബിന്ദു പണിക്കരെ പോലെ നല്ല പശുക്കൾ

  • @rameshmp9944
    @rameshmp9944 3 дні тому

    👍

  • @anoopkp2596
    @anoopkp2596 3 дні тому

    💞💞💞💞

  • @akhilgopalkrishnan5686
    @akhilgopalkrishnan5686 3 дні тому

    Super

  • @JaleeelbabuSEAK
    @JaleeelbabuSEAK 3 дні тому

    👌👌👌

  • @ZIDHAN-zd7ec
    @ZIDHAN-zd7ec 4 дні тому

    Thai kodu kkan undo

  • @SayidalaviT-zb7yf
    @SayidalaviT-zb7yf 4 дні тому

    Poy Valla jolliyoum Chayoo senoobi

    • @edapparambilfarms
      @edapparambilfarms 4 дні тому

      @@SayidalaviT-zb7yf ഉപദേശക്ന് ജോലി ഉണ്ടല്ലോ അത് മതി 😀😀🤭

  • @SayidalaviT-zb7yf
    @SayidalaviT-zb7yf 4 дні тому

    Poda charukka Ouru poovm Ella

  • @AdwaithkAneeshAdwaithkAn-io2hb
    @AdwaithkAneeshAdwaithkAn-io2hb 5 днів тому

    അതിന്റെ മൂക്കുകയർ ഒന്ന് loose ആക്കി കെട്ടു

  • @AdwaithkAneeshAdwaithkAn-io2hb
    @AdwaithkAneeshAdwaithkAn-io2hb 5 днів тому

    ഈ പശുവിന് അസുഗം മാറിയിട്ട് ഒന്നും ഇല്ല.. Blood test ചെയ്ത് നോക്കിയാൽ + കാണിക്കും

    • @edapparambilfarms
      @edapparambilfarms 5 днів тому

      ഒറ്റ നോട്ടത്തിൽ പറഞ്ഞല്ലോ 😀

    • @AdwaithkAneeshAdwaithkAn-io2hb
      @AdwaithkAneeshAdwaithkAn-io2hb 5 днів тому

      @@edapparambilfarms ഇപ്പോൾ കേരളത്തിലെ മിക്കപശുവിന്റെയും blood test നോക്കിയാൽ തൈലറിയ + ആണ്.. ആ തൊഴുത്തിൽ മൂന്നാമത്തെ പശു പിറകിലോട്ട് ഇറങ്ങി നിക്കുന്നത് കണ്ടോ.. അത് തന്നെ ഒരു ലക്ഷണം ആണ്.. എല്ലാപശുവിന്റെയും മൂക്കുകീറി അങ്ങ് മുകളിൽ എത്തി. അത് കണ്ടറിഞ്ഞു ചെയ്യേണ്ടത് ആരാ??

  • @shameers5693
    @shameers5693 5 днів тому

    Ee chechiyuda karavayuda video idoo

    • @edapparambilfarms
      @edapparambilfarms 5 днів тому

      അവിടെ കറവക്കാരൻ ഉണ്ട്, അയാളുടെ വീഡിയോ വേണോ

  • @thasnirafi2701
    @thasnirafi2701 5 днів тому

    Oru kuravul ella eechak

    • @edapparambilfarms
      @edapparambilfarms 5 днів тому

      ഈ മരുന്ന് ഉപയോഗിച്ചോ?

  • @unnikrishnanc997
    @unnikrishnanc997 5 днів тому

    ❤❤

  • @laijiraja2744
    @laijiraja2744 6 днів тому

    എനിക്ക് വേണം വളർത്താൻ

  • @santoshkumas9808
    @santoshkumas9808 6 днів тому

    പച്ച മഞ്ഞൾ ആണ് ഉത്തമം, കുത്തിവെയ്ക്കുന്നതിനു ഒരു മണിക്കൂർ മുൻപ് കൊടുക്കുക

  • @roshanpg4514
    @roshanpg4514 6 днів тому

    They should not give kalitheetta

  • @roshanpg4514
    @roshanpg4514 6 днів тому

    Nice vedio, and infact am in search of such person. Manoj chetta wiil contact you soon. Once thank you for the effort of making this vedio.

  • @SayidalaviT-zb7yf
    @SayidalaviT-zb7yf 6 днів тому

    😢😢😢😢pavm you Tub

  • @padmanabhantharananellur
    @padmanabhantharananellur 7 днів тому

    കൃഷ്ണ പശുവില് ഉണ്ടാകുന്നത് കൃഷ്ണയാണ്.പുങ്കനൂര്‍ പശു വേറെ ബ്രീഡ് ആണ്.ആളുകള്‍ തനത് ബ്രീഡുകളെ പരസ്പരം കുത്തിവെച്ച് തനിമ നഷ്ടപ്പെടുത്തും

    • @edapparambilfarms
      @edapparambilfarms 7 днів тому

      പരസ്പരം കുത്തി വെച്ചാലും 5 തലമുറ കഴിയുമ്പോൾ തനി breed കിട്ടും 👍

    • @padmanabhantharananellur
      @padmanabhantharananellur 7 днів тому

      @@edapparambilfarms അഞ്ചു തലമുറ ആകാന്‍ എത്ര നാള്‍ കാത്തിരിക്കണം.എന്റെ അടുത്ത് ഒരു അമ്മ പശു അതിന്റെ മകളും മകളുടെ മകളും....അങ്ങിനെ അഞ്ചു തലമുറ(അപൂര്‍വ്വമാണിത്)ആകാന്‍ തന്നെ 17 വര്‍ഷം കാത്തിരുന്നു.ഇപ്പോഴും ആദ്യ പശു റെസ്റ്റെടുത്ത് (8 വര്‍ഷത്തോളം ആയി പ്രസവം നിര്‍ത്തിയിട്ട്)സുഖമായി ഇരിക്കുന്നു.ക്ഷമ വേണം.

