Jadayu para | Jatayu earth's center at chadayamangalam | world largest bird sculpture

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 939

  • @thesolotravelermaneesh
    @thesolotravelermaneesh  5 років тому +34

    ഞാൻ ചെയ്തയ കുറച്ചു വിഡിയോകൾ
    കണ്ടു നോക്കു
    ധനുഷ്‌കോടി :::::::ua-cam.com/video/KeYGXiTs2SY/v-deo.html
    അബ്ദുൽ കാലം സർ ഇന്റെ വീട് : ua-cam.com/video/m_n6J_D7nt4/v-deo.html
    ഹിച്ച് ഹിക്കിങ് : ua-cam.com/video/IIDlHzeTIKI/v-deo.html
    അച്ചൻകോവിൽ :ua-cam.com/video/k7PIMXMb240/v-deo.html

  • @ananduezkn4480
    @ananduezkn4480 6 років тому +490

    കൊല്ലംകാർ ആരും ഇല്ലേ😍😍

  • @sharafudheenmkd2746
    @sharafudheenmkd2746 4 роки тому +161

    രണ്ടു വർഷം മുമ്പുള്ള വീഡിയോ 2021ൽ കാണുന്ന ഞാൻ 🤔🤔

  • @nishamohan7310
    @nishamohan7310 4 роки тому +20

    കൊല്ലം ചടയമംഗലം ജടായു പാറ 💞🤩🤩🤩🤩

  • @anjalisfoodcourtmalayalam6
    @anjalisfoodcourtmalayalam6 5 років тому +4

    Valare nannayittundu sir,😍😍😍

  • @thesolotravelermaneesh
    @thesolotravelermaneesh  6 років тому +79

    Like അടിച്ചിട്ട് പോകാതെ സബ്സ്ക്രൈബ് ചെയ്യൂ സുഹൃത്തുക്കളെ......കൂടുതൽ വിഡിയോകൾ ende ചാനലിൽ ഉണ്ട് കണ്ട് നോക്ക്

    • @shinu.8124
      @shinu.8124 6 років тому

      Ok

    • @deadlyvenom012
      @deadlyvenom012 6 років тому

      subscribed..😊👍

    • @vineethvineeth1248
      @vineethvineeth1248 6 років тому

      ചെയ്തു സുഹൃത്തെ ............... ഇനിയും വീഡിയോ കള്‍ ചെയ്യണേ .all the bst brother

    • @thesolotravelermaneesh
      @thesolotravelermaneesh  6 років тому

      @@vineethvineeth1248 THANK YOU VERE VIDEOS UNDU CHECK MY CHANNEL

    • @thesolotravelermaneesh
      @thesolotravelermaneesh  6 років тому

      @@deadlyvenom012 thanks

  • @spsignature8820
    @spsignature8820 3 роки тому +1

    മാത്രം ഇന്ന് ആണ് വീഡിയോസ് കാണുന്നത്. വളരെ നന്നായിട്ടുണ്ട്. ഞാൻ ഇപ്പോൾ ആണ് വീഡിയോസ് ഇട്ട് തുടങ്ങുന്നത്. താങ്കൾ വർഷങ്ങൾക് മുൻപ് തന്നെ വീഡിയോസ് ഇട്ട ഒരാൾ അന്നേനെ അറിഞ്ഞതിൽ സന്തോഷം ❤️❤️

  • @DonaPhilipInchikalayil
    @DonaPhilipInchikalayil 6 років тому +16

    കൊള്ളാം 😊

  • @aadil7348
    @aadil7348 Місяць тому

    Super video ❤❤

  • @vilayil9913
    @vilayil9913 5 років тому +86

    *എന്റെ സ്ഥലം ക്ലാസ്സ് കട്ട് ചെയ്ത് കപ്പ്ലണ്ടി വാങ്ങി കൊറിച്ച്,ക്രിക്കറ്റ് കളിച്ചു കൊണ്ടിരുന്ന സ്ഥലം,മുകളിൽ ഒരിക്കലും വറ്റാത്ത പാറ കുളത്തിൽ കുളിച്ചു അവിടെ കിടന്ന് ഉറങ്ങിയത് എത്രയോ ദിവസങ്ങൾ,ഇപ്പോ ഒത്തിരി മാറി എന്നാലും പഴയ സുഖം കിട്ടില്ല*

    • @shyamayoor
      @shyamayoor 5 років тому

      ഒരുപാട് ഓർമ്മകൾ

  • @sivaprasad5502
    @sivaprasad5502 2 роки тому

    Nice. Oru Kollam kaaran aane.pandu
    Kayariyuttundu.

