Desert Safari & Belly Dance, Dune Bashing on Land Cruiser in Dubai

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ • 1,2 тис.

  • @abhiramibhaskar6489
    @abhiramibhaskar6489 5 років тому +169

    എന്റെ പൊന്നു ചേട്ടാ ആ വണ്ടി ഓടിച്ച ചേട്ടൻ ഒരു രക്ഷയുമില്ല. ഇന്നത്തെ ലൈക്‌ ആ ചേട്ടന് ഇരിക്കട്ടേ.

  • @afriaabi
    @afriaabi 5 років тому +616

    ചിരിക്കാത്ത ഡ്രൈവറും കരയുന്ന Tech Travel Eat -ഉം😂😂

    • @V4Techmalayalam
      @V4Techmalayalam 5 років тому +1

      എന്റെ ചാനൽ തുടങ്ങിയിട്ട് കുറെ ആയി ഒരു കൊച്ച് ചാനൽ ആണ് പ്ലീസ് പറ്റുമെങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ പ്ലീസ് ഒന്ന് സപ്പോർട്ട് ചെയ്യാമോ പ്ലീസ്

    • @soniaanilkumar9824
      @soniaanilkumar9824 5 років тому

      🤣

    • @kannanvattathara6507
      @kannanvattathara6507 5 років тому +12

      ഈ കമെന്റ് തപ്പിയ ഞാൻ വന്നേ 😁😁😂😂😂😂😂

    • @rajithkp2906
      @rajithkp2906 5 років тому +11

      Bro am always like that
      Next time I will definitely smile 😊
      Keep supporting Sujith bai
      😊😍

    • @oruaanakatha
      @oruaanakatha 5 років тому

      hahahhaah

  • @mohamedjasirvp87
    @mohamedjasirvp87 5 років тому +221

    പ്ലസ് ടു പഠിക്കുന്ന കാലം കേൾക്കാൻ തുടങ്ങിയതാണ് Land Cruiser എന്ന സ്റ്റൈലൻ പേരിൽ ഒരു എമണ്ടൻ കാറുണ്ട് എന്നത്. ഒന്ന് രണ്ടു വർഷങ്ങൾക്കു ശേഷം ഇവനെ നാട്ടിലെ റോഡിൽ ഒരിക്കൽ കണ്ടു അതിനു ശേഷം വളരെ അപൂർവമായി മാത്രമേ കണ്ടിരുന്നുള്ളൂ. ഇന്ന് ദുബായിൽ 11 വർഷത്തെ ജീവിതത്തിൽ എവിടെ തിരിഞ്ഞാലും ഇവനാണ്, ഇത് വരെ ഡ്രൈവ് ചെയ്തിട്ടില്ല, ഒന്ന് രണ്ടു തവണ യാത്ര ചെയ്തിട്ടുണ്ട്, ഡെസേർട് സഫാരിക്ക് പോയിട്ടുണ്ട്. പക്ഷേ അന്നും ഇന്നും അത്ഭുതമാണ് #ലാൻഡ് ക്രൂയ്സർ ഇഷ്ടം

    • @oruaanakatha
      @oruaanakatha 5 років тому +2

      epo in kerala kore endu bro .. prado and LC ..

    • @shershah2017
      @shershah2017 5 років тому +1

      Ippo ethrila padikunne, nissan petrol vannennu paryan parnju

    • @mohamedjasirvp87
      @mohamedjasirvp87 5 років тому +2

      @@shershah2017പൊന്നാര കാക്ക ഇങ്ങളല്ലേ ഇ നിസ്സാൻ പത്രൊലിന്റെ അംബാസിറ്റർ, കാക്ക പൊർക്കിം

    • @alitm4635
      @alitm4635 4 роки тому +1

      @@oruaanakatha എന്നാലും ഗൾഫിൽ കാണുന്നത് പോലെ എവിടെ നോക്കിയാലും ഇത് കേരളത്തിൽ കാണാറില്ല

    • @oruaanakatha
      @oruaanakatha 4 роки тому

      @@alitm4635 bro come to kochi... Evedey kannam...

