വിവാഹ ദിവസം വധുവിന് മേക്കപ്പ് ഇടാന്‍ എത്തിയത് വരന്‍ | Kollam | Makeup |

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 771

  • @pathikan_talks
    @pathikan_talks 4 роки тому +362

    ഭാര്യയാകാൻ പോകുന്ന പെൺകുട്ടിയെ ഏറ്റവും സുന്ദരി ആയി അണിയിച്ചൊരുക്കാൻ പയ്യനെ കാൾ മികച്ചവൻ ആരും ഉണ്ടാവില്ല.... ദീർഘ സുമംഗലീ ഭവ..🌹🌹

  • @Sparkvinod
    @Sparkvinod 4 роки тому +1167

    എന്തായാലും സംഭവം കലക്കി... ഈ കളർ ലൈഫ് മുഴുവനും ഉണ്ടാക്കട്ടെ... Happy Married life

    • @shahs4580
      @shahs4580 4 роки тому

      Yes... Congrats

    • @DiSiWorld
      @DiSiWorld 4 роки тому +3

      വധു ഡോക്ടറാണെന്നു പറയുന്നത് പോലെ വരൻ 'Make-up Man' ആണ് 😍✌️

    • @nichumol7666
      @nichumol7666 4 роки тому +1

      Baygyavathiii.....

    • @shamseena9946
      @shamseena9946 4 роки тому

      Thanks

    • @maaxgamer3529
      @maaxgamer3529 4 роки тому

      ♥️

  • @tippu.....986
    @tippu.....986 4 роки тому +966

    വരൻ വധുവിനെ ഒരുക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്
    സംഭവം സൂപ്പർ
    ഇനി എപ്പോഴും അണിയിച്ചു ഒരുക്കാമല്ലോ

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 4 роки тому +21

      കല്യാണം കഴിയട്ടെ എല്ലാം ശെരിയാകും 😜

    • @kichumodiyiel4737
      @kichumodiyiel4737 4 роки тому +4

      കല്യാണം കഴിഞ്ഞു ഒരുകി കൊടുക്കുമോ എന്ന് കണ്ടു അറിയാം

    • @jasminjaz3161
      @jasminjaz3161 4 роки тому +1

      Ini ithode ellam theernu

    • @kavirajananchal8803
      @kavirajananchal8803 4 роки тому

      നല്ല comedy???

    • @noushadk2915
      @noushadk2915 3 роки тому

      അവസാന മേക്കപ്പ് ആവരുത് ....😀

  • @xtradecent
    @xtradecent 4 роки тому +413

    തുടക്കം കൊള്ളാം.. അവസാനം വരെ ഈ മേക്കപ്പ് പോലെ തിളങ്ങട്ടെ... All the best 👍

    • @xtradecent
      @xtradecent 4 роки тому

      @BRO VLOGZZZ ബ്രോ മുത്തേ നീ എവിടെ ടാ 😂😍😍

    • @xtradecent
      @xtradecent 4 роки тому

      @BRO VLOGZZZ 😄അത് കലക്കി 👍

    • @bazzmon2859
      @bazzmon2859 4 роки тому +3

      😂😆negative majjath

    • @xtradecent
      @xtradecent 4 роки тому

      @@bazzmon2859 😃🤔

  • @sabaascookingworld490
    @sabaascookingworld490 4 роки тому +632

    കെട്ടുന്ന ചെക്കന് മേക്കപ്പ് ഇടാൻ അറിയുമെങ്കിൽ ഇങ്ങനെയും ചില ഗുണങ്ങൾ ഉണ്ട് എന്തായാലും ഇത്‌കലക്കി😄😄😄🤣🤣

    • @Ajmal12597
      @Ajmal12597 4 роки тому

      സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് സബാസ് കുക്കിംഗ്‌ വേൾഡ്

    • @sabaascookingworld490
      @sabaascookingworld490 4 роки тому

      @@Ajmal12597 thank you dear 😍😍💐💐

    • @Ajmal12597
      @Ajmal12597 4 роки тому +1

      @@sabaascookingworld490 നന്ദി മാത്രേ ഉള്ളല്ലേ???🤣

    • @googleemail1860
      @googleemail1860 4 роки тому +2

      After marriage beauty Parlour il kodukunna cash husband nu labam

    • @jyothishj9007
      @jyothishj9007 4 роки тому

      നിങ്ങളുടെ ഭർത്താവിന് അറിയോ മേക്കപ്പ് ചെയ്യാൻ 🙄🙄

  • @trippingworld9649
    @trippingworld9649 4 роки тому +592

    എന്നെപോലെ,സ്വയം ചിരിച്ച് കണ്ടവർ ഉണ്ടോ...?