  • @deepesh8222
    @deepesh8222 6 років тому +84

    മുൻപ് ഈ പാറയിൽഫ്രീ ആയി കേറിയതാണ് !ഇനി ഓർമ മാത്രം 😥😥

    • @beingnavn5532
      @beingnavn5532 5 років тому +9

      അന്ന് പാറ മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ.. 🙂

    • @somanmn3386
      @somanmn3386 5 років тому

      Election

    • @salumuhammed5414
      @salumuhammed5414 5 років тому

      Njanum

    • @jyothikaayur4379
      @jyothikaayur4379 4 роки тому

      Satyam chumma keripokarunnu ..eppo ellam poy

  • @zentravelerbyanzar
    @zentravelerbyanzar 3 роки тому +1

    ഒരു കിളിമാനൂർ കാരൻ അടിപൊളി 👍👍👌

  • @shaaz__khan
    @shaaz__khan 5 років тому +11

    Ente swantham nad✌🔥❤

  • @TradeTravelerAbhijith
    @TradeTravelerAbhijith 3 роки тому

    Nice video ⚡️

  • @doodumkd95
    @doodumkd95 5 років тому +2

    Ith kidukkaachi place aanallo bro... 🥰

  • @Hochimin882
    @Hochimin882 3 роки тому +1

    Powliii

  • @ghorifiridoijon
    @ghorifiridoijon 4 роки тому +3

    Nice place! I was visited this place on March 2020! I like it very much!

  • @dilgithtech4984
    @dilgithtech4984 5 років тому

    Njan adhyamaya chanel kanunathu so beautiful

  • @sreehari9692
    @sreehari9692 3 роки тому +4

    അതിനപ്പുറത്താണ് എന്റെ വീട് ഇപ്പോൾ അവിടെ ടിക്കറ്റ് എടുക്കാം 🥰

  • @Hackitface
    @Hackitface 3 роки тому

    Kollam power veratte

  • @ARTANDCRAFTEASYTOMAKE
    @ARTANDCRAFTEASYTOMAKE 6 років тому +51

    കരുതാനൊന്നുമില്ല ഇഷ്ടമായി. സൂപ്പർ സിനിമാറ്റിക്ക് മൂഡ് അടിപൊളി .വീഡിയോ നന്നായി ചെയ്തിട്ടുണ്ട്, മ്യൂസിക്ക് ഗംഭീരം. എഡിറ്റിംസ് ഭീകരം 'കണ്ടന്റ് കിടുക്കി ' അവതരണം കലക്കി മൊത്തത്തിൽ ' ഒന്നും പറയാനില്ല: സൂപ്പർ

  • @padmadevir.padmadevi8748
    @padmadevir.padmadevi8748 3 роки тому

    Mahesh nallapola paranchu thannu. Nice place korona virus thirertha pin Varum Varum.

  • @Mrfacts_Ji
    @Mrfacts_Ji 4 роки тому +6

    Most viewed vlog from The Solo traveller 👍

  • @krishnanv2114
    @krishnanv2114 3 роки тому

    Jadhayubarai super view'

  • @BINNICHENTHOMAS
    @BINNICHENTHOMAS 6 років тому +26

    അടിപൊളി

  • @nashafathima9185
    @nashafathima9185 4 роки тому

    Supr vidio

  • @shoukattm433
    @shoukattm433 4 роки тому +3

    Super😆👌

  • @neenaraj7184
    @neenaraj7184 5 років тому

    Nyc useful video

  • @ajithayoor8987
    @ajithayoor8987 6 років тому +418

    എന്റെ വീട് ജടായു പാറയുടെ താഴെ ആണ് ലൈക് അടിക്കാതെ പോകരുത്

    • @thesolotravelermaneesh
      @thesolotravelermaneesh  6 років тому +1

      Good

    • @PraveenB123
      @PraveenB123 6 років тому +8

      avide ninna free ayi kanan pattumo

    • @johnutube5651
      @johnutube5651 6 років тому +36

      എന്റെ വീട് ജടായുപാറയുടെ അവിടെ നിന്ന് മുപ്പത്തഞ്ച് കി.മി. വടക്കാണ്, അതുകൊണ്ട് എനിക്കും ഒരു ലൈക്ക് തെണ്ടുന്നു, ലൈക്ക് പുഴുങ്ങിയതിന് നല്ല ടേസ്റ്റ് ആണ്.

