സാധാരണ യൂട്യൂബിൽ ഒരു മണിക്കൂർ വീഡിയോ മുഴുവൻ ആയി കാണാൻ ശ്രമിക്കാറില്ല. പക്ഷേ ഇത് ഒരു moment പോലും വിടാതെ ഫുൾ ആയി ഒറ്റ ഇരിപ്പിൽ കണ്ട് തീർത്ത്. Enjoyed my Sunday 🎉🎉🎉
നേരിട്ട് കേൾക്കാനും കാണനും ഭാഗ്യം ഉണ്ടായി, അഞ്ചു മണിക്കൂർ പോയതറിഞ്ഞില്ല, ദൈവം അനുഗ്രഹിച്ച കലാകാരി, മനുഷ്യൻ എത്രത്തോളം ലളിതവും, താഴ്മയുള്ളതും ആവണമെന്നത് ചിത്ര ചേച്ചിയിൽ നിന്ന് പഠിക്കണം, ഒന്നുമില്ലെകിലും മനുഷ്യന്മാർ അഹംകരിക്കാൻ കാരണം കണ്ടെത്തുന്ന ഈ ലോകത്തു അഹങ്കരികാൻ ഒരുപാടുടെങ്കിലും ഭൂമിയോട് താഴ്ന്നു അതൊന്നും ഒന്നുമല്ല എന്ന ഭാവത്തിലുള്ള ചേച്ചിയുടെ ഒരു പെരുമാറ്റം എല്ലാവരും ഒരു മാതൃക ആക്കേണ്ടതാണ്, കൂടാതെ നല്ലത് ചെയ്താൽ അഭിനന്ദി ക്കാനും, കൂടെയുള്ള ആളുകളെ നല്ലരീതിയിൽ ബഹുമാനിക്കാനുമുള്ള ചേച്ചിയുടെ ആ മനസാണ് ചേച്ചിയെ എത്രയും ഉയരങ്ങളിൽ എത്തിച്ചത്, എന്നും മായാതെ ആ ചിരി നിലനിൽക്കട്ടെ എന്ന് സർവേശ്വരനോട് പ്രാർത്ഥിക്കുന്നു
*_കള്ളവും ചതിയുമില്ലാത്ത മനുഷ്യരെല്ലാം സ്നേഹത്തോടെ സന്തോഷത്തോടെ സമന്മാരായി കഴിഞ്ഞിരുന്ന മാവേലീ കാലം വീണ്ടും വരുമെന്ന പ്രത്യാശയോടെ. ................_* *ഈ ഓണക്കാലം എല്ലാവർക്കും ഭാഗ്യത്തിൻ്റെയും അനുഗ്രഹങ്ങളുടെയും കൂടി ആയിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ .............* *_ഏവർക്കും നന്മ നിറഞ്ഞ ഒരായിരം പൊന്നോണാശംസകൾ നേരുന്നു_* *_തിരുവോണദിനാശംസകൾ_*
എൻെറ അനുജത്തി ചിത്രക്ക് ഈ ചേച്ചിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകും. നമ്മെട കണ്ണൻ ഗുരുവായൂരപ്പൻ ഉള്ളപ്പോൾ പിന്നെ ആര് വേണം😘😘😘❤❤❤🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
I never see UA-cam continuously any programme ! Because time is a factor in my life ! But I saw this programme without get up ! Fantastic programme ! I love Chintra's songs ! She is already on the top of the world !!!!
എന്റെ നാട് "തിരുവനന്തപുരത്തിന്റെ " അഭിമാനം. തിരുവനന്തപുരം ഭാരത മണ്ണിനു നൽകിയ സ്വർഗീയ ശബ്ദനാദം നാദതാരംഗിണി 👌 ചിത്രേച്ചിയിലൂടെ ഞാനും അഭിമാനപൂരിതമാകുന്നു ❤.
What a careful and accurate pitch keeping even on a live concert stage. This is actually studio perfection, so perfect singing by our legendary K.S.Chithra.
