China's Fake Market !! - 300 രൂപയുടെ ബ്രാൻഡഡ് ബാഗുകൾ മുതൽ 2000 രൂപക്ക് Rolex വാച്ച് വരെ EP #15

Поділитися
Вставка
  • Опубліковано 3 лис 2019
  • ഭൂഗർഭ മെട്രോയിൽ കയറി ഞങ്ങൾ പോയത് വാച്ച് മാർക്കറ്റിലേക്കാണ്. ലോകത്തിലെ എല്ലാ ബ്രാൻഡുകളുടെയും വാച്ച്, ബാഗ്, വസ്ത്രങ്ങൾ എന്നിവയുടെ ഫസ്റ്റ് കോപ്പി ലഭിക്കുന്ന ചൈനയിലെ Guangzhou നഗരത്തിലെ ഒരു സ്ഥലമാണിത്. 300 രൂപയ്ക്ക് ബ്രാൻഡഡ് ബാഗുകൾ മുതൽ 2000 രൂപക്ക് റോളക്സ് വാച്ച് വരെ ഇവിടെ ലഭിക്കും. എല്ലാം കണ്ടാൽ ഒറിജിനലിനെ വെല്ലുന്ന സാധനങ്ങൾ. #techtraveleat
    Watch Market in China, 300 രൂപയുടെ ബ്രാൻഡഡ് ബാഗുകൾ മുതൽ 2000 രൂപക്ക് Rolex വാച്ച് വരെ, EP #15
    Malayalam Travel Vlog by Sujith Bhakthan Tech Travel Eat
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

КОМЕНТАРІ • 1,9 тис.

  • @ansafpallippady356
    @ansafpallippady356 4 роки тому +752

    " ബായ് ഇന്ത്യ ചൈന ബായ് ബായ്"
    😂😂😂
    മാനുക്ക പൊളിയേ ✌👌

  • @arunvath
    @arunvath 4 роки тому +417

    മാനു ഇക്ക പൊളിച്ചല്ലോ ...സലീഷേട്ടനും എമിൽ മച്ചാനും ഹാരിസ്ക്ക ക്കും ശേഷം അടുത്ത ആള് കിടിലോൽസ്കി മാനു ഇക്ക 😍

  • @lijojoseph6673
    @lijojoseph6673 4 роки тому +152

    ഇന്ത്യ ചൈന ഭായ് ഭായ്😂😂😂😂 മാനുക്ക നിങ്ങള് പൊളിയാണ്😍

  • @midhunmohan0007
    @midhunmohan0007 4 роки тому +79

    മനുക്ക ആള് പോളിയാണ്. മനുക്ക ഫാൻ ആയി മാറി കുറച്ച് നാളുകൊണ്ട് 😍😍😍

  • @shajuathanikkal
    @shajuathanikkal 4 роки тому +76

    ഭക്തന്റെ കൂടെ ആര് കൂടിയാലും അവർ വളരെ സൗഹൃദത്തിലാവുന്നു
    ആ മാജിക്ക് തോന്നിയവർ ലൈക്ക് ചെയ്യു

  • @dreamcacher994
    @dreamcacher994 4 роки тому +260

    സുജിത് -ഹാരിസ് combo
    സുജിത് -എമിൽ cocombo
    സുജിത് -സലീഷ് combo
    ഇപ്പോ സുജിത് മാനുക്ക combo
    wow

    • @shanithshanu7393
      @shanithshanu7393 4 роки тому

      Athaan sujithettan

    • @jamshijamsh
      @jamshijamsh 4 роки тому

      ua-cam.com/video/hZS-CDClv7A/v-deo.html

    • @muza23
      @muza23 4 роки тому

      EASY earn മാനുകനെ നല്ല വെട്ട് സുജിത് ഈ ട്രിപ്പിൽ കൊടുത്തിട്ടുണ്ട്

    • @athulas7551
      @athulas7551 4 роки тому

      Sujith swetha comboyo

    • @sumangalasivanandan9436
      @sumangalasivanandan9436 4 роки тому

      Watch shop is kidukki.

