Dubai Malayalam Full Movie | 4K Remastered | Joshiy | Mammootty | Biju Menon | N. F. Varghese

Поділитися
Вставка
  • Опубліковано 20 жов 2023
  • Dubai is a 2001 Indian Malayalam-language political thriller film directed by Joshiy. The script for the film was written by Renji Panicker. Dubai is about the fight of Ravi Mamman, a Dubai based business tycoon against his enemies.
    Movie Name : Dubai
    Directed By : Joshiy
    Written By : Renji Panicker
    Produced By :Preethi B. Menon
    Cinematography : Sanjeev Shankar
    Edited By : K. Sankunni
    Music By : Vidyasagar
    Background Score: S. P. Venkatesh
    Production Company : Anugraha Combines
    Starring : Mammootty , N. F. Varghese , Biju Menon , Nirmal Pandey
    #DubaiMalayalamMovie #Joshiy #Mammootty #AnjalaZaveri
    DIGITAL PARTNER : AVENIR TECHNOLOGY
    ► Subscribe to Matinee Now : bit.ly/3bB8BmS
    ► Like facebook page : rb.gy/pei42f
    ► Follow instagram page :
    || ANTI-PIRACY WARNING ||
    This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • Фільми й анімація

КОМЕНТАРІ • 393

  • @Dude_2007
    @Dude_2007 4 місяці тому +659

    2024 l kaanunnavar undoo ennaa like adii

  • @5me6797
    @5me6797 16 днів тому +8

    ബിജു മേനോൻ അന്നും ഇന്നും സെക്കൻ്റ് ഹീറോ റോളുകൾ തകർത്ത് വാരുന്ന മൊതല് 😊

  • @sreestalkies5358
    @sreestalkies5358 8 місяців тому +204

    ദുബായ് ഇത്രെയും കിടിലൻ ക്ലാരിറ്റി യിൽ കാണാൻ പറ്റുന്നത് Matinee Now ഉള്ളത് കൊണ്ട് മാത്രം 😍💓👌👌👌. Loved it

    • @mediacentralinfo1754
      @mediacentralinfo1754 8 місяців тому +7

      Pakshe kurachu song മിസ്സ്‌ ayi

    • @sreestalkies5358
      @sreestalkies5358 8 місяців тому

      ​@@mediacentralinfo1754ഒരു സോങ് ആണ് miss ആയതു "യദു വംശ യാമിനി "
      പിന്നെ കുറച്ചു scenes കട്ട്‌ ഉണ്ട്.

    • @shrutimohan8908
      @shrutimohan8908 8 місяців тому +4

      Yes 3 hrs ulla movie ayirunnu

    • @mediacentralinfo1754
      @mediacentralinfo1754 8 місяців тому

      @@shrutimohan8908 2 day release time ulla recensor negative aanu matinee nownu kittiyathu

    • @user-id7mo2oe6c
      @user-id7mo2oe6c 7 місяців тому +1

      😊

  • @truelover6700
    @truelover6700 8 місяців тому +122

    "Dolby Digital 5.1 Audio..💥💥
    സൗണ്ട് ക്ലാരിറ്റി ഒരു രക്ഷയുമില്ല...❤

    • @bibinpaul93
      @bibinpaul93 8 місяців тому +4

      Movie dts ayirunnu

    • @truelover6700
      @truelover6700 8 місяців тому +7

      @@bibinpaul93 Athe Master Audio DTS Soundtrackil Aanu Record Cheythirikyunnath.

    • @aboobakkart8286
      @aboobakkart8286 3 місяці тому +1

      ​@@bibinpaul93❤

    • @zenjm6496
      @zenjm6496 3 місяці тому +3

      Youtubil maximum stereo supporte ollu.