    • @thesolotravelermaneesh
      @thesolotravelermaneesh  6 років тому +3

      @@johnutube5651 he he

    • @kashinadh9458
      @kashinadh9458 6 років тому

      Very good

  • @anisreesanil7828
    @anisreesanil7828 6 років тому +1

    Njngde kollam🤗🤗😍😍😍😍

  • @mubi9660
    @mubi9660 6 років тому +5

    Adipoli kollam daaaa

  • @radhakurup3421
    @radhakurup3421 5 років тому

    വിദേശ വിനോദ സഞ്ചാരികളെ കൊണ്ടുവരുന്നതിനുള്ള ശ്രമത്തിലാണ് ഞാൻ. ഒരുമികച്ച്‌ പ്രവർത്തിക്കാൻ താല്പര്യമുണ്ട്. നന്ദി

  • @n.chandrashekar9067
    @n.chandrashekar9067 6 років тому +4

    Beautiful I will try to get there one day

  • @dvikaaa.90
    @dvikaaa.90 4 роки тому

    Nammude kollammm✌✌✌✌✌✌✌✌

  • @krajendraprasad4786
    @krajendraprasad4786 5 років тому +3

    പ്രകൃതി എത്ര മനോഹരം.

  • @iamhappy6721
    @iamhappy6721 4 роки тому +2

    1M views coming soon

  • @anishg6367
    @anishg6367 5 років тому +107

    കാര്യമൊക്കെ ശരിതന്നെ. ടിക്കറ്റ് നിരക്ക് ഒരു മര്യാദയുമില്ലാത്തതാണ്. 3 മുതൽ 6 വരെ അംഗങ്ങളുള്ള ഒരു സാധരണ കുടുംബത്തിന് ഇതൊരു വിദൂര സ്വപ്നം മാത്രമാണ്. പൊതുജനത്തിന്റെ നികുതിപ്പണം കൊണ്ടു നിർമ്മിച്ച ഈ ശില്പം സാധാരണക്കാരനുകൂടി അഭികാമ്യമായ രീതിയിൽ ടിക്കറ്റ് നിരക്ക് കുറക്കണം. ഇനി റോപ് കാറിനാണ് ചാർജ് കൂട്ടുന്നതെങ്കിൽ ആവശ്യമുള്ളവർക്ക് നടന്ന് കയറുവാനുള്ള സംവിധാനമൊരുക്കണം.

    • @sreejithanjanaanjana6758
      @sreejithanjanaanjana6758 5 років тому +2

      Pandu njangal nadannu kayarikkondirunna paarayanu ippol charge kettappol njettipoyi

    • @Nfx2001
      @Nfx2001 5 років тому +6

      Apparthu rubber thottathill kode keripokan kazhiyum

    • @binoyittykurian
      @binoyittykurian 5 років тому +8

      Ethu private investment alle? Sabu Cyril oke share holders alle

    • @rajivesunny5324
      @rajivesunny5324 5 років тому +3

      Govt onm ala

    • @vmjm689
      @vmjm689 5 років тому +4

      പൊതു ജനത്തിന്റെയ് നികുതി പണം കൊണ്ടാണ് ഇത് നിർമ്മിച്ചത് എന്ന് ഉറപ്പുണ്ടോ ? ഒന്ന് കൂടി അന്വേഷിച്ചു നോക്കു ! നിരക്ക് ഇപ്പോൾ കുറച്ചു എന്നാണ് തോന്നുന്നത്, 250 RS per person now I guess .

  • @newyorkacademykodumon
    @newyorkacademykodumon 2 роки тому +1

    Proud keralites, please like this video.

  • @athulkottara1500
    @athulkottara1500 6 років тому +6

    Kollam daaa

    • @athira.s5260
      @athira.s5260 5 років тому

      S.N.V.U.P .S il padichitundo...

  • @abdug2990
    @abdug2990 4 роки тому

    Super smash

  • @ksa7010
    @ksa7010 4 роки тому +3

    ഈ വീഡിയോ അന്ന് അപ്‌ലോഡ് ചെയ്തപ്പോൾ കണ്ടിരുന്നു വീണ്ടും സ്ക്രീനിൽ എത്തിയപ്പോൾ പ്ലേ ചെയ്തു അതാണ്, 💙💙

  • @anandhuvichu7183
    @anandhuvichu7183 5 років тому

    Njan ഇവിടെ poyathan അടിപൊളി place

  • @gazalitripstipswayanadanvl1900
    @gazalitripstipswayanadanvl1900 6 років тому +17

