ചേച്ചിയെ സമ്മതിക്കണം.എത്രനേരമായി സ്റ്റേജിൽ... 🥴🥴പണം കൊടുത്ത് ആളുകൾ വന്നിരിക്കുന്നത് ചേച്ചിയുടെ പാട്ടുകൾ മാത്രം പ്രതീക്ഷിചാണെന്ന് ചേച്ചിക്ക് നല്ല ബോധ്യം ഉണ്ട്. അവരെ നിരാശരാക്കാൻ ചേച്ചി തയ്യാറല്ല. Dedication level🥰👌
പല തവണ കണ്ണു നനച്ചും കുളിരണിയിച്ചും, കണ്ണാളനെ കേട്ടാപ്പോ വിറച്ചുപോയി... 60 വയസ്സു ഒരു വയസ്സല്ലാ എന്നു തെളിയിച്ചു കൊണ്ട് , എന്താ ഒരു ആലാപനം... ❤... അവസാനം മൃദ്ധംഗവും തബലയും കൂടി നടത്തിയ ജുഗൽബന്ധി.... DJ മാറി നിൽക്കും.... ഇതൊക്കെയാണ് സംഗീതം.... 🎉
ഇന്നും പാട്ടുകൾ അതെ സ്വര മാധുരിയോടെ പാടുന്നത് കേട്ടു എത്ര തവണ കുളിരു കോരി ഞാൻ.... എത്ര മനോഹരം. നന്ദി ചിത്ര ചേച്ചി... ❤ ബാക്കി പാട്ടുകാരൊക്കെ കട്ടക്ക് നിന്നു...
Oh My God you are a true LEGEND and your dedication Chithramma, I don't know how she is managing this for more than 4 hours on stage at this age. My God Hats off to you and the Singers who have been with her they did their best. We all Love you Chithramma ❤❤❤❤❤
7:05- അനുരാഗ മധു ചഷകം 11:50- ചിത്ര and team medley 30:29- കല്യാണ തേൻ നിലാ 35:25- ചെന്താർമിഴി 41:20-എന്നൊക്കോടി വർണം 45:50-റമ്പബാ അമ്പം 51:35-അഞ്ജലി അഞ്ജലി 58:30-കണ്ണാളണേ 1:02:30-tabla &mridangam magic
ചേച്ചിയ്ക്കു തുല്യം ചേച്ചി തന്നെ പകരം വെയ്ക്കാൻ ആരും ല്ല. ഭഗവാന്റെ അനുഗ്രഹം ഇനിയും എന്നും എപ്പോളും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു...love u ചേച്ചി. Love u..
പ്രോഗ്രാം എല്ലാം കണ്ടു നേരിട്ട് കാണാൻ പറ്റിയില്ല എങ്കിലും മീഡിയ വഴി കാണാൻ സാധിച്ചു ഒത്തിരി സന്തോഷം ചേച്ചിക്ക് പിറന്നാൾ ആശംസകൾ ❤️ ആയുസും ആരോഗ്യവും ജഗദീശ്വരൻ നൽകട്ടെ
Congratulations world famous Telugu movie songs singer chithra Sister 🎉 Congratulations on your birthday 🎉 Many many happy returns of the day 🎉 God bless you 🎉 All the best good luck 🎉 Dhanaradha Jegadeesan Tamil Songs writer
എല്ലാ സിങ്ങർസിനും നല്ല സ്‌ട്രെയിൻ ഇണ്ട് പാടുമ്പോൾ ചിത്ര ചേച്ചി പാവം നിന്ന് pedakanu ഒന്നോ രണ്ടോ പാട്ട് continues പാടിയാൽ തീർന്നു ആ സമയത്താണ് 5ഉം 6ഉം പാട്ട് നിന്ന നിൽപ്പിൽ പാടുന്നെ love u ചിത്ര chechii ❤❤❤
I went to a Shreya Ghoshal show last year. Shreya Ghoshal handles the audience for 3 hours. We will not take the eyes from the stage. She is the commentator and everything. With ease she sings 30 plus songs. Amazing.