  • @sayis.
    @sayis. 5 років тому +720

    Land cruiser ഇഷ്ടപ്പെട്ടവർ ഒന്ന് ലൈക് അടിച്ചിട്ട് പോകൂ...💋

    • @mhdshaan4351
      @mhdshaan4351 5 років тому +1

      my favourite

    • @suhail2850
      @suhail2850 5 років тому +1

      1.50 cr mukalil

    • @mhdshaan4351
      @mhdshaan4351 5 років тому +1

      @@suhail2850 Ya in India
      But in UAE starting 215,900

    • @oruaanakatha
      @oruaanakatha 5 років тому +1

      powi vandi anu LC

    • @oruaanakatha
      @oruaanakatha 5 років тому +1

      @@mhdshaan4351 Evedey odichal mothavila but evedey in kochil kore endu Land rover and Prado

  • @rafeekfeeki7
    @rafeekfeeki7 5 років тому +103

    ലാൻഡ് ക്രൂയ്സർ ഡെസേർട് സഫാരിക്ക് അനുയോജ്യമായ വണ്ടിയാണ് 👍👍👍

  • @Sahad_Cholakkal
    @Sahad_Cholakkal 5 років тому +151

    ഇത്രയും കണ്ടിട്ട് ഡ്രൈവർക്ക് ചിരി വരുന്നില്ലല്ലോ.. What a man

    • @shyamshivakumar1940
      @shyamshivakumar1940 5 років тому +7

      Ithokke cheyth cheyth maduth kanum 🤩

    • @rajithkp2906
      @rajithkp2906 5 років тому +13

      Sahad Cholakkal next time definitely 😊😜

    • @NoOne-cd2lg
      @NoOne-cd2lg 5 років тому +2

      @@rajithkp2906 haha drivere kitteee 😁😁😉

    • @aswinps1111
      @aswinps1111 5 років тому +1

      @@rajithkp2906 machane pwolli driving

    • @renukarajith5412
      @renukarajith5412 4 роки тому

      @@NoOne-cd2lg rajith watsup +971503713144

  • @mash-ups1169
    @mash-ups1169 5 років тому +449

    ഡൈവർ ചേട്ടന്റെ ഒരു സൈഡ് കാണുമ്പോൾ സുരാജിനെ പോലെ തന്നെ ആണെന്ന് തോന്നി അവർ ഇവിടെ come on

  • @sree3486
    @sree3486 5 років тому +29

    ലാൻഡ്‌ ക്രുസർ..❤ അത്‌ ഓടിച്ച ചേട്ടൻ..❤ കിടു ! സൂപ്പർ ! അടിപൊളി..
    ഒരുപാട്‌ ഇഷ്ടമായ വിഡിയോ..

  • @rafeekfeeki7
    @rafeekfeeki7 5 років тому +294

    ഡെസേർട് സഫാരിക്ക് ഇതുവരെ പോകാത്തവർ ആരൊക്കെ ...

    • @dreamcacher994
      @dreamcacher994 5 років тому +4

      എന്തൊകെ ആൾകാറാ

    • @asithas5855
      @asithas5855 5 років тому +10

      Dubai kandittu illa appozha desert safari

    • @mobowvlogs6411
      @mobowvlogs6411 5 років тому +1

      Dubai friends ide Likittu po.....👍🏻

    • @deepakdeepu6762
      @deepakdeepu6762 5 років тому

      Nissan Patrol um adipoli aanu

    • @SetTalker
      @SetTalker 5 років тому +1

      Safarikk poyitt picture allathe desert polum othuvare kandattilla

  • @mylifemyfamliy3836
    @mylifemyfamliy3836 5 років тому +327

    *പ്രവാസ ലോകത്ത് ദുബായ് അല്ലാത്തവർ വീഡിയോ കാണുന്നവർ കൂടുതലായിരിക്കും,*
    😊😊

    • @junaisck458
      @junaisck458 5 років тому +3

      ആണോ മുത്തേ 😄😄

    • @sadiqshafeek1354
      @sadiqshafeek1354 5 років тому +3

      Qatar

    • @habeeb.k.k
      @habeeb.k.k 5 років тому +9

      Pacha thoppikk oppam 😂😊✌️

    • @savadkakeillam1310
      @savadkakeillam1310 5 років тому +5

      Comments ലൂടെ സോഷ്യൽ മീഡിയ കീഴടക്കിയ നമ്മുടെ സ്വന്തം 💚💚

    • @fayispookkottur3005
      @fayispookkottur3005 5 років тому +1

      സൗദി അറേബ്യ ബേബി

  • @Ragi97.-
    @Ragi97.- 5 років тому +226

    BGM തിരഞ്ഞെടുക്കുന്ന കാര്യത്തിൽ സുജിത്തേട്ടൻ കഴിഞ്ഞേ ഉള്ളു .......👍☺️

    • @AjasAS
      @AjasAS 5 років тому +5

      Just checkout TripCouple youtube channel

    • @Sworld-
      @Sworld- 5 років тому +1

      Watch it on trip couple man...

