Nachu's Vlog
Nachu's Vlog
  • 107
  • 770 317

Відео

ഈ ഒരു method ലും ഈസിയായി നൈറ്റി യിൽ സിപ് വെക്കാം.. #stitching #fashion #diy #fashionhacks # sewing
Переглядів 225Місяць тому
സാദാരണയിൽ നിന്നും വ്യത്യസ്തമായി നൈറ്റി യിൽ സിപ് വെക്കാം.. #stitching #fashion #diy #fashionhacks # sewing. #diy #fashion #fashionhacks #fashiontips #diyfashion #dress #sewing #stitching # nighty# nighty stitching
uniform coat stitching. detailed vedio#stitching #diy #fashiontips # coat#diyfashion #fashionhacks
Переглядів 123Місяць тому
uniform coat stitching. detailed vedio#stitching #diy #fashiontips # coat#diyfashion #fashionhacks #fashion #diy # uniform# school# sewing# tailoring# sew# girls uniform
Uniform coat easy cutting. പഠിച്ചാൽ കൂടുതൽ ഓർഡർ കിട്ടും. #stitching #fashion #diyfashion #diy
Переглядів 468Місяць тому
Uniform coat easy cutting. പഠിച്ചാൽ കൂടുതൽ ഓർഡർ കിട്ടും. #stitching #fashion #diyfashion #diy #stitching #diy #fashion #fashionhacks #fashiontips #dress #sewing # uniform# school
തയ്യലിലൂടെ ഞാൻ നേടിയത് ☺️.എന്റെ അധ്വാനത്തിന്റെ ഫലമാണ്. #nighty stitching#diystiching #diy
Переглядів 4,3 тис.Місяць тому
തയ്യലിലൂടെ ഞാൻ നേടിയത് ☺️.എന്റെ അധ്വാനത്തിന്റെ ഫലമാണ്. #nighty stitching#diystiching #diy # കോഴി വളർത്തൽ # മുട്ടക്കോഴി വളർത്തൽ #stitching #diy #fashion #blouse #fashionhacks # tips
ഏറ്റവും എളുപ്പത്തിൽ നൈറ്റി ഏതളവിലും കട്ട്‌ ചെയ്യാൻ പഠിക്കാം. #stitching #fashion #diy # nighty
Переглядів 951Місяць тому
ഏറ്റവും എളുപ്പത്തിൽ നൈറ്റി ഏതളവിലും കട്ട്‌ ചെയ്യാൻ പഠിക്കാം. #stitching #fashion #diy # nighty #stitching #diy #fashion #blouse #fashionhacks #fashiontips #diyfashion #dress #sewingtrending nighty# churidar model nighty
Part 1-👌🏽👌🏽Super and trendy frock nighty cutting..#diyfashion #fashion #diy#stitching #fashionhacks
Переглядів 2,2 тис.Місяць тому
വീട്ടിലും സ്റ്റൈലായി നടക്കാൻ ഇതാ കണ്ടു പഠിക്കൂ.... എന്നിട്ടു തൈച്ചിടൂ...#diyfashion #fashion #fashiontips #stitching #diy #fashion #blouse #fashionhacks #fashiontips #diyfashion #dress #sewing ഫ്രോക്ക് നൈറ്റി # nighty#kurti
ബ്ലൗസിന്റെ സ്ലീവ് ഫുൾ ആയിട്ട് അഴിച്ചു മാറ്റാതെ സ്ലീവിലെ ചുളിവ് കറക്റ്റ് ചെയ്യാം #fashion #diy
Переглядів 1,1 тис.Місяць тому
ബ്ലൗസിന്റെ സ്ലീവിൽ ചുളിവ് വരുന്നതിന്റെ കാരണവും പരിഹാരവും. #blouse #blousedesign #fashion #diy #stitching #diy #fashion #blouse #fashionhacks #fashiontips #diyfashion #dress #sewing #blousedesign# malayalam#
ആദ്യമേ നൈറ്റി മെറ്റീരിയൽസ് വാങ്ങാതെ നൈറ്റി buisiness ചെയ്യാം. നഷ്ടം വരികയുമില്ല. #stitching
Переглядів 2,1 тис.Місяць тому