@@freedomthinker1684 it is chithra bro she is not 30+ she is 60 check her perfession at this age even no singer attanting these type song at this age . Sryea can’t sing versatile song she sing . More than 18000 verify songs she recorded its not a joke
സംഗീതത്തിൽ അത്ഭുതം സൃഷ്ടിച്ച , സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന , സൃഷ്ടിക്കാൻ പോകുന്ന, ചിത്രകുട്ടിക്കു പിറന്നാൾ ആശംസകൾ നേരുമ്പോൾ ഉള്ളിൽ ഒരുഭയം ഉണ്ട്. എന്തെന്നാൽ ഒരു 60 വയസ്സായ ഒരു ചിത്രകുട്ടിയെ കാണുന്നതിലുപരി ആദ്യമായി " രജനി പറയൂ" എന്നപാട്ടുപാടുന്ന ആ പ്രായത്തിൽ കണ്ട ചിത്രകുട്ടി ആയി മനസ്സിൽ കാണുവാൻ ആഗ്രഹിക്കുന്നു.ഈ ശബ്ദം നൂറ്റാണ്ടുകൾ നിലനിൽക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.🙏🙏🙏
18:15 thott all I can feel what Chithraji is feeling about loosing her daughter, Nadana , still remember my mom being emotional about it from the news in 2011
Bhoomil daivathinte saannidhyam ullathu pole thonnunnu chithrachechi de paattu kelkkumbol....ningale polullavarkku orikkalum vayassaakaruth annu aagrahichu pokum...SPB sir koodi undaayirunnenkil ...really miss you sir......🙏
With due respect to all the singers, even at this age, Chechi s more melodious, sweeter than honey n perfect than any of the singers....I cant find any other word than ' perfect' for her. She is perfection personified....❤
പാട്ടിന്റെ പാലാഴിയായി 'ചിത്രപൂർണിമ' | Episode 1- ua-cam.com/video/Bsn5lkGiRhw/v-deo.html
Episode 02- ua-cam.com/video/3k9DLMsKaos/v-deo.html
Thanks to Manorama ❤️❤️
Thank you ❤ enjoyed a lot . Chitramma God bless you 🙏🏻 ❤️ 💖 ♥️ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
0
@@hemasajeev04😊😊😅
@@mercyj7917😂😂😊 2:4 2:43 3 😅
ദാസേട്ടനും, ചിത്രചേച്ചിയും ഓക്കെ ജീവിച്ചിരിക്കുന ഈ കാലഘട്ടത്തിൽ ജനിക്കാൻ നമ്മുക്ക് സാധിച്ചത് ദൈവാനുഗ്രഹമായി കാണുന്നു.
ലോകത്തിൻറെ നെറുകയിൽ മലയാളിയെ എത്തിച്ച ഗായിക ❤ ഭഗവാൻ ദീർഘായുസ്സ് നൽകട്ടെ ❤❤❤
Athe
U😅@@joymuhammed9103
മധു ചേട്ടൻ voice 🔥🔥🔥🔥
Whenever he sings any Jesudas songs, I feel Madhu is one level up. What a fabulous voice
@@vipinthomas2854 Madhu is awesome, but Yesudas is legendary.
ചേച്ചിയെ സമ്മതിക്കണം.എത്രനേരമായി സ്റ്റേജിൽ... 🥴🥴പണം കൊടുത്ത് ആളുകൾ വന്നിരിക്കുന്നത് ചേച്ചിയുടെ പാട്ടുകൾ മാത്രം പ്രതീക്ഷിചാണെന്ന് ചേച്ചിക്ക് നല്ല ബോധ്യം ഉണ്ട്. അവരെ നിരാശരാക്കാൻ ചേച്ചി തയ്യാറല്ല. Dedication level🥰👌
Ake onno rando minute mathre onn staginn mariyullu. Full rime stagil undayirunnh
What a legendary singer!! Too good. God bless this eternal singer and her voice.