  • @shihabshihab2533
    @shihabshihab2533 4 роки тому +177

    അതാണ് പറഞ്ഞത് ആണുങ്ങൾക്ക് അണിഞ്ഞൊരുങ്ങി വരേണ്ട ആവശ്യമില്ല സമയത്തിന് എത്താൻ കഴിയും. 👍

  • @BK-oq3nx
    @BK-oq3nx 4 роки тому +193

    Oh ഇനി എവിടെ എങ്കിലും പോകാൻ ഇറങ്ങിയിട്ടു ഇവളുടെ മേക്കപ്പ് ഇതു വരെ കഴിഞ്ഞില്ലേ എന്ന് പരാതി പറയണ്ടല്ലോ. ഒരുക്കി എടുത്തു കൊണ്ട് പൊയ്ക്കോളും 🤣

  • @lonelyrider3503
    @lonelyrider3503 4 роки тому +97

    ദൈവം വിധിച്ചതാണേൽ സമയമാകുമ്പോൾ തമ്മിൽ കണ്ടുമുട്ടിയിരിക്കും... എല്ലാ ഭാവുകങ്ങളും ❤

  • @sherinbinu9618
    @sherinbinu9618 4 роки тому +66

    പുള്ളിക്കാരൻ and പുള്ളിക്കാരി happy life

  • @subairtk4601
    @subairtk4601 4 роки тому +143

    നന്നായിട്ടുണ്ട് എല്ലാവിധ ആശംസകളും നേരുന്നു...!!! നാഗറ്റീവ് കമെന്റ് ഇടുന്നവരെ അസൂയയയും മാനസിക നിലയും മനസ്സിലാവുന്നുണ്ട്. 🙏🙏🙏

  • @paperandglue6140
    @paperandglue6140 4 роки тому +55

    ഭർത്താവിന്റെ സ്നേഹമാണ് ഭാര്യയുടെ "സൗന്ദര്യം" എന്ന ചൊല്ല് ഓര്‍മ്മ വന്നു😊.

  • @aswathy4986
    @aswathy4986 4 роки тому +22

    ഒന്ന് പറഞ്ഞോട്ടെ, make up അടിപൊളി ആയിട്ടുണ്ട്. ഒട്ടും കൂടുതലും അല്ല കുറവും അല്ല. Correct.👍👍👍👍 ആ ചേച്ചീടെ ഭാഗ്യം. ഇനി മുതൽ ചേട്ടൻ ഒരുക്കി കൊടുക്കുമല്ലോ.😘😘😘

  • @manukr4913
    @manukr4913 4 роки тому +55

    വീടിന് സ്വന്തമായി പെയിന്റടിച്ച സുഖം.

  • @vsvs2533
    @vsvs2533 4 роки тому +90

    നന്നായി വരട്ടെ.. എന്നും ഭാഗ്യങ്ങളും നന്മകളും ഐശ്വര്യങ്ങളും ഉണ്ടാകട്ടെ രണ്ടുപേർക്കും 👍👍👍

  • @shanoop95390
    @shanoop95390 4 роки тому +114

    മേക്കപ്പ് ചെയ്യാൻ അറിയുന്ന ..... യുവാവായ എന്നിയ്ക്കു വധുവിനെ ആവശ്യം ഉണ്ട് 😄😄😄😄

  • @vmgfitness
    @vmgfitness 4 роки тому +63

    ലെ റിപ്പോർട്ടർ.. എങ്ങനെ വെറൈറ്റി അല്ലെ😎 🤭😝😝

  • @noufalkl1020
    @noufalkl1020 4 роки тому +312

    പണ്ട് ഇയാൾ മേക്കപ്പ് ഇടാൻ വന്നു വന്നു അവസാനം പ്രണയത്തിൽ ആയതായിരുക്കും..😍👍

    • @zajosblend5438
      @zajosblend5438 4 роки тому +47

      അതെ. പണ്ട് അലക്സാണ്ടറുടെ കാലത്ത്.