  • @Charlie-ts7fp
    @Charlie-ts7fp 8 місяців тому +59

    ഒരുപാട് നാളായി നല്ല ക്വാളിറ്റിയിൽ കാണാൻ വേണ്ടി കാത്തിരുന്ന മൂവി താങ്ക്യു

  • @SreerajSreeraj.E-no4ho
    @SreerajSreeraj.E-no4ho 3 місяці тому +49

    Reel kand vannavar 👇

  • @thafseermhd1116
    @thafseermhd1116 Місяць тому +18

    Turbo കണ്ടതിന് ശേഷം ഇത് കാണുന്നവരുണ്ടോ?❤

  • @Yathraneram
    @Yathraneram 5 місяців тому +25

    പണ്ടത്തെ കാലത്ത് റിവ്യൂ ഒന്നും പറയാതെ നമ്മൾ എത്ര പടം കണ്ടിരിക്കുന്നു, റിപീറ്റ് ഇപ്പോഴും കാണുന്നു. ഒരു കൂട്ടം ആൽക്കാരുടേ കഷ്ടപ്പാട് അല്ലേ,🙏

  • @user-vq2dp6pd6b
    @user-vq2dp6pd6b 20 днів тому +6

    Instayil reel kand vannavar undo

  • @azar_pb_
    @azar_pb_ 7 місяців тому +17

    ഇത്രേം ക്ലാരിറ്റി ആക്കി തരുന്നതിന് നന്ദി…😊

  • @AkhilAkhi2255
    @AkhilAkhi2255 8 місяців тому +25

    Mostly waited for this movie in 4k 🔥

  • @libinchacko369
    @libinchacko369 8 місяців тому +46

    Megastar Mammootty 👑

    • @NoufalNoufal-ge7vp
      @NoufalNoufal-ge7vp 8 місяців тому +2

      മമ്മൂട്ടി 🙏🙏🙏🙏🙏🙏

  • @aslahahammed2906
    @aslahahammed2906 8 місяців тому +44

    ദുബായ് ഇറങ്ങിയ ടൈമിൽ ഒരു ഷർട്ട് trend ആയിരുന്നു മൂന്ന് കളർ ഒക്കെ ആയിട്ട്. ❤️

  • @allensaji7548
    @allensaji7548 8 місяців тому +23

    Thank you 😊 ❤.....ആദ്യമായിട്ട് ആണ്, ഇത്ര fast ⏩ ആയി response കിട്ടുന്നത്. ഞാൻ ഈ കാര്യം ഈ മോവിയുടെ 4k cuts matinee classics il ആവശ്യപ്പെട്ടിരുന്നത്....2 weeks ago. ഇന്നകൂടെ ഈ movie 🎥🍿🥤 ഉച്ചക്ക് കണ്ടൂ 😅..
    Thank you

  • @sj007
    @sj007 5 місяців тому +3

    Thank you for uploading it with 5.1 audio, enjoying it!!

  • @aimbuhhh
    @aimbuhhh 3 місяці тому +14

    2024 ill kaanunnavr like adikk 🥰❤️

  • @kannan991
    @kannan991 8 місяців тому +24

    അറിയില്ല ചന്ദ്രേട്ടന് ഇനി 4k മികവിൽ ❤

  • @arunmonisha-oq6fs
    @arunmonisha-oq6fs 7 місяців тому +15

    മമ്മുക്ക..,&ഹിസ് ഇംഗ്ലീഷ്..... 👌👌👌. കാലം തെറ്റി ഇറങ്ങിയ സിനിമ

    • @dawwww
      @dawwww 6 місяців тому +1

      Artificial aanu..

    • @5me6797
      @5me6797 2 місяці тому +1

      മമ്മൂക്ക മാത്രം കൊള്ളാം...

  • @busownerbabu6828
    @busownerbabu6828 8 місяців тому +16

    ഇതിൽ കൊച്ചിൻ ഹനീഫ ഒരു പോഴൻ വില്ലൻ ആയി തകർത്തു 🙏

  • @roby-v5o
    @roby-v5o 8 місяців тому +11

    ജോഷി -മമ്മൂട്ടി -രഞ്ജി പണിക്കർ കൂട്ടുകെട്ടിൽ ഇറങ്ങിയ സിനിമ
    *ദുബായ്*
    29/10/2023വീണ്ടും കാണുന്നു