@@aswathyayyath3211 sss.... ശബ്ദം അടഞ്ഞ പോലെ ആയി.
@@sureshdaniel1420 s
.
ചിത്ര ചേച്ചിയെ കാണുന്നത് തന്നെ പോസിറ്റീവ് എനർജിയാണ്.....
എന്നാ ചേച്ചിയെ ഒന്നു നേരിൽ കാണാൻ കഴിയുക.
വേദിയിൽ ഇരുന്നു പാടിയ അഞ്ചു പേരോടൊപ്പം ചിത്ര ചേച്ചിടെ voice.... അവരെക്കാൾ കുഞ്ഞു ശബ്‌ദം ആയി തോന്നിയവർ ഉണ്ടോ 💕💕💕
Yes 😄😄😄
മനസ്സ് കൊണ്ട് പോലും ഒരു ദേഷ്യം തോന്നാത്ത ലോകത്തിലെ ഒരേഒരു വ്യെക്തി ❤️❤️❤️❤️ചേച്ചി
അഫ്സലിന്റെ പാട്ട് കേട്ടപ്പോൾ S P B സർ നേരിട്ടു വന്നു പാടിയത് പോലെ ഫീൽ ചെയ്തു.നന്ദി അഫ്സൽ.🌷🌷 ചിത്രചേച്ചി .🌷🌷🥰
എനിക്കും അങ്ങനെ തോന്നി
9:39
😅
ഇളവെയിൽ വിരലുകളാൽ ബിജിബാൽ ഏട്ടന്റെ കിടു സോങ് ആണ് ചിത്ര ചേച്ചി അസാധ്യമായി പാടി ♥️
Athe… asadhya song aanu Athu
പല തവണ കണ്ണു നനച്ചും കുളിരണിയിച്ചും, കണ്ണാളനെ കേട്ടാപ്പോ വിറച്ചുപോയി... 60 വയസ്സു ഒരു വയസ്സല്ലാ എന്നു തെളിയിച്ചു കൊണ്ട് , എന്താ ഒരു ആലാപനം... ❤...
അവസാനം മൃദ്ധംഗവും തബലയും കൂടി നടത്തിയ ജുഗൽബന്ധി.... DJ മാറി നിൽക്കും.... ഇതൊക്കെയാണ് സംഗീതം.... 🎉
താരം വാൽക്കണ്ണാടി ഫുൾ ആയി പാടി കേൾക്കാൻ ആഗ്രഹിച്ചു
ഇന്നും പാട്ടുകൾ അതെ സ്വര മാധുരിയോടെ പാടുന്നത് കേട്ടു എത്ര തവണ കുളിരു കോരി ഞാൻ.... എത്ര മനോഹരം.
നന്ദി ചിത്ര ചേച്ചി... ❤
ബാക്കി പാട്ടുകാരൊക്കെ കട്ടക്ക് നിന്നു...
ഇളവെയിൽ വിരലുകളാൽ..... My fev song.... ചിത്രാമ്മ❤❤❤❤❤.... ബിജി ചേട്ടൻ ❤❤❤
ദൈവം, അനുഗ്രഹിച്ചു വിട്ട ഗായിക എളിമയുടെ പര്യായം❤❤❤❤
Rajalakshmi❤❤ Excellent…Talented Singer❤❤❤
Perfection🥹
Oh My God you are a true LEGEND and your dedication Chithramma, I don't know how she is managing this for more than 4 hours on stage at this age. My God Hats off to you and the Singers who have been with her they did their best.