    • @Watchespresso
      @Watchespresso 4 роки тому +3

      @@zajosblend5438 😁

    • @dileepkumarm9799
      @dileepkumarm9799 4 роки тому +3

      Mr. Kerala, Mr Kollam Boban ennu UA-cam il onnu search cheythu nokku....

    • @azaanansari2864
      @azaanansari2864 4 роки тому +1

      അതേ അതേ

    • @abhisheknandhu2174
      @abhisheknandhu2174 4 роки тому +1

      😂😭😭

  • @aamifoodsvlogs7449
    @aamifoodsvlogs7449 4 роки тому +21

    ജീവിതാവസാനം വരെ ഈ ബന്ധം നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🌹🌹

  • @mariyampappu5139
    @mariyampappu5139 4 роки тому +2

    എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി. ഒരു വെറൈറ്റി.. മനസിനും സന്തോഷം നിറയുന്ന കാര്യം. ദൈവം നിങ്ങളുടെ കുടുംബ ജീവിതത്തിൽ അനുഗ്രഹങൾ കൊണ്ട് നിറയ്ക്കട്ടെ

  • @vinodkonchath4923
    @vinodkonchath4923 4 роки тому +106

    ഇപ്പത്തെ കാലത്ത് ഭർത്താവിന് മേക്കപ്പ് ചെയ്യാൻ
    അറിയുന്നതിൽ
    ഒരു പാട് പൈസ ലാഭം
    കിട്ടും

  • @bincyjeorge8502
    @bincyjeorge8502 4 роки тому +3

    നന്നായിട്ട് ഒരുക്കി അഭിനന്ദനങ്ങൾ. കുശുമ്പ് ഉള്ളവർക്ക് ഇതൊക്കെ കാണുമ്പോൾ സഹിക്കാൻ പറ്റില്ല. എന്നും സുന്ദരിയായിട്ടിരിക്കട്ടെ. സ്വന്തം പെണ്ണിനെ ഒരുക്കുമ്പോൾ ഒരു സന്തോഷം ഉണ്ടല്ലോ ഭാഗ്യവാൻ എന്നും സുഖമായി ജീവിക്കാൻ ഇടയാകട്ടെ എന്നാശംസിക്കുന്നു.

  • @Savadamal18
    @Savadamal18 4 роки тому +34

    ഇഥ് പോലെ വധുവിനെ മേക്കപ്പിട്ട് ജീവിതകാലം മുഴുവനും ഫൗണ്ടേഷൻ വാങ്ങിതരാൻ പറ്റണ ചെക്കൻ മാരുണ്ടോ ഇവിടെ ഉണ്ടെങ്കിൽ പറയണേ😄😄😄

  • @achusmon4680
    @achusmon4680 4 роки тому +35

    പുള്ളിക്കാരനും, പുള്ളിക്കാരിക്കും
    ഈ പുള്ളയുടെ ആശംസകൾ
    ഫ്രം കാസ്റോഡ്

  • @SalmanSalman-es2my
    @SalmanSalman-es2my 4 роки тому +17

    വിവാഹത്തിന് മുന്നേ വധുവിന്റെ വീടിന്റ് മതിൽ ചാടിയവർ undo😅😅😅😅😅

    • @ichuus2447
      @ichuus2447 4 роки тому +5

      എടാ ഭയങ്കരാ 🤣

  • @ushajessy6102
    @ushajessy6102 4 роки тому +1

    ഒരുപാടിഷ്ടം. ! അതിലേറെ സന്തോഷവും.
    "നവവധു, ningalde കുടുംബ ജീവിതം ധന്യമാവട്ടെ എന്നു പ്രാർത്ഥിച്ചുകൊണ്ട്.. എല്ലാവിധ ആശംസകളും നേരുന്നു..പൂമരങ്ങൾ പൂത്തുലഞ്ഞു നിൽക്കുമ്പോലെ.. ningalde നജീവിതവും മോഹങ്ങളും എന്നും പൂവണിഞ്ഞു നിൽക്കട്ടെ !!! I love you muthumanikale 😍😍👍
    "God bless you😊🙏🌹🌹