    All the best dear
    Welcome to the travel vloggers family 💐💐💐💐

  • @hakeemshayosaf4233
    @hakeemshayosaf4233 5 років тому

    അടിപൊളി വീഡിയോകൾ പോകണം എന്ന് ആഗ്രഹമുണ്ടായിരുന്നു ഇതുവരെ നടന്നിട്ടില്ല എന്തായാലും പോണം താങ്ക്സ് ബ്രോ

  • @paruzpranav9828
    @paruzpranav9828 5 років тому +93

    പണ്ട് ചുമ്മാ വന്നുകയറിയ സ്ഥലം യിപ്പോൾ 500രൂപ എന്താല്ലേ

  • @remyavinuvinu2891
    @remyavinuvinu2891 5 років тому

    Superr place.... i like it....

  • @rpgwarrier
    @rpgwarrier 6 років тому +7

    Nalla avatharanam all the best

  • @rajaniprathap876
    @rajaniprathap876 5 років тому +1

    നല്ല അവതരണം aayirunnu

  • @ammukannan8056
    @ammukannan8056 6 років тому +7

    Kollam daa ente place 😍😍😍😍

  • @sabithasabitha1027
    @sabithasabitha1027 3 роки тому

    സൂപ്പർ.

  • @nidhidevarajan9181
    @nidhidevarajan9181 6 років тому +189

    Ente place...kollamkaru like adi makkalee

  • @Market_Mavens
    @Market_Mavens 3 роки тому +2

    congrats for 1 million views😍😍😍😍

  • @sreejithsartdiary7328
    @sreejithsartdiary7328 6 років тому +5

    That ticket fare is worth an experience..!!

  • @mornigstar9831
    @mornigstar9831 Рік тому +1

    5 വർഷം മുൻപുള്ള വീഡിയോ 1nov 2023❤ വീണ്ടും കണ്ടു

  • @shanayashana6509
    @shanayashana6509 6 років тому +14

    Only on Kerala ...proud to be a malayali 👍 😎

    • @kollam0244
      @kollam0244 5 років тому +2

      Proud to be a കൊല്ലംകാരൻ

  • @pluswaves2797
    @pluswaves2797 4 роки тому

    Super video....

  • @UYENBAC
    @UYENBAC 6 років тому +8

    📹 Great video 👌 Hello new friend nice to meat you 🤣

  • @Dileepdilu2255
    @Dileepdilu2255 3 роки тому +1

    പൊളിച്ചു ബ്രോ💙👍

  • @unnibalakrishna2725
    @unnibalakrishna2725 6 років тому +7

    Ente veedum Kollam District.Proud to be a malayali.

  • @jamsheerkp4043
    @jamsheerkp4043 4 роки тому

    ചടമകാലം പൊളിച്ചല്ലോ

  • @LachuzWorld
    @LachuzWorld 6 років тому +6

    Good video. All the best.

    • @thesolotravelermaneesh
      @thesolotravelermaneesh  6 років тому

      Thank u

    • @ashoxmc60
      @ashoxmc60 6 років тому +1

      Ningalude avatharanam impressed , nalla planning , narraation, kurachu koody vivarangal ariyikkanam athayathu ethra dooram railway station bus stand ividangalil ninnu , athepole cable car (distance)ethra kms , sthalthinte uyaramm (sea level) shilpathinte alav(dimentions in mtrs or feet) ithellam ulpeduthiyal programme nallathakam

    • @thesolotravelermaneesh
      @thesolotravelermaneesh  6 років тому

      @@ashoxmc60 THANKS FOR YOUR SUGGESTION ... NEXT TIME I WILL TRY MY BEST ....SUBSCRIBE MY CHANNEL FOR MORE VIDEOS

    • @WanderingSpirtiz
      @WanderingSpirtiz 6 років тому

      you view on this video of jatayu rocks ua-cam.com/video/FDL6U3ABR6E/v-deo.html

  • @manuppahamza4738
    @manuppahamza4738 3 роки тому

    സൂപ്പർ 👍

  • @abhirams2144
    @abhirams2144 4 роки тому +9

    കൊല്ലം കാകർ like അടി 👍👍❤️❤️❤️

  • @rajaneeshat2081
    @rajaneeshat2081 4 роки тому

    Nice beautiful place 😀👍👍👍🤗🤗

  • @vin7769
    @vin7769 4 роки тому +3

    946 k വ്യൂസ് ✌🔥🔥❤

  • @Jasmin-oo2jb
    @Jasmin-oo2jb 4 роки тому +1

    Ette vidittee aduthann 👍

  • @bobbyabraham7798
    @bobbyabraham7798 6 років тому +66

    Busil povumbol kandittu vannavar undo

  • @joelvarghese.5123
    @joelvarghese.5123 3 роки тому +1

    Cable car koottathe entry fees pattumo.