  • @favasmh2110
    @favasmh2110 4 роки тому +138

    മാനുക്ക പഴയ പോത്ത് കച്ചവടക്കാരനന്നെന്ന് തോന്നുന്നു...
    എജ്ജാതി കച്ചോടം... ❤️❤️😆👌

  • @Aldrin.Antony
    @Aldrin.Antony 4 роки тому +149

    ശരിക്കും ഒന്ന് നോക്കിയാൽ താങ്കൾക് ഒരു ചൈന facecut ഉണ്ട്

  • @Kichuzzz-c3s
    @Kichuzzz-c3s 4 роки тому +950

    മാനുക്ക fans like 😁❤

    • @vijayagopalan1376
      @vijayagopalan1376 4 роки тому +1

      Hai

    • @best5344
      @best5344 4 роки тому +1

      👍😍💪

    • @ajifrancis6388
      @ajifrancis6388 4 роки тому +4

      മസ്സാജ് ചെയ്തപ്പോ ഇക്കാടെ expression... wow സൂപ്പർ

    • @itxk__p___t___b9354
      @itxk__p___t___b9354 4 роки тому +3

      Maanukkaa ingal pwoliyaanu...... Ingalu oru travel vlogue indaku...oru channel thudngam

    • @OnlyIfYouKnew_
      @OnlyIfYouKnew_ 4 роки тому +1

      Jinu mone..ni Manukka fan aah ?..😂😂😂

  • @mktravelfood2309
    @mktravelfood2309 4 роки тому +232

    മാനുക്ക പൊളിച്♥️♥️♥️♥️ മാനുക്കഇഷ്ടം

  • @ansar.uniquekitchens5803
    @ansar.uniquekitchens5803 4 роки тому +54

    ഇന്നത്തെ വീഡിയോ പൊളിച്ചു.
    സുജിത് ഭായ് 12ഷഡി വാങ്ങി മാസം ഓരോന്ന്
    ഇമാനുക്ക 7 എണ്ണം വാങ്ങി ദിവസം ഓരോ ന്ന്

  • @kdvlogs2222
    @kdvlogs2222 4 роки тому +114

    പെരുത്ത് ഇഷ്ട്ടായി... മാനുക്ക ഇങ്ങളൊരു ജിന്നാണ് 🤩🤩🤩😘😘

  • @vineesh2894
    @vineesh2894 4 роки тому +89

    ഹാരിസിക്ക എന്ന ഇക്കാക്ക്‌ ശേഷം സുജിത്തേട്ടൻ ഹിറ്റാക്കിയ അടുത്ത ഇക്ക "മാനുക്ക"💓

  • @vtvinu7135
    @vtvinu7135 4 роки тому +171

    " ഇന്ത്യ ചൈന ഭായ് ",....... മാനുക്ക ധനമന്ത്രി ആക്കാൻ പറ്റിയ മുതൽ ആണ്

  • @sumeshkumar9940
    @sumeshkumar9940 4 роки тому +57

    എന്ത് പണിയും ചെയ്യാൻ ഒള്ള ചൈന കാരുടെ മനസ്സ്....

  • @Afsan4
    @Afsan4 4 роки тому +64

    ഇങ്ങൾക്ക് പാവാന്ന് തോന്നിയാലും, ഓന്ക്ക് ലാബാണ് ! മാനുക്ക 😂

  • @UNBOXINgdude
    @UNBOXINgdude 4 роки тому +197

    Anikke vayya...kandu nikkaan..😅

  • @rafeekgoodluck1447
    @rafeekgoodluck1447 4 роки тому +79

    ഇന്ന് സുജിത് ഭായിക്കും മാനുക്കാക്കും പ്രത്യേക എനെർജിയുണ്ട് ....വീഡിയോ കാണുന്ന ഞങ്ങൾക്കും കിട്ടി ആ ഫീലിംഗ് ........👍👍👍

  • @ASHRAFbinHYDER
    @ASHRAFbinHYDER 4 роки тому +36

    ഗള്‍ഫില്‍ നല്ല ഒന്നാതരം കാശുള്ള മലയാളി മുതലാളിമാര്‍ ഉണ്ട് : അവര്‍ സ്വന്തമായ ഒരു ലാന്‍ഡ്‌ ക്രൂസരുമായി എവിടെയെങ്കിലും പോയാല്‍ ചോദിക്കും ഏതു വീട്ട്ലാണ് ജോലി എന്ന്