  • @sanusaneesh4124
    @sanusaneesh4124 4 роки тому +6

    2 പേരും ദൈവത്തിന്റെ സ്വന്തം വരദാനം 💋💋 ദൈവപുത്രന്മാർ 🌹♥💞👍

  • @Riskywhiskey.
    @Riskywhiskey. 4 роки тому +10

    നല്ലതുപോലെ ജീവിച്ചാൽ മതി 😍 എല്ലാവിധ ആശംസകളും

  • @fathimarahulpathukunjan9163
    @fathimarahulpathukunjan9163 4 роки тому +2

    Ee aathmarthatha ningalude jeevidhathil udaneelam ondavatte Happy Married Life 😍😍

  • @pmnarayan3829
    @pmnarayan3829 4 роки тому +3

    Great, he looks very innocent .

  • @technicalandtraveller1367
    @technicalandtraveller1367 4 роки тому +25

    ഇതിലും വലിയ കോമഡി ഉണ്ടോ പത്തു വർഷമായി പ്രണയിക്കുന്നു എന്നിട്ട് സ്ത്രീധനം ഒഴിവാക്കി വാർത്ത നൽകിയ റിപ്പോർട്ടറിന് തോട്ടി പണിക്കു പോയിക്കൂടെ

  • @sunilkumartp3055
    @sunilkumartp3055 4 роки тому +22

    കൊള്ളാം ഇനി പൈസ പുറത്ത് കളയണ്ട ലൈഫ് ലോങ്ങ്‌ പിന്തുടർന്നോളൂ 😜

  • @akkuakbar7727
    @akkuakbar7727 4 роки тому +9

    ഇതെല്ലാം കാണുന്ന സിംഗിൾസ് ഉണ്ടോ ഇവിടെ😔😔

  • @HerbalBeauty
    @HerbalBeauty 4 роки тому +1

    Adipoliyayi makeup cheydallo.
    Congrags and happy married life😍

  • @rageebiju4863
    @rageebiju4863 4 роки тому

    Ningaluda jeevitham ennum engana colourful ayi irikkatta, happy married life

  • @thahirmk
    @thahirmk 4 роки тому +5

    എന്റെ trainer ബോബൻ...
    ഇത് തകർത്തു... 👏👏👏

  • @pushpancp509
    @pushpancp509 4 роки тому +2

    Happy married life both of you❤️❤️

  • @haridasa8765
    @haridasa8765 4 роки тому

    നന്നായി സൂപ്പർ Happy married life❤️❤️👍👍👍👍👍 സുഖമായി ജീവിക്കു❤️👍👍👍🙏

  • @shafipallikkunnu2489
    @shafipallikkunnu2489 4 роки тому +215

    പുള്ളിക്കാരന് and പുള്ളിക്കാരി 😁😁😁😁😁😁😁😁😁

  • @ajmalpk2536
    @ajmalpk2536 4 роки тому +40

    അപ്പോൾ ബ്യുട്ടി പാർലറിൽ പോയി മേയ്ക്കാപ്പ് ഇടുമ്പോൾ പ്രണയിച്ചതാ അല്ലെ

  • @abhinav.a734
    @abhinav.a734 4 роки тому +1

    Beautiful idea...wish u both a very happy married life..