ആദ്യമേ നൈറ്റി മെറ്റീരിയൽസ് വാങ്ങാതെ നൈറ്റി buisiness ചെയ്യാം. നഷ്ടം വരികയുമില്ല. Order കിട്ടുകയും ചെയ്യും. പുതു പുത്തൻ ഐഡിയ.#stitching #stitching #diy #fashion #blouse #fashionhacks #fashiontips #dress #diyfashion #sewing # nighty buisines# nighty cutting and stitching
നൈറ്റി സ്റ്റിച്ചിങ്.. ക്യാൻവാസ് ഇല്ലാതെയും പൈപ്പിങ് അല്ലാതെയും neck ഭംഗിയാക്കാം.. #stitching #diy
Переглядів 325Місяць тому
നൈറ്റി സ്റ്റിച്ചിങ്.. ക്യാൻവാസ് ഇല്ലാതെയും പൈപ്പിങ് അല്ലാതെയും neckum ഭംഗിയാക്കാം.. #stitching #diy#diyfashion #stitching #diy #fashion #blouse #fashionhacks #fashiontips #dress #diyfashion #sewing #nighty stitching#
നൈറ്റി കട്ടിംഗ്.പഠിക്കൂ..വീട്ടമ്മമാർക്കൊരു വരുമാന മാർഗമാകും #stitching #fashiontips # diy#fashion
Переглядів 7352 місяці тому
വീട്ടമ്മമാർക്കൊരു വരുമാന മാർഗമാക്കാൻ സഹായിക്കുന്ന വീഡിയോ #stitching #fashiontips # diy#fashion # nighty cutting# nighty# malayalam #diy # trending
Part-3 shirt collar cutting and stitching. easy method#stitching #fashionhacks #fashiontips #
Переглядів 2092 місяці тому
Part-3 shirt collar cutting and stitching. easy method#stitching #fashionhacks #fashiontips # malayalam #diy#shirt # uniform#Girls uniform
Girls uniform shirt stitching Part- 2. #stitching #fashionhacks #fashionhacks #fashiontips #diy #
Переглядів 632 місяці тому
Girls uniform shirt stitching Part- 2. #stitching #fashionhacks #fashionhacks #fashiontips #diy #fashion # shirt# mens wear# boys shirt# uniform
Part -1യൂണിഫോം ഷർട്ട്‌ കട്ടിംഗ് എളുപ്പത്തിൽ മനസിലാക്കാം#stitching #diy # malayalam# shirt cutting
Переглядів 2492 місяці тому
Part -1യൂണിഫോം ഷർട്ട്‌ കട്ടിംഗ് എളുപ്പത്തിൽ മനസിലാക്കാം#stitching #diy # malayalam# shirt cutting #fashion# uniform shirt# girls uniform shirt
സാരി ബ്ലൗസ് കട്ടിംഗ്. വളരെ വ്യക്തമായി പറഞ്ഞു തരുന്നു... #stitching #diy #fashion #blousedesign
Переглядів 2 тис.2 місяці тому
സാരി ബ്ലൗസ് കട്ടിംഗ്. വളരെ വ്യക്തമായി പറഞ്ഞു തരുന്നു... #stitching #diy #fashion #blousedesign
10000, 20000??🤔എന്റെ first യൂട്യൂബ് income അറിയണോ?#stitching # youtube money# diy
Переглядів 1,3 тис.2 місяці тому
10000, 20000??🤔എന്റെ first യൂട്യൂബ് income അറിയണോ?#stitching # youtube money# diy
ബ്ലൗസിന്റെ മെയിൻ tuckil ഇങ്ങനെ ഒരു സൂത്രം ചെയ്യൂ. cup perfect ആകും #blouse #stitching # malayalam
Переглядів 10 тис.2 місяці тому
ബ്ലൗസിന്റെ മെയിൻ tuckil ഇങ്ങനെ ഒരു സൂത്രം ചെയ്യൂ. cup perfect ആകും #blouse #stitching # malayalam
ചുരിദാർ slit neet ആയി തയ്ക്കാനുള്ള ടിപ്സ് ഇതാ.....#stitching #fashion # churidar slit#fashiontips
Переглядів 1,4 тис.2 місяці тому