  • @afsalhameed3176
    @afsalhameed3176 4 роки тому +21

    ഇങ്ങൾ ഇത് ഞമ്മക് വെറുതെ തന്ന ഞമ്മളിത് brand ആക്കിത്തരും 😂 മാനുക്ക പൊളി ✌️✌️

  • @JERRYJERIN
    @JERRYJERIN 4 роки тому +86

    വീഡിയോ കണ്ടു കണ്ടു മാനുക്കയുടെ കട്ട ഫാൻ ആയി
    മാനുക്ക ഒരു രക്ഷയും ഇല്ല പൊളി ❤

  • @prasobhap
    @prasobhap 4 роки тому +28

    ഈ കമെന്റ് നു മാത്രം സുജിത്തേട്ടൻ love അടിച്ച കാരണം മനസിലായവർ ഉണ്ടോ.. കമെന്റ് താഴെ 😄
    -: Yes വില peshan ഭാഷ ഒരു വിഷയമല്ല എന്ന് തെളിയിച്ചു നിങ്ങൾ. 15mint ആയുള്ളൂ കണ്ടിട്ട്.. ബാക്കി കണ്ടിട്ട് പിന്നെ വരാം. ഇപ്പോൾ ഒന്ന് പുറത്തു പോണം.

  • @mithunmitu3287
    @mithunmitu3287 4 роки тому +11

    നമ്മൾ എല്ലാവരും ഒരാളെ support ചെയ്തപ്പോൾ....... അയാൾ നമുക്ക് പുതു ലോകം കാട്ടിത്തരുന്നു

  • @Sunila1234
    @Sunila1234 4 роки тому

    Video polichu. ..keep it up Sujith you are rocking!!

  • @rafeekfeeki7
    @rafeekfeeki7 4 роки тому +153

    മാനുകയെ ഇഷ്ടമായവർക്ക് ഇവിടെ ലൈകിടാം ....👍👍😍

  • @PsychoPoduvalTalks
    @PsychoPoduvalTalks 4 роки тому +127

    ഷഡി വരെ ബാർഗെയിൻ ചെയ്ത് വാങ്ങിക്കാൻ മലയാളികൾക്കെ പറ്റുള്ളൂ😁

    • @nasar18k74
      @nasar18k74 4 роки тому

      bargain oru kalayaan chengaayi

  • @deepuv.j4293
    @deepuv.j4293 4 роки тому

    Ethuvare olla china vds il thattupolippan episode ett ayirunnu.. Enjoyed..very informative ☺

  • @mr.thomachayan4862
    @mr.thomachayan4862 4 роки тому +16

    ചൈനയിലെ ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ
    മാലികയെ ഇഷ്ടം ഉള്ളവർ ഇവിടെ ഒരു ലൈക്ക് ഇട്ടെ.......

  • @nishadmuhammed6530
    @nishadmuhammed6530 4 роки тому +211

    2:21.. ആ ഗ്ലാസ്‌ ഇല്ലാത്തത് കൊണ്ട് 4 പേരുടെ കുടുംബം മുന്നോട്ടു പോകുന്നു

    • @cleedanc52
      @cleedanc52 4 роки тому +2

      Nishad Muhammed 👏🏻👏🏻👏🏻

    • @nootubephoenix
      @nootubephoenix 4 роки тому +3

      athaanu njanum parayan vannath!

    • @noble_kochithara8312
      @noble_kochithara8312 4 роки тому +1

      കിടു വേ പൊളിച്ച് 👌

    • @adilc.h.t2190
      @adilc.h.t2190 4 роки тому +5

      Nhn parayan agrahich coment box open akiyathayurunnu🤙😍❣️

    • @viralcuts4526
      @viralcuts4526 4 роки тому +2

      Curoct

  • @JayakrishnanVM
    @JayakrishnanVM 4 роки тому +77

    Expression of the day 20:17
    Manukka kidu 😂

    • @Thick7
      @Thick7 4 роки тому

      Ath pwoli ayirin

  • @saalu4635
    @saalu4635 4 роки тому

    Adyam nigada video kanumpo oru 10mnt kayinja skip chyd povuarnu
    Ipo kandirkmpo time povune aryunne lla
    Like ur videos
    Manukka muthaann😍😍🌹🌹🌹🌻