  • @kuttanchinmaya6690
    @kuttanchinmaya6690 6 років тому +64

    ചുരുക്കം പറഞ്ഞാൽ വീടിന്റെയും പുരയിടത്തിന്റെ ആധാരവും കൊണ്ട് പോണം അല്ലെ ചേട്ടാ

    • @thesolotravelermaneesh
      @thesolotravelermaneesh  6 років тому +2

      Ha ha

    • @sureshbabu-jy5zd
      @sureshbabu-jy5zd 6 років тому +16

      പിന്നെ 450 രൂപക്ക് ആധാരം കഷ്ട്ടം നിങ്ങടെ നാട്ടിലൊക്കെ എല്ലാം വെറുതെ കാണിക്കുമെങ്കിൽ ആ സ്ഥലങ്ങളുടെ പേരൊന്നു പറ ചേട്ടാ

    • @kuttanchinmaya6690
      @kuttanchinmaya6690 6 років тому +2

      suresh babu ചേട്ടോ വരു ഞങ്ങളുടെ നാട്ടിൽ കാശു കൊടുക്കാതെ കാണാനുള്ള ഒരു പാട് സ്ഥലം ഉണ്ട്

    • @MrSreeharisreekumar
      @MrSreeharisreekumar 6 років тому +4

      ക്യൂ നിന്ന് ഒരു ക്വാർട്ടർ വാങ്ങുന്ന കാശ് പോലുമില്ല ...

    • @topzotopz9455
      @topzotopz9455 5 років тому +2

      Kuttan chettan agil athoke kandu nina mathyile...

  • @abdulhakeem7498
    @abdulhakeem7498 3 роки тому

    Waw Nice place
    From Kolkata

  • @sajanshamr2109
    @sajanshamr2109 5 років тому +5

    Arkkum വേണ്ടായിരുന്ന സ്ഥലം ആയിരുന്നു. School കട്ട് ചെയ്ത്‌ പാറയുടെ മുകളില്‍ irunittu undu. ഇപ്പൊൾ Entho സംഭവിച്ചു

  • @merinmerin151
    @merinmerin151 4 роки тому

    lam aiswarya.this pic is very beautiful

  • @Umaptraveller
    @Umaptraveller 6 років тому +37

    Pakkka making.. 450 rupa kurach kooduthalaaanu

  • @dilgithtech4984
    @dilgithtech4984 5 років тому

    Bro supet

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 6 років тому +91

    വീട്ടിലെ എല്ലാവരേയും കൊണ്ടുപോകണമെന്നുള്ള സാധാരണക്കാരന്റ്റെ മനസിലെ ആഗ്രഹം നടക്കില്ലല്ലേ.........480 × വീട്ടുകാർ = നടക്കാത്തമോഹം

  • @abhikrishnanthakkudu8518
    @abhikrishnanthakkudu8518 3 роки тому +1

    Powliikk bro full support kollam boy♥️

  • @riyasnavas9825
    @riyasnavas9825 6 років тому +56

    ഇത്രയും ഫീസ് കൊടുത്ത് കാണാൻ മാത്രം അവിടെ എന്താണ് ഉള്ളത്..... കൊള്ള.....

  • @sivakumarnrd3482
    @sivakumarnrd3482 3 роки тому +1

    1M അടിച്ചല്ലോ 👍

  • @mariyamariya5957
    @mariyamariya5957 6 років тому +33

    കൊല്ലത് ഇങ്ങനെയും സംഭവങ്ങൾ ഉണ്ടോ

    • @thesolotravelermaneesh
      @thesolotravelermaneesh  6 років тому

      Undu

    • @deepesh8222
      @deepesh8222 6 років тому +1

      ഇതൊക്ക എന്ത് !പാലരുവി, കുംഭവുരുട്ടി തെന്മല എന്തൊക്ക സംഭവങ്ങൾ ഉണ്ട്

    • @thesolotravelermaneesh
      @thesolotravelermaneesh  6 років тому

      kollathe kurachu videos ende channelil undu

    • @angrybirdagape9565
      @angrybirdagape9565 6 років тому +1

      കൊല്ലം കണ്ടാൽ ഇല്ലം വേണ്ട എന്ന് പറഞ്ഞു കേട്ടിട്ടില്ലേ

    • @angrybirdagape9565
      @angrybirdagape9565 6 років тому

      @@deepesh8222 munroe island, neendakara, thankasseri, tower, punaloor thookpaalam, 13 kannara paalam, shasthamkotta lake, അങ്ങനെ എന്തെല്ലാം....