ചുരിദാർ slit neet ആയി തയ്ക്കാനുള്ള ടിപ്സ് ഇതാ.....#stitching #fashion # churidar slit#fashiontips
ഒരു കസ്റ്റമറിൽ നിന്നുണ്ടായ മോശം അനുഭവം 😢😢😢. #stitching # malayalam# churidar stitching# customer
Переглядів 2,5 тис.2 місяці тому
ഒരു കസ്റ്റമറിൽ നിന്നുണ്ടായ മോശം അനുഭവം 😢😢😢. #stitching # malayalam# churidar stitching# customer
Lining blouse stitching കണ്ടാലോ#blouse #diy #sew # malyalam#blousedesign #fashionhacks #fashiontips
Переглядів 8052 місяці тому
Lining blouse stitching കണ്ടാലോ#blouse #diy #sew # malyalam#blousedesign #fashionhacks #fashiontips
കുറച്ചു നാട്ടുകാഴ്ചകളും വീട്ടുവിശേഷങ്ങളും. # malayalam# vlog# entertaiments
Переглядів 1572 місяці тому
കുറച്ചു നാട്ടുകാഴ്ചകളും വീട്ടുവിശേഷങ്ങളും. # malayalam# vlog# entertaiments
പഫ് സ്ലീവ് കട്ടിംഗ് and സ്റ്റിച്ചിങ് ഏറ്റവും എളുപ്പത്തിൽ പഠിക്കണോ #blouse #diy #stitching #fashion
Переглядів 3622 місяці тому
പഫ് സ്ലീവ് കട്ടിംഗ് and സ്റ്റിച്ചിങ് ഏറ്റവും എളുപ്പത്തിൽ പഠിക്കണോ #blouse #diy #stitching #fashion
തയ്യലിൽ ഓർഡർ കൂടുതൽ കിട്ടാനുള്ള ടിപ്സ് and ട്രിക്‌സ് # motivation #fashionhacks #sew #stitching
Переглядів 3,6 тис.2 місяці тому
തയ്യലിൽ ഓർഡർ കൂടുതൽ കിട്ടാനുള്ള ടിപ്സ് and ട്രിക്‌സ് # motivation #fashionhacks #sew #stitching
part -4 Lining blouse stitching. #diy #fashion #stitching #diyfashion
Переглядів 1,5 тис.2 місяці тому
part -4 Lining blouse stitching. #diy #fashion #stitching #diyfashion
part -3 Lining blouse stitching. ഒരു വരുമാനമാർഗമാവും.....#blouse #stitching #fashion
Переглядів 6262 місяці тому
part -3 Lining blouse stitching. ഒരു വരുമാനമാർഗമാവും.....#blouse #stitching #fashion
Part-2 Lining blouse stitching. detailed vedio#blouse #fashion #stitching
Переглядів 6192 місяці тому
Part-2 Lining blouse stitching. detailed vedio#blouse #fashion #stitching
നൈറ്റി ബിസിന സ്സിലെ ടിപ്സ് and tricks നെ കുറിച്ചറിയണോ? #diy #fashion #stitching # nighty
Переглядів 3,5 тис.2 місяці тому
നൈറ്റി ബിസിന സ്സിലെ ടിപ്സ് and tricks നെ കുറിച്ചറിയണോ? #diy #fashion #stitching # nighty
Part-1 Lining blouse cutting in easy way#diy #fashion #blouse
Переглядів 6562 місяці тому
Part-1 Lining blouse cutting in easy way#diy #fashion #blouse
സ്റ്റിച്ചിങ്ങിൽ ഞാൻ വിജയിച്ച കഥ. എന്റെ അനുഭവങ്ങൾ. #diy #fashion #stitching #fashionhacks
Переглядів 64 тис.3 місяці тому
സ്റ്റിച്ചിങ്ങിൽ ഞാൻ വിജയിച്ച കഥ. എന്റെ അനുഭവങ്ങൾ. #diy #fashion #stitching #fashionhacks
Stone lace attaching in easy way#fashion #diy #diyfashion #stitching
Переглядів 2183 місяці тому
Stone lace attaching in easy way#fashion #diy #diyfashion #stitching