  • @rbk2801
    @rbk2801 8 місяців тому +24

    ഇത് പോലെ കിങ് വരട്ടെ 👍👍👍👍👍👍👍👍👍👍👍👍👍👍

  • @nizamnazar6469
    @nizamnazar6469 7 місяців тому +3

    Thanks matinee Now....for giving this clarity

  • @NoufalNoufal-ge7vp
    @NoufalNoufal-ge7vp 8 місяців тому +20

    ദുബായ് 2001 🌹🌹🌹🌹 2023 കാണുന്നവാർ ഉണ്ടോ 👍👍👍🙏🙏🙏🙏🙏🙏🙏

  • @dreamshore9
    @dreamshore9 8 місяців тому +13

    The acting mastero Mammootty 💥😍

  • @annetjoseph7863
    @annetjoseph7863 8 місяців тому +13

    Waiting to see my favorite movie of mammootty

  • @albingeorgesunil1973
    @albingeorgesunil1973 22 дні тому +2

    Reel kand vanaver ondo😂

  • @foxqohouc
    @foxqohouc 3 місяці тому +2

    Thankyou so much for providing this much quality

  • @antopgeorge2778
    @antopgeorge2778 8 місяців тому +16

    The 4K experience of the movie in it's uncompromising scale and grandeur. The style and swag of business tycoon Ravi Mammen.
    These two alone would be worth the time spent for watching. 🤎

  • @illyasmanakkatt511
    @illyasmanakkatt511 5 місяців тому +5

    ജോഷി മൂവി.... എംജി യുടെ ടൈറ്റിൽ സോങ് 👌👌👌👌🔥🔥🔥... ലേലം 🔥വാഴുന്നോർ 🔥ദുബായ്

  • @Homesapiens.
    @Homesapiens. 8 місяців тому +15

    30 മിനുട്ട് അധികം കട്ട്‌ ഉണ്ടാലോ matinee ഈ പടം hotstar വേർഷൻ 3 hr 20 മിനുട്ട് ഉണ്ട് ഡിവിഡി വേർഷൻ 3 hr 23 മിനുട്സ് ഉം
    Matinee പ്രിന്റ് കിടു ക്ലാരിറ്റി ഉണ്ടേലും ഒരുപാട് സീൻസ് പോയി👍

    • @mediacentralinfo1754
      @mediacentralinfo1754 8 місяців тому

      NB: Dubai movie which is now premiering is the edited version of the movie. As per producer, the edit happened after the release day. The print Matinee Now got was an edited one. Matinee Now also checked whether the negative is uncut, but it is also edited. So it is highly unlikely to get full uncut movie unless Matinee Now find a first generation Print of Dubai.

  • @VKremixstudio
    @VKremixstudio 7 місяців тому +5

    Wow!
    Kidilam clarity❤

  • @g.vishnu8609
    @g.vishnu8609 8 місяців тому +11

    ദുബായ്
    FDFS അഞ്ചൽ അർച്ചന തിയേറ്റർ❤❤❤❤❤❤❤

  • @shambhuvijayakumar
    @shambhuvijayakumar 8 місяців тому +22

    ഒരു പാട്ടിന്‍ കാറ്റില്‍ മുകിലാമ്പല്‍ കൂട്ടില്‍
    ഒരു മഞ്ഞിന്‍ കുളിരായി നീ പൊഴീയൂ
    പകല്‍സ്വപ്നം കാണും പുതുരാവായി നില്‍ക്കേ 🔥❤👌🏻this song 2:02:40

    • @5me6797
      @5me6797 2 місяці тому +3

      വിദ്യാസാഗർ മ്യൂസിക്കൽ ❤

  • @sarathms3997
    @sarathms3997 7 місяців тому +11

    45:31 ഇവന്മാരിൽ ആരെ ചതിക്കും എന്ന് ഓർത്തു ടെൻഷൻ അടിക്കുന്ന "cheating star"...😂

  • @ameerkhanthalakapu
    @ameerkhanthalakapu 5 місяців тому +2

    കണ്ടിരിക്കാൻ പറ്റിയ ഒരു നല്ല പടം. ഓൾഡ് ദുബൈ കാണാൻ പറ്റി. നല്ല സിനിമട്ടോഗ്രാഫി

  • @shabadke
    @shabadke 8 місяців тому +3

    Wow first time I am watching a movie in UA-cam with 5.1 surround sound

  • @heartbeats5190
    @heartbeats5190 8 місяців тому +10

    Please upload
    1. Innale 4k
    2.thazhvaram 4k
    3.sagar alias jakie 4k

  • @Pvtil1
    @Pvtil1 8 місяців тому +13

    തലക്ക് വെടിയേറ്റവൻ രവിയോട് കേ ഉയർത്തി സോറി എന്ന്.. ഇജ്ജാതി...🤣🤣🤣

  • @antopgeorge2778
    @antopgeorge2778 8 місяців тому +34

    Great production value for it's time!!
    The scale and grandeur of the movie was first of it's kind.
    Joshiy Sir -The Master craftman of commercial cinema in Malayalam! 🔥