  • @minoshpm8052
    @minoshpm8052 4 роки тому

    Super sujith bai...kure nalukalku sheshm kidikkachi vlog

  • @rafeekfeeki7
    @rafeekfeeki7 4 роки тому +70

    കാന്റൺ ഫയർ വീഡിയോ കണ്ടു കണ്ടു ചെറിയ വിരസത ഇന്നത്തെ വിഡിയോയോടെ മാറിക്കിട്ടി ...👍👍

    • @freesonvf
      @freesonvf 4 роки тому

      Support my channel pls subscribe Saudi Arabian vlogs kaanam

    • @stephydxb6782
      @stephydxb6782 4 роки тому +1

      Exactlly corect

    • @sanjusivaji
      @sanjusivaji 4 роки тому

      @@freesonvf 👍👍👍

  • @sngkr5549
    @sngkr5549 4 роки тому +139

    Sujithetta നമ്മൾ ഒരുകൂട്ടം ആൾകാർ ചൈനയിലെ പുറം കാഴ്ചകൾ കാണാനാ കാത്തിരിക്കുന്നത്.

    • @freesonvf
      @freesonvf 4 роки тому

      Support my channel pls subscribe Saudi Arabian vlogs kaanam

    • @reshdigith3187
      @reshdigith3187 4 роки тому

      ചൈനയിലെ മേക്കാവോ പുറം കാഴ്ചകൾ വെറും 4 മിനുട്ടിൽ കാണാം.. ua-cam.com/video/SFOnF-I9vMI/v-deo.html

    • @sreedev218
      @sreedev218 4 роки тому

      Yes

    • @luqmanmoidutty2775
      @luqmanmoidutty2775 4 роки тому

      True

    • @samyukthasreevlog7185
      @samyukthasreevlog7185 4 роки тому

      @@freesonvf plz support my channel 🙏

  • @aloshpradeep
    @aloshpradeep 4 роки тому

    E video kalakki, varea leval manukkka varuthea polich, chinakkarea varuthea nissarm aayi pocket il aduth manukk,video theerunath ariyilla,athram good aayirunnu

  • @KasrodBoyGaming
    @KasrodBoyGaming 4 роки тому

    Video Clarity Kidu😘
    Ini Yepoozum iphonil shoot cheytha mathi

  • @LondVeller
    @LondVeller 4 роки тому +116

    എനിക്ക് China 🇨🇳 Episode ഇൽ ഏറ്റവും ഇഷ്ടപെട്ടതു ഇന്നത്തെ ആണ്..😍😍👍🏻

    • @Varkey1981
      @Varkey1981 4 роки тому +2

      Enthu bangiyanenu nokiye

    • @salmancc6468
      @salmancc6468 4 роки тому +1

      Typical Sujith 😍😍😍✌️

    • @LondVeller
      @LondVeller 4 роки тому

      varkey ancheril അതു ശരിയാണ് 😍😍

    • @LondVeller
      @LondVeller 4 роки тому

      SALMAN CC 🥰😍😍

  • @user-fk9fx9hd1q
    @user-fk9fx9hd1q 4 роки тому +57

    *വഴിയിൽ നിർത്തി മസാജ്... മൊത്തത്തിൽ സുഖം വരുന്നു ഇക്കിളിയാവുന്നു. ഏറ്റവും ചിരിപ്പിച്ചത് അതാണ് 😥😥😂😂*

    • @sujeethkeekan
      @sujeethkeekan 4 роки тому

      yende thannel subscribe cheyyu for kidilan travel videos

    • @user-fk9fx9hd1q
      @user-fk9fx9hd1q 4 роки тому

      @@sujeethkeekan ചെയ്തു 250 😍👍

  • @rajjtech5692
    @rajjtech5692 4 роки тому

    Great views. Subscribed you Sujith bai.