  • @creativeseries2432
    @creativeseries2432 5 років тому +22

    CID മൂസയിലെ climax scene സലീംകുമാർ flight ഓടിച്ചത് ഓർമ വന്നു...😂🤣

  • @StarLiveTech
    @StarLiveTech 5 років тому +17

    *LAND CRUISER & NISSAN PATROL ഇഷ്ടം* 💜💜
    *__King Of Desert__*

  • @iamSujithKumar
    @iamSujithKumar 5 років тому +33

    ഡ്രൈവറുടെ മുഖഭാവം..😃 നിസാരം നിസാരം

  • @seller6478
    @seller6478 5 років тому +10

    please migrate to 4K . There are options from 240p - 2160p let the audience see as per there bandwidth. Today most of the internet are in optical fiber with 50mbps speed. So 4k will not be a problem.

    • @oruaanakatha
      @oruaanakatha 5 років тому

      But editing 4k needs heavy system bro .. we had tried to for few our videos and then we moved to 1080/60p for smooth editing. Even with Mac. But i agree to your point too 😊

    • @seller6478
      @seller6478 5 років тому

      @@oruaanakatha in FCP its not a big thing . rendering happens in background .
      since sujith is editing videos on the go it maybe it will easy to go on 1080. but trend is 4K

    • @oruaanakatha
      @oruaanakatha 5 років тому

      @@seller6478 yes i agree .. and we are editing in FCP with Apple desktop

    • @seller6478
      @seller6478 5 років тому

      @@oruaanakatha try on 1 video .Shoot edit and upload 4K

    • @oruaanakatha
      @oruaanakatha 5 років тому

      @@seller6478 we had already bro

  • @fazp
    @fazp 4 роки тому +3

    Pazhaya video veendum kanunaa le njan. Poliyaan ketto

  • @InfoRecordsMalayalam
    @InfoRecordsMalayalam 5 років тому +29

    സുജിത് മുതലാളിയുടെ കളികൾ ഇനി അങ്ങ് ചൈനയിൽ...

  • @ammuramesh5750
    @ammuramesh5750 5 років тому +64

    Shwetha chechi you are very lucky to have sweet husband

  • @kannansivaprasad4499
    @kannansivaprasad4499 5 років тому +69

    Kerala Manal Mafia wants to know this location 🤣

  • @ezrafarmtech8436
    @ezrafarmtech8436 5 років тому +2

    Adipoli video. Muzhuvan neravum nammale pidichu eruthum

  • @Esthersworld8
    @Esthersworld8 5 років тому +20

    എമിൽ ബ്രോ ചെരുപ്പ് ശരിക്കും addidas ആണോ അതോ അന്നത്തെ പുളിമൂട്ടിൽ പെട്ടി പോലെ അല്ലല്ലോ

  • @abhinandabii
    @abhinandabii 5 років тому +36

    20:27 ശ്വേതാ ചേച്ചി.... ഇഞ്ചിമുട്ടായി..... ഇഞ്ചിമുട്ടായി.....

  • @TravelTrendByJunu
    @TravelTrendByJunu 5 років тому +28

    Desert Safari അതൊരു വല്ലാത്ത അനുഭവം തന്നെയാണ് .. ജീവിതത്തിൽ ഒരിക്കലെങ്കിലും അത് അനുഭവിച്ചറിയണം ..

  • @abusufiyan8111
    @abusufiyan8111 5 років тому +1

    ഇതാണ് മക്കളെ enjoying... ഡ്രൈവർ ഇക്ക polichu.... മൊത്തത്തിൽ ദുബായ് എന്നാ സുന്ദരിയെ അടുത്തറിയാൻ കഴിഞ്ഞു... 🥰🥰🥰🥰👌👌👌👌

    • @rajithkp2906
      @rajithkp2906 5 років тому +1

      abu sufiyan thanks bro @ Rajith

    • @abusufiyan8111
      @abusufiyan8111 5 років тому

      Ranjith kp ningalyirunno ആ ഡ്രൈവർ???

    • @abusufiyan8111
      @abusufiyan8111 5 років тому

      Ranjith kp ningalyirunno ആ ഡ്രൈവർ???