    • @appu1918
      @appu1918 8 місяців тому +11

      പോരാത്തതിന് പ്രൊഡ്യൂസർ ന്റെ വീടും വിറ്റ് സൂയിസൈഡ് attempt വരെ നടത്തി എന്ന് കേട്ടിട്ടുണ്ട്... 😎

    • @harikrishnank1312
      @harikrishnank1312 7 місяців тому

      ​@@appu1918 അന്നത്തെ 5 കോടി ഇന്നത്തെ 50 കോടിക്ക് തുല്യമാണ്🙂

  • @jomeshchacko4413
    @jomeshchacko4413 8 місяців тому +7

    Mass movie mammukka poli👌👌❤️❤️🎉🎉

  • @sreestalkies5358
    @sreestalkies5358 8 місяців тому +6

    😍💓💓👌👌matinee now

  • @Abinobaby
    @Abinobaby 8 місяців тому +3

    Waiting for long long time 😊🎉

  • @postboxno9652
    @postboxno9652 8 місяців тому +10

    Most awaited film thank you...🥰🥰
    If possible please Upload the 3hr 20mins... print of this film...

  • @laldevcreations3079
    @laldevcreations3079 8 місяців тому +5

    താഴ്‌വാരം ഫുൾ മൂവി റിലീസിനായി പ്രതീക്ഷയോടെ... 🥰

  • @karthikpillai9699
    @karthikpillai9699 8 місяців тому +10

    Vidyasagar songs ❤

  • @kiranyak6464
    @kiranyak6464 2 дні тому +1

    Mamooka always kalakiii ❤️❤️but I really like the bijumenon supperb his acting❤️❤️❤️ ❤️❤️❤️❤️❤️❤️

  • @appooseappoose8507
    @appooseappoose8507 8 місяців тому +6

    Ravi maman🔥

  • @Bindhuqueen
    @Bindhuqueen 8 місяців тому +6

    Supr movie❤❤❤❤

  • @5me6797
    @5me6797 2 місяці тому +3

    മാമുക്കോയ എന്ന മഹാനടൻ്റെ പ്രകടനം 💔💔

  • @user-cu1ko4wq8v
    @user-cu1ko4wq8v 7 місяців тому +6

    I am a lalettan fan but this mv ❤❤❤❤❤❤ nte kunjile vsh ittu kanda mv aanu ikka poliyattaaa 90s memory 😊

    • @anukavila
      @anukavila 6 місяців тому +1

      90's memories never dies

  • @KMKTrolls
    @KMKTrolls 8 місяців тому +10

    3 hr 20 മിനിറ്റ് ഉണ്ട് പടം.. പക്ഷെ ഇതിൽ 2:50 മാത്രമേയുള്ളു 😴

    • @user-mf6lh7jc8v
      @user-mf6lh7jc8v 8 місяців тому +1

      Ayyo,,,Adu thanne koodudal aaneiii😊

  • @AK-ez8df
    @AK-ez8df 8 місяців тому +5

    mammooty😍

  • @rsd1923
    @rsd1923 8 місяців тому +3

    Mammokka ❤🔥😍

  • @sijojosephpanambal
    @sijojosephpanambal 8 місяців тому +5

    🔥🔥🔥

  • @mohammedhisham4642
    @mohammedhisham4642 8 місяців тому +9

    RAVI MAMMEN 🔥

  • @ShabeerVellattuvalappil
    @ShabeerVellattuvalappil 8 місяців тому +1

    Super Clarity..

