#accident

Поділитися
Вставка
  • Опубліковано 7 лип 2024

КОМЕНТАРІ • 22

  • @abduraheemraheem7619
    @abduraheemraheem7619 Місяць тому +5

    എത്രയും പെട്ടന്ന് എല്ലാം ശെരിയാവട്ടെ......

  • @ZubairZubair-u3w
    @ZubairZubair-u3w Місяць тому +9

    Policile case koduthille

    • @pramonpreethal3172
      @pramonpreethal3172  Місяць тому +1

      Police ൽ complaint കൊടുത്തു. ഇതുവരെ വണ്ടി കിട്ടിയില്ല

  • @learntodriveall3848
    @learntodriveall3848 Місяць тому +6

    Chettaa ippol ottu mikka vahanaghalum rodilude povunnedhu. Orale konnittalum avarkku adhiyam overtake cheidhu povanam ennulla reethiyil aanu.
    Kolabhadhakiyude munnil ninnu nammude jeevan thirichu kittiyal nammude bhaghyam adhanu roadil pavappetta janaghalude avastha.
    Idhu pole oru pal lori vannu njan oodicha carine idichittu oru parikadanayum enikku thannilla. Adhode ente ulla joliyum poyekkitti. Chettaa.
    Pakshe aarudeyoo bhaghyam kondu ente jeevan thirichu kitti.

    • @pramonpreethal3172
      @pramonpreethal3172  Місяць тому +3

      വിഡിയോ കണ്ട് കമൻ്റ് ഇട്ടതിന് ആദ്യം തന്നെ നന്ദി പറയുന്നു.ഇപ്പോൾ എന്ത് ചെയ്യനാ എൻ്റെ കൂട്ടുകാരൻ്റെ അവസ്ഥ മോഷമാ.. ഇന്ന് 9 ദിവസമായി. ഇടിച്ചവണ്ടിയെ പറ്റി ഒരാറിവും ഇല്ല

    • @aboobacker8794
      @aboobacker8794 Місяць тому +3

      വേറെ cctv ഒന്നും അടുത്ത് ഇല്ലേ

    • @pramonpreethal3172
      @pramonpreethal3172  Місяць тому +4

      വേറെ 3, 4അടുത്ത് നോക്കി
      എവിടെയും clear ഇല്ല

  • @haris2737
    @haris2737 Місяць тому +4

    ആ ace ൻറെ പുറകിൽ ആള് ഇരിക്കുന്നുണ്ട് അവർ കണ്ടിട്ട് നിർത്താതെ പോയതാ

  • @rschanel2215
    @rschanel2215 14 днів тому +1

    ഈ സ്ഥലം എവിടെയ

    • @pramonpreethal3172
      @pramonpreethal3172  14 днів тому

      കായംകുളം ' പെരാത്ത് മുക്ക്

  • @user-cs2ug4jj5c
    @user-cs2ug4jj5c Місяць тому +2

    അളിയാ ഇത് ബംഗാളികളെ കൊണ്ട് പോകുന്ന വണ്ടിയാണെന്ന് തോനുന്നു

    • @pramonpreethal3172
      @pramonpreethal3172  Місяць тому

      പണി സയിറ്റിന്ന് വരുന്ന വണ്ടിയാ അളിയാ

    • @user-hl3dm2kw6x
      @user-hl3dm2kw6x 25 днів тому +1

      ബംഗാളികൾ മനുഷ്യർ അല്ലെ

    • @pramonpreethal3172
      @pramonpreethal3172  25 днів тому

      അല്ലന്ന് അരുപറഞ്ഞു🤔

  • @suresh-pe3wx
    @suresh-pe3wx Місяць тому +3

    ഇൻഷ്യൂർ ചെയ്തില്ലേ?

  • @LibinSunitha
    @LibinSunitha 26 днів тому +1

    Cheta Keshav ud ke jata Andhra Pradesh

  • @badboybadboy7442
    @badboybadboy7442 28 днів тому

    എനിക്ക് തോന്നുന്നത് ഓട്ടോ എന്തോ മുന്നേ ഏയ്‌സ് കാരനോട് കാട്ടി കാണും.. അവൻ തിരിച്ചു വച്ച് കൊടുത്തു അത്രേം.. ഉള്ളു..
    മിക്കവാറും ഓട്ടോക്കാരുടെ ഓടിക്കൽ കണ്ടാൽ ചെക്കിട് അടിച്ച് പൊളിക്കാൻ തോന്നും..

    • @pramonpreethal3172
      @pramonpreethal3172  26 днів тому

      ഓട്ടോക്കാരനൊട് ഞാൻ ചൊദിച്ചായിരുന്നു അങ്ങനൊന്നും സംഭവിച്ചില്ലന്നാ പറഞ്ഞത്