തയ്യലിലൂടെ ഞാൻ നേടിയത് ☺️.എന്റെ അധ്വാനത്തിന്റെ ഫലമാണ്.

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 31

  • @amruthaskitchen9611
    @amruthaskitchen9611 4 дні тому +2

    കേട്ടപ്പോ ഒത്തിരി സന്തോഷം തോന്നീട്ടോ... ഒത്തിരി ആഗ്രഹങ്ങളും പ്രതീക്ഷകളും ഒക്കെ മുന്നിൽ കണ്ട് സ്റ്റിച്ചിങ് സ്റ്റാർട്ട്‌ ചെയ്ത് നൈറ്റി സ്റ്റിച് ചെയ്തോണ്ടിരിക്കുമ്പോ ആണ് ഞാനിത് കാണാൻ ഇടയായത്. കൂടുതൽ വീഡിയോസ് ഇടണോട്ടോ 🥰🥰🥰

  • @lissysuppergrace8887
    @lissysuppergrace8887 2 дні тому

    Kollam 👍👍 മുന്പോട്ട് പോകുക

  • @farashaanfal4737
    @farashaanfal4737 3 дні тому +2

    എനിക്കുണ്ട് കിളി സ്റ്റിച്ചിങ് അറിയാം പക്ഷേ വലിയ ഓർഡർ ഒന്നും കിട്ടാറില്ല

  • @sharmilisafi9049
    @sharmilisafi9049 20 годин тому

    Eniku oru vdo cheithu tharamo

  • @Taseetaali
    @Taseetaali 4 дні тому

    Maxikk zib vekknna video ido pls njn adyayt video kanunne

  • @DoonglisAttirebyanagha
    @DoonglisAttirebyanagha День тому

    Hii.. Kootakumo

    • @shibinaakbar
      @shibinaakbar  День тому

      പിന്നെന്താ ☺️🤗

  • @userq234
    @userq234 3 дні тому

    വീട് എവിടെ ആണ്

  • @bareerashafeeque6054
    @bareerashafeeque6054 4 дні тому

    Nighty stiching charge ethreyaa vaangikkaar

  • @Jamshi_Talks
    @Jamshi_Talks 3 дні тому

    എന്റെ കോഴിക്കൂട് കണ്ടുനോക്കുമോ

    • @shibinaakbar
      @shibinaakbar  3 дні тому

      Instayil vedio ayakkoo. Rr boutique anu ente page

  • @Jamshi_Talks
    @Jamshi_Talks 3 дні тому

    മുട്ട കോഴി യെ എവിടുന്നാ വാങ്ങിയത്

    • @shibinaakbar
      @shibinaakbar  3 дні тому

      കൊഴിയും കൂടും ഒരുമിച്ച് ഒരിടത്തുനിന്നും തന്നെയാ വാങ്ങിയത്. Tvm.koliyakodu

    • @Jamshi_Talks
      @Jamshi_Talks 3 дні тому

      @ online ഡെലിവറി ഉണ്ടോ അവിടെ number കിട്ടുമോ

    • @shibinaakbar
      @shibinaakbar  3 дні тому

      വീട് എവിടെയാ. ഓൺലൈൻ ഡെലിവറി ഒന്നുമില്ലെന്ന് തോന്നുന്നു

    • @userq234
      @userq234 3 дні тому

      വീട് എവിടെ ആണ്

  • @jenyurikouth4984
    @jenyurikouth4984 3 дні тому

    Good idea😅❤ thanks.

  • @zehnafathima5140
    @zehnafathima5140 4 дні тому

    Kozhikoodin ethrayaa

  • @userq234
    @userq234 3 дні тому

    തിരുവനന്തപുരം എവിടെ ആണ്.എന്റെ വീട് ശാന്തി ഗിരി ആശ്രമത്തിന്റ അടുത്ത് ആണ്

    • @shibinaakbar
      @shibinaakbar  3 дні тому

      ☺️പോത്തൻകോട്