  • @athiraravi2617
    @athiraravi2617 4 роки тому +3

    Covid time കണ്ടപ്പോൾ ഒരു മനസുഗം 😁😁 nice ചേട്ടാ ചേട്ടനോടൊപ്പം അവുടെ വന്ന ഒരു ഫീൽ മാനുക്ക പൊളി 😁 അവിടെ ചെന്നാലും മലയാളി പൊളി അല്ലെ 😁✌️❤️

  • @Jithin_Valapoth
    @Jithin_Valapoth 4 роки тому +116

    ഒരു 1000 പീസ് ജട്ടി വാങ്ങി റോഡ് സൈഡ് വില്‍ക്കാൻ വെച്ചാല്‍ തന്നെ മൂന്നിരട്ടി പൈസ ഉണ്ടാകാം.. 😜
    ജട്ടി വില്‍പന 😂

    • @Hemilaibak
      @Hemilaibak 4 роки тому +1

      ambili chettan etho filimil sale cheytha seen orma varunnu

    • @Jithin_Valapoth
      @Jithin_Valapoth 4 роки тому

      @@Hemilaibak കാവടിയാട്ടം

    • @AiswaryaJayaraj1
      @AiswaryaJayaraj1 4 роки тому +1

      @@Jithin_Valapoth kudumba kodathi movie too..

  • @sreejithravi8018
    @sreejithravi8018 4 роки тому +166

    *Manukka* *fans* *hit* *like* *here*

  • @gireeshgireesh8088
    @gireeshgireesh8088 4 роки тому +30

    ബ്രാൻഡഡ് കമ്പനികൾക്ക് അവരുടേതായ ഒരു കോഡ് കണ്ണുകൊണ്ട് കാണാവുന്നതോ അല്ലാത്തതോ ആയ അവരുടെ ഉത്പന്നങ്ങളിൽ ഉണ്ടാകും.ഇത് ഉപയോഗിച്ചാണ് ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്പിനെ കണ്ടെത്തുന്നത്

  • @vishnuparameswar2725
    @vishnuparameswar2725 4 роки тому +2

    The best and funniest episode!! Manukka kalakki❤️

  • @standman277
    @standman277 4 роки тому +174

    ആരെങ്കിലും ജെട്ടി മേടിച്ചു ഇത്ര സന്തോഷം ആദ്യമായാണ് കാണുന്നേ 😂

  • @rafeekgoodluck1447
    @rafeekgoodluck1447 4 роки тому +38

    ഇന്നത്തെ വീഡിയോ ആണ്‌ നമ്മളൊക്കെ പറയുന്ന made in china ...👍👍

  • @mansoorusman8833
    @mansoorusman8833 4 роки тому

    Video poli,,
    Chinayil pokanulla required documents and average expenses koodi paranjaal ellavarKum upayogakapedumaayirunnu..

  • @shereejp
    @shereejp 4 роки тому

    Am a new subscriber. Avatharanam adi. poli. All the best bro. Chinayil poya oru feel undu.

  • @akhilpvm
    @akhilpvm 4 роки тому +15

    *ക്യാന്റം ഫേറിലെ കാഴ്ചകളിലേക്ക് നമ്മെ കൊണ്ടുപോയ മാനുക്കയുടെ ❤️ കൂടെയുള്ള ചൈനയുടെ പുറം കാഴ്ചകൾക്കായി കാത്തിരിക്കുന്നു* ❤️

  • @gokult4657
    @gokult4657 4 роки тому +57

    കോപ്പി അടിച്ചു പാസ്സാവാം. പക്ഷേ കോപ്പി അടിച്ചു എപ്ലസ് വാങ്ങാൻ ഒര് പ്രതേക കഴിവ് തന്നെ വേണം. നമിച്ചു ചൈനേ 🙏🙏

  • @ExploreCookTaste
    @ExploreCookTaste 4 роки тому

    Innathe video ellarum nalla energetic aarunnu... Super👍👏

  • @jessymathew5498
    @jessymathew5498 4 роки тому +1

    Looks like you guys know how to bargain. Interesting video. This is one of the best video in this series.

  • @faisalfaisal9608
    @faisalfaisal9608 4 роки тому +61

    മാനുക്ക ഇനിയും ചൈനക്ക് പോകുന്നുണ്ടെങ്കിൽ വരും എന്ന് പറയുന്നവർ ലൈക്‌ അടി.