We all Love you Chithramma
❤❤❤❤❤
മലയാള ഗാന ആസ്വാദ്വകരുടെ പ്രിയങ്കരിയായചിത്ര കേരളീയരുടെമാത്രമല്ലഭാരതീയരുടെഅഭിമാനം.അവർക്കെന്നും ആയുരാരോഗ്യ സൗഖ്യങ്ങൾ നൽകി ദൈവം അനുഗ്രഹിക്കട്ടെ
പ്രപഞ്ചശക്തി എല്ലാ വിധ അയൂരാരോഗ്യം കൊടുക്കട്ടെ ചിത്ര ചേച്ചിയ്ക്ക് ❤🌹👍👌🙏
Singing without rest with perfection only possible for chithra Amma
You deserve Bharat Ratna ❤
❤
You are perfectly right
Yes...But First Milne Chayiye Melody King ko...Baad inko
ചിത്രചേച്ചി ശ്വേതയിൽ നിന്നും അമ്മ എന്ന വിളി ആണ് ആഗ്രഹിക്കുന്നത്.......❤
എനിക്ക് എന്നേലും ചിത്ര ചേച്ച്യേ ഒന്നു കാണാൻ സാധിക്കുമോ ഒന്നു ഹായ് പറയാനും ഈ ജീവിതത്തിൽ സാധിക്കുമോ അത്രക് ഇഷ്ടമാണ് 🥰🥰🥰🥰🥰🥰🥰🥰
Same to you friend
7:05- അനുരാഗ മധു ചഷകം
11:50- ചിത്ര and team medley
30:29- കല്യാണ തേൻ നിലാ
35:25- ചെന്താർമിഴി
41:20-എന്നൊക്കോടി വർണം
45:50-റമ്പബാ അമ്പം
51:35-അഞ്ജലി അഞ്ജലി
58:30-കണ്ണാളണേ
1:02:30-tabla &mridangam magic
താങ്ക്സ് ബ്രോ
❤❤
❤️❤️
gange??
ചിത്രച്ചേച്ചിക്ക് ആയുസും ആരോഗ്യവും കിട്ടട്ടെയെന്നു സർവേശ്വരനോട് പ്രാർത്ഥിക്കുന്നു.
മലയാളത്തിന്റെ വാനമ്പാടി ചിത്രചേച്ചിക്ക് എല്ലാവിധ നന്മകളും ഹൃദയപൂർവ്വം നേരുന്നു ❤
നമ്മുടെ ചേച്ചിയില്ലാത്ത മലയാള സംഗീതത്തെ കുറിച് ചിന്തിക്കാൻ പറ്റുമോ..❤ചേച്ചി ഇനിയും ഒരുപാടുകാലം നമ്മുടെ വാനമ്പാടി ആയി തന്നെ ഇരിക്കട്ടെ........
ചിത്രചേച്ചി ഇത്രയും ഇഷ്ടമുള്ള ഒരു ഗായിക വേറെ ഇല്ല ഒരുപാട് സ്നേഹത്തോടെ ഒരായിരം പിറന്നാൾ ആശംസകൾ ഭഗവാൻ ഒപ്പം സമാധാനവും തന്ന് അനുഗ്രഹിക്കട്ടെ 🙏❤️❤️❤️
❤❤❤പെർഫെക്ട് the great female singer i have ever seen
മലയാളിയുടെ സ്വകാര്യ അഹംകാരം, ചേച്ചിക്ക് ഇനിയും ഒരു 60 വർഷം കൂടി ഇതുപോലെ പാടാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു 🙏🏻❤
കൊതിക്കുന്നു അല്ലേ? 🥰
താരം വാൽക്കണ്ണാടി നോക്കി ആ സോങ് ഏറെ ആഗ്രഹിച്ചിരുന്നു ചിത്ര ചേച്ചി പാടുന്നത് കാണാൻ 👌
മധു ചേട്ടാ. ഇങ്ങള് അന്നും ഇന്നും എന്നും എപ്പൊഴും ഞെട്ടിക്കുകയാണല്ല
ചേച്ചിയ്ക്കു തുല്യം ചേച്ചി തന്നെ പകരം വെയ്ക്കാൻ ആരും ല്ല.
ഭഗവാന്റെ അനുഗ്രഹം ഇനിയും എന്നും എപ്പോളും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു...love u ചേച്ചി. Love u..