  • @hijasphcggfdfgjhdazg7142
    @hijasphcggfdfgjhdazg7142 4 роки тому +19

    Filim artist Shafnade um mekhnaude face cut thonni🤩

  • @i_am_rahul.rajendran
    @i_am_rahul.rajendran 4 роки тому +3

    Wishing you both a very happy married life 💚

  • @sadiqwandoor9849
    @sadiqwandoor9849 4 роки тому +318

    10 വർഷം പ്രേമിച്ചു എന്നിട്ട് സ്ത്രീധനം ഒഴിവാക്കി എന്നോ എന്തോ ചാരിറ്റി ചെയ്തപോലെ പറയുന്നു😂😂

    • @maneeshknair4814
      @maneeshknair4814 4 роки тому +53

      Fight nu shesham aanu avale kittiyath ennnu paranju Avan... Sthreedhanam koodi chodichirunnel avane eduth alakkiyene

    • @shemisiddiq4814
      @shemisiddiq4814 4 роки тому +4

      😀😀😀

    • @sunrise491
      @sunrise491 4 роки тому +65

      14 kollam snehichit kettan 50 pavan chodicha muthalum und..

    • @maneeshknair4814
      @maneeshknair4814 4 роки тому +3

      @@sunrise491 ath kollalo... Ath evde

    • @fathzz...4993
      @fathzz...4993 4 роки тому +6

      @@sunrise491 അതാരാ അങ്ങനൊരു മുതല് 😀

  • @meeradebin5
    @meeradebin5 4 роки тому +1

    Sambavam kidu ..... Pullikari 😃 pullikaran

  • @justlaughshorts881
    @justlaughshorts881 4 роки тому +27

    ഇതിപ്പോ ലാഭായല്ലോ 😂
    ന്തായാലും ഈ ചായങ്ങളുടെ രംഗ് തന്നെ ജീവിതത്തിലും ഉണ്ടാവട്ടെ 😘

  • @excellentacademy8928
    @excellentacademy8928 4 роки тому

    Grateful video wish you happy mirages life

  • @seshinkhanseshu5883
    @seshinkhanseshu5883 4 роки тому +1

    അഭിനന്ദനങ്ങൾ 🌹🌹🌹 സന്തോഷത്തിൽ തന്നെ ആകട്ടെ ജീവിതം അടിപൊളി

  • @saivarenya9305
    @saivarenya9305 4 роки тому +1

    Lucky girl😍

  • @ajinaajai550
    @ajinaajai550 4 роки тому +1

    Adipoli god bless you guys .. happy married life...

  • @anjujeevan5132
    @anjujeevan5132 4 роки тому

    Simple and elegant makeup.super.....so humble couples.😊

  • @fasnamanju6775
    @fasnamanju6775 4 роки тому

    Lucky girl.. .nd lucky men

  • @MrALAVANDAN
    @MrALAVANDAN 4 роки тому +99

    സ്വന്തം വീടിന് സ്വയം പെയിന്റ് അടിക്കുന്ന പോലെ....

  • @tasteit9628
    @tasteit9628 4 роки тому +6

    നല്ലൊരു ദാമ്പത്യ ജീവിതം ആശംസുക്കിന്നു 🥰🥰🥰

  • @ratheeshkjratheeshkj2477
    @ratheeshkjratheeshkj2477 4 роки тому +1

    Nthaaa Rasam woww miracle moment i loved this 😊😊😊😊

  • @yesteryears336
    @yesteryears336 4 роки тому

    She looks like actress meghna Raj...beautiful...👍

  • @annietessil9127
    @annietessil9127 4 роки тому

    God bless you❤🎉😘 congrats

  • @rajithomas1125
    @rajithomas1125 4 роки тому

    Daivam anugrahikkatte.

  • @palakkadanpachakambysofi6017
    @palakkadanpachakambysofi6017 4 роки тому

    All the best.ennum ithupole Happy aayi irikkan pachachon anugrahikkatte🙌🙌

  • @cyrilb5980
    @cyrilb5980 4 роки тому +18

    Every make up is a wake up where there is no break up only take up!