🌹20 വർഷങ്ങൾക്ക് മുമ്പ് ഒരു വിദേശരാജ്യത്ത് വച്ചു ചിത്രചേച്ചിയുടെ കൂടെ അത്താഴം കഴിച്ചത് ഓർമ്മ വന്നു ❤ ചേച്ചിക്ക് തിരിച്ചു പോകാൻ ഫ്ലൈറ്റിന് സമയമായി എന്ന് കൂട്ടുകാരൻ വന്നു പറഞ്ഞപ്പോൾ ഭക്ഷണം മുഴുവൻ കഴിക്കാതെ ഇറങ്ങിഓടി ചേച്ചി 😂 @ 03 - 09 - 2023 🌹
Wonderful rendition by K S Chitra. Great performance by every other singers here. A perfect Orchestration, planning and co-ordination. What a great event !! Thanks Manorama for organising this amazing program.
Thank you Chithra Chechi and whole team. My favorite when I was present there, Pularkala sundara song(lyrical beauty also adds), Chembarathi Poove by Nithya Mammen. Thank you Manorama and Rajagiri College of Engineering, for organizing event well. Special thanks to Director Sathyan Anthikad, for coming and sharing your experiences.
രണ്ടായിരത്തിനുശേഷം ജനിച്ച തലമുറയ്ക്ക് ഇപ്പോഴും ആസ്വദിക്കാൻ രണ്ടായിരാമാണ്ടിനു മുൻപത്തെ പാട്ടുകൾ മാത്രം. ഇനിയും കാലമെത്ര കഴിഞ്ഞാലും ദാസേട്ടനും ചിത്രച്ചേച്ചിയും പാടിയ പാട്ടുകളായിരിക്കും മലയാളികൾ താലോലിക്കുക.
Thank you Manorama for such a great treat to us , chechi you are always a teenager in your voice . We are happy to live in your time. Love you so much .
Happy 60 th Birthday mole God bless u all time...❤❤❤❤💐💐💐👏👏👏👏👑👑👑👑💐💐💐💐💐💐💐👑👑👑👑👑👑❤❤❤💕💕Keep your sweet smile,blessed voice,&blessed behaviour...All the best....❤❤❤❤.
പാട്ടിന്റെ പാലാഴിയായി 'ചിത്രപൂർണിമ' | Episode 02- ua-cam.com/video/3k9DLMsKaos/v-deo.html
Episode 03- ua-cam.com/video/gpEZ6sT0BdM/v-deo.html
Episode 01 evide?
😅😊 മറക്കില്ല ഒരുക്കലും
@@jayadevsr5412p
@@jayadevsr5412 wow super songs thanks 👍 formanorama
@@jayadevsr5412😂ഇതാണ് ep 1
കെ.എസ് ചിത്രയെ അമ്മയെന്ന് വിളിക്കുന്ന അമ്മ തന്നെയായി കാണുന്ന എത്ര കോടി മനുഷ്യരുണ്ട്!
ഞാനും ❤️❤️❤️
എന്റെ അമ്മ ❤️❤️❤️
എന്റെ ചേച്ചി അമ്മ❤❤❤❤
ചിത്രാമ്മ. മലയാളിയുടെ സ്വന്തം സംഗീത റാണി.
ഹിമാലയത്തില്‍....എവിടെയോഒരു ദൈവലോകംഉണ്ട്......ചേച്ചി ഇവിടെ വേണം അവര്‍ ചേച്ചിക് അമരത്വം നല്കാന്‍ ഞാന്‍ ഒരുപാട് ................
❤
സാധാരണ യൂട്യൂബിൽ ഒരു മണിക്കൂർ വീഡിയോ മുഴുവൻ ആയി കാണാൻ ശ്രമിക്കാറില്ല. പക്ഷേ ഇത് ഒരു moment പോലും വിടാതെ ഫുൾ ആയി ഒറ്റ ഇരിപ്പിൽ കണ്ട് തീർത്ത്. Enjoyed my Sunday 🎉🎉🎉
ചിത്ര പാടുകയല്ല, പെയ്യുകയാണ് മനസ്സിൽ. ദൈവ നാദം.
സത്യം
❤❤❤❤athaanu. Ishwara vishwasa kondaavaam daivam avare rekshikkkunnathu.