ചേച്ചിക്ക് ആരോഗ്യമുള്ള ദീർഗായുസ്സ് ദൈവം നൽകി അനുഗ്രഹിക്കട്ടെ. ആ ശബ്ദം നിലനിർത്തികൊടുക്കട്ടെ
35:25 ചെന്താർമിഴി ♥️♥️♥️
Sri.GuruvayurappanBlessingalwayswithYou.
ചേച്ചിക്ക് എന്നും ഈ സ്വരമാധുര്യം കൂടെ ഉണ്ടാവാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏 എന്നും ഒരുപാടു ഒരുപാടു ഇഷ്ടത്തോടെ 🙏🙏❤❤❤❤❤
പ്രോഗ്രാം എല്ലാം കണ്ടു നേരിട്ട് കാണാൻ പറ്റിയില്ല എങ്കിലും മീഡിയ വഴി കാണാൻ സാധിച്ചു ഒത്തിരി സന്തോഷം ചേച്ചിക്ക് പിറന്നാൾ ആശംസകൾ ❤️ ആയുസും ആരോഗ്യവും ജഗദീശ്വരൻ നൽകട്ടെ
ചേച്ചി.. ആയുരാരോഗ്യ സൗഖ്യം തരട്ടെ ഭഗവാൻ.. പ്രാർത്ഥനയോടെ.. 🙏🙏💞💞
ചിത്ര ചേച്ചിക്ക് ജന്മദിനാശംസകൾ, ഒപ്പം എല്ലാ ഗായകർക്കും അഭിനന്ദനങ്ങൾ. ഒപ്പം അണിയറ പ്രവർത്തകർക്കും.
U -Tubil കൂടി കാണുമ്പോൾ,കേൾക്കുമ്പോൾ പോലും അത്ഭുതം തീരുന്നില്ല, love you, praying for you ചിത്ര 🙏🎉🥰
അഫ്സലിന് kurachu❤️ അവസരം കൊടുക്കാം ചിത്ര ചേച്ചി
Madhu ji could be at par with Chitra ji - amazing - both -
Chitra chechi is a Gandharvika - from another planet 🌎!!!!!
ശ്വേത ചേച്ചി രാജി ചേച്ചി ഒരു രക്ഷയും ഇല്ല
നന്മയുടേയും സ്നേഹത്തിൻ്റേയും എനർജി തരുന്ന വാനമ്പാടി മുത്തിന് അനിയൻ്റെ സ്നേഹാശംസകൾ
Johny Joseph
" ചിത്ര പൂർണിമ" ഈ funkshion എനിക്കു ഒരു ദിവ്യ അനുഭമായിതോന്നുന്നു. മനോരമയ്ക്കു നന്ദി
രാജലക്ഷമി നല്ല പാട്ടുകാരി❤
എന്തൊരു പെർഫെക്ഷൻ ആണ് ചേച്ചി ❤❤❤❤❤
Chitra+ madhu Bhalakrishnan= Perfection
Chithra+Afsal=Ultra Perfect
@@cmuneer159722:24
എസ് പി ബി യുടെ മൈന്യൂട്ട് സംഗതികൾ പോലും അതേപോലെ ആലപിക്കുന്ന അഫ്സലിക്ക💯💯🤩🤩🤩🤩🌹🌹🌹
“Chentharmizhi”was goosebumps ✨🌸
Magical Chitra... all the musicians on stage were fabulous...each one of them.. and Mithun at his best.. what a treat.. thanks manorama
La La La La. Anjali. Anjali. Pushpanjali. Dehamasakalam Koritharickkunnu. Chithra Chechi Oru Maha Sambhavam Thanne. 🙏🙏🙏🙏
Congratulations world famous Telugu movie songs singer chithra Sister 🎉
Congratulations on your birthday 🎉
Many many happy returns of the day 🎉
God bless you 🎉
All the best good luck 🎉
Dhanaradha Jegadeesan Tamil Songs writer
Singing continuously without rest 😮🙏
ചിത്രാ ചേച്ചിയുടെയും ദാസട്ടാന്റയും ഗാനങ്ങൾ കെൾക്കൻ ക്ഴിയുന്നത് തന്നെ ഭാഗ്യം
എല്ലാ സിങ്ങർസിനും നല്ല സ്‌ട്രെയിൻ ഇണ്ട് പാടുമ്പോൾ ചിത്ര ചേച്ചി പാവം നിന്ന് pedakanu ഒന്നോ രണ്ടോ പാട്ട് continues പാടിയാൽ തീർന്നു ആ സമയത്താണ് 5ഉം 6ഉം പാട്ട് നിന്ന നിൽപ്പിൽ പാടുന്നെ love u ചിത്ര chechii ❤❤❤
I went to a Shreya Ghoshal show last year. Shreya Ghoshal handles the audience for 3 hours. We will not take the eyes from the stage. She is the commentator and everything. With ease she sings 30 plus songs. Amazing.