  • @prabhulmaniprabhulmani8398
    @prabhulmaniprabhulmani8398 4 роки тому +1

    Waww kalaki all the best and happy maried life both of u❤️

  • @reenarenjit2360
    @reenarenjit2360 4 роки тому

    All the best.... looking so lovely jodi

  • @bepositive2018
    @bepositive2018 4 роки тому +13

    അൽപ്പം ഞെട്ടിയേക്കാം അല്ലെങ്കിൽ മീഡിയവണ് എംഡി എന്ത് വിചാരിക്കും

  • @shebsheb2852
    @shebsheb2852 4 роки тому

    Sambhavam colour aayi , very nice honest couple , stay blessed forever

  • @malayali7418
    @malayali7418 Рік тому +1

    കല്യാണത്തിന് മുന്നേ കെട്ടാൻ പോവുന്ന വൻ അന്യ പുരുഷൻ ആണ്
    ഒരിക്കലും വരൻ ആവാൻ പോവുന്നവൻ കെട്ടാൻ പോവുന്നപെണ്ണിനെ കാണാൻ തൊടാൻ പോലും പാടില്ല

  • @hamzaoottakath1931
    @hamzaoottakath1931 4 роки тому +26

    മേക്കപ്പ് ഇടാൻ വന്നതാവില്ലാ . ഒർജിനൽ രൂപം കാണാൻ വന്നതാവും

    • @mitech4269
      @mitech4269 4 роки тому +2

      👌😜😜

    • @noelkvarghese9021
      @noelkvarghese9021 4 роки тому +5

      കഴിഞ്ഞ 10 വർഷം കണ്ടതല്ലേ ഒറിജിനൽ രൂപം.

    • @minhamehnaz4517
      @minhamehnaz4517 4 роки тому +2

      😁😁😁

    • @powerguncomments4299
      @powerguncomments4299 4 роки тому +2

      ആദ്യമേ അറിയുന്ന ആളാണല്ലോ അല്ലേല്ലേ

    • @meenakshikkutti
      @meenakshikkutti 4 роки тому

      Oh pinneee

  • @salamchelembra
    @salamchelembra 4 роки тому +12

    ഈ പെണ്ണ്ങ്ങളെ കാര്യം പ്രസവിച്ച അന്ന് മുതൽ തുടങ്ങുന്ന മെക്കപ്പ് മരണം വരെ ചെയ്ത് കൊണ്ടേയിരിക്കും
    🥰🥰🥰

  • @jamesbrk9520
    @jamesbrk9520 Рік тому

    Wish you a wonderful happy life bro

  • @seenamr7491
    @seenamr7491 4 роки тому +1

    Parlour ഏതാണ്

  • @sulaimankottani3597
    @sulaimankottani3597 4 роки тому

    She is already beautiful.

  • @taniaancyjohn6457
    @taniaancyjohn6457 4 роки тому +1

    Amazing couples🥰❤️✨She looks more beautiful through his magical hands..Luckiest girl🥰❤️✨💋God bless u both..Hats off to u sir for not taking dowry..Pride of Kollam❤️✨💋💯

  • @Dreamcatcher-ti8oe
    @Dreamcatcher-ti8oe 4 роки тому

    First time aanu varan vadhuvine orukkunne kaanunnath... Enthayalum super aay orukki.. 👌😊

  • @rinageorge6445
    @rinageorge6445 4 роки тому

    Lucky bride😍

  • @ayshanashreenc5883
    @ayshanashreenc5883 4 роки тому +3

    പുള്ളിക്കാരൻ എന്ന് കേട്ടപ്പോ ശിവൻജലിയെ ഓർമ വന്നു

  • @rashmipjanardhanan1861
    @rashmipjanardhanan1861 4 роки тому

    Wow superb. 😍Happy married life for both of you.