❤❤❤
Chithrayo oru bahumanam kodukku
നേരിട്ട് കേൾക്കാനും കാണനും ഭാഗ്യം ഉണ്ടായി, അഞ്ചു മണിക്കൂർ പോയതറിഞ്ഞില്ല, ദൈവം അനുഗ്രഹിച്ച കലാകാരി, മനുഷ്യൻ എത്രത്തോളം ലളിതവും, താഴ്മയുള്ളതും ആവണമെന്നത് ചിത്ര ചേച്ചിയിൽ നിന്ന് പഠിക്കണം, ഒന്നുമില്ലെകിലും മനുഷ്യന്മാർ അഹംകരിക്കാൻ കാരണം കണ്ടെത്തുന്ന ഈ ലോകത്തു അഹങ്കരികാൻ ഒരുപാടുടെങ്കിലും ഭൂമിയോട് താഴ്ന്നു അതൊന്നും ഒന്നുമല്ല എന്ന ഭാവത്തിലുള്ള ചേച്ചിയുടെ ഒരു പെരുമാറ്റം എല്ലാവരും ഒരു മാതൃക ആക്കേണ്ടതാണ്, കൂടാതെ നല്ലത് ചെയ്താൽ അഭിനന്ദി ക്കാനും, കൂടെയുള്ള ആളുകളെ നല്ലരീതിയിൽ ബഹുമാനിക്കാനുമുള്ള ചേച്ചിയുടെ ആ മനസാണ് ചേച്ചിയെ എത്രയും ഉയരങ്ങളിൽ എത്തിച്ചത്, എന്നും മായാതെ ആ ചിരി നിലനിൽക്കട്ടെ എന്ന് സർവേശ്വരനോട് പ്രാർത്ഥിക്കുന്നു
@ameyaanu6548 rajagiri auditorium, kakkanad, ernakulam
I was also a gifted witness
❤❤❤❤❤❤
..,,,,,,,::’kkk
Pp😊😊😊😊
.
😊😅
😊
"
.""
,
.?
.
.…
😊😊cab nm ,
…P😊😊😅😅uhhnini
എന്റെ സിന്ദൂരരേഖയിലെങ്ങോ എന്തൊരു ശബ്ദമാ ചേച്ചി ♥️♥️♥️♥️♥️♥️♥️♥️♥️ശരത് സർ ഒരു രക്ഷയുമില്ല ♥️♥️♥️♥️
sir nte thanneyalle music aa pattu
ചിത്ര ചേച്ചിയുടെ ഈ live നേരിട്ട് കേൾക്കാനുള്ള ഭാഗ്യം ഉണ്ടായി.. Thank you chithra chechi & manorama for this beautiful event.✨🎉😇
*_കള്ളവും ചതിയുമില്ലാത്ത മനുഷ്യരെല്ലാം സ്നേഹത്തോടെ സന്തോഷത്തോടെ സമന്മാരായി കഴിഞ്ഞിരുന്ന മാവേലീ കാലം വീണ്ടും വരുമെന്ന പ്രത്യാശയോടെ. ................_*
*ഈ ഓണക്കാലം എല്ലാവർക്കും ഭാഗ്യത്തിൻ്റെയും അനുഗ്രഹങ്ങളുടെയും കൂടി ആയിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ .............*
*_ഏവർക്കും നന്മ നിറഞ്ഞ ഒരായിരം പൊന്നോണാശംസകൾ നേരുന്നു_*
*_തിരുവോണദിനാശംസകൾ_*
Lucky man njan ethra nalayi onnu neritu kanan agrahikkunnu
@@sheejaakbar1038 Don't worry. You'll get a chance for someday.