  • @srahmanka
    @srahmanka 5 років тому +6

    Super duper episode !!! Our great traveller സുജിത്തിക്ക and Emil "boro' സ്ക്രീമിങ് like babiez.. ശരിക്കും ഇഷ്ടപ്പെട്ടു... അടിപൊളി !!&#*$@

  • @rameesali
    @rameesali 5 років тому +1

    Driver buddy kollallo ✌🏻🚘

  • @mohamedshabeerparamban6658
    @mohamedshabeerparamban6658 5 років тому +17

    ഡ്രൈവർ ചേട്ടനെ കണ്ടാൽ നടൻ റിയാസ്ഖാൻ കട്ട് ഉണ്ട്, ചേട്ടൻ ഡ്രൈവിംഗ് പൊളിച്ചു

  • @anandusvlog
    @anandusvlog 5 років тому

    ഒരു അടിപൊളി ബ്ലോഗ്🔥🔥🔥land cruiser പൊളിച്ച് ❤️❤️❤️ ഡ്രൈവർ ചേട്ടൻ കിടുക്കി 🥰🥰🥰

  • @vishnupadmakumar9743
    @vishnupadmakumar9743 5 років тому +13

    Emil bro T - shirt kalakki
    😁😍JD

  • @achukollam5916
    @achukollam5916 5 років тому

    Kidukkkan sujithetta..... vdeo... polich adukki..... dessert

  • @asifs3256
    @asifs3256 5 років тому +11

    24:07 എങ്ങനുണ്ട് എമിൽ ? മ് കൊള്ളാം 🤣🙏

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff 5 років тому +1

    കിടു ട്രെവിങ് ഒരു രക്ഷയുമില്ല പിന്നെ കുറെ ചിരിച്ചു😄😄😄😄

  • @backbenchers500
    @backbenchers500 5 років тому +59

    പ്രവാസ ലോകത്(uae) ഉണ്ടായിരുന്നിട്ടും ഇതൊന്നും ആസ്വദിക്കാത്തത് ഞാൻ മാത്രമാണോ 😋😋

  • @vishnuvichu1350
    @vishnuvichu1350 5 років тому

    Sujithettaaa pwoliiiii... Oru rekshayumillaaaaa.....
    Driving kiduuuu✌✌✌✌
    Video ariyaathethanne like cheythapole👍👍👍👍👌👌👌👌

  • @ijazijju339
    @ijazijju339 5 років тому +8

    25:11 thug aa chetan neratheyum kalichitund 😂

  • @LunaticBackpacker
    @LunaticBackpacker 4 роки тому

    Sujithetta pwoli video tto. Same place le jhanum cheydhu noki cherudhayi oru video ende adhyathe video 🙃 but Ithra onnum nannayilla 😂😂🤣🤣.

  • @prajildasdeepandraw3768
    @prajildasdeepandraw3768 5 років тому +7

    സുരാജ് വെഞ്ഞാറമൂട് പോലത്തെ ചേട്ടൻ മാസ്സ് 😍😍✌✌

  • @josephraj8079
    @josephraj8079 5 років тому +2

    One of the best video in tech travel eat 😍😍😍 loved it👌

  • @naturewooer
    @naturewooer 5 років тому +6

    This is a wonderful experience for the viewers. Thanks for making us watching this experience. Special thanks to Rejith for his wonderful performance.

  • @thapuz_cakes..SudhaP-Alpy
    @thapuz_cakes..SudhaP-Alpy 5 років тому +2

    Dubai vedios ellam adipoli..but ennathe vedio kku coment ette mathi akuuunnu...thonni..
    Soopr..Grt ride..😘
    Emil nu driving onnu try cheyyamayirunnu..
    Kannil ninnu Kili poya Swetha m
    Vedio edukkan paadu pedunna Sujith m...
    ...The Driver... 😵😳🙏

  • @indiansafari316
    @indiansafari316 5 років тому +57

    നമ്മുടെ ഇന്ത്യയിൽ രാജസ്ഥാനിലെ ജയ്സാൽമീർ എന്ന സ്ഥലത്ത് ഇതുപോലെ ഡിസൈർടും സഫാരിയും പ്രോഗ്രാമും എല്ലാമുണ്ട്.
    അതൊന്നു സമയം കിട്ടുമ്പോൾ വീഡിയോ ചെയ്താൽ നന്നായിരുന്നു.. 👍