  • @SONY83272
    @SONY83272 4 роки тому +8

    ഈ അടുത്ത് കണ്ടതിൽ വെച്ച് ഏറ്റവും മികച്ച episode... ചിരിച്ചു ചിരിച്ചു വടി ആയി☺️☺️

  • @ishalArabiapranayamsonginod
    @ishalArabiapranayamsonginod 4 роки тому +1

    എല്ലാരും പോളി ചേട്ടന്റെ വിഡിയോ ചുമ്മാ കണ്ടു തുടങ്ങി ഇപ്പൊ എല്ലാം കാണും എപ്പോഴും ആ മുകത്തുള്ള ചിരി ഫുൾ എനർജി കാണുന്നവർക് ചേട്ടൻ poliya ട്ടാ സൂപ്പർ💐💐💐💐💐💐🌹🌹👍👍👍👍🤝

  • @faizzytec4600
    @faizzytec4600 4 роки тому

    Ente manukkka poli kidu thimarthu. Oru rakshyaum illa nigalum oru chanel thudagum aalo ippo aduthu

  • @abhinandabii
    @abhinandabii 4 роки тому +13

    20:14 ൽ മാനുക്ക...... 🤣🤣🤣😂😂😂🤣🤣
    എന്റെ പൊന്ന് ഇക്ക ഇങ്ങൾ പ്വോളി ആണ് കേട്ടോ.....32:02 nan oru thadavu sonna 100 thadavu sonna mathiri...... 🤭🤣

  • @rish1286
    @rish1286 4 роки тому +3

    20:17 owww🤣😂🤣
    Manukka pwoli😀
    repeat adich kandavarundo😍

  • @cucumber_Story
    @cucumber_Story 4 роки тому

    ഒത്തിരി ഇഷ്ടമായി സുജിത് ചേട്ടാ.. Tigachum പുതുമ തന്നെ യുള്ള യാത്ര 😍😍♥️♥️♥️... Keep going on.. Go a head ♥️♥️👌👌

  • @vishnudas5991
    @vishnudas5991 4 роки тому +1

    എനിക്ക് മാനുക്കാനെ നല്ലപോലെ ഇഷ്ട്ടപ്പെട്ടു... നല്ല സപ്പോർട്ട് ഉള്ള മനുഷ്യൻ❤️❤️❤️

  • @rajeeshpaloli8862
    @rajeeshpaloli8862 4 роки тому +34

    മനുക്ക ഫാൻസ്‌ ഇവിടെ ലൈക്‌

  • @adhil3616
    @adhil3616 4 роки тому +10

    One of the best video in China series 😍

  • @muhammedjabir7054
    @muhammedjabir7054 4 роки тому

    Nja first ann vedio kanuneth
    Ennalum pwoliyan ketoo😂😂😂😂

  • @alexjoykutty5595
    @alexjoykutty5595 3 роки тому +5

    This episode was really a motivating one for bargaining 😂❤

  • @irshadmon6280
    @irshadmon6280 4 роки тому +41

    9:15 സോറി ഞാൻ കോപ്പി ഉപയോഗിക്കാർ ഇല്ലാ😬😁
    മുതലാളീ................

  • @shefingonzalvas
    @shefingonzalvas 4 роки тому +15

    20:17 expression of the century 😂😂😂😂 Maanukka muthaanu ❤️😘

    • @sujeethkeekan
      @sujeethkeekan 4 роки тому

      shefin gonzalvas yende channel subscribe cheyyu for kidilan travel videos

  • @sachinsuresh531
    @sachinsuresh531 3 роки тому

    Enik aa India China bhai bhai athu pwolichae... Athepole manukka aa vibrator vechapam verachathum.. actually ath flipkartil medikan kituo?

  • @pistonhearts4137
    @pistonhearts4137 4 роки тому

    Appo njangal securities enthu cheyyum bayi bomb , allenkil fight ithoke ee chillu doorukal nokumo

  • @sayyidhanfasm1133
    @sayyidhanfasm1133 4 роки тому +34

    മതിമറന്നു ചിരിച്ച ഒരു episode
    😂😂😂😂
    മാനു കാക സിന്ദാബാദ്....