ടിക്കറ്റ് എവിടെ നിന്ന് എങ്ങനെ ആണ് കിട്ടുന്നത്
@@prasobh551 is
L 555
7v55
7
9
Lp073427
രാജലക്ഷ്മി ചിത്രച്ചേച്ചിയെ പോലെ തന്നെ വിനയമുള്ള കലാകാരി.... അവസരങ്ങൾ കിട്ടട്ടെ ഒരുപാട്
SPB സാർ 😥 അഫ്സൽക്ക ഒരു രക്ഷയുമില്ല. . ചേച്ചിയെ കുറിച്ച് പ്രത്യേകം പറയുന്നില്ല അത് കുറഞ്ഞുപോകും 👏
എൻെറ അനുജത്തി ചിത്രക്ക് ഈ ചേച്ചിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകും. നമ്മെട കണ്ണൻ ഗുരുവായൂരപ്പൻ ഉള്ളപ്പോൾ പിന്നെ ആര് വേണം😘😘😘❤❤❤🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
രാജലക്ഷ്മി എന്റെ പ്രിയ ഗായിക 💕💕💕
Rajalekshmi....hamsadhwani muthal kelkunnu …fan of you ❤❤❤
SPB ടെ പാട്ട് കേട്ട് കണ്ണ് നിറഞ്ഞു, MISS U SPB SIR
🙏🙏🙏🙏🙏🙏 Yes Sathyamanu Pranamam S P B Sir🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Afsal superb singing
3 എപ്പിസോഡും ഒറ്റ ഇരുപ്പിന് ഇരുന്ന് കണ്ടു...
അടിപൊളി... ചിത്ര ചേച്ചി ♥️♥️
എന്നും ഈ സ്വരം ഇതു പോലെ നില നിൽക്കട്ടെ. ജഗദീശ്വരൻ എല്ലാ അനുഗ്രഹങ്ങളും ആയുസും ആരോഗ്യം ഏകട്ടെ. ഈ ജനറേഷൻ ജീവിക്കാൻ പറ്റിയാദ് തന്നെ മഹാ ഭാഗ്യം ❤❤
ചിത്രചേച്ചി ❤️❤️പുലർകാല സുന്ദര സ്വപ്നത്തിൽ... മനോഹരം ചേച്ചിയുടെ ചിരിഎന്നും മായാതെ ഇങ്ങനെ തന്നെ നിലനിൽക്കട്ടെ.. love yoy ചേച്ചി
Rajalakshmy is the best in young ones. Next era chithra
Chithra poornima enna chithrechiyude ee programm upload cheythe manorama chanalinu oru big salute ❤️🥰🙏
ചിത്ര ചേച്ചിയെ കാണുമ്പോൾ ഒരു ദേവി മുന്നിൽ വന്ന പോലെയാണ്
സർവ്വേശ്വരൻ സർവ്വ ആശ്വരങ്ങളും നൽകട്ടെ
പുലർകാല സുന്ദര സ്വപ്നത്തിൽ ....എന്തൊരു മനോഹരിതം..അപാരമായ ആലാപനം..❤❤
Evergreen hit
ചിത്ര ചേച്ചിക്ക് ആയുരാരോഗ്യ സൗഖ്യത്തോടെ ഒരുപാട് കാലം ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🌹
I never see UA-cam continuously any programme ! Because time is a factor in my life ! But I saw this programme without get up ! Fantastic programme ! I love Chintra's songs ! She is already on the top of the world !!!!
Super chithra ചേച്ചീ.. and the whole ടീം❤❤❤
ചിത്രമ്മാക്ക് എത്ര മക്കളാണ്
ഞാനും ചിത്രമേടെ ഒരു മകളാണ്
ഞാൻ chithramaye ഒരു അമ്മയായി കാണുന്നു ❤️❤️❤️❤️❤️
Hhj❤❤😮😅😅😢😂🎉
ആയുസ്സും ആരോഗ്യവും നൽകി ഭഗവാൻ അനുഗ്രഹിക്കട്ടെ. പ്രാർത്ഥിക്കുന്നു.
കേരളത്തിൻ്റെ വാനമ്പാടി ചിത്ര ചേച്ചിയുടെ സ്വരമാധുരി ഏറ്റവും ഭംഗിയായി ഈ ഓണനാളുകളിൽ
മലയാളികൾക്ക് ഒരു നല്ല ഓണ സമ്മാനം 👌🏻👌🏻🙏
ആ എന്താ പറയ്യ ഒന്നും പറയാനില്ല കേരള ജനതയുടെ സ്വകാര്യ അഹങ്കാരം ആശംസകൾ
ചേച്ചിയുടെ പുലർക്കല കേട്ടപ്പോൾ തന്നെ ഞാൻ ഉറങ്ങി പോയി ഇപ്പോഴാ എഴുന്നേറ്റത് ❤🥰🥰🥰🥰
ലാളിത്യത്തിന്റെ പരിയായമായ ചിത്ര ചേച്ചിയുടെ ഇ പ്രോഗ്രാം നേരിട്ട് കാണാൻ ഇടയ്യത്ത് ഒരു ഭാഗ്യമായി.... ഇനിയും വര്ഷങ്ങളോളം മലയാളിക്ക് അനുഗ്രഹമാകട്ടെ 🙏🏼🙏🏼
എല്ലാ പാട്ടുകളും ഒന്നിനൊന്നു മെച്ചം, ലവ് യൂ ചിത്രചേച്ചീ.... 🥰🥰🥰🥰🥰
എന്റെ നാട് "തിരുവനന്തപുരത്തിന്റെ " അഭിമാനം.