    • @edapparambilfarms
      @edapparambilfarms 7 днів тому

      @@padmanabhantharananellur 👍👍

  • @anilmadambi8309
    @anilmadambi8309 7 днів тому

    ചേട്ടൻ ഉള്ള കാര്യം സത്യം പറഞ്ഞു സൂപ്പർ വീഡിയോ

  • @RadhamaniAmma-oc9km
    @RadhamaniAmma-oc9km 7 днів тому

    ഞാൻ പശുക്കൾക്ക് എന്നും കഞ്ഞി കൊടുക്കുന്നുണ്ട് രണ്ടു നേരം KS സുപ്രീം ഗോതമ്പു തവിട് ഓസ്റ്റോ വെറ്റ് കാൽസ്യം ഒരു നേരം രണ്ടു പശ്യക്കൾ ഉണ്ട് ദിവസം 25 ലിറ്റർ പാൽ കിട്ടും ആഴ്ചയിൽ ഒരു ദിവസം കുമ്മായം ഇട്ടു് കൂടു കഴുകും ദിവസവും പുകക്കും കുറച്ചു വേപ്പെണ്ണ ഒഴിച്ചു പുകച്ചാൽ ഈച്ചയുടെയും കൊതുകിൻ്റെയും ശല്യമില്ല

  • @shameert3977
    @shameert3977 7 днів тому

    നമ്പർറ്റന്നാൽ മരുന്ന് പറഞ്ചു തരാം

    • @edapparambilfarms
      @edapparambilfarms 7 днів тому

      ഇവിടെ കമന്റ്‌ ചെയ്യാണെങ്കിൽ എല്ലാവർക്കും ഉപകാരമായിരിക്കും 👍

  • @bobyjose4274
    @bobyjose4274 8 днів тому

    റീവ 5 ഒരു ലിറ്ററിന് ഒരു മില്ലി ചേർത്ത് നന്നായി ഇളക്കുക അതുതന്നെ ധാരാളം ' 20 ഇരട്ടി മരുന്നാണ് ചേർക്കുന്നത് ശ്രദ്ധിക്കുക

    • @edapparambilfarms
      @edapparambilfarms 8 днів тому

      കീടനാശിനി ആണെങ്കിലും ചില ക്ഷീര കർഷകർ ഈ മരുന്ന് ഈച്ച ശല്യത്തിന് ഉപയോഗിക്കുന്നുണ്ടോ 👍

  • @radhakrishnanelemcherrykun851
    @radhakrishnanelemcherrykun851 8 днів тому

    Bad information

    • @edapparambilfarms
      @edapparambilfarms 8 днів тому

      ഒരുപാട് പേർ ഇത് കൊടുക്കുന്നുണ്ട്

  • @radhakrishnanelemcherrykun851
    @radhakrishnanelemcherrykun851 8 днів тому

    Vegam sugamavanel English medicine kodikkanam

    • @edapparambilfarms
      @edapparambilfarms 8 днів тому

      ഓരോരുത്തർക്കും ഓരോ അനുഭവങ്ങൾ ആണല്ലോ

    • @ajeshsoman3749
      @ajeshsoman3749 6 днів тому

      ബ്ലഡ്‌ ചെക്ക് ചെയ്തു. ആയുർവേദം കൊടുത്താൽ മതി വേഗം മാറും. 👍🏻

  • @rasheedvmoideenrasheedvmoi1928
    @rasheedvmoideenrasheedvmoi1928 8 днів тому

    നല്ല വീഡിയോ good

  • @safiyapocker6932
    @safiyapocker6932 8 днів тому

    Thanks good information

  • @nishamm5718
    @nishamm5718 9 днів тому

    👍👍

  • @nishadk.r234
    @nishadk.r234 9 днів тому

    KS കൊടുത്തിട്ട് ചെന പിടിക്കുന്നുണ്ടോ? പശു മെലിഞ്ഞ് പോകുന്നുണ്ടോ? ചെന ക്കോള് 5-6 ദിവസം നിൽക്കുന്നുണ്ടോ? ??

    • @edapparambilfarms
      @edapparambilfarms 9 днів тому

      എല്ലാവരും പൊതുവെ പറയുന്നു, ks കൊടുക്കുമ്പോൾ ചെന പിടിക്കില്ലെന്നു

  • @RadhakrishnanK-et8ee
    @RadhakrishnanK-et8ee 10 днів тому

    Very good

  • @shyjuthomas2900
    @shyjuthomas2900 10 днів тому

    അണ്ണൻ

  • @prabhakaranvelayudhan1347
    @prabhakaranvelayudhan1347 11 днів тому

    Majeed bhai no: please

  • @prabhakaranvelayudhan1347
    @prabhakaranvelayudhan1347 11 днів тому

    Gud......explains

  • @vmjohn2684
    @vmjohn2684 11 днів тому

    Thiruvalla Sajimon Shriyakitharum