  • @jaleesjalu256
    @jaleesjalu256 4 роки тому +8

    19:11 സുജിത് ഏട്ടന്റെ ആ expression 😀😀

  • @aryasajan8673
    @aryasajan8673 4 роки тому +1

    Really enjoyed your trip.appriciate ur effort

  • @GAMETHERAPISTYT
    @GAMETHERAPISTYT 4 роки тому +8

    Haha തെരുവില്‍ വില്‍പന നടത്തുന്ന ആളുടെ കൈയിൽ iPhone 10. Ente ദൈവേ.. ഞാൻ അവിടേക്ക് poova. 😊

    • @racingpranthan365
      @racingpranthan365 4 роки тому +1

      SN Creative, sub ചെയ്തു എന്റെ ചാനലും subscribe ചെയ്യൂ

    • @GAMETHERAPISTYT
      @GAMETHERAPISTYT 4 роки тому

      @@racingpranthan365 thank you Bro. Njanum cheyya

    • @GAMETHERAPISTYT
      @GAMETHERAPISTYT 4 роки тому +1

      @@racingpranthan365 ചെയ്തിട്ടുണ്ട്

  • @Moviehubcorner
    @Moviehubcorner 4 роки тому +27

    മാനുക്ക പോളി 😂😂🤣 നന്നായി ചിരിച്ച ഒരു എപ്പിസോഡ് 😂😂❤️

  • @keralanonprofessionalchann1644
    @keralanonprofessionalchann1644 4 роки тому +7

    This type of watches also avilable in uae like tisot Rolex etc.

    • @jamshijamsh
      @jamshijamsh 4 роки тому

      ua-cam.com/video/hZS-CDClv7A/v-deo.html

  • @fasilelliyan4959
    @fasilelliyan4959 4 роки тому

    Policha episode....manukka poli......

  • @henza1673
    @henza1673 4 роки тому +1

    ചൈന trippil എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട vdo ഒരു പക്ഷേ ഇത് ആയിരിക്കും , 😀✌️manuka pwoli 😍

  • @viveks9217
    @viveks9217 4 роки тому +9

    Bargein cheyyan bhaashayude aavashyamilla.#Manukka mass❤❤💪💪

  • @ajethch2715
    @ajethch2715 4 роки тому +7

    20.17 മാനുക്കയുടെ ആ ചാട്ടം🤣 ചിരിച്ചു ചിരിച്ചു മരിച്ചു....🤣🤣❣️

  • @akashmohan5257
    @akashmohan5257 4 роки тому +1

    broooo eee trip enda allam total expense kude parayuvanne athe pokkan thalpariyam ullavrkii nalla help akkum

  • @sensible_driver
    @sensible_driver 4 роки тому +54

    ചൈന ഒരു സംഭവം തന്നെ...😍😍😘

    • @sujeethkeekan
      @sujeethkeekan 4 роки тому

      yende channel subscribe cheyyu for kidilan travel videos

    • @sensible_driver
      @sensible_driver 4 роки тому +1

      @@sujeethkeekan ഒന്നല്ല, രണ്ടു തവണ സബ്സ്ക്രൈബ് ചെയ്തു. സബ്സ്ക്രൈബ് ബട്ടൻ രണ്ടു തവണ പ്രസ് ചെയ്തു...Engineering Travel Istham...

  • @chilamboli_explore_theyyam
    @chilamboli_explore_theyyam 4 роки тому +46

    ചൈനയെക്കാൾ കൂടുതൽ ലോക്കൽ ഐറ്റംസ് പല രാജ്യങ്ങളിലും ഉണ്ട്.. എന്നാലും മെയ്ഡ് ഇൻ ചൈന എന്നു കാണുമ്പോ നമ്മളെ നെറ്റി ചുളിയും.
    അതെന്താ സംഭവം🤔

    • @maqsood9671
      @maqsood9671 4 роки тому +6

      adh Chinaye kurich ariyathath kond
      Nammade Neti chulikal Europeansilla
      Europeans motham tradingum Chinayumayian.
      Africayile pala rajyagalilum Road/Bridge polulla ella sambavam Chinayan nirmichu kodkunath (ithil Chinakk chila rashtriya lakshyagalumund)

    • @chilamboli_explore_theyyam
      @chilamboli_explore_theyyam 4 роки тому +1

      @@maqsood9671 Yus Correct

    • @devanarayanan8703
      @devanarayanan8703 4 роки тому +4

      ഭായി ഈ മറ്റു രാജ്യങ്ങളിൽ ഉള്ള സാധനങ്ങൾ ചൈന പ്രൊഡക്ട് ആണ് ഗൾഫിൽ വന്നാൽ മനസ്സിലാകും

    • @maqsood9671
      @maqsood9671 4 роки тому

      @@devanarayanan8703 Fact

  • @shyamrajsr1130
    @shyamrajsr1130 4 роки тому

    Super vedio....
    Manukka supera.......super

  • @LearningyourRoots
    @LearningyourRoots 4 роки тому

    What are the equipments? What mic and camera?