  • @karthikru4221
    @karthikru4221 3 місяці тому +4

    Climax helicopter kondu muriyunnath 😂😂😂 .. n chandrettan's suicide!! 😂😂

  • @jishnukannan2872
    @jishnukannan2872 3 місяці тому +1

    കൊച്ചിൻ ഹനീഫയുടെ മോസ്റ്റ്‌ disturbing villain.. Just loved it 🥰🥰🥰

  • @KishoreRanny
    @KishoreRanny 8 місяців тому +1

    Audio Quality ❤❤❤❤

  • @jishnu.m
    @jishnu.m 7 місяців тому +2

    Superb movie
    Most super scenes are the scenes with Biju Me on
    Only negative thing in the script was the killing of Biju Menon

  • @basimmoideenbasimmoideen1407
    @basimmoideenbasimmoideen1407 4 місяці тому +1

    Mammootty biju menon combination super.ivar orumichu padam vannal super ayirikum

  • @vishnuraj4978
    @vishnuraj4978 8 місяців тому +3

    Super

  • @kishornair6880
    @kishornair6880 8 місяців тому +2

    Waiting

  • @franconil2759
    @franconil2759 5 днів тому

    I still can't believe how it did not become a commercial success at that time

  • @vcutzentertainments7042
    @vcutzentertainments7042 8 місяців тому +5

    ഇതിന്റെ പണ്ട് ഇറങ്ങിയ സൈന ഡിവിഡി യിൽ ഒറിജിനൽ 5.1 ഉണ്ടാർന്നു

  • @rsd1923
    @rsd1923 8 місяців тому +2

    Mammokka ❤

  • @sureshcv4630
    @sureshcv4630 8 місяців тому +4

    Vallyettan 4k❤

  • @laldevcreations3079
    @laldevcreations3079 5 місяців тому +2

    സൗണ്ട് ക്ലാരിറ്റി 👌🏼🔥🔥🔥🔥

  • @aswinachu1435
    @aswinachu1435 8 місяців тому +3

    ❤🔥

  • @vivekmohan40
    @vivekmohan40 7 місяців тому +1

    Himalayan Thallu movie annelum....ethu kanubool oru sugam ...or inspiration annu athannu Dubai movie ....❤ Vivek@Dubai...!

  • @navaneethmullappally1735
    @navaneethmullappally1735 4 місяці тому +2

    Cochin haneefa sir greatest villain in malayalam movies...what an acting

  • @aswinachu1435
    @aswinachu1435 8 місяців тому +6

    Ikka❤🔥

  • @Prasanth322
    @Prasanth322 8 місяців тому +4

    ❤❤❤mammuka

  • @stalinthomas9470
    @stalinthomas9470 8 місяців тому +3

    Bro Ingane Ella Wednesdayum Saturdayum Movies Idane.

  • @Akhil-jh2el
    @Akhil-jh2el 8 місяців тому

    Super clarity

  • @ansaransu1580
    @ansaransu1580 8 місяців тому +4

    ❤❤❤

  • @jeevanmenon1126
    @jeevanmenon1126 8 місяців тому +9

    അന്നത്തെ കാലത്തു അത്യാവശ്യം big budget movie ആയിരുന്ന കൊണ്ട് പകുതിക്കു വച്ചു ഷൂട്ട്‌ stoap ചെയ്യണ്ടി വന്നു coz ഓഫ് finance short.അവസാനം മമ്മൂട്ടി cash ഇറക്കി. ഷൂട്ടിങ് പൂർത്തി ആയി പെട്ടിയിൽ ഇരുന്നു കുറെ നാൾ. പിന്നെ റിലീസ് ആയ് എട്ടു നിലയിൽ പൊട്ടി. Dubayil business ഉണ്ടായിരുന്ന ഒരു family couples ആയിരുന്നു produce ച്യ്തത്.മൂവി floap ആയി അവസാനം പ്രൊഡ്യൂസർ ഗൾഫിലെ cold storil സാധനങ്ങൾ എടുത്തു കൊടുക്കാൻ നിൽക്കണ്ട അവസ്ഥ വരെ എത്തി.എനിക്ക് personaly ഇഷ്ടമുള്ള ഒരു മൂവി ആണ് ഇത്. ബട്ട്‌ script ഒരു പാട് അപാകതകൾ ഉണ്ട്. Connectivity ഇല്ല. പ്രജ, dubai ഇതൊക്കെ ഒരേ വണ്ടിയിൽ കെട്ടാൻ പറ്റിയ movies ആണ്.