    • @sreerajr4031
      @sreerajr4031 5 років тому +2

      ഞാൻ പോയിട്ട് ഉണ്ട് ചേട്ടാ. സൂപ്പർ ആണ്

    • @indiansafari316
      @indiansafari316 5 років тому

      @@sreerajr4031👍

    • @akshaypdev1
      @akshaypdev1 5 років тому +1

      Jaisalmar kidu

    • @indiansafari316
      @indiansafari316 5 років тому

      @@akshaypdev1 👍

    • @ABAD_MEDIA
      @ABAD_MEDIA 5 років тому

      Avide eth vandiya use cheyyunne

  • @viswankv6635
    @viswankv6635 5 років тому +2

    ഫയർ ഡാൻസ് പൊളിച്ചു & ഡെസർട്ട് ഡ്രൈവ് തകർത്തു അടിപൊളി 😍😍😍

    • @fishingtrips9502
      @fishingtrips9502 5 років тому +1

      സുജിത്തിന് സുഖമാണോ

  • @behappy5896
    @behappy5896 5 років тому +37

    Sujithettan:ayyoooo ammeeee
    Driver chettan:NISSARAM NISSARAM

  • @aravindraj3405
    @aravindraj3405 5 років тому +1

    Engane desert riding cheyyumbo, nammal mala kerumbo, vegathil appurathu vandi varille?
    Shewthayude Muslim vesham nannayitund.
    Desert riding super thanne.....
    Ethinte chilavu ethra ennu description il ezhuthiya nannayirunnu

  • @muneerpottipurayil4955
    @muneerpottipurayil4955 5 років тому +8

    ഫസ്റ്റ് ടൈം ആണ് desert safari കാണുന്നത്. ഉഗ്രൻ. 19.45.ശ്വേത ഉള്ളിൽ നിന്ന് നിലവിളിക്കുന്നുണ്ടാവും. കലക്കി

  • @SarusFoodGalley
    @SarusFoodGalley 5 років тому +1

    veri nice ,super video ,thanks for sharing Mr Sujith

  • @subinanpb8736
    @subinanpb8736 5 років тому +10

    15:45 വണ്ടിയിൽ നിന്ന് എമിൽ ഇറങ്ങി വന്നത് ജഗതി ചേട്ടൻ വണ്ടിയിൽ നിന്ന് ഇറങ്ങി വന്നത് പോലെ തോന്നി....

  • @VipinKumar-hi8gm
    @VipinKumar-hi8gm 5 років тому

    Polichuuuuuuuu polichuuuuuu kidu വീഡിയോ ആയിരുന്നു ചേട്ടാ

  • @fiendsid3821
    @fiendsid3821 4 роки тому +3

    njan dessert safarikkun 1 year before poyirrunnu pakshe bhayankara mazhayayirunnu pinne kurachu program maatram undayirunnolu

  • @muhammedrazi7991
    @muhammedrazi7991 4 роки тому +1

    Winter expedition Goa yilthe video kand Vann kandadaa thadi nalloonam kuranjo
    Nalloonam nallonam

  • @abu6523
    @abu6523 5 років тому +72

    എനിക്ക് ലൈക്‌ തന്നാൽ തോണ്ടി പോകുന്നതിനു ഒരു എനർജി kittum. കുറച്ച് energy എടുക്കട്ടേ... 😍

    • @SafnaMohamed
      @SafnaMohamed 5 років тому

      Please visit my channel also and subscribe

  • @praneesh369
    @praneesh369 5 років тому +1

    Tech travel eat എല്ലാ എപ്പിസോഡ് ഉം കാണാറുണ്ടാകിലും കമന്റ്‌ ഇടുന്നത് ആദ്യം ആയിട്ടാ, അതിനു കാരണം ആ driver bro and landcruiser ആണ്... 😍✌️🤟👍

    • @rajithkp2906
      @rajithkp2906 5 років тому +1

      praneesh prakash thanks bro

  • @mariyammajoseph3332
    @mariyammajoseph3332 3 роки тому +3

    Wow, what a desert safari drive. Great. Full fun and enjoyment. Take care and stay blessed🙏.

  • @Ajith.K.A
    @Ajith.K.A 5 років тому

    hello sujith bhai dubai l desert safari cheyyunnathinu yethra dhirhams (indian rupees) oru familykk chilavu varum..?