  • @Harshadhrx
    @Harshadhrx 4 роки тому +2

    True love never end 😌

  • @jasirmk9661
    @jasirmk9661 4 роки тому +32

    പൈസ കൊടുക്കണ്ടല്ലോ എന്തൊരു ബുദ്ധി 😂

    • @socialist10
      @socialist10 4 роки тому

      Fury😂

    • @jasirmk9661
      @jasirmk9661 4 роки тому

      @@socialist10 കൊല്ലം ആണോ വീട്

    • @nailedit6430
      @nailedit6430 4 роки тому

      😂😂😂😂എല്ലാം ഒരു adjustment
      എന്റെ കാര്യം എന്താവുവോ എന്തോ

    • @Faazleo10
      @Faazleo10 4 роки тому

      മനസ്യനല്ലേ പുള്ളേ 🤣

    • @jasirmk9661
      @jasirmk9661 4 роки тому

      @@Faazleo10 😂

  • @farzafarzy419
    @farzafarzy419 4 роки тому

    Make-up up man chetta ❣️❣️cute couplesssss❣️❣️❣️god bless youu 💝💝💝

  • @indian3184
    @indian3184 4 роки тому

    God bless🌹🌹🌹🌹🌹both of you

  • @daisyyohannan280
    @daisyyohannan280 Рік тому

    God bless both of you.molude luck.

  • @dileepkumarm9799
    @dileepkumarm9799 4 роки тому +7

    Mr Kerala aayittulla aalaanu Boban👍

  • @sadiq509
    @sadiq509 4 роки тому

    😃😃😃 ഇനിയങ്ങോട്ട് ഇത് തന്നെ ആയിരിക്കും ഒരു ഒഴിവും ഉണ്ടാവില്ല
    എന്തായാലും ഒരു അടിപൊളി മംഗളാശംസകൾ നേരുന്നു ജീവിതം കളർഫുൾ ആവട്ടെ enjoy your life bro

  • @bujuvlogs8021
    @bujuvlogs8021 4 роки тому +71

    ഇനി അങ്ങോട്ട്‌ മേക്കപ്പ് അല്ല, എല്ലാ ചിലവും വഹിക്കണം

  • @suseelaraj955
    @suseelaraj955 4 роки тому

    Good. Go forward. Best wishes

  • @sakkenavk8131
    @sakkenavk8131 4 роки тому

    സൂപ്പർ നല്ല ജീവിതം ഉണ്ടാവട്ടെ ഇവർക്ക്

  • @samajnhacp1449
    @samajnhacp1449 4 роки тому

    Superb chettaaa chechyyy❣️👌

  • @divyasivaprasad272
    @divyasivaprasad272 4 роки тому

    Lucky women in the world

  • @abdulkhaderkhadu1135
    @abdulkhaderkhadu1135 4 роки тому +76

    *ഞെട്ടാനെന്താ;;; കത്തിയും🔪 വടിവാളും🥢 കൊണ്ടാണോ മേക്കപ്പ് ചെയ്യാൻ വന്നത്🤣???*

  • @akhilrajanr1604
    @akhilrajanr1604 4 роки тому +6

    0:04. ഹായ് മാലിനി: I am | Krishna... നാ ഇത് സൊല്ലിയേ ആകണം.... നീ അവളോ അഴക്🧡🧡🧡

  • @nandakumart.s6138
    @nandakumart.s6138 4 роки тому

    അതു.... കൊള്ളാമല്ലോ... good.

  • @kalandershah8176
    @kalandershah8176 4 роки тому

    Simply... Wish u a happy married life ❣️

  • @shahirzubair9030
    @shahirzubair9030 4 роки тому

    Happy married life man💐💐

  • @shafikerala9855
    @shafikerala9855 4 роки тому

    Best Wishes Sis & Bro 👏👏❤❤

  • @shinasshinasv6997
    @shinasshinasv6997 4 роки тому

    Happy couples

  • @ajaiaugustine8717
    @ajaiaugustine8717 4 роки тому

    Great job...!!

  • @inni2232
    @inni2232 4 роки тому

    ഇത് ജീവിതത്തിൽ ഒരു വഴിതിരിവ് ആവട്ടെ.... എന്നും ഹാപ്പിയായി ജീവിക്കു...

  • @riyasmuhammed235
    @riyasmuhammed235 4 роки тому +2

    Enik jayaram etente mackep man enna filim an Orma varunad

  • @priyankasidhu4703
    @priyankasidhu4703 4 роки тому

    Good bless both of you...

  • @rrr8161
    @rrr8161 4 роки тому

    Thank you for sharing this valuable news 🙏

  • @XD123kkk
    @XD123kkk 4 роки тому

    U are Lucky..... ... Bride.....