  • @abduskdy3834
    @abduskdy3834 4 роки тому

    Hai സൂപ്പർ bro ലൈക്‌

  • @princekattappana601
    @princekattappana601 5 років тому +4

    പണി നടക്കുമ്പോൾ ഞാൻ അവിടെ പോയിട്ടുണ്ട് മലന്ന് വീഴുന്ന ഒരു പക്ഷിയുടെ ചിറക് ഇങ്ങനെ ആണോ ഇരിക്കുന്നത്

  • @prince9567286549
    @prince9567286549 6 років тому

    Kidu...

  • @ginufelix4259
    @ginufelix4259 6 років тому +60

    Nammude natil enthu cheytaalum kure kuttam kandupidikkan kureperundu...(cmmnts vayichal manasilakum)bt vere evidelum anenkil 1000..2000 okke mudakki valinju kayaraan oru kuzhappom illa..onninum positive kaanan ariyathe kure malayalies..

  • @vellidivengidi2298
    @vellidivengidi2298 3 роки тому

    Nammala nadu💥

  • @redchillies5106
    @redchillies5106 6 років тому +6

    എന്റെ നാട് 💕

  • @harikrishnacr816
    @harikrishnacr816 4 роки тому

    Cheta nalla video❤️

  • @bertesthappan4126
    @bertesthappan4126 5 років тому +69

    *ജഡായു എർത്ത് സെന്റർ, ചടയമംഗലം P0*
    ചടയമംഗലത്ത് പുതിയ ടൂറിസ്റ്റ് ആകർഷണം - തിരുവനന്തപുരം ടൂർ പാക്കേജിൽ ചേർത്തു വക്കാൻ തുടങ്ങിയിരിക്കുന്നു .
    പാറ ചേർത്ത് കെട്ടിയ വഴിത്താരിയിലൂടെ പാർക്കിംഗിലേക്കുള്ള സ്വീകരണം തടഞ്ഞ ബൂം ബാരിയറിന്റെ മുന്നിൽ സുരക്ഷ ഉദ്യോഗസ്ഥ പാർക്കിംഗ് സ്ലിപ്പുമായി സ്വീകരിച്ചു .
    വിശാലമായ പാർക്കിംഗ് മേഖല ,പകൽ ചൂടിനെ ഇരട്ടിയ്യാക്കി കോൺക്രീറ്റ് പാകിയ മേൽക്കുരയില്ലാത്ത പാർക്കിംഗ് .ടിക്കറ്റിംങ് കൗണ്ടറിലേക്കുള്ള ക്യു നന്നേ ചെറുതായിരുന്നു ,
    വൃത്തിയായി സൂക്ഷിച്ചു വിശ്രമ മേഖല ഒരു വിദേശ ടൂറിസ്റ്റ് മേഖലയെ ഒർമ്മിപ്പിച്ചു .വൃത്തിയായ ടോയിലറ്റുകൾ ഹടാദാകൃഷിച്ചു.
    നിരിക്കുകളുടെ കാര്യത്തിലും അന്തർദേശീയ നിലവാരം പുലർത്തി ,90 cm നു മുകളിലുള്ളവർക്ക് 400 രൂപയെന്നത് ,ടിക്കറ്റ് എല്ലാവർക്കും ബാധകമാകും ഉറപ്പാക്കാനാണ് എന്നത് വ്യക്തം .
    കാത്തു വച്ചത് എന്തദ്ഭുതമാണെന്നറിയാതെ കാശു കൊടുത്ത് ടിക്കറ്റ് വാങ്ങി പരിശോധനക്ക് വിധേയനായി - കുപ്പി വെള്ളം ,സിഗററ്റ് , നെയിൽ കട്ടർ മുതലായ കൂർത്ത ആയുധങൾ എന്നിവ Entry point ൽ പിടിച്ചെടുക്കുന്നത് കൗതുകം ജനിപ്പിച്ചു, അതു തിരുച്ച് കൊടുക്കാതെ സൂക്ഷിക്കുന്ന വിമാനത്താവള നിയമം ബാധകമാക്കി അധികൃതർ കാര്യക്ഷമത പ്രകടിപ്പിച്ചു.