@@freedomthinker1684 it is chithra bro she is not 30+ she is 60 check her perfession at this age even no singer attanting these type song at this age . Sryea can’t sing versatile song she sing . More than 18000 verify songs she recorded its not a joke
Entamme...enthoru perfect aayittanu....live paadunnath😮
One and only K.S Chithra❤❤❤
സംഗീതത്തിൽ അത്ഭുതം സൃഷ്ടിച്ച , സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന , സൃഷ്ടിക്കാൻ പോകുന്ന, ചിത്രകുട്ടിക്കു പിറന്നാൾ ആശംസകൾ നേരുമ്പോൾ ഉള്ളിൽ ഒരുഭയം ഉണ്ട്. എന്തെന്നാൽ ഒരു 60 വയസ്സായ ഒരു ചിത്രകുട്ടിയെ കാണുന്നതിലുപരി ആദ്യമായി " രജനി പറയൂ" എന്നപാട്ടുപാടുന്ന ആ പ്രായത്തിൽ കണ്ട ചിത്രകുട്ടി ആയി മനസ്സിൽ കാണുവാൻ ആഗ്രഹിക്കുന്നു.ഈ ശബ്ദം നൂറ്റാണ്ടുകൾ നിലനിൽക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.🙏🙏🙏
Super sound quality ❤️❤️
Chitra ചേച്ചിയെ പറ്റി പറയാൻ വാക്കുകൾ ഇല്ല ❤️
That telusa song.. kalil ninn oru peruth kerit thala vare. Goosebumps at another level 🥺❤😍
16.08 the genuine singing of Rajalakshmi not showing fake smiles like other singers 👍👍Etho varmukilin
One snd only K.S.Chitra❤no one can sing like her. Happy Birthday 60 is just a number.
Congratulations world famous Singer Chithra Sister 🎉
Welcome my Friends 🎉
Excellent program 🎉
Dhanaradha Jegadeesan Tamil Songs writer
കല്യാണ തേൻ നിലാ ❤❤❤❤❤......മധു ചേട്ടാ 🥰🥰🥰🥰🥰 .....ചിത്രേച്ചീ 🙏🙏🙏🙏🙏🙏👍👍👍👍👌👌👌👌👌❤❤❤❤❤❤
❤😘😘ചിത്ര ചേച്ചി.- മധു ചേട്ടൻ combo❤️❤️👌🏻👌🏻👌🏻
പറയാൻ വാക്കുകൾ ഇല്ല.. മനോഹരം... എത്ര കേട്ടാലും മതിയാവില്ല....
ചിത്ര ചേച്ചി ഒരായിരം അഭിനന്ദനങ്ങൾ🌹
ഈശ്വരൻ സമൃദ്ധിയായി അനുഗ്രഹിക്കട്ടെ 💞🙏💞
മലയാളിയുടെ വാനമ്പാടി ക്കു ഒരായിരം ജന്മദിന ആശംസകൾ ♥️🌹♥️🎉🎉🎉🎉🎉🎉🎉🎉🎉🎉
Love you Chithra Chechi
Super program happy birthday CHITHRAMMA❤GOD BLESS YOU
ഒരായിരം പിറന്നാൾ ആശംസകൾ🎈🎉🎊
ചിത്ര ചേച്ചി...... ദൈവം തമ്പുരാൻ സമൃദ്ധിയായി അനുഗ്രഹിക്കട്ടെ 👏👏👏
Chithra Chechyyyy❤❤❤❤❤
A woman of great talent and humility, A person who will always be fondly remembered
Continue.... ഇത്ര നേരം
... സമ്മതിക്കണം.... ❤️❤️❤️🙏🙏🙏🙏 മലയാളികൾ അഭിമാനത്തോടെയും അഹങ്കാരത്തോടെയും പറയുന്ന വ്യക്തിത്വം..... ആണ് ചിത്ര ചേച്ചിയുടെ....