  • @shaukathali8654
    @shaukathali8654 5 років тому +90

    സുജിത് ഗൾഫിൽ വന്നാൽ ഇനി എത്ര മൈലേജ് കിട്ടും എന്ന് ചോതിക്കല്ലെ.. 37 വർഷമായി ബഹറിനിൽ ഞാൻ വണ്ടി ഓടിക്കുന്നു ഇന്നുവരെ ഞാൻ മൈലേജ് നോക്കിയിട്ടില്ല. 😀

    • @V4Techmalayalam
      @V4Techmalayalam 5 років тому

      എന്റെ ചാനൽ തുടങ്ങിയിട്ട് കുറെ ആയി ഒരു കൊച്ച് ചാനൽ ആണ് പ്ലീസ് പറ്റുമെങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ പ്ലീസ് ഒന്ന് സപ്പോർട്ട് ചെയ്യാമോ പ്ലീസ്

    • @Hello-yz8vd
      @Hello-yz8vd 5 років тому

      Atheyo uncle

  • @nairanabeel4230
    @nairanabeel4230 5 років тому

    Super super super... INB tripin shesham dubai vlogs polichadaki kondirikkunnu... desert safari my dream aan... kandit kothyavnnuu... swethaaaa u soo cuteee

  • @vj1jafar
    @vj1jafar 5 років тому +60

    ഡ്രൈവർ ചേട്ടൻ സുരാജുമായി ഒരു ചായ കാച്ചൽ

    • @rejinaraji1986
      @rejinaraji1986 5 років тому +5

      വലിയ ഒച്ചപ്പാടും ,ബഹളവും ,അഭിനയവുമില്ലാത നല്ല മനുഷ്യൻ

    • @divyaabhilash9953
      @divyaabhilash9953 5 років тому +3

      Sujitthe ട്ടാ driver chettanu big സല്യൂട്ട്

    • @vivekkk5889
      @vivekkk5889 5 років тому +2

      pedichitta bro

  • @beautyvibesacrosstheworld7287
    @beautyvibesacrosstheworld7287 5 років тому +1

    Congratulations for 700 K Sujith

  • @anandhumurali9839
    @anandhumurali9839 5 років тому +31

    Land cruiser fans ഇബിടെ കമാൺ

  • @muhammedmpam8372
    @muhammedmpam8372 5 років тому +1

    Good brother
    inb ട്രിപ്പിനു ശേഷം ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ... നന്ദി 😘😘😘

  • @vin7769
    @vin7769 5 років тому +21

    *സുജിത്തേട്ടൻ*

    😍
    🔥

  • @civyshnavi_vlogs
    @civyshnavi_vlogs 3 роки тому +1

    Powli😄Vivek ettan oru moolyil a irrukune🤣👌

  • @sinukollamsinukollam7835
    @sinukollamsinukollam7835 5 років тому +46

    ബെല്ലി ഡാൻസ് കണ്ടപ്പോൾ എലി പുന്നൽ കണ്ടപോലെ എമിൽ ബ്രോയുടെ ഒരു നോട്ടം

  • @PEPETHEVAN
    @PEPETHEVAN 5 років тому

    Sujith etan namudea katta motivation ....enea polea Ulla UA-cambers undayathu thanea sujith etanea imitates cheitanu that's for u dronachariyar

  • @safwannajeeb8011
    @safwannajeeb8011 5 років тому +9

    Toyota Hiluxum
    Toyota Sequoiaum
    Lexus Lx570um Desert Ridinu best aanu

  • @nabeelbinaboobacker1814
    @nabeelbinaboobacker1814 5 років тому

    4*4 eath vandikkum desrtil povamallo....lancruser mathramaano

  • @Nivi1433
    @Nivi1433 5 років тому +63

    സുജിത്തേട്ടൻ എമിൽ ബ്രോ ശ്വേത ചേച്ചി അഞ്ജു ചേച്ചി fans like ❤

  • @HelloEnglishTeacher
    @HelloEnglishTeacher 5 років тому

    Nice video your videos really have a positive feel continue making such videos

  • @nelsonthomasthodupuzha7590
    @nelsonthomasthodupuzha7590 5 років тому +38

    14 th comment itta eniku oru like tharuvoo chettan mareaa ..🥰🥰🥰🙏🙄🙄🙄🙄🙄🙄

  • @ranijose3783
    @ranijose3783 5 років тому +1

    സൂപ്പർ സഫാരി.. ഞങ്ങൾ next month പോകാൻ പ്ലാൻ ഉണ്ട്.. ഇങ്ങനെ ഒരു വീഡിയോ ഇട്ടത് നന്നായി.. താങ്ക്സ്