    രണ്ട് നില മുകിലുള്ള ചെയിനിൽ കെട്ടി തൂക്കിയ കേബിൾ കാറിലേക്കു കയറുന്നതിനു തങ്ങുന്നതിനുള്ള മേഖല കൊച്ചി മെട്രാ സ്റ്റേഷന്റെ eപാലെ ക്രമികരിച്ചിരുന്നു.
    8 പേർക്ക് ഇരിക്കാവുന്ന തരത്തിൽ നാലു കേബിൾ കാബിനുകൾ .
    ഇരു ഭാഗത്തും ചെറിയ ജനലുകൾ ,ചൂടുള്ള സമയത്ത് നട്ടുച്ചുക്ക് സിമന്റ് മതിലിൽ ഇരിക്കുന്ന സുഖം .
    നാലു മണിക്ക് ശേഷം കേബിൾ പെട്ടിയിൽ യാത്ര ചെയ്താൽ മനോഹരമായ മലമുകളിൽ നിന്നുള്ള വനത്തിന്റെ പകിട്ട് കാണാം ,
    കോൺക്രീറ്റ് ശിലകങ്ങളുടെ പൂർത്തിയാകാതെ പാതി വഴിയിൽ നിർത്തിയിരിക്കുന്നിടത്ത് ' വെള്ളം നിറഞ്ഞിരിക്കുന്നിടത്ത് വർണ്ണ മീനുകൾ ദൃശ്യമാകും .
    മുകളിലെത്തിയാൽ മനോഹരമായ ഗരുഡ ജഡായു പ്രതിമ കണ്ണിനു കുളിരേകും, (വൈകുന്നേരം നാലു മണിക്ക് ശേഷം യാത്ര ക്രിമികരിക്കണം )
    പണി തീരാത്ത അമ്പലം പോലുള്ള കെട്ടിടത്തിൽ ധാരാളം കുരങ്ങന്മാരെ കാണാം ,ചെറിയ രീതിയിൽ അപകടകാരികളണാവർ
    മുകളിലെ നടപ്പു വഴിയിൽ മൺ കപ്പിൽ 50 രൂപ വിലയുള്ള ചായയും കാപ്പിയും കിട്ടുന്ന ചെറിയ കട ,അതു കഴിഞ്ഞാൽ ഒരു മിനി ഓപ്പൺ തിയ്യറ്റർ ,
    ചുറ്റും ഗാലറികൾ ,
    വിവിധ തരത്തിലുള്ള കലാ പ്രകടനങൾക്ക് ഒരുക്കിയതാണ് ഈ മേഖല
    ഞങ്ങൾ എത്തിയ ദിവസം ഡൽഹിയിൽ നിന്നുള്ള വഴിയോര മാജിക്കുകാരന്റെ പ്രകടനമായിരുന്നു ,
    ഇരുത്തം വന്ന പ്രകടനം - തകർത്തു വാരി
    ഭീമാകാനായ
    ജഡായുവിന്റെ ചിറകിലിരുന്നു പ്പോൾ സെക്യുരിറ്റികാരിയുടെ അലർട്ട് ,
    കൂടെയുണ്ടായിരുന്ന കുഞ്ഞു കുട്ടികളുടെ കുറുമ്പുകളിൽ അവരുടെ കാർക്കശ്യം അലിഞ്ഞു പോയി, പിന്നിടവർ തന്നെ മൊബെലിൽ ഗ്രൂപ്പ് ഫോട്ടാ എടുത്ത് അവരും ഒരു മാതൃത്യം നിറഞ്ഞ മങ്കയാണെന്ന് വ്യക്തമാക്കി .
    ജഡായുവിനെ വട്ടം കറങ്ങി മിൽമയുടെ ചായ ബൂത്തിനു അഭിവാദ്യം ചൊല്ലി തിരിച്ചു കേബിൾ കാറിലേക്ക് ,ഏകദേശം 15-20 മിനുറ്റിൽ. തിരികെ താഴെയെത്തി.
    നേരെ കുട്ടികൾക്ക് ഒരുക്കിയുരുന്ന ഗെയിമിങ്ങ് മേഖലയിലേക്ക് .
    ഏകദേശം മൂന്നു മിനുറ്റിൽ തീരുന്ന ന്നഒരോ ഗെയിനും 50 രൂപ ,
    12 HD യുടെ തിയറ്റർ 15 മിനിറ്റിന്റെ സിനിമാ കാർട്ടൂൺ ഷോ , ആദ്യമായി കാണുന്നവർക്ക് വേറിട്ട അനുഭവമായിരുന്നു വില 150 രൂപ
    ഒരു ഇന്റനാഷനൽ വില നിലവാരത്തിലുള്ള അമേച്യർ ലീലാവിലാസങ്ങൾ .
    ഒന്നു പറയാതെ വയ്യ വിലയധികമായതു കൊണ്ട്, കൂട്ടമായി ഗ്രൂപ്പുകൾ വരാത്തുതു കാരണം വൃത്തിയുടെ കാര്യത്തിൽ നൂറു മാർക്ക് കൊടുക്കണം ഈ വിനോദ കേന്ദ്രത്തിന് - ഇരുപത് രൂപ പാർക്കിങ് ഫീസ് നിക്ഷേപിച്ച് ഞങൾ തിരിച്ച് കയറി .
    400 രൂപയും ചിലവും ഒരു മണിക്കുറിനു ആർഭാടമാണെങ്കിൽ ഇപ്പോഴുള്ള ജഡായു പാർക്ക് ജാഡ നിറഞ്ഞ ആർഭാടമാണ്