തിരുവനന്തപുരം
ഭാരത മണ്ണിനു നൽകിയ
സ്വർഗീയ ശബ്ദനാദം നാദതാരംഗിണി 👌
ചിത്രേച്ചിയിലൂടെ ഞാനും അഭിമാനപൂരിതമാകുന്നു ❤.
What a careful and accurate pitch keeping even on a live concert stage. This is actually studio perfection, so perfect singing by our legendary K.S.Chithra.
Rajalekshmi oh my god unbelievable
Ethra per vannalum poyalu chitrachechiyude level.. Aarkkum Ethan pattatha kidakkum.. Othiri eshttathode.
Bharath ratna please. Who else in today's music world is deserving other than chechi
15:35-പുലർകാല സുന്ദര
24:39- എന്റെ സിന്ധൂര രേഖയിൽ
30:31- തങ്കതിങ്കൾ കിളിയായി കുറുകാം
38:40-വൈടൂര്യ കമ്മൽ അണിഞ്ഞു
42:49- ശ്യാമമേഖമേ വാ
50:05-താരാപഥം
56:09- ചെമ്പരത്തി പൂവേ
1:01:00-പൂങ്കാറ്റെയ്
you got yourself a seat reserved in heaven
❤
@@sreehari41😂😂🙏
❤😘
Thanks dear ❤
മലയാളികളുടെ അഭിമാനം മലയാളത്തിന്റെ വാനമ്പാടി ഇന്ത്യയിലെ മികച്ച ഗായിക ചിത്ര ചേച്ചി ❤❤❤ ഭഗവാൻ ദീർഘായുസ്സ് നൽകട്ടെ ❤❤❤
Arunitha kanjilal sathyam sivam sundaram.chithrakkathrem pasaan kazhiyilla
ചിത്രച്ചേച്ചിയുടെ പാടും കൂടെ ഉള്ള മ്യൂസിക്യ്ക്കൽ ഇൻസ്‌ട്രുമെൻഡും super 👍👍🥰
ചിരി ആയുസ്സ് കൂട്ടും എന്ന് പറയുന്നത് കെഎസ് ചിത്രയുടെ ചിരി കണ്ടിട്ടാണ്..
നൂറാം വയസിലും ഇതേ ശബ്ദം ആയിരിക്കും❤
ചേച്ചിയുടെ വിശേഷണങ്ങൾ കേൾക്കുമ്പോൾ..മനസ്സ് നിറച്ച്..കണ്ണ്..നിറഞ്ഞു...അഭിമാനം കൊണ്ട്...എഴുന്നേറ്റു നിന്നു പോകുന്നു...
പറയാതിരിക്കാൻ വയ്യ. ...നിഷാദ് ഇക്ക🥰. ...എത്ര പക്വതയുള്ള ശബ്ദം 🥰🥰🥰🥰🥰ഒരുപാടൊരുപാട് ഉയരങ്ങളിൽ എത്തട്ടെ. .....എപ്പോഴും മുഖത്തുള്ള ആ പുഞ്ചിരിയും,അനായാസമായുള്ള ആലാപനവും 🙏🙏🙏🙏
ചിത്ര ചേച്ചി...നേരിൽകാണാനുംകൂടെനിന്ന്ഫോട്ടോഎടുക്കാനുംസാധിച്ചത് ദൈവാനുഗ്റഹമായി കരുതുന്നു.ദൈവം അനുഗ്രഹിക്കും❤❤
ചിത്ര ചേച്ചിയുടെ ശബ്ദം ❤❤❤❤❤❤❤❤❤❤❤❤❤❤
ചിത്രക്ക് ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു ❤️❤️❤️❤️
മലയാളികളുടെ അഭിമാനമാണ്. കെ.എസ്സ്. ചിത്ര. സർവശക്തൻ എല്ലാ അനുഗ്രഹങ്ങളും ദീർ ഘായസ്സും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏🙏🙏🙏🙏🙏🙏🙏
നല്ലൊരു പ്രോഗ്രാം, ചിത്രചേച്ചിയുടെ വിനയം ഇന്നത്തെ ഒരു ഗായികക്കും ഇല്ല
Great singing by Rajalekshmi...made it perfect on stage..live❤
She is gifted and talented I enjoyed her solo!