Wow.what a show.. ചിത്ര ചേച്ചീ ❤❤❤
Omg! Hats off to the talented flutist!! Absolute goosebumps in the ending of “Anjali Anjali”
Rison muttuchirakkaran
മധു ചേട്ടൻ ആൽവേസ് 👌
സുജാതമേള സൂപ്പർ മക്കളെ ആയി സുരേഗൃഠഭഗാവൻതരണൃ🙏🙏🙏👍👍👍✋✋🎎🌻💐
18:15 thott all I can feel what Chithraji is feeling about loosing her daughter, Nadana , still remember my mom being emotional about it from the news in 2011
Madhuchattan Love ❤️❤️❤️🎉
Hats off chitra mam....real God..🙏🙏🙏🥰🥰
1:08:38 1:08:38
എല്ലാ സിങ്ങഴ്‌സും സൂപ്പർ....❤.. ചിത്രച്ചേച്ചി 🥰
അഫ്സൽ പാടിയപ്പോൾ SPB പോലെ തന്നെ തോന്നി ചിത്ര ചേച്ചിയോടൊപ്പം പാടിയപ്പോൾ പിന്നെ പറയേണ്ടല്ലോ ആ പഴയ ഫീൽ തന്നെ 😘🥰 അഫ്സലിക്ക, ചിത്ര ചേച്ചി 😘👍🥰
രാജലക്ഷ്മി 🥰🥰🥰 സൂപ്പർ
ഓരോ പാട്ടും കാണുമ്പോൾ 🥰🥰🥰🥰🥰🥰🥰
വാനമ്പാടി ചിത്രചേച്ചിക്ക് എല്ലാവിധ ആശംസകൾ നേരുന്നു 🙏🏻💞സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻
ചിത്ര ചേച്ചിക്ക് ഒരായിരം പിറന്നാൾ ആശംസകൾ
Chechiii love u tooooo ,💞💞💞💞🙏🙏🙏
Chitra amma song👌👌👌👌
❤❤❤😘ചിത്രഅമ്മ
1.00.14.. സുല്ല് മച്ചാനെ..അസാധ്യപ്രകടനം🙏🏼🙏🏼
Chenthaarmizhi...class song... beautifully sung...
CHITHRMMAAA... LOVE U mamaaa❤❤❤
Nte ponno enikku vayya😮😮😮😮
Bhoomil daivathinte saannidhyam ullathu pole thonnunnu chithrachechi de paattu kelkkumbol....ningale polullavarkku orikkalum vayassaakaruth annu aagrahichu pokum...SPB sir koodi undaayirunnenkil ...really miss you sir......🙏
Thankyou,Mazhavil Manorama ❤❤🙏
Wonderful!
With due respect to all the singers, even at this age, Chechi s more melodious, sweeter than honey n perfect than any of the singers....I cant find any other word than ' perfect' for her. She is perfection personified....❤
None of her seniors had this kind of voice clarity at the age
😊
Super show..Afsal ,Madhu Balakrishnan, harisankar ,Swetha, all rocked along with Chithra chechi...Have a Great B'day ❤🎉🎉
❤❤❤❤❤❤ chitra chechi 😘😘😘😘😘😘😘😘🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
നേരിട്ട് കേൾക്കുമ്പോൾ ഉള്ള ഫീൽ, ❤❤❤❤❤
I had the privilege wen she performed live in Bglr...Believe me she s perfection....