  • @creativespace1769
    @creativespace1769 4 роки тому +123

    Manuka ഇഷ്ടം
    👇👍👍

    • @athulkrishna1883
      @athulkrishna1883 4 роки тому +3

      Ennnaaa return

    • @w350
      @w350 4 роки тому

      TTE ഇഷ്ടം ......തിരിച്ചും ഇഷ്ടം വേണം 👈

    • @learnsoftmalayalam
      @learnsoftmalayalam 4 роки тому

      @@w350 എന്‍റ ചാനല്‍ Subscribe ചെയ്യോ ഞാന്‍ തിരിച്ചും ചെയ്യാം

    • @w350
      @w350 4 роки тому

      @@learnsoftmalayalam പിന്നെന്താ ..ചെയ്ത് കഴിഞ്ഞു

    • @user-oh6dw8vn8p
      @user-oh6dw8vn8p 4 роки тому +1

      മിക്കവാറും മാനുക്കായെ
      സുജിത്ത് ട്രാവൽ പാട്ണറാക്കും

  • @sanojps5149
    @sanojps5149 4 роки тому +32

    സെക്യൂരിറ്റിക്കാരും ജീവിച്ച് പോട്ട ടെയ്

  • @akashmanu2483
    @akashmanu2483 4 роки тому

    Ningalude e vido kandondirikan thonnanu very nic..

  • @richardsonkunjukunju1076
    @richardsonkunjukunju1076 4 роки тому

    The shirt fabrics and colors were superb but there was some poor video quality at the end i dont know why. overall superb video of watches and manymore

  • @SHYAM_NAIR
    @SHYAM_NAIR 4 роки тому +7

    Best country to live. 😊
    Living in China since 2009 🇨🇳 💓

  • @umerc_rz_kl-1048
    @umerc_rz_kl-1048 4 роки тому +8

    12:40 bargaining ചെയ്യുന്നത് 😆😆👍🙏
    Sujith ന്റെ കൂട്ടുകാരൻ ബ്രാൻഡഡ് വാച്ച് കെട്ടിയാൽ
    ഈ വീഡിയോ കണ്ടയാൾ:സുജിത്തിനെ കണ്ടായിരുന്നോ

  • @bibinchandran829
    @bibinchandran829 4 роки тому

    Sujith bai de vidio kandittu adayam ayitta ethrem chirikkune...manukkka supper...."india china bai bai"

  • @mohammedshameel7984
    @mohammedshameel7984 4 роки тому

    ee video full manukka rocks aanallo.....love u manukka, pwolichuuuu

  • @rinup1
    @rinup1 4 роки тому +4

    best episode ever.. 🥰

  • @rafeekgoodluck1447
    @rafeekgoodluck1447 4 роки тому +4

    Innu polikkum...👍👍👍

  • @vasudevankalpuzha3149
    @vasudevankalpuzha3149 3 роки тому +1

    ചൈനയിൽ പോയി ഷഡി വരെ bargain ചെയ്തു വാങ്ങി മഹാന്മാർ... മാനുക്കാ... അടിപൊളി..

  • @mrhsview
    @mrhsview 4 роки тому

    What an experience...ningal powliyanu sujith bhai...ippo chinayil pokan oru Moham...👍🏻🌹

  • @antappanskitchen2452
    @antappanskitchen2452 4 роки тому +5

    ഇത് പൊളിച്ചു ... ഇപ്പോളാ ചൈന ഒന്ന് കളർ ആയെ ♥️♥️♥️

  • @aswinanand3985
    @aswinanand3985 4 роки тому +7

    33:03 nammal nerathe vangiya shadi ude athe material aha 😜😂

  • @shajahanparakkal6068
    @shajahanparakkal6068 4 роки тому

    SUJITH BRO GOOD VIDEO MANUKKA POLICHU

  • @Anjali-qg3sh
    @Anjali-qg3sh 4 роки тому

    Adipoly vlog.. full on entertainment 😄😄

  • @scube8614
    @scube8614 4 роки тому +7

    22:51 India China Bhai Bhai 😁 Manuka 👍👍👍