  • @hzyou4836
    @hzyou4836 5 років тому +22

    എമിൽ bro ലൈക്‌

  • @abeesh4u
    @abeesh4u 5 років тому

    Mileage intae kariyam paranjathu sathyam.... ennodu arengilum mileage chodichal apo parayum full tank inu 8 days kittum office drive um athiyavashyam weekend outing um kudae ennu..... 🙊🙊

  • @visakhcvijayan
    @visakhcvijayan 5 років тому +14

    *ലെ ഡ്രൈവർ:നിസ്സാരം...നിസ്സാരം...നിസ്സാരം...*

  • @ammu8422
    @ammu8422 5 років тому +2

    വണ്ടി ഓടിച്ച ചേട്ടനിരിക്കട്ടെ ഒരു കുതിരപ്പവൻ 😁😁😁👍👍👍👍

  • @ajmalk9553
    @ajmalk9553 5 років тому +166

    സുജിത്തിനെയും എമിൽ ബ്രോ യെയും ഇഷ്ടം ഉള്ളവർ നീല പൂശി പൊയ്ക്കോ
    👇

    • @abmedia5126
      @abmedia5126 5 років тому

      Appol enik matram alla thoniye

    • @ajmalk9553
      @ajmalk9553 5 років тому

      @@moviehub1928 don

    • @ajmalk9553
      @ajmalk9553 5 років тому

      @@moviehub1928 eta channel um cheyyamo

  • @Shibilkaz
    @Shibilkaz 4 роки тому +1

    Land cruiser polii aynekkaalm odicha driver ppopoliiiii ❤❤😍🥰🥰😘kanditt kothyavunnu adipoli ride woowwww

  • @balurajeev970
    @balurajeev970 5 років тому +10

    പണ്ട് കമെന്റ് നോക്കിയാണ് വീഡിയോ കണ്ടിരുന്നത് ഈ പ്രാവശ്യം വീഡിയോ യിൽ നിന്ന് കണ്ണെടുക്കാൻ പറ്റിയെല്ല full വീഡിയോ കണ്ടാണ് കമെന്റ് ഇട്ടത്..

  • @muhammedanasa6002
    @muhammedanasa6002 5 років тому +1

    Nice video....driver machan poli aanu...✌...

  • @aviyal6447
    @aviyal6447 5 років тому +63

    ഡ്രൈവർ ചേട്ടനെ ഇഷ്ടപ്പെട്ടവർ അടി ലൈക്ക്

    • @rajithkp2906
      @rajithkp2906 5 років тому +2

      sajan varghese punnilathil
      Thanks bro

    • @aviyal6447
      @aviyal6447 5 років тому +1

      @@rajithkp2906
      U r most welcome bro
      Incredible driving too

    • @rajithkp2906
      @rajithkp2906 5 років тому +2

      sajan varghese punnilathil
      Thanks for your great comments 😊

    • @truevoice5705
      @truevoice5705 5 років тому +1

      Desert safarikk pokanamennund, Driver Rejith nte Number ?

    • @renukarajith5412
      @renukarajith5412 4 роки тому

      @@aviyal6447 +971503713144 whtsup

  • @lijopriya
    @lijopriya 5 років тому

    അടിപൊളി...... വീഡിയോ കഴിഞ്ഞപ്പം ദുബായിലറുന്നപോലെ ഒരു പ്രേതിനിതി താങ്ക്യൂ

  • @sudhin275
    @sudhin275 5 років тому +32

    Driver chettan rajeev pillai pole thonniyavar evide like adi

    • @oruaanakatha
      @oruaanakatha 5 років тому

      👍

    • @rajithkp2906
      @rajithkp2906 5 років тому

      Sudhin ,bro great comment, yours Rajeev pillai😍@ Rajith desertt

    • @sudhin275
      @sudhin275 5 років тому

      @@rajithkp2906 thks brooo

  • @firoz5826
    @firoz5826 5 років тому +1

    ♥️♥️♥️♥️♥️ ULTIMATE UA-cam STAR♥️♥️♥️♥️Land Cruiser Driver 🔥🔥🔥🔥🔥 Waiting More......