    • @sijukurianS10
      @sijukurianS10 4 місяці тому +2

      VBK മേനോൻ ആയിരുന്നു പ്രൊഡ്യൂസർ. വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ, ദേവാസുരം, താഴ്‌വാരം, യാത്രാമൊഴി അഭിമന്യു, തുടങ്ങി ഒരു പിടി നല്ല സിനിമകൾ മലയാളത്തിനു സംഭാവന ചെയ്ത അദ്ദേഹം ദുബായ് സിനിമയുടെ പരാജയത്തോടെ പാപ്പരായതായി ഏതോ സിനിമ വാരികയിൽ വായിച്ചതോർക്കുന്നു. പിന്നീട് ഒന്നുരണ്ടു സിനിമകൾ മലയാളത്തിൽ നിർമ്മിച്ചെങ്കിലും അവയൊക്കെ തവിടുപൊടിയായി അതോടെ അദ്ദേഹം സിനിമ മേഖല വിട്ടു.

    • @sreekanthdamodaran8590
      @sreekanthdamodaran8590 Місяць тому

      Oh. But പ്രജ മൂവിക്ക് എന്താണ് കുഴപ്പം. Set പടം അല്ലെ.

  • @sncreation9701
    @sncreation9701 2 місяці тому +2

    *vbk മേനോൻ എന്ന പ്രൊഡ്യൂസറെ കുത്തുപാള എടുപ്പിച്ച ചിത്രം.*

  • @arunraja.r9622
    @arunraja.r9622 4 місяці тому +1

    first high budget movie of mammukka

  • @Sujithnair009
    @Sujithnair009 6 місяців тому +2

    മാറ്റിനി now fan❤❤

  • @sree4721
    @sree4721 8 місяців тому +5

    2023 il kanan aarund ❤

  • @fahadmp7141
    @fahadmp7141 8 місяців тому +3

  • @Renastk
    @Renastk 8 місяців тому +2

    ♥♥♥

  • @ashindasvs8484
    @ashindasvs8484 8 місяців тому +4

    ​NB: Dubai movie which is now premiering is the edited version of the movie. As per producer, the edit happened after the release day. The print we got was an edited one. We also checked whether the negative is uncut, but it is also edited. So it is highly unlikely to get full uncut movie unless we find a first generation Print of Dubai.

  • @rahulromeo7495
    @rahulromeo7495 8 місяців тому +3

    ❤❤❤❤❤❤

  • @akkidilbar1
    @akkidilbar1 8 місяців тому +1

    Please upload Mazhavilkaavadi, Vadakkunokkiyentram, Panchavadipaalam in 4K

  • @kichukichu6781
    @kichukichu6781 8 місяців тому +5

    പകൽപൂരം. നരൻ. രാജമാണിക്യം ഈ സിനിമകൾ dts audio 4k ആയി upload ചെയ്യാമോ ഈ സിനിമകൾ ഒക്കെ dts ആണ്

    • @RunWay2525
      @RunWay2525 8 місяців тому

      Movies rights sree movies alla

  • @vasanthabalasubramaniam2807
    @vasanthabalasubramaniam2807 2 місяці тому +2

    Dhabai👌👍 Mammootty Sir super

  • @nizamnazar6469
    @nizamnazar6469 7 місяців тому

    ❤❤❤ mammookka......

  • @heartbeats5190
    @heartbeats5190 8 місяців тому +1

    Plwase upload NEW YEAR 4k

  • @febinthomas2728
    @febinthomas2728 8 місяців тому +4

    Padam vijayichillenkilum tvyil kandanal muthal ente favorite movie anu full movieku waiting ayirunnu pakshe 3 manikoor kooduthal und ith cut cheytha version anu..

    • @mediacentralinfo1754
      @mediacentralinfo1754 8 місяців тому

      NB: Dubai movie which is now premiering is the edited version of the movie. As per producer, the edit happened after the release day. The print Matinee Now got was an edited one. Matinee Now also checked whether the negative is uncut, but it is also edited. So it is highly unlikely to get full uncut movie unless Matinee Now find a first generation Print of Dubai.