  • @nishahakkimnishahakkim5965
    @nishahakkimnishahakkim5965 5 років тому

    Suppar

  • @lijuthanathan
    @lijuthanathan 6 років тому +21

    ഇത് കുറച്ചു കൂടി പബ്ലിസിറ്റി കൊടുക്കേണ്ട ഒരു സ്പോട് ആണ് .

    • @thesolotravelermaneesh
      @thesolotravelermaneesh  6 років тому

      Athe

    • @lijuthanathan
      @lijuthanathan 6 років тому

      @@thesolotravelermaneesh റോപ്പ് കാറൊക്കെ ഉള്ളത് കൊണ്ട് rs 500 കൂടുതലായി തോന്നുന്നില്ല .

    • @thesolotravelermaneesh
      @thesolotravelermaneesh  6 років тому

      One time watching ok anu bro

    • @anusubramanian2390
      @anusubramanian2390 5 років тому

      @@lijuthanathan rope car fee only 50 rs. In tourist centers

  • @jayalakshmy7422
    @jayalakshmy7422 6 років тому

    Super...l like this video

  • @haripriyaph7567
    @haripriyaph7567 6 років тому +3

    Daivamey daily pona para ayirunnu.
    Purigamichappo pokan kashilla.
    Chadayamangalam karu ithu develop ayitt poyittundavilla

  • @explorethenaturelive.4732
    @explorethenaturelive.4732 5 років тому

    chetta bebarage m adikkanulla soukaryamo undo

  • @adarshbs2340
    @adarshbs2340 6 років тому +3

    saho ithu ente veed nu 3 km appurathaanu.pakshe daivam sahayich ithuvareyum pokan pattiyittilla

  • @ss-vr8bq
    @ss-vr8bq 4 роки тому

    Njaan kollam kariya nadann mukalil pokam orupad nadakanam njaanum family aay nadann mukalil poyath nalla rasam nadann kayarumbol orupad kazhchakal kanaan und avide supper nadann kayarunnavark Red vach aan kettunne

  • @AM-ek3of
    @AM-ek3of 6 років тому +4

    Enta veedinta adutha ethu

  • @anzaralphaalphacommunicati2850
    @anzaralphaalphacommunicati2850 6 років тому +1

    Ee vedeo post cheyyunnathinu 1 week munpaanu njagal abide poyathu ullathu parayaalo enikku eshtamaayi

  • @arjunparjun.p3493
    @arjunparjun.p3493 6 років тому +5

    Anta chadayamangalam

  • @janeshkrishna9343
    @janeshkrishna9343 6 років тому +3

    ഉൾഭാഗം ഒന്നും കാണിച്ചില്ലല്ലോ ഭായ്.... അതോ ഇനി അതിനു ഈ 500 ന് പുറമെ വേറെ cash കൊടുക്കണമോ

    • @thesolotravelermaneesh
      @thesolotravelermaneesh  6 років тому

      ഉൾഭാഗത്തു work completed alla...... Vere onnun kodukanda

    • @binumonbalakrishnan5308
      @binumonbalakrishnan5308 5 років тому

      അതിലെന്താ ഇത്ര സംശയം.അതിനു എക്സ്ട്രാ ടിക്കറ്റ് ആണ്.തീയേറ്റർ .bynocular അങ്ങനെ എന്തൊക്കെയോ തുടങ്ങുന്നുണ്ട്.അതിനൊക്കെ ഒടുക്കത്തെ റേറ്റ് ആയിരിക്കുമെന്ന അവിടുത്തെ ജീവനക്കാർ പറയുന്നത്

  • @പരേതൻ000
    @പരേതൻ000 3 роки тому

    1M 😘😘😘🤟