КОМЕНТАРІ

  • @Jalaja5678
    @Jalaja5678 2 години тому

    സൂപ്പർ ചേച്ചി👍

  • @Amitha-g2y
    @Amitha-g2y 5 днів тому

    D̊0̊t̊s̊ I̊l̊l̊e̊?̊

  • @DissyTm
    @DissyTm 5 днів тому

    ഇങ്ങനെ യാണോ coloth മടക്കേണ്ടത് തേര് വശം അല്ല ഇറക്കംവരേണ്ടത്

  • @VinodVinod-im6et
    @VinodVinod-im6et 9 днів тому

    നന്നായി മനസിലായി ചേച്ചീ താങ്ക്സ്

  • @fathimarahman1690
    @fathimarahman1690 12 днів тому

    Chest 40 ,length 16 ,kai erakkam 10, iduppu vannam 36, kai vannam etra edukkanam?

  • @parvathyc4633
    @parvathyc4633 24 дні тому

    ആ പട്ട വെച്ചതിൽ മേലടി കൊണ്ടുക്കേണ്ടേ?

  • @seemamenon1312
    @seemamenon1312 26 днів тому

    Very useful and neat vedio

  • @Shortvideos-xo9et
    @Shortvideos-xo9et 29 днів тому

    സൂപ്പർ

  • @Shortvideos-xo9et
    @Shortvideos-xo9et 29 днів тому

    നന്നായിട്ട്പറഞ്ഞുതന്നു,താക്സ്

  • @ThulasiPrakash-t5f
    @ThulasiPrakash-t5f Місяць тому

    Nalla video❤

  • @VichithraKS-lx5fz
    @VichithraKS-lx5fz Місяць тому

    പറയാനുള്ളത് ഒന്നേയുള്ളൂ മലയാളത്തിൽ തന്നെ പറയുക കഴുത്തിന് കഴുത്ത് എന്ന് പറയുക കൈക്ക് കൈ എന്നു പറയുക ഇംഗ്ലീഷിൽ പറയരുത് ദയവുചെയ്ത് അത്രയേ പറയുന്നുള്ളൂ