  • @Prasanth322
    @Prasanth322 8 місяців тому +2

    ❤❤❤❤❤❤songs❤❤❤vidyaji

  • @MrVaish95
    @MrVaish95 8 місяців тому +6

    Plz upload the uncut version (3hrs 20 minutes)

    • @DeepuDevasia-ki1oe
      @DeepuDevasia-ki1oe 8 місяців тому +1

      Yes that correct movie original duration 3hours 20 minutes but 30 minutes they cut of or may be editing so that correct full got a better then this 30 minutes remove we are expecting need by full movie unfortunately now does not available

    • @mediacentralinfo1754
      @mediacentralinfo1754 8 місяців тому +2

      Copyright issues are there for some scenes and songs. Otherwise it will affect channel.

    • @ashindasvs8484
      @ashindasvs8484 8 місяців тому +1

      ​NB: Dubai movie which is now premiering is the edited version of the movie. As per producer, the edit happened after the release day. The print we got was an edited one. We also checked whether the negative is uncut, but it is also edited. So it is highly unlikely to get full uncut movie unless we find a first generation Print of Dubai.

  • @stardust7202
    @stardust7202 4 місяці тому +1

    Mattathil Rayante scenes cut cheyandarunnu😢 padathile one of the mass heavy scene aayirunnu😅
    Ikka❤🤩👑

  • @shabnashajishabnasabu5527
    @shabnashajishabnasabu5527 4 місяці тому +2

    Hridyam movie upload cheyyuo plz❤

  • @Nothing00746
    @Nothing00746 8 місяців тому +5

    First 50 lack fd movie 👏🔥🔥🔥
    weeknd 2cr all time record

    • @vj9240
      @vj9240 8 місяців тому +9

      8 നിലയിൽ പൊട്ടിയ പടം പ്രൊഡ്യൂസർടെ കിടപ്പാടം വരെ പോയി കിട്ടി 🤣🤣🤣🤣

    • @nikhilmv9206
      @nikhilmv9206 8 місяців тому +6

      ഉണ്ട ഫ്ലോപ്പ് ആയ പടം ആണ്

    • @sabari9001
      @sabari9001 8 місяців тому +5

      ​@@nikhilmv9206പടം flop ആണ് but ഹൈപ്പ് ഉള്ളത് കൊണ്ട് ഫസ്റ്റ് day കളക്ഷൻ and weekend collection ഹെവി ആയിരുന്നു

    • @indravarmancp2098
      @indravarmancp2098 5 місяців тому

      Malayalathile first 6cr budjet movie... Padam umbi poyi

    • @harikrishnank1312
      @harikrishnank1312 5 місяців тому

      ​@@indravarmancp2098 6 crore aano. Wikipediayil 5 crore aanu kandath

  • @dineshneelambari9148
    @dineshneelambari9148 8 місяців тому +12

    ശരിക്കും പടം 3hour 18 minute ഉണ്ട്

    • @Charlie-ts7fp
      @Charlie-ts7fp 8 місяців тому +2

      3 മണിക്കൂറും 20 മിനുറ്റും ഉണ്ട്

    • @dineshneelambari9148
      @dineshneelambari9148 8 місяців тому +2

      @@Charlie-ts7fp 2മിനിട്ട് ഞാൻ കട്ട്‌ ചെയ്തു 😆

    • @mediacentralinfo1754
      @mediacentralinfo1754 8 місяців тому

      NB: Dubai movie which is now premiering is the edited version of the movie. As per producer, the edit happened after the release day. The print Matinee Now got was an edited one. Matinee Now also checked whether the negative is uncut, but it is also edited. So it is highly unlikely to get full uncut movie unless Matinee Now find a first generation Print of Dubai.

  • @Doonmeeee
    @Doonmeeee 3 місяці тому

    Good filim❤

  • @mahinsha1706
    @mahinsha1706 3 місяці тому

    Nte mone annu ennum ennum ithu oru padam thanna mone❤

  • @cynilernest8776
    @cynilernest8776 8 місяців тому +5

    Ithinu munbu ee channel il ithupole cut cheytha scenes um aayi itta movie commissioner ipo itha dubai 😭

    • @mediacentralinfo1754
      @mediacentralinfo1754 8 місяців тому

      NB: Dubai movie which is now premiering is the edited version of the movie. As per producer, the edit happened after the release day. The print Matinee Now got was an edited one. Matinee Now also checked whether the negative is uncut, but it is also edited. So it is highly unlikely to get full uncut movie unless Matinee Now find a first generation Print of Dubai.