    • @rajithkp2906
      @rajithkp2906 5 років тому +1

      firoz sulaiman thanks bro
      Credit goes to Sujith bai

  • @KSA-iq8wu
    @KSA-iq8wu 5 років тому +6

    Driver soman mass💪💪🤓🤓

  • @rincirincu5574
    @rincirincu5574 5 років тому +1

    Bro,ningalude ella vlogkalum kaanan Super.. Super.. Super

  • @naseeb6313
    @naseeb6313 5 років тому +3

    Ahuyyy പൊള്ളി drive anallo 😘😘

  • @ഡോണിഡാർക്കോ
    @ഡോണിഡാർക്കോ 5 років тому

    26:56 ഡ്രാഗൺ കുഞ്ഞ് ഓൺ ദി ഫ്ലോർ 🔥🔥 മിസിരി പൊളിയാണല്ലോ 😱😱

  • @bavab7776
    @bavab7776 5 років тому +3

    Full like 👍 diverk 🔥🔥

    • @rajithkp2906
      @rajithkp2906 5 років тому +1

      Bava B thanks bro
      Credit goes to Sujith bai

    • @rajithkp2906
      @rajithkp2906 5 років тому

      Bava B 😍thanks bro @ Rajith desertt

  • @ummerkunchippa5513
    @ummerkunchippa5513 5 років тому +1

    Kalakki thimirthu kidukkachi................

  • @skhealthcareproduct6780
    @skhealthcareproduct6780 5 років тому +15

    സുജിത്തേ ഗൾഫിൽ പോകാത്ത മലയാളികൾ ഉണ്ടോ പ്രത്യേകിച്ച് ദുബായിൽ

  • @saikumarp9209
    @saikumarp9209 5 років тому

    drivng kidu..vedio kanumbo vandiyil ulla oru feel pole..😍

    • @rajithkp2906
      @rajithkp2906 5 років тому

      Sai Kumar p thanks 😊😍😜@ Rajith

  • @maryamaleeza007
    @maryamaleeza007 5 років тому +5

    Swetha chechide oru makeover agrahikunnavar like cheythe

  • @villagecook2867
    @villagecook2867 3 роки тому

    ഇവിടെ നാട്ടിൽ ഉള്ള കുറെ Alibin blog എന്ന ചിന്ന പിള്ളേര് പണ്ടത്തെ ജീപ്പ എറ്റവും വലിയ ഓഫ് റോ ഡാർ എന്ന ധരിച്ച് വെച്ചിരിക്കുന്നത് ... എന്ന Land cruiser പോകുന്ന വഴിയെ പോയ Jeep പെറുക്കി എടുക്കാം.

  • @sadiqshafeek1354
    @sadiqshafeek1354 5 років тому +3

    Gulfinte thampuran ' AL DUBAI ' ninnum sujithettan ❤️❤️❤️

  • @arunbose1141
    @arunbose1141 5 років тому +1

    One of the best episode, great work bro. Keep rocking..... HI to AL EMIL

  • @mhdshaan4351
    @mhdshaan4351 5 років тому +3

    2:35 my school is there Gurhood
    3:00 my house is near there International city
    @Tech Travel Eat by Sujith Bhakthan

  • @TREPARGAMING
    @TREPARGAMING 5 років тому

    Sujithetta big fan epo chechi chettan namma swontham ane
    നാളത്തെ വിഡിയോ വേണ്ടി കട്ട വെയ്റ്റിംഗ് ആണ് ...മരുബൂമി ഡ്രൈവിംഗ് ഒരു രഷയുമില്ല

  • @Salmansalman-oh8cl
    @Salmansalman-oh8cl 5 років тому +64

    പുളിമൂട്ടിൽ ഫാൻസ് like

    • @V4Techmalayalam
      @V4Techmalayalam 5 років тому

      എന്റെ ചാനൽ തുടങ്ങിയിട്ട് കുറെ ആയി ഒരു കൊച്ച് ചാനൽ ആണ് പ്ലീസ് പറ്റുമെങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ പ്ലീസ് ഒന്ന് സപ്പോർട്ട് ചെയ്യാമോ പ്ലീസ്

    • @jinspaulose6297
      @jinspaulose6297 5 років тому

      😂😂😂😜

  • @vmixmedia4076
    @vmixmedia4076 5 років тому

    Njan chettante ella videosum kanarund... But eeee video aaanu njan kandathil vechu eattavum chirochu ullasicha video....
    Driving vere level aayirunnu....
    Super... ..Bro....

  • @muralikrishnanvs3933
    @muralikrishnanvs3933 5 років тому +3

    കിടിലൻ പൊളിച്ചു സുജിത് ചേട്ടോ

  • @SaltpepperndTamarind
    @SaltpepperndTamarind 5 років тому

    bro supeeeeerrrbbbbb .Want a suggestion Zhiyun smooth or D ji Osmo mobile 3 .which one will be a right option .PLease respond