  • @seenuworld390
    @seenuworld390 Місяць тому

    ബ്ലൗസ് പട്ട എന്നാണ് ഇവിടെ പറയുന്നത് 🥰

  • @jyothip-e5d
    @jyothip-e5d Місяць тому

    Nallavannam manasilayo saavadhanam paranju super ❤

  • @haridasdeepa8047
    @haridasdeepa8047 Місяць тому

    Boysinte uniform nikker cutting Stiching kaniko

  • @FADISIGN-e1b
    @FADISIGN-e1b Місяць тому

    Plzz support 😢

  • @nsakitchen1160
    @nsakitchen1160 Місяць тому

    നാൻസബ് ചെയ്തിട്ടുണ്ട്

  • @nsakitchen1160
    @nsakitchen1160 Місяць тому

    എനിക്കും കുറച്ചൊക്കെ തയിക്കാൻ അറിയും എല്ലാവരും ഒന്ന് സബ് ചെയ്യേ 👍

  • @akbarmuhammedali4344
    @akbarmuhammedali4344 Місяць тому

    👍👍

  • @muhammedanm5576
    @muhammedanm5576 Місяць тому

    Coller cot kanokkumo

    • @shibinaakbar
      @shibinaakbar Місяць тому

      നോക്കട്ടെ. പറ്റുമെങ്കിൽ കാണിക്കാം.☺️

  • @JulyMathew-kh8yy
    @JulyMathew-kh8yy Місяць тому

    കൊള്ളാം 👍

  • @Mk_Vlogs_0
    @Mk_Vlogs_0 Місяць тому

    Colarcuttcoatt kanikkumo 😂😂🎉🎉pleas

  • @fathimavlog2714
    @fathimavlog2714 Місяць тому

    Place evda

  • @DoonglisAttirebyanagha
    @DoonglisAttirebyanagha Місяць тому

    Hii.. Kootakumo

    • @shibinaakbar
      @shibinaakbar Місяць тому

      പിന്നെന്താ ☺️🤗

  • @bentley641
    @bentley641 Місяць тому

    hand kuzivhu vettonum vendey

  • @lissysuppergrace8887
    @lissysuppergrace8887 Місяць тому

    Kollam 👍👍 മുന്പോട്ട് പോകുക

  • @safiyanazeer2664
    @safiyanazeer2664 Місяць тому

    ❤❤njan nokki irikkuvayirunnu coatinta video

  • @bindi8695
    @bindi8695 Місяць тому

    ithu evideyanu tvm

  • @farashaanfal4737
    @farashaanfal4737 Місяць тому

    എനിക്കുണ്ട് കിളി സ്റ്റിച്ചിങ് അറിയാം പക്ഷേ വലിയ ഓർഡർ ഒന്നും കിട്ടാറില്ല

  • @faisalfaisalnallalam9785
    @faisalfaisalnallalam9785 Місяць тому

    ❤❤❤👍👍👍👍👍

  • @Jamshi_Talks
    @Jamshi_Talks Місяць тому

    എന്റെ കോഴിക്കൂട് കണ്ടുനോക്കുമോ

    • @shibinaakbar
      @shibinaakbar Місяць тому

      Instayil vedio ayakkoo. Rr boutique anu ente page

  • @userq234
    @userq234 Місяць тому

    ഷോപ്പ് എവിടെ ആണ്.ഷോപ്പിന്റെ പേര് എന്താ

    • @shibinaakbar
      @shibinaakbar Місяць тому

      Instagramil ente page rr boutique ennanu. Dm varoo. Parayam

  • @userq234
    @userq234 Місяць тому

    തിരുവനന്തപുരം എവിടെ ആണ്.എന്റെ വീട് ശാന്തി ഗിരി ആശ്രമത്തിന്റ അടുത്ത് ആണ്

    • @shibinaakbar
      @shibinaakbar Місяць тому

      ☺️പോത്തൻകോട്

  • @userq234
    @userq234 Місяць тому

    വീട് എവിടെ ആണ്

  • @MohdMichu46
    @MohdMichu46 Місяць тому

    Enikk padikanamennund. Schoolil padikumbol vacation timil padikaan poyirunnu. Ee machine rate ethrayan

    • @shibinaakbar
      @shibinaakbar Місяць тому

      👍🏽ഇപ്പോൾ 5000 ഒക്കെയാണ്

    • @BinduBinduDileep
      @BinduBinduDileep Місяць тому

      @@MohdMichu46 7000

  • @Jamshi_Talks
    @Jamshi_Talks Місяць тому

    മുട്ട കോഴി യെ എവിടുന്നാ വാങ്ങിയത്

    • @shibinaakbar
      @shibinaakbar Місяць тому

      കൊഴിയും കൂടും ഒരുമിച്ച് ഒരിടത്തുനിന്നും തന്നെയാ വാങ്ങിയത്. Tvm.koliyakodu

    • @Jamshi_Talks
      @Jamshi_Talks Місяць тому

      @ online ഡെലിവറി ഉണ്ടോ അവിടെ number കിട്ടുമോ

    • @shibinaakbar
      @shibinaakbar Місяць тому

      വീട് എവിടെയാ. ഓൺലൈൻ ഡെലിവറി ഒന്നുമില്ലെന്ന് തോന്നുന്നു

    • @userq234
      @userq234 Місяць тому

      വീട് എവിടെ ആണ്

  • @ramanibabu7278
    @ramanibabu7278 Місяць тому

    Super

  • @jenyurikouth4984
    @jenyurikouth4984 Місяць тому

    Good idea😅❤ thanks.

  • @AsaraniP.S
    @AsaraniP.S Місяць тому

    ആ റ്റിങ്ങൽ എവിടെ നിന്നാ മെറ്റീരിയൽ വാങ്ങുന്നത്

    • @shibinaakbar
      @shibinaakbar Місяць тому

      Instayil rr boutique anu ente page. Athil hii tharoo. Parayam.

  • @rajithakarayath7370
    @rajithakarayath7370 Місяць тому

    എനിക്കും ഈ പറഞ്ഞപോലെ തന്നെ....കല്യാണം കഴിഞ്ഞു കുഞ്ഞുങ്ങൾ സ്കൂളിൽ പോകാൻ തുടങ്ങിയപ്പോ തയ്യൽ പഠിക്കാൻ ആഗ്രഹം... വീട്ടിൽ സമ്മതമല്ലായിരുന്നു.... ഒരു വക സമ്മതിപ്പിച്ചു.... വേഗം പഠിച്ചെടുത്തു... ഇപ്പൊ ഞാൻ നല്ലൊരു ടൈലർ ആണ്.... ആവശ്യത്തിനുള്ള വരുമാനം കിട്ടുന്നുണ്ട്.... ചെയ്ത് കൊടുക്കുന്നത് നല്ല പെർഫെക്ട് ആയി ചെയ്തുകൊടുക്കുക.....