Abhinandanangal, Oraayiram poochendukal❤❤❤🌹🌺
💞💜ചിത്രമ്മയ്ക്ക് എന്നും നല്ലത് വരട്ടെ..... എന്നും ജഗദിശ്വരൻ തുണയുണ്ടാവും. എന്ന പ്രാർത്ഥനയോടെ.... അമ്മക്ക് പുണ്ണ്യ ജന്മദിനാശംസകൾ... 🎉🎉🎉💜💞💞💞💞💞
Listening to Chitra sing is pure joy... but Chitra and Harishankar singing together gave the goosebumps...
ഒരായിരം അഭിനന്ദനങ്ങൾ🌹
കെ എസ് ചിത്ര ചേച്ചി.. ❤️❤️❤️
ഈശ്വരൻ സമൃദ്ധിയായി അനുഗ്രഹിക്കട്ടെ 💞🙏💞
എന്റെ ചിത്രേച്ചി പറയാൻ വാക്കുകളില്ല.ഒന്നുമാത്രം പറയാം ❤ ഹൃദയത്തിൽ തൊട്ട് ഒരായിരം അഭിനന്ദനങ്ങൾ ❤🙏🌹🌹🙏
ആയൂരാരോഗൃസൗഖൃത്തോടെ ഈഗാന നിർഝരി ഒഴുകാൻ ജഗദീശരൻ അനുഗ്രഹിക്കണേന്ന് പ്റാർത്ഥി ക്കുന്നു 🙏🙏🙏
എന്താ രസകരമായ ഓർക്കസ്ട്ര ടീം !!! flute ഇത്രമേൽ രസകരമായി ആസ്വദിക്കുന്നത് ഇതാദ്യമായാണ്. Flutist ന്റെ പ്രകടനം വർണ്ണനാതീതം !!!
Ith live kanan ulla bagyamnundayi🤩🤩🤩marakkan kazhiyatha oru rathri🤩🔥🔥
🌹20 വർഷങ്ങൾക്ക് മുമ്പ് ഒരു വിദേശരാജ്യത്ത് വച്ചു ചിത്രചേച്ചിയുടെ കൂടെ അത്താഴം കഴിച്ചത് ഓർമ്മ വന്നു ❤ ചേച്ചിക്ക് തിരിച്ചു പോകാൻ ഫ്ലൈറ്റിന് സമയമായി എന്ന് കൂട്ടുകാരൻ വന്നു പറഞ്ഞപ്പോൾ ഭക്ഷണം മുഴുവൻ കഴിക്കാതെ ഇറങ്ങിഓടി ചേച്ചി 😂 @ 03 - 09 - 2023 🌹
വൈഡൂര്യ കമ്മലണിഞ്ഞു മനോഹരം 😍😍😍😍😍
ഇതിൽ എല്ലാ പാട്ടുകളും എന്നെ അശ്വസിപ്പിക്കുന്ന പാട്ടുകൾ ആണ്... ഒന്നിനൊന്നിന്നു മികച്ചതുകൾ....❤❤❤
What a voice Chithrama...❤
Very good performance congratulation and God bless you and your family also best wishes 😊😊❤❤🎉
Wonderful rendition by K S Chitra. Great performance by every other singers here. A perfect Orchestration, planning and co-ordination. What a great event !! Thanks Manorama for organising this amazing program.
