രാജീവ് ആലുങ്കലിന്റെ മനോഹരമായ പ്രസംഗം l rajeev alunkal l gramaviseshangal l

Поділитися
Вставка
  • Опубліковано 28 вер 2024
  • മലയാള കവിയും ഗാനരചയിതാവും, പ്രഭാഷകനുമാണ് രാജീവ് ആലുങ്കൽ. പ്രണയവും, തത്ത്വചിന്തകളും നിറഞ്ഞതാണ് ഇദ്ദേഹത്തിന്റെ കവിതകളും ഗാനങ്ങളും. കേരള സംഗീത നാടക അക്കാദമിയുടെ അവാർഡ്, ഗാനരചനയ്ക്കുള്ള സംസ്ഥാന സർക്കാർ അവാർഡ്, ഫിലിം ക്രിട്ടിക്സ് അവാർഡ്, വയലാർ രാമവർമ്മ അവാർഡ്, ജേസി അവാർഡ്, ഏഷ്യാനെറ്റ് അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ രാജീവ് ആലുങ്കലിന് ലഭിച്ചിട്ടുണ്ട്.കേരള സർക്കാർ നിയന്ത്രണത്തിലുള്ള പല്ലന കുമാരനാശാൻ സ്മാരകത്തിന്റെ ചെയർമാൻ കൂടിയായിരുന്നു അദ്ദേഹം. കൊടകര മേളകലാസംഗീത അക്കാദമിയുടെ വാർഷികം ഉദ്ഘാടനം ചെയ്ത് രാജീവ് ആലുങ്കൽ സംസാരിക്കുന്നു.
    Queries Solved
    1) rajeev alunkal
    2) gramaviseshangal
    #rajeev #gramaviseshangal #rajeevalunkal #speech

КОМЕНТАРІ • 1