  • @amruthaskitchen9611
    @amruthaskitchen9611 Місяць тому

    കേട്ടപ്പോ ഒത്തിരി സന്തോഷം തോന്നീട്ടോ... ഒത്തിരി ആഗ്രഹങ്ങളും പ്രതീക്ഷകളും ഒക്കെ മുന്നിൽ കണ്ട് സ്റ്റിച്ചിങ് സ്റ്റാർട്ട്‌ ചെയ്ത് നൈറ്റി സ്റ്റിച് ചെയ്തോണ്ടിരിക്കുമ്പോ ആണ് ഞാനിത് കാണാൻ ഇടയായത്. കൂടുതൽ വീഡിയോസ് ഇടണോട്ടോ 🥰🥰🥰

  • @zehnafathima5140
    @zehnafathima5140 Місяць тому

    Kozhikoodin ethrayaa

  • @bareerashafeeque6054
    @bareerashafeeque6054 Місяць тому

    Nighty stiching charge ethreyaa vaangikkaar

  • @SharminaKTK-om5pc
    @SharminaKTK-om5pc Місяць тому

    Enik taykan ariyam pakshe neck perfect aaavunnile

    • @shibinaakbar
      @shibinaakbar Місяць тому

      തയ്ച്ചു തയ്ച്ചു വരുമ്പോൾ seriyakum🤗♥️

  • @Kozhikodanzzz
    @Kozhikodanzzz Місяць тому

    ഹായ് ഡിയർ സൂപ്പർ.... ❤️

  • @BinduBinduDileep
    @BinduBinduDileep Місяць тому

    മോളേ എനിക്ക് 54 വയസ് ഉണ്ട് മുൻപ് തയ്യൽ കുറച്ചു പഠിച്ചിട്ടുണ്ട് പക്ഷേ ഈ പണി തുടർന്ന് കൊണ്ടുപോകാൻ ആയില്ല ഇപ്പോൾ മെഷീൻ ഒക്കെ നന്നാക്കി തയ്യൽ തുടങ്ങാൻ പോകുന്നു ഞങ്ങൾക്ക് വേണുന്ന സപ്പോർട്ട് വേണം എന്നുണ്ട്..

    • @shibinaakbar
      @shibinaakbar Місяць тому

      Ok👍🏽ധൈര്യമായി തുടങ്ങൂ ♥️☺️.

    • @rajithakarayath7370
      @rajithakarayath7370 Місяць тому

      ധൈര്യമായി തുടങ്ങൂ...

  • @Anuslittlespace
    @Anuslittlespace Місяць тому

    Njanum ingane cheyyunnund. Ni ethrayado rate vangal.

  • @simple_roy
    @simple_roy Місяць тому

    നല്ല വീഡിയോ.. ഉപകാരപ്പെടും

  • @rekhashibu7186
    @rekhashibu7186 Місяць тому

    Eth eath sizes anu

  • @Shanus-y4d
    @Shanus-y4d Місяць тому

    നല്ല വീഡിയോ 😊

  • @vaheedaharif6235
    @vaheedaharif6235 Місяць тому

    Waist elaastic a line fulltop or gown cheyyumbol waist vannam ethrakoottanam elaastic length etra venam?

    • @shibinaakbar
      @shibinaakbar Місяць тому

      Loose 8 inch okke venam.elastic avaravarude alavinu anusarichanu. Elastic cut cheyyathe ee itta vannathinanusarichu thychathinu sesham side alavinanusarichu thychal mathi

    • @vaheedaharif6235
      @vaheedaharif6235 Місяць тому

      @shibinaakbar waistvannam 9.5 anu athitekoode 2sidelum 8 inchveetham koottano allegil orosidlum 4inch aano ithkoodaathe thayyalthumb ethra kodukkanam

    • @shibinaakbar
      @shibinaakbar Місяць тому

      @@vaheedaharif6235randu sidlum 8 inch idanam. Pinne thayyal thumb idanda.