What a Wonderful Show by Mrs. Chithra and all others🙏നമിക്കുന്നു 🙏🙏🙏
ചിത്ര... സ്നേഹ സ്വരം 💚💚💚
Thank you Chithra Chechi and whole team. My favorite when I was present there, Pularkala sundara song(lyrical beauty also adds), Chembarathi Poove by Nithya Mammen. Thank you Manorama and Rajagiri College of Engineering, for organizing event well. Special thanks to Director Sathyan Anthikad, for coming and sharing your experiences.
What a Beautiful Program 👌👌👌🙏🙏🙏❤️❤️❤️🌹
Chithra chechi..❤.. Manju.. 😘😘❤
Chithra ചേച്ചിക്കു ഒരുആയിരം കൈയ്അടി. ദൈവം അനുഗ്രഹിക്കട്ടെ...
ചിത്ര ചേച്ചി 👑🎶ഉയിർ ഉള്ളവർ ഉണ്ടോ
രണ്ടായിരത്തിനുശേഷം ജനിച്ച തലമുറയ്ക്ക് ഇപ്പോഴും ആസ്വദിക്കാൻ രണ്ടായിരാമാണ്ടിനു മുൻപത്തെ പാട്ടുകൾ മാത്രം. ഇനിയും കാലമെത്ര കഴിഞ്ഞാലും ദാസേട്ടനും ചിത്രച്ചേച്ചിയും പാടിയ പാട്ടുകളായിരിക്കും മലയാളികൾ താലോലിക്കുക.
Sathyam🙏🏻🥰
Rajalakshmi fantastic
നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ
Thank u Manorama for uploading in youtube.....
Love you chithra chachi
Happy birthday❤🎉
Thoroughly enjoyed! Afsal sounds so much like SPB!!!!! so nice!!!!
ചിത്ര ചേച്ചിക്ക് ഒരായിരം പിറന്നാൾ പ്രണാമങ്ങൾ
Amazing Singer Chitra Chechy - Happy Birthday. (ഇതുപോലെ ഒരു ഓർക്കസ്ട്ര അത് കേരളത്തിൽ മാത്രമേ കിട്ടു. ആശംസകൾ. )
Afsal and Rajalakshmi 👌👌
Excellent 👏👏👏👏
Wonderful event! Kudos to the Manorama team for bringing it to us!
Goosebumps ❤....Chithra Chechy legend❤❤❤
60 ஆம் வயதிலும் சின்னக்குயில் சித்ராவின் குரல், தேன்குரலாக ஒலிக்கிறது... வாழ்த்துகள் சேச்சி💐❤️🤩
A Soul with Zero Haters, only lovers. ❤
ചിത്ര ചേച്ചി.... ❤️❤️❤️
Ente checheeeee❤❤❤❤❤❤❤❤❤❤God bless u abundantly
Thank you Chitrachechi and the whole team,my favourite songs together ❤️ .Thank you manorama
Lovely ❤Pranams Chitra ji 👏🌺
Chithramma is a national treasure ❤❤❤, love from South Beach
Very nice performance, Congratulation
Aa kaalil veezhunnu chithra chechi🙏🙏🙏🌹🌹🌹
Rajalekshmi.....fabulous singing
മറക്കാൻ പറ്റാത്ത ഒരു സായാഹ്നം..5 മണിക്കൂർ
ചിത്ര ചേച്ചി the lejand shiger great actor
Semma semma yarunalum keklam so beautiful amma voice kalathal endrum aliyatha kaviyam amma songs I love you so much amma❤❤❤❤
❤Chithra chechi,Stay blessed 🎉❤
Thank you Manorama for such a great treat to us , chechi you are always a teenager in your voice . We are happy to live in your time. Love you so much .
Chechiyude pattukal kelkkumbol ellavedhanayum marannupokum meny menyhappy retens of the day
രാജലക്ഷമി ❤
Ufff ithinokka enth commnts iduka enth ezhuthiyallum koranhu pokum vallatha feel abhimana nimishangal nammada swantham ahangaram thannayanu chithramma may god bless chechi❤
Happy 60 th Birthday mole God bless u all time...❤❤❤❤💐💐💐👏👏👏👏👑👑👑👑💐💐💐💐💐💐💐👑👑👑👑👑👑❤❤❤💕💕Keep your sweet smile,blessed voice,&blessed behaviour...All the best....❤❤❤❤.